How Universe Choose Fittest for Spiritual Journey Metaphysics Malayalam New Age Guru Kappen Kerala

Поделиться
HTML-код
  • Опубликовано: 15 апр 2024
  • How Universe Choose Fittest for Spiritual Journey Metaphysics Malayalam New Age Guru Kappen Kerala
    In this video Kerala's first and only New Age Guru, Psychologist and Life Guru Geo Kappen explains how or the methods used by universe to find out or select the fittest enough to walk spiritual path. If one is ready to sacrifice money or material possessions the universe will further ensure are they powerful enough to overcome temptations. Then the patience will also be tested, the patience to be wait or patience toward others. These tests may not be in order. It may happen as simultaneously too. These are only three basic general categories of tests may appear as combinations at various situations of life as they appeared in the life of Biblical figures especially in old testament such as Abraham and Jesus Christ in new testament. Gautama Siddhartha Buddha also faced tasting by Mara as Christ where tested by Satan during critical points of their spiritual journey and mostly near success. According to Kappen all chosen may not pass the tests and most of them fails as these tests are difficult to pass. Those who do their Karma sincerely have a higher probability for spiritual success and enlightenment.

Комментарии • 99

  • @kanchanakp8510
    @kanchanakp8510 3 месяца назад +3

    ഗുരുജി പറയുന്നത് ശെരിയാണ് ❤വസ്തുവകകൾ എല്ലാം വിട്ടു കളഞ്ഞിട്ടു സ്വസ്ഥമായി ധ്യാനം ചെയ്യണം. ധ്യാനം പഠിപ്പിക്കണം, ധ്യാന പ്രചാരം ചെയ്യണം ❤അർഹിക്കുന്നവരെ ഒക്കെ കഴിയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ ചെയ്യണം.❤പ്രലോഭനങ്ങളെ അതിജീവിക്കണം. ക്ഷമ അത് പൂർണമായി കിട്ടണം. യൂണിവേഴ്സ് സഹായിക്കും. ദേഷ്യം അത് അതിജീവിക്കണം. അതിനു പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗുരുജിയുടെ ക്ലാസ്സ്‌ അടിപൊളി ❤നന്ദി നന്ദി യൂണിവേഴ്സ് കോടി കോടി നന്ദി ❤❤❤

  • @radhadevi100
    @radhadevi100 3 месяца назад +8

    ദൈവം ( ദൈവികത ) നിങ്ങളിലൂടെ പ്രവർത്തിക്കുന്നു. എനിക്കുള്ള ഉത്തരം നിങ്ങളിലൂടെ തരുന്നു. എനിക്ക് അത് വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്. Thank you Universe thank you thank you thank you 🙏

  • @remyasaji7950
    @remyasaji7950 16 дней назад +1

    വലിയൊരു സമസ്യ കു ഉത്തരം കിട്ടി 🙏🏻🙏🏻🙏🏻

  • @JabirAmaravila
    @JabirAmaravila 3 месяца назад +1

    നന്ദി സാർ.. കൃത്യ സമയത്ത് ഇതുപോലുള്ള വീഡിയോ വരുമ്പോൾ അത്ഭുതം തോന്നുന്നു. ജോലി രാജി വെച്ച് അവർ തന്ന ഓഫറും നിരസിച്ചു നില്കുന്നു.. ജീവിതം ഇനിയങ്ങോട്ട് എന്നറിയില്ല.. പക്ഷേ മാറാൻ മനസ്സ് പറയുന്നു..

  • @shajucs1820
    @shajucs1820 3 месяца назад +8

    നമസ്തേ Sir 🙏 വല്ലാത്ത ഒരവസ്ഥയായിരുന്നു അത് ഉറക്കമില്ലാത്ത രാത്രികൾ പേടിച്ചു പോയി ശെരിക്കും ഇപ്പോൾ ശെരിയായി 🙏🙏🙏

  • @theresafernando1990
    @theresafernando1990 3 месяца назад +1

    All three i,have faced maney times.,still standing victoresly
    Thank you for the awareness.

