ഈ പോലീസ് നായയ്ക്ക് ഉന്നത സമ്മർദ്ദങ്ങൾ പേടിക്കണ്ട. രാഷ്ടീയക്കാരേ നോക്കണ്ട. നീതി നോക്കിയാൽ മതി. കഴിക്കുന്ന ഭക്ഷണത്തോട് 100 % കൂറ് പുലർത്തുന്ന ഈ ജീവിയ്ക്ക് ഒരു സല്യൂട്ട് ഇരിക്കട്ടെ..
ഇനിയെങ്കിലും നയ്ക്കളോടുള്ള ക്രൂരത വസാനിപ്പിച്ചുകൂടെ...ഇവരെപോലെതന്നെ ബുദ്ധിയും ശക്തിയും ഉള്ളവരാണ് തെരുവ് നായ്ക്കളും പക്ഷേ... അവരുടെ വിധി തെരുവിൽ അലയനായിപോയി എന്ത് ചെയ്യാൻ..
നായകൾക്കു നേരെ ഉള്ള ക്രൂരതക്കു മാത്രല്ല പൂച്ച കുരങ്ങൻ പക്ഷികൾ ഒന്നിനെയും ഈ മനുഷ്യമൃഗങ്ങൾ ഉപദ്യവിക്കാൻ പാടില്ല ഉപദ്രവിച്ചാൽ കോടതികയറ്റി തക്ക ശിക്ഷ വാങ്ങി കൊടുക്കണം
ആ പോലിസ് ഡോഗിൻ ഇരിക്കട്ടെ സെല്യൂട് ഇ പോലിസ് ഡോഗിനെ പോലെ ഉള്ള ഡോജിനെക്കൊണ്ട് രാഷ്ട്രീയകാർ പങ്ക് ഉള്ള കേസ്ക്കൾ അനേഷിക്കാൻ അത് ആകുമ്പോൾ പക്ഷേഭേദം നോക്കാതെ. പ്രതികളെ കണ്ടുപിടിച്ചു കൊടുക്കും
ഈശ്വര.... ഈ ജന്മ്മം ഒരു പോലീസ് കാരിയാകണം എന്നാ വിചാരിച്ചത്... പക്ഷേ കടന്നു പോയ മേഖല വേറെ... അതുമ്മായി പൊരുത്തപെട്ടു പോകുന്നു... ഇനി ഒരു ജൻമ്മുണ്ടങ്കിൽ പോലീസിൽ ഒരു ജറി യായി ജനിക്കണേ 😭😭😭😭😜😜😜😜
ഈ പോലീസ് നായയ്ക്ക് ഉന്നത സമ്മർദ്ദങ്ങൾ പേടിക്കണ്ട. രാഷ്ടീയക്കാരേ നോക്കണ്ട. നീതി നോക്കിയാൽ മതി. കഴിക്കുന്ന ഭക്ഷണത്തോട് 100 % കൂറ് പുലർത്തുന്ന ഈ ജീവിയ്ക്ക് ഒരു സല്യൂട്ട് ഇരിക്കട്ടെ..
ബ്രോ സത്യം ഇവർ സാലറി വേണ്ട അതും ലഭികാം സർക്കാരിന് ചില പോലിസ് കാർ മൂലം ഉണ്ടാകുന്ന ചിത്തപ്പേര് അവസാനിപ്പിക്കം
Correct
@@ajmalvlog561 സാലറി ഉണ്ട്. അത് ആ നായയുടെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവു എന്നാണ് ചട്ടം.
Athuthanne
കേരള പോലീസ് സിൽ haters ഇല്ലാതെ ഒരേ ഒരേ ടീം ആണ് 💖🤩
സാറിനെക്കാളും റാങ്ക് അവനാ "സർക്കിള്ള " ഒന്നു സല്യൂട്ട് ചെയ്തേക്ക്.😆😆
evergreen
നായക്ക് ബുദ്ധിയുണ്ട്....😃
ബുദ്ധിമാൻ 6-ാം വയസ്സിൽ തന്നെ ചരിത്രത്തിൽ ഇടം പിടിച്ചു...😍
*പട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോ 👇❤️🐶*
Dogs nte Jeevan aan😀
Yss
Yes I like dogs.
ജെറിക്കുട്ടന് ചക്കരഉമ്മ....ഉമ്മ ജറിയുടെ പരിശീലകർക്കും അഭിനന്ദനങ്ങൾ
ഇനിയെങ്കിലും നയ്ക്കളോടുള്ള ക്രൂരത വസാനിപ്പിച്ചുകൂടെ...ഇവരെപോലെതന്നെ ബുദ്ധിയും ശക്തിയും ഉള്ളവരാണ് തെരുവ് നായ്ക്കളും പക്ഷേ... അവരുടെ വിധി തെരുവിൽ അലയനായിപോയി എന്ത് ചെയ്യാൻ..
Athe
Politics illatha nandhi ulla midukkan❤
Correct❤️
നായയെ കണ്ട് പഠിക്കണം കേരളത്തിലെ പോലീസ്!!!!
