Amazing Studio Record Performance in Your Phone | V8 Sound Card Unbox & Review Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Buy this product with Mice from Amazon
    amzn.to/455GMxs Without Mic
    With HD Mic
    amzn.to/48nV92T
    വീഡിയോ ആദ്യം വോളിയം കുറവാണ്. കാരണം നിങ്ങളെയെല്ലാം പോലെ സാധാരണ ഫോണിലെ മൈക്ക് ആണ് ഉപയോഗിച്ചത്. എന്നാൽ 7 മിനിറ്റ് കഴിഞ്ഞാൽ ആണ് കഥ മാറുക.. ഫുൾ കണ്ടിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ
    ആൾസോലുഷൻ പോർട്ടൽ എന്ന മലയാളത്തിൽ ടെക്നോളജി ന്യൂസുകളും പുതുപുത്തൻ ആപ്പുകളും ഒക്കെ പങ്കു വെക്കുന്ന ഒരു കിടിലൻ ടെക് ചാനലിൽ ആണ് നിങ്ങൾ ഉള്ളത്.
    മലയാളം മാതൃഭാഷയായായ മലയാളികൾക്കായി ഉള്ള ഒരു സൂപ്പർ ടെക് ചാനൽ. ഇനിയും സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ നഷ്ടമാണ്.
    All Solution Portal is a wonderful Malayalam Tech channel for share knowledge to the world.
    Malayalam Tech channels is more and more available in RUclips and google search. but we are keeping the quality our content always. sharing knowledge caring people.
    Our Telegram Group ► t.me/ITWorld
    Our Telegram Channel ► t.me/ITWorldCNL
    Channel Facebook Page ► / allsolutionportal
    My Public Facebook Page ► / sudheerpage
    Our WhatsApp Groups ► goo.gl/YWTqsP
    Contact Me on Whatsapp +919020645214
    Click and Send a mesage Easy ► goo.gl/ULj6U5
    (I want Join Your ITWorld Whatsapp Group what I Do?)

Комментарии • 281

  • @IamSudheerKabeer
    @IamSudheerKabeer  2 года назад +14

    V8 Sound card 3 product In stock.
    If any one need the product please contact me.
    Http://wa.me/+919020545214
    വി8 സൗണ്ട് കാർഡ് 3 എണ്ണം സ്റ്റോക്ക് ഉണ്ട്.
    ആർക്കെങ്കിലും വേണമെങ്കിൽ ഉടൻ ബന്ധപ്പെടുക. Http://wa.me/+919020545214
    are you facing issue with v8 sound card watch latest video ruclips.net/video/Fga2iGH9AdE/видео.html

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Год назад +3

    ഞാൻ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാറുണ്ട് , വെബ് ക്യാമറ ഉപയോഗിച്ച്.. പക്ഷേ അപ്പോൾ കാണുന്ന സസ്ക്രൈബേഴ്സിനും വ്യൂവേഴ്സിനും പുറത്തെ ശബ്ദങ്ങൾ കേൾക്കുന്നു.. എനിക്ക് അതിലേക്ക് പാട്ടുകൾ മൊബൈലിൽ നിന്ന് വളരെ ക്ലിയർ ആയി സ്ട്രീം ചെയ്യാൻ ഞാൻ എന്തു ചെയ്യണം? Laptop ൽ 3.5mm headset jack ആണോ line-in.. ഏതു കേബിളാണ് ഉപയോഗിക്കേണ്ടത്.. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

  • @dileepkumardileepkumar1719
    @dileepkumardileepkumar1719 11 месяцев назад +5

    മാഷെ... വളരെ ഉപകാരം ഞാൻ എളിയ ഒരു പാട്ടുകാരനാണ് ഗാനമേളകൾ ചെയ്യുന്നു ഈ ഉപകരണം പരിചയപെടുത്തിയതിൽ ഒരുപാട് സന്തോഷം...

