ബോചെയുടെ വക 10 കോടി മറുനാടൻ മലയാളിക്ക് | Boche | Marunadan Malayali | Boby Chemmanur

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ബോചെയുടെ വക 10 കോടി മറുനാടൻ മലയാളിക്ക്
    ‪@MarunadanTV‬ ‪@marunadanmalayali8276‬ ‪@marunadanexclusive7970‬

Комментарии • 937

  • @ridhafathimaridhafathima6132
    @ridhafathimaridhafathima6132 7 месяцев назад +148

    ബോച്ചേ. നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് നിങ്ങൾക് ആരോഗ്യവും ആയുസ്സും നീട്ടി തരട്ടെ അതിനായി സർവ ശക്തനോട് പ്രാർത്ഥിക്കുന്നു

    • @sameeramoosa5626
      @sameeramoosa5626 7 месяцев назад +2

      ❤👌👌👌🙋‍♀️😍💕

    • @nijas890
      @nijas890 7 месяцев назад +6

      100 രൂപകൾ കിട്ടുന്നുണ്ട് അതിന്റെ മേലോട്ട് കിട്ടുന്നില്ല എന്നെങ്കിലും കിട്ടുമായിരിക്കും
      100 രൂപയുടെ മുകളിലുള്ള സംഖ്യ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ
      എനിക്ക് 100 രൂപ മാത്രമേ കിട്ടുന്നുള്ളൂ

    • @aneeshgopi9341
      @aneeshgopi9341 7 месяцев назад

      ​@@nijas890 njn 2 packet inale vangi... Better luck next time yena kanichath😢

    • @LoozcrabGamingLTT
      @LoozcrabGamingLTT 7 месяцев назад +1

      എൻ്റെ ഹബീബി ഇവൻ പക്ക ഫ്രോഡ് ആണ് അത് ആദ്യം മനസ്സിലാക്കണം എങ്കിൽ നിങ്ങൾക്ക് കുറച്ച് എങ്കിലും റിസേർച്ച് ചെയ്യാൻ ഉള്ള കഴിവ് വേണം

    • @fightingfile9280
      @fightingfile9280 7 месяцев назад +1

      അല്ലേലും ഫ്രാടുകൾ ഫ്രാടുകൾക്ക് വേണ്ടി അല്ലെ പ്രാർത്ഥിക്കൂ 😂😂

  • @Shanavas9526
    @Shanavas9526 7 месяцев назад +91

    ആരോപണം നടത്തുന്നവരോട് പോലും മാന്യമായി പ്രതികരിക്കുന്നതാങ്കൾ മാനസികമായും നമ്പന്നനും ആരോഗ്യവാനുമാണ് നന്ദി😊

    • @khalliwallivlogs
      @khalliwallivlogs 7 месяцев назад +1

      Maanyamaayi nice aayi thanthakk vilikkunnund, sookshich kettaal ariyaam 😅, boche enna summaavvaa 🤌🏼🤌🏼🔥🔥🔥

  • @AliChalil-lp7ep
    @AliChalil-lp7ep 7 месяцев назад +167

    ഇതൊന്നും കേട്ട് ഒരിക്കലും പിന്മാറരുത് ഞങ്ങളെപ്പോലുള്ളവർക്ക് ഒരു ആശ്വാസമാണ്

    • @jamshijams
      @jamshijams 7 месяцев назад +5

      ഇത് boche ആണ്, മുന്നോട്ടു വെച്ച കാൽ പിന്നോട്ട് വച്ചു ശീലം ഇല്ല ഈ പുലി കുട്ടിക്ക് 🎉🔥🔥🔥🔥🔥🔥

    • @nasark6159
      @nasark6159 7 месяцев назад

      @@Kmdev7നിനക്ക് അറിയാമോ ഒന്ന് വിവരിക്കൂ കേൾക്കട്ടെ😢

    • @arjunmv90
      @arjunmv90 7 месяцев назад

      കള്ളൻ ആണ് ഈ നായ്​@@jamshijams

  • @Shareef_ap
    @Shareef_ap 7 месяцев назад +94

    സാജൻ സക്കറിയക്ക് വ്യക്തമായ വിരോധം തന്നെയാണ് ബോബി ചെമ്മണ്ണൂർ നോട് അല്ലെങ്കിൽ വ്യക്തമായ വളരെ വലിയ അസൂയ

    • @abdurshimanmp7393
      @abdurshimanmp7393 7 месяцев назад +4

      നൂറുശതമാനവും ശരിയാണ്

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 7 месяцев назад +214

    മറുനാടൻ മരംകൊത്തി മോറനോട് മറുപടി നൽകി ബോബിയുടെ വില കളയരുത്

    • @sameeramoosa5626
      @sameeramoosa5626 7 месяцев назад +2

      😍😍

    • @noufalmoidutty3598
      @noufalmoidutty3598 7 месяцев назад

      😂👍🏻സത്യം അയാൾക്ക് മറുപടി കൊടുക്കരുത് അയാൾ ആര് മറു നാടൻ കോപ്പ്

    • @fusiongaming753
      @fusiongaming753 7 месяцев назад

      സാജൻ ഇത് എത്രമത്തെ വീഡിയോ 😂😂😂😂😂😂 പറഞ്ഞത് തന്നെ വിണ്ടും വിണ്ടും പറയുന്നു കളള് കുടിയൻ മാരെ പോലെ മാറ്റി പിടി ലോട്ടറി ആണ് തട്ടിപ്പ് ഇത്ൽ തട്ടിപ്പ് എന്താണ് ചായപ്പോടി കൊടുത്തത് ആണോ അല്ല എങ്കിൽ പൈസ കൊടുത്തത് ആണോ

