5മിനിറ്റ് ഒക്കെ നോക്കാം... ഒരു മണിക്കൂർ നടക്കില്ല മോനെ.... നമിച്ചു 🙏🏽🙏🏽 തെർമോകോൾ കറക്കി നോക്കിയിട്ടുണ്ടോ ബ്രോ... 1ഇഞ്ച്.... Weight കുറയും തോറും കറക്കാൻ ബുദ്ധിമുട്ട് ആണെന്ന തോന്നിയിട്ടുള്ളത്
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉറുദു പഠിക്കാൻ വേണ്ടി ക്ലാസ് ചെയ്ഞ്ച് ചെയ്യുമ്പോൾ ഞാനും ഇതുപോലെ ബുക്ക് കറക്കിയാണ് പോകാറ്.. അന്ന് കിട്ടിയ ഒരു അടിയുടെ വേദന ഇന്നും ഉണ്ട് 😂😂😂
Amazing.... A wonderful ability for rotating like this for long time... Nobody can do it, somebody can rotate hardly for 5 minutes only with book, not other heaviest items. A big saute to him....
നമ്മുടെ മലയാളികൾക്ക് ഇടയിൽ ഇങ്ങനെ ഒരു വ്യക്തി ഉണ്ടായിരുന്നോ വൈകിയാണെങ്കിലും ഒത്തിരി സന്തോഷത്തോടെ അഭിനന്ദനങ്ങൾ
ഭൂലോകത്തിന്റെ സ്പന്ദനം ഇങ്ങേരുടെ വിരലുകളിൽ ആണേ 😁 പൊളി മാൻ 🥰🔥
ദോശ കല്ല് പോയിട്ട് 😊ഒരു ബുക്ക് പോലും കറകാനറിയാത്ത ഞാൻ 😁✨️
Atheenum oru karrivaa vanaam👍🏻
Ever tried ever failed no matter,
try again fail again fail better ,
The world is yours😂
@@hazeedo7242 😃😃
Enik ariya 7th ill ninn padichathaan.. ippo 10th ill ethi..3yrs experienced 🌝
Bro ശ്രമിച്ചാൽ എല്ലാവർക്കും കിട്ടും പക്ഷെ ആരും ശ്രമിക്കുന്നുപോലുമില്ല 😒
നമ്മളൊക്കെ വോളിബോൾ അത്യാവശ്യം കറക്കാറുണ്ട്,ഇതിപ്പോ വല്ലാത്ത കറക്കലായിപ്പോയി,ഗ്രേറ്റ്
വെൽ ഡൺ ഫായസ് ഭായ്.. നമ്മുടെ കുട്ടിയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയതിൽ അഭിമാനിക്കുന്നു.🌹🌹🌹🌹🌹
ഇനിയും റെക്കോർഡുകൾ ബേദിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
പൊളി man 😍
Guinness world record 🥰🔥🔥🔥
കിടിലൻ 👌👌👌
😍
ഇചായാ support ചെയ്യുമോ 🔥🔥
Iyyal yellayidathum unndallo
പണ്ട് സ്കൂളിൽ പഠിക്കിമ്പോ ബുക്ക് ഇങ്ങനെ കറക്കുന്ന ശീലം ഉണ്ടാർന്നു പക്ഷെ ടീച്ചർ അത് മുളയിലെ നുള്ളി അത് കൊണ്ട് റെക്കോർഡ് ഒന്നും കിട്ടിയില്ല 😂😂😂😂😂
Sathyam 💯💯💯😒
enikkum kitty randennam in 6th class ... benchinte adiyil vechan karakkiyath but tr kandu 😢😢
അതെന്തായാലും നന്നായി
@@anu.s.r3307 adh kollam
Athenthayalum nannayi... 😂😂😂
അഭിനന്ദനങ്ങൾ 👏👏👏👏അപാര കഴിവ് തന്നെ 👌🏻👌🏻👌🏻👌🏻👍👍👍👍
വല്ലാത്ത ഒറു മനുഷ്യൻ
Big salut ❤🌹
എന്റെ ജേഷ്ഠന്റെ മകളുടെ ഭർത്താവാണ് ഫായിസ്.... അഭിമാനം തോന്നുന്നു
❤️
എന്തൊക്കെ കഴിവുകളാ മനുഷ്യനുള്ളെ 🔥🔥🔥🔥🔥🤗❤️
....
