ഞാൻ ഇക്ട്രോണിക്സ് ടെക്നിഷ്യനാണ്. നിങ്ങൾ ശരിക്കും ഒരു ഇലക്ട്രോണിക്സ് മാഷ് അണങ്കിൽ ഏത് മന്ദബുദ്ധിയുടെയും തലച്ചോറിൽ കാര്യങ്ങൾ കയറും എന്നാണ് എൻ്റെ അഭിപ്രായം വിവരണത്തിന് നന്ദി. ഭാര്യ നന്നായി പാടി അവർക്കും ഒരു നന്ദി.
കുറേക്കാലമായി ഈ കൺസോളിനെ പറ്റി അറിഞ്ഞിട്ടും എങ്ങനെ ഉപയോഗിക്കാം എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലായിരുന്നു ... ഒരുപാട് വീഡിയോ കണ്ടു നോക്കിയേ എങ്കിലും ഇപ്പോൾ നമ്മുടെ ചാനലിൽ കണ്ടപ്പോഴാണ് പക്കാ ആയിട്ട് മനസ്സിലായത്...ചേട്ടന് ഒരായിരം നന്ദി❤❤🥰❤ ആ പിന്നെ ചേച്ചിയുടെ പാട്ട് തകർത്തു കേട്ടോ 😄❤️
വളരെ നല്ല നിലവാരത്തിൽ ഉള്ള പ്രോഡക്റ്റ് ഓപ്പണിങ് ആയിരുന്നു..perfect professional way.. 👍.. താങ്കളുടെ വൈഫ് അസ്സലായി പാടി, നന്നായി പ്രാക്ടീസ് ചെയ്യതാൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കുന്ന വോയിസ് ആണ് 👍
സാർ ഞാൻ ഈ പ്രോഡക്റ്റ് വാങ്ങി. റെക്കോർഡിങ് ചെയ്യുമ്പോൾ സൗണ്ട് കാർഡിൽ നിന്ന് കിട്ടുന്നത് നല്ല ക്വാളിറ്റി ഉണ്ട്.. അതേസമയം മൊബൈലിൽ റെക്കോർഡിങ് ആയതിന് ഒരു എഫക്റ്റും ഇല്ല.. സാധാരണ ഫോണിൽ നേരിട്ട് റെക്കോർഡ് ചെയ്യുന്നത് പോലെയാണ് കിട്ടുന്നത്.. സൗണ്ട് കാർഡ് ഫോണുമായിട്ടു കണക്ട് ആവാത്തപോലെ..
um i have a tip to share, u are talking through mic by standing too close, actually condenser microphones are very sensitive and u can stay a little bit far. good video👍.
എടാ ആദ്യം തന്നെ പാട്ട് നന്നായിട്ടുണ്ട് ❤❤ പിന്നെ പറയാനുള്ളത് നമ്മുടെ മൈക്രോഫോണിന്റെയും സൗണ്ട് കാർഡിന്റെയും കാര്യമാണ് ഇതിനെക്കാളും കുറച്ച് കൊള്ളാമെന്ന് തോന്നുന്നുണ്ട് V8 sound card with BM 800 condenser microphone Under 2000 Super quality for recording purpose
Paattu paadunna samayathu record cheyyunna phone oru sthalathu vekkano? Njan recorded cheyyunna phone recorde ചെയ്യുന്ന samayathu yeduthaal oru piri piri sound kelkkunnu record cheyyunna samayathu undaakunnu 😢😢😢plezzz riplye me
സർ , താങ്കളുടെ ടിജി മോറിൻ്റെ വീഡിയോ കണ്ടതിനു ശേഷംഞാനൊരു സെറ്റ് വാങ്ങിച്ചു ഹെഡ് ഫോണിൽഡിലെ കൃത്യമായ കേൾക്കുന്നുണ്ട് എക്കോ കൃത്യമായി വരുന്നുണ്ട്പക്ഷേ റെക്കോർഡിങ് എടുക്കുമ്പോൾ ഡിലെ എഫക്ട് വരുന്നില്ല എന്താണ് കാരണം എന്ന് പറയാമോ കണക്ട് ചെയ്തതിൻറെ പ്രശ്നമാണോ സാധാരണആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനു ശേഷമാണ് റെക്കോർഡ് ആക്കിയത് ആപ്ലിക്കേഷൻ്റെ പ്രശ്നമാണോ
Hai... Bro... ഞാൻ സ്മുളിൽ പാട്ടു പാടുന്ന ഒരാളാണ്, ഈ condencer മൈക്ക് ഉപയോഗിക്കുകയാണെങ്കിൽ, രണ്ടു മൊബൈലിന്റെ ആവിശ്യം ഉണ്ടോ ? അതോ ഒരു മൊബൈൽ കൊണ്ട് പാടുവാൻ പറ്റുമോ ?