    • @fusiongaming753
      @fusiongaming753 7 месяцев назад +6

      സാജാൻ ഇങ്ങനെ ഇല്ലത്തത് പറഞ്ഞു ഉണ്ടക്കിയാൽ ബോച്ചേ പൈസകോടുക്കും എന്ന് സാജാൻ സ്വപ്നം കാണുന്നു

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 7 месяцев назад +4

      @@fusiongaming753 അതാണ് സത്യം നടുക്കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കുകഉള്ളൂ

  • @muhammedmehshooque1967
    @muhammedmehshooque1967 7 месяцев назад +93

    ബോച്ച നെ പോലുള്ള പണക്കാരൻ ആണ് ലോകതിന്നു വേണ്ടത്. അല്ലാതെ ഒരു പാട് മുതൽ ഉണ്ടാക്കി മരിക്കുബോൾ മക്കൾ ക് മാത്രം കൊടുക്കയല്ലേ ഇതു പോലെ ജനങ്ങളെ യും സ്നഹിക്കാൻ പഠിക്കണം ബോച്ചേ ഒരു മാതൃക യാണ് ലോകതിന്നു 👍തന്റെ ട മുള്ള ഒരു ആൺകുട്ടി

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 7 месяцев назад +21

    ഒരുപാട് വീടുകളിൽ അടുപ്പ് പുകയുന്നത് ഇദ്ദേഹത്തിൻ്റെ നല്ല മഹാമനസ്കതയാണ് ഇദ്ദേഹത്തെ അപമാനിക്കരുത്❤❤❤❤❤❤❤❤❤❤❤ബൊച്ചെക്ക് ദീർഘായുസ് ഉണ്ടാവട്ടെ വ്യത്യസ്തയുടെ ബിസിനസ് ചെയ്ത് കൊണ്ട് നാട്ടിനും രാജ്യത്തിനും അഭിമാനമായി വളർന്നു വരട്ടെ ഇദ്ദേഹത്തിന് വ്യത്യസ്തയാണ് ഇഷ്ടം നാളെയുടെ വഴിഞ്ഞാരയിൽ വലിയ മഹാനായി ഉയർന്നെഴുനേൽക്കുന്ന വ്യക്തിയാണ് സർ ഏത് കോമാളികളിയിലൂടെ തൻ്റെതായ ജീവിത രീതിയിൽ വളർന്നു വന്ന ഇദ്ദേഹത്തിന് നല്ലത് മി❤❤❤❤❤ ബെച്ചെ ബിഗ് സലൂട്ട്❤❤❤❤

  • @thaam6076
    @thaam6076 7 месяцев назад +2

    ബോച്ചേ സാജൻ ബ്ലഡി ഫൂൾ പലതും പറയും നിങ്ങൾ എത്രയോ ആൾകാർക് പ്രിയപ്പെട്ടതാണ് ❤️❤️❤️ഫുൾ സപ്പോർട്ട് ബോച്ചേ

  • @sweetymilu1438
    @sweetymilu1438 7 месяцев назад +13

    ബോച്ചേ 🥰💪🏻
    Sir ന്റെ വിളിക്ക് കാത്തിരിക്കാണ്. ബോച്ചേ ടീ വാങ്ങുന്നുണ്ട് പലതവണ 100 രൂപ കിട്ടിയിട്ടുണ്ട്. 10 ലക്ഷത്തിനു കാത്തിരിക്കാണ്. ഒരുപാട് കടങ്ങളുണ്ട്.

  • @johnyjoseph9025
    @johnyjoseph9025 7 месяцев назад +1

    അടിപൊളി....മറുനാടൻ മരമോറൻറ അണ്ണാക്കിൽ പിരിവെട്ടിക്കാണും. സാധുക്കളെ സഹായിക്കുന്ന വ്യാജേന വീഡിയോ ചെയ്ത് അതിലൂടെ നല്ല മനസ്സുള്ളവർ കൊടുക്കുന്ന സംഭാവനയുടെ നല്ലൊരു വീതം കമ്മീഷനായി ചോദിച്ചു വാങ്ങി പോക്കറ്റിലാക്കുന്നവനാണ് മറുനാടൻ മരമോറൻ.

  • @lijothomas6271
    @lijothomas6271 7 месяцев назад +44

    👍👍 ബോച്ചേ സൂപ്പർ മറുപടി കൊടുക്കണം എങ്കിൽ ഇങ്ങനെ തന്നെ കൊടുക്കണം 🔥🔥

  • @MajeedMuthalamada
    @MajeedMuthalamada 7 месяцев назад +1

    താങ്കൾക്കു അഭിനന്ദനം..... വളരട്ടെ ബോച്ചേ ടീ..... ഉയരങ്ങളിൽ.......

  • @Aasif-z7k
    @Aasif-z7k 7 месяцев назад +19

    ഒരു പാട് നല്ല കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @PrashanthanMC
    @PrashanthanMC 7 месяцев назад +2

    നല്ല മറുപടി ബോബിചേട്ടാ ❤️❤️❤️

  • @Sajini-x7x
    @Sajini-x7x 7 месяцев назад +35

    ഞാൻ ഇപ്പോ തന്നെ സാജൻ സാറിന് നല്ല ചുട്ട മറുപടി കൊടുത്ത് വന്നേ ഉള്ളു അപ്പഴാ ബോച്ചേടെ മറുപടി ഇതും ഞാൻ കമെന്റ് ചെയ്തിരുന്നു അധികം വൈകാതെ ബോച്ചേ നേരിട്ട് തരും മറുപടി എന്ന് പ്രതീക്ഷ തെറ്റിയില്ല താങ്ക്യൂ ബോച്ചേ ❤️❤️❤️

  • @shafeequekizhuparamba
    @shafeequekizhuparamba 7 месяцев назад +1

    മറുനാടൻ എന്ന കോമാളിക്ക് 'വ്യക്തമായ മറുപടി കൊടുത്ത ബോച്ചെ..നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @jeevanviswam7813
    @jeevanviswam7813 7 месяцев назад +1

    മറുനാടന്റെ വീഡിയോ കാണൽ തന്നെ നിർത്താം നമുക്കു 💪🏻...