  • @user-yb3mn9pp4y
    @user-yb3mn9pp4y 3 месяца назад +1

    Hare Krishna..koadi koadi
    pranaam🙏🙏
    Thank u so much for such a valuable words sir🙏🙏

  • @meenuanto3796
    @meenuanto3796 3 месяца назад +1

    നല്ല msg sir.... നന്ദി

  • @sindhulakshmi9047
    @sindhulakshmi9047 3 месяца назад +2

    Very true ❤ Thanks 🙏🙏🙏

  • @amudalalammu.7776
    @amudalalammu.7776 3 месяца назад +1

    Thank you sir ❤ Thank you Universe 🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 3 месяца назад +1

    Thank you sir ❤

  • @sayonara11111
    @sayonara11111 3 месяца назад

    By the grace of God I have overcome all of the above said.....thnq Universe....❤️❤️🙏🙏😇😇

  • @Reeja1975
    @Reeja1975 3 месяца назад +4

    ശാരീരികമായ ശീതോഷ്ണങ്ങളാലും, മാനസീകമായ സുഖ ദു:ഖങ്ങളാലും ബൗദ്ധികമായ മാനാപമാനങ്ങളാലും കെട്ടുപിണഞ്ഞതാണ് ജീവിതം. സുഖം മാത്രമേ വരാവു:ദുഃഖം വരരുത് എന്നാഗ്രഹിക്കുന്നത് വിവരക്കേടു തന്നെ. സുഖദു:ഖങ്ങളേയും വിൺ നരകങ്ങളേയും നിസ്സംഗഭാവത്തിൽ അഭുമുഖീകരിക്കുന്നതാണ് ആത്മീയതയിലെ സമബുദ്ധി.വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ പിൻവലിക്കുമ്പോൾ ഈ സമബുദ്ധി ഉണ്ടാകും.സമത്വബുദ്ധിയിൽ കർമ്മ സമർപ്പണം ചെയ്യുന്ന ജ്ഞാന യോഗി ആകണം യഥാർത്ഥ ഭക്തൻ.

  • @kunjoosk4169
    @kunjoosk4169 3 месяца назад +5

    Yes... താങ്കൾ പറഞ്ഞത് പലതും എന്റെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്... ഇപ്പോഴും പലതും സംഭവിക്കുന്നു... Patience അതും കടന്നു വരുന്നു..
    എങ്ങനെ എനിക്ക് ഇങ്ങനെ ക്ഷെമ കൈവന്നു എന്നും അറിയില്ല... But ഉള്ളിൽ അത് താനെ സംഭവിക്കുന്നു..
    🥰🙏

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад +2

      You are a blessed and unique person. Let the universal spirit guide you to more heights.

    • @kunjoosk4169
      @kunjoosk4169 3 месяца назад +1

      Thank you Sir 🙏
      ജീവിതം ഒരു ഒഴുക്കാണ്... എനിക്കിപ്പോൾ.. എന്നെ മുന്നോട്ട് നയിക്കുന്ന.. എനിക്ക് വേണ്ടത് എന്നിലേക്ക് എത്തിക്കുന്ന എന്റെ പ്രപഞ്ചം.. 🙏

    • @kunjoosk4169
      @kunjoosk4169 3 месяца назад

      @@KAPPENSMEDIA
      Thank you.. 🙏

  • @rugmininair2442
    @rugmininair2442 3 месяца назад +1

    Thank you❤❤

  • @jeraldjobby2568
    @jeraldjobby2568 3 месяца назад +1

    Your words are making me a strong thank you so much🙏🙏🙏

  • @sherlysasi6961
    @sherlysasi6961 3 месяца назад +1

    Thankuu sir🙏❤

  • @user-mx4pq5eu2h
    @user-mx4pq5eu2h Месяц назад +1

    Thanku you

  • @jishasajeevan1046
    @jishasajeevan1046 3 месяца назад +1

    True Sir❤

  • @ronyr5501
    @ronyr5501 3 месяца назад +1

    Thank you Universe❤

  • @user-tb7fc6qe6w
    @user-tb7fc6qe6w 3 месяца назад +1

    ❤❤❤👍🏼👍🏼👍🏼🙏 thank you sir

  • @renukavasunair4388
    @renukavasunair4388 3 месяца назад +3

    ഇല്ലായ്മ ദുരിതക്കയം ക്ഷമയുടെ നെല്ലിപ്പടി അതിജീവിച്ചു😊

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад +1

      അഭിനന്ദനങ്ങൾ. ജീവിതത്തിൽ കൂടുതൽ ഉയർച്ചകൾ ഉണ്ടാകട്ടെ.

