A Productive Day in Life Of Indian mom👩‍🍼👭👭/Mushroom/Salad/Charity Work/Silu Talks

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 360

  • @SiluTalksSalha
    @SiluTalksSalha  3 месяца назад +49

    👉 I encourage all parents from India🇮🇳 🇸 UAE🇦🇪 US🇺🇸 to take Bhanzu’s one free class for your child: bnz.one/XN2UZgIN
    👉 Children of Grade UKG to 9 are eligible
    👉 Course created by the World's Fastest Human Calculator

    • @Butterfly-qx1jb
      @Butterfly-qx1jb 3 месяца назад +8

      Super 👍 I will try this free trials thank you so much silu

    • @HayaFathima1
      @HayaFathima1 3 месяца назад +2

      Thank you silu🥰 online class 👍

    • @Ayisha-y6r
      @Ayisha-y6r 3 месяца назад +2

      ഞങ്ങൾക്ക് കിട്ടുവാൻ ഞങ്ങൾ അർഹതപ്പെട്ടവരാണ്

    • @Amaanzvlog0
      @Amaanzvlog0 3 месяца назад +3

      Ellavarkkum ella fudum makkalkku medochu kodukkan pattilla ithokke kanubol avar karayum 😔anubavam varubol ellavarkkum manassilakum

    • @AA-gi5xy
      @AA-gi5xy 3 месяца назад +1

      ​@@Amaanzvlog0 ഇത് അവരെ കാണിക്കാൻ ഫോണിൽ റീചാർജ് ചെയ്യാൻ കഴിവുണ്ടെങ്കിൽ ഒരു മാസം ഒരു ദിവസം ഒക്കെ ഇതുപോലെ ഫുഡും കൊടുക്കാമല്ലോ... സഹോദരി/ സഹോദരൻ (ആരായാലും) ഇത് കണ്ട് ടൈം കളയാതെ തന്നാലാവുന്ന ജോലി കണ്ടെത്തി മക്കൾക്ക് ഇത് കൊടുക്കാൻ ശ്രമിക്കൂ... അല്ലാതെ മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനെങ്കിലും കുറ്റം പറയാതിരിക്കൂ🙄😅

  • @kismathfashion1185
    @kismathfashion1185 3 месяца назад +16

    ഞാനും വീഡിയോ കാണുമ്പോൾ എന്നും വിചാരിക്കും മക്കളുമായി മാറിയിരിക്കുമ്പോൾ അവർക്കും ഇക്കാക്കും ഒക്കെ നല്ല നല്ല foodokke ഇണ്ടാക്കി കൊടുക്കണമെന്ന്... പടച്ചോൻ തൗഫീഖ് നൽകട്ടെ... Silunte വീഡിയോ കാണുമ്പോൾ നല്ല സന്തോഷാ... നിങ്ങളുടെ happiness എന്നും നിലനിൽക്കട്ടെ ആമീൻ 🤲🏻

  • @diyanasrin5432
    @diyanasrin5432 2 месяца назад +2

    Silu നിങ്ങൾ സൂപ്പർ ആണ് മറ്റുള്ളവരുടെ വേദന അറിഞ്ഞു അവരെ ഹെല്പ് ചെയ്യാനുള്ള നിങ്ങളുടെ മനസ്സ്❤ എന്നും നിങ്ങൾക്ക് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ❤

  • @shereenasavad3087
    @shereenasavad3087 3 месяца назад +1

    Silu വിനെയും കുടുംബത്തെയും റബ്ബ് അനുഗ്രഹിക്കട്ടെ കുറെ നല്ലകാര്യങ്ങൾ ഒക്കെ ചെയ്യാൻ ആയുസ്സും ആരോഗ്യവും സമ്പത്തും മനസ്സും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ..... Ameen.... 🥰🥰🥰

  • @malu928
    @malu928 3 месяца назад +2

    Kitchen so beautiful.. ന്റെ ആഗ്രഹം പോലെ ഉള്ള kitchen 😊😊but how...എന്ന് മാത്രം ആണ് ചിന്ത 😊😊