  • @dream_traveller777
    @dream_traveller777 7 месяцев назад +14

    മറുനാടൻ ചക്കകുരുവിന് ഇതിലും വലിയ മറുപടി കിട്ടാനില്ല...ബോച്ചേ,നിങ്ങൾ ഒരു മുതല് തന്നെയാണ്.❤

  • @Rajanishaju-j7z
    @Rajanishaju-j7z 7 месяцев назад +51

    ബോച്ചേ താങ്ങളുടെ Tea വാങ്ങിക്കാൻ ഇതുവരെ എനിക്ക് പറ്റിട്ടില്ല... എനി വാങ്ങിക്കും ബോച്ചേ ഒരു പാട് ഇഷ്ടം

  • @Anandavally-g9f
    @Anandavally-g9f 7 месяцев назад +25

    എന്റെ പോന്നു ബോച്ചേ സാർ എനിക്ക് കേറി കിടക്കാൻ ഒരു വീടുപോലും ഇല്ല സഹോദരന്റെ കൂടെയാണ് താമസിക്കുന്നത് എന്നെ പോലെയുള്ള pavapetta👌ആരും സഹായിക്കാൻ ഇല്ലാത്ത ആളുകൾക്ക് സർ എനിക്ക് സർ ദൈവം തന്നെയാണ് ഇപ്പോൾ ഞാൻ മൂന്നു തവണ പ്രൊഡകട്ട് എടുത്തു എനിക്ക് 1000രൂപ കിട്ടി

    • @RaheemajuAju
      @RaheemajuAju 7 месяцев назад

      അത് കിട്ടിയോ. ഞാനും കുറെ എടുത്തു ഒന്നും കിട്ടിയില്ല. നിങ്ങളെ പോലെ വീടും സ്ഥലവും എനിക്കും ഇല്ല

  • @ummerummerakd7319
    @ummerummerakd7319 7 месяцев назад +2

    മറുനാടന് ബ്ലാക്‌മെയ്ൽ ആണ് പണി,, പൈസ കിട്ടിയാൽ അവൻ നിർത്തും,, ബോച്ചേ,, അവന് അഞ്ചു പൈസ കൊടുക്കരുത്, അവൻ കുരക്കട്ടെ ചായപൊടി ഞങ്ങൾ വാങ്ങും പ്രൈസ് കിട്ടിയില്ലെങ്കിലും വാങ്ങും,, കാരണം നല്ല പൊടിയാണ് ❤

  • @kidsjazz7248
    @kidsjazz7248 7 месяцев назад +6

    ബോച്ചേ താങ്കൾ വളരെ വലിയ ഒരു മനുഷ്യ സ്നേഹിയാണ്. അതുകൊണ്ടാണെല്ലോ ഇതുപോലൊരു ബിസ്നസ് ആരംഭിച്ച്. എത്രയോ മനുഷ്യർ ആണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടോണ്ടിരിക്കുന്നത്. ദൈവത്തെ ഓർത്ത് ഇതു പോലുള്ള അപവാങ്ങൾ പറഞ്ഞു. ബോച്ചേ റ്റി മേടിക്കുന്ന വരെ മനസ് മടുപ്പിക്കാം എന്ന് വിചാരിക്കല്ല് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബോച്ചേ നന്ദി. 🥰🥰 ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി ഇതുപോലൊരു ബിസിനസ് ആരംഭിക്കാൻ തോന്നിയത്തിൽ ഒരുപാട് സന്തോഷം.40 രൂപ മുടക്കിയാൽ ചായയും കുടിക്കാം. ബാക്കിയും ഉണ്ടേൽ ക്യാഷ് പ്രൈസ് കിട്ടും ഈ ബിസ്നസ് വളർന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥ മായീ പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🎉🎉🎉🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SunilMattathur
    @SunilMattathur 2 месяца назад

    കൊടുക്കും കൊടുത്താണ് ശീലം... സൂപ്പർ ബോച്ചേ.. 🌹🌹🌹♥️♥️♥️

  • @TreesaThakachan
    @TreesaThakachan 5 месяцев назад

    കോടിശ്വരനായ ഈ മനുഷ്യന്റെ എളിമയുള്ള മനസാണ് അദ്ദേഹത്തിന്റെ സർവസം നമിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️

  • @kl10.59
    @kl10.59 7 месяцев назад +36

    ബോച്ചേ സംഭവം അയാളുടെ ബിസിനസ്‌ ആണെങ്കിലും ഒരുപാട് പേർക്ക് തണലാണ് ബോച്ചേ tea,,, ഒരുപാട് പേരുടെ കണ്ണീർ ഒപ്പിട്ടേള്ളു...

