ഇനി കക്കൂസയിൽ കിടന്നുറങ്ങണ്ട | boche | boby chemmanur | kollam house burn kundara

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 635

  • @Anshaworld
    @Anshaworld 6 месяцев назад +342

    ഈ മോളും ഉമ്മയും കക്കൂസിൽ കിടക്കുന്ന അവസ്ഥ ഞാനാണ് പുറംലോകത്തെ അറിയിച്ചത്.. ഒരുപാട് സന്തോഷം നമ്മുടെ പ്രിയപ്പെട്ട ബോച്ചേ ഈ മോളുടെ അവസ്ഥ കണ്ട് ഇവരെ വിളിക്കുകയും വേണ്ട സഹായം ചെയ്യാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.... 20 ദിവസം കൊണ്ട് കക്കൂസിൽ കിടന്നിട്ടും തിരിഞ്ഞു നോക്കാത്ത പഞ്ചായത്ത് അധികാരികൾ കാണുക നിങ്ങൾക്ക് ചെയ്യാൻ പറ്റാത്തത് സോഷ്യൽ മീഡിയ വഴി ചെയ്യാൻ സാധിക്കുമെന്ന്... Thank you Boby Chemmanur . ❤️

    • @teamlollipops708
      @teamlollipops708 6 месяцев назад +3

      ❤❤

    • @ishoosfamily
      @ishoosfamily 6 месяцев назад +9

      ഗുഡ് ❤️ദൈവം അനുഗ്രഹിക്കട്ടെ

    • @yoonus.yoonus.k5430
      @yoonus.yoonus.k5430 6 месяцев назад +17

      പ്രയാസ പെടുന്നവരെ ഒക്കെ സഹായിക്കാൻ മനസ്സ് ഉള്ളവർക്കു ദൈവത്തിന്റെ സഹായം ഉണ്ടാവും

    • @thouheedkm
      @thouheedkm 6 месяцев назад +1

      ❤❤❤❤

    • @Illyas-kk2tf
      @Illyas-kk2tf 6 месяцев назад +1

      🤲🤲🤲

  • @jishadjishad3164
    @jishadjishad3164 6 месяцев назад +239

    ബോച്ചേ..ഈ കെട്ട കാലത്ത് താങ്കളെപ്പോലെയുള്ള നന്മ മരങ്ങൾ തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷയും ആശ്രയവും. ബിഗ് സല്യൂട്ട്

    • @SathaaSathaa
      @SathaaSathaa 6 месяцев назад +2

      ബോച്ചേ യുടെ നല്ല മനസിന്‌ നന്ദി... ജാതിയും മതവും നോക്കാതെ സഹായിക്കുന്ന ബോച്ചേ ക് ദൈവം സഹായിക്കും...
      ഈ സ്ഥലത്തു മഹല്ല് കാർ ഒന്നും ഇല്ലേ ...

    • @haseenak5421
      @haseenak5421 6 месяцев назад

      👍🤲😍🥰❤️

  • @AshishAmeer
    @AshishAmeer 6 месяцев назад +269

    ബോച്ച ഈ മനുഷ്യന് പടച്ചോൻ നല്ല ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ 🤲🤲🤲

  • @suseelarajan6215
    @suseelarajan6215 6 месяцев назад +123

    ഇനി മക്കളെ നിങ്ങളുടെ. ജീവിതം മാറ്റിമറിയും മക്കളുവിഷമിക്കണ്ട ബോച്ചേ 🥰🥰🥰ക് ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰👍🏻👍🏻

  • @jamsheedvanmary9460
    @jamsheedvanmary9460 6 месяцев назад +209

    ബോച്ചേ നിങ്ങൾ നമ്മുടെ
    ഹൃദയത്തിലെ അടിത്തട്ടിലുള്ള
    മുത്താണ്
    മനസ്സിന്റെ സൗന്ദര്യം അപാരമാണ്
    ഒന്ന് കാണാൻ ആഗ്രഹിക്കുന്നു

  • @siyadali1533
    @siyadali1533 6 месяцев назад +171

    വേദനിക്കുന്ന മലയാളികൾക്ക് ജാതി, മതം,രാഷ്ട്രീയം ഇതൊന്നും നോക്കാതെ കൈത്താങ്ങായി മാറുന്ന ബോച്ചേ.നിങ്ങൾ ചരിത്രം തിരുത്തും .❤❤❤
    ആരെയും സഹായിക്കാതെ കോടികൾ സമ്പാദ്യം ഉള്ള എത്രയോ പേർ നമ്മുടെ.കേരളത്തിൽ ഉണ്ട് .അവരൊക്കെ. ഇദ്ദേഹത്തിൻ്റെ മാതൃക സ്വീകരിച്ചാൽ കേരളം രക്ഷപ്പെടും. Boche ❤❤❤

