ഇതുപോലെയാണ് ഞാൻ ചെയ്യാറ് മുളക് ചെയ്യാറുണ്ടായിരുന്നു ഇപ്പോൾ മുളക് ചെയ്യാറില്ല പില്ലോ കവറിലാണ് ഞാൻ ചെയ്യുന്നത്ഇപ്പം മല്ലി അരി പെട്ടെന്ന് തന്നെ ഒരു അഞ്ചുമിനിറ്റ് കൊണ്ട് ഉണക്കി എടുക്കാം അപ്പോൾ തന്നെ പൊടിപ്പിക്കാം പിന്നെ പില്ലോ കവറിന്റെ പകുതി ഭാഗമേ അരി പാടുള്ളൂ ഫുൾ ആയിട്ട് പാടില്ല എന്നിട്ട് അതിൻറെ മേൽഭാഗം കെട്ടിക്കൊടുക്കാം ചിലപ്പോൾ കവറിന്റെ സ്റ്റിച്ച് വിടും രണ്ട് പില്ലോ കവറിൽ ഇട്ട് ചെയ്യാം
മുളക് ഉണക്കി കഴിഞ്ഞിട്ട് അത് ഒരിക്കലും ക്ലീൻ ചെയ്യരുത് നമ്മുടെ അടിവസ്ത്രങ്ങൾ അതിൽ കഴുകിയതിനുശേഷം ക്ലീൻ ചെയ്താൽ മതി ഓക്കേ പരമാവധി ഒഴിവാക്കാൻ ശ്രമിക്കരുത്
തർക്കത്തിനല്ല. അഴുക്കായ ഡ്രസ്സ് കഴുകിയ ശേഷം ഉണക്കാനാണ് സ്പിന്നറിൽ ഇടുന്നത് അതുകൊണ്ട് ബാക്ടീരിയ പ്രശ്നം ഇല്ല നമ്മൾ കൈ ഉപയോഗിച്ച് എന്തെല്ലാം ചെയ്യുന്നു ഭക്ഷണവും കഴിക്കുന്നു 😊
തർക്കത്തിനല്ല 2 കാര്യങ്ങൾ പറയാം ഒന്ന് തുണികൾ ഇടുന്നതിൽ ഫുഡ് ഇടുന്നത് കഴുകി വൃത്തിയാക്കിയ തുണികളാണ് സ്പിന്നറിൽ ഉണക്കുന്നത് .അല്ലാതെ വെയ്റ്റ് തുണിയല്ല 2. പുകയുമെന്നത് ഒത്തിരി തവണ ഉപയോഗിച്ച് ഒരു പ്രശ്നവും ഇല്ല എന്ന് ഉറപ്പിച്ച ശേഷമാണ് വീഡിയോ ചെയ്തത് അതിനാൽ ഒന്നും നോക്കേണ്ട ധൈര്യത്തിൽ മുളക് ഉണക്കിക്കോ😊👍
ഇതുവരെ ആരും പറയാത്ത കാര്യം . 2 മിനുട്ട് കൊണ്ട് കാര്യം വ്യക്തമായി അവതരിപ്പിച്ചു
അഭിനന്ദനങ്ങൾ👍🏼
Thank you
Super👍🏻
വാഷിങ്ങ് മീ ക്ഷ്യൻ ഇതിന് മാത്രമെ ഉപയോഗിക്കാവു തുണി ആറ്റാൻ ഉപയോഗിച്ചാൽ വിവരം അറിയും
@@shameenachinnu4955 j
🙏
ന്റെ ചേട്ടാ ഈ ഓണത്തിന് എനിക്ക് എട്ടിന്റെ പനിയാ കിട്ടിയേ പകുതിയോളം നഷ്ടപ്പെടുകയും ചെയ്തു ഒരുപാട് നന്ദി ചേട്ടാ 💖💖🥰🙏🙏
കഴുകിയാൽ പ്രശ്നമൊന്നും ഉണ്ടാകാറില്ല🙂
@@excelelectricals5590 മഴ കാരണം ഉണങ്ങാൻ താമസിച്ചു കുറെ നഷ്ടം മായി 🙏🙏
ശേഷം സ്പിന്നർ നന്നായി കഴുകുക എന്നു കൂടി വീഡിയോവിൽ ചേർക്കേണ്ടതായിരുന്നു. നല്ല അറിവായിരുന്നു👍👍
അതെ
അതിന്റെ ഒരു പ്രശ്നം കമൻറുകളിലുണ്ട്
ആ ചോദ്യം സൂപ്പറായി
മഴക്കാലം എന്ത് ചെയ്യും.വെയിൽ ഇല്ലതേ
ചെറിയ നേരം ഉണക്കാൻ പറ്റുമ്പോൾ ചെയ്താൽ മതി