    • @SiluTalksSalha
      @SiluTalksSalha  3 месяца назад

      സ്വാപനത്തിലേക്ക് നടന്നു ചെല്ലാൻ തുടങ്ങു

    • @malu928
      @malu928 3 месяца назад +1

      @@SiluTalksSalha money is a big problem dr... But I believe in allah... One day my dreams come true🥰🥰🥰🥰

  • @umaibanihash3622
    @umaibanihash3622 2 месяца назад

    അസ്സലാമുഅലൈക്കും
    ഞാൻ കുറെ വീഡിയോ കണ്ടിട്ടുണ്ട് ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്... അല്ലാഹ് നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @fathimafarooq2958
    @fathimafarooq2958 3 месяца назад +3

    ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ ട്യൂഷൻ കുടുതൽ അറിയാൻ വേണ്ടി ഒൻപത്, അഞ്ച്, ആറ്, രണ്ട്, ഏഴ് ,രണ്ട്, എട്ട്, ഒൻപത്, പൂജ്യം ,എട്ട്

  • @Shabeera-vl3yz
    @Shabeera-vl3yz 3 месяца назад +3

    അള്ളാഹു ഖയ്റിലാകട്ടെ❤❤ 22:06

  • @SaleemA-if3nb
    @SaleemA-if3nb 3 месяца назад +173

    Nigalkkum undo ee swabhavam. Nammude cheruppu undekkilum nammal husinte cherupp edunnath. Arkellam ethu pole swabhavam ullath

  • @shallu5598
    @shallu5598 3 месяца назад +7

    അൽഹംദുലില്ല സിലു നിന്നെ സമ്മദിച്ചിരിക്കുന്നു മോളെ
    നിൻ്റെ ഒരോ പ്രവർത്തിയും കാണുമ്പോൾ പറയാതിക്കാൻ വയ്യട്ടോ
    റബ്' കുടുതലായി ചെയ്യാൻ ആരോഗ്യവും ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ

  • @Ziha81
    @Ziha81 2 месяца назад +1

    Masha Allah ❤

  • @muneera245
    @muneera245 3 месяца назад +10

    ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..

    • @muneera245
      @muneera245 3 месяца назад +1

      Contact

    • @muneera245
      @muneera245 3 месяца назад +1

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

    • @RasheedaPvl-cs2xb
      @RasheedaPvl-cs2xb 3 месяца назад +1

      Tirchayam avashiyam und fiss yaganry
      ​@@muneera245

    • @RaihanathFavas
      @RaihanathFavas 3 месяца назад

      Cmvm ആണോ

    • @muneera245
      @muneera245 3 месяца назад

      @@RaihanathFavas no

  • @jabirj838
    @jabirj838 3 месяца назад +2

    കിച്ചൺ സെറ്റ് ഒക്കെ എവിടെന്ന വാങ്ങുന്നെ എല്ലാം നമ്മുടെ നാട്ടിൽ നിന്നും വെത്യസ്തമാണല്ലോ കുട്ടീസിന്റെ ടിഫാൻ ബോക്സും.....

  • @Nisha.safeerNisha.safeer-jd5pv
    @Nisha.safeerNisha.safeer-jd5pv 2 месяца назад

    Allahuvinte kaval ennum. Undakatte🥰🤲🤲🤲

  • @fasilanoohu1512
    @fasilanoohu1512 3 месяца назад +3

    ❤🤲🤲إن شاء الله
    Allahu aafiyathulla dheerqayus tharumaarakatte
    آمين يارب العالمين

  • @sajnatmanjerisaji6780
    @sajnatmanjerisaji6780 2 месяца назад +1

    Hi സിലു enik ningale valya ishtan

  • @Cookedupstories_Mleonm
    @Cookedupstories_Mleonm 3 месяца назад +1

    Nebulization u can do it home , 🏠 so u don’t need to visit hospital daily . Ask them respules .

    • @nns132
      @nns132 3 месяца назад

      Buy a nebulizer and mask set at home after consultation with doctor. They will prescribe medicine respules which can be used easily at home.