  • @alianuali5103
    @alianuali5103 6 месяцев назад +52

    പാവപ്പെട്ടവരുടെ പ്രതീക്ഷയാണ് ബോചേ. നീ തളർത്തരുത് റബ് ❤

  • @abuthahir332
    @abuthahir332 6 месяцев назад +97

    Boche നിങ്ങള്ക്ക് 1000 അഭിനന്ദനങ്ങൾ

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 6 месяцев назад +80

    മതം ജാതി എന്നിവ നോക്കാതെ പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന താങ്കൾ ആണ് യദാർത്ഥ ദൈവത്തിന്റെ ദാസൻ

  • @fasalukadayil1460
    @fasalukadayil1460 6 месяцев назад +29

    *അഭിനന്ദനം ഒരായിരം*... ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ഇതുപോലുള്ള നന്മകൾ ചെയ്യുന്ന വർക്ക് ഉടയതമ്പുരാൻ എന്നും രക്ഷകനായി ഉണ്ടാവും ഉണ്ടാവട്ടെ താങ്കൾക്കും കുടുംബത്തിനും നന്മവരട്ടെ....പ്രാർത്ഥനയോടെ നന്ദി നമസ്കാരം*

  • @babukasimbabu9661
    @babukasimbabu9661 6 месяцев назад +37

    അശരണർക്കും, നിരാലംബർക്കും മുഖം നോക്കാതെ താങ്ങും തണലുമായ് യഥാർത്ഥ മനുഷ്യസ്നേഹം എന്തെന്ന് കാണിച്ചു കൊണ്ടിരിക്കുന്ന ഉത്തമ മാതൃകയാണ് ബോച്ചേ എന്ന നന്മ മനസ്സ്. ദൈവസാന്നിധ്യം താങ്കൾക്കൊപ്പമുണ്ടാകട്ടെ എന്ന പ്രാർത്ഥനകൾ മാത്രം .❤

  • @akbarnk9786
    @akbarnk9786 6 месяцев назад +41

    ബോച്ചേ നിങ്ങളുടെ നല്ല മനസിന് നന്ദി 👍👍👍

  • @Saidalavi-fi6rv
    @Saidalavi-fi6rv 6 месяцев назад +15

    നാഥാ എന്റെ ബൊച്ചെക്ക് ദീർഗായുസ്സും ആരോഗ്യവും നൽകണേ

  • @Jesusloveonly
    @Jesusloveonly 6 месяцев назад +88

    ഇവരുടെ മനസ് മറ്റു പണക്കാർക്കും കൂടി ഉണ്ടായിരുന്നേൽ എത്ര പാവങ്ങളുടെ കണ്ണീർ തുടക്കമായിരിന്നു 😢

    • @afsalpcafu4343
      @afsalpcafu4343 6 месяцев назад +1

      Yes❤

    • @Asadullah-v3k
      @Asadullah-v3k 6 месяцев назад

      നമ്മുടെ രാഷ്ട്രീയ ഹിജിടകൾക്കു ഉണ്ടായിരുന്നെങ്കിൽ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 6 месяцев назад +16

    എത്ര കോടീശ്വരന്മാർ 300ൽ നിന്നും 400ൽ എത്തിക്കാൻ പാടുപെടുന്ന ആളുകൾ ഉള്ള ഈ കേരളത്തിൽ നിന്ന് തന്നെ ആണല്ലോ ഇങ്ങനെ ഉള്ളവരും ജീവിക്കുന്നത് എന്ന് കാണുമ്പോൾ തന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുന്ന ബോച്ചേ നിങ്ങൾ എത്ര വലിയ മഹാനാണ് എന്ന് തിരിച്ചറിയുന്നു ❤❤❤ദീർഘയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤

  • @haseenajaleel8479
    @haseenajaleel8479 6 месяцев назад +15

    നല്ല മനസിന്‌ നന്ദി ഞങ്ങളെ പോലുള്ള പാവങ്ങളെ സഹായിക്കാൻ നല്ലൊരു നന്മ മരം

  • @muneermunni4928
    @muneermunni4928 6 месяцев назад +11

    അശരണർക്കും, നിരാലംബർക്കും മുഖം നോക്കാതെ താങ്ങും തണലുമായ് യഥാർത്ഥ മനുഷ്യസ്നേഹം എന്തെന്ന് കാണിച്ചു കൊണ്ടിരിക്കുന്ന ഉത്തമ മാതൃകയാണ് ബോച്ചേ എന്ന നന്മ മനസ്സ്. ദൈവസാന്നിധ്യം താങ്കൾക്കൊപ്പമുണ്ടാകട്ടെ എന്ന പ്രാർത്ഥനകൾ മാത്രം

