തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 9061977222,9061889333 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ജോസ് ചേട്ടൻ വളരെ ഭംഗിയായി അവതരിപ്പിച്ചു. പക്ഷേ കേരശ്രീ തെങ്ങിൽ നിന്നും പ്രതിവർഷം 250 നാളികേരം കേരളത്തിൽ ലഭിക്കും എന്ന് ഊന്നി പറഞ്ഞു. എന്നാൽ കേരശ്രീ വികസിപ്പിച്ചെടുത്ത പീലികോട് കാർഷിക ഗവേഷണ കേന്ദ്രം director പറയുന്നു 140 തേങ്ങ വർഷത്തിൽ ലഭിക്കും എന്നാണ് കൂടാതെ ഒരു തേങ്ങയിൽ നിന്ന് 206 gm കോപ്രാ ലഭിക്കും
തുരിശ് മണല് ഉപ്പ് നിശ്ചിത അളവിൽ എടുത്ത് തെങ്ങിന്റെ കവിളുകൾ വൃത്തിയാക്കി കവിളിനിട വഴി ഇട്ടുകൊടുക്കുക അങ്ങനെ ചെയ്യുമ്പോൾ കൊമ്പൻ ചെല്ലി ചെമ്പൻ ചെല്ലി എന്നിവയുടെ ശല്യം പൂർണമായും മാറും എന്ന് കേര കർഷകൻ
കുള്ളൻ തെങ്ങാണെങ്കിൽ തേങ്ങാ പറിച്ചെടുക്കാൻ എളുപ്പമാണ്. ഇന്ന് തെങ്ങുകയറ്റക്കാർ കുറവാണ്. ഒരു തെങ്ങിന് Rs. 100/- കൊടുക്കണം കയറുന്നതിന്, തേങ്ങ കുറവുള്ള തെങ്ങിന് വളരെ നഷ്ടമാണ് ഈ കൂലി.
ഒരു തെങ്ങിൻ തൈ വലുതായി കിട്ടാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. ചാവക്കാട് കുള്ളൻ നല്ലൊരു ഇനം ആണ്. ചെമ്പൻ ചെല്ലിയെ ഒരു പരിധി വരെ തടയും. ഹൈബ്രീഡ് തൈയുടെ കുമ്പ്മധുരം ഉള്ളകാരണം എപ്പോഴും അക്രമം ഉണ്ടാകും. ഗ്രീൻപ്ലാനറ്റ് എന്ന കമ്പനിയുടെ മരുന്ന് ഉപയോഗിച്ച് ചെമ്പൻ ചെല്ലിയെ ഒരു പരിധി വരെ തടയാം.
ഇവിടെ മണ്ണാർക്കാട് നേഷ്സറിയിൽ വന്നു പ്ലാവ് നാരകം ഊത് ചെടികൾ ഇതൊക്കെ വാങ്ങിയിരുന്നു ഫാം കണ്ടാൽ കൊള്ളമെന്നുണ്ട് പുറത്തുന്നുള്ള ചെടികൾ നേഴ്സറിയിൽ വിൽക്കാറുണ്ടോ? അതോ നിങ്ങൾ തന്നെ ഉണ്ടാക്കുന്ന ചെടികൾ മാത്രമാണോ വിൽക്കാറ് അറിയാൻ താൽപര്യം ഉണ്ട്
എല്ലാം ഇവർ ഉണ്ടാക്കുന്നതല്ല. പൂച്ചെടികൾ ബാംഗ്ലൂർ നിന്നും വരുന്നതാണ് കൂടുതലും. ഫ്രൂട്സ് പ്ലാന്റ്സ് കുറച്ച് നഴ്സറിയിൽ ഉണ്ടാക്കുന്നു. കേരളത്തിൽ ഏറ്റവും വില വാങ്ങുന്നവർ ഇവരാണ്. എന്നും വീഡിയോ ഇട്ടു പുതിയ ആളുകളെ ആകർഷിക്കുന്നു.
