കന്നാസ് കൊണ്ട് കുളം ഉണ്ടാക്കിയാൽ ഇത്രേം ഭംഗിയോ.. 🤩

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @KKTechs
    @KKTechs  3 года назад +100

    ഇൻസ്റ്റാഗ്രാം ഒന്ന് ഫോളോ ചെയ്യണേ❤️❤️❤️❤️❤ instagram.com/knk_techs/

  • @abhi7236
    @abhi7236 3 года назад +38

    ഇത് കാണുമ്പോൾ കന്നാസും കടലാസും എന്ന സിനിമയാണ് ഓർമ്മ വരുന്നത് 🤩❤🤣

  • @Surprisevlogs1060
    @Surprisevlogs1060 3 года назад +24

    വെറൈറ്റി വീഡിയോസുമായി വരുന്ന അച്ഛനും മകനും പൊളിയാണ്.🔥🔥കുളം അടിപൊളി..! ❤️😍

  • @shyamkumar1326
    @shyamkumar1326 3 года назад +1

    ദേ... അപ്പനും മകനും..വീണ്ടും.കിടിലൻ ഐഡിയ...ഇതൊക്കെ എങ്ങനെ...ഒരു രക്ഷയും ഇല്ല...സൂപ്പർ....

  • @devandd3116
    @devandd3116 3 года назад +72

    ബ്രോ നമ്മുടെ മാടം ഒക്കെ ന്തായി നാട്ടിലെ ഫിഷിങ് ആ പൊളി ബ്രോ 😍

    • @KKTechs
      @KKTechs  3 года назад +12

      ❤️❤️❤️❤️❤️

    • @munjid2503
      @munjid2503 3 года назад

      @@KKTechs waiting for fishing videos

  • @arunshaji6857
    @arunshaji6857 3 года назад +12

    K&k വേറെ ലെവൽ ആണ് 🔥🔥🔥

  • @maryswapna813
    @maryswapna813 3 года назад +2

    അപ്പനും മോനും അടിപൊളി...paint അടിക്കാൻ ഓടിവരുന്ന റോബിൻ...ആൻ്റപ്പൻ & അമ്മിണി സന്തോഷത്തോടെ നീന്തി കളിക്കുന്നു....ഒത്തിരി ഇഷ്ടമായി വീഡിയോ...

  • @sajeersajeer1629
    @sajeersajeer1629 2 года назад +1

    പൊളിച്ചു 😍
    എനിക്കും ഒന്ന് പരീക്ഷിച്ചു നോക്കണം

  • @vshankarram
    @vshankarram 3 года назад +2

    First views Nan ada mon

  • @gawdag9284
    @gawdag9284 3 года назад +1

    ഇന്നത്തെ തമ്പ് നെയിൽ കണ്ടപ്പോൾ ഞാൻ സാധുഷ്ടൻ ആയി 🥰

  • @pradeepvalathara371
    @pradeepvalathara371 3 года назад

    അച്ഛനും മോനും സൂപ്പറാട്ടാ അതിലും സൂപ്പറാ ജെഗ് കുളം അടിപൊളി ആ ന്റപ്പനും അമ്മിണിക്കും പിടിച്ചു തിന്നാൻ കുറച്ചു കുഞ്ഞു മീനുകളെ ഇട്ടാൽ നന്നായി രിക്കും 👌👌👌👍👍👍