  • @chgjgjhvchc
    @chgjgjhvchc 3 месяца назад +2

    വീഡിയോ എന്നും കാണാറില്ല. നിങ്ങളെ അസുഖം എനിക്കും ഉണ്ടായിരുന്നു. കഷ്ടപ്പാട് എനിക്കറിയാം.remedy ഉണ്ട്. ചൂട് വെള്ളത്തിൽ ഇന്തുപ്പ് ഇട്ട് വെള്ളം അവീകൊള്ളിക്കുക.aa വെള്ളം ചെറിയ ചൂടിൽ മൂക്കിൽ കയറ്റി ചീറ്റുക.aa വെള്ളം കൊണ്ടുതന്നെ കവിൾ കൊള്ളുക.ipol weeksil 2times ചെയ്തു ഞാൻ ഹാപ്പി ആയിട്ട് ജീവിക്കുന്നു. മരണം മുന്നിൽ കണ്ടിട്ടുണ്ട് ശ്വാസം kittanjitt ഞാൻ.. ഇത്രയും lengthil comment ഇട്ടത് iyal അതു ചെയ്തിട്ട് sughayi ഇരിക്കാൻ വേണ്ടിയ❤❤

    • @SiluTalksSalha
      @SiluTalksSalha  3 месяца назад

      Alhamdulillaah ♥️♥️thank u so much dear♥️ ipo coimbator hospital il aanu 2 divasam kazhinj veed ethitt cheyyanam. 👍

    • @SINANSINANEK
      @SINANSINANEK 3 месяца назад

      👍👍😘😘t

  • @MoluThahani
    @MoluThahani 2 месяца назад

    Inshallah silutta❤

  • @FaseelaAshif-m4s
    @FaseelaAshif-m4s 3 месяца назад +9

    കുക്കിങ് കാണാൻ എന്താ ഒരു ഭംഗി 👌👌💖💙❤

  • @sanfiamansoor
    @sanfiamansoor 3 месяца назад +1

    Nab vekkunbo chuma vannal mask mattanam illenkil Anukkal veendum direct ullik keri povum😊

  • @AyishaKk-h4b
    @AyishaKk-h4b 3 месяца назад

    Siluu sooper❤❤❤
    മക്കളേ schoolilekku vidumbol avarod സലാം പറയന് പറഞ്ഞു കൊടുക്കനം.
    പിന്നെ നിന്നെ മക്കളേ ഒക്കെ othiri ഇഷ്ട്ട.. അമ്മക്കു sugalle

  • @fathimasadakath
    @fathimasadakath 2 месяца назад

    സൂപ്പർ👌👌👌

  • @akbara5657
    @akbara5657 3 месяца назад +3

    Muyal vannit, simham vannut, 😂😂
    Sulthana muyal idak kurach rest eduk😊 😅 odan nivarnn nikkande😊

  • @rasiyaali8692
    @rasiyaali8692 3 месяца назад +2

    Vaalikum salam 🥰 mashaallah♥️ itha ഒന്നിന് ഒന്നിന് മെച്ചം വീഡിയോ ♥️ ellam ഹൈറാക്കി തരട്ടെ 👌♥️♥️💞💞

  • @3കുട്ടീസ്
    @3കുട്ടീസ് 3 месяца назад +1

    നാളെ ഭംഗിയുള്ള കത്തി 😊👍🏻

  • @hajusfoods
    @hajusfoods 3 месяца назад +1

    Alhamdulillah . Allahu hairakkatte. ❤❤❤.

  • @habeeb6973
    @habeeb6973 3 месяца назад

    ഞങ്ങൾ മലപ്പുറം ജില്ലയിൽ തിരൂർ ഭാഗത്തുനിന്നാണ് എനിക്ക് മൂന്ന് മക്കളാണുള്ളത് ഭർത്താവ് ഒരു ആറുമാസായി വീണു കിടപ്പിലാ വീടിന്റെ മുകളിൽ നിന്ന് വീണത് എന്റെ മക്കൾ സുഖമില്ലാത്തതാണ് ഫുഡിനൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക് ഉമ്മ മാത്രമേയുള്ളൂ ഉപ്പ ഡിവോഴ്സ് ആയി പോയതാ വീട് പണിയൊന്നു ഫുള്ള് കഴിഞ്ഞിട്ടില്ല ആ വീട്ടിലാണ് ഞാനും ഉമ്മയും മക്കളും ഒക്കെ എനിക്കാണെങ്കിൽ ഇപ്പോൾ അപ്പൻഡിഷൻ ഒരു സർജറിയും ഉണ്ട് എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോ ഒരുപാട് പേർക്ക് ഇങ്ങനെ സഹായം ചെയ്യുന്നത് കണ്ടപ്പോൾ മെസ്സേജ് അയച്ചു നോക്കിയതാ അസ്സലാമു അലൈക്കും