  • @shamshamu6654
    @shamshamu6654 6 месяцев назад +14

    ബോച്ചെ സർ താങ്കളാണ്" Real Hero" ❤❤ പാവങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന , പാവങ്ങളെ ചേർത്ത് പിടിക്കുന്ന അങ്ങേക്ക് പടച്ചോൻ പാവങ്ങളെ സഹായിക്കാൻ ചിലവാക്കുന്നതിന്റെ ഒരായിരം ഇരട്ടി സമ്പത്തും , സമാധാനവും , ഐശ്വര്യവും ,ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @shafimisriyya8889
    @shafimisriyya8889 6 месяцев назад +1

    വളരെ സന്തോഷം ഇത് കണ്ടപ്പോൾ,
    ഇവരെ പോലെ വളരെ പ്രയാസം അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ
    ഒരു വീട്ടില്ലാതെ വളരെ വിശമത്തിലാണ്
    ഞാനും ഒരു ചെറിയ മോളും പ്രായമായ ഒരു ഉമ്മയും കൂടിയാണ് ഒരു ഷെഡിൽ താമസിക്കുന്നത്
    ഞങ്ങൾക്ക്‌ ഒരു വീട് വെക്കാൻ ഒന്ന് സഹായിക്കുമോ
    ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ് പറയുന്നത്

  • @Abdulrasheed407um
    @Abdulrasheed407um 6 месяцев назад +23

    ഈ മനുഷ്യൻ ന് പടച്ചോൻ ദിര്ഘയിസ് കൊടുക്കണം

  • @alivlogs3070
    @alivlogs3070 6 месяцев назад +38

    സത്യത്തിൽ വീഡിയോ കണ്ട് കണ്ണ് നിറഞുപോയി😢

  • @sa.t.a4213
    @sa.t.a4213 6 месяцев назад +8

    ബോചെ അങ്ങയുടെ ഹൃദയത്തില് അശരണരായ മനുഷ്യ മനസ്സിൻ്റെ വേദന തിരിച്ചറിയപ്പെടുന്നു എന്നുള്ളത് തന്നെ വലിയ കാര്യം.

  • @azeezam4115
    @azeezam4115 6 месяцев назад +4

    ബോച്ചേ താങ്കളെ ദൈവം കാത്തുരക്ഷിക്കട്ടെ അള്ളാഹു കാത്തുരക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുകയാണ് ❤❤❤❤❤❤

  • @abdulgafoor2966
    @abdulgafoor2966 6 месяцев назад +9

    നിങ്ങളാണ് ശെരിക്കും ഹീറോ 👍👍👍... എന്നും വിജയങ്ങൾ മാത്രം ഉണ്ടാകട്ടേ..

  • @rasheedap8735
    @rasheedap8735 6 месяцев назад +6

    സർ നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ....
    എത്ര സമ്പത്ത് ഉണ്ടായാലും അതിൽ നിന്നും ഒരു വിഹിതം അർഹതപ്പെട്ടവർക്ക് കൊടുക്കാനുള്ള ആ മനസ്സ്. .
    അത് എല്ലാവർക്കും ഉണ്ടാകില്ല.
    അതിന് ഹൃദയത്തിൽ ദൈവം കരുണ കൊടുത്തവർക്കേ കഴിയൂ. .
    ദൈവം മനുഷ്യനെ ഭൂമിയിലേക്ക് അയച്ചത് തന്നെ അവന്റെ പ്രതിനിധിയായിട്ടാണ്...
    ചിലരൊക്കെ ആ ഉത്തരവാദിത്വം ലങ്കിച്ചു സ്വയം ജീവിക്കുന്നു.
    ബോച്ചെ ആ കാര്യം നിങ്ങൾ ഭംഗിയായി നിർവഹിക്കുന്നു.
    പടച്ച തമ്പുരാൻ നിങ്ങൾക്ക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🏻

