ഓനും ഓളും - Oonum Oolum | Malayalam Romantic Short Film 2018 | Based On True Events

Поделиться
HTML-код
  • Опубликовано: 29 сен 2024
  • A romantic musical short film
    Script and direction :-shamil raj
    Camera :-prahlad puthanchery
    Music:- sreerag radhakrishnan
    Instagram page link www.instagram....

Комментарии • 1,3 тыс.

  • @sree2724
    @sree2724 5 лет назад +2486

    Short filim kanunathine munpe comment nokkan vannavar

  • @syammohane47
    @syammohane47 5 лет назад +32

    ഫുൾ ട്വിസ്റ്റ് ആണല്ലോ.... കൊള്ളാം എന്തായാലും... ബാക് ഗ്രൗണ്ട് മ്യൂസിക് വളരെ നന്നായിട്ടുണ്ട്..

  • @dheerajdrj167
    @dheerajdrj167 5 лет назад +18

    Adipoli
    BGM addicted.......kidu story
    Awsome climax..
    Totally suber....nyc work
    Expecting more film...

  • @ssniranjana2511
    @ssniranjana2511 5 лет назад +16

    Nyzayind ❤ bgm pwolich 😍unexpected climax.. vallatha twistayi poyi 😍

  • @vsu777
    @vsu777 5 лет назад +16

    Beautiful Creativity, Great team work and Excellent job

  • @akhilc1564
    @akhilc1564 5 лет назад +7

    Adipoli...👌👌great...
    Camera,bgm,direction....ഒരു രക്ഷയുംല്ല....supper

  • @akhilvijay2154
    @akhilvijay2154 5 лет назад +10

    Adipolli concept and adorable twist in the story i loved it soo much

  • @farsina7662
    @farsina7662 5 лет назад +9

    Climaxile climax polichu...superb .nice work
    Veendum pratheekshikkunnu kure ere nalla films.❤️❤️❤️

  • @goldenhillsproduction3458
    @goldenhillsproduction3458 4 года назад +2

    ha istapettu kollam camera side onnukude nannakamayirunnu... direction pakka background score super ... camera side parayan karanam njan orru camera manannuu ok...

  • @aneetabenny8745
    @aneetabenny8745 2 года назад +2

    Plot Twist : 7:18 Devu vayikunna book Chetan Bhagat's Half Girlfriend.😁
    Nalla short film.😍❤️

    • @shamilraj5062
      @shamilraj5062 2 года назад

      😂😂namlu polm sradikata briliance

  • @joyalmj9480
    @joyalmj9480 5 лет назад +14

    Seriously acting was just k...bt the drctn,bgm more over story was excellent..powluchu..
    Nanam vannu nanam vannu..😉😉

  • @JoJo-md5uq
    @JoJo-md5uq 5 лет назад +5

    Adipoli onnum parayanilla ❤️❤️👌🏻👌🏻

  • @astrophile5715
    @astrophile5715 2 года назад +1

    Abhi yudee voice kollam...
    Ammunee kannan look aayind... ഭാഷശൈലി yum supr... 👌🏻👌🏻
    കഥ പൊളിച്ചു... Both love story ss... ✨️❤️👏

    • @shamilraj5062
      @shamilraj5062 2 года назад +1

      Thnku..kozhikode perambra language

  • @haripriya9557
    @haripriya9557 5 лет назад +13

    Natural beauty super

  • @beauty_wid_brains_ashwini6267
    @beauty_wid_brains_ashwini6267 5 лет назад +1

    Ohh climax oru rekshayumillaa😍😍😍😍😍😍Pwlichu.....

  • @ashnaashna5299
    @ashnaashna5299 5 лет назад +1

    Polichu supper entha rasam polichu 😘😘😘😘😘😘😘

  • @navyap.s5112
    @navyap.s5112 4 года назад +3

    Background poli

  • @SravanM.Sheela
    @SravanM.Sheela 5 лет назад

    മേക്കിങ് സ്റ്റൈൽ ഒക്കെ പോളിയാണ്, കഥ മാറ്റി പിടിക്കരുന്നു. അവൻ്റെ പെങ്ങന്മാർ നമ്മുടെയും പെങ്ങന്മാർ അല്ലയോ ഡോ

  • @ashrafash6271
    @ashrafash6271 3 года назад +1

    അതേയ് ഈ കാണുമ്പോഴുള്ള decency മാത്രേ ഉള്ളൂല്ലേ? ഉള്ളില് വെറും ചെറ്റയും! എജ്ജാതി 😆😆😆

  • @sk4887
    @sk4887 5 лет назад +8

    Climax😍❤

  • @sarangtk8184
    @sarangtk8184 5 лет назад +1

    Oru resheem illaaa kidu 😍😍😍❣️

  • @_anonymous_8023
    @_anonymous_8023 5 лет назад

    Nda paraya.... Pwlichu.. cute ... Karangi thirinju oreduthu vannu pwli twist...