Ithrayum nalla arivu pàranju thannathil valare nandi undu ini in-game mulaku uñakkam
👍
Sooper tip mulak unakkal oru thalavedana aanu nerathe arinjirunnenkil ethra eluppamayirunnu ini ingane nokkanam👌👌👍👍👍👍 L
Thank you
ഇതു മുമ്പെ ചെയ്യുന്നതാണ് ഗൾഫിൽ നിന്ന് പത്തലിനു അരി അരച്ചു ഇങ്ങിനെ ചെയ്യാറുണ്ട് നല്ല പരിപ്ടി തന്നെ good
Thank you
Adengane
Super Idea Thanku
ഇതുപോലെയുള്ള നല്ല നല്ല ടിപ്പുകൾ പ്രതീക്ഷിക്കുന്നു
Thank you
Super idea ഇതുവരെ ആരും ഇക്കാര്യം കണ്ടുപിടിച്ചിട്ടില്ല.Thanks a lot
Thanks
Nammalokke varshagalkk mumbe inganokke cheyyalid
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു, 👌👍
Thank you
Good useful idea in few words thanks🙏
Thank you
ഞാനും ഇത് പോലെ ചെയ്തിരുന്നു സൂപ്പറാണ്
Thank you
ഇതുപോലെയാണ് ഞാൻ ചെയ്യാറ് മുളക് ചെയ്യാറുണ്ടായിരുന്നു ഇപ്പോൾ മുളക് ചെയ്യാറില്ല പില്ലോ കവറിലാണ് ഞാൻ ചെയ്യുന്നത്ഇപ്പം മല്ലി അരി പെട്ടെന്ന് തന്നെ ഒരു അഞ്ചുമിനിറ്റ് കൊണ്ട് ഉണക്കി എടുക്കാം അപ്പോൾ തന്നെ പൊടിപ്പിക്കാം പിന്നെ പില്ലോ കവറിന്റെ പകുതി ഭാഗമേ അരി പാടുള്ളൂ ഫുൾ ആയിട്ട് പാടില്ല എന്നിട്ട് അതിൻറെ മേൽഭാഗം കെട്ടിക്കൊടുക്കാം ചിലപ്പോൾ കവറിന്റെ സ്റ്റിച്ച് വിടും രണ്ട് പില്ലോ കവറിൽ ഇട്ട് ചെയ്യാം
👍
പില്ലോ കവർ ഐഡിയ പറഞ്ഞു തന്നതിന് നന്ദി
Thank u
നനഞ്ഞ Shoes, muthaari,, എളള് ,നവര അരി, മല്ലി , gothumb angane palathum cheyyaam . but rice and wheat aavumbole thirike edukkaanulla paakathile Dreyer lekkidaavooo.orupaadu idaruth kudungipovum. Athupole blankets mattu clothes orupaad thavana buckettil ittu kazhukunnathinu pakaram oru thavana Dreyer ittu soppin patha poyathinu shesham veendum kazhuki Dreyer use cheyyuka .apol blanketumaayulla malpiduthamkuranju varum 🔥🔥👍👍 ellaavarum try cheythu nokkooo rainy season il help aayirikkum
Good information 👍
👍🏻
❤
നല്ല explanation... അധികം നീട്ടാതെ കാര്യം അവതരിപ്പിച്ചു..
ഇഷ്ട്ടം ആയി video..