  • @ameersharfas
    @ameersharfas 6 месяцев назад +33

    Boche മുഖ്യമന്ത്രി ആകണം

  • @beater4313
    @beater4313 6 месяцев назад +2

    മറ്റുള്ളവരുടെ ദുഃഖത്തിൽ ഏർപ്പെട്ട് പരിഹാരം കണ്ടെത്തി ജനങ്ങളുടെ നെഞ്ചത്ത് ഐസ് ക്യുബ വെച്ച് കുളിരുണ്ടാക്കുന്ന കേരളത്തിന്റെ ബല്ലാത്ത പഹയൻ. ബോച്ചേ... 👍🏻😍

  • @haneefakaripakandi3627
    @haneefakaripakandi3627 6 месяцев назад +8

    സൂപ്പർ ബോച്ച സാർ നല്ല ഒരു ഉപകാരം ആണ് താങ്കൾ ചെയ്യുന്നത് 👍❤️🌹

  • @basaniyathbasni5646
    @basaniyathbasni5646 6 месяцев назад +39

    Boche..... നിങ്ങളാണ് നാടിൻ്റെ നന്മ❤❤❤❤

  • @AbdulAzeez-wp9kl
    @AbdulAzeez-wp9kl 6 месяцев назад +25

    H Ai മൈ ബോസ് നല്ലത് മാത്രം വരട്ടെ എന് ഞാൻ പ്രാർത്തി കുനു എന്നും അങ്ങിനെ തന്നെ ആവട്ടെ

  • @femijamshad8986
    @femijamshad8986 6 месяцев назад +5

    അല്ലാഹുവേ. എത്രെ യോ വേദന തോന്നിയ വീഡിയോ ആയിരുന്നു.😢അതിനുള്ള പരിഹാരം. എത്ര യും വേഗം സാധിപ്പിച്ചു കൊടുക്കണേ.. ബോച്ചേ. ദൈവം അനുഗ്രഹിക്കട്ടെ. 🤍🤍🤍

  • @lulumol6951
    @lulumol6951 6 месяцев назад +17

    ❤❤ ബോഛെ❤❤ സന്തോഷം❤❤ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤❤ ആമീൻ❤❤

  • @fezinsart4251
    @fezinsart4251 6 месяцев назад +12

    അല്ലാഹു താങ്കൾ ക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

  • @sarfudeen4595
    @sarfudeen4595 6 месяцев назад +6

    അല്ലാഹു താങ്കൾ ക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ...❤❤❤❤❤

  • @rafeeqpattambi8325
    @rafeeqpattambi8325 6 месяцев назад +5

    ബോച്ചന് പകരം വെയ്ക്കാൻ ബോച്ച് സാർ തന്നെ ബിഗ് സല്യൂട്ട് സാർ 🥰🙏🏼💯🌻💐🌹🙏🏼🫡

  • @JoJo-ly8qg
    @JoJo-ly8qg 6 месяцев назад +27

    Boche, അവർക്ക് നിങ്ങളിൽ ഉള്ള വിശ്വാസം അവരെ രക്ഷിക്കട്ടെ... എന്ന് വിശ്വസിക്കുന്നു...😢❤🙏🏼

  • @aswathymajuaswathymaju9663
    @aswathymajuaswathymaju9663 6 месяцев назад +2

    ഈ മനുഷ്യൻ ഇവരുടെ അവസ്ഥ കണ്ടാൽ ഇവരുടെ പ്രശ്നങ്ങൾ തീരുമെന്ന് ഉറപ്പായിരുന്ന. ബോച്ച യെ ദൈവം അനുഗ്രഹിക്കട്ടെ.ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ.എങ്കിലേ ഇങ്ങനെ ഉള്ള പാവങ്ങൾക്ക് ദൈവദൂതനായി ബോച്ചേ ക്ക്‌ എത്താൻ സാധിക്കൂ..
    God bless you ബോച്ചേ 🙏🙏

  • @kunjumoldiya9741
    @kunjumoldiya9741 6 месяцев назад

    വളരെ സങ്കടം ആക്കിയ അവസ്ഥ, ബോച്ചേ സർ താങ്കൾക്ക് ദൈവം എല്ലാം വിധ അനുഗ്രഹം നൽകട്ടെ

  • @AseesKaipamangalam
    @AseesKaipamangalam 5 месяцев назад

    ബോച്ചേ
    ഇദേഹത്തെ
    എല്ലാവിധ ഐശ്വരവും നൽകണേ🤲🏽

  • @Sreekkutans
    @Sreekkutans 6 месяцев назад +4

    സാറിന്റെ നല്ല മനസ്സിന് ഒരായിരം ആശംസകൾ

  • @diamondactrust4018
    @diamondactrust4018 6 месяцев назад +2

    ഗുഡ്മോർണിംഗ് സാർ ഒരുപാട് സൽക്രമങ്ങളിലൂടെ യാത്ര ചെയ്യുന്ന സാറിന് ഡയമണ്ട് അസോസിയേറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിനന്ദനങ്ങൾ

