ഇനി സ്മൂളിൽ പ്രൊഫഷണൽ സ്റ്റുഡിയോ രീതിയിൽ പാട്ടുപാടി റെക്കോർഡ് ചെയ്യാം.2023 August ലേറ്റസ്റ്റ് update.

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഇനി സ്മൂളിൽ പ്രൊഫഷണൽ സ്റ്റുഡിയോ രീതിയിൽ പാട്ടുപാടി റെക്കോർഡ് ചെയ്യാം. 2023 August ലേറ്റസ്റ്റ് update. സെറ്റിംഗ്സ് ചെയ്യേണ്ടുന്ന വിശദമായ വീഡിയോ. എല്ലാവരും video കണ്ട് അത് പോലെ സെറ്റിംഗ്സ് ചെയ്യുക. Channel subscribe ചെയ്യുക, share ചെയ്യുക...thank you...
    #Smule #SmuleCommunity #SingWithSmule #SmuleSingers #MusicLovers #SmuleMusic #SmuleSongs #SmuleCollabs #SmuleDuet #SmuleSolo #SmuleGroup #artofheavenmedia #SmuleMalayalam #artofheavenmedia
    If any doubt contact me 👇
    Facebook: www.facebook.c...
    Instagram: www.instagram....
    WhatsApp: https//wa.me/+919074843815
    Telegram channel link
    t.me/artofheav...
    Telegram I'd: @sapthaswaram
    Email...johnmusician7@gmail.com
    Add me as a contact on WhatsApp. wa.me/qr/KVA4P...
    t.me/sapthaswaram
    Pls watch other videos 👇
    സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി സ്റ്റാർ മേക്കറിലെ ...
    ഇനി മുതൽ സ്റ്റാർ മേക്കറിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
    • ഇനി സ്റ്റാർ മേക്കറിൽ പ...
    യൂട്യൂബിൽ കരോക്കെ ഇല്ലേ? ടെൻഷൻ വേണ്ട..ഇനി starmaker ലുള്ള കരോക്കെകൾ നല്ല ക്ലാരിറ്റിയിൽ ഡൗൺലോഡ് ചെയ്യാം.
    • യൂട്യൂബിൽ കരോക്കെ ഇല്ല...
    ഇനി മുതൽ സ്‌മൂളിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി മുതൽ Smule ലുള്ള എ...
    ഇനി മുതൽ smule കരോക്കെ വെറും 10 സെക്കൻ്റ് കൊണ്ട് download ചെയ്യാം..
    • യൂട്യൂബിൽ കരോക്കെ ഇല്ല...
    ഇനി മുതൽ എല്ലാവർക്കും Smule VIP
    • Video

Комментарии • 29

  • @vinodvariyar
    @vinodvariyar 6 дней назад +1

    👏👏👏

  • @ratheeshbabu2331
    @ratheeshbabu2331 3 месяца назад +1

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് സെറ്റ് ചെയ്തു പാടിയപ്പോൾ. സൂപ്പർ... Thank you 💕

  • @seena8623
    @seena8623 2 месяца назад +1

    വിലയേറിയ അറിവുകൾക്കും ഉപകാരങ്ങൾക്കുമായി ഒരുപാട് നന്ദി മോനു 🙏🌹

  • @girisuresh6352
    @girisuresh6352 Год назад +2

    Very informative video👌👌🙏🏼🙏🏼

  • @manojvasudev273
    @manojvasudev273 11 месяцев назад +1

    നല്ല വിവരണം. അഭിനന്ദനങ്ങൾ❤❤❤😊

  • @rijatom4344
    @rijatom4344 5 месяцев назад +1

    അഭിനന്ദനങ്ങൾ ..ബ്രദർ👍👍

  • @pradeepsagarknr3800
    @pradeepsagarknr3800 8 месяцев назад +1

    Super video 👌❤️👍

  • @prabhanelson623
    @prabhanelson623 2 месяца назад +1

    Very good information 💐🌹

  • @rajanpulikool1703
    @rajanpulikool1703 5 месяцев назад +1

    very informative and useful. thanks a lot

  • @TheShajahanjabbar
    @TheShajahanjabbar 4 месяца назад +1

    Good informative ❤❤❤

  • @sreelalsr5490
    @sreelalsr5490 8 месяцев назад +1

    👍👍👍

  • @baijurajm4818
    @baijurajm4818 3 месяца назад +1

    നല്ല അറിവിന് നന്ദി🙏ഒരു പാട്ട് റിപ്പീറ്റ് പാടുമ്പോൾ ചിലപ്പോൾ പാട്ട് റികോർഡിങ്ങാവുന്നില്ല Bro അതെന്താണ്🤔