നിങ്ങൾ അവിടെ നിന്നും ഒന്നും വാങ്ങിയിട്ടില്ല എന്ന് ചുരുക്കം' കാരണം ഇൻറർ മംഗളയും മോഹിത് നഗറുമെല്ലാം 22, 23 രൂപക്ക് അവിടെ കിട്ടുന്നുണ്ട്. കേരളത്തിൽ മറ്റെവിടെ കിട്ടും ആ വിലക്ക്?
വർഷത്തിൽ 60 കിലോ ജൈവ വളം വർഷം NPK യൂറിയ - 1 kg ഫാക്ടംഫോസ് 1.5 Kg പൊട്ടാഷ് 2 Kg വലിയ തെങ്ങുകൾക്ക് പിന്നെ eppsam salt 500gm,boron 250gm കല്ലുപ്പ് - 2 Kg കുമ്മായം 2 Kg വർഷത്തിൽ കൊടുക്കേണ്ടത്
Ethu yellam koduthu include joli chilavu....kittunathu 140 theega means eppol 20 rupa vachu 20* 140 = 2800 rupa total income one year ..ethu yegane muthalagum karshakarkku....paisa ullavarkku hobby kku veenamegil valartham
@@sunilkumar-fi9mq യൂറിയ 1 kg - 10 Rs ഫാക്ടംഫോസ് _ ഒന്നര കിലോ 60 Rs പൊട്ടാഷ് 2 Kg - 60 എപ് സം സോൾട്ട് RS - 20 ബോറോൺ- Rs 30, ഉപ്പ് 20 കുമ്മായം 20 Total 220 ജൈവ വളം തെങ്ങിൽ നിന്നും കിട്ടും വെട്ടിക്കൂട്ടി ഇടുക പരിസരത്തെ ഉണക്ക ഇല പച്ചിലകൾ ഇട്ടു കൊടുക്കുക ഇത്രയും മുടക്കാൻ പറ്റാത്തവർ കൂലിപണിക്കു പോകുക മുടക്കു മുതൽ ഒന്നും വേണ്ട
@@cyrilkjoseph1താങ്കളുടെ വളത്തിന്റെ കണക്കിൽ തിരുത്തുണ്ട്.... നമുക്ക് മാർക്കറ്റിൽ ലഭിക്കുന്ന വളത്തിന്റെ അളവ് Urea---46%N രാജ്ഫോസ്----18%P2O5 പൊട്ടാഷ്---60%K2O Factamfos---20:20:0:13-------20%N+20%P2O5+13%sulfer 3 വർഷത്തിന് മുകളിൽ പ്രായമുള്ള തെങ്ങിന് പ്രതിവർഷം ആവശ്യമായ NPK ~നൈട്രജൻ(N)=500g ~ഫോസ്‌ഫറസ്(P)=320g ~പൊട്ടാസ്യം(K)=1200g 1.യൂറിയ--1100g (500g÷0.46%N=1086g) 2.രാജ്ഫോസ്--1700g (320g÷0.18%P=1777g) 3.പൊട്ടാഷ്--2000g (1200g÷0.60%K=2000g) ഇതേ അളവിൽ നേർവളങ്ങൾ നൽകാം.... താങ്കൾ പറഞ്ഞ കണക്കിൽ 1kg യൂറിയ=460g N 1.5kg ഫാക്ടം ഫോസ്=300g N+300g P നൈട്രജൻ(N) total=460g+300g=760g ഫോസ്‌ഫറസ്(P)=300g അതായത് നൈട്രജൻ കൂടുതലും ഫോസ്ഫറസ് കുറവുമാണ്.... 1kg യൂറിയ ഇടരുത് പകരം 450g യൂറിയ ഇട്ടാൽ മതി... ബോറോണിന്റെ അളവ് മണ്ണിൽ കൂടിയാൽ മറ്റ് മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ കഴിയാതെ വരും....ബോറോണിനായി ബോറാക്സ് പ്രതിവർഷം 50g ആണ് പൊതുശുപാർശ അതും തവണകളായി നൽകണം....ഇനി ബോറോണിന്റെ അഭാവമുള്ള തെങ്ങിന് 4 തവണയായി 40g വീതം പ്രതിവർഷം 160g നൽകാം... മഗ്നീഷ്യത്തിന്റെ അഭാവം പരിഹരിക്കാൻ പ്രതിവർഷം 500g മഗ്നീഷ്യം സൾഫേറ്റ്(Epsom salt) നൽകാം... പ്രതിവർഷം 1kg കുമ്മായമാണ് പൊതുശുപാർശ.... ഈ പറയുന്ന വളപ്രയോഗങ്ങൾ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരാം...വളപ്രയോഗം മണ്ണ് പരിശോധന ചെയ്ത ശേഷം അതിൽ കുറവുള്ള മൂലകങ്ങൾ ചെയ്യുന്നതാണ് അഭികാമ്യം...
