ഓ മേരെ സജ്‌ന | BOCHE | BOBY CHEMMANUR | 10 LAKH WINNER | BOCHE TEA LUCKY DRAW CHALLENGE

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഓ മേരെ സജ്‌ന

Комментарии • 162

  • @ummerkhan786
    @ummerkhan786 3 месяца назад +37

    നിങ്ങളിലൂടെ ഒത്തിരി കുടുംബങ്ങളുടെ സന്തോഷം കാണുബോൾ അതിനപ്പുറം എന്ത്‌ വേണം ❤❤❤

  • @nafsalc5181
    @nafsalc5181 3 месяца назад +25

    പാവപ്പെട്ടവരുടെ സന്തോഷം ബോച്ചേ യിലൂടെ

  • @jinuknr999
    @jinuknr999 3 месяца назад +16

    കേരള ലോട്ടറി എടുത്താൽ ഭാഗ്യം പോവും.. ബോച്ചേ ടീ വാങ്ങിയാൽ ഭാഗ്യം വരും
    കൊടുക്കുന്ന പണത്തിന്റെ മൂല്യത്തിന് പകരമായി ചായപ്പൊടി കിട്ടുന്നത് കാരണം നഷ്ടബോധം നമ്മളെ പിടികൂടില്ല..
    ബോച്ചേ സ്നേഹം വാരി വിതറുകയാണ് 💕❤💕
    *conquer* the world with *love*

  • @samanyavr4862
    @samanyavr4862 3 месяца назад +7

    പാവങ്ങളുടെ കണ്ണുനീർ ഒപ്പുന്ന വലിയ മനസിന്റെ ഉടമയായ ബോച്ചേ 🙏🙏🙏🙏🙏🙏🙏🙏

  • @sajithasalva7168
    @sajithasalva7168 3 месяца назад +9

    പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന ബോച്ചെ ബോച്ചയെപ്പോലെ മറ്റൊരാളെ ഇതുവരെ കണ്ടിട്ടില്ല ബോച്ചെ താങ്ക്യൂ

