4:30 Am Productive Morning to Night Routine Housework motivation|Organising,cleaning,cooking

Поделиться
HTML-код
  • Опубликовано: 3 окт 2024
  • 4-30 Am Productive Morning to Night Routine Housework motivation|
    Organising,cleaning,cooking
    #motivation
    #dayinmylife
    #homecleaning
    #homecleaningideas
    #homearrangements
    #breakfastrecipe
    #lunchrecipe
    #ignorantlunchrecipes
    dosarecipe
    #tiffinboxrecipe
    #lunchbox
    #breakfastrecipe
    #lunch
    #parippucurry
    #dalcurry
    #dalcurrymalayalam
    #easyparippucurry
    #panipuri
    #easytiffinrecipe
    #payarcurry
    #easydalcurrymalayalam
    #koonthalfry
    #koonthalroast
    #easyparippucurry
    #easydalcurrymalayalam
    #koonthalfry
    #koonthalroast
    #easykoonthalroast
    #easykoonthalfry
    #fishfry
    #fishfryrecipeinmalayalam
    #orotti
    #Indian MomInDubai
    #FulldayroutineofIndianmom
    #Busymorningtoeveningroutine
    𝘼𝙇𝘽𝙀𝘿𝙊 𝙀𝘿𝙐𝘾𝘼𝙏𝙊𝙍®️
    ഒരു കുട്ടിക്കൊരു ടീച്ചർ എന്ന രീതിയിൽ ഒന്നാം ക്ലാസു മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഒരു ട്യൂഷൻ സംവിധാനം.
    ✅ ഇംഗ്ലീഷ്, മലയാളം, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങൾക്ക് foundation കോഴ്സുകൾ (ALBEDO PENCIL FOUNDATION).
    ✅ 1 year class room program
    (ALBEDO ACADEMICS).
    ✅ Kindergarten program
    (ALBEDO JUNIOR).
    ✅ പ്രയാസമുള്ള വിഷയങ്ങൾക്ക് മാത്രമായി ട്യൂഷൻ എടുക്കാനുള്ള സംവിധാനം.
    📞 അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
    What's App👇
    +91 85 90 800 133 (IND)
    +971 55 323 9076 (GCC)
    ========================
    #albedotuition #albedo #onlinetuition #ateacherforastudent #individualtuition #classtopper #learnwithalbedo #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool

Комментарии • 567

  • @MuhammedSuhailSuhail-c2n
    @MuhammedSuhailSuhail-c2n 3 месяца назад +27

    വീഡിയോ വരുന്നതും കാത്തിരിക്കുകയാണ് മാഷാ അള്ളാ ഇനിയും ഇതേ പോലത്തെ വീഡിയോ തന്നെ എല്ലാദിവസവും വരണം

  • @AslamValiakandathil
    @AslamValiakandathil 3 месяца назад +7

    Maashah allh . Ningalude vedeio kaanumbol manassin oru positive energy aann.

  • @Salvalirar
    @Salvalirar 3 месяца назад +168

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ😍🤩

  • @BincyJhoseph
    @BincyJhoseph Месяц назад +2

    ഓരോ കുടുംബിനികളും ഇതുപോലെ ആയിരിക്കണം 🙏

  • @Salvalirar
    @Salvalirar 3 месяца назад +6

    മാഷാ അല്ലാഹ് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഹാപ്പി ആയി😍😍😍

  • @hairunnissabegum7517
    @hairunnissabegum7517 3 месяца назад +2

    Wa അലൈകും മുസ്സലാം.. മോളെ വീഡിയോ രാത്രി ആണ് കണ്ടത്.. അത് സന്തോഷം ആയി ഉറക്കം വന്നു.. പാനി പൂരി ഇത് വരെ പുറത്തു നിന്ന് തിന്നില്ല.. കാരണം മോളു പറഞ്ഞത് പോലെ നീറ്റില്ലാതെ ആക്കിയാണെകിലോ അത് കൊണ്ടാണ്.. ഇൻശാഅല്ലാഹ് ഞാൻ ഉണ്ടാക്കി നോക്കും ❤️🥰

  • @noufalpalappatta6621
    @noufalpalappatta6621 3 месяца назад +19

    ഇർഫു സുഖമാണോ❤❤ എനിക്ക് നിങ്ങളെക്കെ പ്രാർത്ഥന കൊണ്ട് അസുഖത്തിന് കുറവുണ്ട്😊😊😊

  • @Chechu--gaming
    @Chechu--gaming 3 месяца назад +4

    ഞാൻ എന്നും വ്ലോഗ് കാണാറുണ്ട് എന്റെ മോൾക്കും ഇർഫാനന്റെ വ്ലോങ്ങ് ഇഷ്ടമാണ് പാനി പൂരി ഞാൻ ഉണ്ടാകണം എന്ന് ഞാൻ വിചാരിച്ചു ഇരികുകയാണ് അത് ഇർഫാനാ രസിപ്പി കാണിച്ചത് haappiyaayi❤️

  • @safeerabasheer1956
    @safeerabasheer1956 Месяц назад +1

    Irfana ningaleyum veedum cookeryum drassighum
    All anikku valya ishtamanu
    All. nalla baghiyanu irfana 👍😍❤❤ mashaallah