  • @anilkthom
    @anilkthom Год назад +2

    നല്ല വിശദീകരണം . സാധാരണ മലയാളത്തില്‍ ഇങ്ങനെയുള്ള wide explanation ഉള്ള review കാണാറില്ല . അതുകൊണ്ട് പലപ്പോഴും ഞാന്‍ തമിഴോ ഇംഗ്ലീഷോ മാത്രമേ നോക്കാറുള്ളൂ. ഇത് വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു . Thank you and congrats

  • @darulmubeen9530
    @darulmubeen9530 11 месяцев назад

    മൊബൈലിൽ കുത്തി കൊടുത്ത് വീഡിയോ റെക്കോർഡ് ചെയ്യാൻ പറ്റുമോ

  • @mentalistanvarpulappatta
    @mentalistanvarpulappatta 2 года назад +16

    ഈ prodect കണക്ട് ചെയ്തതിന് ശേഷം ഉള്ള സൗണ്ട് സൂപ്പർ..സൗണ്ട് മാറ്റി ചെയ്യുമ്പോൾ നല്ല രസം ഉണ്ട്..ആ ബാക് ഗ്രൗണ്ടിൽ ഒരു കർട്ടൻ കെട്ടി കൂടെ

    • @IamSudheerKabeer
      @IamSudheerKabeer  2 года назад +4

      Kettanam
      Kettam 😂

    • @kishorvakathanam6337
      @kishorvakathanam6337 2 года назад +1

      😂😂😂😂

    • @kkrvipanchika668
      @kkrvipanchika668 11 месяцев назад

      തുടക്കം ശബ്ദം തീരെ കുറവാണ് എന്തിനാണ് ഇത്രയും കുറച്ചത്. ഈ സൗണ്ട് കാർഡിന്റെ ശബ്ദം കൂട്ടി കേൾപ്പിക്കാനാണോ. ഇതു മാറ്റി മറ്റു വീഡിയോകൾ കേട്ടപ്പോൾ. ട്രിക്ക് മനസ്സിലായി. മറ്റുള്ളവരെ മണ്ടന്മാറക്കരുത്. സൗണ്ട് കാർഡ് ഓൺ ആക്കുമ്പോൾ. ശബ്ദം കൂടുന്നു. കൂട്ടുകാരെ നിങ്ങൾ താഴേക്കു നീക്കി മറ്റുള്ള വീഡിയോ കേട്ടു നോക്കൂ.😂😂😂😂😂

  • @storiesunlimitedmbjayand
    @storiesunlimitedmbjayand 2 года назад +3

    നല്ല അവതരണം.. കാര്യങ്ങൾ വ്യകതമായും ആസ്വദിച്ചും പറഞ്ഞു. അഭിനന്ദനങ്ങൾ

  • @itsmylifeitsmystyle3984
    @itsmylifeitsmystyle3984 Год назад +1

    നന്നായി explain cheythu. Thank you brooooooooo. ഇതുപോലെ ഒരു device വേണം എന്നുണ്ടായിരുന്നു.....

  • @MVRinsights
    @MVRinsights 9 месяцев назад +1

    Very helpful video.. Clear ആയിട്ട് പറഞ്ഞു.. Thanks👍👍

  • @hananhensajerry2187
    @hananhensajerry2187 4 месяца назад

    ഇത് ഉപയോഗിച്ച് സ്മുളിൽ പാട്ട് പാടാൻ പറ്റുമോ?. അതിനും രണ്ട് മൊബൈൽ വേണോ?

  • @basheersouthhillvlog1461
    @basheersouthhillvlog1461 Год назад +1

    എന്നിട്ടും പൂർണ്ണമായില്ലല്ലോ ബ്രോ . കുറച്ച് കൂടി സെറ്റപ്പ് ബാക്കിയുണ്ട്🥰🥰🥰

  • @balanmkd2638
    @balanmkd2638 Год назад +1

    ഇത് റെക്കോട് ചെയ്യുന്നത് എങ്ങിനെയാണ്

  • @FRENDS.COM8889
    @FRENDS.COM8889 Год назад +2

    അല്ലബ്രോ ഇത് എങ്ങിനെയാണ് റെക്കോർഡിങ് ചെയ്യുന്നത്

  • @ibrahimmarakkar8001
    @ibrahimmarakkar8001 Год назад +1

    ഇത് സ്പീക്കറുകൾ കൊടുക്കാൻ പറ്റുമോ

  • @ummarathimannil6963
    @ummarathimannil6963 Год назад +1

    സ്പീക്കർക്ക് കണക്ട് ആക്കാൻ പറ്റുമോ

  • @jalalbindayel5242
    @jalalbindayel5242 Год назад +2

    ഇതിൽ karoake ഇട്ട് പാട്ട് പാടി സൗണ്ട് mp3 ആക്കി മാറ്റാൻ പറ്റുമോ ബ്രോ ?

