അമ്മിണിക്കും കുഞ്ഞുങ്ങൾക്കും മുട്ടൻ സർപ്രൈസ് കൊടുത്തു 🥰🥰

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 431

  • @vineethvenugopal2806
    @vineethvenugopal2806 2 года назад +5

    ചെറിയ ഒരു കള്ളം മൂന്നു കുഞ്ഞുങ്ങൾക്കും ഒരു അമ്മയ്ക്കും ഇതുകാണുന്ന എനിക്കും എത്രത്തോളം സന്ദോഷം നൽകുന്നുണ്ടെന്നോ ❤❤❤❤❤ലക്ഷ്യം മാർഗത്തെ സധൂകരിക്കും എന്നുപറയുന്നത് ഇവിടെ അർത്ഥവത്തായി 😍😍😍😍😍😍😍😍😍k&k👌🥰🥰

    • @KKTechs
      @KKTechs  2 года назад +1

      ❤️❤️❤️❤️❤️❤️

  • @LinuDT
    @LinuDT 2 года назад +57

    അമ്മിണി ആ കണക്ക് അങ്ങ് ഒത്തു നോക്കീട്ട് ശരിയാകുന്നില്ല ...

    • @KKTechs
      @KKTechs  2 года назад +8

      😁😁🥰🥰❤️❤️❤️❤️❤️

    • @1likeff955
      @1likeff955 2 года назад +3

      😑😑😑

    • @vinodkumarvinod6143
      @vinodkumarvinod6143 2 года назад +1

      🥰🦢🦆🦆🦆🦆🦆🦢🦆🦆🦆🦆🦢🦆🦆🦆🦆🦆🦆🦆🦆🦆🦆🦢🦆🦆🦆🦆

  • @rejijoseph7076
    @rejijoseph7076 2 года назад +14

    ആലോചിച്ചുനോക്കിയാൽ ഒരുപാട് അർത്ഥങ്ങൾ ഇതിൽ ഉള്ളത് തിരിച്ചറിയാൻ പറ്റും അവസാന ഭാഗങ്ങളിൽ,. യഥാർത്ഥ മുട്ട പൊട്ടിച്ചതും,മുട്ടത്തോട് മാറ്റിവെച്ചതും കുഞ്ഞുങ്ങളെ ഉള്ളിൽ ഇരുത്തിയത്,കുഞ്ഞുങ്ങൾ അതിനോട് പൊരുത്തപ്പെടാതെ ഇറങ്ങിപ്പോകാൻ ശ്രമിക്കുന്നതും , അമ്മിണി ആകെ കൺഫ്യൂഷൻ ആകുന്നതും . ഒടുവിൽ എന്തും ആകട്ടെ എന്ന് കരുതി ആയിരിക്കും കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതു. കുഞ്ഞുങ്ങൾ ആ അവസ്ഥയോട് പൊരുത്തപ്പെടാൻ മടികാണിക്കുന്നു. എങ്കിലും അമ്മിണി സാഹചര്യത്തോട് പൊരുത്തപ്പെട്ടു. - ഒരു പക്ഷെ അവർ തന്റെ കുഞ്ഞുങ്ങൾ അല്ലെന്ന് അറിഞ്ഞുകൊണ്ടാണോ അതോ ആണെന്ന് വിശ്വസിച്ചിട്ടാണോ -- അവരെ തന്നെ മകളായി സ്വീകരിക്കുന്നു . ഒരു കാര്യം വ്യക്തമാണ് അമ്മിണിയെ പറ്റിക്കാം,പക്ഷേ ആ കുഞ്ഞുങ്ങളെ പറ്റിക്കാൻ കഴിയില്ല. അവയുടെ പ്രതികരണത്തിൽ നിന്ന് അത് മനസ്സിലാക്കാം. അമ്മിണി എന്ന പോറ്റമ്മ ഇനി പെറ്റമ്മയായും, കുഞ്ഞുങ്ങൾ സ്വന്തം മക്കളായും തന്നെ വളരട്ടെ. ( ഈ രഹസ്യം ഇനി നിങ്ങളുടെ മനസ്സിൽ തന്നെ നിക്കണം ഒരു കാരണവശാലും അമ്മിണി ഇതറിയാൻ ഇടവരരുത് 😄🤣🤣🤣🤣)ഇനി എന്താകുമെന്ന് അടുത്ത വീഡിയോയിലൂടെ കാണിക്കണം.😄

