Starmaker best recording settings /സ്റ്റാർമേക്കറിൽ പാടുമ്പോൾ സെറ്റിംഗ്സ് ഇങ്ങനെ ഒന്ന് ചെയ്തു നോക്കു.
HTML-код
- Опубликовано: 27 янв 2025
- Starmaker best recording settings /സ്റ്റാർമേക്കറിൽ പാടുമ്പോൾ സെറ്റിംഗ്സ് ഇങ്ങനെ ഒന്ന് ചെയ്തു നോക്കു.
വീഡിയോ link:- openinyoutu.be...
Easy Download : • Starmaker Songs Downlo...
Hi 🙏🏾.. Ha supper വളരെ നല്ല വിവരണം.. ഇതുപോലെ.പഠിപ്പിക്കുന്ന ഒരു മാഷേ കിട്ടിരുന്നുഎന്നാൽ. ഞാൻ 1AS . പാസ്സ് ആയേനെ.. താങ്ക്സ്.. നന്നായി മനസിലാവുന്നു പറയുന്നത് 🙏🏾
❤❤
Nice video used full😊
Thanks ketto🥰 njanum sm il ulla oralanu... Orupad songs padiyittund... Settings ithuvare correct kittiyittilla. Ippol santhosham ayi❤
ഞാനും ഉണ്ട് അതിൽ
ആണോ @@jabirNp-z1z
@@jabirNp-z1z njanum und
@@Nizhalammu id para sm folw ആക്കാം ഞാൻ
@@Nizhalammu id name para follw ആക്കാം...എന്റെ id.. Jabi ആണ് mask ഇട്ട pic..
സൂപ്പർ 👍👍❤️
Thnx a lot for your information. Expecting more details regarding this.
Song save എങ്ങനെ ചെയ്യുന്നത്
Thanku sir, inganoru video wait cheyyuka aayirunnu
Latensy engane aanu adjust cheyukka?
Can we download karoke from star maker
Yes
Settings il voice change ആയി. അത് എങ്ങനെ പഴയ പോലെ ആക്കും.
Nannayitte paranju thannu thanks
റൂമിൽ പാടുമ്പോൾ താളം ശെരിയാവുന്നില്ല..
.അതിനു എന്തു ചെയ്യണം
Sharecheyyanam
Starmaker ill padiya song enganeyan nammude phone ntr files ilekk akkunnath. Onn paranj tharamo.
Ok ഉടനെ വീഡിയോ ചെയ്യാം
@@aami543 ath download cheythu. But athill koody song files akkan pattunnilla
വീഡിയോ link ഡിസ്ക്രിപ്ഷനിൽ ഉണ്ട് കണ്ടു നോക്കു
നമ്മൾ പാടിയാൽ റെക്കോർഡ് ചെയ്ത് ഡോൺലോഡ് ചെയ്ത് ഗ്രൂപ്പിൽ അയക്കുന്നത് എങ്ങനെയാ...
ഉടനെ വീഡിയോ ചെയ്യാം
Link ഡിസ്ക്രിപ്ഷനിൽ ഉണ്ട് കാണു
Adhu padiya song fust kelkumbol pattinte thazhe left ayi oru arrow Marg ondu adhu select cheyithu nokumbol friend ennoru option ondu select cheyithu nokumbol groop kanam adhil tic Marg cheyithu sher ok
Starmakeril undo nalla singer aano
നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട് എങ്ങനെയാണ് ഡൗൺലോഡ് ചെയ്യുന്നത് എന്ന്. Pls watch video
Last parnja EQ option evide
pls rply
@Islam1234-r3z പാടിക്കഴിഞ്ഞു next കൊടുക്കുമ്പോ Eq എന്നൊരു option കാണാം അതിൽ ക്ലിക്ക് ചെയ്യുമ്പോ custom, pop bules അങ്ങനെ കുറെ ഓപ്ഷൻ കാണാം custom ക്ലിക്ക് ചെയ്തിട്ട് ഒന്നൂടെ ക്ലിക്ക് ചെയ്യൂ levels കാണാം
@@clapsmediaentertainments
ഇല്ലാലോ ബ്രോ ….. ഞാൻ ഒരുപാട് try ചെയ്തു നോക്കിയല്ലോ 🥴
@@Islam1234-r3z Eq എന്ന് എഴുതിയിട്ടുണ്ട് bro
Girl voice settings enghxne cheyya
family യിൽ അഥവാ Group ൽ പാടുമ്പോൾ Equilizer എങ്ങനെ Adjust ചെയ്യും...?