  • @alphonsakuniyil8482
    @alphonsakuniyil8482 3 месяца назад +2

    Nebulaiz ചെയ്യുന്ന മെസീൻ വാങ്ങി വെച്ച് കൂടെ

  • @echusvlog6671
    @echusvlog6671 3 месяца назад +1

    ഇത് കണ്ടിട്ടു ഇത് പോലെ ലഞ്ച് വേണം എന്ന് പറയാ molu ഒരു കറി ഉണ്ടാക്കുന്ന കാര്യം thanne കഷ്ടത്തില 😢

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +2

      ഉണ്ടാക്കണം 👍 ഒരു മുട്ട പൊരിച്ചു കൊടുത്താൽ 3 item ആയില്ലേ? പയർ മുളപ്പിച്ചു കൊടുത്താൽ 4 ആയി. കുറച്ചു പണി എടുക്കാൻ തയാറാണെൽ ആർക്ക് വേണേൽ ചെയാം 👍

  • @shanushaji4604
    @shanushaji4604 3 месяца назад +2

    വീട്ടമ്മമാർക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള എന്തെങ്കിലും അറിയുമെങ്കിൽ പറയുമോ . സിലു

  • @nusaibakk5742
    @nusaibakk5742 3 месяца назад +1

    Rana കുട്ടി ഹെല്പ് ചെയ്യൂലെ ടിഫിൻ ബോക്സ്‌ ഒരുക്കാൻ ഒന്നും

  • @muneera245
    @muneera245 3 месяца назад

    ഇംഗ്ലീഷ് അക്ഷരം മുതൽ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..4 വയസ്സ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

    • @SuneerSumi
      @SuneerSumi 3 месяца назад

      ഓൺലൈൻ ട്യൂഷൻ ആണോ എന്താ ഫീസ് 🤔

    • @muneera245
      @muneera245 3 месяца назад

      @@SuneerSumi yes

  • @lovebirds4278
    @lovebirds4278 3 месяца назад +1

    ഒരു nebulizer വാങ്ങിയാൽ വീട്ടിൽ തന്നെ ചെയ്യാല്ലോ silutha, അതല്ലേ നല്ലത് 😘

  • @PhHyder
    @PhHyder 3 месяца назад +1

    Masha allah asalamalaikum Varahmathullahi vabatakathuhu❤ 👍

  • @adhaankp9532
    @adhaankp9532 3 месяца назад

    ഇതൊക്കെ വീട്ടിൽ നിന്ന് കൊടുക്കുകയെല്ലേ നല്ലത് ഇത് കാണുമ്പോൾ മറ്റുള്ള കുട്ടികൾക്കും ആഗ്രഹം undakille🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇o🍇🍇🍇🍇🍇🍇🍇🍇👏🏼👏🏼🍇

  • @HaseenaPs-ny5dy
    @HaseenaPs-ny5dy 3 месяца назад

    Anikum silunde Prashant aayerunnu oru marunnum falichillaa least pappaaya leef ittu vellam thelappichu aave. Pedichu appoyaanu kurav kitteyath onnu try cheythu noku

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      Pappaya leaf best medicine aanu 👍🥰 ormapeduthiyathinu thanks dear.amma Kure divasay parayunundarnnu nde thirakkil vitt poi ini nale cheyanam

  • @shamilap7816
    @shamilap7816 3 месяца назад +1

    Adipoli Silu..keep going

  • @ZidhannZiya
    @ZidhannZiya 2 месяца назад

    Nigadevlogkanmbol Orupabdsanthosamanu

  • @HaseenaHaseena-u2s
    @HaseenaHaseena-u2s 3 месяца назад +2

    ഞാൻ ആദ്യം coment ആണ് ഇടാർ പിന്നെ video കാണാൻ povollu😂😢

  • @ArisamajeedMajeed
    @ArisamajeedMajeed Месяц назад

    Eangana vedio eadit cheyuneea onn paranj tharavi eanikum vedios edan thalparyamund

