Это видео недоступно.
Сожалеем об этом.

boche | boby chemmanur | boche tea complaint reply | boche tea lucky draw coupon

Поделиться
HTML-код
  • Опубликовано: 15 июн 2024
  • ഇതുവരെ 9 ലക്ഷത്തോളം പേർക്ക് ക്യാഷ് പ്രൈസ് നൽകി
    70 ഓളം പേർക്ക് 10 ലക്ഷം രൂപ വച്ച് നൽകി ബോച്ചെ ടീ ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ

Комментарии • 405

  • @abdulla-cs2tg
    @abdulla-cs2tg Месяц назад +77

    ബോച്ചെക്ക് ഈദ് മുബാറക് ആശംസിക്കുന്നു. ആരും പറയാതെ ആരും ചോദി ക്കാതെ സഊദിയിലെ ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചന ത്തിന് ഒരു കോടി രൂപ നൽകുക യും അത് വിജയിപ്പിക്കാൻ അലഞ്ഞ് 40 ലക്ഷം ചിലവഴിക്കുകയും ചെയ്ത ബോച്ചെ 100 രൂപ ക്ക് അണ്ണനെ പറ്റിച്ചു എന്ന് കേൾക്കുമ്പോൾ ചിരി അടക്കാനാകുന്നില്ല. ഇത് കേട്ട് ചിരിച്ച് മരിച്ചാൽ ഞാൻ ഉത്തരവാ ദിയല്ല.

    • @MANSOON-KAALAM
      @MANSOON-KAALAM Месяц назад

      ശത്രു കൾ ഉണ്ടാകുന്നതു ആയിരിക്കും bro

  • @CelluloidMediaLab
    @CelluloidMediaLab Месяц назад +19

    കുറഞ്ഞ തുകയ്ക്കുള്ള സമ്മാനങ്ങൾ പരമാവധി 3 മണിക്കൂറിനുള്ളിൽ നമ്മുടെ ബോച്ചേ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ആവുന്നുണ്ട്. അത് നാം തന്നെയാണ് നമ്മുടെ അക്കൗണ്ടിലേക്കു വെബ്സൈറ്റ് വഴി മറ്റേണ്ടത്. ഈ പ്രോസസ്സ്‌ അറിയാത്ത തു കാരണം ആണ് ഇത്തരം ആരോപണങ്ങളുമായി വരുന്നത്.
    നറുക്കെടുപ്പ് കൂടി ഓൺലൈൻ ആയി കാണിച്ചിരുന്നെങ്കിൽ 100% വിശ്വാസയോഗ്യമായി മാറും എന്നൊരഭിപ്രായം കൂടി ഉണ്ട്.

    • @Earntubeytofficial
      @Earntubeytofficial Месяц назад +2

      Bro njan witdraw adichu ithuvare vannittilla

    • @zuhrabangla5799
      @zuhrabangla5799 Месяц назад

      ​@@Earntubeytofficialnjanum widrocheytu kittiyilla

  • @gopinath9913
    @gopinath9913 Месяц назад +50

    വിശാലമായ മറുപടി സ്നേഹ സന്ദേശത്തിലൂടെ
    അഭിനന്ദനങ്ങൾ👏👏👏❤️

  • @whitemediakunjimol7076
    @whitemediakunjimol7076 Месяц назад +31

    എന്തു നല്ല സ്നേഹ സംബന്ധമായ reaply..... ഇതാണ് മനുഷ്യൻ...
    ബോച്ചേ i respect bocche

  • @gsmohanmohan7391
    @gsmohanmohan7391 Месяц назад +8

    ഭാഗ്യപരീക്ഷണം നടത്തുമ്പോൾ കുടുംബം വിറ്റ് ടിക്കറ്റ് എടുക്കുന്നവനാണ് ആനമടയൻ.
    ഒരു ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുക.
    കണ്ണടച്ച് പരാതിപ്പെടുന്ന ഇയാളുടെ പ്രവൃത്തിക്കുപിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് വെളിവായാൽ ഇയാൾക്കെതിരെ നടപടിയെടുക്കണം.
    🌹🌹

  • @Srikki-sr3
    @Srikki-sr3 Месяц назад +13

    അണ്ണനെ ആളെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു അണ്ണൻറെ പിന്നിൽ ഏതോ ഒരു ഗൂഢാലോചന ശക്തിയുണ്ട് എന്ന് തോന്നുന്നു

  • @Itsmeachumma
    @Itsmeachumma Месяц назад +11

    ഇങ്ങനെ പലതും പലരും പറയും ഇതൊന്നും കാര്യമാക്കേണ്ട ഞങ്ങൾ ദിവസവും winnersine കാണുന്നതാണ് ❤❤❤❤❤

  • @nimmimothilal9034
    @nimmimothilal9034 Месяц назад +6

    ഇനിയും ഈ productukal തന്നെ വീട്ടിൽ ഉപയോഗിക്കുവാൻ തീരുമാനിച്ചു. താങ്കൾ വളരെ നല്ല കാര്യങ്ങൾ ആണ് ചെയ്തു കൂട്ടുന്നത്. അതിനു നമ്മളെ പോലെ ഉള്ളവർക്കു ഇങ്ങനെമാത്രമേ സഹായം തിരിച്ചു ചെയ്യാൻ പറ്റുള്ളൂ. Prize കിട്ടിയാലും ഇല്ലെങ്കിലും 👍🙏