  • @abubackerkp9391
    @abubackerkp9391 3 месяца назад +14

    പെരിന്തൽമണ്ണയിലേക്കും വരണംബോച്ചേ ടീ

  • @jalaja1016
    @jalaja1016 3 месяца назад +6

    Boche യുടെ വിളി വരുന്ന നിമിഷം അത് നമ്മുടെ ജീവിതത്തിലെ ഒരു happiest moment ആയിരിക്കും. Winner ആയവരെയല്ലേ ബോച്ചേ നേരിട്ട് വിളിക്കുക. അപ്പോൾ അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ടുണ്ടായ ഭാഗ്യത്തിന് നന്ദി പറഞ്ഞു സന്തോഷം അറിയിക്കുക. Video കണ്ട് അവരുടെ അവസ്ഥ പറയുന്ന കേട്ടപ്പോൾ വിഷമം തോന്നി. അർഹതപ്പെട്ടവർ തന്നെയാണ് winner ആയതും.ബോച്ചേ യോട് നമ്മുടെ സന്തോഷം അറിയിക്കുക. അല്ലാതെ ഇത്രയും വലിയ prize കിട്ടിയിട്ടും ഇതൊന്നുമല്ല ഇതിലും വലിയ കടമുണ്ടെന്നു പറയാതിരിക്കുക. കാരണം winner ആവണം എന്ന് വിചാരിച്ചാണ് എല്ലാവരും bochetea വാങ്ങുന്നത്. എത്രെയോ പേർക്ക് ലഭിക്കാത്ത ഭാഗ്യമാണ് നിങ്ങൾക്ക് വന്നുചേർന്നത്. അപ്പോൾ അദ്ദേഹത്തിനോട് thanks പറയുക. ഉള്ള ബാധ്യതകൾ കുറെയൊക്കെ ഈ പൈസയിലൂടെ തീർക്കാനാവില്ലേ? മൊത്തം കടമൊക്കെ പിന്നെ പറഞ്ഞാൽ പോരെ? Bocheyude തിരക്ക് പിടിച്ച ജീവിതത്തിനിടക്ക് winners നെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുമ്പോൾ നമ്മുടെ സന്തോഷവും നന്ദിയും അദ്ദേഹത്തെ അറിയിക്കുക. കോടിക്കണക്കിനു ജനങ്ങളുടെ ഇടയിൽ നിന്നും കിട്ടുന്ന ഭാഗ്യമല്ലേ...njanum ദിവസവും bochetea വാങ്ങാറുണ്ട്. എന്തെങ്കിലും prize കിട്ടുമെന്ന് വിചാരിച്ചു തന്നെയാണ് വാങ്ങുന്നത്. മേടിക്കുന്ന എല്ലാരും അങ്ങിനെ തന്നെയാണ് വിചാരിക്കുക. അതിൽ ഭാഗ്യമുള്ളവർക്ക് prize കിട്ടും. പക്ഷെ bochetea മേടിച്ചാലുള്ള ഗുണം നമ്മൾ കൊടുക്കുന്ന പൈസയുടെ മൂല്യത്തിന് തുല്യമായി prize കിട്ടിയില്ലെങ്കിലും teapowder കിട്ടുമല്ലോ.. Dailyl ലോട്ടറി എടുക്കുന്ന എന്റെ husband കൊണ്ടും bochetea വാങ്ങിപ്പിക്കാൻ തുടങ്ങി. ലോട്ടറി എടുത്തു റിസൾട്ട്‌ വരുന്നവരെ നോക്കിയ ശേഷം prize ഇല്ലെങ്കിൽ അത് കളയേണ്ടേതല്ലേ ഇതാവുമ്പോ പിന്നെപ്പോയി ചായപ്പൊടി വാങ്ങാലോ പറഞ്ഞു ready ആക്കി ഇപ്പൊ ദിവസവും ഞങ്ങൾ onlinil ninnum tickets എടുക്കുന്നു. അങ്ങിനെ ടിക്കറ്റുകൾ എല്ലാംകൂടി jewelleryil കൊണ്ടുപോയി aadyamayi teapowder collect ചെയ്തു. (എണ്ണം പറയുന്നില്ല അപ്പൊ negatives varumayirikkum) prize onnum കിട്ടാതില്ലെട്ടോ.. ഞങ്ങൾക്ക് അധികവും 100രൂപ വെച്ച് കിട്ടാറുണ്ട്. അപ്പൊ bochetea vangunnathil നഷ്ടമൊന്നും തോന്നാറില്ല.. Bochetea എല്ലാവരും നല്ലതാണെന്നു പറയുന്നുണ്ടെങ്കിലും teapowder ഇന്നലെ കൊണ്ടുവന്ന് ചായ വെക്കുന്നതുവരെ ഒരു tension aarunnu.. ഞങ്ങൾ സ്ഥിരം use cheyyunna teapowder pole അല്ലെങ്കിൽ ഇതൊക്കെ എന്ത് ചെയ്യും എന്നപേടി ഉണ്ടാരുന്നു. എന്നാൽ ഇനി ഞങ്ങൾ വേറെ teapowder മടിക്കില്ല എന്ന തീരുമാനം ഇന്നലെ എടുത്തു. അത്രക്കും നല്ല ചായയാണ് bochetea ഉപയോഗിച്ചപ്പോൾ കിട്ടിയത്. എല്ലാവർക്കും ഇഷ്ട്ടമായി.. ഇനി കുറെ നാളത്തേക്ക് teapowder njangalkku medikkendaa... Veendum daily tickets എടുക്കുന്നു... ഇനി വേറെ teapowder മേടിക്കേണ്ടതില്ലല്ലോ.... Thanks Boche...❤❤

  • @user-rc7em4ox7u
    @user-rc7em4ox7u 3 месяца назад +3

    ഒരുപാട് സന്തോഷം ഉണ്ട് നമ്മക് കിട്ടിയെല്ലെങ്കിലും ഒരുപാട് പേരുടെ സങ്കടതിന് രക്ഷ കിട്ടിയല്ലോ... 😰അത് കാണുബോൾ അറിയാതെ സങ്കടം വന്നു അവർ കരയുബോൾ അറിയാതെ കരച്ചിലും വരുന്നു.. 👍🏼
    ഇനിയും അതിന് അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ.. 👍🏼👍🏼👍🏼ബോച്ചേ ടീ
    ഇനിയും ഉയർങ്ങളിലേക് എത്തട്ടെ... 🤲🏼