  • @arunamigo1721
    @arunamigo1721 Месяц назад

    Bluetooth ഏതു ഫോൺ ആയിട്ട് ആണ് connect ചെയ്യണ്ടത്? Live one or two?

  • @user-ds7wv8ny5y
    @user-ds7wv8ny5y 2 года назад +2

    Sound കേൾക്കുന്നത് എവിടെ ആണ്

  • @ichucb3328
    @ichucb3328 2 месяца назад

    Njn use cheyyunnund but audio out speqkeril play aavunilla only ear phonil maathramaan

  • @dasdastr562
    @dasdastr562 Год назад +1

    റികാർഡ് എങ്ങിനെ? മുഴുവൻ പറയണം

  • @mentalistanvarpulappatta
    @mentalistanvarpulappatta 2 года назад +1

    ഇത് ഉപയോഗിച്ചു ഫോൺ വിളിക്കുമ്പോൾ ബാസ്സ് കൂട്ടി സംസാരിക്കാൻ പറ്റുമോ..അതേ പോലെ കിൻഡ്മാസ്റ്ററിൽ ഒക്കെ നടക്കുമോ

  • @KUNHABDULLA33
    @KUNHABDULLA33 2 года назад +2

    Eth set aakan orupad sramichu but sariyailla . Epo ok

  • @Muhammedajnad-ff8md
    @Muhammedajnad-ff8md 29 дней назад

    Sound cardilninnulla voice phonileekk sett akkunath yengane onn parayooo❓❓❓

  • @JBElectroMedia
    @JBElectroMedia Год назад

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്. ഒരു സംശയം. ഇത് ഫോണിലയ്ക്ക് Record ചെയ്യുന്നത് മനസിലായില്ല. അതിന് ഒരു Recording App വേണ്ടേ

  • @shakeerity1759
    @shakeerity1759 Год назад +1

    ഏത് ആപ്പ് ആണു റെക്കോർഡിങ്ങിനു use ചെയ്യുന്നത്

  • @ajeeshgeorge3408
    @ajeeshgeorge3408 2 года назад +4

    ഇതായിരുന്നു ഞാൻ ആഗ്രഹിച്ച വീഡിയോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏

  • @BESTVISIONCHANNELTRAVELFOOD
    @BESTVISIONCHANNELTRAVELFOOD 2 года назад +1

    V8 sound card flimora editing naration kodukkan pattumo?

  • @siddeekk4425
    @siddeekk4425 2 года назад +2

    Karoke nammal എങ്ങിനെ റെക്കോർഡ് ചെയ്യും ബ്രോ

  • @KIDANGOORAN
    @KIDANGOORAN Год назад

    കണക്ട് ചെയുന്നത് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി 🙏🏼

  • @surajbhaskar1971
    @surajbhaskar1971 2 года назад +1

    ഇത് out ലോട്ട് എങ്ങനെ പോകുന്നു ? അതു പറയുന്നില്ലല്ലോ? Home theater ആയി ഇതു conect ചെയ്യാൻ പറ്റുവോ ?

  • @bineshbenny4281
    @bineshbenny4281 2 года назад +2

    Sound cardil ninnu cheriya speakerilekku connect cheyyan pattumo??ethu slot aanu upayogikendathu??

  • @AbdulWahab-gd9ch
    @AbdulWahab-gd9ch Год назад +1

    സത്യത്തില്‍ ഈ സാധനം വാങ്ങി കുറക്കന്റെ കയില്‍ തേങ്ങ കിട്ടിയ പോലെ എന്താ ചെയ്യേണ്ടി പറഞ്ഞിരിക്കുംബോഴാ ഇങ്ങനെ ഒരു വീഡിയോ കാണാന്‍ ഇടയായത് കൊള്ളാം നല്ല വിവരണം നന്ദി

  • @RockStar-kl5zz
    @RockStar-kl5zz 2 года назад +1

    Chetta padi engane record cheythedukkam .evide save aakum

  • @mohammednishad6590
    @mohammednishad6590 Год назад

    ഞാൻ വാങ്ങിച്ചു മൈക്ക് വർക്ക് ആവുന്നില്ല മൈക്ക് വർക്ക് അവൻ അതിൽ എന്തെങ്കിലും സെറ്റിംഗ്സ് ചെയ്യാൻ ഉണ്ടോ പ്ലീസ് റിപ്ലൈ

  • @sujapo
    @sujapo 11 месяцев назад

    V8 cardil normal checkingil echo undu but karoke koody verumbol echo pokunnu. karokke off cheythal echo kittum. enthanu problem? enthelum solution undo?