i i i ::
i, i disor
ഹായ് sugano😊🤗
I am a marshal art kungfu brown belt
ഫായിസ് ... നിങ്ങൾ ഇനിയും പുതിയ റെക്കോർഡിനായ് പരിശ്രമിക്കു ...പടച്ചവൻ ദീർഘആയുസ് നൽകട്ടെ ...
ഇനിയും കൂടുതൽ നല്ല പെർഫോമൻസ് കാഴ്ച വെക്കാൻ കഴിയട്ടെ .....അഭിനന്ദനങ്ങൾ ....
Excellent! Thanks for featuring him 💝🙏🏻
നമ്മുടെ ജന്മ സ്ഥലത്തു ഇങ്ങനെ ഒരാളുണ്ടെന്ന് അറിയുന്നതിൽ വളരേ സന്തോഷവും അഭിമാനവും തോന്നുന്നു അതും നിങ്ങളിലൂടെ അറിയുന്നതിലും big thanks👍🏻
Njan trainil vech yadrishchikamayi parichayappetta manushyan. He is simply awesome😊
Masha allh amazing.... ഇങ്ങനൊരാളെ പരിചയപ്പെടുത്തി തന്നതിൽ നിങ്ങൾക് ഒരു പാട് നന്ദി 👍👍👍ഇദ്ദേഹത്തിന്റെ കഴിവ് അപാരം ❤
4 lakh family🎉🎉🎉
Congratulations 🎉🎉🎉
Thank U..🥰
എന്താ പറയുക ഗ്രേറ്റ് സൂപ്പർ 👌👌👌👌ഒരു കടലാസ് പോലും കറക്കാൻ എന്നെ കൊണ്ട് ആവില്ല 😃😃സഹോദര സമ്മതിച്ചു അടിപൊളി 👍👍🌹🌹
നമ്മുടെ നാട്ടിൽ ഇങ്ങിനെ ഒരു കഴിവുള്ള വ്യക്തി ഉണ്ടായിരുന്നോ 🙄✌🏻 പൊളി man 👏🏻
കുറച്ച് വിട്ട് നിൽക്കുക താങ്കളേയും കറക്കും ആൾ സൂപ്പറാ
Fayizea polichu
ഇങ്ങനെ ഒരു ആൾ ഉണ്ട് എന്ന് ഇപ്പഴാ അറിയുന്നേ.. അതും നമ്മുടെ മലയാളക്കരയിൽ നിന്ന്... ഒത്തിരി ഉയരങ്ങളിലെത്തട്ടെ... 🙏🙏.. ഇത് ഒരു സംഭവം തന്നെ ആണ് ട്ടോ...
ഒരുപാട് കഴിവുള്ള മനുഷ്യൻ thanku
Superb Machanee👏👏👏👏 Iniyum orupad Records nedanavatte🙏🏼🙏🏼🙏🏼
അഭിനന്ദനങ്ങൾ..❤ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ❤❤❤❤
ഹോ... 😳ചങ്ങായി no words 🙏🙏
പണ്ട് സ്കൂളിൽ ഞാൻ കറക്കിയപ്പോൾ ടീച്ചർ എന്നെ വഴക്കു പറഞ്ഞില്ലായിരുന്നൂ എങ്കിൽ ഞാനും ഗിന്നസ് ബുക്കിൽ കേറിയെനെ 😪
നമ്മുടെ നാസർക്കയുടെ മകൻ...💓 ഫായിസ് 🌹
കഴിവുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന ഹരീഷേട്ടന് അഭിനന്ദനങ്ങൾ....