  • @liyafathima5256
    @liyafathima5256 3 месяца назад

    Silutha kidoos 🍴edelam daily return konduvaruo miss avoo.negative edukkarude.njaan 🖍️✏️ rubber ellam koduthu nalloonam pedarund adkond chodichada

  • @HayaFathima1
    @HayaFathima1 3 месяца назад +2

    Super video silu 👍🥰 enik ith upakaram avum ini njanum athu pole chindhichu pravarthikum in sha allaahhh love u muthe❤️

  • @zeenathmajeed9076
    @zeenathmajeed9076 3 месяца назад +1

    Masha allah super cooking

  • @dimindavis978
    @dimindavis978 3 месяца назад

    Sillu your videos are true genuine bcs dreams ellavarkum undakum ennal athinu vendi hard work cheyunnavar rare annu sillu nigal sarikum athinu uthama example annu your videos are very inspiration and ente lifeum onnu mattipidichal ennukoodi njan think cheyyunnu bcs ennekondum ingane cheyyan pattum ennu njan viswasikkunnu so thankyou so much

  • @muhammadrabeeh7763
    @muhammadrabeeh7763 3 месяца назад +2

    ഇത്രയും അധികം ഫുഡ് കഴിക്കാൻ സമയം കിട്ടുമോ

  • @SIJINASADIQ
    @SIJINASADIQ 3 месяца назад +1

    സിലു... നീ ചെയ്യുന്ന നന്മകൾ കണ്ടിട്ടാണ് ഞാൻ നിന്നെ സബ്സ്ക്രൈബ് ചെയ്തത്.... കൂടാതെ എന്റെ ഇക്കയുടെ mb ഞാൻ ചെയ്തു.... നന്മയുള്ള മനുഷ്യർക്ക്‌ മാത്രമേ സിലുനെ പോലെ ചെയ്യാൻ കഴിയൂ.... കൂടെ സപ്പോർട്ട് ചെയുന്ന ഹസ്സിന് ഒരു big സല്യൂട്ട്.... നീ ചെയ്യുന്ന ഹെല്പ്പുകൾ ഏറ്റവും അർഹരിലേക്ക് തന്നെ എത്തട്ടെ... ആമീൻ.... ഇത് കാണുന്ന പ്രേഷകർക്കും നിന്റ നല്ല പ്രവർത്തികൾ ഒരു ഇൻസ്‌പെറേഷൻ ആവട്ടെ... പിന്നെ ചില ആളുകൾക്ക് എത്ര കൊടുത്താലും മതിയാവട്ട് പോലെ തോന്നുന്നു.... കൊടുക്കുംതോറും ചൂഷണം ചെയ്യുന്നത് പോലെ....പിന്നെ നെഗറ്റീവ് കമന്റ്‌ അവഗണിച്ചെക്കൂ.... Bez മഞ്ഞപ്പിത്തം ഉള്ളവരുടെ കാഴ്ച്ചയിൽ കാണുന്നതെല്ലാ മഞ്ഞ ആയിരിക്കും... നമ്മുടെ കാർന്നവന്നന്മാർ പറഞ്ഞതാ..... 🤣എല്ലായിടത്തും മഴയാണ്... നമ്മുക്ക് പ്രാർത്ഥിക്കാം അല്ലാഹ് ഉപകാര പ്രെധമായ മഴ നീ varshippikkanne... ആമീൻ 🤲

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      ആമീൻ 🥰ആമീൻ 🥰നല്ല മനസ്സിന് ഒരുപാട് നന്ദി ഉണ്ട് dear❤️മനസ്സിന് വല്ലാത്ത വിഷമം ആയി നോക്കുക ആയിരുന്നു. ഇയാളുടെ കമന്റ് കണ്ടപ്പോ മുഖത്തു ഒരു പുഞ്ചിരിയോടെ ഞൻ ഇത് വായിച്ചത് അൽഹംദുലില്ലാഹ് 🥰