  • @itsurmedia7781
    @itsurmedia7781 10 месяцев назад

    Wow..well explained.. Ithinte output bt speaker ilekku edukkunnath engane ennu koodi onn paranju tharuo.. Plsss

  • @sreekumarpp6526
    @sreekumarpp6526 Год назад +2

    മൊബൈലിൽ എങ്ങനെ റെക്കോർഡ് ചെയ്യും എന്ന് പറഞ്ഞില്ല .പറഞ്ഞതെല്ലാം കൊള്ളാം.🥰🥰🥰

    • @user-wr7yo9ym2j
      @user-wr7yo9ym2j 6 месяцев назад

      Bluetooth വഴി റെക്കോർഡ് ചെയ്യാൻപറ്റുമോ. എങ്ങനെ ചെയ്യാം. Pls റിപ്ലേ.

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 3 месяца назад

      ​@@user-wr7yo9ym2jmobile blootooth pair chaith connect aakam angane song vekkam allathe athinte koode ulla aux cable 2yennam extra labhikkunnund oru bhaagath charger type maruvashath aux type athil 1lo 2lo kodukkam back sidil athinulla option und

  • @ABC-dz
    @ABC-dz 11 месяцев назад

    Bluetooth speaker ithil connect cheythu l mean (trolly speaker )paadan pattumo..?please replay..

  • @raguvsankar7360
    @raguvsankar7360 11 месяцев назад

    Romba easy ah purindhadhu...thank you so much

  • @IamSudheerKabeer
    @IamSudheerKabeer  2 года назад +1

    one product is available in stock. contact me fast as you can at whatsapp on 9020645214 wa.me/+919020645214

  • @ramyachandran2989
    @ramyachandran2989 2 года назад +1

    Superb.. വ്യക്തമായ അവതരണം.. ഞാനും കൊറേ സെർച്ചിങ് ആയിരുന്നു... സ്മുളിലേക്കു കണ്ടെൻസർ മൈക് v8സൗണ്ട് കാർഡ് എങ്ങനെ ആണ് സെറ്റ് ചെയ്യുന്നത് എന്ന് 😊😊😊

    • @baijukba
      @baijukba Год назад

      Smulil use cheyth engine und bro

  • @santhosh71000
    @santhosh71000 2 года назад +1

    ഈ പ്രൊഡക്കറ്റിന്റെ ലിങ്ക് അയച്ചുതരുമോ

  • @sabuck6959
    @sabuck6959 2 года назад +1

    ഇപ്പോൾ available ആണോ

  • @govardhanagovardhana5759
    @govardhanagovardhana5759 11 месяцев назад

    CUMPUTER UM PHONE MAYI CONNECI CHAITHU PADUVAN PATTUMO

  • @raficalicut5812
    @raficalicut5812 2 года назад +2

    ബ്രോ ഇത് ഹോം തിയേറ്ററിൽ എങ്ങനെ connect ചെയ്യും.. പറഞ്ഞു തരാവോ 🥰

  • @shanubalakrishna5904
    @shanubalakrishna5904 Год назад

    Njaan ennale orennam vaangi, connect cheythappo orupadu doubt vannu,ee video kandappo ok aayi,eni onnu check cheyyatte,tq chettayi🥰💞💞💞

  • @johnsonputhanangady2980
    @johnsonputhanangady2980 Год назад

    Excellent explanation. Only one doubt. How can we record a song with the Live Sound Card V8 like when we sing karoake songs.

  • @SAJICHANT1
    @SAJICHANT1 6 месяцев назад

    Wired headset നിർബന്ധം ആണോ

  • @vineethchandran175
    @vineethchandran175 Год назад

    Chettaclb housil use cheyyan randy phone veno?

  • @nizamak9854
    @nizamak9854 2 года назад

    Hallo sir ithil live povumo karaoke sound varunilla live ulla aalukakk entha problem?

  • @1921208
    @1921208 10 месяцев назад

    Ithinu audio out bluetooth connectivity undo?

