Daily Routine|Morning to Evening| breakfast,Fish Biriyani|Cleaning Routine ഇങ്ങനെയൊന്നു ചെയ്തുനോക്കൂ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #irfanashamsheer 5amto11pmroutine
    #FulldayBuzyRoutineofIndianmom
    #Indian MomInDubai
    Daily Routine|Morning to Evening|
    breakfast, Fish Biriyani Cleaning Routine
    ഇങ്ങനെയൊന്നു ചെയ്‌തുനോക്കു
    Instagram👇
    www.instagram....
    (For paid promotion and collaborative videos do message on my Instagram)
    WhatsApp no👇
    9613338882
    Insta page 🥰👇
    www.instagram....

Комментарии • 384

  • @Irfanashamsheer
    @Irfanashamsheer  28 дней назад +33

    Insta🥰👇
    instagram.com/irfanashamsheer_/profilecard/?igsh=eHBodzd1eHV1MDJl

  • @SalvaLirar
    @SalvaLirar 28 дней назад +26

    മാഷാ അല്ലാഹ് ഇർഫുത്താൻ്റെ വീഡിയോ കണ്ടിരിക്കാൻ പ്രത്യേക വൈബ് ആണ്😍😘

  • @farhafaizal3909
    @farhafaizal3909 27 дней назад +12

    Iam a working woman, struggling with work life and personal life, When i watched your video iam very relaxed and energetic, i dont know Y, Neritt kananam enn njn aagrahikkunna orotta vlogger, Masha Allah, Padachone ennnm prakasham parathaanulla kazhiv nalkatte,🤲🏻

  • @jamseenajamal9121
    @jamseenajamal9121 27 дней назад +16

    ഒരുപാടു വിഷമിച്ചൊരികാർന്നു ഇപ്പോ ഇപ്പോ ഇർഫുത്താന്റെ വീഡിയോ കണ്ടപ്പോൾ സമാദാനം ആയി.ഒരുപാടിഷ്ടമാണ് ഇതനെയും കുടുംബത്തെയും ❤️🌹🥰

    • @janifaali977
      @janifaali977 21 день назад

      Padachon samadanam tharatte

  • @user-ec3pq1ls6y
    @user-ec3pq1ls6y 26 дней назад +2

    ഒരു doubt നിങ്ങൾ സാദാരണ normal food items ഒന്നും കഴിക്കാറില്ലേ

  • @SalvaLirar
    @SalvaLirar 28 дней назад +34

    ഇർഫുത്താ ഇതുപോലെ എല്ലാ വീഡിയോസിലും മോട്ടിവേഷൻ വേണം👏🏻😍എല്ലാവർക്കും ഉപകാരപ്രദമാവും❤️

  • @alwayskeepsmile2169
    @alwayskeepsmile2169 21 день назад +6

    ഇതന്റെ വീഡിയോ നല്ല മോട്ടിവേഷൻ ആണ് ബട്ട്‌ എന്താ വച്ചാൽ ഇതൊക്കെ ഒറ്റക്ക് ഫാമിലി ആകുമ്പോ നാടകോള്ളു നമ്മളുടെ ഇഷ്ടത്തിന് ഹാപ്പി ആയിട്ട് ചയ്യാണെങ്കിൽ നമ്മൾ ഒറ്റക്കാക്കണം ഇത്ത റിച്ച ലൈഫ് ആണ് ബട്ട്‌ സാധാരണ കറക്കും യൂസ് ഫുൾ ആകും ഈ വീഡിയോ എനിക്കുക നല്ല ആഗ്രഹം ഉണ്ട് ഇതേ ഒക്കെ relax ആയ്ട്ട് ഇരുന്ന് മക്കളെ ഒക്കെ നോക്കി ഹാപ്പി ആയിട്ട് ഇരിക്കാൻ ബട്ട്‌ എന്ന്നാണാവോ അതിനൊക്കെ ഭാഗ്യം ഉണ്ടാകാ മക്കൾ ഉണ്ടെങ്കിലും നമ്മൾക്കു വേണ്ടി സമയം കണ്ടെത്തണം അത് ശെരിയാ ബട്ട്‌ നമ്മൾ ഒറ്റക്കാണെങ്കില് അതിനെ പാട്ടൊള്ളു ഇത്ത അതിനെ ഒക്കെ കുറിച് ഇത്ത വീഡിയോ ച്യ്യണം പേരെന്റ്സിന്റെ കൂടെ ആകുമ്പോ ഇങ്ങനെ ഒന്നും ചയ്യാം പറ്റില്ല എല്ലാം അവരുടെ ഉണ്ടറിൽ ആകും നമ്മളുടെ മക്കളെ പോലും നമ്മളുടെ ഇഷ്ടത്തിന് നോക്കാൻ പറ്റില്ല അതാ 👍👍👍👍irfutha ഇഷ്ടം ❤️