    • @seena8623
      @seena8623 2 месяца назад +2

      റെക്കോർഡ് ചെയ്യുമ്പോൾ അത് ആദ്യം ഫുൾ ആയിട്ട് പാടി അവസാനിപ്പിക്കുക അതിനുശേഷം റിപ്പീറ്റ് അടിക്കുമ്പോൾ പ്രശ്നം വരുകയില്ല

    • @seena8623
      @seena8623 2 месяца назад +1

      മനസ്സിലായി എന്ന് കരുതുന്നു ഒരു പാട്ട് എടുത്താൽ അത് നമ്മൾ പാടിയില്ലെങ്കിലും വെറുതെ മുഴുവനായി അവസാനിപ്പിച്ചതിനു ശേഷം പാടുക അങ്ങനെ വന്നാൽ ഈ പ്രശ്നം ഉണ്ടാവുകയില്ല

  • @Anaswaravs1337
    @Anaswaravs1337 7 месяцев назад +4

    ഒരുപാട് നീട്ടിക്കൊണ്ടുപോകുന്നു. അതിലൂടെ താങ്കൾക്ക് followers കിട്ടില്ല, നല്ല അറിവുണ്ട് പക്ഷെ ഒരു ആവർത്തന വിരസത ഉണ്ടാവുന്നു. ചുരുക്കി പറയാൻ ശ്രമിക്കുക. വീഡിയോ ലെങ്ത് ആവുമ്പോൾ വീവേഴ്സ് ഉണ്ടാവില്ല. ശ്രദ്ധിക്കുമല്ലോ

  • @shanilsulaiman6459
    @shanilsulaiman6459 Месяц назад +1

    ❤❤❤

  • @MUHAMMEDFAHEEMSK
    @MUHAMMEDFAHEEMSK Год назад +1

    ഓരോ പ്രാവശ്യം പാടുമ്പോഴും ഈ settings ചെയ്യേണ്ടതുണ്ടോ..?

    • @artofheavenmedia6265
      @artofheavenmedia6265  5 месяцев назад

      വേണ്ട... ഒരു പ്രാവശ്യം സെറ്റിങ് ചെയ്താൽ മതി

  • @MUHAMMEDFAHEEMSK
    @MUHAMMEDFAHEEMSK Год назад

    Thanks.
    Smule vip video eppol upload cheyyum...?

  • @uktech8833
    @uktech8833 10 месяцев назад

    ഒരു mp4..... Change mp3....oru video cheyyamo

  • @sajithchanganacherry2257
    @sajithchanganacherry2257 10 месяцев назад

    Good but poor vdo clarity

  • @VKS128
    @VKS128 Месяц назад

    ഇത് ഓരോ പാട്ടിനും സെറ്റ് ചെയ്യണോ?

  • @Bashi_7
    @Bashi_7 Год назад +1

    Hi.
    Brother. എന്റെ starmaker account കുറച്ചു പഴയതാണ്. അതിൽ link ചെയ്ത email id ippo yente കയ്യിൽ ഇല്ല. Change ആക്കാനും കഴിയുന്നില്ല. ഇനി അജി എന്റെ mail ആണോന്നു തന്നെ സംശയം ആണ് 🤷🏽‍♂️. Otp ആ link ലേക്കാണ് വരുന്നത്. ഇപ്പോഴുള്ള mail add ആക്കാൻ വല്ല വഴിയും ഉണ്ടോ 😢

    • @artofheavenmedia6265
      @artofheavenmedia6265  Год назад +1

      പുതിയ Gmail ഉപയോഗിച്ച് പുതിയ star maker account open ചെയ്യാൻ സാധിക്കും.
      പഴയത് കിട്ടാത്തതിൽ ടെൻഷൻ വേണ്ട.

    • @Bashi_7
      @Bashi_7 Год назад

      @@artofheavenmedia6265 പക്ഷെ ആ അക്കൗണ്ട് തന്നെ വേണമായിരുന്നു🤷🏽‍♂️. കുറച്ചു frends ഉണ്ടായിരുന്നതാ 🥲. പിന്നെ കുറച്ചു നല്ല പാട്ടുകളും