  • @noushadp4565
    @noushadp4565 Год назад

    ഈ പ്രോഡക്റ്റ് എവിടെ കിട്ടും 🤔
    Play back റിക്കോർഡിങ് ഉണ്ടോ 🤔

  • @subeeshsubi9600
    @subeeshsubi9600 Год назад +1

    Ahuja വല്ല്യ മൈക് ഉപയോഗിക്കാൻ കഴിയുമോ

  • @kakkushorts6193
    @kakkushorts6193 7 месяцев назад

    ഞാൻ studeo മൈക് ഓഡർ ചെയ്തു....വന്നു wright കമ്പനി mic wr BM 800. Condesar microphone.പക്ഷെ mixer box ഇല്ല........ എത്ര ആവും mixr ബോക്സ്ന്...

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 3 месяца назад

      Utht2000 roopakk kittum pakshe 45000 roopa kodthaal nalla mixer studio kittanund athaayirikum better ithinekalum quality options und ith local aanu valya kaaryam onnum illa

  • @renjithpaivelyrenjith7665
    @renjithpaivelyrenjith7665 Год назад

    Ethil karoke ettu recode cheyan patto

  • @alinprasanth
    @alinprasanth 2 года назад +2

    അടിപൊളി വീഡിയോ..... Review videos should be like this.... Thank U so much brother... എന്റെ ഒരു ഡൌട്ട്.. ഇതാണ് condensor mic ഉപയോഗിക്കുമ്പോൾ 48v phantom power അത് വേണോ?

    • @IamSudheerKabeer
      @IamSudheerKabeer  2 года назад +2

      Thanks ബ്രോ
      ഇതിൽ ഫാന്റം പവർ ആവശ്യമില്ല നേരിട്ടു കുത്താം

    • @alinprasanth
      @alinprasanth 2 года назад

      @@IamSudheerKabeer 🙏🏻 thank U so much... Enik orennam venam... Thannirikkunna numberil contact cheythal mathiyo

    • @sachinsudheer8850
      @sachinsudheer8850 2 года назад

      Nirbandam illa. Phantom power undenkil vere level quality kittum athaan vyethyasam

  • @ummarathimannil6963
    @ummarathimannil6963 Год назад

    സൗണ്ട് ബോക്സ് ഒക്കെ കണക്കാക്കാൻ പറ്റുമോ

  • @pratheeshkkunnathu6297
    @pratheeshkkunnathu6297 Год назад

    Phonil evidey recordavum

  • @anshadadbulmajeed3985
    @anshadadbulmajeed3985 Год назад

    കഴിഞ്ഞ ദിവസം ഈ പ്രോഡക്ക്റ്റ് ഓർഡർ ചെയ്തതാണ് വീട്ടുകാരിക്ക് ഞാൻ ക്യാൻസൽ ചെയ്തു ഇങ്ങനെ ഒരു പെർഫോമൻസ് ഇതിനുണ്ടായിരിക്കും ennarinjlla

  • @IchuIdhu
    @IchuIdhu 2 года назад

    പാട്ട് പാടുമ്പോൾ എക്കോ എഫ്ഫക്റ്റ് ശെരിക്കും ഫീൽ ചെയ്യുന്നുണ്ട്. പാട്ട് റെക്കോർഡ് ചെയ്ത കേൾക്കുമ്പോൾ കേട്ട എക്കോ പാട്ടിൽ കിട്ടുന്നില്ല. എന്താണ് കാരണം. പ്ളീസ് മറുപടി പ്രതീക്ഷിക്കുന്നു.വീഡിയോ ആണ്

  • @tipstipsshafeek5820
    @tipstipsshafeek5820 2 года назад

    Ethilote Mobil bluthooth pairing Chetan pattumo

  • @mrkhaleel5728
    @mrkhaleel5728 11 месяцев назад

    ഫോണിൽ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ എന്ന് ഒന്ന് കാണിക്കാമോ, കാമറയിലാണോ അതോ മറ്റു വല്ല അപ്പിലാണോ എന്ന് അറിയാൻ വേണ്ടിയാണ്

  • @ShanShan-eq3rt
    @ShanShan-eq3rt 5 месяцев назад

    Micinte sound purarath kelkkunnilla

  • @robysark
    @robysark 5 месяцев назад

    Can this connected to my music system and speakers?