    • @KKTechs
      @KKTechs  2 года назад +3

      കുഞ്ഞുങ്ങൾ വലിയ താറാവിനെ കണ്ടിട്ടില്ല.. ഇൻകുബാറ്ററിൽ വിരിഞ്ഞതാണ്... ❤️❤️❤️❤️❤️❤️❤️❤️

  • @sarasankr378
    @sarasankr378 2 года назад +30

    ഒരു അമ്മയുടെ സ്നേഹം ആ കുഞ്ഞുങ്ങൾക്ക് കിട്ടട്ടെ

  • @Greenshock
    @Greenshock 2 года назад +7

    പ്രവഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല... 🔥🔥അങ്ങനെ അമ്മിണിയും ഒരു പോരാളി ആയി 😊 ❤❤❤

  • @Linsonmathews
    @Linsonmathews 2 года назад +26

    അമ്മിണിക്ക് വരെ സർപ്രൈസ് 😍
    K&K പൊളിയാണല്ലോ 🤗

    • @KKTechs
      @KKTechs  2 года назад

      😊😜❤️❤️❤️❤️❤️

  • @AL-BOSS_001
    @AL-BOSS_001 2 года назад +41

    ആദ്യം വിഷമം ആയി... പിള്ളേരുടെ പുറകെ ഓടുന്നെ കണ്ടപ്പോ സന്തോഷം ആയി ❤❤❤

    • @edkshukkoorvloge
      @edkshukkoorvloge 2 года назад

      ruclips.net/channel/UCuq1gtlKcqtGetuaxKf0ebw

  • @greenpalace9388
    @greenpalace9388 2 года назад +12

    അമ്മിണിയുടെ സന്തോഷം എന്തായാലും കണ്ടു 😍😍😍ആന്റപ്പനും സന്തോഷം ആകും... വളരട്ടെ മുത്തുമണികൾ 😍😍😍

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 2 года назад +5

    നിങ്ങൾ എത്ര ഉയർച്ചയിലേക്ക് നീങ്ങിയാലും ഭൂമിയോട് ചേർന്ന് നിൽക്കുന്ന മനുഷ്യത്വമുള്ള ഈ ശൈലി ദയവ് ചെയ്ത് മാറ്റരുത്. നന്മ നിറഞ്ഞ ലാളിത്യമുള്ള ഈ രീതിയാണ് നിങ്ങളുടെ വിജയം, കാശ് വരുമ്പോൾ ലക്ഷങ്ങളുടെ വില പേശലുള്ള തമ്പ് നെയ്ലുകൾ ഇട്ട് ചുറ്റുമുള്ളവർ എല്ലാം ദരിദ്രവാസികളാണെന്ന മനോഭാവം ഒരിക്കലും കാണിക്കാതിരിക്കുക. ഉയർച്ചകൾ വാനോളം ഉണ്ടാവട്ടെ❤️❤️❤️. നേരിൽ നാം കാണും വൈകാതെ

    • @KKTechs
      @KKTechs  2 года назад +1

      ❤️❤️❤️❤️❤️

  • @Abbasmangadan
    @Abbasmangadan 2 года назад +10

    endhaayalum manasinu vallathoru aashvaasam.. ammini happyayi.. god bless you k & k