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
CHEERAKKUZHY NURSERY PALAKKAD
Mob : 9061977222,9061889333
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഇന്റർ മംഗള ചെങ്കുത്തായ മലയിൽ കൃഷി ചെയ്യാൻ പറ്റുമോ ?
18 വർഷം പ്രായമായ റബ്ബർക്കിടയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ കവുങ്ങ് ഏതാകുന്നു.
ഒന്നിനും മറുപടി ഇല്ലേ
ഇന്റർ മംഗള വില എങ്ങനെ
തെങ്ങിൽ തൈ കൊടുത്ത് വിടുമ്പോൾ കൊമ്പൻ ചെല്ലിക്കും കൂമ്പ് ചീച്ചലിനും ഉള്ള മരുന്നും കൂടി കൊടുത്ത് അയച്ചാൽ നന്നാവും ഇല്ലങ്കിൽ ഒരെണ്ണം പോലും ഉണ്ടാവില്ല
True 🙏🙏😮
Very very true
2 വർഷം മുന്നേ 30 കുള്ളൻ വെച്ചു ഇപ്പോൾ ഒന്നും ഇല്ല എല്ലാം ചെള്ള്കുതി.
@@Indian-od4zfചെള്ള് കൂതിയോ അതെന്ത് കൂതിയാ 😂
I had planted 25 dwarf coconut trees purchased from kuruppanthara .Only two of them were dwarf .I had paid rs 400 each. Now three of them left .
ചാവക്കാടൻ ഓറഞ്ച് മഞ്ഞ എന്ന കുള്ളൻ തെങ്ങുകൾ നല്ലതാണ് അടുത്ത് മറ്റ് നാടൻ തെങ്ങുകൾ ഉണ്ടെങ്കിൽ
ഒരു കുഴപ്പം ചെല്ലിയുടെ ആക്രമണം കൂടുതൽ ഉണ്ട്
Deejay highbrid coconut നല്ല തെങ്ങ് ആണോ
ജോസ് ചേട്ടൻ വളരെ ഭംഗിയായി അവതരിപ്പിച്ചു. പക്ഷേ കേരശ്രീ തെങ്ങിൽ നിന്നും പ്രതിവർഷം 250 നാളികേരം കേരളത്തിൽ ലഭിക്കും എന്ന് ഊന്നി പറഞ്ഞു. എന്നാൽ കേരശ്രീ വികസിപ്പിച്ചെടുത്ത പീലികോട് കാർഷിക ഗവേഷണ കേന്ദ്രം director പറയുന്നു 140 തേങ്ങ വർഷത്തിൽ ലഭിക്കും എന്നാണ് കൂടാതെ ഒരു തേങ്ങയിൽ നിന്ന് 206 gm കോപ്രാ ലഭിക്കും
ഞാൻ എർണ്ണാകുളത്തിനും കാസർഗോഡിനും ഇടക്കുള്ള പല നേഴ്സറികളിലും പോയിട്ടുണ്ട്. എങ്കിലും ഞാൻ പ്ലാൻ്റുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്ന നഴ്‌സറികളിൽ ഒന്നാണ് ചീരക്കുഴി.