  • @rajanik.v1371
    @rajanik.v1371 3 месяца назад +1

    True... 🙏🏻🥰

  • @areyaka7402
    @areyaka7402 3 месяца назад +2

    💯💯💯✅✅✅🙋🙋🙋My life experience Sir.

  • @Niju77737
    @Niju77737 3 месяца назад +1

    Thankyou sir 🙏🙏🙏🌈🦋🌈🦋🦋🌈🦋🌈🦋🌈🦋❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 месяца назад +1

    Namasthe Sir

  • @myownvision6011
    @myownvision6011 3 месяца назад +4

    ❤ Sir - മൂലാധാര ചക്രയെക്കുറിച്ചും അതിൻ്റെ blockages- എങ്ങനെ മാറ്റാം - അത് active അല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉൾക്കൊള്ളിച്ച് ഒരു video ചെയ്യാമോ - മുന്നേ ചക്രങ്ങങ്ങള പറ്റി വീഡിയോ ചെയ്തത് കണ്ടിരുന്നു - അന്നത്തേതിനേക്കാൾ കൂടുതൽ അറിവ് ഇത്തരം വിഷയങ്ങളിൽ ഇപ്പോൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു - Spirituality അറിയുന്തോറും അറിയുന്തോറും പിന്നെയും പിന്നെയും അറിയാൻ ഉണ്ടാകും🎉🎉🎉

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад +1

      ഇനി വരാനിരിക്കുന്ന വീഡിയോകളിൽ ഒന്ന് പരോക്ഷമായി ഇതുമായിട്ട് ബന്ധപ്പെട്ടതാണ്. തീർച്ചയായിട്ടും താങ്കൾ നിർദ്ദേശിച്ച വിഷയത്തിൽ വീഡിയോ ചെയ്യാൻ ആയിട്ട് ശ്രമിക്കുന്നതാണ്. Thanks for your valuable suggestion.

    • @kk-kg5kd
      @kk-kg5kd 3 месяца назад +1

      Nammuda purva janma karmangal karanam anu ithu block aiyi kidakkunnu... Oro ചക്കരത്തിനും.. Oro mulya manthrangl unta,.. Athu pola christalum unta... Try chayyu

    • @kk-kg5kd
      @kk-kg5kd 3 месяца назад +1

      Chakarthinum

    • @myownvision6011
      @myownvision6011 3 месяца назад

      ❤❤❤​@@KAPPENSMEDIAThank u Sir

    • @myownvision6011
      @myownvision6011 3 месяца назад

      ​@@kk-kg5kd❤❤ Thanku -

  • @janakikuttyaakkappilly6080
    @janakikuttyaakkappilly6080 3 месяца назад +3

    വിവരമല്ല വേണ്ടത് വിവേകം ആണ് വേണ്ടത് എന്ന് ഒരു intution എനിക്ക് കിട്ടിയിരുന്നു

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад +2

      സംശുദ്ധ ജ്ഞാനമാണത്.

  • @user-wk3jc8nc8k
    @user-wk3jc8nc8k 3 месяца назад +1

    നമസ്തേ ഗുരു 🙏🙏🙏

  • @bindusunil3134
    @bindusunil3134 3 месяца назад

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @Mullaschandran
    @Mullaschandran 3 месяца назад +1

    ❤🙏🏻

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 3 месяца назад +1

    ❤🌹.. 🙏

  • @user-ng7sk2te1c
    @user-ng7sk2te1c 3 месяца назад +2

    Namasthe sir l had the same experience now enjoying every moment with Universe

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад +1

      So nice. Let the spiritual energies protect and guide you to more heights in life and spiritual evolution as spiritual journey has a never ending path and the journey itself is the destination.

    • @user-ng7sk2te1c
      @user-ng7sk2te1c 3 месяца назад

      ❤❤❤

  • @jayadeepjd6293
    @jayadeepjd6293 3 месяца назад +1

    🙏

  • @jyothirgamaya4332
    @jyothirgamaya4332 3 месяца назад +1

    🙏🙏🙏

  • @manipanniyodan4242
    @manipanniyodan4242 3 месяца назад +1

    Yes nhanum vittukoduthu
    Nirbhabdhithayayi
    Spiritual pathill aanu
    Maranathulyam aayirunnu
    Eppozhum sangadappedunnu.
    Universil viswasich munnot pokunnu.. Thanks univers.