  • @salmanazar7462
    @salmanazar7462 Месяц назад +2

    ഇവിടെ ബ്രാഞ്ച് ഇല്ല തൊടുപുഴ വരട്ടെ ബ്രാഞ്ച് വരട്ടെ ☝️🤲 നന്മ ചെയ്യുന്നവർക്ക് നന്മ ഉണ്ടാകും 🤲തീർച്ച 🤲

  • @user-cm6ug5zj4t
    @user-cm6ug5zj4t 3 месяца назад +7

    Boche Assalamu Alaikum ❤❤ kelkaan endu rasama ❤❤ nammude ellaavarudeum boche🎉🎉🎉🎉 god bless you 🙏 ❤️

  • @Minhakvk-wk8qm
    @Minhakvk-wk8qm 2 дня назад

    ബോചെയെകാണാ൯വലിയ അഗൃഹംഉട് നാുംചായപൊടിവാങ റുട് നിങ്ങളുടെ വിളിയും കാത്തുകൊണ്ടു ഇരിക്കുന്നു ❤❤❤❤❤❤❤❤❤❤

  • @travellerhappyjourny9682
    @travellerhappyjourny9682 3 месяца назад +1

    Nammude keralathil orupaadu kodeeshwaranmaar und avarokke 4000 crore 5000crore okke undaakkunna thirakkilaanu. But,
    Boche ye inganeyum vilikkaaam pavangalude padathalavan. Or aayi ram big salut Boche...
    I proud of my thrissur Boche❤😍🤝🤲🤲🤲🤲

  • @travellerhappyjourny9682
    @travellerhappyjourny9682 3 месяца назад +1

    I proud of my thrissur BOCHE❤. God bless you and your family 🤝🤲🤲🤲🤲

  • @SujaPradeep-qe1wy
    @SujaPradeep-qe1wy 3 месяца назад +2

    Bocheee. എന്നെയും വിളിക്കണേ ഒരു പ്രാവശ്യം എങ്കിലും....❤❤❤❤❤❤😂😂😂

  • @user-cm6ug5zj4t
    @user-cm6ug5zj4t 3 месяца назад +4

    Boche god bless you ❤❤

  • @johnsongeorge519
    @johnsongeorge519 3 месяца назад +1

    എങ്ങനെയും അവരുടെ ആവശ്യം നടത്തണം boche ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു

  • @midunsree3111
    @midunsree3111 3 месяца назад +1

    താങ്കൾ ആയതുകൊണ്ട് ആദ്യം ഞാൻ വായിച്ചത് O Ma.....എന്നാണ് പക്ഷേ താങ്കൾ എന്തു പറഞ്ഞാലും ഞങ്ങൾക്ക് താങ്കളെ വളരെയധികം ഇഷ്ടമാണ്❤❤❤

  • @Koyaramlath
    @Koyaramlath День назад

    ഈ പാവങ്ങളെ ഒന്ന് സഹായിക്ക മേ | ചെറിയ ഒരു വിടുണ്ട് കടം വീട്ടാനാണ് വീട്ട് വിൽക്കാൻ കഴിയുന്നില്ല എന്റെ ഭർത്താവിന് ജോലി ഒന്നും ഇല്ല ഞങ്ങൾക്ക് പ്രായ കുറെ ആയിട്ടാണ് ഒരു കുട്ടി ഉണ്ടയത് അവൻ പടിക്കുകയാണ് അവന് എന്തങ്കിലുoകിട്ടുന്നത് വരെ ഞങ്ങൾക്ക് ജീവിക്കാൻ ഒരു വഴിയ ഇല്ല. ഞങ്ങളെ അയൽ വാശികളെ സഹായം കൊണ്ടാണ് കഴിയുന്നത്