  • @Linsonmathews
    @Linsonmathews 3 года назад +32

    K&K ഒരു സംഭവം തന്നെ 😍
    എന്താ creativity 🔥🔥🔥

    • @KKTechs
      @KKTechs  3 года назад +3

      😊❤️❤️❤️❤️❤️❤️❤️

  • @muhammedmishab5090
    @muhammedmishab5090 3 года назад +2

    സുഹൃത്തായി കൂടെ നിക്കുന്ന അടിപൊളി അപ്പൻ🥰😘

  • @hareeshnadh7792
    @hareeshnadh7792 3 года назад +5

    അവസാനം ആൻ്റപ്പൻ, അമ്മിണി യുടെ സന്തോഷം 😍😍

  • @NishaRaju-vi3gx
    @NishaRaju-vi3gx 3 года назад +3

    അച്ഛനും മകനും അടിപൊളി 🥰🥰🥰

  • @midhunjohny6301
    @midhunjohny6301 3 года назад +4

    🥰🥰സജിച്ചേട്ടൻ ഏതാൻ കുട്ടൻ 🤩🤩രണ്ടാളും massssss

  • @scryyy1239
    @scryyy1239 3 года назад

    Adipoli🥰🥰🥰😎😘😘 enikum venam

  • @antopf8094
    @antopf8094 3 года назад

    Bro taravu kuttil vailcham udavumo

  • @amalthampuran3386
    @amalthampuran3386 3 года назад

    Agathudea paint adicha poli arikum panit adikavo bro

  • @jd_food
    @jd_food 3 года назад +2

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഉണ്ടോ 🥰നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ് 🥰🥰🥰🥰🥰🥰

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 года назад +2

    കുളത്തിന്റെ നടുവിൽ
    ഉയരത്തിൽ ഒരു കളർ കുടയും കൊടുത്താൽ
    പൊളിക്കും മച്ചാനെ പിന്നെ കുളത്തിന്റെ പുറത്ത് കുറച്ചു ഗ്രാസ് വെച്ചു കൊടുത്താൽ വേറെ ലെവലാകും

  • @fourletters6309
    @fourletters6309 3 года назад +1

    Kullamm powlii 😃🤗😃

  • @Ajayvinu_
    @Ajayvinu_ 3 года назад +3

    പിടിയുടെ ഭാഗം എടുക്കാൻ ചൂട് വെള്ളം ഒഴിച്ചാൽ പോരേ. എന്തായാലും പൊള്ളിച്ചു 🔥🔥😍😍😍

  • @Kunjueesvlogs
    @Kunjueesvlogs 3 года назад

    അടിപൊളി സംഭവം പൊളിച്ചുട്ടോ എന്റ മോൻ ഒത്തിരി തവണ കണ്ടു supper ഏദെൻ കുട്ടാ പൊളിച്ചുട്ടോ 👌👌❤

  • @adhilmartin8484
    @adhilmartin8484 3 года назад +1

    Poli machane😘😘👍🔥🔥

  • @ajithmr5523
    @ajithmr5523 3 года назад +1

    Kidilam idea

    • @arthargamer
      @arthargamer 3 года назад

      320 avan സഹായിക്കാമ🥺🥺,,

  • @benten7410
    @benten7410 3 года назад

    Kurachu koode thaazhcha venam,, a avark swimming cheyyan pattunnilla kaal thattum

  • @Astroman_gaming
    @Astroman_gaming 3 года назад +1

    Bro akathum kude paint adi appo power akum blue adi 🙂

  • @farook310
    @farook310 3 года назад +18

    അപ്പനും മോനും ഈ കൊറോണ കാലം സന്തോഷകരമാകുകയാണല്ലോ സൂപ്പർ മച്ചാ 👍👍👍👍

    • @KKTechs
      @KKTechs  3 года назад +4

      മച്ചാനെ..... ❤️❤️❤️❤️❤️❤️

    • @rebing7976
      @rebing7976 3 года назад +2

      അച്ഛനും മോനും ആണോ......