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад

      താങ്കൾക്ക് നല്ലത് വരും.

    • @manipanniyodan4242
      @manipanniyodan4242 3 месяца назад

      @@KAPPENSMEDIAThanks🙏

  • @meenuanto3796
    @meenuanto3796 3 месяца назад +1

  • @vgjohnson8696
    @vgjohnson8696 3 месяца назад +1

    ❤❤❤💯💯💯🦋🦋🦋Love... Your. Twalks

  • @eldhomatheweldho..7076
    @eldhomatheweldho..7076 3 месяца назад +1

    ❤❤❤❤

  • @mininair9349
    @mininair9349 3 месяца назад +1

    ❤🎉

  • @sangeethamurali524
    @sangeethamurali524 3 месяца назад +1

    🌈🙏🏻🌈

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 месяца назад +1

    Sir, jeevitham muzhuvan patience keep cheyyunna aalanu njan. Pakshe only in rare cases Deshyavum thonnaruntu.

  • @SreeKumar-nt3dq
    @SreeKumar-nt3dq 3 месяца назад +1

    ഹരി ഓം❤🕉️🕉️🕉️🕉️🙏

  • @HarryKryshan
    @HarryKryshan 3 месяца назад +1

    നമസ്തേ 🫡

  • @prasadwayanad3837
    @prasadwayanad3837 3 месяца назад +1

    ❤️🌹🙏

  • @ANSI-p9t
    @ANSI-p9t 3 месяца назад

    👍🏻👍🏻👍🏻👍🏻👍🏻

  • @rejigeorge1925
    @rejigeorge1925 3 месяца назад +1

    🎉🎉🎉🎉

  • @sajithomas5829
    @sajithomas5829 Месяц назад +1

    Còŕrect

  • @MsAkhilesh007
    @MsAkhilesh007 13 дней назад

    2:10

  • @myownvision6011
    @myownvision6011 3 месяца назад +1

    ❤❤❤❤❤❤❤🎉🎉🎉

  • @magichandmarmatherapy
    @magichandmarmatherapy 3 месяца назад

    Temptations പ്രലോഭനങ്ങൾ അത് എന്തൊക്കെയാണെന്ന് മനസ്സിലായില്ല ഒന്ന് പറയാമോ

  • @kk-kg5kd
    @kk-kg5kd 3 месяца назад

    The kingdom news channel കാണു... Manoj achanta anu

  • @sumabaiju101
    @sumabaiju101 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @dalupm1493
    @dalupm1493 3 месяца назад +1

    നമസ്തേ sir, താങ്കളുടെ ഈ വീഡിയോയിലൂടെ എനിക്കൊരു msg ലഭിച്ചു ഞാനൊരു പ്രലോഭനത്തിൽ അകപ്പെട്ടുപോയി എന്ന്.. സാർ... പശ്ചാത്താപം പരിഹാരമാർഗം ആകുമോ.?? പ്രപഞ്ചത്തിനോട് മാപ്പ് പറഞ്ഞാൽ പരിഹാരം ലഭിക്കുമോ??

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад

      തീർച്ചയായും പശ്ചാത്താപവും പ്രപഞ്ചത്തോടും മാപ്പ് പറയുന്നതും ഒരു പരിഹാരമാണ്. നമുക്ക് തിരുത്താൻ കഴിയുന്നത് അല്ലെങ്കിൽ, പശ്ചാത്താപവും, സൃഷ്ടാവിനോട് മാപ്പ് പറയുന്നതും മാത്രമാണ് അവിടെയുള്ള പരിഹാരത്തിലേക്കുള്ള വഴി. പരിഹരിക്കാൻ പറ്റുന്ന കാര്യമാണെങ്കിൽ ആ രീതിയിലും ചെയ്യാം, അല്ലാത്തപക്ഷം ഒരുവൻ ഹൃദയത്തിൽ നിന്ന് പശ്ചാത്തപിക്കുകയും, അവനതൊരു പാഠമായി ഉൾക്കൊണ്ട് സൃഷ്ടാവുമായി രമ്യതപ്പെടുമ്പോൾ പ്രപഞ്ചം അവനെ മുന്നോട്ടു നയിക്കും. വീഴ്ചകൾ എല്ലാവർക്കും സംഭവിക്കും, എന്നാൽ പശ്ചാത്താപം ആത്മാർത്ഥതയുള്ളതാകുമ്പോൾ അവനെ പ്രപഞ്ചം വിജയത്തിലേക്ക് കൈപിടിച്ച് നടത്തും.