Thank you
ഇങ്ങനെ നമ്മുടെ നാട്ടിൽ എല്ലാവരും ചെയ്യാറുണ്ട് കാസർഗോഡ് ജില്ലയിൽ
👍
പെട്ടെന്ന് ആരും ചിന്ദിക്കാത്ത ഒരു idea ആണല്ലോ.. കൊള്ളാം കിടു idea 💪❤️
Thank you
നമ്മൾ ഇങ്ങനെ ചെയ്യല്‍ ഉണ്ട് തലയണ ഉറയിലാണ് ഇടുക
നമ്മളും വർഷങ്ങൾക്ക് മുമ്പേ ഗോതമ്പും മുളകുമോക്കെ ഇങ്ങനെ ഉണക്കാറുണ്ട് 😊
👍
👍
ഇത് ഞാൻ ചെയ്യുന്നതാണ്. വളരെ സുഖമാണ്
🥰
Superrrrr idea , Thank u Bro. എന്നെ സംബന്ധിച്ച് ഇത് ഒരു തലവേദന പിടിച്ച കാര്യം ആയിരുന്നു. Thank u so much 🤝
ഒത്തിരി നന്ദി
പിന്നെ ഉണക്കിയ ഡ്രസ്സ് ഇടുംപോൾ പുകയില്ലേ
Nalla gudde idea thanks
@@aashuchappy9626 ഏയ്.... നല്ല സുഖം ഉണ്ടാകും 😂😂
Valare upakaramaya vedeo.thans.
Thank you
വളരെ നന്ദി, മുളക് ഉണക്കൽ ഒറ്റ ദിവസം👍👍👍
Thanks
Mattukalo.. anghineyenthelumo ettu mechine clean cheytha sesham
Dressiduka 👍
👍
കൊള്ളാലോ 😁👍🏻thank you..
Thanks
Ellatharam washing mechine lum pattumo?
പറ്റും
പെട്ടെന്ന് കാര്യം പറഞ്ഞു ❤️🙏
Thanks
Frond. Load. Macheenil. Pattumo
പറ്റും സ്പിൻ മോഡിൽ ചെയ്താൽ മതി
ഇത് കഴിഞ്ഞ ഉടനെ നമ്മുടെ അണ്ടർ കൂടി ഒന്ന് ഉണക്കി എടുക്കാം സൂപ്പർ ആയിരിക്കും
സ്പിന്നർ കഴുകിയാൽ ഒരു പ്രശനവും വരില്ല
👍
😄
😂😂😂
😂
നമ്മൾ ഇങ്ങനെ ചെയ്യാറുണ്ട്. നല്ല idea anu
👍
മഴ ആയതുകൊണ്ടു മുളക് എങ്ങനെ കഴുകി ഉണക്കി എടുക്കു൦ എന്നു വിഷമിച്ചിരിക്കുകയായിരുന്നുഞാ൯. Thanx alot. Super idea.
Thank you
Ayidiyasukalundangil poratte ayiva ith adipoli
Thank you
ശേഷം തുണികൾ അതിൽ ഇട്ടാൽ പുകച്ചിൽ എടുക്കും
ഒന്നു കഴുകിയാൽ മതി
അങ്ങനെയുള്ള പ്രശ്നം ഉണ്ടാവില്ല
S
Nammal engane cheyyan thudangiyitt 5 varshatholam ayi kayugiyal madi pugachilonnum edukkilla
No try cheythu nokkoo gd tips
🙄
Drayaril pinneed thunikal ital pukachil undavo
ഇല്ല
കഴുകിയാൽ മതി
Very helpful and useful video. Good idea. Thanks for sharing 🥰
Thank you
Mulake ettathekond pinnedthuni wash cheyyumpol prashnamakille
ഇതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല.
നന്നായി കഴുകിയാൽ മതി👍
നന്ദി ബ്രോ 🙋 ഞാൻ എന്നു മുളക് വാങ്ങിയാലു൦ മഴ പെയ്യു൦ 😃 ഉണക്കി എടുക്കുന്ന കാര്യം പരമ കഷ്ടം 🌹 അടുത്ത പ്രാവശ്യം ഞാൻ ഇതുതന്നെ ചെയ്തു നോക്കു൦ 👍😄
Thank you
അടിപൊളി ഇതുവരെ കേൾക്കാത്ത ഒരു സൂത്രം ഇനി ഇതുപോലെ ചെയ്യാം നന്ദി നമസ്കാരം 👍👍👌
@@balkisq8123 nlm much kz ja haz
മുളക് ഉണക്കി കഴിഞ്ഞിട്ട് അത് ഒരിക്കലും ക്ലീൻ ചെയ്യരുത് നമ്മുടെ അടിവസ്ത്രങ്ങൾ അതിൽ കഴുകിയതിനുശേഷം ക്ലീൻ ചെയ്താൽ മതി ഓക്കേ പരമാവധി ഒഴിവാക്കാൻ ശ്രമിക്കരുത്
Dear
വളരെ നന്നായിരിക്കുന്നു ഉപകാരപ്രദമായ കണ്ടുപിടുത്തം.