  • @usmanyamaha7868
    @usmanyamaha7868 6 месяцев назад +4

    ബോചെയെ കാണണം എന്ന് മോൾ പറഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു

  • @SulaikhaMushfih
    @SulaikhaMushfih 6 месяцев назад +6

    ബോച്ചേ സൂപ്പർ. ദൈവം തുണ യു ഠാകും

  • @geethugeethugeethugeethu1657
    @geethugeethugeethugeethu1657 6 месяцев назад +3

    കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ sir ഒരുപാടു പ്രശ്നങ്ങൾ നടുവിലുള്ള ഞങ്ങളെ പോലെ ഉള്ളവരെ സഹായിക്കുന്നതിനു നന്ദി

  • @nissarahsan
    @nissarahsan 6 месяцев назад

    🙏🙏🙏👋👋👋🤲🤲🤲🤲 ബോ ചേ നിങ്ങളാണ് ദൈവത്തിൻ്റെ സ്വന്തം മനുഷ്യൻ ദൈവം നിങ്ങളെ നൻമയ്ക് കോടി പുണ്യം നൽകട്ടെ ആമീൻ❤

  • @abdulla-cs2tg
    @abdulla-cs2tg 6 месяцев назад +6

    ബോച്ചയെ ദൈവം അനു ഗ്രഹിക്കട്ടെ.

  • @Sreeja123
    @Sreeja123 6 месяцев назад

    ഭഗവാനേ ഈ മനുഷ്യനെ ദീർഘായുസ്സോടുകൂടി കാക്കണേ ഒരസുഖവും കൊടുക്കല്ലെ ദൈവമേ'

  • @samshuddinnoushad5140
    @samshuddinnoushad5140 6 месяцев назад +1

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ബിഗ് സല്യൂട്ട് സാർ

  • @musthaphamustha4266
    @musthaphamustha4266 6 месяцев назад +6

    Boche മനുഷ്യത്വം ഉള്ള മനുഷ്യൻ...🎉🎉🎉

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 6 месяцев назад

    ബോച്ചേ നിങ്ങളുടെ ഹൃദയം മുത്താണ് ദൈവം ദീര്ഗായുസ് നൽകട്ടെ ❤

  • @noushadkp6971
    @noushadkp6971 6 месяцев назад

    ബോച്ചേ മഹാനായ മനുഷ്യസ്‌നേഹി ഇനിയും കൂടുതൽ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @jaseer786
    @jaseer786 6 месяцев назад

    ഈ ലോകത്ത് നല്ലത് ചെയ്യുന്നവരാണ് real hero..you are hero.. Boche

  • @jumailathrahim2708
    @jumailathrahim2708 6 месяцев назад +2

    ബോച്ചേ സാർ എനിക്ക് ഒരു സെന്റ് ഭൂമിപോലുമില്ല ഞാൻ കോട്ടയത്താണ് താമസിക്കുന്നത് ഏഴു ലെക്ഷം കാടമുള്ളത് കൊണ്ടു ദുബൈ ഷാർജയിലേക്ക് കേറിവന്നു മലയാളി വീടുകളിൽ ജോലി ചെയ്യുകയാണ് എനിക്ക് 53വയസായി വിസയടിക്കാൻ കാശില്ല വിസിറ്റ് പുതുക്കി നിക്കയാണ് നാട്ടിൽ എന്തേലും ഒരു ചെറിയ ബിസിനസ് ഇട്ടുതന്നാൽ ഞാൻ നാട്ടിലേക്ക് പൊന്നേനെ എനിക്ക് സുഖമില്ലാത്തതാണ് 26വർഷമായി വാടകക്ക് താമസിക്കുന്നു എന്തേലും എനിക്ക് രണ്ടു പെൺകുട്ടികളാണ് മൂത്ത ആളെ കെട്ടിച്ചു രണ്ടാമത്തെ കുട്ടി ഓപ്തോളജി പായിക്കുന്നു എന്തേലും ഒരു സഹായം ചെയ്യണേ സാർ കോട്ടയം താഴത്തെങ്ങാടിയിലാണ് ഞാൻ താമസിക്കുന്നത്