  • @user-fp3wo5qd7o
    @user-fp3wo5qd7o 3 месяца назад +3

    ❤ Love you Boche❤❤❤

  • @user-dz2kw4hq7w
    @user-dz2kw4hq7w 3 месяца назад +2

    I am telling to you more you are great warrior god will give you more more god bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-de8vg5oi6m
    @user-de8vg5oi6m 3 месяца назад +1

    BOCHE my family always pray for you in our evening prayers . For giving you wisdom for mor innovative business and progress and to help the society

  • @anaskannur9398
    @anaskannur9398 3 месяца назад

    Boche one of the most honest man clear heart ❤️ love you boche

  • @rahoofrahoof.p5521
    @rahoofrahoof.p5521 3 месяца назад +5

    ബോച്ച ഈസ്‌ ബോച്ച

  • @ajayantr6634
    @ajayantr6634 3 месяца назад +2

    Sajna...ummade Valathe kannanu Boche

  • @SupriyaSupriya-qj2sp
    @SupriyaSupriya-qj2sp 3 месяца назад +2

    ഞാൻ 30 ടിക്കറ്റ് എടുത്തതാണ് അതിനകത്ത് 1480 രൂപ കൊടുത്തു 30 ടിക്കറ്റ് വാങ്ങിയതാണ് ഓൺലൈൻ വഴി 100 രൂപ അടിച്ചു എന്ന് മെസ്സേജ് കണ്ടു പക്ഷേ അക്കൗണ്ടിലേക്ക് ഏതാ അക്കൗണ്ടിലേക്ക് പോയി എന്നൊന്നും അറിയത്തില്ല

  • @mohammedyousuf3146
    @mohammedyousuf3146 3 месяца назад +1

    Allahuvinte swargathinte udama Allahuvinte anugraham eppozhum undagatte

  • @soudathbivi9258
    @soudathbivi9258 3 месяца назад +2

    Good morning Boche ഞാനും വാങ്ങിച്ചു പത്തുപേകറ്റ് Boche Tea Adipoli chaya ആണ് ട്ടോ എന്നേയും ഒന്ന് വിളിക്കൂ . പ്ലീസ് 😜 ഇനിയും വാങ്ങണം

  • @travellerhappyjourny9682
    @travellerhappyjourny9682 3 месяца назад

    Boche. God bless you and your family 🤝🤲🤲🤲🤲🤲🤲

  • @noufilasalam2852
    @noufilasalam2852 Месяц назад +1

    കേരളം ബോച്ചഇങ്ങ്എടുക്കുവാ

  • @sivank.s7040
    @sivank.s7040 3 месяца назад +2

    ചാവക്കാട് ഷോപ്പിൽ വിളിച്ചു ചോദിച്ചപ്പോൾ ഓൺലൈനിൽ ബുക്ക്‌ ചെയ്തല്ലേ കിട്ടു എന്ന്
    ഓൺലൈനിൽ ബുക്ക്‌ ചെയ്യാൻ നോക്കി കിട്ടുന്നില്ല. ഇനി എന്ത് ചെയ്യും. റിപ്ലൈ തരണം.

  • @user-vl4fe2eh9n
    @user-vl4fe2eh9n 2 месяца назад

    പാവങ്ങളുടെ തലൈവ ബോച്ചേ ഏട്ടാ

  • @thanhashihab9431
    @thanhashihab9431 3 месяца назад +2

    Sir kannuril evidekittum boche tea ... online allathe

    • @gangacp5527
      @gangacp5527 3 месяца назад +1

      എവിടെയാ സ്ഥലം വാങ്ങി തരാം

  • @cherianjoseph8486
    @cherianjoseph8486 2 месяца назад

    Boche, I have ordered for Boche tea on 26th April but I couldn't see any response on this. Kindly intervene

  • @saajuponnappan2816
    @saajuponnappan2816 3 месяца назад +1

    God bless you G

  • @fathimamilan802
    @fathimamilan802 3 месяца назад +1

    Pavappettavark oru tanalavatte biche❤

  • @sanusanu624
    @sanusanu624 3 месяца назад

    കൊല്ലത് എവിടെയെങ്കിലു കിട്ടുവോ plzz reply♥️♥️♥️♥️

  • @sumasebastian684
    @sumasebastian684 6 дней назад

    You are so super.....