    • @dalupm1493
      @dalupm1493 3 месяца назад

      Thank you Sir💖

  • @abhisheks2677
    @abhisheks2677 3 месяца назад +2

    Is our life just a play scripted by some divine force

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад +2

      അടുത്ത വീഡിയോ ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്. താങ്കളുടെ ഈ ചോദ്യം ഒരു 'Synchronicity' ആയി കാണുന്നു.

  • @Seema-hp2fz
    @Seema-hp2fz 3 месяца назад +1

    ഇതു പോലുള്ള പരീക്ഷങ്ങൾ ഉണ്ടായിട്ടുണ്ട് ( ഇതിലും വലുത് )അതിനെ തരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് ,,
    ഒരു സംശയം ചോദിച്ചോട്ടേ ?
    നമ്മുടെ ശരീരത്തിൽ കരൻ്റ് ഉണ്ടോ ?
    എവിടെ ഞാൻ തൊട്ടാലും ഷോക്ക് ,ചില സമയത്ത് എന്നെ തൊട്ടാലും ഷോക്ക് ,
    രാത്രി പുതപ്പിനുള്ളിൽ തിരിഞ്ഞോ മറിഞ്ഞോ കിടക്കുമ്പോൾ പുതപ്പിൽ കൈ തട്ടിയാൽ കമ്പിപ്പൂത്തിരി കത്തുന്ന പോലുള്ള ചെറിയ തീയും ,ചെറിയ പൊട്ടിതെറിക്കുന്ന സൗണ്ടും ,
    ആദ്യമൊക്കെ പേടി ആയിരുന്നു ..പക്ഷെ ഇപ്പൊ ശീലമായി .( മെഡിറ്റേഷനിൽ ഇരിക്കുമ്പോൾ ഉള്ള വൈബ്രേഷനല്ല )

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад +1

      നമ്മുടെ ജീവൻ നിലനിൽക്കുന്നതിൻ്റെയും, നമ്മളുടെ ശാരീരിക പ്രവർത്തനങ്ങൾ നടക്കുന്നതിന്റെയും എല്ലാം അടിസ്ഥാനം വൈദ്യുത-രാസ സന്ദേശങ്ങൾ ശരീരത്തിലൂടെ വിനിമയം ചെയ്യപ്പെടുന്നത് കൊണ്ടാണ്. ജീവനുള്ളവയെ ഒരു ഇലക്ട്രോ-മാഗ്നെറ്റിക് വൈദ്യുത-കാന്തികത വലയം ചെയ്യുന്നു. ഈ ഓറയെക്കുറിച്ച് ഞാൻ പല വീഡിയോകളിലും അൽപ്പാല്പമായി വിശദീകരിച്ചിട്ടുണ്ട്. ഇത് പലരിലും ഏറിയും കുറഞ്ഞും ഇരിക്കുന്നു. ഓരോരുത്തരുടെയും വ്യത്യസ്തമാണ് താനും. ഇത് സങ്കീർണമായ വിഷയമായതിനാൽ വരും വീഡിയോകളിൽ വിശദമാക്കാൻ ശ്രമിക്കാം.

    • @Seema-hp2fz
      @Seema-hp2fz 3 месяца назад

      @@KAPPENSMEDIA ,സ്നേഹം സന്തോഷം ♥️🙏 ..വരും വീഡിയോവിൽ ഇതിനെ കുറിച്ച് വ്യക്തമായി പറയുന്നത് ഇതുപോലുള്ള അനുഭവം ഉള്ളവർക്ക് സഹായമാകും ,
      ഇത് എന്താ ഇങ്ങിനെ എന്ന് കരുതി ഞാൻ ആദ്യം കുറേ പേടിച്ചിരുന്നു .