    • @KKTechs
      @KKTechs  2 года назад +1

      ❤️❤️❤️❤️❤️

  • @munjid2503
    @munjid2503 2 года назад +7

    Best വീഡിയോ... Heart touching content... കൂടെ നടന്നു കണ്ടപ്പോ 🔥♥️

  • @shinechikku1584
    @shinechikku1584 2 года назад +20

    ആന്റപന്റെ reaction കാണാൻ കാത്തിരിക്കുന്നു ❤️

  • @chackos2321
    @chackos2321 2 года назад +9

    അണ്ണൻ പൊളിയാണ് മരണമാസ് ആണ് 😘😘😘😘😘😘😘😘😘

  • @faizafami6619
    @faizafami6619 2 года назад +11

    Amazing bonding between you and your ducks ❤️💐✊😂

  • @misiriya1250
    @misiriya1250 2 года назад +1

    ഒന്നും പറയാനില്ല അച്ഛനും മകനും ബിഗ് സല്യൂട്ട് 👏🥰 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 അമ്മണിയെയും കുട്ടികളെയും അടുത്ത വീഡിയോയിൽ കാണിക്കണം ഇങ്ങനെയുള്ള വീഡിയോ കാണാൻ bayangara ഇഷ്ട്ടമാണ് 🦆🥰🥰🥰

  • @sudheerzaman3659
    @sudheerzaman3659 2 года назад +52

    അമ്മിണിയും ഫാമിലിയും ഹാപ്പി മുട്ട എല്ലാം പോയി എന്നറിഞ്ഞപ്പോൾ കുറച്ചു വിഷമം ആയി പിന്നീട് ഹാപ്പി ആയി ❤️

    • @KKTechs
      @KKTechs  2 года назад +3

      ❤️❤️❤️❤️❤️

    • @rokgamer1574
      @rokgamer1574 2 года назад +1

      Live ok edanm

  • @wantedalien6951
    @wantedalien6951 2 года назад +52

    എനിക്ക് നിങ്ങളുടെ അവിടെയ്ക്ക് വരണമെന്നുണ്ട് നിങ്ങളുടെ കറക്റ്റ് സ്ഥാലം ഒന്നും replay tharumo nan trissur, triprayar നിന്നും സൈക്കിൾ ചവിട്ടിവേണം വരാൻ അതുകൊണ്ട് കുറച്ചു പ്ലാൻ ചെയ്യണം ക്ലാസ്സ്‌ഉണ്ടാകും അതാണ് ❤️

    • @nidhinbharanikavu
      @nidhinbharanikavu 2 года назад +2

      മുൻപുള്ള വീഡിയോയിൽ ഡീറ്റെയിൽസ് ഉണ്ട് ബ്രോ

    • @ambrozzgaming908
      @ambrozzgaming908 2 года назад +1

      Triprayar y mallil vanatundo

    • @wantedalien6951
      @wantedalien6951 2 года назад +1

      @@ambrozzgaming908
      Mall indea 3 km aduthanu വീട്

    • @pradeepgnairpg
      @pradeepgnairpg 2 года назад

      J

  • @maryswapna813
    @maryswapna813 2 года назад +3

    അമ്മിണി വിശ്വസിച്ചു പാവം...അമ്മിണി & ആൻ്റപ്പൻ ഫാമിലിയിൽ മൂന്ന് കുഞ്ഞ് വാവകൾ ....കാണാൻ തന്നെ സന്തോഷം...അമ്മിണി മുപ്പത് ദിവസം കഷ്ടപ്പെട്ടത് മനസ്സിലാക്കി കുഞ്ഞുങ്ങളെ വാങ്ങി നൽകിയ സൈജുവും മോനും ആണ് ഹീറോ ...

  • @louie4437
    @louie4437 2 года назад +7

    Amminikku counseling kodukkanam 😍..enthayalum namukkariyam ammini aa kunjungale swantham kunjungale pole valarthum ❤️..nanmayulla mathrutham ashamsikkunnu amminikku😍😍

    • @KKTechs
      @KKTechs  2 года назад

      ❤️❤️❤️❤️❤️

  • @Shimaltm4u
    @Shimaltm4u 2 года назад +1

    അവസാന നിമിഷത്തിലെ ഏതാൻ കുട്ടന്റെ സന്തോഷം കൊണ്ടുള്ള എക്സ്പ്രഷൻ ആണ് ഈ വീഡിയോ യുടെ ഹൈലൈറ്റ്... സൈജു ചേട്ടാ അടിപൊളി...