🤣😂
Ath polichu 👌👏
അത് പോലീസ് നായയാണ് 😂 പോലീസുകാര് പഠിപ്പിച്ച കാര്യങ്ങളാണ് അത് പ്രയോഗിക്കുന്നത്.
ജെറി ക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹🌹🌹🌹🌹
എന്തായാലും പോലീസ് മന്ത്രിയെക്കാൾ മിടുക്കൻ ,കേസ് തുറന്ന് കാട്ടുന്നല്ലോ
നമ്മൾ കൊടുക്കുന്ന അന്നത്തിനും ഇത്തിരി സ്നേഹത്തിനും നൂറല്ല അതിനും മേൽ നന്ദിയുള്ളതാണ് ഇവർ❤️❤️❤️❤️❤️
സത്യസന്ധനായ കഴിവുള്ള ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ...മറ്റുള്ളവർക്കു മാതൃക.. സല്യൂട്ട്..
Jerry is a superstar
ഇത് കണ്ടിട്ടെങ്കിലും എല്ലാരും നായയെ സ്നേഹിക്കട്ടെ
നായകൾക്കെതിരെയുള്ള ക്രൂരതകൾ നമ്മുടെ നാട്ടിൽ വർധിച്ചു വരുകയാണല്ലോ😶😶
Correct
Demographic changes
Crct
Bro വളർത്തു നായായും അലഞ്ഞു തിരിഞ്ഞു നടക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട് കുറച്ചു ദിവസം മുമ്പ് ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടതാ
@@fahadcraftart2431 അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായയെ വളർത്തിയാൽ മതി ആരെങ്കിലും☺️👍
Salute..😍😍. ഇതുപോലെ ഒരു ആൾ എന്റെ വീട്ടിലും ഉണ്ട്.food അടി ഉറക്കം. അവനെ ഈ video കാണിക്കണം 😄
🤣
Ha ha🥰
😀👍🏻
Enikum....caesar.... Ravile koodi paranjathe ullu....food kazhikan vendi anno nee jeevikunathu ennu
😄😄😄😄
Nalla chundaran ❤
@@dreamIndia121 name is jerry
@@poochasir272 should be named spike
Cherukkan Gundmani pole erikunnuu😬😬😜😜😍😍😍😍
Cherukkan alla cherukki (girl) aanu😂
@@rayanr4385 haha
Kannuvekkale
ഹായ് ജെറി സാർ എന്റെ വലിയ സല്യൂട്ട് 🔫👮
തെരുവ് നായകളോടുള്ള ക്രൂരതക്കു തക്ക ശിക്ഷ കൊടുക്കാനുള്ള സ്ട്രോങ്ങ് നിയമം ഇവിടെ വേണം ഈ ഇന്ത്യ മഹാരാജ്യത്ത് വേണം ഇല്ലാതെ ശരിയാവില്ല.
Sathyam. Kashtam tonnum athungalodulla kruratha kanumbol
പ്രതിഭയാണ് പ്രതിഭാസമാണ്
🔥🔥🔥
നായകൾക്കു നേരെ ഉള്ള ക്രൂരതക്കു മാത്രല്ല പൂച്ച കുരങ്ങൻ പക്ഷികൾ ഒന്നിനെയും ഈ മനുഷ്യമൃഗങ്ങൾ ഉപദ്യവിക്കാൻ പാടില്ല ഉപദ്രവിച്ചാൽ കോടതികയറ്റി തക്ക ശിക്ഷ വാങ്ങി കൊടുക്കണം
I support your opinion
സത്യം
Jerry Sir nu oru big salute. 🤚⚘
One big salute for Jerry
അഭിനന്ദനങ്ങൾ ജെറി ❤️❤️❤️
സുന്ദരി കുട്ടീ
സൂപ്പർ ടാ സ്വത്തു... നിനക്കും ബിഗ് സല്യൂട്ട്
കോടതിയെ കുറിച്ചും അതിന്റെ നിയമവശങ്ങളെ കുറിച്ചും പട്ടിക്ക് നല്ല ബോധ്യമുള്ളത് കൊണ്ട് .. പട്ടിക്ക് അഭിമാനം തോന്നിക്കാണും...😀😀😀😀
ശോ ഈ നായ ആയി ജനിച്ചാൽ മതിയായിരുന്നു. ഗവമെൻ്റിൻ്റെ ജോലി. പെൻഷനും കിട്ടും. അഭിനന്ദനം വേറെ. 😀😀
Daaa thakkudu 💞❤️💞❤️💞❤️😘😘😘
സലൂട്ടും മെഡലും കൊടുക്കുന്നതിലും നല്ലത് സമ്മാനമായി അതിനു ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കുന്നതല്ലേ
Nalla food ann ath inn kodukunnath bro
@@prabinkumar76 pinalla
@@comradeleppi2000 m
N&D
സത്യം ആണ്
Hi jerry sir enteyum oru big salute. Avarku nuna parayanariyillallo
He looks like a fluffy marshmallow .....🥰🥰🥰...sooo cute....😘😘😘😘
Hats off jerry. Proud of u my hero
❤❤❤❤ജെറി സൂപ്പർ ♥️🎉🎉🎉 തക്കുടു ഉമ്മ 💕
What a good booiii! ❤ Great job, Jerry!