  • @SalvaLirar
    @SalvaLirar 28 дней назад +9

    BESTEST MOTIVATOR👏🏻💪🏻PROUD OF YOU IRFUTHA😘

  • @mubashiramubi6561
    @mubashiramubi6561 27 дней назад +30

    ഇർഫാന മീൻ ഫ്രീഡ്ജ്ൽ വെകമ്പോൾ െവള്ളം ഒഴിക്കുക എന്നാൽ എത്ര ദിവസം കഴിഞ്ഞാൽ മിൻ ൻ്റെ ടേസ്റ്റ് കുറയൂല

    • @publicmixed
      @publicmixed 27 дней назад

      Engine apol മീൻ വെള്ളം കുടികൂലെ

    • @ifrath454
      @ifrath454 27 дней назад +1

      By keeping fish with water fish remin fresh I think... Without water fish will get decrease the taste

    • @minshaseditz4508
      @minshaseditz4508 27 дней назад

      No​@@publicmixed

    • @naseerasalam9153
      @naseerasalam9153 27 дней назад

      വെള്ളം ഒഴിച്ചാൽ ചീത്ത ആയി പോകും പറയുന്നത് കേട്ട്

    • @saifunnisap8559
      @saifunnisap8559 27 дней назад +1

      ആ വെള്ളത്തിൽ വിനാഗിരി ഒഴിക്കുന്നത് നല്ലതാണ്

  • @shamnazkitchen6727
    @shamnazkitchen6727 24 дня назад +5

    ഞാൻ ലൈഫിൽ ഏറ്റവും തോറ്റു പോയി എന്ന് കരുതിയ നിമിഷത്തിലൂടെ ആണ് കടന്ന് പോകുന്നത് നല്ല സമയത്താണ് ഈ വീഡിയോ കണ്ടത് 😞😓

  • @fathimamurshida8391
    @fathimamurshida8391 26 дней назад +7

    നല്ല ചാനൽ ആണ് ഇത് 😍 വെറുതെ എന്തെങ്കിലും ഒരു content ഉണ്ടാകുക എന്നതല്ല.. നല്ല ഉപകാരം.. എല്ലാം കൊണ്ടും.. മാഷാ അല്ലാഹ് ❣️

  • @afrincattery781
    @afrincattery781 27 дней назад +6

    Irfana എൻറ്റെ പേര് ഹസീന.ഇന്നത്തെ വീഡിയോ ഇപ്പോളത്തേക്കളും ഇഷ്ട്ടപെട്ടു.എന്തോ ഒരു മനസ്സിനൊരു ഉണർവ്.ഇത് കേട്ടപ്പോ.ലൗ you dear.enikk മോളുടെ വീഡിയോ എല്ലാം കൊണ്ട് ഇഷ്ട.😊

  • @SalvaLirar
    @SalvaLirar 28 дней назад +102

    ഇർഫുത്താൻ്റെ വീഡിയോസ് ഇഷ്ടമുള്ളവരുണ്ടോ😍🙋🏻‍♀️

  • @suneeranisar93
    @suneeranisar93 27 дней назад +2

    ചൂടാവാതിരിക്കാൻ പിടിക്കുന്ന സിലിക്കോൺ ഹാൻ്റിൽ എവിടുന്ന് വാങ്ങിയതാ

  • @sharjinazayan
    @sharjinazayan 26 дней назад +2

    Masha allah❤❤supr vlog✨✨ ഞാനും ഈ ഇടയായി എനിക്ക് വേണ്ടി സമയം കണ്ടെത്തും❤❤ എന്റെ മോനും പൂച്ചക്കളെ ഇഷ്ടം ആണ്...

