മിനിറ്റുകൾക്കുള്ളിൽ റുബിക്സ് ക്യുബ് കൊണ്ട് മുഖചിത്രങ്ങൾ ഒരുക്കി റെക്കോർഡിടുന്ന14കാരൻ | Rubik’s Cubes

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 313

  • @jeevashaiju9983
    @jeevashaiju9983 3 года назад +156

    ഈ കുട്ടി ഉയരങ്ങളിൽ എത്തട്ടെ 🥰

  • @swalihswalih7905
    @swalihswalih7905 3 года назад +132

    ഇതാണ് കഴിവ് 🙏🙏🙏❤

  • @rbleogaming3826
    @rbleogaming3826 3 года назад +108

    മോൻ power ആണെല്ലോ

  • @shabnashabna4344
    @shabnashabna4344 3 года назад +62

    മോൻ പൊളിയാണ് അടിപൊളി നല്ല ഉയരങ്ങളിൽ എത്തട്ടെ എന്നു പറയുന്നവർ അടി ലൈക്ക്😍😍😍 super

  • @cristiasno
    @cristiasno 3 года назад +64

    ചെക്കൻ പൊളിയാണല്ലോ 😍😍

  • @littlenest2436
    @littlenest2436 3 года назад +25

    നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാണ്‌ പുതിയ കലാകാരന്മാരെയും പുതിയ ലോകത്തെയും പരിചയപ്പെടാൻ പറ്റുന്നു

  • @Anwaralimobow
    @Anwaralimobow 2 года назад +9

    He is Genious and I like his simplicity.masha allah❤️God bless

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 года назад +23

    Polli... Nammude abhimanam... Uyarangal keezhadakkate😍😍

  • @Army-oc3jv
    @Army-oc3jv 3 года назад +28

    എന്റെ മോനെ പേവേർ 🥰🙏🙏🙏

  • @rohithpalavila5226
    @rohithpalavila5226 2 года назад +2

    എന്റെ പൊന്നുമോനേ..നമിച്ചെടാ ചക്കരേ..🤩🙏🙏🙏🥰😘😘😘 ദാസേട്ടനെ ചെയ്തതിന് 😘😘😘

  • @calvincharleyvlogs7126
    @calvincharleyvlogs7126 3 года назад +14

    ഇതുപോലെയുള്ള കുട്ടികൾ ഉണ്ടോ ഇവിടെ അതും കേരളത്തിൽ 😱😱😱😱
    മലയാളികളുടെ അഭിമാനം 💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @muhammedsinan3703
    @muhammedsinan3703 3 года назад +21

    3 cubes solve in 27 seconds wow!

  • @adarshmohanms4450
    @adarshmohanms4450 3 года назад +26

    ആഹഹാ 🤣🤣🤣പൊളിമുത്തെ 🔥🔥🔥🔥🔥

  • @rajesweri5054
    @rajesweri5054 3 года назад +10

    wowww എന്റെ മുത്തുമണിയെ നീ ലോകം അറിയപ്പെടുന്നവനാവട്ടെ എല്ലാ വിധ ആശംസകളും നേരുന്നു

  • @irfanmuhammed2381
    @irfanmuhammed2381 3 года назад +10

    Chekken🔥😎 power aanallo 🔥

  • @rajank9098
    @rajank9098 2 года назад +2

    മിടുക്കൻ കേരളത്തിൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് കാരണം ഇവിടെ എല്ലാം പുച്ഛം മാത്രം

  • @sheeejaa.ka.k4147
    @sheeejaa.ka.k4147 2 года назад +1

    Mon jagajili ആണലോ 😻

  • @sanubsachu1013
    @sanubsachu1013 2 года назад +5

    Such a brilliant guy God bless you 🙏❤️❤️❤️❤️❤️❤️❤️

  • @nimmynimmy9228
    @nimmynimmy9228 3 года назад +4

    Supper kazhive pollichu 😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @SudhaEmanuel
    @SudhaEmanuel Год назад