  • @Aneeskarippur
    @Aneeskarippur Месяц назад +4

    ഒരു ശത്രുവിനോട് എങ്ങനെ പെരുമാറണം എന്ന് കാണിച്ചു തന്നു ബോചേയിൽ നിന്ന് സമൂഹത്തിന് ഒരുപാട് പഠിക്കാനുണ്ട് thank you സാർ

  • @binkukunjachan7967
    @binkukunjachan7967 Месяц назад +4

    ബോച്ചേ പറയുന്നത് 100% സത്യമാണ് ഇയാളെ കൂട്ടി കാര്യങ്ങൾ അന്നോഷിക്കിന്നതാണ് നല്ലത് ഇയാളുടെ ഭാഗത്തു തെറ്റാണ് എങ്കിൽ ഇവനെ പിടിക്കണം അഥവാ സ്റ്റാഫിന്റെ ഭാഗത്താണ് തെറ്റെങ്കിൽ ആ സ്റ്റാഫിന്റെ പേരിൽ നടപടി എടുക്കണം. ഇനി ഒരു ശത്രുകളും ഒരു വീഡിയോ ആയിട്ട് ഇനി മേലിൽ വരരുത്

  • @mohammedkoyathangal1495
    @mohammedkoyathangal1495 Месяц назад +8

    തമിഴൻ പറയുന്നത് ശരിയാണെങ്കിൽ 1,00000 ' രൂപ കൊടുക്കുമെന്ന് പറഞ്ഞല്ലോ എന്നാൽ ശരിയല്ലെങ്കിൽ ബോച്ചെയുടെ ബിസിന സ്സിനെ ജനങ്ങളുടെ മുൻപിൽ മോശമാക്കാൻ ശ്രമിച്ചതിന് അണ്ണൻ ബോച്ചേ ക്ക് എന്ത് തരുമെന്ന് അണ്ണനോടും ചോതിക്കണമായിരുന്നു.
    എന്നാൽ പിന്നെ അണ്ണൻ ഓടിയ യിടത്ത് പുല്ല് പോലും മുളക്കില്ല.
    😄😄

  • @sayyid4051
    @sayyid4051 Месяц назад +7

    എടുത്ത എല്ലാവർക്കും കിട്ടുന്നുണ്ട്,എനിക്ക് കിട്ടി

  • @Siraj4907
    @Siraj4907 Месяц назад +5

    100 രൂപക്ക് ജ്വല്ലറി കയറി ഇറങ്ങിയ അണ്ണൻ എല്ലാം ഫ്രീ കൊടുക്കുന്നു 😂😂😂

  • @user-lk8kf2vf6f
    @user-lk8kf2vf6f Месяц назад +5

    ബോച്ചേ എനിക്ക് സാറിനെ ഒന്ന് കാണാൻ എന്താ ഞാൻ ചെയ്യണ്ടെ... ഒത്തിരി ആഗ്രഹം ഉണ്ട് പ്ലീസ് ഒന്നു കാണണം🙏🙏🙏

  • @vapu.t
    @vapu.t Месяц назад +18

    കഴിഞ്ഞ ദിവസം ബോച്ചേ സാറിനെ നേരിട്ട് കാണാൻ സാധിച്ചു വളരെ സന്തോഷം 💖💖💖💖💖💖💖💖💖💖

  • @fasilvnt137
    @fasilvnt137 Месяц назад +2

    Eee month aake 4th 8th maathram narukk eduthuttollooo.....baaki winners list endhaa publish cheytaathe.. endhina disorder aayitt post cheyyunnad...

  • @addoorsaquafi
    @addoorsaquafi Месяц назад +1

    വളരെ മനോഹരമായ മറുപടി ഇത് ഇഷ്ടപ്പെട്ടു

  • @EDITERMASTETR
    @EDITERMASTETR Месяц назад +4

    ഞാനും1200 രൂപയുടെടി വാങ്ങിയോ200രൂപപഠിച്ചിരുന്നുരണ്ടുതവണ ആയിട്ട്100 രൂപ ആയിട്ട്ഇട്ടിരുന്നുഅന്വേഷിച്ച് നോക്കിയപ്പോൾഅത് അക്കൗണ്ടിൽ കയറിയില്ല

  • @user-hs9ue9hz3n
    @user-hs9ue9hz3n Месяц назад +1

    Eid mubarak boche. How can I see boche I'm here in Vyttila Ernakulam when you come to Ernakulam I'll come and see you there . I got lots of sorrows to share with you pleaseee❤❤❤❤