  • @32pramod
    @32pramod 4 года назад

    നന്നായി. സ്ക്രിപ്റ്റ് ,ക്യാമറ, സംവിധാനം, അഭിനയം എല്ലാം സൂപ്പർ.
    ഇതു കാണൂ

    • @32pramod
      @32pramod 4 года назад

      ruclips.net/video/YjfYR3BeTbE/видео.html

  • @athulsp8157
    @athulsp8157 4 года назад

    എന്നാലും വല്ലാത്ത തേപ്പായിപ്പോയി... spr polich

  • @WeekendVlogers_
    @WeekendVlogers_ 4 года назад +1

    Polich 😍😍😍
    Keep going

  • @archanar545
    @archanar545 3 года назад +2

    Super twist.. അടിപൊളി......

  • @hannaparvinmuhammedshafi1391
    @hannaparvinmuhammedshafi1391 5 лет назад

    Backgrond music Characters Story Ellam Super....Enikkishtayii😄😄

  • @wazilmuhammed1386
    @wazilmuhammed1386 5 лет назад

    Ellaarum Pwolich...
    Akshay 👌 Athul 👌

  • @amalni6605
    @amalni6605 5 лет назад

    Asst director pwolichu.. .Abinand surya

  • @kr96501
    @kr96501 5 лет назад +4

    No words....sprbb😍
    Background music 👌👌

  • @La__tibule
    @La__tibule 5 лет назад

    Onum olum kollallooo

  • @ajithashok2493
    @ajithashok2493 5 лет назад

    super eth Eni thudarnn undayerunnekil njan happy ayene eppozhum njan happy ann

  • @hibx3373
    @hibx3373 5 лет назад

    Super...adipoli....polich mutheee😘😘😍

  • @tech_4_trend_malayalam
    @tech_4_trend_malayalam 5 лет назад

    Nalla oru story ...Nd....polichu

  • @vishnuvijayan7781
    @vishnuvijayan7781 5 лет назад

    Poliche

  • @adscbnmstore3329
    @adscbnmstore3329 2 года назад +1

    Nala sthalam

  • @sarath2494
    @sarath2494 4 года назад

    Kidu kiduuu

  • @libineshk4144
    @libineshk4144 5 лет назад +1499

    മേക്കിങ് ഒക്കെ കൊള്ളാം. പക്ഷെ ഞങ്ങൾക്ക് ഫ്രണ്ടിന്റെ പെങ്ങൾ സ്വന്തം പെങ്ങളാണ്. ആ വിശ്വാസം പരസ്പരം ഉള്ളതുകൊണ്ടാണ് എപ്പോൾ വേണമെങ്കിലും ഫ്രണ്ട്സിന്റെ വീട്ടിൽ കേറി ചെല്ലാൻ പറ്റുന്നത്.

    • @jishnurajsr1530
      @jishnurajsr1530 5 лет назад +71

      സുഹൃത്തേ ഇത് വെറും ഒരു കഥയാണ്.. കഥയില് ചോദ്യമില്ല എന്നല്ലേ പറയാറ്.. ഇതിലങ്ങനെ പറഞ്ഞെന്നുവച്ച് എല്ലാവരും അങ്ങനെ ആവണമെന്നുണ്ടോ?

    • @athulcomrade4889
      @athulcomrade4889 5 лет назад +6

      സത്യം

    • @aswathimanoharan6574
      @aswathimanoharan6574 5 лет назад +6

      😂😂

    • @libineshk4144
      @libineshk4144 5 лет назад +69

      പെങ്ങളെ പ്രേമിച്ചിട്ടു, കഥയിൽ ചോദ്യമില്ല എന്ന് പറയുന്നതിൽ എന്താണ് nyayam. കൂട്ടുകാരന്റെ വീടും പെങ്ങളും എന്റെകൂടി വീടും പെങ്ങളും anu. ആ വീട്ടിലേക് സ്വത്തന്ത്യത്തോടെ കേറി ചെന്നിട്ടു, സ്വന്തം പെങ്ങളെ പ്രേമിക്കുന്നത് ചെറ്റത്തരം aanu.