    മോനെ നീ ആള് സൂപ്പർ ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അടിപൊളി ഈ വീഡിയോ കലക്കി തളി മാഷേ 👌👌👌👌👌👌

  • @suhairsuhair.k2230
    @suhairsuhair.k2230 3 года назад +15

    Wow 🔥🔥👏👏👏

  • @MohanRaj-jx2cb
    @MohanRaj-jx2cb Месяц назад

    എല്ലാം നന്മകളും നേരുന്നു മോനെ ❤❤❤അടിപൊളി വീഡിയോ മച്ചാനെ ❤❤❤❤
    Reply

  • @minimiltiaprath7919
    @minimiltiaprath7919 3 года назад +12

    Onnum parayanilla poli
    .

  • @saadansaeed2020
    @saadansaeed2020 3 года назад +10

    Mashaallah 😍💖

  • @khadeejamehvish2728
    @khadeejamehvish2728 2 года назад +1

    Ingane oru video njan ithu vare kandittilla poli thane 😍👍👍👌🧠🙏

  • @aquilmampatta1473
    @aquilmampatta1473 2 года назад

    ഒരേ പൊളി മോനെ.... കിടിലൻ ❤️❤️❤️❤️❤️❤️❤️👍👍👍👍congrats mone....

  • @salmanpullancheri8311
    @salmanpullancheri8311 2 года назад +1

    ചെക്കൻ 🔥🔥🔥

  • @sreeharis4585
    @sreeharis4585 3 года назад +8

    Amazing ❣️❣️❣️😍😍😍😍😍😍

  • @GaneshKumar-ru1kl
    @GaneshKumar-ru1kl 2 года назад

    ഈ മോനെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളത് ആണ് ❤️❤️❤️❤️ഫ്‌ളൈവെർസ് പ്രോഗ്രാം ൽ അത്ഭുത ബാലൻ എല്ലാം നന്മകളും നേരുന്നു മോനെ ❤❤❤അടിപൊളി വീഡിയോ മച്ചാനെ ❤❤❤❤

  • @robinjohn.2006
    @robinjohn.2006 3 года назад +3

    God bless you da mone .... 🙏👉👍

  • @SudhaEmanuel
    @SudhaEmanuel Год назад

    എന്റെ മോനെ നീയൊരു പുലി കുട്ടിയാണ് ചക്കര മുത്തേ ഞങ്ങൾക്ക് നിന്നെ ഒരുപാട് ഇഷ്ടമായി 👍👍👍❤️❤️❤️❤️👍👍👍

  • @abyz87
    @abyz87 2 года назад +2

    നിങ്ങളുടെ videos എല്ലാം super ആണ്

  • @jilsjohnson432
    @jilsjohnson432 2 года назад +1

    കിടു

  • @muhammadfasil6373
    @muhammadfasil6373 3 года назад +1

    adi poli 😍😍 👍 ushar

  • @Adhi_2013
    @Adhi_2013 2 года назад

    👏👍🏻 polichu mon kiduvan kalakki

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 года назад +1

    ഗാന്ധിജി എപിജെ അബ്ദുൽ കലാം നാഷണൽ ഫ്ളാഗ് എന്നിവ കൂടി കണ്ടാൽ നന്നായിരുന്നു.

  • @heavenoffoodies3496
    @heavenoffoodies3496 3 года назад +5

    മോൻ അടിപൊളി ആണല്ലോ 😇

  • @jamesjowel5937
    @jamesjowel5937 3 года назад

    Adwaithay Monay Nannairrickunnu Monday Kalaparipady Ithokke Ouru Dayvanugraham Thannay Annu.K.TTO.Good