  • @cmkka12345
    @cmkka12345 3 месяца назад

    എറണാകുളം എവിടെയാണ് ബോച്ചേ ടീ കിട്ടുന്നത്. Ples reply

  • @SumayyaSumayya-py7jj
    @SumayyaSumayya-py7jj 3 месяца назад +1

    Sir mannarkkadentha varathe

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 9 дней назад

    Boche thrichur.chemmannuril..kkuriyilundu..8lakcham,.kadamundu

  • @rafeekyeppi8725
    @rafeekyeppi8725 6 дней назад

    ❤ boche boss kure tiket eaduthu oru 100000 lkah pls

  • @rkpathirippally5180
    @rkpathirippally5180 2 месяца назад

    Tea വളരെ സൂപ്പറാണ് എനിക്ക് നേരിട്ട് ബോധ്യമുള്ളതാ ണ്

  • @SumayyaSumayya-py7jj
    @SumayyaSumayya-py7jj 3 месяца назад

    Sir oru padishtayi enikku chemmannur kelkkumbol pediyayirunnu ippo sirinde vedio kanumbol othiri santhosham thonnunnu

  • @rahoofp4573
    @rahoofp4573 8 дней назад

    യെതാർത്ഥ ഹിറോ ബോച്ചേ

  • @SonuSonu-vn3cd
    @SonuSonu-vn3cd 2 месяца назад

    Boche nigal oru valiya manasinu udamayaan njanum orupaad kashapaadilaan ningal sahayikkanam

  • @vinodr1114
    @vinodr1114 Месяц назад

    16/07/2024. 6:20 AM online purchase, Result Awaiting.........

  • @mayuram2566
    @mayuram2566 23 дня назад

    Boche...❤❤.....

  • @salimmeh3441
    @salimmeh3441 2 месяца назад

    Daily 10lakh ബമ്പർ price എത്ര യാണ്
    അത് monthly ആണോ?
    Just അറിയാൻ ചോദിക്കുകയാണ്

  • @AGR251
    @AGR251 3 месяца назад

    Mass hero Boche❤🎉

  • @fathimamilan802
    @fathimamilan802 3 месяца назад

    Hi sir enikkum vanganam boçhe tea eviden kittum sir

  • @sukumaripk9903
    @sukumaripk9903 11 дней назад

    Sir,super tea

  • @ShifinShifu-cx4qs
    @ShifinShifu-cx4qs 3 месяца назад

    ഒരു കാര്യംചോദിക്കട്ടെ ടിക്കറ്റ് അഞ്ചെണ്ണം ഉണ്ടെങ്കിൽ അഞ്ചെണ്ണം ഒപ്പം ചെയ്യണോ അതോ ഓരോ ദിവസവും ഓരോന്ന് വീതം ചെയ്താൽ മതിയോ

  • @AkshayAkshay-sy5wm
    @AkshayAkshay-sy5wm 3 месяца назад

    Boche ithoke thaan kodikk njna avasanikaan poovaa life madthu✋🏼

  • @rajeeshrajeesh5976
    @rajeeshrajeesh5976 Месяц назад

    ബൊച്ചേ റ്റി വിജയിക്കട്ടെ...

  • @reshmisubran8458
    @reshmisubran8458 3 месяца назад

    Ante boby...
    Ningale orupadu eshtanu
    Onnu kanaan...
    Just onnu kananam..
    Athre yullu...

  • @user-nk8qg2fo9j
    @user-nk8qg2fo9j 13 дней назад

    Njan figicart l chernn 1599 roopak 30 tickets eduthu.😢😢 100 poolum kitteela.😢

  • @user-hj3wz8sm6p
    @user-hj3wz8sm6p 3 месяца назад

    Preeyapetta Boche ee dubail ninnum enne onnu nattil ethikkamooo. Broo. Passport illa. Can you help me