    • @farook310
      @farook310 3 года назад

      @@rebing7976 yes

  • @user-dr3my6jn5o
    @user-dr3my6jn5o 3 года назад

    കന്നാസ് Idea! _Kollam_👍🏻👍🏻

  • @sajeesh4688
    @sajeesh4688 3 года назад +2

    കുളം അടിപൊളി....ഈ ഐഡിയ സൂപ്പർ ❤️

  • @sharafukorambath7921
    @sharafukorambath7921 3 года назад

    Oru jug porarnno daily 2 ennam vach undakarnnallo

  • @kl57koduvallycalicut58
    @kl57koduvallycalicut58 3 года назад +1

    Kandu pidutham adipoli. K&k👍👍👍

  • @kvshobins9820
    @kvshobins9820 3 года назад +1

    ആഹാ 🥰🥰🥰✌️✌️✌️ അത് പൊളിച്ചു കെട്ടോ 😍😍😍

  • @afrafathimathulafra2318
    @afrafathimathulafra2318 3 года назад

    paravine kanichu tharumo pls

  • @Cr79113
    @Cr79113 3 года назад +2

    *Poli* 🔥🔥🔥
    ✔️

  • @kunjumoljose9127
    @kunjumoljose9127 3 года назад

    Tharavinte koodinteyum kulathinteyum chuttom veli kettanem

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 3 года назад +1

    Machane ninga super aanu adipoli 👌👌👌👌👌

  • @thanseeryt4041
    @thanseeryt4041 3 года назад

    Mone parayunnathe athe polle cheyunna k a k techs anne poli 😘😘😘

  • @ashiqmuhammed8044
    @ashiqmuhammed8044 3 года назад

    Ivde eedh paniyum edukkum😍😍😍

  • @tongueforspeaking3097
    @tongueforspeaking3097 3 года назад

    Chettante videos kanubbol oru suga🥳

  • @vineethvvvineethvv4909
    @vineethvvvineethvv4909 3 года назад

    സൂപ്പർ....idea....👌👌👌✌️✌️✌️🤘🤘🤘

  • @vipinfourv
    @vipinfourv 3 года назад +1

    ഇത് എനിക്ക് കളയാൻ പാടില്ല നല്ല ഭംഗിയുണ്ട് അടിപൊളിയായിട്ടുണ്ട്

  • @arunpjayan3856
    @arunpjayan3856 3 года назад

    chetta paint nte pere enthaa

  • @klguppyworld
    @klguppyworld 3 года назад

    Bro cement ഇടുന്നതിന് മുമ്പ് കനാസിൽ കുറച്ച് എണ്ണ തേച്ചായിരുവെങ്കിൽ അത് എള്ളുപ്പത്തിൽ ഇളക്കിയെടുക്കാമായിരുന്നിലെ?

  • @vineethvenugopal2806
    @vineethvenugopal2806 3 года назад +1

    അമ്പോ പൊളി 😄😄😄😄😄അമ്മിണിയും ആന്റപ്പനും ഇനി നീന്തിതുടിക്കട്ടെ 🥰🥰🥰🥰

    • @KKTechs
      @KKTechs  3 года назад +1

      😊❤️❤️❤️❤️❤️❤️

  • @farsanasherin4893
    @farsanasherin4893 3 года назад +1

    Oru rakshayilla hoo super anu to

  • @BHARATHBENZLOVER
    @BHARATHBENZLOVER 3 года назад +2

    പൊളിച്ചു കുളം 😍😍😍😍😍😍😍

  • @suryabn8416
    @suryabn8416 3 года назад

    Kannas kulamayiii😋👏👏👏👏👍👍👍
    Helper bhai kollam😍👍👍👏👏👏
    Cutting machine weakness aaya K&K🙏🙏😋😍😍👍👍👍👍👍👏👏👏
    Asan nte 150Rs/- yil veenu poya cameraman Robin😋👍👍👍👍👍👍👍👏

  • @gamingboysa7093
    @gamingboysa7093 3 года назад +1

    Bro video ഒക്കെ poli ആണ് bro

  • @nihalnazzz4131
    @nihalnazzz4131 3 года назад +3

    First views

    • @arthargamer
      @arthargamer 3 года назад

      320 avan സഹായിക്കാമോ🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @suhailsulu1773
    @suhailsulu1773 3 года назад +1

    Adi poli ayik 🥰🥰🥰💯💯💯♥️♥️♥️🔥🔥

  • @adithyanradhakrishnan503
    @adithyanradhakrishnan503 3 года назад

    Adipoli super polichu 🤗😃

  • @joshuashaju8c899
    @joshuashaju8c899 3 года назад

    Bro pigion kanichuu tharoo

  • @anzarsarang7465
    @anzarsarang7465 3 года назад

    Super machan's.. Verity video.. Love it.... 👏👏👏❤️❤️❤️🌹🌹🌹

    • @KKTechs
      @KKTechs  3 года назад

      ❤️❤️❤️❤️❤️❤️

  • @MyWorld-jy6qu
    @MyWorld-jy6qu 3 года назад +2

    ചേട്ടാ വീഡിയോ സൂപ്പർ

  • @misiriya1250
    @misiriya1250 3 года назад +1

    നല്ല ഭംഗി യുള്ള കുളം.. ലാസ്റ്റ് അവരുടെ കുളി കാണാം നല്ല രസമായിരുന്നു ..