    • @amalraj6080
      @amalraj6080 5 лет назад +22

      Short film kaanumbo thudakkam thott kaanu suhrithe athil parayanund ithil valya kathayo upadesamo illa premam maathrame ullu enn
      ..ee lokath suhrithinte pengale pengalaayitt kaanunnavaraan booribaagavum angane ullavar ee 20 min short film kanditt maaraanum ppokunnilla.. pinne eee kaalagattathil pengalaayalum suhrithaayalm.kooduthal viswasikkaruth ath theliyikunna vaarthakalum kaanunnund...... athukond oru upadesam tharaanulla gunapaada katha onnumalla ee short film .... vimarsanangalkk nannii❤

  • @wellwisher8653
    @wellwisher8653 5 лет назад +9

    Simply superb.. Congrats you all team work👍

  • @jishnurajsr1530
    @jishnurajsr1530 5 лет назад +337

    നിലവില്‍ ഒരു ലക്ഷം കണ്ണുകളെ കോരിത്തരിപ്പിച്ചിരിക്കുന്നു ഞങ്ങടെ "ഓനും ഓളും" ഇതിനുവേണ്ടി പ്രയത്നിച്ച എന്റെ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി 🙏🙏❤️😍💞

  • @athirapbxlla4045
    @athirapbxlla4045 2 года назад +38

    Shorts kandu vannavr undoo🤣

  • @divyaremanan5409
    @divyaremanan5409 5 лет назад +617

    നല്ല അവസാനം.. ആത്മാർത്ഥമായി പ്രണയിക്കുന്നവർ എല്ലാവരും ഒന്നിക്കട്ടെ...

  • @rahuldaspk2696
    @rahuldaspk2696 5 лет назад +674

    എല്ലാവരും നന്നായിട്ടുണ്ട്.,,, ന്നാലും ഞാൻ Aditte ആയത് Back ground Music ആണ്.. സ്ക്രിനിനു പിന്നിൽ പ്രവർത്തിച്ചവർക്കും ഇരിക്കട്ടെ ഒരു കുതിര പവൻ✌️✌️✌️❣️

  • @Jo_2k04
    @Jo_2k04 3 года назад +101

    Ammu is far better than anu 😁❤️
    15:08 i am freezed❤️

  • @keerthimadhu2413
    @keerthimadhu2413 3 года назад +68

    Cmnt വായിച്ചിട്ടു short film കൊള്ളാവോന്ന് നോക്കിയിട്ട് കാണുന്ന ലെ ഞാൻ 😁😁😁

    • @shamilraj5062
      @shamilraj5062 2 года назад +1

      Enitu review vendi kathirikuna njngl short film teams😁

    • @Hds192
      @Hds192 2 года назад +1

      @@shamilraj5062 direction cheytha aal alliyo

    • @shamilraj5062
      @shamilraj5062 2 года назад

      @@Hds192 yup

  • @Manushyan439
    @Manushyan439 5 лет назад +432

    എന്തുവാടെ ഇത് ഇപ്പോൾ ഞാൻ ആരെ ഇനി വിശ്വസിക്കും ചങ്കിനെ വിശ്വസിക്കണമോ അതോ പെങ്ങളെ വിശ്വസിക്കണമോ ചുമ്മാ മനുഷ്യന്റെ മനസമാധാനം കളയാൻ 🤔😒👋✌✌✌

    • @sandhyapb8190
      @sandhyapb8190 5 лет назад +3

      Yes boring

    • @anoops7611
      @anoops7611 5 лет назад +2

      Satym

    • @annmariajohny1783
      @annmariajohny1783 5 лет назад

      Ath pwolichu

    • @aslin.n586
      @aslin.n586 5 лет назад

      Just for creativity

    • @vipin_the_wild_rider
      @vipin_the_wild_rider 5 лет назад +26

      ചങ്ക് നല്ലവനാണെ അവനെ വിശ്വസിച്ചൊ കാരണം അവൻ നിന്റ പെങ്ങളെ പൊന്നുപോലെ നോക്കും

  • @arjunjp560
    @arjunjp560 5 лет назад +568

    പടം കണ്ട ശേഷം ന്റെ പെങ്ങൾടെ നോട്ടം കണ്ട ഞാൻ . എടീ... ഇനി നീയെങ്ങാനും!!!!!!..........