  • @MinnuMinnus-lq6hi
    @MinnuMinnus-lq6hi Месяц назад +4

    4 ഡേയ്‌സ് കഴിഞ്ഞു 100₹ ഇത് വരെ അകൗണ്ടിൽ വന്നില്ലാ ഇനി എടുക്കുന്നില്ലാ.. 48 മണിക്കൂർ കഴിഞ്ഞു 5 ദിവസം ആകാൻ പോകുന്നു

    • @ekaaki9760
      @ekaaki9760 Месяц назад

      എനിക്കും

  • @user-nv9lr5xf1o
    @user-nv9lr5xf1o Месяц назад +7

    തളർത്താൻ വേണ്ടി ചില പാവങ്ങളെ വെച്ച് മുതലെടുക്കുന്ന പിന്നിൽ കളിക്കുന്ന കൂട്ടിക്കൊടുപ്പന്മാരാണ് ഇത് ചെയ്തുകൂട്ടുന്നത്

  • @acemangaming3439
    @acemangaming3439 Месяц назад +4

    ഞാനും വാങ്ങി ബോച്ചേ ടീ 50 അടുത്ത് എനിക്കും കിട്ടി ഒരു 800 രൂപ( 100 രൂപ വെച്ചിട്ട് എട്ടു പ്രാവശ്യം) എന്നും എടുക്കൂ ഞാൻ * ഒരു ദിവസം ഞാൻ 4 5 6 എണ്ണം എടുക്കാറുണ്ട് പണത്തിന് അത്ര ആവശ്യം ഉള്ളതുകൊണ്ടാണ് ഞാൻ കടം വാങ്ങി എടുക്കുന്നത് ഒരു ദിവസം എനിക്കും പത്തു ലക്ഷം അടിക്കും എന്ന പ്രതീക്ഷയിൽ🤲🏻🤲🏻🤲🏻

    • @tigerjetin
      @tigerjetin Месяц назад

      Ur number pls

    • @abdurahmanrahman
      @abdurahmanrahman Месяц назад

      Success കാണിച്ചതിന്ന് ശേഷം വേറെ എന്തെങ്കിലും ചെയ്യണോ

    • @jijoissacalex4500
      @jijoissacalex4500 Месяц назад

      കിട്ടും കിട്ടും കുനിഞ്ഞിരുന്നോ

    • @MehzuMehzan-z6h
      @MehzuMehzan-z6h 4 дня назад

      Ith evideya vangan kittuka

  • @user-hs9ue9hz3n
    @user-hs9ue9hz3n Месяц назад +1

    You are a true honest man. god bless you

  • @musthafamusthu6656
    @musthafamusthu6656 Месяц назад +2

    Sare karnadagayilek boche ti idumo

  • @nimmimothilal9034
    @nimmimothilal9034 Месяц назад +2

    ഞാൻ 1350ആ kitt എടുത്തു. രണ്ട് പ്രാവശ്യം 100രൂപ വീതം കിട്ടി. അതിന്റെ സമയം കഴിയാറായി. ഇനിയും prize കിട്ടട്ടെ. ഈ productukal നല്ല താണ്. ഞാൻ ഇപ്പൊ അത് തന്നെ ഉപയോഗിക്കുന്നത്. താങ്ക്യു

  • @ajitharajappan6686
    @ajitharajappan6686 Месяц назад +3

    ഞാനും വാങ്ങി 1395 രൂപയ്ക്ക് ബോച്ച് ടി എനിക്ക് 900 രൂപ ലഭിച്ചു

  • @sreekalanarayanan6477
    @sreekalanarayanan6477 Месяц назад +2

    njanum innu vagi 2ennam vagi ini ellam dhivathinte kail phone kedayond friend nte phone vayi cheyth . calicut il new shop il ninna vagiye . ithu kitiyillel inium edukum karanam ithe ini prethishaullu .😢 sir cheune valiya oru kariyam anu ithu ethrayo alugalku ashwasam anu .sir dhivam anu. inium uyaragalil ethatte

  • @NiKHiL-zq1dg
    @NiKHiL-zq1dg Месяц назад +8

    ഞാൻ ഡൽഹിയിലാണ് ഇവിടെ ഇരുന്നു ബോച്ച റ്റി വാങ്ങിക്കുകയും 1500 രൂപാ 100 രൂപാ വച്ച് അടിക്കുകയും എങ്ങും പോകാതെ സ്വന്ത മുമ്പയിലിൽ കൂടി വിഡ്രോ ചെയ്യുകയും ചെയ്തു വാങ്ങിയത് തീർന്നു ഇനിയും വാങ്ങിക്ക ണം ഇവിടെ ഡൽഹിയിൽ ഒരു ബോച്ചേറ്റി കട കിട്ടിയിരുന്നു എങ്കിൽ ❤❤ബോച്ചേ താങ്കൾ പൊളിയാണ് ഞാൻ പിജിക്കാട്ട് വഴിയാണ് എടുത്തത്

    • @gopikaac
      @gopikaac Месяц назад +1

      ഇങ്ങനെ നുണ പറയണോ

  • @shadiyashadi7055
    @shadiyashadi7055 Месяц назад +41

    എനിക്ക് ബോ ചെ ചായ പൊടി വാങ്ങി കുറെ 100 രൂപ അടിച്ചു കിട്ടി വളരെ സന്തോഷം നന്ദി
    10 ലക്ഷം അടിക്കുമെന്നുള്ള പ്രദീക്ഷ യിൽ ഇരിക്കുകയാണ് ബോ ചേ