Oh wow ...chokli ente aduthulla naad aanu ...valare adhikam abhimanam thonnunnu👍👏👏👏👏🤝
പൊളിയാണ് കേട്ടാ....
Pulliyekal sambam ningalaanu bro
Avadharanm idhallam kandupidichu avide ethunnu ningal samsarathiloode rasam kollikunnu ellaaam ishtapedunnu
Guinness record nediyadhinekalum enikk koudhugamayadh inganeyulla aalukale thiranj poy video edukkunna bro aanu poli🥰
❤️🥰
Super Brother 👏🏻👏🏻👏🏻👏🏻👏🏻 Congratulations and God bless you 🙏🏻
Congratulaions bro🥳👍🌺
400k family👍
പാക്കിസ്ഥാൻ കാരന്റെ ആ വേൾഡ് റെക്കോർഡ് നമ്മുടെ ഇന്ത്യൻക്കാരൻ ബ്രേക്ക് ചെയ്യുന്ന വീഡിയോ ഉണ്ടോ... അത് ഒരു രോമാഞ്ചം ആണ്.... I Proud 🇮🇳🇮🇳🇮🇳🇮🇳
Great Archive. Congrats....
👀👀😮😮ചേട്ടനെ സമ്മതിക്കണം
ചേട്ടൻ പൊളി... ♥️✌️🔥നമുക്ക് കറക്കാൻ വണ്ടിയും പെണ്ണും 🤭
തെയ്യം കലാക്കാരന്മറെ കുറിച്ച് ഒരു video idd💕
ഫയാസിന് ബിഗ് സല്യൂട് 👌👌👌👌
5മിനിറ്റ് ഒക്കെ നോക്കാം... ഒരു മണിക്കൂർ നടക്കില്ല മോനെ.... നമിച്ചു 🙏🏽🙏🏽
തെർമോകോൾ കറക്കി നോക്കിയിട്ടുണ്ടോ ബ്രോ... 1ഇഞ്ച്.... Weight കുറയും തോറും കറക്കാൻ ബുദ്ധിമുട്ട് ആണെന്ന തോന്നിയിട്ടുള്ളത്
സൂപ്പർ താരം
അടിപൊളി സൂപ്പർ ഹരീഷിച്ചേട്ടാ
Revange ath veettaanullathaane 😎😎ingaloru sambavaane tta 😍😍
Ohh. ഇത് അറിയിച്ചു തന്ന താങ്കൾക്ക് very thanks.
Wifenea karakkiveezhthiyathano,😂 anyways pwalich👍💞💞💞💞
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉറുദു പഠിക്കാൻ വേണ്ടി ക്ലാസ് ചെയ്ഞ്ച് ചെയ്യുമ്പോൾ ഞാനും ഇതുപോലെ ബുക്ക് കറക്കിയാണ് പോകാറ്..
അന്ന് കിട്ടിയ ഒരു അടിയുടെ വേദന ഇന്നും ഉണ്ട് 😂😂😂
ഇ കഴിവ് ആരും അറിഞ്ല്ല 👍👍👍👍👌👌👌👌👌🌹🌹🌹🌹🌹🌹🌹
Wow great. Enghane saadhikunnu
ഞാൻ മേക്കുന്നിൽ ഉള്ള ആളാണ് ഞാൻ അറിയാതെ പോയ്.
ഈ വ്ലോഗറിന് ഒരു പാട് നന്ദി
ഒരു കിലോ മീറ്റരെ ഉള്ളൂ ഞാൻ പോയ് കാണും
വേറെ ലെവൽ കഴിവ് 🔥🔥🔥🔥👍🏻👍🏻
കൊള്ളാം അഭിനന്ദനങ്ങൾ!!!👍👍👍
Chokli🔥🔥🔥Nammale Natukaran
Superrrr,congrats👍👍👍
ഞാനും കറങ്ങി കറങ്ങി ഇവിടം വരെ എത്തി😄👌👌👍😍
ഹാരീഷ് ഇക്കോയ്...
