ബംബർ ചിരി പ്രോഗ്രാമിന് ഏറ്റവും അനുയോജ്യരായ കലാകാരന്മാരുടെ പെർഫോമൻസ് | OruchiriIruchiriBumperchiri

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 398

  • @jayachandranb10
    @jayachandranb10 3 года назад +2144

    നിങ്ങളുടെ സ്നേഹം നിറഞ്ഞ സപ്പോർട്ടിനു ഒരായിരം നന്ദി

  • @m_x7487
    @m_x7487 3 года назад +409

    സ്‌കിറ്റ് തുടങ്ങിയപ്പോഴേ ബംബർ അടിച്ചല്ലോ,ചിരിക്കാൻ കോമഡിയുള്ള അടാർ അവതരണമായിരുന്നു...👌ഇനിയും ഇതുപോലെയുള്ള സ്‌കിറ്റ് പ്രതീക്ഷിക്കുന്നു...!!"🙏❤️

    • @ansarsha1072
      @ansarsha1072 3 года назад +6

      ഈ ഡയലോഗ് ഒന്ന് മാറ്റിപിടിച്ചൂടെ എന്നും ഈ ചിരിക്കാനുള്ള വഹ...🤣🤣🤣

    • @lenovotab4051
      @lenovotab4051 3 года назад +1

      @@ansarsha1072😁😁😁 👌👌👌

    • @newman-zr9qj
      @newman-zr9qj 3 года назад +1

      @@ansarsha1072 പ്രൊഫൈൽ മോന്തായം മാറ്റിയത് അറിഞ്ഞില്ലേ ചേട്ടാ

    • @ansarsha1072
      @ansarsha1072 3 года назад

      @@newman-zr9qj പിന്നെ... കണ്ടു

    • @maincontender6244
      @maincontender6244 3 года назад +1

      @@lenovotab4051 ennu teri vilikkunnille 😂😂😂

  • @critixoutsider8066
    @critixoutsider8066 3 года назад +210

    ഇയാൾക്ക് vd രാജപ്പൻ സാറിന്റെ ഒരു ചെറിയ കട്ട്‌ ഉണ്ട്.. Missing the comedy king 👍👍👍

  • @pencilsandvoices
    @pencilsandvoices 3 года назад +140

    0:15 Hello Mr. തത്തമ്മ 😂😂

    • @kvshobins9820
      @kvshobins9820 3 года назад

      പഴയ കോമഡി ആണ്

    • @pencilsandvoices
      @pencilsandvoices 3 года назад +2

      @@kvshobins9820 ഞാൻ കേട്ടിട്ടില്ലേ bro

    • @amruthamd8283
      @amruthamd8283 3 года назад +1

      😂😂😂

  • @zayanniha8614
    @zayanniha8614 3 года назад +341

    Skit തുടങ്ങിയപ്പോഴേ buzzer അടിച്ചു 🤣🤣

    • @nidhinc
      @nidhinc 3 года назад +2

      അതെന്താ

    • @naveenraj.m.r
      @naveenraj.m.r 3 года назад +1

      @@nidhinc Bumper.

    • @ribisha
      @ribisha 3 года назад +5

      1 അല്ല 2 എണ്ണം

  • @ansarsha1072
    @ansarsha1072 3 года назад +423

    സത്യം പറയാലോ എനിക്ക് ഈ ഷോയിൽ ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻമാരാണ് ഇവർ.. 🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥

  • @reshmareshu3792
    @reshmareshu3792 3 года назад +48

    ഈ സ്കിറ്റ് ഇഷ്ടപ്പെട്ടു.... കൗണ്ടറും പൊളിച്ചു........ 🥰🥰🥰🥰🥰. ഞാൻ ഇനിയും പ്രേതീക്ഷിക്കുന്നു.... അടിച്ച കൗണ്ടർ.... പിന്നെയും അടിക്കരുത്

    • @cr8114
      @cr8114 3 года назад

      ruclips.net/video/jGNH5dx0_ZI/видео.html

  • @vishnulm1055
    @vishnulm1055 3 года назад +66

    അല്ലേലും കോമഡി സ്റ്റാർ contestants വരുമ്പോൾ പോളിയാണ്...❤🔥🔥

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 3 года назад +44

    അടിപൊളി കുറേ നാളുകൾക്ക് ശേഷം സംക്രാന്തിയുടെ മസിലു പിടുത്തം പൊട്ടിച്ചു സൂപ്പർ സ്കിറ്റ് and പെർഫോമൻസ്.രണ്ടു പേർക്കും അഭിനന്ദനങ്ങൾ