  • @jahanasharjil4428
    @jahanasharjil4428 27 дней назад +9

    Irfutha fish fridgil vekkimbho kurachu vellam ozhichu vechal next day edukkumbhol fresh fishaayi thanne kittum❤

  • @user-py8dh5jp1p
    @user-py8dh5jp1p 27 дней назад +2

    Irrfanayuda മോട്ടിവേഷൻ എനിക്ക് വളരെ ഇഷ്ടമാ ഒരുപാട് thanks 🙏🙏❤️

  • @suluyunus2752
    @suluyunus2752 27 дней назад +1

    Irfana freezeril fish vekkumbol adhil vellam ozhich vekku adhinte freshness nashttapedoola

  • @sajithasajitha2271
    @sajithasajitha2271 28 дней назад +10

    Etha .... dry flower smell വേണ്ടി നാട്ടിൽ ലഭിക്കുന്ന എസെൻഷ്യൽ ഓയിൽ പറഞ്ഞുതരുമോ...

  • @hairunnissabegum7517
    @hairunnissabegum7517 27 дней назад +6

    അടിപൊളി ഫിഷ് ബിരിയാണി ആണെല്ലോ ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കും ഇർഫുന്റെ എല്ലാം റെസിപ്പിയും അടിപൊളി ആണ് ഒന്നും പറയാനില്ല.. അത്രയും ഇഷ്ടം ആണ് മോളെയും 😊❤️❤️❤️

  • @divyam1741
    @divyam1741 25 дней назад +2

    Irfana I love your videos and you. You are so good. May Allah always bless you.

  • @shaburiya4001
    @shaburiya4001 20 дней назад +1

    Black Korkmaz set rate etra enthra pieces

  • @yumna8717
    @yumna8717 27 дней назад +1

    Almarai butter evidun an kitiyad?
    Ivide available ano

  • @riyasriyas8575
    @riyasriyas8575 26 дней назад +1

    Irfana fish cut cheyyumpol head first cut akkanam.fish fridge vekkumpo water ozhich vechal fresh feel undakum.

  • @R777-ot3kg
    @R777-ot3kg 27 дней назад +2

    Thank u irfana.Nanum ennum mattulavare helpn vendi kaath nikal aan.adinde peril palarodum deshyam thonitund.ende tett manasilavunnu

  • @zsketch7725
    @zsketch7725 26 дней назад +1

    All ur gowns are superb ..which material is this ? Can we get this material here in kerala?

  • @khaleell356
    @khaleell356 17 дней назад

    Mole meen vellam ozhich sett cheyathal freshayi thanneirikum. Pittedivasam thanne edukananagil vellam ozhich thazhe thattil vechal mathi

  • @Liyasdreams123
    @Liyasdreams123 27 дней назад

    Innathe motivation orupad ishttaayittoo kettirunnu pokum❤❤❤thankyou irfana😍😍

  • @MajithaAsharaf
    @MajithaAsharaf 26 дней назад +2

    Dear irfoo cooking ,garden ,pets caring ur always busy women allahu afiyath nalki anugrahikatte .ilike umost ur vlog. RUclips opencheyyunna thanne irfune kanan ❤❤ ❤ by Fabi

  • @thansiramsi2798
    @thansiramsi2798 27 дней назад +1

    HlLO ITHA
    THATTUKADA STYL APPAM MIX NTE RECIPY ONNU KANIKAMO

  • @fathima7147
    @fathima7147 16 дней назад

    Apple cider vinegar aano use cheythe for fish masala?

