പകുതി പണം കൊണ്ട് വീട് നിർമിക്കാം ബാക്കി പകുതി 50 മാസത്തവണകളായി തിരിച്ചടക്കാം! പലിശ രഹിത മാസത്തവണ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 251

  • @anilkumark.n9782
    @anilkumark.n9782 10 месяцев назад +15

    ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ ഇവരുടെ സേവനം കിട്ടി വീടുപണിതവരുടെ കൂടി അഭിപ്രായവും കൂടി വേണം

    • @sulaimanmongam297
      @sulaimanmongam297 3 месяца назад

      പൈസ അടക്കാൻ കൈത മരിച്ചാലോ

  • @kl-58-vlogs42
    @kl-58-vlogs42 2 месяца назад +13

    Dr interior video onnu watch cheiyunth nallath aaanu, eeethill risk ind. So better be careful

  • @Sharafu530
    @Sharafu530 10 месяцев назад +17

    ഇൻസ്റ്റാൾമെന്റിൽ ആരെങ്കിലും ആരെങ്കിലും വീട് വെച്ചവർ ഉണ്ടോ ഉണ്ടങ്കിൽ കമന്റിൽ വന്നു ഇവരുടെ സർവീസിന് കുറിച് ഡീറ്റീയിലായിട്ട് ഒന്ന് പറയാമോ???

  • @sunilasajeevan9214
    @sunilasajeevan9214 Год назад +9

    Supperldeya പാവപ്പെട്ടവരെ രക്ഷിക്കൂ 🙏🙏🙏🙏

  • @Abbasmkd-gn4vm
    @Abbasmkd-gn4vm 10 месяцев назад

    അടിപൊളി വിഡിയോ 👍👍👍👍👍👍

  • @successthoughts2675
    @successthoughts2675 4 месяца назад +1

    Suneer media യുടെ വീഡിയോ കണ്ട് മനസ്സിലാക്കിയ ശേഷം ഈ വീഡിയോ യിൽ പറഞ്ഞത് കേട്ട് പണം ഇറക്കുക

  • @Sharafu530
    @Sharafu530 11 месяцев назад +3

    പാലക്കാട്‌ ജില്ലയിൽ ചെയ്ത് കൊടുക്കുമോ??

  • @LIYAQATHVKLiyu
    @LIYAQATHVKLiyu 11 месяцев назад +4

    Kozhikodu chyyanptumo

  • @SreethuS
    @SreethuS 9 месяцев назад +1

    Bangalore veedu cheyyummo

  • @Shaamcr72824
    @Shaamcr72824 11 месяцев назад +3

    ഇതുപോലെത്തെ ഒരു കമ്പനി തിരൂരിൽ ഉണ്ട് പലിശയില്ലാതെ
    20 ലക്ഷത്തിന് വീട് ആണെങ്കിൽ 10 ലക്ഷം കൊടുത്താൽ മതി പിന്നെ ബാക്കി മാസം അടച്ചാൽ മതി

    • @hmmedia334
      @hmmedia334 11 месяцев назад +1

      നമ്പർ ഉണ്ടോ 😊

    • @vlogtuber9060
      @vlogtuber9060 10 месяцев назад +1

      Nmbr tharo. Or name

    • @Wad35
      @Wad35 4 месяца назад

      നമ്പർ തരുമോ

  • @unknown401x
    @unknown401x 10 месяцев назад +12

    ആളുകൾ ശെരിക്കും അന്നോഷിച്ചിട്ടു ഇവരുമായി സമീപിക്കുക. Blank cheque കൊടുത്തു പണി കിട്ടിയവർ കൊറേ ഉണ്ടെന്നു കേൾക്കുന്നു. അതുപോലെ ഇവരുടെ ക്വാളിറ്റിയും മോശം ആണെന്ന് കേൾക്കുന്നു. ഇത് വെറും പ്രൊമോഷണൽ വീഡിയോ ആണു. ചെന്ന് പെടുന്നേനു മുൻപേ ശെരിക്കും ദയവുചെയ്തു അന്വോഷിക്കുക.

  • @tommathews6702
    @tommathews6702 Год назад +6

    Kottayam District ivar emi plan cheyilla I chat with them disadvantage

  • @Atheesvlog
    @Atheesvlog 9 месяцев назад

    Pathanamthitta e projects cheyarundo?