    • @johnmathew1999
      @johnmathew1999 Месяц назад +3

      ബോചെ tea യുടെ ഫ്രാഞ്ചാസി എറണാകുളം ജില്ലാ (കോതമംഗലം) കിട്ടാൻ എന്താണ് മാർഗം

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Месяц назад +1

      പ്രതീക്ഷയിലാണ് ഞാനും അണ്ണാ …ഒരുപാട് ടിക്കറ്റ് ഞാനും എടുത്തു വെറും നൂർ രൂപ വെച്ച് കുറെ പ്രാവശ്യം അടിച്ചു 😂😂പത്ത് ലക്ഷം മാത്രം അടുക്കുന്നില്ല 😂😂😂

    • @user-xq7xz3li8y
      @user-xq7xz3li8y Месяц назад

      എനിക്കും അങ്ങിനെ തന്നെ കിട്ടും എന്ന് വിചാരിച്ചു ഇരിക്കുന്നു

    • @muhammadm5701
      @muhammadm5701 Месяц назад

      ഈ 100 രൂപ അല്ലാതെ ആർക്കെങ്കിലും കൂടുതൽ അടിച്ചിട്ടുണ്ട്

    • @FasilaFasi-uu7rg
      @FasilaFasi-uu7rg Месяц назад

      Pls pls pls

  • @NiKHiL-zq1dg
    @NiKHiL-zq1dg Месяц назад +3

    ഞാൻ ഈ മോനോട് സംസാരിച്ചിരുന്നു ഈ വിഡിയോ ഇറങ്ങി 30 മിനിറ്റ് കഴിഞ്ഞ ഉടനെ ആ കുട്ടി കേരളത്തിൽ ജോലിക്ക് വന്നതായിരുന്നു അതിനെ എടുക്കാൻ അറിയില്ല അതിനാൽ എത് എടുപ്പിക്കാൻ പോയതാണ് ആ കുട്ടിക്ക് പഠിത്തം ഇല്ല അതുകൊണ്ട് എടുപ്പിക്കാൻ പോയതാണ് അല്ലാതെ കൊട്ടേഷൻ അല്ല ആ കുട്ടി ഇതിൻ്റെ മാനെജ്മെൻ്റിൻ്റെ അടുത്തു പോയി അവർ അത് ചെയ്ത് കൊടുത്തൽ മതിയായിരുന്നു ബോച്ചയ്ക്കും ആ കുട്ടിയെ നേരിട്ട് വിളിക്കാമായിരുന്നു ആ കുട്ടിയുടെ നംബർ ആ വീഡിയോയുടെ അടിയിൽ തന്നെ കൊടുത്തിട്ടുണ്ട് ഞാൻ അത് എടുത്ത് ന്ന കുട്ടിയെ വിളിച്ചത് ഞാൻ ഡൽഹിയിൽ ഇരുന്ന് ഓൺന്ത സ്പോട്ടിൽ എനിക്ക് വിളിക്കാൻ കഴിഞ്ഞു ആ കുട്ടി പറഞ്ഞു പ്രോബ്ലം സോൾവ് വായ എന്ന് പറഞ്ഞു

  • @tameemambivlog8321
    @tameemambivlog8321 Месяц назад +2

    Yenikk sammanam kittiyalum illenkilum prashnamilla 90 pis yedttin. 40 roopa cash koduttadinulla conttitty chayyappodi pakkattil und
    Nalla chatayum vekkkam
    Valare nallla parpadi aan boche cheyyunad❤

  • @BENHAR7
    @BENHAR7 Месяц назад +2

    ചായല 30 rs ഒള്ളു 100 ഗ്രാമം നു
    Boche tea 100 ഗ്രാമം 40 rs 👌

  • @user-qd1cp9rw3c
    @user-qd1cp9rw3c Месяц назад +2

    ചേട്ടൻ ഈദ് മുബാറക്ക് ആശംസകൾ നമ്മുടെ തമിഴെണ്ണം പറഞ്ഞതൊന്നും കാര്യമാക്കേണ്ട വീട്ടുകള് നമ്മുടെ അണ്ണൻ അല്ലേ എനിക്ക് തോന്നുന്നു നേരിട്ട് കാണാനുള്ള അടവാണ് തോന്നുന്നത്
    ബോ ചേട്ടനെ നേരിട്ട് കാണാൻ ആണ്

  • @jazjaz7543
    @jazjaz7543 Месяц назад

    Enik boche tea franchise edukkanamennundu athinu vendi entha cheyyendathu enn paranju tharamo please 🙏🏻

  • @geethatk6909
    @geethatk6909 Месяц назад +1

    Boche geethakumari chennai wayanad oru ekar sthalam undu athu bocheku tharam oru veedu tharumo