പാട്ട് പാടാൻ ഭാര്യക്ക് അവസരം ഇനിയും കൊടുക്കണം പാടിയത് റെക്കോർഡ് ചെയ്തു കേൽപിക്കണം അപ്പോ ചെറിയ ചെറിയ തെറ്റുകൾ സ്വയം മനസ്സിലാവാൻ പറ്റും. ചേച്ചിയുടെ പേടി മുഖത്ത് കാണുന്നുണ്ട് പെടികൂടി മാറിയാൽ കുറച്ച് കൂടി നന്നാവും .പിന്നെ സൗണ്ട് എഞ്ചിനീയർ മെച്ചപെടനം പുതിയ സാധനം കിട്ടിയതല്ലെ ഒക്കെ ശരിയാവും
ഈ ഉപകരണത്തിന്റെ function ഇതുവരെ ഇത്രയും നന്നായി ആരും വിവരിച്ചു തന്നില്ലായിരുന്നു. Thanks a lot sir
ഞാൻ ഇക്ട്രോണിക്സ് ടെക്നിഷ്യനാണ്. നിങ്ങൾ ശരിക്കും ഒരു ഇലക്ട്രോണിക്സ് മാഷ് അണങ്കിൽ ഏത് മന്ദബുദ്ധിയുടെയും തലച്ചോറിൽ കാര്യങ്ങൾ കയറും എന്നാണ് എൻ്റെ അഭിപ്രായം വിവരണത്തിന് നന്ദി. ഭാര്യ നന്നായി പാടി അവർക്കും ഒരു നന്ദി.
Thankyou ❤
❤
കുറേക്കാലമായി ഈ കൺസോളിനെ പറ്റി അറിഞ്ഞിട്ടും എങ്ങനെ ഉപയോഗിക്കാം എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലായിരുന്നു ... ഒരുപാട് വീഡിയോ കണ്ടു നോക്കിയേ എങ്കിലും ഇപ്പോൾ നമ്മുടെ ചാനലിൽ കണ്ടപ്പോഴാണ് പക്കാ ആയിട്ട് മനസ്സിലായത്...ചേട്ടന് ഒരായിരം നന്ദി❤❤🥰❤
ആ പിന്നെ ചേച്ചിയുടെ പാട്ട് തകർത്തു കേട്ടോ 😄❤️
❤thankyou
@@ElectronicsElectricalmalayalam 🥰🥰
പാട്ടും അടിപൊളി. നല്ലവോയ്സ്.സുയിപ്പല്ല കേട്ടോ. നന്നായിട്ടുണ്ട് 👍
❤❤
ചേട്ടാ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു.അതോടൊപ്പം ചേച്ചിയുടെ പാട്ടും നന്നായിട്ടുണ്ട് തുടർന്നും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.👍🤝
❤❤👍
ചേച്ചി വോയിസ് പൊളി.പാട്ടെങ്കിൽ പാട്ട്.. 😊 . ചേട്ടനൊരു സപ്പോർട് കൂടെ നിക്കുന്നുണ്ടല്ലോ... 👍🏾
❤👍
വളരെ നല്ല നിലവാരത്തിൽ ഉള്ള പ്രോഡക്റ്റ് ഓപ്പണിങ് ആയിരുന്നു..perfect professional way.. 👍.. താങ്കളുടെ വൈഫ് അസ്സലായി പാടി, നന്നായി പ്രാക്ടീസ് ചെയ്യതാൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കുന്ന വോയിസ് ആണ് 👍