  • @Bindu-P123
    @Bindu-P123 2 месяца назад

    Boche sir sugamano എനിക്ക് ഒരുപാട് കടമുണ്ട് sir ബാങ്കിൽ വീടുവെക്കാൻ വേണ്ടി ഇനിയും വീടിന്റെ പണി പൂർത്തിയായില്ല പലിശയും പിഴപലിശയും ബാങ്കിൽനിന്നു വിളിച്ചു കൊണ്ടേയിരിക്കും 70'629 ഈ മാസംഅടക്കണംന്നു bankinu വിളിച്ചു എന്ത് ചെയ്യണം ഒരു പിടിയും ഇല്ല boche sir ബാങ്കിലെ കടം ഒന്നുഅടച്ചു ഞങ്ങളെ സഹായിക്കാമോ 🙏🙏🙏🙏🙏🙏❤

  • @JijiJijiratheesh-jh1jq
    @JijiJijiratheesh-jh1jq 3 месяца назад

    Ennum njan bocheyude vili pradheekshikkum❤

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR 3 дня назад

    Namaskaram

  • @user-ix1kh7xb4x
    @user-ix1kh7xb4x 3 месяца назад +2

    Boche ഞാൻ പാലക്കാട്‌ ആലത്തൂർ ആണ് എനിക്ക് bochetea shop തുടങ്ങാൻ ആഗ്രഹമുണ്ട് എന്താണ് മാർഗ്ഗം

  • @user-jc4dc5tq4s
    @user-jc4dc5tq4s Месяц назад

    Sar enikku 16.07.2024 result waiting list kanikkunnu enikku oru 80000 Rupa bathya annu enneonnusahayikkumo sar

  • @remyanair5212
    @remyanair5212 3 месяца назад

    Boche tea winner akumenna viswasathil🥰🥰

  • @RManikuar-mo2xg
    @RManikuar-mo2xg 3 месяца назад

    Super super super super super super super super super super super super super super

  • @alhan5190
    @alhan5190 Месяц назад

    നിങ്ങളോട് എല്ലാം ഒരു വേദന പങ്കു വേക്കുന്നു ഞാൻ എല്ലാ കണ്ണുകളും മനസ്സും വയനാട്ടിൽ അനനറിയാം ഞാനും 3 പിഞ്ചു മകളും ഒന്നു നിവർന്നു കിടക്കാൻ പറ്റാത്ത ഇടിഞ്ഞു വീയരായ ഒരു കുടിലിൽ കഴിയുന്നു ഭയം ഉണ്ട് അതുകൊണ്ട് ഉറങ്ങാൻ മനസ്സു അനുവദിക്കുന്നില്ല മകളെ ഓർത്തൊരു വേദന ഒന്നു ഹെല്പ് ചെയ്യോ അരങ്ങിലും പ്ലീസ് പ്ലീസ് പ്ലീസ് മനസ്സ് വേദനിക്കുന്ന വക്കാ

  • @binduprasad538
    @binduprasad538 3 месяца назад

    Boche tea evide kittum?

  • @rafeekyeppi8725
    @rafeekyeppi8725 6 дней назад

    🙏🙏

  • @user-gd5ns7qe1s
    @user-gd5ns7qe1s 3 месяца назад

    Pls help. Enikku online aayi vangaan pattunilla. Mobile kooduthal aayi use cheyyaan ariyilla. Enne sahaayikaan aarum Ella. Pls help

    • @gangacp5527
      @gangacp5527 3 месяца назад

      Help ചെയ്യാം

  • @shahzasgardenvlogs7840
    @shahzasgardenvlogs7840 Месяц назад

    Hi njangaleyum pariganikko boache g

  • @muzammil4079
    @muzammil4079 15 дней назад

    ഞാൻ കുറെ എണ്ണം വാങ്ങി എനിക്കൊന്നു കിട്ടുന്നില്ല

  • @user-ep1iq1ry9u
    @user-ep1iq1ry9u 3 месяца назад

    God bl u boche brather

  • @user-de3xf9ze9e
    @user-de3xf9ze9e Месяц назад

    🎉🎉❤

  • @francispaul4301
    @francispaul4301 Месяц назад

    ❤❤❤❤❤

  • @user-ey1vi7xy6g
    @user-ey1vi7xy6g 2 месяца назад

    janglkkum Help me 👍🙏😭 Bochea God bless you.