  • @ansaraanchu6883
    @ansaraanchu6883 Месяц назад

    100 rupa koduthilla pinna 10 lak kodukkumo? Yallam biusnass tricks aairikkam

  • @sindhuviswan1264
    @sindhuviswan1264 Месяц назад

    Dear തൃശൂർ എവിടെ യാണ് tea പാക്കറ്റ് കിട്ടുക

  • @user-uy7wx6pm1c
    @user-uy7wx6pm1c Месяц назад

    ഞാൻ 200 ന് tea വാങ്ങി 200priz ഉം കിട്ടി tea ജ്വല്ലറി യിൽ പോയി വാങ്ങുകയും ചെയ്തു.. ഇപ്പോൾ online site ൽ cash add ചെയ്യാൻ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് ❔

  • @paulabraham8218
    @paulabraham8218 Месяц назад +2

    വയനാട്ടിൽ ഞാനും 4 പാക്കറ്റ് വാങ്ങി . വീടുപണിയാണ്. കുറച്ച് പൈസ കിട്ടുമെന്ന് കരുതി. ഒന്നും കിട്ടീല പാപി ചെല്ലുന്നിടം പാതാളം😢

  • @zayanuvlog2330
    @zayanuvlog2330 Месяц назад +3

    അണ്ണൻ ആൾ മാറി ബോച്ചേ 😍😍🥰🥰❤️❤️🔥🔥🔥🔥

  • @fathimamilan802
    @fathimamilan802 Месяц назад +1

    Hi boche ead mubarak I like you

  • @abdurahmanrahman
    @abdurahmanrahman Месяц назад

    ഞാൻ 28/06/24 മണ്ണാർക്കാട് നിന്നും 3 boche tea വാങ്ങി. അതിൽ 2 എണ്ണം success kanichu. അതിൽ ഒരണ്ണം coupon already used enn kanichu

  • @user-wk5vu4xo2h
    @user-wk5vu4xo2h Месяц назад

    Palakkad evide kittum boche tea

  • @aneeza5927
    @aneeza5927 Месяц назад +1

    Snehamanellam...sneham jayikkum..nanma jayikkum..boche matram...uyir..
    Love you great brother...boche..

  • @MohammedKutty-je3fu
    @MohammedKutty-je3fu Месяц назад

    ഞാൻ ഇന്നലെ ഓൺലൈൻ ആയി 2ടിക്കറ്റ് ചെയ്തു അതിൽ ഒന്നിന് WIN കാണിച്ചു പിന്നെ ഒരു അരമണിക്കൂറിന് ശേഷം Better lucky next time എന്ന് കാണിച്ചു Win ആയ ടിക്കറ്റിനു ഇല്ല എന്ന് കാണിക്കുന്നത് എന്ത് കൊണ്ടാണ്

  • @zuhrabangla5799
    @zuhrabangla5799 Месяц назад +1

    Sir njan um boche tea edukkarund 100 roopa vach kittarudh ippo 0ru 3tikketteduttappol 2tillattil 100 roopa bech adichirunnu adu mobile vazi widow chydu aa paisa iduvare account il vannittilla endhu cheyyanam pleas rply

  • @abdulkader-go2eq
    @abdulkader-go2eq 22 дня назад +1

    ബോച്ചേ സാർ കൂളായി മറുപടി കൊടുത്തു big salute

  • @TRW342
    @TRW342 Месяц назад +1

    200 രൂപ prize money കിട്ടാൻ withdrawal request, bank details, എന്നിവ കൊടുക്കാൻ ഇയാൾക്ക് അറിയില്ല. എനിക്ക് പല തവണ 100 രൂപ പ്രൈസ് കിട്ടി. മുഴുവൻ ചായപ്പൊടി വാങ്ങി, ഭാഗ്യം പരീക്ഷിച്ചു, 70 packet ചായപ്പൊടി വീട്ടിൽ ഉണ്ട്, Courier ആയി വന്നു

  • @user-kz1gf5px6n
    @user-kz1gf5px6n Месяц назад

    Ticket enghine edukkum, tea price

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug 2 дня назад

    Boche ഞാനും കുറെ നാൾ ആയി അഗ്രഹിക്കുന്നു ഒരു ഭാഗ്യപരീക്ഷണം നടത്തണം എന്ന് ബോച്ചേനെ പോലെ ഒരു നല്ല മനുഷ്യൻ്റെന്നു 1 രൂപ കിട്ടിയാലും പുണ്യം ആണ് കാരണം അത്രയും നല്ല ഒരു മനുഷ്യൻ ആണ്ണെന്നു നെഞ്ചിൽ തട്ടി പറയാം. ❤❤❤

  • @sijisamsamkutty6531
    @sijisamsamkutty6531 Месяц назад +2

    എനിക്ക് 100rs കിട്ടി ആദ്യം പിന്നെ 600rs അടിച്ചു but അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയില്ല എന്തെന്നറിയില്ല plz help me