  • @lovecreations0604
    @lovecreations0604 10 месяцев назад +1

    Kollam jillayil plzz

  • @muhammedarif7505
    @muhammedarif7505 11 месяцев назад +1

    ചങ്ങനാശേരിയിൽ ചെയ്യാമോ ?

  • @praveenaveena3514
    @praveenaveena3514 11 месяцев назад +2

    എറണാകുളത് എവിടെയാ ഓഫിസ് 😊

  • @RadhikaV-kd3io
    @RadhikaV-kd3io 11 месяцев назад +3

    പാലക്കാട്‌ ഉണ്ടോ

  • @aryasudhakaran
    @aryasudhakaran Год назад +7

    Alappuzha undo

  • @Hydyud
    @Hydyud 9 месяцев назад

    Wayaned chayumo

  • @sufaijamuneer2270
    @sufaijamuneer2270 Месяц назад

    kannur undo

  • @user-fj8es2qc9n
    @user-fj8es2qc9n 10 месяцев назад +2

    സാർ എനിക്ക് 1200 സ്‌ക്വാഡ് വീട് വെക്കാനുണ്ട് ബന്ധപ്പെടുമോ സഹായിക്കുമോ?

  • @rajujoseph2488
    @rajujoseph2488 Год назад +1

    Very good

  • @saheermtp8066
    @saheermtp8066 5 месяцев назад

    Kasargod enda ellattad

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад +3

    ഗുഡ് ഇൻഫെർമേഷൻ 🙏🙏🌹

  • @khalidnvk1048
    @khalidnvk1048 9 месяцев назад

    ഹലോ സ്ഥലംതോട് കൂടി വീട് വെച്ചുത്തരുമോ

  • @preethapreetha9909
    @preethapreetha9909 11 месяцев назад +1

    Anik oru cheriya veedu venam vendiya nnu. Njan thriuragadi kolli chaiunnu onnu neril kadu samsarikan vendiyayirunnu

  • @NoorKhan-hw4sf
    @NoorKhan-hw4sf 2 месяца назад

    Malasiayil chyd tharumo?

  • @rahanasreekutty8931
    @rahanasreekutty8931 10 месяцев назад +1

    Vadakaryil,cheyumo

  • @NazarCmk-ye8tk
    @NazarCmk-ye8tk Месяц назад

    ബ്രോ ഇൻട്രസ്റ് ആദ്യം കൂട്ടി വാങ്ങുന്നില്ലേ

  • @unnikrishnan9542
    @unnikrishnan9542 11 месяцев назад +6

    കുറഞ്ഞ ബഡ്ജറ്റിൽ ചെയ്തു കൊടുക്കുമോ. പെരിന്തൽമണ്ണ ഭാഗത്തു. 1000 സ്ക്കോയർഫീറ്റിനുള്ളുൽ.

  • @ShihabShb-f9x
    @ShihabShb-f9x 10 месяцев назад

    Id karnataka yil available ano

  • @aysha.m.p4397
    @aysha.m.p4397 11 месяцев назад +2

    Ithupole oru vdo kand oru companyilek njn msg ayachirunnu. Ente veed structure maathram aaytullu. Iniyum work und. Cherya chilavil cheyth tharamonn chodhichapol avark patillann paranju.. Avark prathyekich labham onnum illa athil.. Paavangalk veed vekkan sahayam ennoke aan vdo caption undayirunnath.😢ath kand chodhichathan... Arkelum onn help cheyan patumo.

  • @Shan123-f4q
    @Shan123-f4q 10 месяцев назад

    The Application is not getting from play Store..

  • @muhsinpp7092
    @muhsinpp7092 10 месяцев назад

    2 bhk sthalam adakkam cheyyan ethra rate varum?????

  • @Rinsha_fathima
    @Rinsha_fathima Год назад +6

    വീടും സ്ഥലവും എടുത്ത് ചെയ്ത് തരുമോ

    • @rono577
      @rono577 Год назад +2

      മ്മ്. കല്യാണവും കഴിപ്പിച്ചു തരും 😄ഇതൊക്കെ ഉടായിപ്പാണ്.