  • @Aplus-z7z
    @Aplus-z7z 27 дней назад +1

    Hi itha, maxi dressintey details onnu paranju tharumo pls. Yenikk nalla istaayi

  • @Naznee278
    @Naznee278 22 дня назад

    Motivation valare upakarapradamayi
    Allah will make us stronger n stronger

  • @hadhiyalisna
    @hadhiyalisna 27 дней назад +2

    Nighlude video kandit oru pad maran sadichu alhamdulillah

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 27 дней назад +3

    Nalla hrithayathil thattunna vakkukal ❤❤

  • @linciyapalayamkode9266
    @linciyapalayamkode9266 27 дней назад +1

    Njan fish porichit masaalayil cherkum..ennit kurach katti thengaapaal ozhich set aakum..apo fish ilum masaalayellam pidikum..nalla taste aanu..dum idumbo fish maatit chorinu mukalil vakkum apo udanjupovillaa..Irfana undakiyapoleyum tastyaanuto...❤

  • @yellowarmy5602
    @yellowarmy5602 26 дней назад +1

    ഇർഫാന മോട്ടീ വേഷൻ അടിപൊളി ഞാൻ ഒരുപാട് ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു❤

  • @Bangtan_sunyeodan_
    @Bangtan_sunyeodan_ 26 дней назад +1

    Ummayum uppayum okke evide ummante veedu panj endhayi

  • @thasichalavara9479
    @thasichalavara9479 28 дней назад +3

    Irfuttha patthiri chattide link onnu mention cheyyumoo

  • @rnmehandi970
    @rnmehandi970 28 дней назад +4

    മൊട്ടിവേഷൻ അടിപൊളി ❤‍🔥❤‍🔥

  • @adv.rekharavindran656
    @adv.rekharavindran656 22 дня назад

    Kitchen utensils are great. From where you purchased

  • @shahnashahul8159
    @shahnashahul8159 27 дней назад +1

    Cooking ഒലിവ് oil ന്റെ name ഒന്ന് പറയോ

  • @AyishaVp-zu9ti
    @AyishaVp-zu9ti 27 дней назад +3

    Itha ingale videos mudangaathe kanaarund❤❤

  • @Abdulrahman-lg4xo
    @Abdulrahman-lg4xo 25 дней назад

    Your speech is very motivation very true

  • @ChickEn-7uv29vx9
    @ChickEn-7uv29vx9 25 дней назад

    Nalla motivation, really inspired

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 26 дней назад +1

    Masha allah alhamdulillah 🤲njn 19 vayasulla monte karyathil 4varshamayit oroo prashnagalan anubavikunad insha allah yellavarkum rabb khair nalkatte🤲😊

  • @user-xm3hh7yt3t
    @user-xm3hh7yt3t 28 дней назад +3

    Waiting aayirunu vdoesinu vendi ❤

  • @noufalpalappatta6621
    @noufalpalappatta6621 28 дней назад +6

    ബിരിയാണി പൊളിച്ചു❤❤❤ ഇത് വരെ ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കാം😊😊😊😊😊

  • @ashathomas589
    @ashathomas589 27 дней назад

    ഇർഫാന... fridge ൽ മീൻ cut ചെയ്തു വച്ച box എവിടുന്ന് വാങ്ങിയതാണ്. Link തരുമോ.

  • @ayshaamna7145
    @ayshaamna7145 27 дней назад +4

    മീൻ ഫ്രിഡ്ജിൽ വെക്കുമ്പോൾ മീൻ നിറയെ വെള്ളം ഒഴിച്ചു വെച്ചാൽ ഫ്രഷ് ആയിരിക്കും

  • @Kunjoos94
    @Kunjoos94 27 дней назад

    Arabikale ckg vds kaanarund kitchens plats mugs nonstcpan okke athupolthe feelings irfanthare vdo kaanumbo❤

  • @afrincattery781
    @afrincattery781 23 дня назад

    Semiya uppumav undaakki makkal chodikkuvaa idiyappam mix aano enn.😂.njan kazhinja divasam kadayil poyappo semiya uppmav Pak kandappo irfanane orthu vangi.semiya athra poraa enn thonunnu.koduth vittittund enthakuvo entho . packet pottichappol ulla manam kollilla.😢

  • @SreeniAchuRichuLachu
    @SreeniAchuRichuLachu 26 дней назад +1

    👍👍നിങ്ങളുടെ വ്ലോഗ് സൂപ്പർ ആണ്

  • @jamsheenashamsu.1620
    @jamsheenashamsu.1620 26 дней назад +1

    0:58 ith najn annathry vdo kandd try cheythernu spr anu easy and tadtyum anu ithaaa