    • @sijisamsamkutty6531
      @sijisamsamkutty6531 Месяц назад

      Enikku കിട്ടി 600rs അക്കൗണ്ടിൽ ketto ഈ msg അയച്ചപ്പോഴാണ് kittiyathe🥰🥰. Thanks boche സർ 10 lacks കിട്ടാൻ പ്രാർത്ഥിക്കുന്നു സർ ന് വേണ്ടിയും prayer ചെയുന്നുണ്ട് കിട്ടിയിരുന്നെങ്കിൽ എനിക്ക് സമാധാനത്തോടെ ente വീട്ടിൽ kidakamarunnu വീടിന്റെ ആധാരം എടുത്തിട്ട് 😢. God bless u sir

  • @SheebaantonySheebaantony
    @SheebaantonySheebaantony Месяц назад

    boche sir enikku dubail oru paking joli tharummo 30lakh kadam undu sthalam illa veedu illa onnu sahayikamo❤❤

  • @okokokok4926
    @okokokok4926 Месяц назад

    62 divasam aayi aage 20 aalke patthu lakshan kodutthu yenn boche paranjuvallo😢apo daily narkedupp illa yennullad sathyam alle?? Plz reply boche

  • @RealDEBIMS
    @RealDEBIMS Месяц назад +1

    എല്ലാവർക്കും ഈദ് മുബാറക്.❤️

  • @asmaasma6600
    @asmaasma6600 Месяц назад +1

    Eandhoru kashttam.eathra alukal rakshapettu bro.eee price kond.iniyum munnot povumbol eathra alukal rakshapedum chetta.adh kanumbol ulla sandhosam eathrayund.janum daily eadukunnund.eanikkum 100 rs okke adichu.igine parayunnadhil kashtamund chetta.areyum igine thaythikettarudh

    • @sijisamsamkutty6531
      @sijisamsamkutty6531 Месяц назад

      എനിക്ക് 700rs അടിച്ചെന്ന് കാണിച്ചു 100rs കിട്ടി bakki കിട്ടിയില്ല bank statementil പൈസ kanikunilla

    • @asmaasma6600
      @asmaasma6600 Месяц назад

      Bank accountil alla cash varunnadh.jammal register cheydha boche sitil with drw cashil varum.

    • @asmaasma6600
      @asmaasma6600 Месяц назад

      Eannit nammalk nammalude bank accountilek transor cheyyam

  • @SudhaT-pz7lf
    @SudhaT-pz7lf 24 дня назад

    Njaanum vaangi randennam
    Chayappodikku vendi alla....കിട്ടിയാലോ എന്ന bagya പരീക്ഷണം

  • @user-vq1qp6ts8v
    @user-vq1qp6ts8v Месяц назад

    bochee udayippu cheepim entha idapedathe nakkithinnathinte upakaramanno

  • @anuchandran2067
    @anuchandran2067 Месяц назад

    Online vangiyavarku tea koduthittu samsarikkado thante prise onnum venda

  • @SanamSulaiman
    @SanamSulaiman Месяц назад +1

    ഞാൻ എടുത്ത കൂപണിന് 1000 price അടിച്ചു... എന്നാൽ ഇതുവരെ credit ആയിട്ടില്ല. ഇപ്പോൾ അടിച്ചിട്ട് 3 ദിവസം കഴിഞ്ഞു... System error ആണോ എന്നറിയില്ല... ഇതുവരെ അക്കൗണ്ടിൽ credit ആയിട്ടില്ല. Dear ബോച്ചേ.... Wishing you Happy Eid Mubarak!!!!

  • @lalus...
    @lalus... Месяц назад +2

    Pollichu...Boche...❤❤❤❤❤❤❤Love you... kalakki....❤❤❤❤🎉🎉🎉🎉🎉

    • @Nonamekanukutty
      @Nonamekanukutty Месяц назад

      Brother MRP of tea as of today is Just 122, he is selling for 400 now say who kalaki?

  • @SupriyaSupriya-qj2sp
    @SupriyaSupriya-qj2sp Месяц назад +2

    അക്കൗണ്ട് നമ്പർ കൂടെ കറക്റ്റ് ചെയ്തിട്ട് അടിക്കുന്ന പ്രൈസ് അക്കൗണ്ടിലേക്ക് ഇതുപോലെയുള്ള പാവപ്പെട്ട അറിയില്ലാത്ത ഒരു കുഴഞ്ഞുപോകാൻ അതിനോട് ഒരു പ്രതിവിധി സാർ കാണ

    • @SupriyaSupriya-qj2sp
      @SupriyaSupriya-qj2sp Месяц назад

      1480 രൂപയ്ക്ക് ടിക്കറ്റ് വാങ്ങി എന്നാണ് എനിക്ക് പറയാൻ പറ്റുള്ളൂ കാരണം എന്താണെന്ന് വെച്ചാൽ എനിക്ക് പോ തന്നിരിക്കുന്നത് ഒരെണ്ണം വേണം ബാക്കിയെല്ലാം ടിക്കറ്റ് മാത്രം തന്നിട്ടുള്ള കിട്ടിയിട്ടില്ല

    • @SupriyaSupriya-qj2sp
      @SupriyaSupriya-qj2sp Месяц назад

      സാർ അറിയാതെ ഇതിൽ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നുകൂടെ നോക്കുക

  • @user-yl6td7ze6r
    @user-yl6td7ze6r Месяц назад +1

    ബോച്ചേ സർ എന്റെ സഹോദരി മകൻ വിജേഷ് കുവൈറ്റിൽ കുടുങ്ങി കിടക്കുന്നു നാട്ടിൽ വരാൻ പറ്റുന്നില്ല സർ അവനെ നാട്ടിൽ എത്തിച്ചു തരണം

  • @najeebeloor1442
    @najeebeloor1442 Месяц назад +1

    Njaan ithuvare 15 kg vare vangichu. Thalayil ezhuthiyavarkku kittum. Mattullavarekkal nallathu boche thanne anu.