  • @psc2209
    @psc2209 5 лет назад +377

    ഏത് മഹാൻ ആണ് മ്യൂസിക് ചെയ്തത് എങ്കിലും അവന് ഇരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ
    വർക്ക്‌ ഒരുപാട് ഇഷ്ടം ആയി പക്ഷെ ഈ കോൺസെപ്റ് എനിക്ക് ഒട്ടും ഇഷ്ടം ആയില്ല

  • @kunjolshamnaummer8605
    @kunjolshamnaummer8605 4 года назад +52

    നാം സ്നേഹിക്കുന്നവരെ അല്ല നമ്മെ സ്നേഹിക്കുന്നവരെ ആണ് നമ്മൾ തിരിച്ചു സ്നേഹിക്കേണ്ടത്

  • @athulyamohanan6433
    @athulyamohanan6433 5 лет назад +305

    Kiduuuu😍😍😍😍 ഞാൻ ഇതിൽ കൂടുതലും ശ്രെധിച്ചത് background ആണ്... ഗ്രാമീണത നന്നായിട്ട് കാണുന്നുണ്ട്... ആ ഇടവഴിയും പുഴയോരവും പിന്നെ aa പുള്ളിക്കാരന്റെ വീടൊക്കെ കാണുമ്പോൾ നമ്മുടെ നാടും നമ്മടെ നാട്ടിലെ പിള്ളേരെ ഒക്കെ തോന്നിപ്പോവുന്നു.... gud job guys😍😍😍😍 പൊളിച്ചു 👌👌👌👌👌👌👌👌👌

  • @aswanthmadhav4562
    @aswanthmadhav4562 5 лет назад +77

    പ്രതീക്ഷകൾക്കും മേലെ 😍. Kudos to the entire team 😘

  • @krishnaphotosvideos9742
    @krishnaphotosvideos9742 2 года назад +6

    അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു കാരണം എനിക്ക് പ്രേമിക്കാൻ ആരെയും കിട്ടിയില്ല അല്ല സമയം ഉണ്ടായിരുന്നില്ല

  • @shameelsheikh1543
    @shameelsheikh1543 5 лет назад +128

    Climax അത് കഴിഞ്ഞു anti climax
    ഒരു രക്ഷയില്ല ബ്രോ.. congrats to whole team #ഓനും_ഓളും thanks to #vishnu for suggesting the film♥️♥️

  • @akshayanikhil4548
    @akshayanikhil4548 5 лет назад +127

    Abhiyettante first looka tto ikk ishtaye😋😍

  • @vijeshkvalsan41
    @vijeshkvalsan41 5 лет назад +52

    ക്ലൈമാക്സും - ആന്റി ക്ലൈമാക്സും, വടക്കൻ ഭാഷയും പ്രകൃതി ഭംഗിയും -- എല്ലാം .... സൂപ്പർ

  • @jitheshnl1665
    @jitheshnl1665 5 лет назад +48

    കിടു ഷോർട്ട് ഫിലിം ഒരു സിനിമ കണ്ടതിന്റെ ഫീൽ
    ക്ലൈമാക്സ് കഴിഞ്ഞുള്ള അടുത്ത ക്ലൈമാക്സ് ഒരു രക്ഷയുമില്ല😍😍😘😘

  • @hannayasminkp7447
    @hannayasminkp7447 5 лет назад +81

    പാവം അമ്മുവിന്റെ വീട്ടുകാർ. അവൾ രണ്ടു ദിവസം മിണ്ടാതിരുന്നപ്പോൾ ആദി പിടിച്ച അമ്മ. പെങ്ങളെ poovaalAshalyathil നിന്ന് കാക്കുന്ന ഏട്ടൻ.. പാവങ്ങൾ avar😥

  • @thenavarasastudio
    @thenavarasastudio 5 лет назад +21

    അങ്ങനെ ഓൾടേം ഓന്റേം സ്വപ്നത്തിനൊപ്പം ഷാമിലിന്റെ സ്വപ്നങ്ങളും പൂവണിയുകയാണ്....
    ഒരുപാട് കാലത്തേ പ്രയത്നത്തിന്റെ ഫലം
    Bgm ഒരു രക്ഷയും ഇല്ല...