    • @raheemaju5526
      @raheemaju5526 10 месяцев назад

      ​@@rono577🤣🤣🤣

  • @rajimanoj6870
    @rajimanoj6870 Год назад +8

    തിരുവനന്തപുരം ചെയിതു കൊടുക്കുമോ

  • @joykjjoy6236
    @joykjjoy6236 Год назад +10

    ഇത്‌ വെറുതെയാണ് കേരളത്തിൽ എവിടെയും എന്നുപറയുന്നത്. വടക്കൻ ജില്ലയിൽ മാത്രമാണ്. മറ്റുള്ളവരെ മോഹിപ്പിച്ചു അപമാനിക്കുന്നു. അവന് റേൻജ് കൂട്ടാൻവേണ്ടി കേരളം മൊത്തം എന്നുപറയുന്നു.

  • @geethak9246
    @geethak9246 10 месяцев назад

    Wayanad cheythutharumo

  • @mylittleworld1203
    @mylittleworld1203 Год назад +4

    സ്ഥലം കൂടി എടുത്തു തരുമോ...?

  • @onlyshort3932
    @onlyshort3932 5 месяцев назад

    Minimum ethre budget aann

  • @sajanshaji3581
    @sajanshaji3581 8 месяцев назад

    Their service is only from eranakulam to kannur only not all kerala may be they will extend in future

  • @SoorajAchus-hw7tr
    @SoorajAchus-hw7tr Год назад +9

    1000 sqft l ഒരു വീട് വയ്ക്കാൻ എത്ര രൂപ ചിലവ് വരും

  • @BimalShivaji
    @BimalShivaji 11 месяцев назад

    Focus of the camera is an issue. Please ensure this in the next video.

  • @shageervavachi1333
    @shageervavachi1333 10 месяцев назад

    എറണാകുളം ജില്ലയിൽ ചെയ്യുമോ

  • @villanop7554
    @villanop7554 10 месяцев назад

    Kollathu varku chaithu kodukumo

  • @nafeedJnbvv
    @nafeedJnbvv 10 месяцев назад

    Kannur jillayil undo

  • @kubakarikwt780
    @kubakarikwt780 7 месяцев назад

    ഇൻസ്റ്റാൾമെന്റ് വീട് വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. ഇടുക്കിയാണ് സ്ഥലം ഫോൺ നമ്പർ കിട്ടുമോ.

  • @hakeemmulamoottilazeez5403
    @hakeemmulamoottilazeez5403 8 месяцев назад

    കേരളത്തിൽ എവിടെയൊക്കെയാണ്

  • @ramlaramlabeegam2809
    @ramlaramlabeegam2809 Год назад +7

    വീട് വെക്കാൻ മാത്രമാണോ help സ്ഥലവും ഇല്ലങ്കിൽ സ്ഥലവും വീടും ഒന്നിച്ചു പണിതു തരുമോ

    • @Sharafu530
      @Sharafu530 11 месяцев назад +1

      നിനക്ക് ഒരു കല്യാണവും കഴിപ്പിച്ചു തരാം എന്താ മതിയോ 🙄,,,

    • @AbcdefGhi-f8x
      @AbcdefGhi-f8x 10 месяцев назад +1

      ഇത് ചോദ്യം ശരിയായില്ല(Replay)

  • @sareenabalkees9704
    @sareenabalkees9704 11 месяцев назад

    Thrissur undo?

  • @pcpoint6360
    @pcpoint6360 10 месяцев назад +1

    Hlo sir, I contacted this builder & just yesterday finalised a plan. But just happened to see a video of Dr.Interior about this builders intentions & it's a scam. Can u check the reality & help people like us because were expatriates..

  • @kubakarikwt780
    @kubakarikwt780 7 месяцев назад

    എറണാകുളത്ത് എവിടെയാണ് ഓഫീസർ അവരുടെ കോൺടാക്ട് നമ്പർ തരുമോ.

  • @ThankachiKS
    @ThankachiKS Год назад +1

    Kollamundoethu

  • @SanilThomas-b6j
    @SanilThomas-b6j 8 месяцев назад

    Keralathil ella jillayilum ivar EMI facility cheyunilla...athum koodi clear aayit parayanam...veruthe vilich alkarude time kalayandallo

  • @preethapreetha9909
    @preethapreetha9909 11 месяцев назад

    Kottakal avidayannu onnu clearayi paraumooo

  • @beenawilson8820
    @beenawilson8820 8 месяцев назад

    Thrissur undo

  • @sreejasree4609
    @sreejasree4609 10 месяцев назад

    കൊല്ലം ഡിസ്റ്റിക്കിൽ ഉണ്ടോ

  • @mx24mxgp
    @mx24mxgp Год назад

    Attappadi undo

  • @rajan3338
    @rajan3338 Год назад +1

    veedukalude photo kal kaanaam ennu vechappol 2 peru samsaarikkunnathu maathram kandu!