സാർ ഞാൻ ഈ പ്രോഡക്റ്റ് വാങ്ങി. റെക്കോർഡിങ് ചെയ്യുമ്പോൾ സൗണ്ട് കാർഡിൽ നിന്ന് കിട്ടുന്നത് നല്ല ക്വാളിറ്റി ഉണ്ട്.. അതേസമയം മൊബൈലിൽ റെക്കോർഡിങ് ആയതിന് ഒരു എഫക്റ്റും ഇല്ല.. സാധാരണ ഫോണിൽ നേരിട്ട് റെക്കോർഡ് ചെയ്യുന്നത് പോലെയാണ് കിട്ടുന്നത്.. സൗണ്ട് കാർഡ് ഫോണുമായിട്ടു കണക്ട് ആവാത്തപോലെ..
um i have a tip to share, u are talking through mic by standing too close, actually condenser microphones are very sensitive and u can stay a little bit far. good video👍.
👍That's right. Here there's much noise so I tried more closer
She is singing Excellent bro, iwas waiting for that... 👍👍👍
❤👍thanks
വോയിസ് 👍👍കൊള്ളാം. പാടാൻ ശ്രമിച്ചു
How to use dynamic mic, they have removed dynamic mic slot from their mixer
എടാ ആദ്യം തന്നെ പാട്ട് നന്നായിട്ടുണ്ട്
❤❤
പിന്നെ പറയാനുള്ളത് നമ്മുടെ മൈക്രോഫോണിന്റെയും സൗണ്ട് കാർഡിന്റെയും കാര്യമാണ്
ഇതിനെക്കാളും കുറച്ച് കൊള്ളാമെന്ന് തോന്നുന്നുണ്ട് V8 sound card with BM 800 condenser microphone
Under 2000
Super quality for recording purpose
Paattu paadunna samayathu record cheyyunna phone oru sthalathu vekkano? Njan recorded cheyyunna phone recorde ചെയ്യുന്ന samayathu yeduthaal oru piri piri sound kelkkunnu record cheyyunna samayathu undaakunnu 😢😢😢plezzz riplye me
Thanks for sharing. I could not understand the language but with your actions could understand the settings.
Glad it helped❤
നിങ്ങളുടെ ഭാര്യയുടെ പാട്ട് സൂപ്പർ 👌
👍
ഓഡിയോ പുറത്തേക്ക് കേൾപ്പിക്കുന്നുണ്ട്.. അതിനുള്ള സ്പീക്കർ എങ്ങനെ കണക്ട് ചെയ്യുമെന്ന് മാത്രം പറഞ്ഞില്ല...