  • @vinildias12345
    @vinildias12345 3 месяца назад

    Aenta 80 ruppa poyi, ticketum kittiyila chaya podiyum ila, 2 week kayinju , aenike 80 ruppa thirichu vennam

  • @SheenaShamshuddin
    @SheenaShamshuddin 3 месяца назад

    Boche sir anty nad Karunagapply anu anik oru bochey tea shop thudagan agrgam undd

  • @muhammedirfanpa341
    @muhammedirfanpa341 25 дней назад

    എനിക്ക് ഒരു വീട് വെണം പിസ്😢😢

  • @sinanworld6796
    @sinanworld6796 3 месяца назад

    ഇത് എങ്ങനെയാണ് ചെയ്യൽ

  • @umaimathpumaimathp276
    @umaimathpumaimathp276 3 месяца назад

    9 വറിഷമായിവീട്വചിട്, പണിഒനു०കഴിഞില, സഹായികണ०

  • @minidavis4776
    @minidavis4776 3 месяца назад

    Congratulations🎉🎉

  • @alhamdulillah622
    @alhamdulillah622 3 месяца назад

    എന്നാവോ എനിക് 😃

  • @safiyavp3537
    @safiyavp3537 2 месяца назад

    ബോച്ചേ ടീ എവിടെനിന്നുകിട്ടും

  • @SulaikhaEK-xo4no
    @SulaikhaEK-xo4no 3 месяца назад

    Njangalude natilekum varanam etta

  • @MuhammedMuhtasim
    @MuhammedMuhtasim 3 месяца назад

    നിലംബൂർ. മമ്പാട്.❤

  • @manjuck1536
    @manjuck1536 3 месяца назад

    God bles u 🙏🙏🙏🙏❤❤❤❤

  • @santoshsamuel973
    @santoshsamuel973 3 месяца назад

    Online purchase chethathanu

  • @pathuussblog
    @pathuussblog 9 дней назад

    Pollichu

  • @user-sy6sh8hl2g
    @user-sy6sh8hl2g 3 месяца назад

    ബോച്ചേ സർ എനിക്ക് ഔരു ഫ്രഞ്ചിസ് തന്ന് സഹിക്കുമോ എന്റെ കണ്ണിന് കാഴ്ച കുറവ് അന്നേ വിട് ഇല്ല എനിക്ക് മുരളി. കായംകുളം ചാരു മൂട്

  • @user-ip9rf3vo1l
    @user-ip9rf3vo1l 3 месяца назад

    nigaluday kooday easwaran und❤❤❤❤

  • @user-mr7qm4yr5e
    @user-mr7qm4yr5e 3 месяца назад

    Masha allah

  • @SaeedaM-r5r
    @SaeedaM-r5r 14 дней назад

    ഞാൻ എടുത്തു ഒന്നും കിട്ടിയില്ല 😢

  • @user-ng3ze7wn9u
    @user-ng3ze7wn9u 3 месяца назад

    Hi👍♥️♥️♥️🌹

  • @nafisinan8066
    @nafisinan8066 3 месяца назад

    Boche❤❤❤

  • @umairaduayiumi3849
    @umairaduayiumi3849 3 месяца назад

    സാർ 🙏😭ഒന്ന് കണ്ണ് തുറക്കുമോ

  • @santoshsamuel973
    @santoshsamuel973 3 месяца назад

    Ente 6 packet ethu vare kittiyilla Gujarat

  • @user-iz7cg3it7i
    @user-iz7cg3it7i 3 месяца назад

    😌😌😌😌😌

  • @farookpallathur9229
    @farookpallathur9229 3 месяца назад

    Boche tea vangiyad onnum.kittelallo

  • @lillysoloman1206
    @lillysoloman1206 2 месяца назад

    Hi

  • @Lotuzz247
    @Lotuzz247 3 месяца назад

    online il ticket edukkarund
    ചായപൊടിയും ഇല്ല
    പ്രൈസ് um ഇല്ല
    ഇനി എടുക്കാൻ പൈസയും ഇല്ല 😭

    • @arkutyar1584
      @arkutyar1584 3 месяца назад

      എങ്ങനെ എടുത്തത് phygicart ആണോ

  • @jessyjoseph9361
    @jessyjoseph9361 3 месяца назад

    Thanks god 🙏🙏🙏