    • @cr8114
      @cr8114 3 года назад

      ruclips.net/video/jGNH5dx0_ZI/видео.html

  • @sureshkmaplsureshkmapl1003
    @sureshkmaplsureshkmapl1003 3 года назад +52

    സംസാരത്തിൽ നല്ല സ്‌പീഡ്‌ ഉണ്ട് 👍.. നിങ്ങൾ പോളിയാണ്

  • @alameenameen5693
    @alameenameen5693 3 года назад +49

    Sushant singh rajput അദ്ദേഹത്തെ ഒന്ന് ഓർമപ്പെടുത്തി ♥️♥️

  • @athiraramesh2460
    @athiraramesh2460 3 года назад +120

    കരുനാഗപ്പള്ളി ആരും കൊണ്ടുപോയില്ല അവിടെ തന്നെ ഉണ്ട് അണ്ണാ.

  • @malabarfoodiesbyshami8257
    @malabarfoodiesbyshami8257 3 года назад +53

    ഇവരുടെ എനർജി ലെവൽ sooper. Ella skits um kidu👍🏼

  • @suryanarayananb9517
    @suryanarayananb9517 3 года назад +221

    സുശാന്തിന്റെ ഓർമ്മ അല്പം വേദനിപ്പിച്ചു
    ചന്ദ്രനിൽ സ്ഥലം വാങ്ങിയ സിനിമ നടൻ ഇദ്ദേഹം ആണ്

    • @jyothikrishnan8206
      @jyothikrishnan8206 3 года назад +2

      Athe😕

    • @daredevil8622
      @daredevil8622 3 года назад +15

      അദ്ദേഹം ആർക്കാകും പൈസ കൊടുത്തത് 🤔

    • @newman-zr9qj
      @newman-zr9qj 3 года назад +13

      @@daredevil8622 തെക്കേലെ ചന്ദ്രൻറെ അമ്മയുടെ കയ്യിൽ പൈസ കൊടുത്തു പോയതാണ് ചന്ദ്രൻറെ അമ്മ ഇപ്പോഴും അത് അറിയാതെ കാത്തു നിൽക്കുന്നുണ്ട്

    • @nayanarani5502
      @nayanarani5502 3 года назад +1

      Yes

    • @daredevil8622
      @daredevil8622 3 года назад +7

      @@newman-zr9qj ഹായ് കോമഡി
      ബമ്പർ കോമഡി

  • @TipTop_power_CG
    @TipTop_power_CG 3 года назад +82

    ഇവരുടെ എല്ല പ്രോഗ്രാം തന്നെ ചിരിപ്പിക്കുന്നത്,
    ഇവരെ Max Support ചെയുക in🔥🔥🔥😅

  • @shajahanhamsa6190
    @shajahanhamsa6190 3 года назад +41

    സർക്കസ് കോമഡി കുറേ കേട്ടിട്ടുണ്ട്... 😄😄😄

  • @hamzuellikkal
    @hamzuellikkal 3 года назад +32

    എന്താ കൗണ്ടർകൾ 👍👍👍കിടു 😍😍

  • @anzilansar3502
    @anzilansar3502 3 года назад +8

    3.05 ഒരുപാട് കേട്ട കോമഡി യാണ് എങ്കിലും എല്ലാം അടിപൊളി

  • @RajeevM0380
    @RajeevM0380 3 года назад +14

    ചന്ദ്രനില്‍ വസ്തു നേരത്തെ ഇറക്കിയ number ആണ്...... Skit കൊള്ളാം

  • @familyforever5222
    @familyforever5222 3 года назад +7

    സജിൻ ചേട്ടന്റെ ഫാൻ ആണ് ഞാൻ.. എനിക്കു ഒരുപാട് ഇഷ്ടാണ്. കോമഡി സ്റ്റാറിൽ thudagiya മുതൽ എനിക്കിഷ്ടാ 😘😘

  • @svn2292
    @svn2292 3 года назад +23

    Sajin comedy star ottiri kandata ingane timing ulla oru kalakaran aa stage ninnu niranjadum❤️