  • @hello-ce2vy
    @hello-ce2vy 3 года назад +8

    Short video kand ivte ethiya njn😂😂😂😂😂

    • @shamilraj5062
      @shamilraj5062 2 года назад

      Adinde perilm view varunad kand sandosikuna njngl 😁

  • @sidhartht1705
    @sidhartht1705 5 лет назад +42

    ശാമിലേട്ടാ... സംഭവം കിടുക്കി.. BGM അടിപൊളിയാണ്‌ട്ടോ... ക്ലൈമാക്സും ഉഷാറായി..😍 Keep going... 😇

  • @akshaysarangi738
    @akshaysarangi738 5 лет назад +34

    Orpaad orpaad Sneham ellarkm... Thanku so much guys for the kind support ❤❤ be with us ❤

    • @nivyapm2376
      @nivyapm2376 3 года назад +1

      Masheeeee❤️🤭. Edaku ormavarumbo movie thappi eragum.

    • @anjalyks9335
      @anjalyks9335 2 года назад

      🔥

  • @vaisak_
    @vaisak_ 5 лет назад +20

    ഇത് എന്റ കഥയാ എന്റെ കഥയാന്നും പറഞ്ഞ് നാള ഓളയും കൂട്ടി വീട്ടിലേക്ക് വന്നേക്കല്ലെ പൊന്നെ ...🙏

  • @entertaiment473
    @entertaiment473 5 лет назад +94

    ഫ്രിണ്ടിന്റ പെങ്ങൾ നമ്മുടെ പെങ്ങൾ അല്ലെ പെങ്ങളെ അല്ല ഇഷ്ടപെടേണ്ടത് അത് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ സൂപ്പർ 100%

    • @adithilakshmi1841
      @adithilakshmi1841 4 года назад +2

      എന്തേലും പ്രോബ്ലം ഉണ്ടോ

    • @entertaiment473
      @entertaiment473 4 года назад

      @@adithilakshmi1841 അതാണ് എഴുതിയത്

    • @adithilakshmi1841
      @adithilakshmi1841 4 года назад +5

      @@entertaiment473 എനിക്ക് തോന്നുന്നില്ല അത് തെറ്റാണെന്നു. ഫ്രണ്ട്സ് അളിയന്മാർ ആകുമ്പോൾ അതൊന്നു വേറെ തന്നെയാ

    • @entertaiment473
      @entertaiment473 4 года назад +1

      @@adithilakshmi1841 അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാട് ആണ്

    • @adithilakshmi1841
      @adithilakshmi1841 4 года назад

      @@entertaiment473 😀😀😀

  • @hello-ce2vy
    @hello-ce2vy 3 года назад +11

    Somebody seeing after 2year😂😂😂

  • @amrutharaj5796
    @amrutharaj5796 5 лет назад +153

    ammu is much much better than Anu

  • @anjulal6581
    @anjulal6581 4 года назад +15

    ഈ ഷോർട്ഫിലിംഒരുപാട്തവണ കണ്ടത്ഞാൻമാത്രം ആണോഎന്ന് അറിയില്ല എന്തായാലും സൂപ്പർ 👌👌👌❤️❤️❤️

  • @peethambaranapperambra8555
    @peethambaranapperambra8555 5 лет назад +38

    സംഗതി കിടു.....
    പുതിയ സംരംഭത്തിന് എല്ലാ ആശംസകളും....അഭിനേതാക്കൾക്കും....അണിയറപ്രവർത്തകർക്കും....

  • @drn2359
    @drn2359 5 лет назад +360

    Ammu looks better than anu😜

  • @hisammp3537
    @hisammp3537 5 лет назад +149

    Film adipwolii..ഇതിലിപ്പോ എല്ലാരും hero's aanu.. but അനിയത്തീനെ കൂട്ടാൻ പോയ ഏട്ടൻ മാത്രം സസി

  • @vishnuvijayas840
    @vishnuvijayas840 5 лет назад +15

    Feel good love story music ചെയ്‍ത ചേട്ടന് അഭിനന്ദനങ്ങൾ acting എല്ലാവരും നന്നായിട്ടുണ്ട് visuals സൂപ്പർ ആയിരുന്നു all the best team