  • @kunjumoljohnson4839
    @kunjumoljohnson4839 7 месяцев назад +1

    വളരെ അൽമാർഥമായി ബോച്ചേ പ്രവർത്തിക്കു. മനുഷ്യർ ഇങ്ങനെ പറഞ്ഞാലും ദൈവം മാനിക്കും 🙏🏻🙏🏻

  • @natureman543
    @natureman543 7 месяцев назад +5

    *ബോച്ചെ,നിങ്ങൾ ജ്ഞാനിയാണ്, സത്യസന്ധനാണ്,ധർമ്മിഷ്ടനാണ്,വിശ്വസ്തനാണ്,വാക്കു പാലിക്കുന്നവനാണ്,കളവ് പറയാത്തവനാണ്🙏ഇനി പറയാൻ വാക്കുകളില്ല🙏*

  • @susanmeenu4772
    @susanmeenu4772 7 месяцев назад +2

    Boche താങ്കൾ ഒരു നല്ല മനസിന് ഉടമയാണ് എനിക്ക് ഒന്ന് നേരിൽ കാണാൻ ഞാൻ ദൈവത്തോട് എന്നും പറയും

  • @muhammedashraf669
    @muhammedashraf669 7 месяцев назад +55

    സാജൻ സക്കറിയഎന്തു പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല അത്രയും വിശ്വാസമാണ് ബോച്ചോയെ

    • @TheSwitchblade
      @TheSwitchblade 7 месяцев назад +1

      Athe pole alllhuvineyum . Pennu pidiyanum .

    • @VishnuG-ow3oi
      @VishnuG-ow3oi 7 месяцев назад +1

      ആണോ മോനെ

    • @TheSwitchblade
      @TheSwitchblade 7 месяцев назад

      @@VishnuG-ow3oi ente bro mapppila pannikalku kallan mare anu ishtam

    • @VishnuG-ow3oi
      @VishnuG-ow3oi 7 месяцев назад

      @@TheSwitchblade അതെ ബ്രോ

    • @rajanpeter1636
      @rajanpeter1636 6 месяцев назад

      തലയിൽ ആൾതാമസം ഇല്ലാത്തോരോട് ഹാ കഷ്ടം എന്നേ പറയാൻ ഉള്ളു.

  • @Shareef_ap
    @Shareef_ap 7 месяцев назад +6

    ഞാൻ ബോബി ചെമ്മണ്ണൂർ ജ്വല്ലറിയിൽ എപ്പോഴെങ്കിലും ഒരിക്കൽ പോയിട്ട് ഓൺലൈനിൽ എടുത്ത ടീം കളക്ട് ചെയ്യാറാണ് പതിവ് ഒരിക്കൽ കലക്ട് ചെയ്തത് 176 ടീ പാക്കറ്റ് പിന്നെ ഒരിക്കൽ പോയപ്പോൾ കലക്ട് ചെയ്തത് 46 പേക്കറ്റ് പിന്നെയും ഒരിക്കൽ പോയി കലക്ട് ചെയ്തു അത് 122 പാക്കറ്റ് അതിൽനിന്ന് നമുക്ക് വീട്ടിൽ ഉപയോഗിക്കാവുന്ന കുറേ ഇവിടെ മാറ്റിവെക്കും ബാക്കിയുള്ളത് എല്ലാവർക്കും വിതരണം ചെയ്യും അതാണ് പതിവ് നല്ല ചായയാണ് സാർ 👍👍

    • @kavithakumar4322
      @kavithakumar4322 7 месяцев назад

      Njanum tea powder ethuvare vaangiyittilla.800/_ prize kitti.Ini poyaalum tea powder kittumo.

    • @Shareef_ap
      @Shareef_ap 7 месяцев назад

      @@kavithakumar4322 ടീ പൗഡർ നിങ്ങൾ പോയി വാങ്ങുക ഏതു സമയം പോയാലും ടീ പൗഡർ നിങ്ങൾക്കു കലക്ട് ചെയ്യാം ബോബി ചെമ്മണ്ണൂർ ജ്വല്ലറി പോയി നിങ്ങളുടെ മൊബൈൽ നമ്പർ പറഞ്ഞു കൊടുത്താൽ മതി

    • @JustRelaxMalayalam
      @JustRelaxMalayalam 7 месяцев назад

      Jwellery il poyal tea packet kittumo?athupole pala thavana 100 rs kitti ennu paranjille Athu engane collect cheythu?

    • @Shareef_ap
      @Shareef_ap 7 месяцев назад

      S

  • @euginevcaugustine1763
    @euginevcaugustine1763 7 месяцев назад +4

    എന്തൊരു ശാന്തത BoChe ക്ക് ❤

  • @Indira-s7g
    @Indira-s7g 7 месяцев назад +1

    Bochey.thangal.marunadanu.nalla.marupadi.koduthu.santhosham.ingine.venam.thottu.thodatheyumulla.nalla.marupady.thankyou.bochey😮

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 7 месяцев назад +8

    Ente😍 പൊന്നു booche എന്റെ ഉമ്മ അടക്കം ദുആ ചെയ്യാറുണ്ട് നിങ്ങൾക്ക് ഡോണ്ട് worry നമ്മളുണ്ട് കൂടെ booche ടീ വാങ്ങീട്ട് orubaad കുടുംബം രക്ഷ പെട്ടിട്ടുണ്ട് 👍👍👍👍

    • @TheSwitchblade
      @TheSwitchblade 7 месяцев назад

      Where is his blood bank . And where is rahim now . Between heade millions. He have official case from the government and media's.