  • @saneeshsadanandan4305
    @saneeshsadanandan4305 11 месяцев назад +1

    App ille

  • @santhoshvksatwika
    @santhoshvksatwika 2 месяца назад +6

    മൊത്തത്തിൽ ഉടായിപ്പ് ആണെന്നാണ് കേട്ടത് പണി ഉഴപ്പൽ, delay ആക്കൽ, ചെക്ക് വെച്ച് ഭീഷണി, മോശം മെറ്റീരിയൽ ഉപയോഗിച്ച് ക്വാളിറ്റി ഇല്ലാതെ വീടിന്റെ ബെൽറ്റ്‌ പോലും കനം ഇല്ലാതെ ചെയ്യുന്നു എന്നാണ് കേട്ടത് ചെയ്തു കഴിഞ്ഞവരുടെ അനുഭവം കേട്ടാൽ നല്ലത് അതിനു ഇവർ ഫിനിഷ് ആക്കിയത് costumer ഡീറ്റെയിൽസ് ഒന്നും കൊടുക്കാറില്ല

    • @sreejithms6057
      @sreejithms6057 23 дня назад +1

      Insta vedios kand pala veedkal mosham pole ind

    • @اسماءبنتمحمد-ج6ت
      @اسماءبنتمحمد-ج6ت 9 дней назад

      അസൂയ

    • @santhoshvksatwika
      @santhoshvksatwika 9 дней назад

      @@اسماءبنتمحمد-ج6ت എന്തിനു

    • @santhoshvksatwika
      @santhoshvksatwika 9 дней назад

      @@اسماءبنتمحمد-ج6ت ഞാനും veedu വെക്കാൻ ആഗ്രഹിക്കുന്ന ആളാണ് എനിക്കും ഇവർ പറയുന്നത് ഒക്കെ നടന്നാൽ നല്ലതാണ് ഞാനും എല്ലാം കാശ് എടുത്തു വെച്ചു ചെയ്യാൻ ഉള്ള ആസ്തി ഇല്ലാത്ത ആളാണ്

  • @AliKp-d4h
    @AliKp-d4h 11 месяцев назад +2

    Malappuram thanur വരാമോ

    • @Shaamcr72824
      @Shaamcr72824 11 месяцев назад

      ഇതുപോലെത്തെ ഒരു കമ്പനി തിരൂരിൽ ഉണ്ട് പലിശയില്ലാതെ
      20 ലക്ഷത്തിന് വീട് ആണെങ്കിൽ 10 ലക്ഷം കൊടുത്താൽ മതി പിന്നെ ബാക്കി മാസം അടച്ചാൽ മതി

  • @nicyjoseph7203
    @nicyjoseph7203 Год назад

    Idukki yil cheyyumo

  • @shalufrancis2542
    @shalufrancis2542 Год назад +2

    Kottayam cheyyumo

  • @diya6285
    @diya6285 10 месяцев назад +5

    Agrahamullavar Veedu cheitha alkare aneshich neritu chenu service quality check cheithitu matram munotu pokuka... blank check polullava nalkendi varikayanel valare alochichu matram munotu pokuka

  • @sharfadkp8999
    @sharfadkp8999 Год назад +1

    Good job bro❤

  • @hyderaliamani745
    @hyderaliamani745 11 месяцев назад

    Manglur undo

  • @magicianharidasharidas8255
    @magicianharidasharidas8255 Год назад +1

    തൃശ്ശൂർ ഉണ്ടോ.

  • @lifeofakhill
    @lifeofakhill Год назад +2

    Renovation cheyyan sahayikkumo?