    • @Nonamekanukutty
      @Nonamekanukutty Месяц назад

      15*400=6000, do you know the auction price today per kg its 122 so 15*222=1830 man you could have saved money 4130. If you want tea original tea from factory outlet please reply

  • @faisaljaseela3396
    @faisaljaseela3396 Месяц назад

    Bagiyam eppol varum ena ariellalo athond enum edukkum njan

  • @Shihab924
    @Shihab924 Месяц назад +2

    അടിചാലും ഇല്ലെങ്കിലും ടിക്കറ്റ് കയ്യിൽ ഉള്ള പൈസക്ക് മുഴുവൻ എടുക്കും
    കാരണം എനിക്കറിയാം അർഹത പെട്ടവർക്ക് കൈകളിൽ മാത്രമേ എന്റെ പൈസ പോകുകയുള്ളൂ

  • @NaseeraN-eh9jd
    @NaseeraN-eh9jd Месяц назад

    Bisness cheyanam ennund cashilaa boche tea vangitund 100rupa Adichu aniyum vanganam10lak Adikumbol bisness cheyu

  • @mahammadali2126
    @mahammadali2126 Месяц назад

    Ari yendum parayatte boche sare ningale kodikanakinn janangal eshtapedunnu .boche sarinn orairam ummabekkan thonunuu

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh Месяц назад +1

    നല്ല മറുപടി സൂപ്പർ boche👍👍👍

  • @okokokok4926
    @okokokok4926 Месяц назад

    Plz divasavum lucky drow video upload cheyyu

  • @Shibinbasheer007
    @Shibinbasheer007 22 дня назад +1

    7:43 point 🤝

  • @shamsuXgjcvj88
    @shamsuXgjcvj88 Месяц назад +3

    ബോച്ചോ ഈദ് മുബാറക്ക് 🌹🌹

  • @sajikumar9373
    @sajikumar9373 Месяц назад

    പൊന്നു സഹോദരാ ഇതൊരിക്കലും ഒരു ലോട്ടറി അല്ല തേയിലയുടെ പ്രമോഷനാണ് അതിനുവേണ്ടി കൊടുക്കുന്ന ഒരുു സമ്മാനക്കൂപ്പൺ ഒരു പ്രൊഡക്ട് വാങ്ങുമ്പോൾ അതിൻറെ രീതി എന്തൊക്കെയാണെന്ന് മനസ്സിലാക്കി ഉപയോഗിക്കാൻ നോക്കണം

  • @user-zv2rs2bl5b
    @user-zv2rs2bl5b Месяц назад

    Hi boche sarinum familikum ead mubarack

  • @alhamdulillah7844
    @alhamdulillah7844 Месяц назад

    ബോച്ചേ tea bulk ആയി കൊടുക്കുമോ

  • @NajadMone
    @NajadMone Месяц назад

    Enikkum booche tea venamaairunnu enganeyaa vanguka

  • @shamsups284
    @shamsups284 Месяц назад

    Eniki prize adichu jun 28 . But site keri login cheyan pattune illa.😢

  • @user-cv2kx4if8c
    @user-cv2kx4if8c Месяц назад

    Boche nane oru palliyily usthad anu Eid Mubarak ❤

  • @Riyoview
    @Riyoview Месяц назад +1

    Njan Tamilnadil ninu
    Bochee is a real hero ❤ ✅️ 🙌
    Love you Boche ❤️

  • @GKchannel97405
    @GKchannel97405 Месяц назад

    Thrissur എവിടെ കിട്ടും boche tea

  • @azibayi
    @azibayi Месяц назад

    Eid Mubarak ❤❤❤

  • @Achuscraft02
    @Achuscraft02 Месяц назад +1

    Boche nalla oru manushan anu, oru roopa polum areyum arinju kondu pattikkilla valiya manasulla manushan

  • @udayarajan3602
    @udayarajan3602 Месяц назад

    ഞാൻ 500 രൂപ ലോട്ടറി എടുത്തു. അതിൻ്റെ പൈസ ഇട്ടു വീണ്ടും വാങ്ങി,ഇപ്പൊൾ 14 പാക്കറ്റ് ടീ കിട്ടാനുണ്ട്. എങ്ങനെയാ ടീ പാക്കറ്റ് കയ്യിൽ കിട്ടുക

  • @shafifamous9403
    @shafifamous9403 Месяц назад

    Eid-Mubark❤❤❤BOCHE🎉🎉🎉

  • @jayaprasad4937
    @jayaprasad4937 Месяц назад +2

    Bocha tea കിട്ടാൻ ഇല്ല ഇയാൾക്ക് എങ്ങനെ കിട്ടി ഇത്ര.