Thanks
ഇത് കൊള്ളാം ❤
Thank you 😊
Front lod machine ill ethu cheyyamo
ചെയ്യാം
സ്പിൻ മോഡിൽ ചെയ്താൽ മതി
മുളക് ഉണക്കിയ സ്പിന്നനറിൽ അറിയാതെ ആരെങ്കിലും ജെട്ടി ഉണക്കാനിറ്റാലുള്ള അവസ്ഥ 😂😂😂😂
കഴുകിയ ശേഷം ചെയ്താൽ കുഴപ്പമില്ല എന്നതാണ് അനുഭവം🙂👍
😅😂😂
🤣🤣120ൽ ഓടേണ്ടി വരും. തീർച്ച 😆
😁😁😂
🤭🤭🤭
If the machine fully automatic ,is it possible...?
Yes it is possible
Use in spin mode
Fully automatic front load machines cannot be used like this. The particles can fly off the bundle and get stuck.
സ്പിൻ മോഡിൽ ചെയ്യാൻ സാധിക്കും
Spin time 12 minut anu.time kazhiyathe door open aakilla
semi automatic machine ആണെങ്കിൽ മാത്രമേ നടക്കൂ
@@sheelasuseelan6885 സ്വിച്ച് ഓഫ് ചെയ്ത എടുക്കാമല്ലൊ
Make lessi also in washing machine
😊
ഇതുപോലുള്ള നല്ല ഐഡിയകൾ ഇനിയും പ്രതീക്ഷിക്കുന്നു 🤭
തീർച്ചയായും
Super ഐഡിയ 😍😍👍🏻
Thank you
Really helpful, thank you so much Expecting more awesome uploads 😍😍👍👍👍
Thank you
Super idea 👍ഇനി പരീക്ഷിക്കാം
👍
മുളക് ഉണക്കിയതിന് ശേഷം വസത്രങ്ങൾ ഉണക്കി ഉപയോഗിക്കുമ്പോൾ ലേശം നീറ്റലും പുകച്ചിലും ഉണ്ടെങ്കിൽ. ഞാനുത്തരവാദിയല്ല എന്ന് കൂടി പറയാമായിരുന്നു..😅
ഞങ്ങൾ ചെയ്തിട്ട് ഉണ്ടായില്ല
അങ്ങനെ വന്നു എന്ന് മറ്റാരും പറഞ്ഞിട്ടുമില്ല 😀🥰
Super thank u bro ♥️♥️♥️
Thank you
Kazhikkunna sadhanam washing machine il che.
😊 ഒരു കുഴപ്പവും വരില്ല
വൃത്തിയാക്കിയാൽ മതി👍
വാഷിംഗ് മെഷീൻ ഇല്ലാത്തവർ എന്തു ചെയ്യും
ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാം
ഇല്ലാത്തവർ ഈ വീഡിയോ കാണാൻ സാധ്യതയില്ല 😂
@@premasudha3834 അതെന്താ വാഷിങ് മെഷിൻ വഴിയാണോ ഇത് കാണുന്നത്
Packet podi vagam
Ithu nammal kure munbe cheyyunnathanu, nalla result thanneyanu drayer ponne kazhuki upayogichal thuni oru pukachilum undakilla
അങ്ങനെ പറഞ്ഞ് കൊടുക്ക്👍
ഇങ്ങനെയുള്ള പുതിയ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു👌👌👌
തീർച്ചയായും🙂
Pinneed dress ittal prblm undaville.. Pls reply sir
കഴുകിയാൽ മതി
ഒരു പ്രശ്നവും ഉണ്ടാവില്ല
ഞങ്ങൾ ഇങ്ങനെ ചെയ്യുന്നതാണ്.
@@excelelectricals5590 ok.. Tnk u
നന്നായിട്ടുണ്ട് 👍👏👏🙏
Thank you
വളരെ നല്ലഅറിവ് അത് വളരെ എളുപ്പം parangu👍
Thank you
Prasanth ettaa good idea
Thanks
Pinne thuni alakumbol erivu varumo
കഴുകിയാൽ മതി
അടിപൊളി, സംഗതി ഒക്കെ കൊള്ളാം,. അതിനുശേഷം ഉണക്കിയ വസ്ത്രം ധരിച്ചാൽ അടിമുടി പുകയുമോ....