@@GLX822 കസ്റ്റം mod മ്യൂസിക് 50 reverb 35 room size 75 വോയിസ് 100
Pls reply me athentha nammal padumbo nammalde sound thanne kelkkunnath
മനസ്സിലായില്ല ചോദ്യം
Bro nammal oru song search cheythu orupadu per aa song duet cheythathayi kanaan sathikkunnu athengane aanu paadi post cheyyendathu ennu onnu paranju tharumo..
എങ്ങനെ duet താങ്കൾക്ക് വേറൊരാളുടെ കൂടെ പാടാൻ ആണോ
@@clapsmediaentertainments alla. Whtsp upayogikkunnundo undenkil no tharumo
വോയിസ് ഓപ്ഷൻ ഓൺ ആവുന്നില്ല എയർഫോൺ ഫീഡ്ബാക്ക് കാണിക്കുന്ന ആ ഭാഗത്ത് അത് എന്താ
8547933682
Settings ൽ പോയി ഇയർഫോൺ ഫീഡ് ബാക്ക് ഓഫ്ആക്കു
Song engne download cheyyum
ഡിസ്ക്രിപ്ഷനിൽ വീഡിയോ ഉണ്ട് കാണു എങ്ങനെ ഡൌൺലോഡ് ചെയ്യാം എന്നറിയാം
സ്റ്റാർ മേക്കറിൽ പാടി പോസ്റ്റ് ചെയ്തു വാട്സാപ്പിൽ സെൻറ് ചെയ്യുമ്പോൾ ഓർക്കെസ്ത്രയും പാട്ടും മാത്രമായി കേൾക്കാൻ (കാണാൻ ) എന്താ ചെയ്യേണ്ടത്
Audio mathram aayi kittan aano
Use StarMaker downloader website
ഡിസ്ക്രിപ്ഷനിൽ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നുള്ളത് കണ്ടു നോക്കു
Sir, paadumbol ente sound thanne kelkkunnu. Ath kalayaan enthaanu cheyyendath
മനസ്സിലായില്ല സുഹൃത്തേ
Chetta, head phonil paadumbol , ente sound thanne athil kelkkunnu
@@mukeshpg121 hed ഫോൺ ഫീഡ് back off ചെയ്ത മതി
Njan sml padum setting voice 70 music 50 reverb 55 room size 85 eq none
ബ്രോ ഞാൻ പാടുമ്പോൾ ട്രാക്കും soundum 2 ആയി കേൾക്കുന്നു അതൊന്ന് പറഞ്ഞു തരാമോ
Multiple account problem engane solve cheyyam?
👍🏻
Bluetoot headphone use cheyyan pattille??
Pattum
@@clapsmediaentertainments ngananu
സ്റ്റാർ മേക്കർ Play ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് തന്നെ സ്റ്റോപ്പ് ആകുന്നു എങ്ങനെ പരിഹരിക്കാം ഇപ്പോൾ ഒരാഴ്ചയായി ഈ പ്രശ്നം
Fb log out cheyyanam
Microphones option ithil kaniknilla athendha
ഉണ്ടല്ലോ
പാട്ട് പാടി റെക്കോർഡ് ചെയ്തതിനു ശേഷം ഒരു ലെവലിന്റെ സിംപൽ ഉണ്ട് അതിൽ ക്ലിക്ക് ചെയ്യൂ.. അവിടെ മൈക്രോഫോൺ കാണാം
Starmaker il risky divece issue solving solution parayamo
How to removed songs sir please replay
Vocal volume kurachu save chaithaal mathi
Enganeya റെക്കോർഡ് ചെയ്ത് അയക്കുക..