  • @shadulipulingom1438
    @shadulipulingom1438 6 месяцев назад +1

    ബോച്ചേ സാറിന് ഒരായിരം നന്ദി നന്ദി 🌹🌹🌹

  • @naseerthangal7456
    @naseerthangal7456 6 месяцев назад

    ബോച്ചയുടെ ഇസ്നേഹത്തിന് ഒരുപാട് നന്ദി

  • @Shijoaugustin9831
    @Shijoaugustin9831 6 месяцев назад

    ആരുമില്ലാത്തവർക്കു ദൈവം ഉണ്ട്‌, അതിനുള്ള തെളിവാണ് ഇങ്ങനെയുള്ള നന്മയുള്ള മനുഷ്യർ, ബോച്ചേ 🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹

  • @Ismail-bf3kf
    @Ismail-bf3kf 5 месяцев назад

    ഒരുപാട് ഉണ്ടായത് കൊണ്ട് മാത്രം കൊടുക്കുന്നത് അല്ല
    ആരായിരുന്നാലും കൊടുക്കാനുള്ള ഒരു നല്ല മനസ്സുണ്ടായത് കൊണ്ട് മാത്രമാണ് കഴിയുന്നത് ആ നല്ല മനസ്സുണ്ടായാൽ ഉള്ളതീന്ന് കഴിയുന്നത് ആരും കൊടുക്കും
    അല്ലാതെ ആർക്കാണങ്കിലും ഒരു പാട് ഉണ്ടായത് കൊണ്ട് മാത്രം എന്ത് കാര്യം.
    നാം എല്ലാവരിൽ നിന്നും പരസ്പരം നിസ്വർഥ നന്മകൾ ഉണ്ടാകട്ടെ വളർത്തട്ടെ നിലനിൽക്കട്ടെ .

  • @asifkalpaka6572
    @asifkalpaka6572 6 месяцев назад

    അല്ലാഹു അദ്ദേഹത്തെയും അദ്ദേഹത്തെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആ കഷ്ടപ്പെടുന്ന കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @jinuknr999
    @jinuknr999 6 месяцев назад +5

    സന്തോഷം, സ്നേഹം 💕
    ബോച്ചേ...

  • @ummermachingal-ww5sc
    @ummermachingal-ww5sc 6 месяцев назад +2

    ദീർഘായുസ്സ് നൽകട്ടെ ബോച്ചേക്ക്

  • @jangjango7628
    @jangjango7628 6 месяцев назад

    മറ്റു കോടീശ്വരൻമാർക് ഒരു മാദ്രക ആണ് ബോച്ചേ. ..u r hero boche. .❤️❤️

  • @abdulnazer5923
    @abdulnazer5923 6 месяцев назад

    ബോച്ചേ സാറേ സന്തോഷം ബുദ്മുട്ടുന്നവരുടെ കണ്ണുനീർ ഒപ്പാ ൻ ബോച്ചേ പോലുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ബിഗ്ഗസല്യൂട്

  • @DileepMangalasseri
    @DileepMangalasseri 6 месяцев назад +2

    ഒരായിരം അഭിനന്ദനങ്ങൾ

  • @butterflyvlog7134
    @butterflyvlog7134 6 месяцев назад

    ബോച്ചേ നന്മയുള്ള വാക്കുകൾ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @AyyoobCh-e2k
    @AyyoobCh-e2k 6 месяцев назад +2

    ബോച്ചേ . താങ്കൾ ഒരു മുത്താണ്. എന്റെ ഹൃദയം കൊണ്ട് താങ്കൾക്കൊരു മുത്തം'

  • @Zayanaazuwa
    @Zayanaazuwa 6 месяцев назад +1

    ബോച്ചോ നിങ്ങൾ മുത്താണ് പാവങ്ങളുടെ ❤️❤️

  • @nizarkuttiyil8438
    @nizarkuttiyil8438 6 месяцев назад +4

    Great Boche.... Big salute

  • @faizalfaizy3892
    @faizalfaizy3892 6 месяцев назад +1

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ബോച്ചേ

  • @Rajeswaryharidaswky
    @Rajeswaryharidaswky 6 месяцев назад

    ബോച്ചേ ദൈവം നിങ്ങൾക്ക് ദീർഘായുസ്സും ആയൂരാരോഗ്യവും ഐശ്വരവും തരട്ടെ🙏🙏🙏🙏🙏🙏🙏❤️

  • @shajahan8868
    @shajahan8868 6 месяцев назад +3

    Boche nigal trippilayalum pavangaley vishamaom kanunudallo❤

  • @makboolkp9727
    @makboolkp9727 6 месяцев назад +1

    അവിടെയുള്ള നാട്ടുകാർക്കും. മഹല്ല് കമ്മറ്റി ക്കും അഭിനന്ദനങ്ങൾ 🙏

  • @mansooralinalakatharakkal464
    @mansooralinalakatharakkal464 6 месяцев назад +2

