How to connect condenser mic to Smule/ StarMaker (Malayalam)

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Smule / StarMaker ഇൽ കണ്ടൻസെർ മൈക്ക് എങ്ങനെ കണക്ട് ചെയ്യാം
    V8 Sound card : • V8 Live Sound Card + B...
    V8 tips : • V8 sound card- സംശയങ്ങ...
    #bm800
    #v8soundcard
    #karaoke
    #malayalam
    #smule
    #starmaker

Комментарии • 48

  • @LiyaH773
    @LiyaH773 2 месяца назад +2

    നല്ല പാട്ടുകാരൻ ആണല്ലോ.... കടലേ.... എന്ന പാട്ടു സൂപ്പർ ആയിട്ടു പാടി 🥰👍🏻👍🏻👍🏻

  • @KIDANGOORAN
    @KIDANGOORAN 11 месяцев назад +1

    നല്ല മനസിലാകുന്ന അവതരണം 🙏🏼

  • @pratapes3344
    @pratapes3344 Месяц назад

    ഞാൻ സ്റ്റാർ മേക്കറിൽ ഫാൻ്റം പവ്വർ ഉപയോഗിച്ച് കണ്ടൻസർ മൈക്ക് ഉപയോഗിച്ച് പാടിയിരുന്നു. ഇപ്പോൾ കണക്ട് ആകുന്നില്ല. അത് എന്തു കൊണ്ടാണ്

  • @latheeflathi2527
    @latheeflathi2527 11 месяцев назад +1

    വളരെ ഉപകാരം എല്ലാം വ്യക്തമാക്കി തന്നതിത്
    ഞാനും ഒർഡർ ചെയ്തിട്ടുണ്ട് ആമസോണിൽ നിന്ന്
    2.10.23ന് കിട്ടും

  • @munnasworld9795
    @munnasworld9795 3 месяца назад +1

    Use full video 😍😍😍👌👌👌

  • @binojk8212
    @binojk8212 Год назад +1

    Good informative video👍🏻

  • @nobyjacob6037
    @nobyjacob6037 23 дня назад

    Karoke padi engana record cheyya

  • @vavaashrafkottakal8866
    @vavaashrafkottakal8866 9 месяцев назад

    നല്ല അവതരണം, ഒരുപാട് ഇഷ്ടമായി,എനിക്ക് നല്ലൊരു സൗണ്ട് card വേണം,,ഒന്നു suggest ചെയ്യുമോ

  • @sncreation4658
    @sncreation4658 3 месяца назад

    Hi njn smulil v8soundcard itt paadiyapol idak voice high ayi low avunnu... Theere clarity kurav ulla pole ith engne high akan pattum... Settings paranj tharumo

  • @makkalsworld
    @makkalsworld 5 месяцев назад

    Sir എനിക്ക് starmakeril roomil padumbol voice kuravanu. Voice 100 aanu koduthath. Music 20
    Reverb 55
    Roomsize 70
    Earphone jbl

  • @shihabkpz3155
    @shihabkpz3155 10 месяцев назад

    Starmaker കണ്ടൻസർ മൈക്ക് ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ എന്ന് നോക്കൂ അതിന്റെ വീഡിയോ ചെയ്യുമോ ഞാൻ കുറെ നോക്കി പറ്റുന്നില്ല

    • @faslu_1994
      @faslu_1994 6 месяцев назад

      നിങ്ങൾക്ക് ഇപ്പൊ പാടാൻ പറ്റുന്നുണ്ടോ. ഞാൻ പാർട്ടി റൂമിൽ പാടുമ്പോൾ കേൾക്കുന്നവർക്ക് വോയിസ്‌ കുറവാണെന്നു പറയുന്നു. സെറ്റിംഗ്സ് എങ്ങനെ ആണെന്ന് അറിയാവോ

  • @hananhensajerry2187
    @hananhensajerry2187 6 месяцев назад

    Bro... എന്റെ sound card ന്റെ battery ചാർജ് നില്കുന്നില്ല. എത്ര volt ന്റെ battery ആണ് ഞാൻ വാങ്ങേണ്ടത്?.

  • @Unnis4044
    @Unnis4044 8 месяцев назад

    Oru samsayam ith latency problem indo....live paadumbol.....lag varumo..MS ethraya vaagaan thalparyam ind ❤❤

    • @RMKP-MONRIYAS
      @RMKP-MONRIYAS  8 месяцев назад

      Latency problem illa. Ipo puthiya modelukal und quality koodiya items available aanu. Athaavum onnu koodi nallath. Uae yil ithinu rate ekadesham 40 dirhams ullu.

  • @vivekhere2u
    @vivekhere2u 6 месяцев назад

    നിങ്ങൾ ഈ വീഡിയോയിൽ പാടുന്ന സോങ് ഏതാണെന്ന് പറയാമോ?