വീഡിയോ link ഡിസ്ക്രിപ്ഷനിൽ ഉണ്ട് കണ്ടു നോക്കു
Bro പാട്ട് പാടി കഴിയുമ്പോൾ track ഒരു വശത്തും voice ഒരു വശത്തും ആണ് കേൾക്കുന്നത്.അതെന്താ അങ്ങനെ ഒന്ന് പറയാമോ
Latency adjust ചെയ്യൂ
അല്ലെങ്കിൽ auto adjust എന്ന് കാണും അത് adjust ചെയ്താൽ മതി
Bro ഞൻ നോക്കിയിട്ട് അത് കാണുന്നില്ല ഒന്ന് പറഞ്ഞു തരാമോ
ഞാനും കുറെ ആയി നോക്കുന്നു @@ansilnajeem451
@@ansilnajeem451പാടിക്കഴിഞ്ഞ് effect set ചെയ്യുമ്പോൾ effect ന്റെ ഏറ്റവും താഴെ scroll ചെയ്ത് വരുമ്പോ clip, denoice, latency adjust, EQ ഇങ്ങനെ നാല് options കാണാം അതിൽ latency adjust എടുത്ത് auto adjust ചെയ്താൽ മതി 👍
ഞാനും നോക്കി പിന്നീട് delet അകി എന്റെ seve ആകുന്നില്ല cash പോകുമോ account നിന്നും free ആയിട്ട് ആണോ
Free ആണ്
Sir, paattukal muzhuvan aayi paadaathe part by part aayi paadaan kazhiyumo?
Short കരോക്കെ കിട്ടുമല്ലോ. കരോക്കെ serch ചെയ്യുമ്പോ അതിന്റെ കൂടെ short എന്ന് കൂടി ടൈപ്പ് ചെയ്താൽ മതി കിട്ടും
Paditt engane save akam
ruclips.net/video/wZctj0AAJOo/видео.htmlsi=fDqHnOuvzqhoI6Aa
ഇത് കാണു
ബ്രോ, അധികം കോസ്റ്റിലി അല്ലാത്ത മൈക്ക് ക്വാളിറ്റി ഉള്ള ലേറ്റസ്റ്റ് wired ഹെഡ് ഫോൺ suggest ചെയ്യാമോ
amzn.in/d/7drdmEV
@@clapsmediaentertainments, thank you 👍
ഞാൻ ബോട്ടിന്റെ ബ്ലൂട്ടൂത് നേക്ബൻഡ് ആണ് ഉപയോഗിക്കുന്നത്. സ്റ്റാർമകറിൽ പാടി റെക്കോർഡ് ആയി കേൾക്കുമ്പോൾ വോയ്സിന് ചെറിയ ഡിലേ വരുന്നു? എന്തുകൊണ്ടാണെന്നു വിശദീകരിക്കാമോ പ്ലീസ്
@@purushothamant704 wired ഹെഡ്ഫോൺ ഉപയോഗിക്കുന്നതാണ് നല്ലത്. ബ്ലൂട്ടൂത് ചെറിയ delay വരും latency adjust ചെയ്തു കറക്റ്റ് ചെയ്യാൻ പറ്റും
Melody പാടാൻ പറ്റുമോ
@@ManafKuwait-ko7iq എല്ലാം പറ്റും
താങ്ക്സ്
Thank you👍
Padikazinjal musi oppam sound varunnilla
പാടി കഴിഞ്ഞു latency adjustment കറക്റ്റ് ചെയ്താൽ മതി
Ath padumbil nammallde sound thanne kelkkunnu😊
കരോക്കേ കേൾക്കുന്നില്ലേ ചോദ്യം ഒന്ന് explain ചെയ്യാമോ
Headset vech padumbol njn padunnath enikk thanne kelkkunnundayirunnu...ippol ok aayi.
നമ്മൾ പാടിയ പാട്ട് എങ്ങനെ ഷെയർ ചെയ്യാൻ പറ്റാ
Download ചെയ്തിട്ട് ഷെയർ ചെയ്യാം
എങ്ങനാ Download ചെയ്യാ
@@sunitharajesh-z9j ruclips.net/video/lGVDqP3AvUo/видео.htmlsi=p8ex9ml0HvzwLgK-
ഈ വീഡിയോ കാണു എങ്ങനെയാണെന്ന് മനസ്സിലാവും
കരോയ്ക്കയുടെ സ്പീഡ് കുറക്കാൻ പറ്റുമോ. പാട്ട് വേറെ ട്രാക് വേറെ
Speed കുറക്കാൻ tempo കുറക്കണം കരോക്കെ വേറെ ആക്കാൻ. ചെയ്യേണ്ടത് വീഡിയോ ചെയ്തിട്ടുണ്ട് pls watch video my channel
Bro record chyth kazhinj kelkkumbol bhayankara treble voice...,//???