  • @0polassaworld5
    @0polassaworld5 2 года назад +5

    ലെ ഇത് കണ്ടു നിന്ന അന്റപ്പൻ : ആ രഹസ്യം ഞാൻ മരിക്കുമ്പോൾ എന്നോട് ഒപ്പം ചേരും 😁

  • @linuraveendran9955
    @linuraveendran9955 2 года назад +7

    അപ്പനും മോനും 👍👍❤🌹

  • @navasmi8465
    @navasmi8465 2 года назад +1

    മച്ചാ അടിപൊളി അമ്മിണിയെ പറ്റിച്ചല്ലേ രണ്ടാളും കൂടി 😀❤️🤩

  • @രമണൻപഞ്ചാബി
    @രമണൻപഞ്ചാബി 2 года назад +1

    ഒരു സിനിമ കണ്ടിരങ്ങുന്ന ഫീൽ ക്ലൈമാക്സ്‌ സൂപ്പർ

  • @appusvlog727
    @appusvlog727 2 года назад +3

    അമ്മിണിയും ആന്റപ്പനും കുഞ്ഞുങ്ങളും ഹാപ്പിയായിരിക്കട്ടേ🥰🥰 കുട്ടാപ്പി സൂപ്പർർ😍😍💓👌👍

  • @georgy271
    @georgy271 2 года назад +7

    അടുത്ത വട്ടം അട ഇരിക്കുമ്പോൾ ഡമ്മി മൊട്ട വച്ചു കൊടുക്ക് എന്നിട് മറ്റേ മുട്ട incubate chey

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 года назад +25

    അമ്മിണിയെ പറ്റിച്ചു അല്ലേ.😀.. ഏതായാലും കാര്യം സാധിച്ചു...അമ്മിണിയ്ക്കും സന്തോഷം നമ്മൾക്കും സന്തോഷം. 👌👍❤️

    • @KKTechs
      @KKTechs  2 года назад +2

      😊❤️❤️❤️❤️

  • @Snyderviz
    @Snyderviz 2 года назад +5

    Enta ponnu bro😍❤️kidilan video .. so happy to see this

  • @muhammadameen8508
    @muhammadameen8508 2 года назад +5

    32ദിവസമാണ് തറവിൻ മുട്ട vireyanulla ദിവസം 👍

  • @sreeeraj100
    @sreeeraj100 2 года назад +7

    പൊളിച്ചു മച്ചാനെ... ഇതുപോലത്തെ ഐറ്റം ഒക്കെ നിങ്ങടെ തലയിലെ ഉദിക്കു

    • @KKTechs
      @KKTechs  2 года назад

      ❤️❤️❤️❤️❤️

  • @nisampoundukadavu2318
    @nisampoundukadavu2318 2 года назад +1

    യാദാൻകുട്ടൻ പൊളിയാണ് നല്ലൊരു യൂട്യൂബർ ആയിമാറട്ടെ

  • @sinantechvlog7504
    @sinantechvlog7504 2 года назад +1

    Hiii nice video evdeya place njan kasaragod ende veettil flaying duck und arkenkilum veno pls rply IAM waiting

  • @Themotofinisher
    @Themotofinisher 2 года назад +5

    എന്റെ വീട് ഹരിപ്പാട് ആണ് ❤️❤️🕺🏻💞💞💫 നാടിന്റെ പേര് കേട്ടപ്പോൾ വളരെ സന്തോഷം🙏

    • @KKTechs
      @KKTechs  2 года назад

      ❤️❤️❤️❤️❤️❤️

  • @jyothis2935
    @jyothis2935 2 года назад +3

    അമ്മിണിയുടെ അമ്മ ആവാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. അമ്മിണി ഹാപ്പി, ഏദാൻകുട്ടൻ ഹാപ്പി. എല്ലാവരും ഹാപ്പി.🤗

  • @muthaliabbas8011
    @muthaliabbas8011 2 года назад +5

    ഞാൻ കുറെ കാലമായി നിങ്ങളുടെ വീഡിയോ കാണുന്നു
    പക്ഷെ കൂടുതൽ മാർക്ക്‌ ഇതിനാണ്
    എധാൻ കുട്ടാ...