  • @JosephPhilip-v4y
    @JosephPhilip-v4y Год назад +1

    Very care ful

  • @ഷൗക്കത്ത്മഠത്തിൽ

    Kotakal evideya

  • @suneerkadavanad4105
    @suneerkadavanad4105 Год назад +5

    എത്ര സ്‌കൊയർഫീറ്റ് മുതലാണ് ഇവരുടെ ഈ സേവനം നൽകുന്നത്

  • @nazninshukoor6529
    @nazninshukoor6529 Год назад

    Arookutty- cherthala route il sthalavum veedum available aanoo

  • @jalajapk8058
    @jalajapk8058 11 месяцев назад

    തൊടുപുഴ യിൽ കിട്ടുമോ

  • @mohammedshahid6481
    @mohammedshahid6481 Год назад

    Kasaragod cheyyumo

  • @AshvinvlogsVipindasPp
    @AshvinvlogsVipindasPp 9 месяцев назад

    Sq1550rs 4Laek intrastanu athukuttiyanu1750 1800 sq feet paryounnathu chatta

  • @anu00982
    @anu00982 Год назад +3

    വീട് വാർപ് കഴിഞ്ഞത് ബാക്കി പണി ചെയ്തു തരുമോ

  • @Mufas052
    @Mufas052 Год назад +1

    👍

  • @herlowziki
    @herlowziki Год назад +1

    Idukki undo

  • @MuhammadAli-nh4jc
    @MuhammadAli-nh4jc Год назад +1

    എനിക്കും വേണം ഒരു വീട് പകുതി പണം ആദ്യ തരാം

  • @sabithaajeedsabi5268
    @sabithaajeedsabi5268 11 месяцев назад

    Trivandrum ചെയ്യുമോ 🤔

  • @ajithkumarvelayudhan7314
    @ajithkumarvelayudhan7314 Год назад +1

    സ്ഥലമുള്ളവർക്ക് മാത്രമെ വീട് വെച്ച് കൊടുക്കയുള്ളോ

  • @maimoonamaimoona-q5s
    @maimoonamaimoona-q5s Год назад +2

    Tirur undo 900sq veed paniyan yethra paisayakum

    • @Shaamcr72824
      @Shaamcr72824 11 месяцев назад

      ഇതുപോലെത്തെ ഒരു കമ്പനി തിരൂരിൽ ഉണ്ട് പലിശയില്ലാതെ
      20 ലക്ഷത്തിന് വീട് ആണെങ്കിൽ 10 ലക്ഷം കൊടുത്താൽ മതി പിന്നെ ബാക്കി മാസം അടച്ചാൽ മതി

    • @shahanashafi915
      @shahanashafi915 11 месяцев назад

      ​@riyasrichu2824 tiruril evideyan no undo

  • @vasukutannair6620
    @vasukutannair6620 7 месяцев назад

    Kumtham Chuma Adikatha

  • @rajeevrajeev5683
    @rajeevrajeev5683 Год назад

    Kollam distt. Egna rate

  • @kalapila6710
    @kalapila6710 10 месяцев назад +3

    ഇതിപ്പോ...സലീം കുമാറും ...ഹരിശ്രീ അശോകനും. സ്ഥലം തുണിയിൽ ഭാഗം വെച്ച മാതിരിയായി...
    😂അതു മായിച്ചിട്ട് പോയാ മതീന്ന്....

  • @Sadik-id3cq
    @Sadik-id3cq 11 месяцев назад +34

    കാര്യങ്ങളൊക്കെ ശരിയാണ് ഇവർക്ക്കൊടുക്കുന്ന പൈസയുടെ ഗ്യാരണ്ടി എന്താണ്😮😮😮😮😮😮😮😮😮😮😮😮😮😮

    • @davoodkuniyil7651
      @davoodkuniyil7651 11 месяцев назад +2

      നമുക്കും ചെക് തരുമായിരിക്കും

    • @AimOnlineMarketingCo
      @AimOnlineMarketingCo 11 месяцев назад +1

      No guarantee bro
      Kayyil ulla cash poyal poyi...
      Cheque undenkikum ... Owner papparayal aru cash tharum?
      Bismax enna oru company undayirunnu check in Google

    • @olakarahussain375
      @olakarahussain375 10 месяцев назад +1

      Athinu ningale adukkal ninnum gattam gattamayi alle kodukkunnath

    • @Roseroseeee860
      @Roseroseeee860 7 месяцев назад +1

      ​@davoodkunനമുക്ക് ചെക്ക് തരില്ല നമ്മൾചെക്ക് കൊടുക്കണരിയ്ക്കും അതും ഒപ്പിട്ട ചെക്ക് 😄iyil7651