  • @farsanafarsu2417
    @farsanafarsu2417 3 месяца назад +4

    Orupaad ishttaan ningalde video kandirikkan. 😊❤

  • @paaathupaaachu2799
    @paaathupaaachu2799 3 месяца назад +1

    Palakka yevdeyaan aa dressinte shop..shop name onn parayumo silu

  • @MuhammedAdam-h2l
    @MuhammedAdam-h2l 3 месяца назад +1

    ഇത്തയുടെ വീഡിയോസ് കാണാൻ ഭയങ്കരം ഇഷ്ട്ടമാ

  • @LeaplingJoy
    @LeaplingJoy Месяц назад

    Hospital il admit aaya time okke pillerde karyam aara noka? Food preparation and getting them ready to school?

  • @fathimasadakath
    @fathimasadakath 2 месяца назад

    ❤️❤️❤️

  • @lakshmilachuzz6683
    @lakshmilachuzz6683 3 месяца назад

    അടിപൊളി മോളെ ❤

  • @anujarahim8533
    @anujarahim8533 3 месяца назад

    Assalamu alaikum dear Silu, why are you following a weight loss diet? In fact you should have Normal food to confront your busy schedule isn't it? Another concern I had watching your videos is that kids are travelling in the scooter unprotected without a helmet.. isn't that dangerous? Do they have a long distance to reach school? Is it through the main roads they have to go or through residential areas and alley ways? Pls be careful. May Allah Swt Grant ease in our lives Aameen

    • @SiluTalksSalha
      @SiluTalksSalha  3 месяца назад

      വ അലൈകും സലാം 🥰 ഇപ്പോ കുറച്ചു ഞൻ overweight aayi ath konda.
      School aduthanu ❤️thank u dear

    • @anujarahim8533
      @anujarahim8533 3 месяца назад

      Subhan Allah, that's nice to know but you look quite thin in the videos. Besides you said you are having health issues, nebulizer etc. And recovering from a fever and hospital admission etc. That's why I was concerned, please look after your health dear, in sha Allah. Bcz you are the axis of your family and every one depends on you in many ways. Subhan Allah. Our health is an Amanah that Allah Swt Has entrusted us with.

  • @RishanaShameer-bp6eo
    @RishanaShameer-bp6eo 3 месяца назад +4

    Kuttikalute study room onnu kanikavo pinne thaazhe ulla kitchen cabord set cheythathum onnu kanikavo

  • @muneera245
    @muneera245 3 месяца назад +2

    4 വയസ്സ് മുതലുള്ള കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സ്.. രണ്ട് മാസത്തെ ക്ലാസ്സിലൂടെ മക്കളെ മിടുക്കരാക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @BaseerBaseer-h4n
    @BaseerBaseer-h4n Месяц назад

    Hi I am breast cancer

  • @haseeriya1242
    @haseeriya1242 3 месяца назад +1

    Interval fees structure onnu parayooo monthly plzzz

  • @aaamisworld2856
    @aaamisworld2856 3 месяца назад +3

    ഇത്ത എത്ര bc ആണേലും വെള്ളം മരുന്നുകൾ okka ഇരുന്നു കുടിക്കണം to

  • @akbara5657
    @akbara5657 3 месяца назад +3

    Wa alaikkumsalam sis sulthana❤🥰❤

  • @jibilife4689
    @jibilife4689 3 месяца назад +1

    മക്കൾക്കു breakfast കൊടുക്കാറില്ലേ

  • @lovelynandhan1340
    @lovelynandhan1340 3 месяца назад

    ഇത്താ..... Agaro pink ആണോ green multi കുക്കർ ആണോ നല്ലത്? Plz reply

    • @SiluTalksSalha
      @SiluTalksSalha  3 месяца назад

      Use ചെയ്ത് നോക്കിയതിൽ green ആണ് നല്ലത്. മറ്റേത് കാണാൻ കൊള്ളാം വാഷ് ചെയ്യുന്നതും എടുക്കുന്നത് ഒക്കെ പ്രയാസം ആണ് ഓരോ പ്രാവശ്യം വയർ azhikanam
      amzn.to/4f8wgfb green kettle ഇതാ