  • @shabnaJaleel-xc7wz
    @shabnaJaleel-xc7wz 27 дней назад +3

    Ella videosm kaanarund❤❤

  • @shahanashanu1847
    @shahanashanu1847 26 дней назад

    Enikk bayangara ishttanu ningade video....enikk 2 makkal anu..husband gulf il... പക്ഷെ കുറച്ച് naalaytt എനിക്ക് irfanade videos onnum kanan pattiyirunnilla.....ee vlog kandappo എന്തോ comment ചെയ്യണം എന്ന് തോന്നി....shariyanu ഇർഫാന പറഞ്ഞത്......ഒരു മനുഷ്യന് താങ്ങാവുന്ന sangadame rabb tharu..... പക്ഷെ entho എനിക്ക് അറിയില്ല എൻ്റെ സങ്കടം എനിക്ക് ഇത് താങ്ങാൻ pattumo എന്ന്....
    കുറച്ച് naalukalaytt vellatha manaprayasam ആരുന്നു എനിക്ക്...annokke എൻ്റെ motivator irfana ayrunnu....
    6 masam Munn enikk oru മകൻ ഉണ്ടായി....normal delivery ayrunnu... alhamdulillah ellam nalla രീതിയിൽ thanne nadannu....ann വിചാരിച്ചു എൻ്റെ jeevithathile സംഘടങ്ങളൊക്കെ അവസാനിച്ചു....ഇനി samadhanom sandhoshom ഒക്കെ kittumenn...മോൻ ജനിച്ചത് kondallatta.....എനിക്ക് ഒരു മോൾ കുടി ഉണ്ട്....അവൾക്ക് 6 വയസ്സ് ആയി...second delivery kazhinj aa oru സന്തോഷം 15 divasee undayollu...അത്രേ divase njanum rest eduthattollu..pinneed hospital um check up okke aytt angane ayrunnu...1 month ayappo monu surgery cheyyendivannu...പ്രയാസങ്ങൾ ഏറെ അന്ന് അനുഭവിചട്ടുണ്ട്...ഒരു തവണ എങ്കിലും എൻ്റെ കുട്ടിക്ക് പാല് കൊടുക്കാൻ കഴിയനെ allaah enn mathre padachonod ann chodikkan undayollu.........
    Alhamdulillah... പടച്ചോൻ്റെ albudham anenn thanneya ഞാൻ viswasikkanath.....മോനെ തിരിച്ച് kittyath....ഇപ്പോഴും edakk monu വയ്യാതെ avum admit avalum hospitalum check up um okke aytt mind ake veshamam anu....ennalum സ്വയം ആശ്വാസം kandethenu..... നമ്മൾ life il oronn plan cheyyum..pakshe rabbinte plan ath vere thanne anu.....delivery kazhinj ikkade aduth ponam job continue cheyyanam ennokke vijarichirunnu....ikkakk അതൊരു help avum ennokke karuthi.....ee avastha ഒട്ടും vijarichilla....എല്ലാം കൈ vittupoya പോലെ......sangadom veshamom okke ind.....ennalum rabb ente സങ്കടം kanunnundavum.....എൻ്റെ monte ella prayasom padachon mattitharum..enn പ്രതീക്ഷിച്ച് ഓരോ divasom ജീവിക്കുന്നത്.....oppam jeevithathil anubhavichkondirikkunna മനപ്രയസവും.......

    • @SalvaLirar
      @SalvaLirar 26 дней назад +2

      Ellaam rahathilavatte....sandoshathilavatte.....🤲🏻🤲🏻🤲🏻🥰

  • @JubairiyaHakeem
    @JubairiyaHakeem 27 дней назад +1

    Ee maxi evidannu vagi

  • @famidaminza42
    @famidaminza42 27 дней назад

    Alhamdullilla. You're inspired and relaxed me. God bless❤❤❤

  • @bindubindu6558
    @bindubindu6558 27 дней назад

    ഫ്ലവർ വേസിൽ വച്ച പൂക്കൾ എങ്ങനെ യാണ് ക്ലീൻ ചെയ്യുന്നത്?