ചുമ്മാ തമാശിച്ചതാ
എയ് അങ്ങനെ വരില്ല
ഒന്ന് കഴുകിയാൽ മതി
Chetta 3 days aay kazhuki veyilath itekuna mulak sherik unangunila ini machinel ital sheriyakumo pls reply
തീർച്ചയായും
What an idea ! 👍
Thank you
*നല്ല പുതിയ ഐഡിയ 👌👍നന്ദി*
Thank you so much 💓
കിടിലൻ നെക്സ്റ്റ് ടൈം ഇങ്ങനെ നോകാം 👍👍👍👍👍
Thank you
പിന്നെ മുളകിന് വേണ്ടി മാറ്റിവെക്കണം
Automatic front load il cheyan pattumo
സ്പിൻ മോഡിൽ ചെയ്താൽ മതി
Washing mechine ഇല്ലാത്തവർ എന്നാ ചെയ്യും...
വെയിലിൽ ഉണക്കും
അല്ലാതെന്ത് ചെയ്യാനാ🤔
Fully automattykkil chayamo
സ്പിൻ മോഡിൽ ചെയ്താൽ മതി👍
Idea super, will try it 👍
Thanks
Good idea.Thank you.
Thank you
Washing mashin ellathavar enthu chayum
വെയിലിൽ ഉണക്കണം😊
അടുത്ത തവണ തുണി കഴുകുമ്പോൾ കഴുകുന്നതിന് ആസനം വരെ നീറും
ഏയ് അങ്ങനെയൊന്നും ഉണ്ടാകില്ല🥰
ഞാൻ ചെയ്യാറുണ്ട് ഒരു കുഴപ്പവും ഇല്ല
Yes udayippu video aayi varunnu
ഞാനും
Front loanded machine agana
കോട്ടൺ ബാഗിൽ
ഇട്ട് സ്പിൻ മോഡിൽ ചെയ്താൽ മതി
Good idea 👌💕
Thank you
ഇത് ഞാൻ ചെയ്യുന്നതാണ് പത്ത് വർഷമെങ്കിലും ആയി ഇങ്ങനെ ചെയ്യാൻ തുടങ്ങിയിട്ട്., ഇത് പോലെ മല്ലിയും ചെയ്യാറുണ്ട്
👍
ഉണക്കുന്ന തരം വാഷിങ് മെഷിൻ ഇല്ലാത്തവർ എന്തു ചെയ്യും സൂര്യ ഭഗവാൻ തന്നെ ശരണം അല്ലാതെ എന്തു ചെയ്യും
🙂
Ethupole gothampum malliyum unakan pattumo
തീർച്ചയായും
അളവ് കുറച്ച് ചെയ്യണം
ഇതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് ഒരു വാഷിംഗ് മെഷീൻ വാങ്ങുക സംഗതി ഓക്കേ ആയി 👌👌👌😭
😔
😌😌😌
👍👍👍
😄😄😄😄😄😄
Spinner separate allatha machinilventho cheyyum
Spin മാത്രമായി ചെയ്യാൻ പറ്റും എന്നാണ് തോനുന്നത്
മുളക് ഉണക്കിയ സ്പിന്നറിൽ പിന്നെ ജട്ടിയുണക്കിയാലുള്ള അവസ്ഥ
സ്പിന്നർ കഴുകണം അല്ലെങ്കിൽ 🤪
Enthonnaado
@@jaseeltechy842 ok... ഒഴിവാക്കി
😃😃😃😃
അത് വിവരണാതീതം , അനുഭവിച്ചു തന്നെ അറിയണം.
Vallatha jathy thanne pahayan.
Thuni eni athil unaki eduka, nalla pukachil kittum,
Santhosham aayilleee
ഒന്നും സംഭവിക്കില്ല ബ്രോ
കഴുകിയാൽ മതി
Thank you 👍🏻👍🏻
Thanks
Ennit athil trouser polulla dress itt unnakiyit ubayogikkuka nannavum
ഒരു കുഴപ്പവും വരില്ല
കഴുകിയ ശേഷം ഉപയോഗിച്ചാൽ🙂
ഇനി അടിവസ്ത്രങ്ങൾ ഇതിൽ ഉണക്കിയാൽ പിന്നീടുള്ള കാര്യം കട്ടപ്പൊക
ഒന്നും വരില്ല 👍
ഞങ്ങളിത് വളരെക്കാലമായി ചെയ്തു വരുന്നുണ്ട്.