  • @arunkingraja7828
    @arunkingraja7828 3 года назад

    Super idea poilchu congratulations

  • @സാംജി
    @സാംജി 3 года назад +3

    Innovation at it's peak 😌

  • @jacobeasaw6128
    @jacobeasaw6128 3 года назад +1

    Father and son team very good 👍🏻 മോനേ നന്നായി പടിക്കണം

    • @KKTechs
      @KKTechs  3 года назад +1

      ❤️❤️❤️❤️❤️👍

  • @sasi.p.ksasi.p.k3698
    @sasi.p.ksasi.p.k3698 Год назад

    സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

  • @crowmedia
    @crowmedia 3 года назад

    polichu ulil koodi paint ettal adipoli

  • @Eldho_cheriyan_
    @Eldho_cheriyan_ 3 года назад +1

    2nd views ❤❤

  • @anjal1416
    @anjal1416 3 года назад +1

    Chetta innu Neendakarail vech kandayirunnu 😍

  • @astrophile6369
    @astrophile6369 3 года назад

    madathile video onnum ippo illalo ? nalla oru naadan
    oru fishing video kandit kure aayi

  • @sarathb8888
    @sarathb8888 3 года назад +2

    എന്റാ പൊന്നോ ഒന്നും പറയാനില്ല പ്വോളിക്ക് എല്ലാവർക്കും നടന്മാരാണ് ഫാൻസ്‌ നമ്മക് നികളാണ് ഫാൻസ്‌

  • @BLACK-cf4jf
    @BLACK-cf4jf 3 года назад

    Njan തുറവൂർ ഹോസ്പിറ്റലിൽ വെച്ച് കണ്ടു ചേട്ടൻനെ

  • @Mayyazhifishing1990
    @Mayyazhifishing1990 3 года назад +3

    Kalakki ❤️

  • @bindusaleesh6349
    @bindusaleesh6349 3 года назад

    ഒന്നും പറയാനില്ല ..അടിപൊളി

  • @mallucasting47
    @mallucasting47 3 года назад

    koi pond kanikamo

  • @vshankarram
    @vshankarram 3 года назад +2

    Poil

    • @arthargamer
      @arthargamer 3 года назад +1

      320 avan സഹായിക്കാമോ🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @jophythomas1519
    @jophythomas1519 3 года назад