നിങ്ങളൊരു 3 സ്റ്റെപ്പ് മാറി നിന്നൊളി..😌
ഓന് കറക്കാൻ ബല്ലാണ്ട് മുട്ടീക്കാണ്..😜😜
9:48 മതി മതി 😆...
Amazing.... A wonderful ability for rotating like this for long time... Nobody can do it, somebody can rotate hardly for 5 minutes only with book, not other heaviest items. A big saute to him....
Nice bro keepit up your one of the talented person
Njan padikkunna schoolil vachan ith cheythath
Wonderful
Excellent talent
Wow..Amazing..Bro
പൊളിച്ച് bro 👍 👍 👍
Sherikum njettichuu🤩🤩🤩
Big salute dear may God bless you
Njammalla area... 🥰🥰
Sammathichu tto, Abharam. Congratulations🎉🥳👏
4:37 big b movie house pola undd...🔥🤞🏻😳
ഞാൻ ഒന്ന് വെറുതെ ചെയ്‌തു നോക്കി ന്റെ പോന്നോ നമിച്ചു 👍🏻👍🏻🌹🌹
അഭിമാനിക്കുന്നു സഹോദരാ 😍😍
Great Achievement 👏🥰
ആരും നേടാത്ത റെക്കോർഡ് നേടി. അതും. അത്. കേരളത്തിൽ. അണ് എന്ന്. കേക്കുംബിൽ അതിലും. വലിയ. സന്തോഷം സന്തോഷം ചേട്ടനെ. സമ്മതിക്കണം. Uff poli ❤️🔥🔥
Congratulations. Great 👏👏👏
ഞാൻ പെണ്ണുങ്ങളെ കറക്കും. 💕
Adipoli bro, foot ball ingane karakkarundo bro
കൈയിൽ കിട്ടിയതെന്തും കറക്കുന്ന ചേട്ടൻ.. 👍
5mnt kuudi en orth onnum patan pokunilla bhaii💯❤🔥 chekkan poli💗
ഇത് കണ്ടതിനു ശേഷം ചുമ്മാ ഒന്ന് കറക്കി നോക്കിയവർ ആരെങ്കിലുമുണ്ടോ 🤭😂
പാകിസ്ഥാനെ മാലതി അടിച്ചു റെക്കോർഡ് നേട്ടം ഇന്ത്യയിൽ എത്തിച്ച മഹാൻ 👍👍
അഭിനന്ദനങ്ങൾ 🌷🌷🌷👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
അടിപൊളി സൂപ്പർ
Harish yours is super observations
Hareeshettaa,. Super
Love 💗 from kozhikode
🥰
അയ്യോ ഇങേര് സൂപ്പർ ആണല്ലോ 🙄👌🏻👍🏻👏👏❤️🙌🙌
👍👍👌സമ്മതിച്ചു ഫായിസ്
Machaane Athu polichu
Fayaz😍👍👍👍👌👌👌
എന്റെ അമ്മാവൻ കറക്കും ഇതുപോലെ
ഇതിനു ഗിന്നെസ് മതിയാവില്ല സഹോദരാ
ഇവിടെ ടീച്ചർമാരെ വട്ടം കറക്കിയവർ എത്ര പേരുണ്ട്. 😀
Masha Allah..la kuvvatha illabilla
ചേട്ടാ ഞാൻ ആണ് chertha വിളിച്ചത് 👍👍👍❤️❤️❤️
അതി.ഗംഭീരം👍👍👍👍👍
Wow wow awesome great man siperb
I am also from chockli 😍 and ramavilasam school 😃
Nammude Naadu ✨🖤
മൂപ്പര് ഒരു മൊതല് തന്നെ ലേ....
ദഫ് ടീമിലെ മെയിൻ ദഫ് കറക്കൽ കാരൻ ആയ ഞാൻ അങ്ങനെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു ദാസാ 😁