  • @hafizalirahman4857
    @hafizalirahman4857 2 года назад +1

    Namaml padumbol musicinte koode nammude soundum kelkkan pttumo

  • @manojtk3299
    @manojtk3299 2 года назад

    From where it can get repair if defective or fault

  • @KUNHABDULLA33
    @KUNHABDULLA33 2 года назад +2

    Superait explain chaitu thanks broo

  • @rps448
    @rps448 Год назад

    Very good explanation. thank you

  • @beevilsabeena
    @beevilsabeena Год назад

    Karokke ittu paadunnathu engane

  • @RaveendranCv-hf9wn
    @RaveendranCv-hf9wn 10 дней назад

    ഈയൊരു മിക്സറിൽ നമ്മൾ പറയുന്നത് മാത്രമേ നമ്മൾക്ക് കേൾക്കാൻ പറ്റുള്ളൂ അത് വിളികൻ മറ്റൊരു സ്പീക്കറിന്റെ ഒരു കണക്ഷൻ വരുന്നുമില്ല ആളെ കളിയാക്കുവാണോ

  • @jobinp4521
    @jobinp4521 2 года назад +1

    Sir oru addves ee V8 ne. Maono Au-A04 condenser mic ne conet cheyyan kazhiumo? Maono mic ne USB port tane ullathe athu konde chodichata 🙏🙏

    • @IamSudheerKabeer
      @IamSudheerKabeer  2 года назад

      Illa

    • @bisin1981
      @bisin1981 2 года назад

      Ys bro.. Usb to3.5mm connector use ceyam

    • @jobinp4521
      @jobinp4521 Год назад

      Sir ee v8 sound cardil smuel appil paadan kazhiumo?

  • @afaheevideography4119
    @afaheevideography4119 2 года назад +3

    Avasanam our full clear video Kandu about V8 soundcard keep it up bro

  • @sahifiju4396
    @sahifiju4396 10 месяцев назад

    V8 il i phone connect aavumo

  • @rameshcr5387
    @rameshcr5387 3 месяца назад

    ഇതിൽ ബാഗ്രൗണ്ട് വോയ്സിന്റെ ശല്യം ഉണ്ടാകുമോ

  • @shamsudheenkk2744
    @shamsudheenkk2744 5 месяцев назад

    ഞാൻ ഒന്നു വാങ്ങി 3.5mm ജാക്ക്കുത്തി ഒരു രക്ഷയുമില്ല റെക്കോർഡ് ആകുന്നില്ല

  • @muhammednayeemnmz2187
    @muhammednayeemnmz2187 Год назад

    ഇതിന്റെ കൂടെ സ്പീക്കർ ഉണ്ടോ

  • @nazaruddin7685
    @nazaruddin7685 3 месяца назад

    Rate ethra

  • @Shifinnidhu
    @Shifinnidhu 2 года назад

    കരോക്കെ ഇട്ട് പാടിയത് റെക്കോർഡ് ചെയ്യാൻ പറ്റോ,,,, അതിനുള്ള ഓപ്‌ഷൻ വല്ലതും ഉണ്ടോ? ഇതിൽ പാടാനേ പറ്റുന്നുള്ളു,,, റെക്കോർഡ് ആവുന്നില്ല

  • @jeswinnirappil908
    @jeswinnirappil908 5 месяцев назад

    Thanks chetta....Good information ❤❤❤❤

  • @ashiquemuhammed9514
    @ashiquemuhammed9514 23 дня назад

    ഇപ്പോഴും എനിക്ക് 😭😭റെക്കോർഡ് ചെയ്യാൻ അറിയില്ല

  • @norbertnorbertancil279
    @norbertnorbertancil279 Год назад

    ഈ സൗണ്ട് കാർഡ് മിക്സറിൽ കൊടുക്കാനാകുമോ.. ചെറിയ ലൈവ് കരോക്കേ പ്രോഗ്രാമിൽ.. സൗണ്ട് ക്വാളിറ്റിക്കു വേണ്ടി അമ്പ്ളിഫിരുമായി

  • @josepd8426
    @josepd8426 Год назад

    ഇത്‌ മൊബൈൽ ഫോണിൽ കണക്ട് ചെയ്താൽ SMULE ഇൽ പാടാമോ????

  • @MASFEEROVMCITY
    @MASFEEROVMCITY Год назад

    ഇത് ഇപ്പോൾ അവൈലബിൾ ആണോ...