👍😊
Thankyou👍👍👍👍👍
Thanks
Washing machine il Itta clothes nte viruses & bacteria mulakil aakumallo specially in these corona days..not good..
തർക്കത്തിനല്ല.
അഴുക്കായ ഡ്രസ്സ് കഴുകിയ ശേഷം ഉണക്കാനാണ് സ്പിന്നറിൽ ഇടുന്നത്
അതുകൊണ്ട് ബാക്ടീരിയ പ്രശ്നം ഇല്ല
നമ്മൾ കൈ ഉപയോഗിച്ച് എന്തെല്ലാം ചെയ്യുന്നു
ഭക്ഷണവും കഴിക്കുന്നു
😊
ബാക്കി തുണികൾ ഉണക്കുമ്പോൾ പൊഹ , പൊഹ ?!!
സ്പിന്നർ കഴുകിയാൽ കുഴപ്പമില്ല
എൻ്റെ w M ന് Spin ന് വേറെ cabin ഇല്ല അപ്പൊ എന്തു ചെയ്യും?
Spin mode ഇല്ലേ?
Helloo... എന്ത് എളുപ്പ വഴി... തുണികൾ ഇടുന്നതിലാണോ food items ഇടുന്നത്... മോശം. പിന്നെ ഇനി തുണി ഇതിൽ ഇട്ടാൽ പുകഞ്ഞു ഓടുമല്ലോ 🙄🙄
തർക്കത്തിനല്ല
2 കാര്യങ്ങൾ പറയാം
ഒന്ന് തുണികൾ ഇടുന്നതിൽ ഫുഡ് ഇടുന്നത്
കഴുകി വൃത്തിയാക്കിയ തുണികളാണ് സ്പിന്നറിൽ ഉണക്കുന്നത് .അല്ലാതെ വെയ്റ്റ് തുണിയല്ല
2. പുകയുമെന്നത്
ഒത്തിരി തവണ ഉപയോഗിച്ച് ഒരു പ്രശ്നവും ഇല്ല എന്ന് ഉറപ്പിച്ച ശേഷമാണ് വീഡിയോ ചെയ്തത്
അതിനാൽ ഒന്നും നോക്കേണ്ട ധൈര്യത്തിൽ മുളക് ഉണക്കിക്കോ😊👍
pinne athil thuni unakkan pattumo mulak alle
കഴുകിയാൽ മതി
Good idea 👌
Thank you
Thalayana kavaril njan ithu cheyarunnd
👍
നല്ല അറിവ് 😊
Thank you
Washing machine ഇല്ല
വെയിലിൽ ഉണക്കുക🙂
Adipoli tips anallo😅😅😍
Thanks
Fully automatic machine il cheyyan pattillalo
സ്പിൻ മോഡിൽ ചെയ്യാം
What an idea 👏👏👏
Thank you
നമ്മൾ വർഷങ്ങളായി ഇങ്ങനെ തന്നെയാണ് ചെയ്യൽ.. മല്ലിയും ഗോതമ്പും ഇങ്ങനെ ഉണക്കാം 👍
👍
ഇനി തുണി സ്പിൻ ചെയ്താൽ ആഹാ...ആഹാഹ....ആഗുമല്ലൊ..😂😂
കഴുകി ഉപയോഗിച്ചാൽ കുഴപ്പമില്ല
Front load ൽ
എങ്ങനെ ചെയ്യും
സ്പിൻ മോഡിൽ ചെയ്താൽ മതി
Adipoli 😍👍👍
Thanks
@@excelelectricals5590 qqqqqq
Automatic washing machine pattumo
പറ്റും
Super idea thank u 👍
Thanks
Fully ഓട്ടോമാറ്റിക് ഇൽ ചെയ്യാമോ
ചെയ്യാം
സ്പിൻ മോഡിൽ ചെയ്താൽ മതി
അങ്ങേർക്ക ഭ്രാന്താ ആരും അനുകരിക്കരുത് 😃😃😃😃😃
അങ്ങനെ പറയരുത്
ഒരു പാട് പേർ ചെയ്ത് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്
സോപ്പു വെള്ളത്തിൽ കഴുകിയ ശേഷം ഉയോഗിച്ചാൽ മതി😊