  • @kingini1614
    @kingini1614 2 года назад +5

    Karunagappally ❤️❤️

  • @adarshayyappan3531
    @adarshayyappan3531 3 года назад +10

    കരുനാഗപ്പള്ളി... 💥🥵

  • @latharavindran9981
    @latharavindran9981 3 года назад +10

    Sajin....super ayirunu

  • @rashiqm7008
    @rashiqm7008 3 года назад +11

    നന്മയുള്ള ന്യൂസ്‌ നന്മയുള്ള മനുഷ്യർ...♥️♥️

  • @gopika-oq4dp
    @gopika-oq4dp 3 года назад +46

    Hello Mr. തത്തമ്മ....😂

  • @bincybabu8846
    @bincybabu8846 3 года назад +13

    സജിൻ എന്റെ നാട്ടുകാരൻ ആണ് ജയൻ ചേട്ടാ രണ്ടാളും സൂപ്പർ എല്ലാ ഫെർമോൻസ് അടിപൊളി

  • @rasmy3648
    @rasmy3648 3 года назад +12

    ഞങ്ങടെ പത്തനംതിട്ട കോഴഞ്ചേരി ❤😌😌

  • @jimeshmurukesan8840
    @jimeshmurukesan8840 3 года назад +6

    കരുനാഗപ്പള്ളി ഇപ്പോഴും ഇവിടെ തന്നെ ഉണ്ടേ. ഇന്നലേം ഞാൻ പോയതാ

  • @manusyan
    @manusyan 3 года назад +20

    Karunagappally ki.. 😍

  • @sreejakannan5511
    @sreejakannan5511 2 года назад +1

    ഇവർ സൂപ്പർ തരങ്ങൾ

  • @subymichael2190
    @subymichael2190 3 года назад +26

    Asianet il evaru paranja athe comedy.... Enkkillum super anne

  • @dex7181
    @dex7181 2 года назад +7

    Karungappalli 😅🔥

  • @THANOS-gw2nz
    @THANOS-gw2nz 3 года назад +39

    3:25 ee comedy എവിടെയോ കേട്ടത് പോലെ 🤔

    • @jyothirs1015
      @jyothirs1015 3 года назад +6

      Comedy stars Asianet il same aal thanne paranjatha

    • @opsparrowyt2914
      @opsparrowyt2914 3 года назад +1

      Yes ethu നേരത്തെ ketta comedyaaa😔😔
      But കൊള്ളാമായിരുന്നു

  • @woo1807
    @woo1807 3 года назад +1

    3:34😂armieseeeee💜💜💜manasilayikanumallo jkeyne patiya paranje 🥺💜sho nich veyya

  • @Eatkollam
    @Eatkollam 2 года назад +3

    കരുനാഗപ്പള്ളി ഉയിർ ❤

  • @sunithavk3967
    @sunithavk3967 3 года назад +20

    നല്ല രണ്ടു കലാകാരൻ മാർ നല്ല സ്ക്കിറ്റ് ചിരിച്ചു മരിച്ചു 🤣🤣🤣🤣

  • @aneeshkumarp1839
    @aneeshkumarp1839 3 года назад +9

    Karunagapally❤❤

  • @instareelskerala3135
    @instareelskerala3135 3 года назад +11

    Pathanamthitta kozencheryy♥️♥️🔥🔥🔥pinnala💥🔥🔥

    • @cr8114
      @cr8114 3 года назад

      ruclips.net/video/jGNH5dx0_ZI/видео.html

  • @sajithkumars8918
    @sajithkumars8918 3 года назад +7

    Karunagappally pewer KL23🔥🔥🔥piller ividae comeon

  • @sumeshva4774
    @sumeshva4774 3 года назад +4

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട Contestants

  • @ajooyizzentertainment6509
    @ajooyizzentertainment6509 3 года назад +6

    ആയൂർ..അഞ്ചൽ...പുനലൂർ....🔥

  • @Abhisha_fan_boy
    @Abhisha_fan_boy 3 года назад +15

    ആയൂർ, അഞ്ചൽ, പുനലൂർ സ്ഥലത്ത് നിന്ന് ഉള്ളവർ ഉണ്ടോ 🙋‍♂️

    • @adarshayyappan3531
      @adarshayyappan3531 3 года назад +5

      Illa... Pashe കരുനാഗപ്പള്ളി und... 🙋‍♂️

    • @asifss8077
      @asifss8077 3 года назад +2

      Anchal und

    • @aniladileep1447
      @aniladileep1447 3 года назад +1

      പുനലൂർ 🥰

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад +2

    Super skit ബമ്പർ ജോടികൾ തന്നെ.