  • @JK-iq9gd
    @JK-iq9gd 3 года назад +1

    Mone Oree pollii vishayam 😍

  • @prasanthmp500
    @prasanthmp500 2 года назад

    പുതിയ തലമുറയിൽ നല്ല പിള്ളേർ ഉണ്ട് എന്നതിന് നല്ല ഒരു ഉദാഹരണം ആണ് ഈ മിടുക്കൻ

  • @abuabrar5911
    @abuabrar5911 3 года назад

    Ente mone ejjathi item.....wow super mone

  • @GlobalUnitedKingdom
    @GlobalUnitedKingdom 3 года назад

    മിടുക്കൻ.. ഉയരങ്ങളിൽ എത്തട്ടെ ❤

  • @fabiyamusthafa388
    @fabiyamusthafa388 2 года назад

    ഈ കൂട്ടി ഭാവിയിൽ സ്പീഡ് ക്യൂബർ അവനുള്ള സാധിതകൾ ഉണ്ടേ 🙏🙏🥰🥰👍👍

  • @athulps1921
    @athulps1921 3 года назад

    Njagade naatukaranaa but chettande video vanapola ariyane igane oruaalne 🥰🥰

  • @blazingdude5458
    @blazingdude5458 3 года назад +1

    Ente nooone oru rakshayum illla😘😍 chekkan vere level⚡️⚡️⚡️

  • @jerinkj9654
    @jerinkj9654 3 года назад +2

    Woooowpowli😍❤❤❤🔥

  • @KiranKiran-my4ft
    @KiranKiran-my4ft 3 года назад

    Super monu👌👌👌👌👌

  • @islamicmedia9169
    @islamicmedia9169 3 года назад +3

    Mashallah🤗🌍

  • @artandnature334
    @artandnature334 2 года назад

    അടിപൊളി മുത്തേ ♥️🥰😘

  • @Maureen88-i9m
    @Maureen88-i9m 3 года назад +3

    Wowww♥️♥️♥️♥️

  • @dineshpattambi9018
    @dineshpattambi9018 3 года назад

    കഴിവുള്ളവരെ ഉയരങ്ങളിൽ എത്തിക്കണം നമ്മൾ very good bro

  • @rehannridasamazingworld7325
    @rehannridasamazingworld7325 2 года назад +1

    Such a fabulous and colorful talent

  • @pindropsilenc
    @pindropsilenc 3 года назад +1

    മഹാ അൽഭുതം മോനേ കുട്ടാ നമിച്ചു മോനേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘💖

  • @Aashanum
    @Aashanum 3 года назад

    super so wow 👏👌❤️👌❤️👌❤️

  • @SKgaming2708
    @SKgaming2708 2 года назад

    Wow adi Poli 😲👍👌👌👌👌❤️

  • @dilshadshamsudeenvv8874
    @dilshadshamsudeenvv8874 3 года назад

    Muthy poli da ❤️❤️❤️❤️

  • @samdanial1241
    @samdanial1241 3 года назад

    entey mone ijjathi kazhiv🔥💥

  • @adithyanks4629
    @adithyanks4629 2 года назад

    Seen mass da 🔥🔥 കഴിവ്

  • @cocusnucifera5232
    @cocusnucifera5232 2 года назад +1

    പ്രതിഭയാണ് പ്രതിഭാസമാണ്

  • @blackstoneyt3618
    @blackstoneyt3618 3 года назад +1

    Powliiii

  • @joeljohnson10d85
    @joeljohnson10d85 3 года назад

    Mone poli oru rakshayumilla

  • @sandhya9964
    @sandhya9964 2 года назад

    Midumidukkkan. God bless uuu

  • @ZaheerFaizyIrikkur
    @ZaheerFaizyIrikkur 3 года назад

    Adipoli 😍😍🤙

  • @sivasankaranalpatta737
    @sivasankaranalpatta737 3 года назад

    Poli poli👍👍

  • @SubithaBinu-hd1wm
    @SubithaBinu-hd1wm 3 года назад +1

    Mon midukkananu . I bless u in Jesus name

  • @whitegaming860
    @whitegaming860 3 года назад +1

    സൂപ്പർ കഴിവ്

  • @clevermind234
    @clevermind234 3 года назад +3

    brilliant man🙏

  • @brandedfootballstatus3398
    @brandedfootballstatus3398 3 года назад +1

    മോൻ കില്ലാടി ആണല്ലോ 🔥

  • @monustechpunnakkadu1879
    @monustechpunnakkadu1879 3 года назад

    നിങ്ങളുടെ വിവരണം അടിപൊളി

  • @musicv96
    @musicv96 2 года назад

    വേറെ ലെവൽ 👍👍💕🔥🔥🔥

  • @anuraj7488
    @anuraj7488 3 года назад +2

    First view,like,comment

  • @baijumelekunnath1158
    @baijumelekunnath1158 3 года назад +1

    Super Mon

  • @soiloffootball2039
    @soiloffootball2039 2 года назад +1

    ഞാനും 7 വയസ്സ് തൊട്ട് nerrakkum

  • @unnikrishnanunnikrishnan1378
    @unnikrishnanunnikrishnan1378 2 года назад

    എന്റെ പൊന്നൂൂ നമിച്ചു,,,,, 👍👍👍👍👍

  • @killadees5837
    @killadees5837 3 года назад

    Powli 🤩🤩

  • @rockybhai-nc8ek
    @rockybhai-nc8ek 3 года назад

    മോനെ പൊളി 👍👍👍👍👍👍👍

  • @justinabraham7291
    @justinabraham7291 3 года назад

    പ്വോളിച്ചടിക്കി 👏👏

  • @cRAzരാവണൻ
    @cRAzരാവണൻ 3 года назад +1

    Very good

  • @sandhyam2820
    @sandhyam2820 3 года назад

    Polichu mine

  • @puthuveettilkallingalmajee8412
    @puthuveettilkallingalmajee8412 2 года назад

    Supar👌🌹🌹🌹

  • @ninosciberneticos1450
    @ninosciberneticos1450 2 года назад

    ചെക്കൻ വേരേ ലെവൽ..💥❤️

  • @devadarsh6472
    @devadarsh6472 2 года назад +1

    🔥

  • @titanaze9062
    @titanaze9062 3 года назад +1

    𝗖𝗵𝗲𝗸𝗸𝗮𝗻 𝘀𝗲𝗲𝗻 ❤️💕

  • @rahulr2370
    @rahulr2370 2 года назад +1

    ഞാൻ ആത്യം intro കണ്ടപ്പോൾ വിച്ചാരിച്ചു അത് m4 tech ആണെന്ന

  • @sportschannel6450
    @sportschannel6450 3 года назад +6

    Ithoke aanu support cheyande❤️

  • @ranamiracles4029
    @ranamiracles4029 3 года назад

    Super👏👏👏👏

  • @Qq-yz7ce
    @Qq-yz7ce 3 года назад

    Ethaaa power sadanem

  • @csvlog7030
    @csvlog7030 2 года назад +1

    Payyanorumma😀😀😀

  • @Rock38302
    @Rock38302 3 года назад

    Super 🔥👍🏻👍🏻🔥🔥👍🏻👍🏻

  • @kammappakarim8609
    @kammappakarim8609 3 года назад +1

    nice nice🌺🌻🌹

  • @faisalmelakath5934
    @faisalmelakath5934 3 года назад

    പൊളി 🌹🤲🥰👍

  • @arjunc8416
    @arjunc8416 3 года назад

    Omg . Ejjathi. 😯😯😯

  • @anathakrishnat.s1102
    @anathakrishnat.s1102 3 года назад

    Super adhvithe

  • @buspranthan541
    @buspranthan541 3 года назад +3

    Poliyayikk

  • @mohammedsaleemsha9847
    @mohammedsaleemsha9847 Год назад

    അര്‍ത്ഥ ശങ്കക്കിടയില്ലാതെ വിളിക്കാം..
    മിടുക്കന്‍...

  • @sakeerhusain9372
    @sakeerhusain9372 3 года назад +1

    പൊളി ❤

  • @ifthaeesaifthaeesa52
    @ifthaeesaifthaeesa52 3 года назад

    Mon poliyaa da

  • @anjubinoy9162
    @anjubinoy9162 2 года назад

    Wow😍😊

  • @Rixhm0001
    @Rixhm0001 3 года назад

    ഇവൻ വയറലാകും ഉറപ്പ് 🔥🔥🔥

  • @vava6974
    @vava6974 3 года назад

    അടിപൊളി