  • @abdurshimanmp7393
    @abdurshimanmp7393 7 месяцев назад +5

    ഇന്ന് കോടീശ്വരന്മാരിൽ നിന്ന് വ്യത്യസ്തനായ നമ്മുടെയെല്ലാം പ്രിയങ്കരനായ ബോബി ചെമ്മണ്ണൂരിന് അഭിനന്ദനങ്ങൾ

  • @KRK-Palakkad
    @KRK-Palakkad 7 месяцев назад +1

    എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ ❤

  • @Anandavally-g9f
    @Anandavally-g9f 7 месяцев назад +16

    ഒരുപാടു സന്ദോഷം ഉണ്ട് സർ ബോചെയുടെ വിളിക്കുവേണ്ടി കാത്തിരിക്കുന്നു ഒരു ദിവസം എനിക്കും വിളിവരും ഒരു തട്ടിപ്പും ഇല്ല സർ, നന്മ്മമാത്രം ചെയ്യുന്നു എന്നും നല്ലത് വരട്ട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🌹🌹🌹

  • @babupk8229
    @babupk8229 7 месяцев назад +1

    ഷാജനിൽ നിന്നും പിരിഞ്ഞു പോന്ന ആ മനുഷ്യൻ പറഞ്ഞത് 100 ശതമാനം സത്യമായിരിക്കും റൈറ്റിങ് കൂട്ടാൻ തന്നെയാണ്

  • @sidhimpm
    @sidhimpm 7 месяцев назад +18

    ഇതുവരെ ഒരു സിലിബറൈറ്റിയെപോലും കാണണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല realy ബോച്ചേ ye നേരിട്ട് ഒന്ന് കണ്ട് ഒരു സെല്ഫി എടുക്കാൻ ആഗ്രഹണ്ട് 😊

    • @muhammedashraf669
      @muhammedashraf669 7 месяцев назад +4

      എനിക്കും അത് തന്നെ

    • @rahimastailoring2754
      @rahimastailoring2754 7 месяцев назад

      എ നികും അ തു തന്നെ ഒന്നിച്ചു ഒരു ഫോട്ടോ എ എടുക്കണം

  • @knvlogs9833
    @knvlogs9833 7 месяцев назад +15

    40 രൂപയും 50 രൂപയും കൊടുത്ത് ലോട്ടറി എടുക്കുന്നവർക്ക് എന്ത് കിട്ടും?😂😂😂❤

    • @fusiongaming753
      @fusiongaming753 7 месяцев назад +1

      കിട്ടിയ കിട്ടി അല്ല എങ്കിൽ ഉബി 😂😂😂😂😂😂

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 месяцев назад

    Sir 🙏 well said 👍

  • @Kandambloks
    @Kandambloks 7 месяцев назад +5

    നിങ്ങക്ക് വേറെ പണിയൊന്നുമില്ലേ. ബോച്ചേ ശുദ്ദ മനുഷ്യൻ 👍💪💪💪💪💪💪

  • @moideenkutty1966
    @moideenkutty1966 7 месяцев назад

    Wow.... 🌹
    Great attitude 👌
    The real positive man 👍🎉❤

  • @MuhammedAshiqLathifee
    @MuhammedAshiqLathifee 7 месяцев назад +4

    പ്രിയപ്പെട്ട സാർ നിങ്ങളുടെ ടീ എന്റെ നാട്ടിൽ തുടങ്ങാൻ എനിക്ക് ആഗ്രഹമുണ്ട് പക്ഷേ അതിനുള്ള പണമില്ല അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @bijinua9233
    @bijinua9233 2 месяца назад

    Genuine.. Super tea👍🏻

  • @nasserindia7545
    @nasserindia7545 7 месяцев назад +4

    നിങ്ങളാണ് ഒറിജിനൽ ബിസിനസ് മാൻ എല്ലാവിധ അഭിനന്ദനങ്ങളും😊

    • @ejercitoajaj9120
      @ejercitoajaj9120 7 месяцев назад

      Allathe bgm kuthi ketti video idunna pranji ettan yousaf elle....verum fake that yousaf ali

  • @suharav6855
    @suharav6855 7 месяцев назад +12

    ബോച്ചേ 🥰🥰

  • @SOMETHING0009
    @SOMETHING0009 6 месяцев назад

    ഞാനും വാങ്ങി ബോ ചേ ടീ ...❤ ഇനിയും വാങ്ങും❤🎉🎉

  • @fousiyamv3389
    @fousiyamv3389 7 месяцев назад +3

    Boche nalla മനുഷ്യൻ ആണ് പാവം പാവങ്ങൾ ൾക്ക് ഒരു ആശ്വാസം ആണ് എനിക്കും കിട്ടുമെന്ന് വിചാരിക്കുന്നു എന്റെ വീട് ജപ്തി ആണ് പടച്ചോനെ 😂😂😂😂

  • @shajahanst4961
    @shajahanst4961 7 месяцев назад +1

    Sir are you right way continue god bless you enikkum thudanganam bocha tea❤

  • @vapu.t
    @vapu.t 7 месяцев назад +25

    എനിക്ക് സാറിനോട് ഒന്നേ പറയാനുള്ളൂ..
    ഈ ആട്ടിൻ തോലിട്ട മാധ്യമ ഡേഷുകളെ സാർ മൈന്റ് ചെയ്യരുത്....
    താങ്കൾ ഒന്നും തന്നില്ലെങ്കിലും ഞങ്ങൾ സാറിനൊപ്പം ഉണ്ടാവും ❣️❣️❣️❣️

  • @BabuJohn-ku3hj
    @BabuJohn-ku3hj 7 месяцев назад +3

    Sr. Valiya. Manushan
    Shajan. Vivaramilathavan. Sr
    👍👍👍👍❤️❤️❤️

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 6 месяцев назад +1

    Boche tea endho figi cart boloka thattipp

  • @nasarpmr
    @nasarpmr 7 месяцев назад +3

    Boche sir parayunnavar parnjukonde irikum janangal ningalude koodayanu❤

  • @herbertk.c5046
    @herbertk.c5046 7 месяцев назад +1

    Boche.... you are great. Go ahead. God bless you. ❤

  • @nasark6159
    @nasark6159 7 месяцев назад +5

    ബോച്ചെ മറുനാടൻ സ്ട്രൈക്ക് കൊടുക്കും എന്ത് ചീപ്പ്കളിയും സാജൻകളിക്കും കഴിയുന്നതും സാജൻ്റെ വീഡിയോ ഉൾപ്പെടുത്താതിരിക്കാൻശ്രദ്ധിക്കുക😢