    • @sreejasuresh1893
      @sreejasuresh1893 Месяц назад +1

      വേണ്ടിയത് കിട്ടാൻ ഉണ്ട് നിങൽ എവിടാ അനോഷിച്ചത്

  • @nsalisworld1824
    @nsalisworld1824 Месяц назад

    Dear Boche... Ningal nalloru manushyananu... njan vare aavashyathil kooduthal chayappodi vangarillaa...but,3 thavanayayi 4 boche tea njanum vangi...oru roopa polum vilappettathanu...athu nanmaykku vendi upayogikkumbol priyappetta bocheyodum athupole Yousuf ali ...sir nodekke vallatha sneham thonnarundu...nerittu kandu appreciation parayanamennum thonnarund...ningalokk e cheyyunna sevanangalkku lok
    athinte rakshithavu anugrahikkatte . iniyum uyarangalilethikkatte....Aameen yaa rabbal A'alameen ❤️❤️❤️ 10:26

  • @rafeekyeppi8725
    @rafeekyeppi8725 Месяц назад

    Bohe..t.veri.gud❤pradesikum..prais.n.vendi.super.boss

  • @user-hg4lj4li5p
    @user-hg4lj4li5p Месяц назад

    Boche eid mubark

  • @shanuthekid
    @shanuthekid Месяц назад

    ഞാൻ oline വാങ്ങിയതെല്ലാം കോഴിക്കോട് ജ്വല്ലറിയിൽ നിന്ന് കിട്ടി.. പ്രൈസ് കിട്ടിയ പൈസ എന്റെ ബാങ്ക് അക്കൗണ്ടിലും കിട്ടി... കുറേ നൂറു രൂപ ആയിരത്തിനു മുകളിൽ സമ്മാനവും കിട്ടി...ബോച്ചേക്ക് നന്ദി ❤❤❤❤

  • @supeeshkc3445
    @supeeshkc3445 16 дней назад

    100 eghanya redeem cheya??

  • @abbaskoya2191
    @abbaskoya2191 23 дня назад

    Yecond ഇല്ലാത്തവർക്ക് അടിച്ചാൽ കിട്ടാന് maargamunto
    അടിച്ചാൽ എങ്ങിനെ കിട്ടും

  • @RahulRahulrr-tc7qc
    @RahulRahulrr-tc7qc Месяц назад

    Boche priz 100adichu pias kittiyilla enthu cheyyanam

  • @MehzuMehzan-z6h
    @MehzuMehzan-z6h 4 дня назад

    Ith evideya vaangan kittuja 😊

  • @vishnudasm4743
    @vishnudasm4743 Месяц назад

    ബോച്ചെ സർ നിങ്ങൾ സൂപ്പർ ആണ് ഞാൻ കോഴിക്കോട് രാമനാട്ടുകരയിൽ ആണ് ടിക്കറ്റ് അവിടെ സെയിൽസ് ഉണ്ടോ

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 Месяц назад

    Boche ❤ eadh mubark

  • @JAIMA-wh1hn
    @JAIMA-wh1hn Месяц назад +1

    King 👑 of King
    നിൻ്റെ ക്യാഷ് തിരിച് കിട്ടും അതാണ് ബോച 👑

  • @asmaasma6600
    @asmaasma6600 Месяц назад

    Jammalokke oaroa day eadukunnadhum adikum eannulla pradheekshayilla.agine thanne oaroarutharum eadukunnadhum.price adikunnavare kanumbol manassinum bhayankara sandhosa avare kanumbol

  • @MV-yl8lw
    @MV-yl8lw 10 дней назад

    ബൊച്ചേ ഒരിക്കലും ദേഷ്യത്തോടെ മറുപടി പറയുന്നത് ഇത് വരെ കണ്ടിട്ടില്ല...very good quality

  • @lissib6530
    @lissib6530 Месяц назад

    Achcha enne onnu sahayku please ...............😢😢😢😢

  • @neelithara5223
    @neelithara5223 Месяц назад

    എനിക്ക് പലപ്പോഴായി 100രൂപ വീതം സമ്മാനം കിട്ടി. ഇപ്പോഴും കുറച്ചു വലിയ തുകയ്ക്കായ് പ്രതീക്ഷയോടെ ഇരിക്കുവാണ്. അതുപോലുള്ള ബാധ്യത ഉള്ള ഒരാളായത് കൊണ്ട് എന്നും ടിക്കറ്റ് എടുക്കുന്നുമുണ്ട്. ദൈവം കനിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @suharabeevi1039
    @suharabeevi1039 23 дня назад

    Dear ബോച്ചേ ഓൺലൈനിയയിഗനാണ് വാഗണത് അല്ലെങ്കിൽ എവിടെക്കിട്ടും
    Onnuparanjutharumo