  • @riza141
    @riza141 27 дней назад

    Nalla motivation ❤❤❤

  • @mariyamfamilyvibes7030
    @mariyamfamilyvibes7030 27 дней назад +1

    Cooking olive oil name parayo pls❤❤❤

  • @user-im9kq3vc3m
    @user-im9kq3vc3m 26 дней назад

    Bedsheet haul cheyyumo. Evdunna bedsheet okke vaangaar

  • @Talesofthezny
    @Talesofthezny 23 дня назад

    Dress okke evidunna edukkunne?? Ee dress okke daily wear ano

  • @sulaikhanisarsulaikha8987
    @sulaikhanisarsulaikha8987 27 дней назад +1

    എല്ലാം ഇഷ്ട്ടപെട്ടു ട്രൈ ചെയ്യണം ❤❤❤❤

  • @noorabinthmujeeb8747
    @noorabinthmujeeb8747 27 дней назад +2

    Ithade video so cute 🥰

  • @MajithaAsharaf
    @MajithaAsharaf 26 дней назад

    Ur good motivation ❤

  • @shakeelapp5008
    @shakeelapp5008 25 дней назад

    Irfana ea fish black avoliyalle ithinte tholi kalayanam nalla taste aanu ea fish roast cheythal

  • @SajnaSaji-j5z
    @SajnaSaji-j5z 27 дней назад +1

    കണ്ണാടിയുടെ മുന്നിലെ മുഖം കാണിക്കുള്ളോ 🤓സുന്ദരി ഇർഫു 😍

  • @afijavad3467
    @afijavad3467 22 дня назад

    Mathssi yavednnaan purchase cheythath online aano

  • @rashidapm5614
    @rashidapm5614 21 день назад

    Recipes mathramayi shorts video chayyamo..video full Kanan neram kittumnillla😊

  • @anuseasycookingmagic8336
    @anuseasycookingmagic8336 20 дней назад

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇർഫാന ❤❤

  • @hanzabilal4455
    @hanzabilal4455 27 дней назад +1

    Ma sha allah ❤❤❤adipoli 👌🏻😋

  • @azzwaazzwa2338
    @azzwaazzwa2338 27 дней назад

    Etaante vedio kandu ende life aake maari. അൽഹംദുലില്ലാഹ്

  • @lubnakk3362
    @lubnakk3362 27 дней назад

    Vitamin D kittan morning 11 am to 3pm vere ulla veyil anu kollendathu. Allathe early morning veyil alla

  • @rinu......shanavas516
    @rinu......shanavas516 27 дней назад

    Itha ..dubai nu abaya vaangiya shop nte adress paranju tharo

  • @thanvee
    @thanvee 26 дней назад +1

    Ithane.kanan aagraham und❤

  • @Anahbvlogs
    @Anahbvlogs 27 дней назад

    Video kanumpo nalla relaxing feel aanu❤

  • @shajitha2468
    @shajitha2468 15 дней назад

    ഞാൻ വിഷമിച്ചിരിക്കുന്ന നേരത്താണ് ഈ വിഡിയോ കണ്ടത് ഇത് കേട്ടപ്പോൾ എനിക്ക് മെസ്സേജ് അയക്കാൻ തോന്നിയത് ❤️🥰കരഞ്ഞുകൊണ്ടാണ് ഇത് അയക്കുന്നത് എനിക്ക് ഒരു സമാധാനം ഇല്ല എന്റെ ഭർത്താവിന്റെ ഭാഗത്ത് നിന്ന് എപ്പോഴും വഴക്കാണ് മോളെ എന്തിനാ ഇങ്ങിനെ ജീവിക്കുന്നത് എന്ന് തോനുന്നു വേറെ ഒരു ലൈഫ് ആഗ്രഹിച്ചത് കിട്ടിയത് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല ഞാൻ ഒരു പാവം ആണ് ആള് ഭയങ്കര മാണ് ഇനി ഞാൻ എന്ത് ചെയ്യും 44 വയസ്സ് ആയി ഇനി ഒരു ജീവിതം ഇല്ലല്ലോ കിട്ടുകയും ഇല്ല