Avasanathe salute 💓Romanjam 🥰
Police Naya alla madam ....Jerry oru police officer aanu ....oru trained officer aanu ...Give some respect for Jerry ...
If dogs were ruling, corruption would have been minimal.
Disclaimer: Pegasus, don't come to me.
ഞമ്മന്റെ മുത്ത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jerry kku irikkate oru super salute
Proud moment ❤
Mudukan 😍😍🥰
അഭിനന്ദനങ്ങൾ ജെറി👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🥰🥰🥰🥰🥰🥰🥰🎁🎁🎁🎁🎁
Jerry Mon.....Big salute ❤️❤️❤️❤️
Excellent job Jerry
Good luck jerry ❤️❤️❤️
Big salute 👏
നായ പോലും കൃത്യമായി ജോലി ചെയ്യുന്നു പോലീസ് ൽ..
സേനയിലുള്ള മനുഷ്യന്മാരെ എങ്ങനെ നന്നാക്കിയെടുക്കും...
Superb:))
*Very good.*
Love dogs. 👃👏👏👏
Congrats Jerry sir
എന്റെ മുത്ത് 💕💕
Our jerry
Paresheelakarkum abhinandanam arhikunnu. 👌
Good salute
Congratulations Jerry
Very good 👌
dyvam kodutha varamanu nayakalkk avare manssilakkanam Nalla training kooduthal avar nammude naadu kaakkum
Congratulations jerikum paripalarkum
SR kerala media my love
Midukkan❤️
Jerry super 💞👍 sare. Big salute
ബിഗ് സല്യൂട്ട് ജെറി
Great Salute Jerry
Congrats Jerry 👍👍
Congratulation 😍😍
So Good
Super . Super super
Nice
Great JERRY
Wow
Jerry the Great 😀🥰
Thakkudu jerry😍😍😍
ജെറി 😘🥰😍
ചുന്ദരീ 😘😘😘മിടുക്കി🥰😘
സുന്ദരൻ അല്ല സുന്ദരി ജെറി female ആണ്
@@dreamIndia121 ആണോ 🥰
@@gopikagopuz7899 yes, she is mine
@@dreamIndia121 Training cheyyunathu you Aanoo
@@gopikagopuz7899 yes
സംരക്ഷിക്കുക
നമ്മുടെ ചടയമംഗലം പോലീസ് സ്റ്റേഷനിൽ ചില ഏമാൻ മാർക്ക് പകരം ഇ ങ്ങനെ ബുദ്ധി യും കഴിവുള്ള സ്നേഹം ഉള്ള നയകുട്ടികളെ നിയമിച്ചാൽ സത്യശാന്തമായ കാര്യം നടക്കും.
സല്യൂട്ട് sir👍
Congratulations Jerry 👍🌹🌹🌹
Big salute jerry🥰
Jerry ❣️❣️❣️❣️❣️❣️❣️
Jerry... ഉമ്മ്മ
റെജി 😘
Super
Jerry❤❤❤❤❤👍🏻
Jerry ser 🙌😁
Jerry big salute
Jerry 😍
👍👍👍
Big salute jerry
മനുഷൃരെ പോലീസ്കാണുന്നത് ചെന്നായെക്കാൾ താഴെത്തട്ടിലുളള ജീവിയായാണ് കാണുന്നത് . ഉദാഹരണം ചടയമംഗലം ഗൗരീനങ സംഭവം.
ആ പോലിസ് ഡോഗിൻ ഇരിക്കട്ടെ സെല്യൂട് ഇ പോലിസ് ഡോഗിനെ പോലെ ഉള്ള ഡോജിനെക്കൊണ്ട്
രാഷ്ട്രീയകാർ പങ്ക് ഉള്ള കേസ്ക്കൾ അനേഷിക്കാൻ അത് ആകുമ്പോൾ പക്ഷേഭേദം നോക്കാതെ. പ്രതികളെ കണ്ടുപിടിച്ചു കൊടുക്കും
Jerry 💥💥💥
ohhh my jerryyyyy
ഈശ്വര.... ഈ ജന്മ്മം ഒരു പോലീസ് കാരിയാകണം എന്നാ വിചാരിച്ചത്... പക്ഷേ കടന്നു പോയ മേഖല വേറെ... അതുമ്മായി പൊരുത്തപെട്ടു പോകുന്നു... ഇനി ഒരു ജൻമ്മുണ്ടങ്കിൽ പോലീസിൽ ഒരു ജറി യായി ജനിക്കണേ 😭😭😭😭😜😜😜😜
Thathasthu✋
Jerry👏👏👏💐💖
Such a chonky good boi.
Good girl
Jerry ❤️