    • @lovelynandhan1340
      @lovelynandhan1340 3 месяца назад

      ​@@SiluTalksSalha
      Thank you so much mam,,, for your guiding.... Now the rate ഈസ്‌ 1500/- only

  • @ranjithmenon2493
    @ranjithmenon2493 3 месяца назад +1

    Excellent video but god is showing you something please understand it

  • @sabithsabi9792
    @sabithsabi9792 3 месяца назад

    വാഷിംഗ് മെഷിനിൽ പുതിയ ഷാൾ ഇട്ടാൽ കേട് വരില്ലെ

  • @chinjuchinju4416
    @chinjuchinju4416 3 месяца назад

    Super story❤

  • @Faizalkonnola
    @Faizalkonnola 3 месяца назад +1

    Thatha njan nignllude vedeos kanarud njan ippo 8 Classill padikunu enikum und oru lakhsyam und thathayude Diffin box kanuboll agneth vanganam athupolle orukanam umma parayum sajereyam kayulla ete uppa maranapeded njan ituvere oru agraavum പറഞിടില്ല ummanod enik oru aniyathyum und njgllude veed pani kayiyan ayyi kudyirend vanam ithu polle ellam lakhayam nedan ❤ ththa dua jeyanam njan thathakum കുടുബത്തിനും, dua jeyum

  • @alzikir9193
    @alzikir9193 3 месяца назад

    Mashaaalhaaa

  • @Meandmyworld24
    @Meandmyworld24 3 месяца назад +2

    ഇത്ത പറഞ്ഞപോലെ ജീവിതം നേരെ ആക്കാനുള്ള ഒരു ഓട്ടത്തിലാണ് ഞാൻ. ഒരു സോപ്പ് പൊടി business തുടങ്ങാം എന്ന് വിചാരിച്ചു but അതിലേക്ക് ഒരു 10000വേണം.. ഇത്താനേ കൊണ്ട് പറ്റുവാണേൽ ഒന്ന് help ചെയ്യണം. അത് എന്നെ സംബന്ധിച്ച് വലിയ ഒരു കാര്യമായിരിക്കും. ഇത്ത ഇതിന് നല്ലൊരു replay തരുമെന്ന് പ്രധീക്ഷിക്കുന്നു... ഞാൻ instal msg അയച്ചാൽ നോക്കുമോ

  • @shajitha4539
    @shajitha4539 3 месяца назад +2

    Sherikum ningal oru paava...

    • @SiluTalksSalha
      @SiluTalksSalha  3 месяца назад

      Ey😄 athoke pand ipo athyavashyam samarthyam okke und. Enkilum chila samayam thalarum

  • @Butterfly-qx1jb
    @Butterfly-qx1jb 3 месяца назад

    Life change cheyunna video ponnu makkale full kando nashtamaavilla aa story😭🙏 👍 ini njanum athu pole prayathnikum

    • @SiluTalksSalha
      @SiluTalksSalha  3 месяца назад

      Thanks alot dear. എല്ലാരും ഒത്തിരി പണികൾ ചെയ്യും ഒന്ന് രക്ഷപെടാൻ പക്ഷെ അതിന്ടെ തീവ്രത മനസ്സിൽ ഇതുപോലെ വേണം 👍

  • @Dua-hyrin
    @Dua-hyrin 3 месяца назад

    ഇത്തുസെ 😘❤❤❤😘

  • @raseenafiroze8638
    @raseenafiroze8638 3 месяца назад +2

    Kuttikal breakfast kazhikarille

  • @Zaiya-w5h
    @Zaiya-w5h 3 месяца назад +9

    ഞങ്ങൾ തിരൂരിൽ ഉള്ളവരാണ് ഞങ്ങൾ സഹായം ചെയ്തു തരുമോ പണിയൊന്നുമില്ല ഭർത്താവിന് ഒരു പണിക്കും പോകുന്നില്ല കുട്ടികൾക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ആഹാരത്തിൽ