  • @rahulrp7723
    @rahulrp7723 7 месяцев назад +1

    Boche 👍👍👍
    Conquer the world with love .......,

  • @faizefaize5060
    @faizefaize5060 7 месяцев назад +15

    നമ്മൾ ഹാർപ്പിക്ക് ഉപയോഗിച്ച് ടോയിലറ്റ് കഴുകി കഴിഞ്ഞാൽ ചില അണുകൾ ചത്തു പോകുന്നില്ല 👾 അതിൽ പെട്ട ഒന്ന് ആണ് ഈ സാജൻ

  • @KRK-Palakkad
    @KRK-Palakkad 7 месяцев назад +1

    തുടങ്ങുന്ന ബിസിനസ്‌ ഒരു മാസം പോലും നഷ്ടം വാരത്തെ കൊണ്ടുപോകാൻ പറ്റുന്ന ബിസിനസ്‌ ഉണ്ട്, അതെല്ലാം ബിസിനസ്‌ idea അനുസരിച്ചു ആണ്, ഒരു പ്രദാന ഘടകം ക്യാപിറ്റൽ ആണ്, അതെല്ലാം തീരുമാനിക്കും.🍀

  • @MubiFaizal
    @MubiFaizal 7 месяцев назад +7

    ഞങ്ങളെ ബോച്ചായാ 😍

  • @Fatima05835
    @Fatima05835 6 месяцев назад

    ഞങ്ങൾ ചെന്നൈ നിവാസികൾക്കുള്ള ചായപ്പൊടി പാക്കറ്റുകൾ എത്രയും വേഗം എത്തിക്കാൻ ഏർപ്പാട് ചെയ്യണമേ

  • @Asadullah-v3k
    @Asadullah-v3k 7 месяцев назад +7

    ഞാൻ അഞ്ച് ചായ വാങ്ങി. വാങ്ങിയ പണം മുതലായി ❤

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 7 месяцев назад

    🇮🇳Keep⬆️Going 🇮🇳Respected🙏Patriotic 🇮🇳Bravo🇮🇳 BOBY♥️CHEMMANNUR🇮🇳Jay India🇮🇳

  • @rasheedev7528
    @rasheedev7528 7 месяцев назад +5

    എൻ്റെ സ്നേഹിതൻ കോഴിക്കോട് മാങ്കാവിലൂള്ള മംഗൾകുമാറിൻ്റെ ഭാര്യക്ക് നറുക്കടുപ്പിലൂടെ 10 ലക്ഷം അടിച്ചു !Tax കിഴിച്ച് 6.80കൈയ്യിൽകിട്ടി!👍

  • @Aqua-hg8cw
    @Aqua-hg8cw 7 месяцев назад

    Pwoliii🎉🎉

  • @sreekumarm4835
    @sreekumarm4835 7 месяцев назад

    സത്യസന്ധമായ വാക്കുകൾക്ക് വിലയുണ്ട്❤

  • @fasla_fasal
    @fasla_fasal 7 месяцев назад +3

    എന്നും oder ചെയ്യുന്നുണ്ട്. Sir ൻ്റെ വിളിക്ക് കാത്തിരിക്കുന്നു.

  • @Muhammadsha_0x
    @Muhammadsha_0x 7 месяцев назад +1

    Sir. Super

  • @princedavidqatarblog6343
    @princedavidqatarblog6343 7 месяцев назад +17

    നാട്ടിൽ ഒരുപാട് ചാവാലിപ്പട്ടികള് ദിവസവും വണ്ടിയിടിച്ച് അതിങ്ങനെ നാട്ടിൽ നടന്നുകൊണ്ടേയിരിക്കും ഇങ്ങനെയുള്ള കുരക്കുന്ന ഒരു പട്ടിയും കടിക്കില്ല ഇവർക്കൊന്നും മറുപടി കൊടുക്കാൻ പോകരുത് ഹരിപ്പാട് ഒരാളെ സഹായിക്കാൻ പറ്റുമോ ഒരു പാവപ്പെട്ട ഒരു സഹോദരി രണ്ടു കുട്ടികളുമായി വാടകവീട്ടിൽ കഴിയുന്നു ഒരു അംഗവൈകലെ സംഭവിച്ച ഒരു സഹോദരിയാണ് അവർക്ക് ഒരു ഷോപ്പിട്ട് കൊടുക്കാൻ പറ്റുമോ ആ സഹോദരിയുടെ ഹസ്ബൻഡ് മരിച്ചുപോയി താനും രണ്ടു കുഞ്ഞുങ്ങളും മാത്രമാണ് ഇപ്പോൾ ഉള്ളത് അവർക്ക് ഒരു വൈകല്യ ഉള്ളതാണ് ഒറ്റ ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ട് വാടകക്കാണ് താമസം സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് അവരെ സഹായിക്കാൻ പറ്റുമെങ്കിൽ അവരുടെ കോൺടാക്റ്റ് നമ്പർ എനിക്കൊന്നും മെസ്സേജ് അയക്കണം തരുന്നതായിരിക്കും ഞാനൊരു ഔട്ട്ലൈറ്റിന് വേണ്ടിയിട്ട് വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചിരുന്നു തുടർന്ന് നടപടി ഒന്നും ഉണ്ടായില്ല