Chetta mobile ill record cheyyumbool athra clarity kitunillallooo 🥺. Pls reply 🙏
Good video /good song keepit up👍👍
❤thankyou
നിങ്ങളുടെ ഭാര്യക്ക് എലെക്ട്രോണിക് അറിയോ 😁
😃ഇല്ല
ഇലക്ട്രോണിക്സ് കാരനെ അറിയാം.😅
Chettaa 440 nte set up onnu kaanikkaamo...vaangiyittu use cheyyaan pattunnilla phone karokke recording kaanikkumo
ഉപകാരപ്രദമായ video 👍
നല്ല വോയിസ് ആണ്, ഒരു പാട്ട് ചെയ്തിട്.. Good... 👍. പിന്നെ അതിന്റെ നോയ്സ് ഒന്ന് ചെക് ചെയ്യണേ.,
👍❤
❤❤❤adi poli patt
❤
Pattu kollaam nannayittundu❤
ഇതിൻ്റെ chargingu എങ്ങനായ work ചെയ്തതിനു ശേഷം charge ചെയ്തൽമതിയോ?❤
❤❤❤😮 പാട്ട് അടിപൊളിയായിട്ടുണ്ട്
Song kolamayi voice super
ഇത് computeril ഉപയോഗിക്കുന്നതാണ് ഓഡിയോ quality
Pattu kollam beautiful ❤️
Thanks
Vloghing audio ചെയ്യാൻ പറ്റുമോ 😊
Record
Usb മൈക്രോ ഫോൺ മിക്സ്റിൽ ഉപയോഗിക്കുവാൻ പറ്റുമോ
Recod clear ayi kittoola ith
പാടിയാൽ തെളിയുന്ന ശബ്ദമാണ് ചേച്ചിടെ .
❤❤
Digikey site safe ano for electronics parts order??
Yes
പൊളിച്ചു 👌 ചേട്ടാ
Sir ഇതിൽ Condencer Mic ന് പകരം Dynamic Mic Conect ചെയ്താൽ work ചെയ്യുമോ?
Chetta ith chattante roomil permenent aayi set cheythal mothathil oru studio en theerthparayaam.😊
😃❤👍👍 അത് പറ്റും
Surrounding box low vs 3way network bord vs ok pls🙏
അടിപ്പൊളി , സൂപ്പർ❤
Super gadget 🔥🔥
❤
സർ ,
താങ്കളുടെ ടിജി മോറിൻ്റെ വീഡിയോ കണ്ടതിനു ശേഷംഞാനൊരു സെറ്റ് വാങ്ങിച്ചു ഹെഡ് ഫോണിൽഡിലെ കൃത്യമായ കേൾക്കുന്നുണ്ട് എക്കോ കൃത്യമായി വരുന്നുണ്ട്പക്ഷേ റെക്കോർഡിങ് എടുക്കുമ്പോൾ ഡിലെ എഫക്ട് വരുന്നില്ല എന്താണ് കാരണം എന്ന് പറയാമോ കണക്ട് ചെയ്തതിൻറെ പ്രശ്നമാണോ
സാധാരണആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനു ശേഷമാണ് റെക്കോർഡ് ആക്കിയത് ആപ്ലിക്കേഷൻ്റെ പ്രശ്നമാണോ
Practice chethal mathi super avum😊
പാട്ട് സുപ്പർ❤❤❤❤❤❤
❤
Dynamic mic connect ചെയ്യാൻ പറ്റുമോ ❓️
ചേട്ടാ Ac വാങ്ങിച്ചു സ്റ്റുഡിയോയിൽ വെക്കണം നന്നായി വിയർക്കുന്നുണ്ട്. എനിക്കു തോന്നിയതാണോന്നറിയില്ല.
വിയർക്കും ഇവിടെ light എല്ലാം ഇട്ടാൽ ഡബിൾ ചൂട്
Nalla info sir👌👌👌👌
Hai... Bro... ഞാൻ സ്മുളിൽ പാട്ടു പാടുന്ന ഒരാളാണ്, ഈ condencer മൈക്ക് ഉപയോഗിക്കുകയാണെങ്കിൽ, രണ്ടു മൊബൈലിന്റെ ആവിശ്യം ഉണ്ടോ ? അതോ ഒരു മൊബൈൽ കൊണ്ട് പാടുവാൻ പറ്റുമോ ?
നന്നായിട്ടുണ്ട്
2 mic connect cheyamo
Headphone jack illathavar phonil engane cheyyum
Thanks bhaiya ❤❤❤
verry good thank u sir
RUclips channl തുടങ്ങാൻ ആയി
നല്ല microphone suggst cheyyuo chetta?
Plzz rply tharathe irikklle
Boya or lavalier microphone
@@ElectronicsElectricalmalayalam model num??