    • @josekannai5840
      @josekannai5840 3 месяца назад +1

      30 yers back I have same experience but right now no problem

  • @jintumjoy7194
    @jintumjoy7194 3 месяца назад

    ഞാൻ സ്നേഹിച്ച പെണ്ണ് എന്നെ വിട്ട് പോയി, കഷ്ടപ്പെട്ട് pass ആയ cpo physical age over ആണെന്ന കാരണത്താൽ കപ്പിനും ചുണ്ടിനും ഇടയിൽ എനിക്ക് നഷ്ടപ്പെട്ടു, ഇത് എന്താണ്. ജീവിതം എന്നെ എന്താണ് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത്, life ഇപ്പോ ഒരു ചോദ്യച്ചിഹ്നം പോലെ എന്റെ മുന്നിൽ നിൽക്കുവാണ്. ആകെ ഒരു മരവിപ്പാണ് മനസ്സിനും ശരീരത്തിനും

    • @ronyr5501
      @ronyr5501 3 месяца назад +1

      Believe in Universe Jintu❤

    • @meenuanto3796
      @meenuanto3796 3 месяца назад +3

      നല്ല വേദന ഉണ്ടാകും എങ്കിലും അതിനെ അതിജീവിക്കാൻ പഠിക്കുന്നതായിരുക്കും... പിന്നെ ജീവിതത്തിന്റെ ഏതു age ലും അതിന്റേതായ ക്രൈസിസ് ഉണ്ടാവും ഏറ്റക്കുറച്ചിലുണ്ടാവും എന്നേയുള്ളു താങ്കൾക്കുള്ള ജോലിയും, സഖിയും വന്നുചേരുക തന്നെ ചെയ്യും... ക്ഷമയോടെ കാത്തിരിക്കുക... ഏതൊരു സാഹചര്യത്തോടും adaptable ആകുന്ന ഒരു വ്യക്തിക്കു മാത്രമേ ജീവിതം സുഖവും സന്തോഷവും ആയിരിക്കുകയുള്ളു.... ഇനി മുന്നോട്ടുള്ള കാലങ്ങളിൽ ബുദ്ധിയോ, പണവും വിദ്യാഭ്യാസവും ഉള്ള വ്യക്തികൾ സാഹചര്യത്തോട് ഒത്തു ജീവിതകൊണ്ടുപോകാൻ കഴിവില്ലാതെ.... പരാജയത്തിന്റെ വഴികൾ തിരഞ്ഞെടുക്കുമ്പോൾ.... Adaptable ആയ വ്യക്തികൾ ജീവിതം മുന്നോട്ട് വിജയകരമായി കൊണ്ടുപോകുക തന്നെ ചെയ്യും സമാധാനം ആയിരിക്കുക

    • @jintumjoy7194
      @jintumjoy7194 3 месяца назад

      @@meenuanto3796 കുറെയൊക്കെ റിക്കവർ ആയി. പക്ഷെ മനുഷ്യനല്ലേ മറക്കണമെന്ന് വിചാരിച്ചാലും മനസ്സ് സമ്മതിക്കുന്നില്ല, സത്യം പറഞ്ഞിട്ട് പോയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ഇത് എന്തിന് പോയെന്ന് പോലും അറിയില്ല. ആ സങ്കടത്തിലും തകർന്ന് പോവാതെ കഷ്ടപ്പെട്ട് pass ആയ physical ആണ് അതിപ്പോ ഇങ്ങനെയും ആയി. ജീവിതത്തിൽ ഒന്ന് നിവർന്നു നിന്നു എന്ന് തോന്നിയ സന്ദർഭത്തിൽ ആണ് തലക്ക് അടിച്ചപോലെ psc ഓഫീസിൽ നിന്ന് ഈ വാർത്ത എത്തിയത്. ഇപ്പോഴും ഇടക്കിടക്ക് മനസ്സ് കൈവിട്ട് പോണപോലെ

  • @Resmi.777
    @Resmi.777 3 месяца назад +2

    എന്നെ എന്റെ husband nte veettukar ചതിച്ചു... ഇപ്പൊ അവർ സുഖമായി കഴിയുന്നു... Karma എന്നൊന്ന് ഇല്ലേ... എനിക്ക് അവരോടുള്ള പക മാറുന്നില്ല... എനിക്ക് മുന്നോട്ട് ജീവിക്കണം.. Psychology പരമായി എന്തേലും മാർഗ്ഗമുണ്ടോ... എന്റെ വിഷമം മാറാൻ

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад +2

      'Spiritual Narcissistic Abuse Recovery' എന്ന രീതിയിൽ ടൈറ്റിൽ വരുന്ന വീഡിയോയിൽ കുറച്ചു കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സ്വയം നിയന്ത്രിക്കാനാകാത്ത സാഹചര്യമാണെങ്കിൽ ഒരു അംഗീകൃത മനഃശാസ്ത്രജ്ഞനെ (Consultant Psychologist with M. Sc. Psychology Regular qualification or RCI Registered Clinical Psychologist) കാണുന്നതാണ് നല്ലത്.