അത് equlizer adjust ചെയ്തു മാറ്റാം
ചില ഹെഡ്സെറ്റും ട്രീബിൾ കൂടുതൽ ഉള്ളത് അങ്ങനെ വരും. ഹെഡ്സെറ്റ് മാറി നോക്കു
പാട്ടിന്റെ ലൈൻ അതിനോടൊപ്പം കാണാൻ എന്താ ഒരു വഴി. അത് കൂടി ഒന്ന് പറഞ്ഞു തരൂ. അതിനുള്ള ആപ്പ് ഏത്?
Lyrics കാണിക്കുമല്ലോ
ഇതിൽ വീഡിയോ റെക്കോർഡിങ് പറ്റുമോ
പറ്റുമല്ലോ പാട്ട് സെലക്ട് ചെയ്തു കഴിയുമ്പോ സ്ക്രീനിന്റെ സൈഡിൽ ഒരു camera സിമ്പൽ കാണാം അത് ക്ലിക്ക് ചെയ്താൽ മതി
ഐഫോണിൽ ഹെഡ് സെറ്റ് വെച്ച് പാടുമ്പോൾ പാടുന്ന ആളുടെ സൗണ്ട് ഹെഡ് ഫോണിൽ കേൾക്കാൻ എന്താ ചെയ്യുക. ആൻഡ്രോയിഡിൽ കേൾക്കുന്നുണ്ട് ഐഫോണിൽ കേൾക്കുന്നില്ല
@@jabirkan6881സെറ്റിങ്സിൽ പോയി feedback on ആക്കണം
@@clapsmediaentertainments സ്റ്റാർ മേക്കാറിന്റെ സെറ്റിംഗ്സോ
Thnx
Ith you tube il upload cheyyan patto
Copyright വരും
Solo song engane sing Cheyuka.. eniku duet ahh verunne
Select ചെയ്ത song വരുമ്പോൾ song ൽ click ചെയ്യാതെ sing എന്ന് എഴുതിയിരിക്കുന്നിടത് click ചെയ്യൂ
Only wired head sett supported എന്നു പറയുന്നു.
No ഏത് ഹെഡ്സെറ്റും പറ്റും
Head set ൽ Echoes Apply ചെയ്യേണ്ടത് എങ്ങിനെയാണ്.
Ente phone opppo reno 10 anu pakshe patu padumpo patinte opam pokunnila padumpo katokeyum pattum valinchu valinchu pokunu 40000rupayude phone vsngiyitu pattu padan kazhiyathathil ake sankadam
DENOICE LOW കൊടുക്കണോ HI കൊടുക്കണോ അതോ...
Mid
ഇതിൽ പാടി വാഡ് സാപ്പിൽ ഷെയർ ചെയ്യാൻ പറ്റുമോ?
Yes. അക്കൗണ്ട് ഉള്ളവർക്ക് കേറി കാണാം കേൾക്കാം... അല്ലാതെ share ചെയ്യണേൽ ഡൌൺലോഡ് ചെയ്യണം
@@josemg9065ruclips.net/video/wZctj0AAJOo/видео.htmlsi=qS5GACK2bGum7ED3
Watch this video
Cheyyam
ശബ്ദത്തിന്റെ ഏറ്റ കുറച്ചലുകൾ ഉണ്ടാകുന്നു അതെങ്ങനെ ശരിയാക്കാം ...പറയാമോ
നല്ല ഒരു ഹെഡ്സെറ്റ് ഉപയോഗിക്കുക. അതോടൊപ്പം ഹെഡ്ഫോൺ study ആയി വെച്ചു പാടുക റെഡി ആവും
സർ, starmaker ൽ പാട്ടുകൾ പാടി ക്കഴിഞ്ഞു കേൾക്കുമ്പോൾ പാട്ടിന് നല്ല sound variation ഉണ്ടാവുന്നു. ഇതെങ്ങനെ പരിഹരിക്കാമെന്ന് പറഞ്ഞു തരാമോ...?
Settings കറക്റ്റ് ചെയ്താൽ ശെരിയാകും bro
Music oppam voice varan endhu cheyanam
പാടി കഴിഞ്ഞു Latency adjustment കറക്റ്റ് ചെയ്താൽ മതി
ഇതില് വീടിയോകേമറേ ഓപ്പണ്ചെയ്യാന് സാധിക്കില്ലേ..