  • @Kanishma.k
    @Kanishma.k 3 месяца назад

    Super video 👍😍

  • @RiswanaShameer
    @RiswanaShameer 3 месяца назад

    Enikkum silunte adhe asugham nd😢

  • @shereenasavad3087
    @shereenasavad3087 3 месяца назад

    അസ്സലാമുഅലൈക്കും

  • @shabanashareef8364
    @shabanashareef8364 3 месяца назад

    Super👍🏻

  • @mansoormanu7907
    @mansoormanu7907 3 месяца назад

    വ അലൈകും മുസ്സലാം ❤

  • @afreedhahakeem1437
    @afreedhahakeem1437 3 месяца назад +1

    Evden ah shop verunnath😊

  • @praveenasunil3076
    @praveenasunil3076 3 месяца назад

    Super video

  • @haneeshkhan6058
    @haneeshkhan6058 3 месяца назад +2

    Va alaikkum assalamu. Ur great parayan vakugalilla kazhinja dhivasathe video kandapol😘😘

  • @sar5318
    @sar5318 3 месяца назад +3

    Vayyathirikkumbol pnne athyavashyamulla veettile karyam matram nokki rest eduthu irunnuude siluu

  • @navasnavasali4507
    @navasnavasali4507 3 месяца назад

    Nigal lunch boxil vekunna tooth pick evdnna vangichad plzzz replyyy

  • @aahilmon2880
    @aahilmon2880 3 месяца назад

    ഹായ് 😍❤️

  • @aneeshaaneesha9815
    @aneeshaaneesha9815 3 месяца назад

    Eganath tifan box evidnnna vagikkan kitta entha rate nalla rate undo

  • @aahilmon2880
    @aahilmon2880 3 месяца назад

    🥰❤️

  • @minnuminnu853
    @minnuminnu853 3 месяца назад

    Nebulization cheyyan meachine vagu medicine Dr azhuthi vagiku 1500 Rupa ullu annal annum hospital. Povanda

  • @Saji-hd6cj
    @Saji-hd6cj 3 месяца назад +1

    ഇത്ത അർച്ന്റ് ആണ് ഇത്ത യുടെ നബർ തരുമോ

  • @fathimuthu8067
    @fathimuthu8067 2 месяца назад

    🤲🤲🤲

  • @HajaranishadP-ce3hh
    @HajaranishadP-ce3hh 3 месяца назад

    Nabulaisashsn. Misshan. Vittil. Vgiyamathi. Aluppane. Marnnunndakil. Insha Allhaaa

  • @asbanaam6406
    @asbanaam6406 3 месяца назад +1

    Manasinoru sugaan ithade video s kanumbol Masha Allah ❤❤❤

  • @MaimunathTc
    @MaimunathTc 3 месяца назад

    Lotus സീഡ് പൊടിച്ചു പാലിൽ ചേർത്ത് കഴിക്കാമോ

  • @sairabanu6901
    @sairabanu6901 3 месяца назад

    Masha allah

    • @hafsac2131
      @hafsac2131 3 месяца назад

      Valaikum salam varahmathullahi vabarakathuhu

  • @aneeshaanu1725
    @aneeshaanu1725 3 месяца назад +2

    Chuchu kuttik uniform ille

  • @minnukuttymon2935
    @minnukuttymon2935 3 месяца назад

    Nebulize cheyyunnath kanditt enne orma varunnu eppam swasamuttinn marunn kudikkathe bakshanam kayikkathirikkunnath kond eppam nebulize ennalla swasamuttinte aswasthatha onnullya....

  • @jabir6339
    @jabir6339 3 месяца назад +1

    Tiffin box price eth???????????

  • @anjumeenupraveen7111
    @anjumeenupraveen7111 3 месяца назад

    Oru nebulizer veettil vaangi vekkooooo.... online el undalloooo

  • @kanyakumari181
    @kanyakumari181 3 месяца назад +2

    ചേട്ടൻറ ചെരുപ്പ് എടുത്തിട്ടലേ മുററമടികകുനനത് ❤.ഞാനും ഇങനെയാ ❤❤

  • @safeenaismail206
    @safeenaismail206 3 месяца назад

    Breakfast endanu kodukkunnathu kids inu?

  • @jineshathulya5623
    @jineshathulya5623 3 месяца назад

    Enjane joli cheyyunna kanumpol oru😢