    • @bijubaby8336
      @bijubaby8336 3 месяца назад +2

      നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുക..പതിയെ പതിയെ ഒരു positive track ilekku വരുവാൻ ബോധപൂർവം ..ശ്രമിക്കുക ..സെൽഫ് ലൗ പ്രാക്ടീസ് ചെയ്യുക . അപ്പോ ഇപ്പൊ ഉള്ള പ്രോഗ്രാമിൽ മാറ്റം വരും .പുതിയ ലെവലിലേക്കേക്ക് ജീവിതം ഉയരും..ഇപ്പൊ എപ്പോഴും അവരെ കുറിച്ചായിരിക്കും ചിന്ത.ഇത് മൊത്തം.-ve ആണ്...ഈ ട്രാക്ക് മാറ്റണം ..ഇന്നത്തെ ചിന്ത നാളത്തെ റിയാലിറ്റി..ആണ് മറക്കണ്ട...

    • @shobha8816
      @shobha8816 3 месяца назад +3

      കഴിഞ്ഞ ജന്മത്തിൽ നമ്മൾ ചെയ്തതിന് തിരിച്ചടി കിട്ടി എന്ന് വിചാരിച്ചു അവരോട് ക്ഷമ പറഞ്ഞു കൊണ്ടേയിരിക്കുക, എല്ലാം ശെരിയാകും 🙏

    • @sheebajacob1078
      @sheebajacob1078 3 месяца назад +2

      അവരെ മറക്കുക, അത്ര തന്നെ, no other way, പിന്നെ മറക്കണമെങ്കിൽ എനിക്കവരെ മറക്കണം എന്ന് decide ചെയ്യുക, അപോൾ പതിയെ അത് സംഭവിക്കും, പിന്നെ അവർക്ക് തിരിച്ചടി കിട്ടി കാണാൻ നമ്മൾ അഗ്രഹിക്കേണ്ട, അ പോൾ ക്ഷമിക്കാൻ കഴിയും, നമ്മുടെ ലക്ഷ്യം ഇവരെ മറന്നു നമ്മുടെ ലൈഫ് happy ആയി കൊണ്ട് പോകുക എന്നതാവണം, ഡയന രാജകുമാരിക്ക് ചതി പട്ടിയിട്ടില്ലേ? അവർക്ക് എന്തിൻ്റെ കുറവ് ഉണ്ടായിട്ട് ആണ് അത് സംഭവിച്ചത് ? അതു കൊണ്ട് ഇതൊക്കെ നിസാര കാര്യങ്ങൽ ആയിട്ട് എടുക്കുക, happy ആയിട്ട് മുന്നോട്ടു പോകുക, ദൈവം അനുഗ്രഹിക്കട്ടെ.

  • @mskollam2157
    @mskollam2157 3 месяца назад

    Sir can we get your number

  • @sree42133
    @sree42133 3 месяца назад

    ക്ഷമ... കുറച്ചു കൂടി കുറയാൻ ഉണ്ട്... ബാക്കി ഒക്കെ ശരി... പ്രാർത്ഥിച്ചു ശരിയാക്കാം... 😂

  • @vidyahari9742
    @vidyahari9742 3 месяца назад +1

    🙏🙏🙏

  • @jayadeepjd6293
    @jayadeepjd6293 3 месяца назад +1

    🙏

  • @salilraj5086
    @salilraj5086 3 месяца назад +1

    🙏🙏🙏

  • @sijilmk9604
    @sijilmk9604 3 месяца назад +1

    🙏🙏🙏

  • @worldofsneha2347
    @worldofsneha2347 3 месяца назад +1

    🙏🙏🙏

  • @rajancholayil6328
    @rajancholayil6328 3 месяца назад +1

    🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 3 месяца назад

    🙏🙏🙏