  • @sayanasai4879
    @sayanasai4879 3 года назад +4

    Oru rakshem illaa✌️ pwoli Skit😍 Randalum onninonnu mecham

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +10

    Superb script
    Nice acting makkale
    God bless you all makkale

  • @marveledit3510
    @marveledit3510 2 года назад +1

    Super

  • @Boosterf
    @Boosterf 2 года назад +3

    കരുനാഗപ്പള്ളി 💞

    • @criminalgaming1286
      @criminalgaming1286 2 года назад +1

      ഫ്രണ്ട് അക്കോ 😀

    • @Boosterf
      @Boosterf 2 года назад

      @@criminalgaming1286 REQ IDU BRO FF: ID എന്റെ വീഡിയോ DSCRIPTIONIL UNDE💝

  • @hansilsalim8191
    @hansilsalim8191 2 года назад +1

    Super brothers

  • @rajeshs2682
    @rajeshs2682 3 года назад +1

    എന്നെ പോലെ ഗുരുതര രോഗം ബാധിച്ച വർക്ക് നിങ്ങളുടെ സ്കിറ്റ് മനസറിഞ് ചിരിക്കാൻ പറ്റിയ ടാബ്‌ലറ്റ് ആശംസകൾ

  • @_____a802
    @_____a802 3 года назад +3

    Karunagappally😍😍

  • @prasadkannan9246
    @prasadkannan9246 3 года назад +2

    അടിപൊളി💖💖💖

  • @huda._
    @huda._ 3 года назад +20

    Adipoli😍❤

  • @vkasvasu3313
    @vkasvasu3313 3 года назад +3

    ചിരിച്ചു,, ചിരിച്ച്,,😭😭😭😭

  • @Afnanser
    @Afnanser 3 года назад +13

    Karthik surya ❤

  • @najahequality6715
    @najahequality6715 3 года назад +4

    Good message 👍👍.. Good skit..

  • @ashink2084
    @ashink2084 2 года назад +1

    👌

  • @sakr3192
    @sakr3192 2 года назад +1

    chetta iniyum nalla comadi cheyanam ithu adi poli ayirunnu

  • @ajaybibin6479
    @ajaybibin6479 3 года назад +1

    Iniyum ithupolulla. Skit. Kal. Kondu. Varanam. Nigal poli. Anu🔥🔥

  • @daredevil8622
    @daredevil8622 3 года назад +30

    ബമ്പറിനു ഉള്ളതു ഇല്ല 💯

    • @abhi_4521
      @abhi_4521 3 года назад +1

      💯

    • @chandranc.c2439
      @chandranc.c2439 3 года назад +4

      devil ബ്രോ സത്യത്തിൽ ഇതിന് 5000ത്തിൽ കൂടുതൽ കൊടുക്കാനുള്ള കോമഡിയൊന്നും ഇതിലില്ല ബമ്പർ കൊടുക്കേണ്ട എത്രയോ നല്ല സ്ക്രീപ് ഉണ്ടല്ലോ

    • @abhi_4521
      @abhi_4521 3 года назад

      @@chandranc.c2439 athe

    • @daredevil8622
      @daredevil8622 3 года назад

      @@chandranc.c2439 തീർച്ചയായും

    • @daredevil8622
      @daredevil8622 3 года назад +1

      @@chandranc.c2439 മിക്ക നല്ല skit കണ്ടാലും ചിരിക്കാത്ത നസീർ ഇതിൽ ആരോ ചിരിക്കാൻ പറഞ്ഞപോലെ ചിരിച്ചു

  • @snehamolet9967
    @snehamolet9967 3 года назад +4

    Pathanamthitta kozhenjeri 😍😍

  • @kannanvijayakumar1142
    @kannanvijayakumar1142 3 года назад +8

    കരുനാഗപ്പള്ളി❤️😍

  • @sajalaalex1562
    @sajalaalex1562 Год назад +1

    😂😂😂Super!

  • @__.entry_biker.__4810
    @__.entry_biker.__4810 3 года назад +9

    2:04 flight kappal train 😅🤣

  • @retheeshr1936
    @retheeshr1936 3 года назад +7

    ആയുർ, അഞ്ചൽ, പുനലൂർ 🤣🤣🤣🤣🤣🤣

  • @jibianu6567
    @jibianu6567 3 года назад +3

    Super ❤️

  • @roshanthomas3656
    @roshanthomas3656 3 года назад +13

    കുറച്ച് speed കൂടി പോയോ എന്നൊരു സംശയം.