    Boche നല്ല മനുഷ്യനാണ്

  • @shamsudheensoorppil6567
    @shamsudheensoorppil6567 6 месяцев назад +2

    ദൈവം anugrahikkatte❤❤❤അനുഗ്രഹിക്കട്ടെ

  • @MolyMolydaniel
    @MolyMolydaniel 6 месяцев назад +8

    ബോച്ചേ ഞാനും എന്റെ കുടുംബവും 13 വർഷമായിട്ട് വാടകയ്ക്കു താമസിക്കുന്നു ഞങ്ങളെ സഹായിക്കുമോ 🙏

  • @cricky3166
    @cricky3166 6 месяцев назад

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇങ്ങനെയുള്ളവരെ സഹായിക്കാൻ.... 🥰😘

  • @RatheeshRatheesh-cf8ki
    @RatheeshRatheesh-cf8ki 6 месяцев назад +17

    വീട് ഇല്ല സ്ഥലംവും മില്ല രണ്ട് പെൺ കുട്ടികൾ ആണ് സാറെ👍👍👍

  • @SudhaMadhusudhanan-yn8wz
    @SudhaMadhusudhanan-yn8wz 6 месяцев назад

    സർ ഞാൻ പാലക്കാട് മലമ്പുഴ എന്നാണ് 18 വർഷമായി വാടകയ്ക്ക് ഇരിക്കുകയാണ് വാടക പോലും കൊടുക്കാൻ പറ്റാതെ ഇരിക്കുകയാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിരിക്കുന്ന മോൻ ആണുള്ളത് അവനെ പഠിപ്പിക്കാനും ഒരു വഴിയില്ലാത്ത ഒരു വീട് വേണമെന്നുണ്ട് എൻറെ മോനെ പഠിപ്പിക്കുന്നുണ്ട് കുറച്ചു കടബാധ്യതകൾ ഉണ്ട് ആകെ വിഷമത്തിലാണ് സാറിൻറെ സഹായം ഉണ്ടെങ്കിൽ നന്നായിരുന്നു

  • @muhammed-ql7ox
    @muhammed-ql7ox 6 месяцев назад +18

    ബോച്ചേക്കു big salute 👍🏻👍🏻👍🏻

  • @mmhashraraf8475
    @mmhashraraf8475 6 месяцев назад +1

    അങ്ങയുടെ മനസ്സ് സർവ്വശക്തൻ കാണുന്നുണ്ട്.. അങ്ങ് ചെയ്യുന്ന ഈ മഹത്തായ സേവനത്തിന് അങ്ങയോടും അങ്ങയുടെ പ്രസ്ഥാനങ്ങളോടും ഏറെ കടപ്പാട്ണ്ട് സർവ്വശക്തൻ ബോച്ചക്ക് ദീർഘായുസ്സ് നൽകട്ടെ

  • @ZubairN.m
    @ZubairN.m 6 месяцев назад

    നന്മ ചെയ്യുന്നവർക്കു നല്ല മനസും അയ്ഷര്യവും ആരോഗ്യവും സന്മാർഗവും നൽകട്ടെ 🌹🌹🌹

  • @Chsaleem1978
    @Chsaleem1978 5 месяцев назад

    നല്ല കാര്യം ദൈവം കൂടെയുണ്ടാകും ❤️

  • @rafeeqpattambi8325
    @rafeeqpattambi8325 6 месяцев назад +1

    സ്നേഹം എന്ന മൂന്നു അക്ഷരം വിട്ടുപോയ കാലത്തിൽ ബോച്ച് സാർ ആണ് താരം 🥰🥰🥰🥰🙏🏼🫡

  • @Mjv-fu6og
    @Mjv-fu6og 6 месяцев назад +1

    Orupaad janangal ningale snehikkunnu boche ...ningalude manassile nanmakal undaaayirikkunatholam kaalam ningalude business padarnnu panthalikkum...ningaleyum ningalude kudumbatheyum sarvashakthan nannakatte ennu prarthikkunnu❤❤❤❤

  • @anjithaanjitha8088
    @anjithaanjitha8088 6 месяцев назад

    ഞങ്ങളെ രക്ഷിക്കാൻ എന്ന് വരും ബോച്ചേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fathimamilan802
    @fathimamilan802 6 месяцев назад +2