പറ്റുമല്ലോ
Song സെലക്ട് ചെയ്ത് കഴിയുമ്പോൾ റൈറ്റ് സൈഡിൽ മുകളിൽ ഒരു ക്യാമറ ഐക്കൺ കാണാം അത് ഓൺ ചെയ്യൂ
But I could sang well and it was good in my previous mobiles. Now I am facing problem in my new samsung a5 5g
എനിക്ക് പാർട്ടി റൂമിൽ പാടുമ്പോൾ 15second കഴിയുമ്പോൾ cut ആകുന്നു എന്ത് ചെയ്യും
Cut cheyyathe padanam😀
ഇയർ ഫോൺ ഇല്ലാതെ പാടാൻ കഴിയുമോ
ഇല്ലാതെ പാടാം പക്ഷേ ക്വാളിറ്റി കുറവായിരിക്കും
Reverb 37 room size 83 സെറ്റ് ചെയ്താൽ പൊളി 👌
Song ഇംഗ്ലീഷിൽ ആണ് എങ്ങനെ മലയാളത്തിൽ ആകുക
ഒരു സോങ്ങിന്റെ തന്നെ കുറെ കരോക്കെ കാണും എല്ലാം ഓപ്പൺ ചെയ്തു നോക്കു... മലയാളം അല്ലാത്ത സോങ്സ് മലയാളത്തിൽ കിട്ടാൻ പാടാണ്
Great
ഇപ്പോൾ സ്റ്റർ മേക്കർ ഉപയോഗിക്കും
Njn പാടിയിട്ട് പാട്ട് വേറെ വഴിക്കും മ്യൂസിക് വേറെ വഴിക്കും പോയി 😢
👌👌👌👍👍
രണ്ടു ദിവസം മുൻപ് starmaker അപ്ഡേറ്റ് ചെയ്തു. അതിനുശേഷം പാട്ടുകൾ പാടുന്നത് റെക്കോർഡ് ആകുന്നില്ല... എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ അത് ശരിയാക്കാൻ... ആർകെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരണം 🙏
തീർച്ചയായും
@@clapsmediaentertainments പറഞ്ഞു തരാമോ എന്താ ചെയ്യേണ്ടത് 🙏
@MathrupillySubramanian-iu4on hi friend വീഡിയോസ് കാണുന്നതിൽ ഒരുപാട് സന്തോഷം......പാടി കഴിയുമ്പോൾ സേവ് ആകുന്ന പേജിൽ right സൈഡിൽ മുകളിൽ ഒരു ഓപ്ഷൻ ഉണ്ട് അതിൽ ക്ലിക് ചെയ്ത് feedback ക്ലിക്ക് ചെയ്യുക. അപ്പോൾ earphone sound back distortion എന്നൊരു option കാണാം അതൊന്ന് on ആക്കി നോക്കു.. വർക്ക് ആയില്ലെങ്കിൽ വേറെ ഓപ്ഷൻ പറയാം ആകുന്നുണ്ടെങ്കിൽ pls replay
@@clapsmediaentertainments ആവുന്നില്ല. Mentions നിന്ന് joining കൊടുത്താൽ 0%നിൽക്കുന്നു.പാട്ടിന്റെ വരികൾഒന്നും കാണില്ല രണ്ടോ, മൂന്നോ പ്രാവശ്യം. ജോയിനിങ്ങിൽ tuch ചെയ്യുമ്പോൾ...start buttan വരും.. പാടി കഴിഞ്ഞാൽ പെട്ടന്ന് സേവ് ബട്ടൻ ഒന്നും കാണില്ല... ഡിസ്പ്ലൈ ബ്ലാക്ക് ആയി നിൽക്കും. ബാക്ക് ബട്ടൻ.. Tuch ചെയുമ്പോൾ. Star maker isn't responding. Do you want to close it... Wait or ok വരും.. Wait കൊടുത്തുനോക്കിയിട്ടും വരുന്നില്ല
@@clapsmediaentertainments ശരിയായില്ല..4. റീ... ഇൻസ്റ്റാൾ ചെയ്തും നോക്കി
👌👌👌
👍
Reverb 96 room size 45 ലും music 100 ശതമാനവും voice 50 ശതമാനുവം ആക്കി എക്കോ മൈക് ഉപയോഗിച്ചാൽ കിടിലൻ സ്റ്റുഡിയോ ക്വാളിറ്റി കിട്ടും
ഒരിക്കലും reverb കൂട്ടിയിട്ടാൽ നിങ്ങക്ക് കേൾക്കാൻ സുഖം കാണും സുഹൃത്തേ മറ്റൊരാൾ അത് സമ്മതിക്കില്ല
@@clapsmediaentertainments ആര് പറഞ്ഞു എൻ്റെ അക്കൗണ്ടിലെ കമൻറുകൾ നോക്കിയാൽ മതി
@@clapsmediaentertainmentssathyam..