Kollam, 🙏😊
Thankyou
Nice video
Thanks
അടിപൊളി
Can you please explain in english? It will reach more audience.
ഇനി എല്ലാ വീഡിയോയുടെ അവസാനം ഒരു പാട്ടും കൂടി ആയിക്കോട്ടെ 👍🏼👍🏼👍🏼👍🏼
😃😃
ചേട്ടാ ഒരു 12 inch sub with amp. Engane namukku athu tv aayittu. I mean setup boxil ekku connect aakki engane work aakkam ennu onnu parayaamo❤
Subwoofer rca input stb koduthal mathi
rate ?
ട്രൈ ചെയ്തല്ലേ സൂപ്പർ
Thank you sir.....
Njan ippol book chaithu
ഭാര്യ നന്നായി പാടി, ബ്രോ Samsung A35 ൽ connect ചെയ്യാമോ
😍😍😍😍
Patte kollam bro
❤❤thankyou
Super singer
❤
പാട്ട് സൂപ്പർ
വില എത്രയാണ് ബ്രോ
❤️❤️
Aa chiriyill thanne ellam und😅😂
😁🙂
Nice, Tks
സ്പീക്കറിൽ കൊടുക്കാൻ പറ്റുമോ 👍
Yes
👌
പ്രൈസ്?
റെക്കോർഡ് ചെയ്യുന്ന സമയം ഈർഫോണിൽ മ്യൂസിക്ക് വരുന്നുണ്ട് റെക്കോർഡ് ചെയ്തു പ്ലേ ചെയ്യുമ്പോ വോയ്സ് മാത്രേ ഉള്ളൂ
Kay gana gayele apan eta
എനിക്ക് ഇഷ്ടപ്പെട്ടു
👍👍😊👏👏
Supper
Thanks
പാട്ട് പാടാൻ ഭാര്യക്ക് അവസരം ഇനിയും കൊടുക്കണം പാടിയത് റെക്കോർഡ് ചെയ്തു കേൽപിക്കണം അപ്പോ ചെറിയ ചെറിയ തെറ്റുകൾ സ്വയം മനസ്സിലാവാൻ പറ്റും. ചേച്ചിയുടെ പേടി മുഖത്ത് കാണുന്നുണ്ട് പെടികൂടി മാറിയാൽ കുറച്ച് കൂടി നന്നാവും .പിന്നെ സൗണ്ട് എഞ്ചിനീയർ മെച്ചപെടനം പുതിയ സാധനം കിട്ടിയതല്ലെ ഒക്കെ ശരിയാവും
😃അത് review ചെയ്യാൻ വന്നതാണ്. അപ്പോൾ ഒരവസരം ഉണ്ടായി. ❤
Paatu OK 👍
ചേട്ടാ ഞാൻ ഓഡർ ചെയ്തത് ഇന്ന്എനിക്ക് കിട്ടും സംശയം ഉള്ളത് ക്ലിയർ ചെയ്ത് തരണെ ഓപ്പൺ ക്യാമറ
👍ok
Chetta reply kittiyilla😢..,.
WhatsApp ആണോ
@@ElectronicsElectricalmalayalam yes
🤗🤗🤗🤗
❤
പാട്ട് 😄😄😄🤗😄🤣❤🤣🤣🤣🤣
❤❤
First
❤
👍
Product rate ethreya
2887 und njan use cheyyu nund
🥰
♥️
👍
🙋
Are vai kehena kiya cahete ho 😂😂😂😂
Aap jobhi samjo👍
പാർട്ടി ബോക്സിലും ഇത
Mob. Nobar. Eduka
😂
കോഴിക്കോട് സ്റ്റാർ electronics ന്റെ ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ.നമ്പർ നിലവിൽ ഇല്ലാ എന്ന് പറയുന്നു
പാട്ട് സൂപ്പർ
Thankyou
👌
Super
🙂👌