  • @jayachandrababu3179
    @jayachandrababu3179 3 года назад +6

    Poli skit 😘

  • @sajicworld9076
    @sajicworld9076 3 года назад +4

    അടിപൊളി 🤣😂😂😂കിടു

  • @bhadramenon8887
    @bhadramenon8887 3 года назад +4

    Super 🤣🤣🤣🤣🤣 thudakkam muthal chirikkan unde 🤣🤣🤣🤣🤣🤣🤣

  • @sheebasworld3727
    @sheebasworld3727 2 года назад +1

    👏👏👏

  • @ambadikannan9961
    @ambadikannan9961 3 года назад +1

    karunagappally

  • @anjanamohan5917
    @anjanamohan5917 2 года назад +1

    Ssoooooperb... Very talented..
    Keep going 😘😘😘😘😘

  • @shebilkrishna7144
    @shebilkrishna7144 3 года назад +7

    Kidu teamaaa ❤️

  • @dixonmarcel5985
    @dixonmarcel5985 3 года назад +2

    പൊളിച്ചു...

  • @shameemastalk4101
    @shameemastalk4101 3 года назад +1

    Hardwork athanu avarude വിജയം നേരിട്ട് കണ്ട ഭാഗ്യം

  • @pratheeshkp6434
    @pratheeshkp6434 3 года назад +8

    രണ്ടും വരുന്നത് കണ്ടാൽത്തന്നെ ചിരിച്ച് ചാവും

  • @arjunmj4456
    @arjunmj4456 3 года назад +2

    Kidu kidu kidu

  • @nizarpathanapuram4077
    @nizarpathanapuram4077 2 года назад +1

    💞💞💞💞

  • @1341vichu
    @1341vichu 3 года назад +7

    ഒരാഴ്ച കൊണ്ട് എന്റെ അമ്പി എന്നാ പേര് മാറ്റി അംബാനി എന്നു ആക്കും 🤣🤣🤣🤣

  • @sanulal7140
    @sanulal7140 3 года назад +1

    Superb

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 года назад

    Nannayirunnu😁!

  • @muhsinaninu5457
    @muhsinaninu5457 3 года назад +4

    സൂപ്പർ

  • @shafishafi8437
    @shafishafi8437 3 года назад +3

    കരുനാഗപ്പള്ളി ഡാ

  • @aseesatasees8153
    @aseesatasees8153 3 года назад +1

    തുടങ്ങിയപ്പോഴേക്കും ബമ്പർ അടിച്ചു

  • @jincylijo1709
    @jincylijo1709 3 года назад

    Polichu kidilam

  • @sivakumarthanus3947
    @sivakumarthanus3947 3 года назад +4

    Ente Nadu karunagappally karan da💪💪

  • @reelsviralz6588
    @reelsviralz6588 3 года назад +4

    Super Performance ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰

  • @ardra7357
    @ardra7357 3 года назад +19

    ഇതിലെ മിക്യവാറും Dialogues Comedy Stars ഇൽ ഉള്ളതാ

  • @anoopvs293
    @anoopvs293 3 года назад +4

    Supper😘😘😘❤️❤️

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 2 года назад

    അനുഗ്രഹീത കലാകാരൻമാർ സുപ്പർ.

  • @rajeevrajagopal8819
    @rajeevrajagopal8819 3 года назад +10

    Aayoor Anchal Punaloor Pathanamthitta vazhi Kozhencherry...
    Aadyamayitttaaa njangalde naadinte per film lo channel lo okke announce cheyunnath.....
    #Kozhencherry 💓💓💓
    #Aranmula ❤️❤️❤️

  • @herculepoirot6175
    @herculepoirot6175 3 года назад +7

    ഇത് 'Biriyani' മൂവി le ആക്ടർ അല്ലേ..... 🙄

  • @kl23-malayali59
    @kl23-malayali59 3 года назад +2

    karunagappally aaro eduthang maatti 😂

  • @alameenameen5693
    @alameenameen5693 3 года назад +6

    ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഏക ഇന്ത്യൻ നടൻ

  • @santhoshshobha8586
    @santhoshshobha8586 3 года назад +3

    ചന്ദ്രന്റെ കോമഡി Comedy Stars ൽ സജിൻ ചേട്ടൻ പറഞ്ഞതാണ്

  • @saniyaks9653
    @saniyaks9653 3 года назад +2

    മുണ്ടക്കയം ♥️

  • @faisalyoonus7580
    @faisalyoonus7580 2 года назад +1

    Kl 23 karunagappally

  • @anianees3767
    @anianees3767 3 года назад

    Kidu👍🌹❤

  • @kashvi737
    @kashvi737 3 года назад +1

    Nammude swantham karunagappallyyy