Echo mic?
Delete cheytha accound thirichedukkan valla vazhiyum undo🥹
👏👏👏👍👍👍
പാട്ട് സെലക്ട് ചെയ്തിട്ട് പാടലോ ചേട്ടാ
Mm ഏതു പാട്ടാണ് വേണ്ടതെന്നു serch baril ടൈപ്പ് ചെയ്തു കൊടുത്താൽ മതി
ആപ്പ് ഫ്രീ ആണോ
@@Samsheerthajudeen അതേല്ലോ
കരോക്കെ കൂടെ അല്ലാ വോയിസ് വരുന്നത് അതെന്താ
പാടി കഴിയുമ്പോൾ auto adjustment കാണാം അത് ക്ലിക്ക് ചെയ്തു നോക്കു
Are a staff in star maker
ഈ സെറ്റിംഗ് സ് ചെയ്ത് വച്ചാല് പാടുന്നവൻ്റെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടും
വോക്കൽ മാസ്റ്റർ എടുത്തിട്ട് മൈക്ക് ഓഫ് ആണ് കാണുന്നത
Speed kudunnu
നമ്മൾ പാടിയ song down ലോഡ് ചെയ്യാൻ പറ്റോ...ലിങ്ക് അല്ലാതെ...
Yes
Starmaker downloder എന്നൊരു application download ചെയ്യണം
ഉടനെ detaild ആയിട്ട് ഒരു വീഡിയോ ചെയ്യാം
ഡിസ്ക്രിപ്ഷനിൽ link ഉണ്ട്
പാടുമ്പോൾ.. ലിപ്പ് കറക്റ്റ് ആയി വരുന്നില്ല.. അതിന് എന്താണ്.. ചെയ്യുക.. പ്ലീസ്. റിപ്ലൈ.. 🙏
Ithil revord ചെയ്യുന്നത് ഇതിൽ കേൾക്കാൻ മാത്രേ കൊള്ളു.... ഔറ്റർ സ്പീക്കറിൽ കേട്ടാൽ alambanu
അല്ല സുഹൃത്തേ settings കറക്റ്റ് ചെയ്തു കേട്ട് നോക്കു ഞാൻ സ്ഥിരം use ചെയ്യുന്നതാണ്
ഒരു പക്ഷേ നിങ്ങൾ ഹെവി സ്പീക്കറിൽ അതായത് വലിയ സിസ്റ്റത്തിൽ ഒക്കെ ഇട്ടാൽ പ്രശ്നം ആണ്. ഇത് ഒരു മൊബൈൽ app ആണ് അതിനു അതിന്റേതായ പെർഫെക്ഷൻ കാണു മൊബൈലിൽ ഇത് പക്കാ ആണ്
സ്റ്റാർമകറിൽ പാടാൻ പറ്റിയ നല്ല എയർഫോൺ ഇതാണ്
പറയാം
ruclips.net/video/LJuCC4KxLWg/видео.htmlsi=joCBPpfP1lBXZxcY
ഇത് കാണു
normal Eyer phone. Bluetooth pattilla.4 years aayi njan sm upayogikkunnu
പറ്റുമല്ലോ
വീഡിയോ ക്യാമറ ഓപണാ ക്കാൻ പറ്റില്ലേ
പറ്റൂവല്ലോ നാളെ തന്നെ അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
എന്തൊക്കെയാണ് പറയുന്നത്. ചേട്ടന് ഇതിനെപ്പറ്റി വലിയ ഗ്രാഹ്യം ഒന്നുമില്ല അല്ലേ...