    • @RMKP-MONRIYAS
      @RMKP-MONRIYAS  6 месяцев назад

      “കടലേ .. നീല കടലേ “ എന്ന ഗാനം

  • @Aamir-m5p
    @Aamir-m5p 8 месяцев назад

    Broo nammal smulil paadumbol nammal paadunnath namukk thanne kelkam ath oozhivakan pattumoo? Nammal paadunnath namukk tahnne kelkumbol sredha povum

    • @Aamir-m5p
      @Aamir-m5p 8 месяцев назад

      Athayath eee mic connect cheyth paadumbol

    • @RMKP-MONRIYAS
      @RMKP-MONRIYAS  8 месяцев назад

      Ee mice connect cheyyumbol nammal paadunna voice kelkkunnath ozhivakkan option illa.

    • @manuayarkunnamarts3016
      @manuayarkunnamarts3016 7 месяцев назад

      ഫീഡ്ബാക്ക് ഓഫ് chey

  • @VpSashidharan
    @VpSashidharan 5 месяцев назад +1

    Mic etra aduthu vechu padanam. Pop filter veno.🙏🙏🙏

    • @RMKP-MONRIYAS
      @RMKP-MONRIYAS  5 месяцев назад

      കൂടുതൽ അകലത്തിൽ വച്ചാൽ ശബ്ദത്തിന്റെ ക്വാളിറ്റി കുറയും. മൈക്ക് വായുടെ അടുത്ത് വയ്ക്കുന്നത് കൊണ്ട് തന്നെ pop ഫിൽറ്റർ ഉപയോഗിക്കുന്നത് നല്ലതാണ്

  • @RineeshValiyaparambil
    @RineeshValiyaparambil 8 месяцев назад +1

    ചേട്ടാ ഞാൻ SMULE ആൻഡ്രോയ്ഡിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് പക്ഷേ അത് ഐഫോണിലെ വിഐപി സബ്സ്ക്രിപ്ഷൻ പെയ്മെന്റ് കൂടുതലാണല്ലോ കാണിക്കുന്നേ ഐഫോണിലെ സബ്സ്ക്രൈബ് ചെയ്യുന്നത് എങ്ങനെയാണെന്ന് പറയാമോ

    • @shanushanid-po8jx
      @shanushanid-po8jx 3 месяца назад

      Android phonil ninn gift itt use aakkuva…5days kift

  • @rameshcr5387
    @rameshcr5387 4 месяца назад

    ENC sound ethil varumo

    • @RMKP-MONRIYAS
      @RMKP-MONRIYAS  4 месяца назад

      Noise reduction perfect alla. Cheriya reethiyilulla noise capture cheyyilla.

  • @sivanpuliyoor6832
    @sivanpuliyoor6832 7 месяцев назад

    👍👍👍

  • @divakaranmd7543
    @divakaranmd7543 2 месяца назад

    എനിക്ക് എല്ലാ സെറ്റിംഗ്സും ഉണ്ടെങ്കിലും സൗണ്ട് കാർഡ് വർക്ക് ചെയ്യുന്നില്ല. ചാർജ് ആവുന്നില്ല.

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 месяца назад

      @@divakaranmd7543 repair cheyyendi varum

  • @josephchacko6537
    @josephchacko6537 10 месяцев назад

    ഈ Devices എവിടെ കിട്ടും ??
    കടകളിൽ കിട്ടുമോ ?

    • @RMKP-MONRIYAS
      @RMKP-MONRIYAS  10 месяцев назад

      ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ ഉണ്ട്

  • @manuayarkunnamarts3016
    @manuayarkunnamarts3016 7 месяцев назад

    ബൈസും, ekkoyum എല്ലാം മൈനസ് വെച്ചിട്ട് ന്താ കാര്യം 🤔

    • @RMKP-MONRIYAS
      @RMKP-MONRIYAS  7 месяцев назад

      Athu smule allenkil starmakeril adjust cheyyan pattum

  • @nobyjacob6037
    @nobyjacob6037 23 дня назад

    Video edo

  • @Kmveditor
    @Kmveditor Год назад

    Price total

  • @MrSmirnoff1969
    @MrSmirnoff1969 8 месяцев назад

    Echo ഒട്ടും കൊടുക്കേണ്ട കാര്യമില്ലേ

    • @RMKP-MONRIYAS
      @RMKP-MONRIYAS  8 месяцев назад

      Eco kodukkenda avashyamilla. Athu smule app il thanne option undallo.

    • @jay-xb3hb
      @jay-xb3hb 2 месяца назад

      Arkariyam😮

  • @saniyasabu9671
    @saniyasabu9671 4 месяца назад

    Number please sir njan sabu singer annu

    • @RMKP-MONRIYAS
      @RMKP-MONRIYAS  4 месяца назад

      Sabu sir parayu, enthina number?