  • @AJmooviez
    @AJmooviez 4 года назад +1

    കൂട്ടുകാരന്റെ അനിയത്തിനെ അങ്ങനെ പാടില്ല machaanee... kuttukarante aniyathinem chank polulla kuttukaarimarem aa oru meaning il ninn ozhike kanunnath തെറ്റു... എനിക്ക് എന്റെ പോളിസി പറയണം nn തോന്നി..
    ellaarkkum avaravarude abipraayam aanallo😇

  • @anumolanus6372
    @anumolanus6372 5 лет назад +24

    Aha kollalo climax ithrayum pratheekshichilla,abhinayicha ellavarum superrr ane to,good direction,athilere ishtapettath background music polichu,ellam kondum adipoliyane,so best of luck our team,

  • @vishnurajeevan9650
    @vishnurajeevan9650 5 лет назад +78

    പ്രതീക്ഷിച്ചതിലും ഗംഭീരം നല്ല ഒരു കഥ ഇതിലുണ്ട് ഇനിയും ഇതുപോലുള്ള ഷോർട്ട് ഫിലിമുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും നേരുന്നു

  • @aksharaachu1182
    @aksharaachu1182 2 года назад +4

    Ee Short film 2022 il kanunnavar indo😌

  • @amaljithtm9247
    @amaljithtm9247 5 лет назад +79

    നന്നായിട്ടുണ്ട് എല്ലാരും തകർത്തു അഭിനയിച്ചു.. മ്മടെ പേരാമ്പ്രക്കാർ ഒന്നിനും പുറകോട്ട്ല്ല എന്ന് നിങ്ങൾ തെളിയിച്ചു.. ഇനിയും ഇത് പോലെ ഷോർട്ഫിലിമുകളുടെ റിലീസ്നായി ഞങ്ങൾ പേരാമ്പ്രക്കാർ കാത്തിരിക്കുന്നു... അഭിനന്ദനങ്ങൾ... #പേരാമ്പ്രക്കാരൻ😍😍

    • @ajanyapv8198
      @ajanyapv8198 5 лет назад

      Kodakara perambra ano

    • @amaljithtm9247
      @amaljithtm9247 5 лет назад +1

      @@ajanyapv8198 Kozhikode, perambra

    • @zain-zr8yi
      @zain-zr8yi 5 лет назад +1

      ഇതിപ്പോ ചിന്നു ചിന്നൂന്ന് പംഞ്ഞപോലായല്ലോ

    • @sulfathsulu9494
      @sulfathsulu9494 5 лет назад

      nice

    • @navasnennu9167
      @navasnennu9167 5 лет назад

      അമൽ പേരാമ്പ്ര

  • @navakumar.nthottungal9619
    @navakumar.nthottungal9619 2 года назад +7

    കുറച്ചു വൈകി പോയി ഒരു മുന്ന് വർഷം 😊

  • @stronggirl1061
    @stronggirl1061 3 года назад +3

    Nonblood Bro Siste love bond theme il oru shortfilm pratheekshikunu

  • @dineeshmpdmpd8448
    @dineeshmpdmpd8448 5 лет назад +23

    ഗ്രാമീണത തുളുമ്പി നിൽക്കുന്ന ദൃശ്യ ആവിഷ്ക്കാര ബാഗ്രൗണ്ട് മ്യൂസിക് അടിപൊളി എന്തായാലും കൊള്ളാം

  • @sanilkumar8851
    @sanilkumar8851 3 года назад +2

    BGM ഒരു രക്ഷയുമില്ല മനസ്സിൽ പൂവിരിയുന്ന േപാ െലാരു സുഖം

  • @akhilakhi1169
    @akhilakhi1169 5 лет назад +40

    എനിക്ക് നല്ലോണം ഇഷ്ടായി........
    ഇനിയും SHORT FILIM ചെയ്യണം.....
    BEST WISHES......❤❤❤

  • @HarikrishnanMkHari
    @HarikrishnanMkHari 2 года назад +1

    Climax super. Njan aadhyamayi ee short filim kaannunath Status video aaayittannu. Pinne kure sremichu ee short film kittan. Innu raavile kitti .short film full aayi kadappol happy aayi. Iniyum ithupoleyulla short film cheyyan kazhiyatte..... .......