    • @KKTechs
      @KKTechs  2 года назад

      ❤️❤️❤️❤️❤️

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 2 года назад +2

    അമ്മിണിക്ക് ശെരിക്കും സന്തോഷം ആയിട്ടുണ്ടാവും 😍😘❤️❤️

  • @georgepappen6828
    @georgepappen6828 2 года назад +20

    സ്വന്തം അല്ലെന്ന് അറിഞ്ഞും കൂടെ കുഞ്ഞുങ്ങളെ കൂട്ടിയ അമ്മിണിയുടെ മനസ്സ്....

  • @pradeepv.a2309
    @pradeepv.a2309 2 года назад

    ഏതാൻ കുട്ടൻ പൊളിച്ചു ലാസ്റ്റ് ആയപ്പോളാ സമാധാനമായി സൂപ്പർ

  • @jyothis6137
    @jyothis6137 2 года назад +7

    Waiting for ആന്റപ്പൻസ് reaction ❤️🤔

  • @fishingdream675
    @fishingdream675 2 года назад +7

    ചൂട് കൂടുതൽ ആയതിനാൽ മുട്ട വിരിയാൻ ചാൻസ് കുറവാണ്

  • @Miniaturechef
    @Miniaturechef 2 года назад +20

    500k Congratulations 😍😍

    • @KKTechs
      @KKTechs  2 года назад +1

      ❤️❤️❤️❤️❤️❤️

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +3

    അമ്മിണി ഹാപ്പിയായി🤩👍

  • @saninsanin7563
    @saninsanin7563 2 года назад

    Amminikk kunjungale medichukoduthappo njangalk orupaad sandhoshamaayi🤩👍👌

  • @suryabn8416
    @suryabn8416 2 года назад

    😔😔😔😔😍Ammini
    😍😍😍😍😍😍😍👍👍👍👍👍
    K&K, Edan, Richu&Sajan 😇😍👏👏👍
    Sathyathil e video yude like K&K yude Appachanum ammachikkum aanu.. 👍👍avarod paranjekkane. 😍😍👏👏

  • @dreamhunter6169
    @dreamhunter6169 2 года назад

    Viplavasimhaney 🙏🙏🙏🙏🙏 adipoli🥰🥰🥰😍

    • @KKTechs
      @KKTechs  2 года назад

      😃❤️❤️❤️❤️❤️

  • @himalayanbrooks3254
    @himalayanbrooks3254 2 года назад +2

    Super idea chettayii ❤️❤️❤️❤️❤️👍👍👍👍

  • @sensor4485
    @sensor4485 2 года назад +1

    All the best അമ്മിണി 😊😊😊💯💯🌹🌹❤️❤️

  • @mansoormansoor7754
    @mansoormansoor7754 2 года назад

    🤩🤩🥰🥰 ellam kondum poli🥰🥰🤝🤝 edan kuttan ishttam daddy puliyane ❤️ u bro 💪💪🤝🤝🤝🥰🥰

  • @toxic_ranjux1596
    @toxic_ranjux1596 2 года назад +1

    500K congratulations 👏🎉🎊🔥😄

  • @anoop671980
    @anoop671980 2 года назад

    Wow really nice video.. Ammini and Antappan rocks.. 👍👍👌👌👌💖💖

  • @tibinvarghese9017
    @tibinvarghese9017 2 года назад

    Antappan kujugale kadikkan chance undu , especially male kuju undegil.Mutta viriyathe erikan Karanam temperature difference or humidity difference akam bro