ഇന്ന് കൃഷിയിൽ ഏറ്റവും കൂടുതൽ ചതിയും തട്ടിപ്പും കൊള്ളയും നടക്കുന്നത് തെങ്ങ് തൈകൾ / കുള്ളൻ വർഗ്ഗം ഉല്പെടെ മേഖലയിലാണ്. ഉദാ: ടൈം ലൈൻ ചിത്രം
ruclips.net/user/shortsEG81SkzJ5xo?si=v_o1WNWGQ6mLp-JD
ചീർക്കുഴിയുടേത് ശരിയായ ഗംഗാ ബോണ്ടമല്ല ഞാൻ വാങ്ങിയിരുന്നു
Yes, ഇവന്മാർ ആണ് ലോക ഉടായിപ്പ് @@fashanmusic6040
ഗംഗ ബോണ്ടം രണ്ടര കൊല്ലം കൊണ്ട് കൈക്കില്ല. സത്യം. തെളിവ് കാണിച്ചു തരാം
നല്ല രീതിയിൽ കൃഷി ചെയ്താൽ കായ്ക്കും [ ഗംഗാബോണ്ടം തന്നെയാവണം ]
Nallaoruarivlaannatil.vala.tankkyou
Good information thanks sir
ഇപ്പോൾ വെക്കുന്ന ഒരു തയ്യും വളരുന്നിന് മുൻപ് ചീഞ്ഞു പോകാണ് ഞാൻ വീടിന് അടുത്ത് തെങ്ങിന്റെ താഴെ വീണ തൈ വെച്ചു അഞ്ചു വർഷം കൊണ്ട് കായ് ആയി
Correct
👍👍
ഇൻറർ സെ എന്ന കമുക് ഇല്ല CPCRI പറയുന്നത്
ഇന്റെർ മംഗള നല്ലതാണ് എന്റെ വീട്ടിൽ ഇന്റെർ മംഗള തോട്ടം ഉണ്ട് ചിതൽ പുറ്റ് പോലെ ഉണ്ടാകും
Inter c Mangala .. aano ? angineyaano parayuka ..?
കോഴിക്കോട് കേരശ്രീ തൈ വില്ക്കുന്ന ഫാമുകൾ ഉണ്ടോ? ദയവായി അറിയിക്കുക.
കണ്ണൂർ അന്നൂർ കുള്ളനെകുറിച്ച് സാറിൻ്റെ അഭിപ്രായം പറയുക
വെറുതെ പറയുന്നതാണ് ഡെലിവറി ഫ്രീ ആണെന്ന് മണ്ണുത്തി കാർഷിക കോളേജിൽ 300 രൂപ വിലയുള്ള കേരശ്രീ തെങ്ങിൻ തൈകൾക്ക് ഇവര് 440 രൂപയാണ് വാങ്ങുന്നത്.
ചെമ്പൻ ചെല്ലി കേറഅതിരിക്കാൻ എന്തേലും മാർഗം ഉണ്ടോ.. കായ്ക്കാറഅയ 4 എണ്ണം മറിച്ചു....
Eniku aaku 2 coconut tree aanullathu adil orennam cheenjupoyi 😭😭
തുരിശ് മണല് ഉപ്പ് നിശ്ചിത അളവിൽ എടുത്ത് തെങ്ങിന്റെ കവിളുകൾ വൃത്തിയാക്കി കവിളിനിട വഴി ഇട്ടുകൊടുക്കുക അങ്ങനെ ചെയ്യുമ്പോൾ കൊമ്പൻ ചെല്ലി ചെമ്പൻ ചെല്ലി എന്നിവയുടെ ശല്യം പൂർണമായും മാറും എന്ന് കേര കർഷകൻ
@@najmaabdulazeez3427❤❤❤❤❤❤❤
ഗ്രീൻ പ്ലാനറ്റ് എന്ന കമ്പനിയുടെ കീടങ്ങൾ വരാതിരിക്കാൻ ഉള്ള മരുന്ന് ഉപയോഗിച്ച് തടയാം.