    • @nasark6159
      @nasark6159 7 месяцев назад

      പട്ടിയെ അപമാനിക്കരുത്😢

  • @saleemalmas4684
    @saleemalmas4684 7 месяцев назад +1

    നന്മയും തിന്മയും എന്താണെന്ന് അറിയാത്തവർക്കും കണ്ടിട്ടില്ലാത്തവർക്കും അതിവിടെ കാണാൻ സാധിക്കും. ബോച്ചേ എന്ന നന്മനിറഞ്ഞവനെയും സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടി എന്ത് കൂപ്രചരണവും ആരുടെമേലും തൊടുത്തു വിടുന്ന തിന്മ ചെയ്യുന്നവനെയും. ബോചെയെ വളരെ മോശമായി പറഞ്ഞിട്ടും പറഞ്ഞവനെ വളരെ സമാധാനമായും വിനയത്തിന്റെ ഭാഷയിലും മറുപടിയിലൂടെ നേരിട്ട ബോചയെ പോലുള്ളവരെയാണ് നമ്മൾ മാതൃകയാകേണ്ടത്.

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 7 месяцев назад +2

    ഡോ സാചാ നീ ഒരു പൂച്ച കുട്ടിക്ക് ചോറ് കൊടുത്തത് പറയാൻ ഉണ്ടോ... നിന്റെ കൃമി കടി എന്തെന്ന് മലയാളി ക്ക് അറിയാം... ബോച്ചെ പൈസ ഉണ്ടാക്കുന്നു അയാൾക്ക് ഇനിയും ഉണ്ടാകട്ടെ എന്ന് മലയാളി പ്രാർത്ഥിക്കുന്നു... കാരണം അയാളുടെ കയ്യിൽ ഉണ്ടായാൽ പലർക്കും ഉപകാരപ്പെടുന്നു.... നീ നിന്റെ ജോലി തുടരുക ആയാൾ അയാളുടെ പരിപാടി തുടരട്ടെ 😂.. സപ്പോർട്ട് ❤️ബോച്ചെ 🥰

  • @AzadRk-t2c
    @AzadRk-t2c 7 месяцев назад

    You are really great….seriously you makes me a fan of your ❤

  • @godzon1034
    @godzon1034 7 месяцев назад +3

    ബോച്ഛയുടെ അടുത്താണ് കളി...😂നേരെ വരെ -നേരെ പോ...ഷാജ ഇങ്ങേരെടുത്തു ഒരു കളിയും നടക്കില്ല 😀👌

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 6 месяцев назад

    സാജൻ ഇപ്പോൾ കളിക്കുന്നത് കളി അറിയുന്ന വനോടാണ് അതു കൊണ്ട് ഈ കളി അവസാനം വരെ ഞങ്ങൾ കാണും

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y 7 месяцев назад +3

    Boche boss❤❤

  • @salamomarsalam4144
    @salamomarsalam4144 7 месяцев назад

    Weldone❤

  • @leninthomas7708
    @leninthomas7708 7 месяцев назад

    Congrats Mr Boby Chemmannor 🎉🎉🎉🎉🎉❤❤❤❤❤

  • @nasseertm
    @nasseertm 7 месяцев назад +3

    Mr ബോബി സാർ നിങ്ങളെ എതിർക്കുന്നവരുടെ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് mb നഷ്ടപ്പെടുന്നുവെന്നല്ലാതെ ഒരു പ്രയോജനവുമില്ല മറിച്ച് നിങ്ങളുടെ tea വാങ്ങുന്നവർക്ക് അതിന്ന് മൂല്യമുള്ള ചായപ്പൊടിയും കിട്ടുന്നു ഭാഗ്യമുള്ളവർക്ക് സമ്മാനവും കിട്ടുന്നു, ഞാൻ പതിനഞ്ച് തവണ നിങ്ങളുടെ tea വാങ്ങി, എനിക്ക് സമ്മാനവും അടിച്ചിട്ടുണ്ട്, കുറഞ്ഞ തുകയാണെങ്കിലും സമ്മാനം കിട്ടിയല്ലോ, ഇവരുടെ വീഡിയോ കണ്ട ഞങ്ങൾക്ക് അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായോ? അത് കുരക്കുന്നവർ കുരച്ചുകൊണ്ടേയിരിക്കട്ടെ, ജനങ്ങളും, നിങ്ങളും അത് മൈൻഡ് ചെയ്യാതിരുന്നാൽ ഇവനൊക്കെ താനേ നിർത്തിക്കോളും 👍👍❤️❤️

  • @salimnalappad
    @salimnalappad 7 месяцев назад +1

    പ്ലീസ് നിങ്ങൾ ഇതുപോലെത്തെ നെറികെട്ടവർക്ക് മറുപടി കൊടുക്കാൻ പോകരുത്. ഇവനെ അറിയാത്തവർ കേരളത്തിൽ വളരെ കുറവായിരിക്കും.. മാധ്യമ ധർമ്മത്തിൽ നിന്നും മാധ്യമ വ്യഭിചാരം കണ്ടുപിടിച്ച ഒരേയൊരു മാധ്യമപ്രവർത്തകനാണ് ഇവൻ

  • @whitemediakunjimol7076
    @whitemediakunjimol7076 7 месяцев назад +2

    എന്റെ മുത്തു ബോച്ചേ അന്റെ സ്നേഹം കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുന്നു

  • @raoofk1709
    @raoofk1709 7 месяцев назад +3

    ലോട്ടറി ഇത് വരേ എടുത്തിട്ടില്ലാത്ത ഞാൻ ഗൾഫ് എക്സ്പോയിൽ വെച്ചു രണ്ട് ടീ പാക്കറ്റ് വാങ്ങി. ഇത് വരേ പൊളിച്ചിട്ടില്ല. ലോട്ടറി കിട്ടാനല്ല ബോച്ചേ യോടുള്ള സ്നേഹം കൊണ്ടാണ് അത് വാങ്ങിയത്