    Ini kakkoosil urangada boche mathraman ith paranjath ningalan natile nanma bochekk theergayusundavatte ennalan ith poleyulla nammale poleyulla pavangal rachappedugayullu 🎉❤🎉❤🎉

  • @ماجدہہہہ
    @ماجدہہہہ 6 месяцев назад

    ബോച്ചെ സാറിന് ആരോഗ്യം ഉള്ള ആയുസ് പടച്ചവൻ തരട്ടെ

  • @MollyJose-d9t
    @MollyJose-d9t 6 месяцев назад

    ബോച്ചേ ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️

  • @rayhanrayhn4900
    @rayhanrayhn4900 6 месяцев назад

    Love you chettaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 daivm ningale ningaleyum kudumbatheyum davam anugrahikkatte

  • @sudheertaaluva9580
    @sudheertaaluva9580 6 месяцев назад +2

    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @Ente_veetile_vlog
    @Ente_veetile_vlog 6 месяцев назад +2

    ആരോഗ്യ ദ്വർഗയസും തരട്ടെ

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 6 месяцев назад +1

    Boche കാണാൻ ഒരു അവസരം കിട്ടോ എന്റെ അനിയത്തി കുട്ടികൾ 4 പേർ ഉണ്ട് ഒരു കുട്ടിക്ക് ചെവി കേൾക്കില്ല വാടക വീട്ടിൽ ആണ് താമസം ഒരു സഹായം ഒരു വീട്

  • @najmust5733
    @najmust5733 6 месяцев назад +2

    Panakkarorupadund yennaal padachon kaninjukodutha ee panakkaranaan yethartha panakkaran nanamayude panakkaran kanivulla panakaran padachon iniyum bocheyude kaikalil yetti yetti kodukkatte. Boche.❤❤❤

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 6 месяцев назад

    Alhamdulillah jazakallah khair Love you boche sir ❤

  • @MahroofaliYouTube
    @MahroofaliYouTube 6 месяцев назад +2

    ബോച്ചേ നേരിൽ കാണുന്നുണ്ട് ❤❤❤❤❤❤.... നമ്മുടെ ഓക്കേ സ്നേഹം ഉണ്ടാവും

  • @riyasmkd1298
    @riyasmkd1298 6 месяцев назад +1

    Boche polullavar ullath kondd orupad per rakshappedunnu👍👍👍.. Allathe panjayathil ninnonnum pratheeksdhikkandda. 😔😔veed kittum enn parann kadam vangi sthalam vangi .. Ennittippo veedonnum kittiyilla😭😭😭ippo sthalam vangiyathintte kadam veettaan nookkaa😭

  • @Asadullah-v3k
    @Asadullah-v3k 6 месяцев назад

    2012lദമാം ജയിൽ ഞാനും കക്കൂസിൽ കിടന്നുറങ് യിട്ടുണ്ട് ഇത് കാണുമ്പോൾ അത് ഓർമ വന്നു

  • @ShaharnasNas
    @ShaharnasNas 6 месяцев назад

    എത്രയും പെട്ടന്ന് മോൾക്ക് വിട് ഉണ്ടാകട്ടെ കണ്ടപ്പോൾ മുതൽ വളരെ വിഷമം ആയിരുന്നു ബോച്ചോ വിളിച്ചല്ലോ.. ഇനി സമധാനം ആയി

  • @abdulrahmanedappully7427
    @abdulrahmanedappully7427 6 месяцев назад

    ഒരു വീട് ആവുന്നത് വരെ തൽക്കാലം താമസിക്കാനെങ്കിലും ഒരു സഹായം അത്യാവശ്യമായി ചെയ്യുത്കൊടുക്കണം പ്ലീസ്

  • @ummasdaily68
    @ummasdaily68 6 месяцев назад

    മതം അല്ല മനുഷ്യൻ ആണ് വലുത് അല്ലേ ബോച്ചേ നന്ദി എന്ന ഒറ്റ വാക്ക് പോര ഇതിനൊന്നും പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤

  • @rushdha
    @rushdha 6 месяцев назад

    ഞമ്മൾ നല്ലത് ചെയ്യതാൽ മറ്റുള്ളവർക്കുപറ്റില്ല കാരണം പറയുന്നവർക്ക് അത് ചെയ്തു കൊടുക്കാനും കഴിയില്ല. ഇതിനെല്ലാം കാരണം അസൂയ. എല്ലാം കാണാൻ അള്ളാഹു ഉണ്ട്