  • @sisiranarayanan5182
    @sisiranarayanan5182 2 года назад +4

    2021 ൽ യാദൃശ്ചികമായി കണ്ട ഞാൻ😍..phss plustwo orma vannu.. Frndz polichuttooo.. Exspecially BGM. All the best👍🏻

  • @nimars9083
    @nimars9083 3 года назад +1

    Adipoli nammale agotte istapedunavare nammala igotte istspdatthilla ennayirunu inala vara enta veshwasam but inne ippo athe mari karanam nan agotte chenne preposse chytha chettan enna inala vannu igote preposse chythu prenayam athane orala istamanagil athe thuranne parayan madiyayirikkum parayan madicha athu pinna kayyi vittu pokum makkalea❤❤❤

  • @ijas.
    @ijas. 5 лет назад +47

    സംഭവം കലക്കി ട്ടോ.... Climax ലെ climax അടിപൊളി.... എല്ലാരും നല്ല അഭിനയം. പ്രധാനമായും പറയേണ്ടത് ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ effort ആണ്... Great. ഇനിയും നല്ല കഥാപാത്രങ്ങളെയും കഥകളെയും പ്രതീക്ഷിക്കുന്നു.

  • @rajinjr8213
    @rajinjr8213 5 лет назад +12

    നന്നായിട്ടുണ്ട് ... ഗ്രാമ ഭംഗിയിൽ തീർത്ത നല്ല കാഴ്ച ...

  • @ramyapk5171
    @ramyapk5171 3 года назад +3

    Bgm mathram kollam

  • @anushapushpangathan3394
    @anushapushpangathan3394 3 года назад +4

    എല്ലാം കൊള്ളാം എന്നാലും ആ ചേട്ടന്റേം വീട്ടുകാർടേം വിഷമോം കാണാതെ പോകരുത് 😊

  • @tinutitus3100
    @tinutitus3100 5 лет назад +8

    Achodaaa cutee story beautiful scenery.. Cute climax.. Overalll awesome machansss... Ningaaaa sherikkummm pwolichuuuu😂😂😂😍😍😍😘😘😘

  • @sarathp3229
    @sarathp3229 5 лет назад +11

    Polichu da.... Kidu twist.... S R muthee... Bgm... Sreerag bro... ❤

  • @muhammedalthafp591
    @muhammedalthafp591 5 лет назад +26

    നല്ല സിനിമ. ചുരുക്കി പറഞ്ഞാൽ ഒരു SR ഷോ തന്നെയാണ് 'ഓനും ഓളും'. 😍😍😍

  • @Rahulrajchekavar
    @Rahulrajchekavar 5 лет назад +9

    കിടു സ്റ്റോറി.... അടിപൊളി ബാക്ക്ഗ്രൗണ്ട് മ്യൂസിക്....

  • @aparnnaakhil9588
    @aparnnaakhil9588 2 года назад +3

    2022 ill kanunnavar indooo 🔥

  • @chinnuchinnu5801
    @chinnuchinnu5801 5 лет назад +8

    അടിപൊളി .Back ground music സൂപ്പർബ് .എല്ലാവരും നന്നായിട്ടുണ്ട് ✌👍👍

  • @Faziluactor
    @Faziluactor 5 лет назад +10

    ശാമിൽ ഏട്ടാ അടിപൊളി bgm ബാക്ക്ഗ്രൗണ്ട് മൊത്തത്തിൽ പൊളിച്ചു 😘😘😘😘😘😘😘😍😍😍💪💪💪✌✌✌👌👌👌👌

  • @dhanushraghavan264
    @dhanushraghavan264 5 лет назад +18

    Background music❣️❣️❣️❣️ great work ....kudos to the entire team😘

  • @jephygeorge6229
    @jephygeorge6229 5 лет назад +16

    Background music and cinematography is too good! Well done guys...👏👏👌

  • @midhunpradeep4175
    @midhunpradeep4175 5 лет назад +10

    nice venture bros........cinematography is exceptional......oro framilum konduvanitull aa oru feel is nice.......expcting much more from u guys.........

  • @anjusaji3171
    @anjusaji3171 3 года назад +1

    Entta abhiiiii ettaaaa super atto ningale kanan 🥳🥳🥳🥳🥳 nerilll kandarnnel orappaum njan angott propose cheythene 😁😁😁

  • @amaldeep1731
    @amaldeep1731 5 лет назад +15

    Supr creativity bro nalla bhaviyund e short film click aayal itupolullathenium idanam superb

  • @chakrujr7368
    @chakrujr7368 5 лет назад +10

    Nice work guy's.Loved it.Seriously nice.Keep up the good work waiting for the new releases.°°