കൊമ്പൻ ച്ചെല്ലി കുത്തിയ ക്യാപ്പിൽ ചെമ്പൻ ച്ചെല്ലി മുട്ടയിടും
കുള്ളൻ തെങ്ങാണെങ്കിൽ തേങ്ങാ പറിച്ചെടുക്കാൻ എളുപ്പമാണ്. ഇന്ന് തെങ്ങുകയറ്റക്കാർ കുറവാണ്. ഒരു തെങ്ങിന് Rs. 100/- കൊടുക്കണം കയറുന്നതിന്, തേങ്ങ കുറവുള്ള തെങ്ങിന് വളരെ നഷ്ടമാണ് ഈ കൂലി.
100 roopayo 🙄🙄
Kannur 50 rs
35rs bangali_- malayalii 40
ഇവിടെ തിരുവഞ്ചൂർ 15 - 100/- ആണ്.
70
ഞാൻ ഒരുപാട് ഫ്രൂട്സ് പ്ലാറ്റ് മേടിച്ചു നല്ല അഭിപ്രായം ആണ് എനിക്ക്
ബഡ് പിടിച്ചു എന്ന് ഉറപ്പാകും മുൻപ് തൈ കൊടുത്തു വിടുന്നു. വലിയ വിലയും. വാങ്ങിയ തൈകളിൽ പകുതിയും നാശം ആയി.
Supr bro
മലേഷ്യൻ.വർധൻ.കുള്ളൻ.കവുങ്ങിൻ തൈ.നല്ലതാണോ
കുള്ളൻ കവുങ്ങ് ഇടുക്കിയിൽ എവിടെ കിട്ടും
Nana avshymillatha kamuk ethanu
അത് ശരി.
Rait. Prayamairunu... Raityatraya
Arracunut plantation
Spr
👍👍👍
സാർ ഇപ്പോഴും 2G യുഗത്തിലാണ് 5G ആയി മാറിയത് സാർ അറിഞ്ഞില്ല എന്ന് തോന്നുന്നു😅😅😅
Kasargodan onnam sthanathanu anubhavathil
ഗംഗബോണ്ടം വെളിച്ചെണ്ണയ്ക്കും അരയ്ക്കാനും പറ്റില്ലേ കോഴികോട് ഉള്ള ഫ്ലോറെസ്സോ ഫാംമിലെ ആള് എല്ലാത്തിനും യൂസ് ചെയ്യാം എന്ന് പറഞ്ഞിരുന്നല്ലോ
Cheerakkuyiyudeth ശരിയായ ഗംഗാ ബോണ്ടമല്ല ഞാൻ വാങ്ങിയിരുന്നു
Nallaru arev tha...yu
കമുക് അല്ല കവുങ്ങ്
കൗഗ്
2024 ൽ ഏതാണ് വെക്കേണ്ടത്😂😂
ഇൻ്റർ മംഗള എന്ന ഇനം നിലവിൽ ഇല്ല verudey pattikkarudu
നിലവിൽ ഉണ്ട്
കേരശ്രീ ആണോ : ചാവക്കാടൻ കുള്ളൻ ആണോ നല്ലത്
രണ്ടും t*d ആണ് രണ്ടു വെറൈറ്റി ആണെന്നെ ഉള്ളു ഞാൻ രണ്ടും രണ്ടുവീതം വാങ്ങുന്നുണ്ട്
ബബിൾഗം ആണ് നല്ലത്
ഒരു തെങ്ങിൻ തൈ വലുതായി കിട്ടാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. ചാവക്കാട് കുള്ളൻ നല്ലൊരു ഇനം ആണ്. ചെമ്പൻ ചെല്ലിയെ ഒരു പരിധി വരെ തടയും. ഹൈബ്രീഡ് തൈയുടെ കുമ്പ്മധുരം ഉള്ളകാരണം എപ്പോഴും അക്രമം ഉണ്ടാകും. ഗ്രീൻപ്ലാനറ്റ് എന്ന കമ്പനിയുടെ മരുന്ന് ഉപയോഗിച്ച് ചെമ്പൻ ചെല്ലിയെ ഒരു പരിധി വരെ തടയാം.