  • @Naatinpuratthepillera
    @Naatinpuratthepillera 10 месяцев назад

    ഞാൻ ആ വോയിസ്‌ കേട്ടു ചിരിച്ചു poyi😂😂😂😂😂കിടു കൊള്ളാം

  • @mohanakrishna3092
    @mohanakrishna3092 2 года назад

    V8 ഉപയോഗിച്ച് tiktok ലൈവ് പാടിക്കൊണ്ടിരിക്കുന്ന സമയത്ത് ഗസ്റ്റ് എടുത്താൽ ഗസ്റ്റിന് ഭയങ്കര എക്കോ അഥവാ അവർ പറയുന്നത് അവർക്ക് തന്നെ റിപ്പീറ്റഷൻ കേൾക്കുന്നു.. ഞാൻ ഗസ്റ്റായി കയറിയാലും മറ്റുള്ളവർക്ക് ഭയങ്കര എക്കോ/ റിപ്പീറ്റഷൻ. ഇതെങ്ങിനെ സോൾവ് ചെയ്യാം ?

  • @AbdulsalamAk-x1c
    @AbdulsalamAk-x1c 13 дней назад

    WOOFER BOX?

  • @user-dt4cd3fu1i
    @user-dt4cd3fu1i Год назад

    Record cheyal engane

  • @akhilmohan550
    @akhilmohan550 Год назад

    Njan phone connect akki recording cheythittum background noise adakkam ann record akanath. Live 1,2 connect cheythu nokki.same issue. Any suggestions.?

    • @jesus_calls_you
      @jesus_calls_you Год назад

      Open camera application use chaithu nokku

    • @jesus_calls_you
      @jesus_calls_you Год назад

      Ethaanu phone oppo phonil purathunnu voice pidikkum

    • @ajmalcalicut
      @ajmalcalicut Год назад

      ​@@jesus_calls_you illyaa broo settingsil kayari default devicil peripheral device select cheythal mathi
      Use full aan

  • @blackdotsinblackpaper5046
    @blackdotsinblackpaper5046 Год назад

    Ikka ee condenser mic mobilile direct connect cheyyan pattumo njan condenser mic mathram anu order cheythath

    • @blackdotsinblackpaper5046
      @blackdotsinblackpaper5046 Год назад

      Plzzzz replay

    • @IamSudheerKabeer
      @IamSudheerKabeer  Год назад

      കണ്ടെൻസേർ മൈക്രോഫോണിനു ഒന്നുകിൽ 48 വോൾട്ട് ഫാന്റം പവർ വേണം. അല്ലെങ്കിൽ ശെരിയായി ഫോണിൽ പ്രവർത്തിക്കില്ല. ഈ ഡിവൈസിൽ കണ്ടെൻസാർ മൈക്ക് പ്രേശ്നമില്ലാതെ പ്രവർത്തിക്കും.

  • @user-dl5kk9ll3u
    @user-dl5kk9ll3u Год назад

    Ethu kambini v8 anu ith parayamo

  • @shefeequevzr242
    @shefeequevzr242 Год назад

    ഇത് ഏതാ കമ്പനി ഇത് എവിടുന്നു കിട്ടും

  • @mohammednishad6590
    @mohammednishad6590 Год назад

    ഫസ്റ്റ് എത്ര മണിക്കൂർ ചാർജ് ചെയ്യാണം

  • @vocalrains5217
    @vocalrains5217 2 года назад +2

    വ്യക്തമായ അവതരണം 😍🙏

  • @leionvthathalam4406
    @leionvthathalam4406 11 месяцев назад

    Nice explanation love you

  • @jijojoseph4074
    @jijojoseph4074 2 года назад

    ചേട്ടാ ഇതിൽ smule സോങ്‌സ് വർക്ക്‌ ആകുമോ ?

  • @anwarnadeer6323
    @anwarnadeer6323 2 года назад +1

    Can connect phone via Bluetooth ?

  • @emmanuveltgeorge5282
    @emmanuveltgeorge5282 2 года назад +1

    Kakka karayana thamasha paranjath valare mikachathanu

  • @sandeeptvasudev268
    @sandeeptvasudev268 Год назад

    Thanx bro nice explanation

  • @9dhibafathima.c.p416
    @9dhibafathima.c.p416 11 месяцев назад

    ഇതിൽ ഔട്ട് സ്പീക്കർ എങ്ങനെ കൊടുക്കും ഒന്നു പറഞ്ഞുതരാമോ

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 3 месяца назад

      Aux cable vechu kodukkam ichiri length ulla aux cable kittum ath medichal nadakkum pakshe sound onnum perfect kittilla outingil nalla moolicha kaanum

  • @sajik842
    @sajik842 Год назад

    ഇത് എവിടെ നിന്ന് വാങ്ങാൻ കഴിയും