    • @Voiceofpandallur
      @Voiceofpandallur 2 месяца назад

      പാവങ്ങൾ കൊന്നും പറ്റില്ല

  • @gamingwithvrpsniper3776
    @gamingwithvrpsniper3776 Год назад

    Private sectoril job cheyunna aalukalkk ivarude Company Help cheyyumo? Veedu vekkaan

  • @MaheshMahesh-es3oc
    @MaheshMahesh-es3oc 11 месяцев назад

    Tvpm ഉണ്ടോ

  • @Amnusvlog-d8t
    @Amnusvlog-d8t 8 месяцев назад

    Njn vilichit kittanillaa

  • @aliboy170
    @aliboy170 Год назад +2

    Very good job

  • @UsmanUsman-jk5eg
    @UsmanUsman-jk5eg Год назад

    Kottakal Avide

  • @kamaruUdeen
    @kamaruUdeen 2 месяца назад

    കാലിക്കറ്റ് ഉണ്ടങ്കിൽ എന്നെ വിളിക്കാം എനിക്ക് ഇതുപ്പോലുള്ള രീതിയിൽ ആണ് നോക്കുന്നത് പറ്റിയകമ്പി നിനോക്കി നടക്കുകയാണ്

  • @AbduRahiman-p7l
    @AbduRahiman-p7l 15 дней назад

    സ്റ്റച്ചർ. പണി കൈഞ്ഞു ബാക്കി ഇങ്ങനെ ചെയിതു തരുമോ

  • @seekerala2122
    @seekerala2122 10 месяцев назад +5

    ഓട് പുരകൾ പ്രോത്സാഹിപ്പിക്കുക..ടെറസ്സ് മേൽക്കൂരകൾ മനുഷ്യ ജീവൻ്റെ നിലനില്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്നു..ലോക താപനില കൂട്ടുന്നതിന് ടെറസ്സ് മേൽക്കൂരകൾ പങ്കു വഹിക്കുന്നു.. ടെറസ്സ് വീട് വച്ച് അതിനുള്ളിൽ a c വയ്ക്കുന്നു .പണ്ട് a c ഉപയോഗം കുറവാണ് .. ഇപ്പൊ 80 % ആളുകളും ac ഉപയോഗിക്കുന്നു..കാറിലും വീട്ടിലും എല്ലായിടത്തും a c..പുറത്തെ താപനില കൂടിക്കൊണ്ടിരിക്കുന്നു..ലോകം നശിക്കുന്നു..

    • @S-k4q
      @S-k4q 7 месяцев назад

      ഓട്ട് കമ്പനി ഒണ്ടോ സ്വന്തം ആയിട്ട് ☹️

    • @seekerala2122
      @seekerala2122 7 месяцев назад

      @@S-k4q undennu vijaarikkuka enalum mugalil paranjathil enthengilum shery undennu thonunundo

  • @green_curve
    @green_curve Год назад +1

    Work quality compromise ചെയ്യാതെ ഇത് പോലെ കുറച്ച് ചെയ്യാൻ കഴിയില്ല എന്ന് clients വിശ്വസിക്കണം. Works ലഭിക്കാൻ ബജറ്റ് കുറച്ച് quote ചെയ്യുന്നവര് കുറെ പേരുണ്ട്. വിശ്വസിക്കരുത്. Ok. കാശില്ലാത്ത വീട് വെപ്പ് സ്വപ്നം കാണുന്നവർക്ക് ഒരു ആശ്വാസമാകും ഈ വാഗ്ദാനങ്ങൾ.

  • @krishnakerala4407
    @krishnakerala4407 Год назад +4

    എനിക്ക് വീട് വെക്കുന്നത് ഇവർ ആണ്

    • @WahibamehrinK
      @WahibamehrinK Год назад +1

      എങ്ങനെ ഉണ്ട് bro

    • @Fezinvkh
      @Fezinvkh 11 месяцев назад

      Nigle number tharumo

    • @Lifeoffyy
      @Lifeoffyy 7 месяцев назад

      Veed pani kazhinjo??

    • @sahidhach2973
      @sahidhach2973 23 дня назад

      എങനെയുട് ഇവരെ സേവനം

  • @sameerapadikkal8199
    @sameerapadikkal8199 Год назад

    Varppu kayinju bakki cheyyumo

  • @seenagopil5132
    @seenagopil5132 Год назад +2

    Tvm undo

    • @santho1271
      @santho1271 Год назад

      Kuranga rate land tharam tvm