ഇവിടെ മണ്ണാർക്കാട് നേഷ്സറിയിൽ വന്നു പ്ലാവ് നാരകം ഊത് ചെടികൾ ഇതൊക്കെ വാങ്ങിയിരുന്നു ഫാം കണ്ടാൽ കൊള്ളമെന്നുണ്ട് പുറത്തുന്നുള്ള ചെടികൾ നേഴ്സറിയിൽ വിൽക്കാറുണ്ടോ? അതോ നിങ്ങൾ തന്നെ ഉണ്ടാക്കുന്ന ചെടികൾ മാത്രമാണോ വിൽക്കാറ് അറിയാൻ താൽപര്യം ഉണ്ട്
എല്ലാം ഇവർ ഉണ്ടാക്കുന്നതല്ല. പൂച്ചെടികൾ ബാംഗ്ലൂർ നിന്നും വരുന്നതാണ് കൂടുതലും. ഫ്രൂട്സ് പ്ലാന്റ്സ് കുറച്ച് നഴ്സറിയിൽ ഉണ്ടാക്കുന്നു. കേരളത്തിൽ ഏറ്റവും വില വാങ്ങുന്നവർ ഇവരാണ്. എന്നും വീഡിയോ ഇട്ടു പുതിയ ആളുകളെ ആകർഷിക്കുന്നു.
നിങ്ങൾ അവിടെ നിന്നും ഒന്നും വാങ്ങിയിട്ടില്ല എന്ന് ചുരുക്കം' കാരണം ഇൻറർ മംഗളയും മോഹിത് നഗറുമെല്ലാം 22, 23 രൂപക്ക് അവിടെ കിട്ടുന്നുണ്ട്. കേരളത്തിൽ മറ്റെവിടെ കിട്ടും ആ വിലക്ക്?
വളപ്രയോഗം കൂടി പറയാമായിരുന്നു
വർഷത്തിൽ 60 കിലോ ജൈവ വളം
വർഷം NPK
യൂറിയ - 1 kg
ഫാക്ടംഫോസ് 1.5 Kg
പൊട്ടാഷ് 2 Kg
വലിയ തെങ്ങുകൾക്ക്
പിന്നെ eppsam salt 500gm,boron 250gm
കല്ലുപ്പ് - 2 Kg
കുമ്മായം 2 Kg
വർഷത്തിൽ കൊടുക്കേണ്ടത്
Ethu yellam koduthu include joli chilavu....kittunathu 140 theega means eppol 20 rupa vachu 20* 140 = 2800 rupa total income one year ..ethu yegane muthalagum karshakarkku....paisa ullavarkku hobby kku veenamegil valartham
@@sunilkumar-fi9mq യൂറിയ 1 kg - 10 Rs
ഫാക്ടംഫോസ് _ ഒന്നര കിലോ 60 Rs
പൊട്ടാഷ് 2 Kg - 60
എപ് സം സോൾട്ട് RS - 20
ബോറോൺ- Rs 30,
ഉപ്പ് 20
കുമ്മായം 20
Total 220
ജൈവ വളം തെങ്ങിൽ നിന്നും കിട്ടും വെട്ടിക്കൂട്ടി ഇടുക പരിസരത്തെ ഉണക്ക ഇല പച്ചിലകൾ ഇട്ടു കൊടുക്കുക ഇത്രയും മുടക്കാൻ പറ്റാത്തവർ കൂലിപണിക്കു പോകുക
മുടക്കു മുതൽ ഒന്നും വേണ്ട
@@cyrilkjoseph1പിന്നല്ലാതെ 👍😄
@@cyrilkjoseph1താങ്കളുടെ വളത്തിന്റെ കണക്കിൽ തിരുത്തുണ്ട്....