  • @nazarm8748
    @nazarm8748 6 месяцев назад

    With you❤️❤️❤️

  • @SubairMoideen-j4u
    @SubairMoideen-j4u 7 месяцев назад +3

    ബോച്ചേ ആ വർഗീയ വാദിക്ക് മറുപടി കൊടുക്കണ്ട വായതുറന്നാൽ കളവ് പറയുന്നവൻ അവൻ പറയും കുറച്ചു മുമ്പ് ഞാൻ മിനിസ്റ്റർക് വിളിച്ചിനെന്ന്

  • @MalluHunter
    @MalluHunter 7 месяцев назад +1

    Rahulgandhi Boche indian pradhanamanthri 👍👍❤🇮🇳

  • @minitk1632
    @minitk1632 7 месяцев назад +1

    പിന്നെ ഒരു കാര്യം സാർ പറഞ്ഞു കൊടുക്കേണ്ടിയിരുന്നു. ഒരാൾ ബോച്ചേ ടീ വാങ്ങിച്ചപ്പോൾ അതിൽ ആരോ പൊട്ടിച്ച കൂപ്പൺ ആണ് അയാൾക്ക് കിട്ടിയത് എന്നും അയാൾ കേസ്കൊടുക്കാൻ പോവുകയാണ് എന്നും ഒരു ന്യുസ് കണ്ടിരുന്നു. അതിനുകൂടി സാറിന് മറുപടി കൊടുക്കാമായിരുന്നു. പിന്നെ സാറുപറഞ്ഞത് ശരിയാണ്. ചൂണ്ടയിൽ ഇരയുണ്ടെങ്കിലേ മീൻകുട്ടുകയുള്ളു.

  • @mewe2287
    @mewe2287 7 месяцев назад +1

    Pullide vedio il oru kaaryam koody parangirunnu.... Marathon thankal oodiyitte illa enne.... Reply to that also

  • @Moothon42
    @Moothon42 7 месяцев назад +1

    Boche tea book cheithu kittila boche 2 masam ayi , paisayum adachatha online ayi , lottery adichillelum ah tea ayakkan pattumo?

  • @moideenkunhi5716
    @moideenkunhi5716 7 месяцев назад

    Congratulations dear Boche 🌹🌹🌹😍😍

  • @SaffronIshal
    @SaffronIshal 7 месяцев назад +1

    മറുനാടൻ എരപ്പാളി യുടെ വാക്ക് കേട്ടു ബോച്ചേ എന്തിനു ടെൻഷൻ അടിക്കണം വിട്ടുകള ചെകുത്താനെ 👍

  • @puthalathbiju
    @puthalathbiju 7 месяцев назад +1

    ബോച്ചേ MY HERO 😀😀

  • @athulkrrishna9529
    @athulkrrishna9529 7 месяцев назад

    ഇതുപോലെ തെളിവുകൾ നിരത്തി ബോച്ചേ വന്നല്ലോ ഇനി മറുപടി പറയൂ ഷാജൻ സ്‌കറിയ ബോച്ചേ 👌👌👌👌👌ഇതുപോലെ മറുപടി കൊടുക്കണം

  • @mohammedbasheer2133
    @mohammedbasheer2133 7 месяцев назад

    😂 അയ്യോ എൻറെ ബോചെ കുണ്ടാ❤❤ ആ മലം നാടൻ തീട്ട സാജന്റെ പിറകെ കൂടി ഉള്ള വില കളയണ്ട....❤... ബോചെ..നീ ഒരു പഹയൻ ആണ്❤... പാവപ്പെട്ടവൻറെ കൽബിലെ പഹയൻ 🥰🥰🥰🥰🤩

  • @soorajks-p4m
    @soorajks-p4m 7 месяцев назад

    Chellanam bochee❤❤

  • @Syamala_Nair
    @Syamala_Nair 7 месяцев назад

    കുറ്റം പറയാത്ത ഒരു വീഡിയോ പോലും അയാൾ ചെയ്യാറില്ല.അയാൾ മാത്രം നല്ലത് ബാക്കിയെല്ലാവരും
    ചീത്തAll the best Bobby C

  • @areenasvlog9055
    @areenasvlog9055 7 месяцев назад

    പ്ലീസ് ബോച്ചേ ആരുടെ മുന്നിലും താങ്കൾ ചെറുതാവണ്ട ആവശ്യമില്ല... താങ്കൾ വിജയിക്കട്ടെ...

  • @KPvlog7356
    @KPvlog7356 7 месяцев назад +2

    ബോചോ ഒരു സംഖ്യയല്ല ഒരു മനുഷ്യനാണ് അതാണ് അവരുടെ പ്രശ്നം😅😅

  • @firosbabu1777
    @firosbabu1777 7 месяцев назад +1

    Yes ...well Reply 🎉🎉🎉

  • @musthafamuhammad2202
    @musthafamuhammad2202 7 месяцев назад

    Big salute my brother Bocho. Ee Kalagattathinte Pavangalude Taaram Hero

  • @LOVE-kr9tx
    @LOVE-kr9tx 7 месяцев назад

    Good 👍

  • @RaufaKoliyadukkam
    @RaufaKoliyadukkam 7 месяцев назад

    ❤power of Boche🔥💪💪🥰

  • @ashmifurniture7850
    @ashmifurniture7850 7 месяцев назад

    Boche is great and boby chemmannoor very good man