  • @dvoxgaiming405
    @dvoxgaiming405 2 года назад +1

    Ooo power499k pever 500k അടിക്കട്ടെ

  • @chackos2321
    @chackos2321 2 года назад +6

    അമ്മിണി ഫാൻസ് ലൈക്ക് ചെയ്യുക 👍👍👍👍😘😘😘😍😍❤️❤️❤️

  • @jofigeorge3887
    @jofigeorge3887 2 года назад

    Thakarthu thimarthu polichu muthe you rocked super star ⭐⭐⭐⭐⭐

  • @noonemademequit9676
    @noonemademequit9676 2 года назад +1

    4.99 aayyi makkallleeeee
    Katta Waiting .5 million

  • @manujoymca
    @manujoymca 2 года назад

    Athinu randu tharavu kunjungale vangi kodukku please. I think she need it.

  • @EbinEibeque
    @EbinEibeque 2 года назад

    Humidity prashnam anu. Oru azhcha mumb tharavinu kulikan patumenkil athinu soukaryam cheyth kodukkuka. Allenkil 27th day candle cheyth nokiya mathi. Apo chundu evide ullath ennu kaanan patum. Avide payye pottich koduthalum mathi. Ennit mutta eduthath engane ano edutho athe positionil thanne vachu kodukkanam.

    • @EbinEibeque
      @EbinEibeque 2 года назад

      Kulipillenkilum athinu kootil oru pathrathil vellam vachu koduthalum mathi. Avaru avashyathinu deham nanacholum. Humidity kuranjita ingane avunne.

  • @shajeenas3811
    @shajeenas3811 2 года назад

    Congratulations for 500k subscribers

  • @abhinrs1362
    @abhinrs1362 2 года назад

    Oru rakshayillatha parupadi aayipoyi... powlichu

  • @ushavasudevan5313
    @ushavasudevan5313 2 года назад

    മോന്റെ മുടി സ്റ്റൈല്‍ super നന്നായിട്ടുണ്ട്

  • @jileshjile1564
    @jileshjile1564 2 года назад +1

    തക്കുടു മുണ്ടൻ താറാകുട്ടൻമാരു ഉണ്ടാവെട്ടെ ❤❤❤👍❤❤❤

  • @shantisaji1879
    @shantisaji1879 2 года назад

    അമ്മിണിയുടെ സന്തോഷം കണ്ടു. ആന്റെപ്പന്റെ reaction കൂടി കാണിക്കണേ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад

    😘😘😘...
    അമ്മിണികുട്ട്യേ❤️❤️❤️...

  • @BOSS-ponnuzz
    @BOSS-ponnuzz 2 года назад

    500 k congratulations 💪😘💪😘💪😘

  • @noonemademequit9676
    @noonemademequit9676 2 года назад +1

    അത് പൊളിച്ചു കിടുക്കി തിമിർത്തു

  • @sayoojtm620
    @sayoojtm620 2 года назад

    ചെക്കൻ്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്

    • @KKTechs
      @KKTechs  2 года назад +1

      ❤️❤️❤️❤️

  • @Mallu_night_owl
    @Mallu_night_owl 2 года назад +1

    Congrats for 500k subscriber

  • @AameesLifeandtravel
    @AameesLifeandtravel 2 года назад

    👍

  • @shabeershabe7427
    @shabeershabe7427 2 года назад

    500k 💪 സൂപ്പർ bro

  • @__love._.birds__
    @__love._.birds__ 2 года назад

    ആന്റപ്പൻ ❤️❤️ബേബി അമ്മിണി ❤️❤️ബേബി അനുസരണ ഒള്ള മുത്ത്‌ മണി ള്ളു 😘❤️😍🥰🥰

  • @ANTAPPANUMPILLERUMFROMBAHRAIN
    @ANTAPPANUMPILLERUMFROMBAHRAIN 2 года назад

    നിങ്ങൾ മുത്തുമണികളാണ്❤️❤️❤️❤️

  • @bindusaleesh6349
    @bindusaleesh6349 2 года назад

    ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട് ..