നമുക്ക് മാർക്കറ്റിൽ ലഭിക്കുന്ന വളത്തിന്റെ അളവ്
Urea---46%N
രാജ്ഫോസ്----18%P2O5
പൊട്ടാഷ്---60%K2O
Factamfos---20:20:0:13-------20%N+20%P2O5+13%sulfer
3 വർഷത്തിന് മുകളിൽ പ്രായമുള്ള തെങ്ങിന് പ്രതിവർഷം ആവശ്യമായ NPK
~നൈട്രജൻ(N)=500g
~ഫോസ്‌ഫറസ്(P)=320g
~പൊട്ടാസ്യം(K)=1200g
1.യൂറിയ--1100g (500g÷0.46%N=1086g)
2.രാജ്ഫോസ്--1700g (320g÷0.18%P=1777g)
3.പൊട്ടാഷ്--2000g (1200g÷0.60%K=2000g)
ഇതേ അളവിൽ നേർവളങ്ങൾ നൽകാം....
താങ്കൾ പറഞ്ഞ കണക്കിൽ
1kg യൂറിയ=460g N
1.5kg ഫാക്ടം ഫോസ്=300g N+300g P
നൈട്രജൻ(N) total=460g+300g=760g
ഫോസ്‌ഫറസ്(P)=300g
അതായത് നൈട്രജൻ കൂടുതലും ഫോസ്ഫറസ് കുറവുമാണ്....
1kg യൂറിയ ഇടരുത് പകരം 450g യൂറിയ ഇട്ടാൽ മതി...
ബോറോണിന്റെ അളവ് മണ്ണിൽ കൂടിയാൽ മറ്റ് മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ കഴിയാതെ വരും....ബോറോണിനായി ബോറാക്സ് പ്രതിവർഷം 50g ആണ് പൊതുശുപാർശ അതും തവണകളായി നൽകണം....ഇനി ബോറോണിന്റെ അഭാവമുള്ള തെങ്ങിന് 4 തവണയായി 40g വീതം പ്രതിവർഷം 160g നൽകാം...
മഗ്നീഷ്യത്തിന്റെ അഭാവം പരിഹരിക്കാൻ പ്രതിവർഷം 500g മഗ്നീഷ്യം സൾഫേറ്റ്(Epsom salt) നൽകാം...
പ്രതിവർഷം 1kg കുമ്മായമാണ് പൊതുശുപാർശ....
ഈ പറയുന്ന വളപ്രയോഗങ്ങൾ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരാം...വളപ്രയോഗം മണ്ണ് പരിശോധന ചെയ്ത ശേഷം അതിൽ കുറവുള്ള മൂലകങ്ങൾ ചെയ്യുന്നതാണ് അഭികാമ്യം...
സാറേഞാൻകുളളൻവച്ചുനാലാമത്തേവർഷംകൊലകുത്തികായപിടിക്കുന്നുപക്ഷേതെങ്നീണ്ട്പോകുന്നു കുളളനല്ലാ
ruclips.net/user/shortsEG81SkzJ5xo?si=v_o1WNWGQ6mLp-JD
ഇതാണ് ശരിയായ ഗംഗാ ബോണം
ഇത് ഊഡായിപ്പ് ബോണ്ടം ആണ് 😂😂😂
ഇത് ഊഡായിപ്പ് ബോണ്ടം ആണ് 😂😂😂