    evidarunnu polichu😀😀

  • @ahammedhamd3005
    @ahammedhamd3005 3 года назад

    പൊളിച്ചു bro... അകത്തും ഒരു സ്റ്റപ് വെക്കണം

  • @cicilycellena8560
    @cicilycellena8560 Год назад

    K&K പൊളി ടാങ്ക് ഒരു രക്ഷയും ഇല്ല

  • @Thrijal2021
    @Thrijal2021 3 года назад

    Oru rekshayayum ilaa adipoli ayattund K&K 🥰

  • @Nandhu_pLk
    @Nandhu_pLk 3 года назад

    Bro killadi alle poli

  • @sudheerthansisudheer3747
    @sudheerthansisudheer3747 3 года назад

    ഹാഹാ വന്നല്ലോ k&k കട്ട വെയ്റ്റിങ് ആയിരുന്നു 👌👌👌

  • @rockyjoy2229
    @rockyjoy2229 3 года назад

    Chetta madam area vdo chey korch naalayille

  • @URcaptain0
    @URcaptain0 3 года назад

    ബ്രോ യുടെ വീട് എവിടെ യാണ്

  • @praveenavs4791
    @praveenavs4791 3 года назад

    Somayagathinte opposite yagam kittyo bro😀😀

    • @KKTechs
      @KKTechs  3 года назад

      ഇല്ല... 😊

  • @greengardening9901
    @greengardening9901 2 года назад

    നന്നായിട്ടുണ്ട് bro😍

  • @mukkuvanz
    @mukkuvanz 3 года назад +6

    ❤❤❤❤❤❤❤❤❤

    • @KKTechs
      @KKTechs  3 года назад +1

      ബ്രോസ്... ❤️❤️❤️❤️❤️

  • @SLCREATIONS93
    @SLCREATIONS93 3 года назад

    കുളത്തിന്റെ ഉള്ളിലും ബ്ലൂ അടിച്ചാൽ നന്നായിരിക്കും... ഒരു suggetion പറഞ്ഞതാട്ടോ ❤

  • @suhailreddevil2698
    @suhailreddevil2698 3 года назад +1

    അൽ പൊളി 😍🔥

  • @nidhins4924
    @nidhins4924 3 года назад

    Idea super......... 😍😍😍

  • @karthikpkarthiks8991
    @karthikpkarthiks8991 3 года назад

    Chettanum avanum power you fan

  • @jyothishsarovaram9504
    @jyothishsarovaram9504 3 года назад

    അടിപൊളിയായിട്ടുണ്ട്. സൂപ്പർ

  • @vineeshvijayan737
    @vineeshvijayan737 3 года назад +2

    Bro കാർ മഴ നനയാതെ ഒരു ഷെഡ് ഉണ്ടാക്കാമായിരുന്നു

  • @remyasanilkumar9290
    @remyasanilkumar9290 3 года назад

    Really fantastic👌👌👌

  • @shinethakkudu4937
    @shinethakkudu4937 3 года назад +2

    ചേട്ടൻ പണ്ട് മേസ്തിരി ആയിരുന്നല്ലെ നല്ല experience 🥰

  • @anfas9379
    @anfas9379 3 года назад +1

    ചേട്ടാ അത് ലിക്ക് ഉണ്ടാവോ

  • @rajuvarghese1982
    @rajuvarghese1982 3 года назад

    Polichu Bro 👍👍

  • @IamExoticpetsLover
    @IamExoticpetsLover 3 года назад +1

    Poli video Poli Pond

  • @bck7260
    @bck7260 3 года назад

    Pwoliyeey
    Memmory card വാങ്ങുമ്പോൾ Branded Clas 10 A1/U1 memmory card വാങ്ങാൻ ശ്രദ്ധിക്കുക....

    • @KKTechs
      @KKTechs  3 года назад +1

      ബ്രാൻഡഡ് ആണ്... പക്ഷേ എന്തോ..... 😥❤️❤️❤️❤️❤️❤️

    • @bck7260
      @bck7260 3 года назад

      @@KKTechs writing speed കുറഞ്ഞ memmory card ആണ് വേഗം പോകാറുള്ളത്. System/phone ലേക്ക് മാറ്റുമ്പോൾ move ചെയ്യാതെ copy ചെയ്ത് നോക്ക്....

  • @jayakrishnan740
    @jayakrishnan740 3 года назад +1

    Helperk₹koduthille chetta

  • @user-kq5ix9mv4g
    @user-kq5ix9mv4g 3 года назад

    Pondinda ullil paint adichal polichum

  • @shahajantaj5752
    @shahajantaj5752 3 года назад

    കട്ടർ യൂസ് ചെയ്യുമ്പോ സേഫ്റ്റി ഗ്ലാസ്‌ കൂടി യൂസ് ചെയ്യാൻ recommend ചെയ്യുക

  • @renjithpooja1863
    @renjithpooja1863 3 года назад +1

    Super adipoli 👌

  • @vishnuprakash4522
    @vishnuprakash4522 3 года назад

    Ullil koodi blue paint adikkarnu

  • @Starmanfypmeme
    @Starmanfypmeme 3 года назад

    Adipwoli ❤❤❤