  • @jamsheedjamsheed6035
    @jamsheedjamsheed6035 2 года назад +1

    എൻ്റെ മോനെ പൊളി.

  • @avcreationd563
    @avcreationd563 2 года назад

    Cheta ammini part 2 katta waiting
    Vegam next part upload cheyyane

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад

    സൂപ്പർ ചേട്ടാ
    Love from kozhikode

  • @TruthFinder938
    @TruthFinder938 2 года назад +1

    അമ്മയു കുഞ്ഞുങ്ങളും 😍😍😍

  • @mr_plu_TO
    @mr_plu_TO 2 года назад +2

    Moonuperum ore poli ❤❤

  • @lijugeorge5942
    @lijugeorge5942 2 года назад

    congrats for 500k🤝🤝🤝👏👏👏👏

  • @sureshkalathithara3580
    @sureshkalathithara3580 2 года назад

    Congrats for 500k👏👏👏

  • @jinase3283
    @jinase3283 2 года назад +7

    ലാസ്റ്റ് വിഡിയോയിൽ ശ്രദ്ധിച്ചിരുന്നു...ഒരു താറാവ് എന്തിയെ എന്ന്

  • @kaleshnarayan2010
    @kaleshnarayan2010 2 года назад +1

    500K ...Congrats K&K

  • @monsterBunny-s9f
    @monsterBunny-s9f 2 года назад +5

    ആന്റപ്പൻ പിതൃത്വം ഏറ്റെടുക്കുമോ? 🤣🤣🤣

  • @appuashfar7421
    @appuashfar7421 2 года назад

    ക്ലൈമാക്സ് powlichutta

  • @remyamathew6390
    @remyamathew6390 2 года назад

    Amminiye orupadu eshtam..

  • @anithanatarajan8602
    @anithanatarajan8602 2 года назад

    Ammini is very happy Super vedeo

  • @liyakmathew273
    @liyakmathew273 2 года назад +1

    Enna cute aa🥰🥰🥰

    • @KKTechs
      @KKTechs  2 года назад +1

      ❤️❤️❤️❤️

  • @JJ-pi7me
    @JJ-pi7me 2 года назад

    Great creative thinking video😀

  • @thomasvarghese8390
    @thomasvarghese8390 2 года назад +1

    adipoli idea, it worked. kudos to you guys ....

    • @KKTechs
      @KKTechs  2 года назад

      ❤️❤️❤️❤️

  • @alameenameen2899
    @alameenameen2899 2 года назад

    Backy 3 kunju enthe bro

  • @Cloud-Gaming-Nijil
    @Cloud-Gaming-Nijil 2 года назад

    Congratulated to 500 k subs ❤❤😍😍

  • @vishnuanakkathil8802
    @vishnuanakkathil8802 2 года назад

    500k Family 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ayoubvlogs1432
    @ayoubvlogs1432 2 года назад +1

    Ethante sound marii👍🏻😅🥰

  • @miladhmilu7115
    @miladhmilu7115 2 года назад +1

    സൂപ്പർ ബ്രോ ❤❤❤

  • @Shihab-pn3ix
    @Shihab-pn3ix 2 года назад

    Chattan kunjin enth vila koduthu

  • @igmulder146
    @igmulder146 2 года назад

    500K congrats♥️🔥

  • @jeromvpaul8726
    @jeromvpaul8726 2 года назад +14

    അങ്ങനെ അമ്മിണി വിശ്വസിപ്പിച്ച് എടുത്തു😂😂

  • @spegameryt8533
    @spegameryt8533 2 года назад

    മോൻ സൂപ്പർ

  • @killerSD
    @killerSD 2 года назад +1

    amminiyea fishing inea kodupovumoo

  • @athul2123
    @athul2123 2 года назад +2

    Road to 500k vishayam 🔥🔥🔥

  • @aleenafrancistf4929
    @aleenafrancistf4929 2 года назад

    Idea superaayitund