  • @AnsilShan-jq4wt
    @AnsilShan-jq4wt 27 дней назад

    വൈറ്റ് അരിപ്പ പാത്രം എവിടന്ന വാങ്ങിയേ, ലിങ്ക് pls

  • @SafanaarifSafanarif
    @SafanaarifSafanarif 27 дней назад

    Hi
    Spaices evidaya vekkunnath

  • @thachukitchen8213
    @thachukitchen8213 27 дней назад +1

    Age athra

  • @user-iv1gl6qq4f
    @user-iv1gl6qq4f 23 дня назад

    ഇർഫുന്റെ മോട്ടിവേഷൻ ക്ലാസ്സ്‌ 👍👍

  • @Nehyan-ct8tq
    @Nehyan-ct8tq 27 дней назад

    Good message irfana❤

  • @habeeba2488
    @habeeba2488 27 дней назад

    ഈ ഓയിൽ ബോട്ടിൽ എവിടെ നിന്ന് വാങ്ങിയത് ആണ്

  • @s__s___s790
    @s__s___s790 26 дней назад +1

    Masha Allah നല്ല

  • @SalvaLirar
    @SalvaLirar 28 дней назад +3

    വെയ്റ്റിങ്ങ് ആയിരുന്നു😍🤩

  • @muhammedmuaad8228
    @muhammedmuaad8228 28 дней назад

    PayNgadi evidunna butter vagiyath
    Rate ethreya

  • @ShakkeelaJaifar
    @ShakkeelaJaifar 10 дней назад

    Vinagir antha ee colour

  • @FayidhaShanas-hv9nj
    @FayidhaShanas-hv9nj 15 дней назад

    നല്ല മോട്ടിവേഷൻ🥰🥰

  • @user-ej9up5fc5k
    @user-ej9up5fc5k 26 дней назад +1

    Ith pole ennum ennum video iduu ithaaa

  • @homedays7426
    @homedays7426 28 дней назад

    Masha allah Erfuthante video kanderikan nalla estan👍👍🥰🥰🥰

  • @anu7373-x8i
    @anu7373-x8i 27 дней назад

    Super motivation

  • @ifrath454
    @ifrath454 27 дней назад

    Irfana what happened about ur montessori course.. how is the class..

  • @NoushaHari
    @NoushaHari 13 дней назад

    Tiffin box evidunna vaagiyad

  • @user-iv1gl6qq4f
    @user-iv1gl6qq4f 23 дня назад

    ഇർഫു എന്റെ വല്യുമ്മ(ഉമ്മാടെ ഉമ്മ)മരണപെട്ടു പോയി 😭😭അവർക്ക് വേണ്ടി ദുആ ചെയ്യണേ ഞാൻ സങ്കടപ്പെട്ട് കരഞ്ഞു പോയി 😢😢

  • @sabeerpk2201
    @sabeerpk2201 28 дней назад +1

    Waiting aayirunnu,super

  • @Halter-DKT
    @Halter-DKT 28 дней назад +2

    Masha allah👍👍👍🥰🥰

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 27 дней назад

    Fish fry il turmeric powder idooo

  • @hairunnissabegum7517
    @hairunnissabegum7517 27 дней назад

    Wa അലൈകും മുസ്സലാം.. മോളെ വീഡിയോക്ക്‌ വേണ്ടി കാത്തിരിക്കുകയാണ് 😊.. പിന്നെ മോളു ചെയുമ്പോലെ ആണ് ഞാനും ടിഫിൻ ബോക്സ്‌ ചൂട് വെള്ളം ഒഴിച്ച് വെക്കൽ.. പിന്നെ സേമിയ ഉപ്പുമാവ് ഞാൻ ഉണ്ടാക്കുമ്പോൾ caratt ബീൻസ് ഇടുക മോളെ. എനി ഉരുളകിഴങു ഇട്ടു ആക്കണം.. പിന്നെ മോളു ഫിഷ് ഇട്ടു വെച്ച ബോക്സ്‌ എവിടുന്ന് വാങ്ങിയതാണ്.. 😊❤️❤️

  • @sheejapramod5059
    @sheejapramod5059 23 дня назад

    Kannuril evideya