അറിയാൻ പാടില്ലെങ്കിൽ മറ്റുള്ളവരെ വഴിതെറ്റിക്കാതിരിക്കുക
എങ്ങനെയെങ്കിലും ഒരു വീഡിയോ ഉണ്ടാക്കി കുറെ റിച്ചും ലൈക്കും കിട്ടണം എന്നാണോ ആഗ്രഹം
ഉപയോഗപ്രദമായ എന്തെങ്കിലും പറയുക
അല്ലാതെ ഇങ്ങനെ വഴി തെറ്റിക്കരുത്
താങ്കൾ പറഞ്ഞതൊന്നുമല്ല അതിൻറെ രീതി
ഇതിനേക്കാൾ ഉപകാരപ്രദമായ ധാരാളം വീഡിയോ വേറെ യൂട്യൂബ് ചാനൽ തന്നെ ഉണ്ട് അത് ഒന്ന് കാണൂ😊
ഞാൻ സ്ഥിരം use ചെയ്യുന്ന app ആണ് starmaker സുഹൃത്തേ നിങ്ങൾക്ക് നിങ്ങളുടെ രീതിയിൽ സെറ്റ് ചെയ്യാം ഞാൻ use ചെയ്യുന്ന രീതിയാണ് പറയുന്നത് എന്തായാലും 5വർഷത്തിന് മുകളിൽ ആയി ഞാൻ ഈ ആപ്പ് ഉപയോഗിച്ച് പാടുന്നു ഞാൻ post ചെയ്തിട്ടുള്ള പാട്ടുകൾ കേറി ഒന്ന് കേട്ട് നോക്കു
@@clapsmediaentertainments വീഡിയോ കണ്ടപ്പോഴേ താങ്കളുടെ ലെവൽ മനസ്സിലായി ...അതുകൊണ്ട് sm കാണണമെന്നില്ല.
അഞ്ചുകൊല്ലം പാടി എന്നതല്ലല്ലോ ആപ്പിൻ്റെ optimum usage അറിയാനുള്ള മാനദണ്ഡo.
ആ കണക്കിന് ആണെങ്കിൽ അഞ്ചുവർഷത്തിൽ കൂടുതലായി ഞാൻ use ചെയ്യുന്നു.
കള്ള് അറിയാത്തവനെ മുള്ളി കുടിപ്പിക്കുന്നു എന്ന് കേട്ടിട്ടുണ്ട് നിങ്ങളുടെ വീഡിയോ ഏതാണ്ട് അങ്ങനെയാണ്. ഒരുപാട് മിസ് ലീഡിങ് ഇൻഫർമേഷൻ ഉണ്ട്
ഇനിയും കൂടുതൽ മെഴുകാൻ വരല്ലേ സഹോദരാ....
@@MrSaichettan നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ള പോലെ ഉപയോഗിക്കൂ. ഞാൻ use ചെയ്യുന്നതാണ് പറഞ്ഞത് ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല അത് കേട്ടിട്ട്
@@clapsmediaentertainments ആരും കുറ്റം പറഞ്ഞില്ല എന്നത് ഒരു മാനദണ്ഡം അല്ലല്ലോ.
ഇനിയെങ്കിലും ഒരു വീഡിയോ അവതരിപ്പിക്കുമ്പോൾ നല്ലവണ്ണം പഠിച്ചിട്ട് പ്രസൻ്റ് ചെയ്യുക
ആരെയും വഴി തെറ്റിക്കരുത്
.
സത്യത്തിൽ നിങ്ങളുടെ വീഡിയോ ഒരു വഴിതെറ്റിക്കൽ ആണ്
തെറ്റ് തെറ്റാണെന്ന് പറയുമ്പോൾ അതിൻറെ സത്ത് ഉൾക്കൊള്ളുക
@@MrSaichettan നിങ്ങള് പോയി ശെരിക്കോരെണ്ണം ചെയ്യണം Mr.
VIP ലെവൽ വരെ ആയി
താങ്ക്യൂ
പക്ഷെ എനിക്ക് പാടുന്നതല്ലാതെ onnum അറിയാൻ അറിയില്ല
എന്ത് ചെയ്യണം ഗിഫ്റ്റ് ഒന്നും എടുക്കാൻ അറിയില്ല
ഞാൻ കൊല്ലം ആണ്
മലയാളം അറിയുള്ളു
Ivanmarnammalepattikunnustarmekerupdetilla.
Pleas come my പാർട്ടി room ഹിന്ദോളം 🎼🎼