  • @Ssss-b7j
    @Ssss-b7j 2 месяца назад +1

    Ente itha ningale kitchente athra vrithiyulla kitchen onnum vere undakilla masha allaha super

  • @arifatm9251
    @arifatm9251 3 месяца назад +3

    Njangal use cheyyunnadh Mehras pathiri podiyan pacha vellattilan kuzakkunnadh nalla soft pathiri idiyappam okke chuttedukkam

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 3 месяца назад +9

    പത്തൽ എന്ന് തന്നെയാ നമ്മൾ കാസ്രോട് പറയൽ.. ഇത്താന്റെ പത്തൽ ചുടുന്നത് കണ്ട് നിന്ന് പോവും 🤩

  • @jasminenishad9925
    @jasminenishad9925 3 месяца назад +4

    Interlock clean cheyunna pipe evide nnu vedichu.. Onnu parayamo

  • @shamju763
    @shamju763 3 месяца назад +2

    Njanum kitchenil ninnanu meen cut cheyyal..meen vere thanne kond poyi cut cheyyunnath kaanaam..avide aanu smell nilkuka..kitchenil aavumbol aa area nammal pinneyum pinneyum paathrangal okke kayukumbol smell okke povum..use cheyyatha areayil aavumbol avide smell nilkkum..

  • @Rashi-gg5ql
    @Rashi-gg5ql 3 месяца назад +1

    ithaante video kanumbo thanne vallathoru positive energy aanu 😍😍

  • @jyothika252
    @jyothika252 3 месяца назад +1

    Dear...bedsheet oke evidunnanu vangikaru...nalla bangi undello....adipoli day in my life❤...day in my life vedio lu bathroom cleaning um include cheyyane dear

  • @ZikruAzru
    @ZikruAzru 3 месяца назад +1

    Assalamualaikum...
    Dear Irfana di, i am u r fan from Karnataka, first time i am writing a comment bcz today i tried u r kabab recipe that u made at Dubai , and its turned out really really really delicious......
    I tried ur drumstick and prawn curry, and it is also a big hit, and green peas curry, potato and coconut milk curry, and carrot cake also all of them are super delicious.thank u for these recipes keep posting..... Also ur clean white kitchen and house ma Sha Allah really motivates me to do my home clean ......

  • @suhailaasheref7419
    @suhailaasheref7419 3 месяца назад +3

    വീടിന്റെ full vidiyo ഇടൂ itha

  • @sajirsarafu6944
    @sajirsarafu6944 3 месяца назад

    3 വർഷം ayi ഞാൻ കുടിയിരുന്നിട്ട്. എന്റെ kichan ക്ലീൻ ആണ്. ഇർഫാന super

  • @jubnaparveen1932
    @jubnaparveen1932 2 месяца назад

    Bedsheet evdnna vaangiyath irfuuu...

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 месяца назад +1

    Hai മുറ്റം കഴുകിയ മെഷീൻ ഏത് ഒന്ന് പറയോ

  • @Sharhif77
    @Sharhif77 3 месяца назад +1

    Itha panipooriyude vedio njan kandittilla ipol itha ittath nannayi njan undakkum insha allah ente molk nalla ishtaman

  • @khaleell356
    @khaleell356 Месяц назад +1

    ചുരിദാറിന്റെ കൈ അങ്ങനെ കിടന്നാൽ മീൻ പൊരിക്കുന്നതിന്റെ തെറിച്ചു സ്മെൽ പറ്റില്ലേ

  • @sahlarahim
    @sahlarahim 2 месяца назад +3

    Dedicated mom and housewife. May Allah bless you dear

  • @BerlyBinu
    @BerlyBinu 3 месяца назад +3

    Hi സൂപ്പർ റസീസിപി ഇവിടേയും എല്ലാവർക്കും ഇഷ്ടമാണ് ❤️

  • @shameemamohammed4379
    @shameemamohammed4379 Месяц назад

    അസ്സലാമുഅലൈക്കും
    ഞാൻ ആദ്യമായിട്ടാണ് മോളുടെ വീഡിയോസ് കാണുന്നത്.. മാഷാ അല്ലാഹ് 😍👍🏻

  • @sandheepsandhu8666
    @sandheepsandhu8666 3 месяца назад +1

    Vedio presentation superb👍👍 ningade vedios kanditt aanu nte mone njn albedoyil cherthath aalkk ippo maths basic foundation class ongoing aayi pokunnunnd. Super class aanu.

  • @mariyamworld21
    @mariyamworld21 2 месяца назад +2

    ഇത്ത നിർത്തി നിർത്തി സംസാരിച്ചാൽ മതി നിങ്ങൾ ഇങ്ങനെ ബേജാർ പിടിച്ചു പറയേണ്ട....😍😍😘

  • @kokiladevasundaram3730
    @kokiladevasundaram3730 Месяц назад +1

    OMG soo much of work ( still mouth watering recipes

  • @JamsheerEllikkal
    @JamsheerEllikkal 3 месяца назад +5

    എവിടെന്നാ ഇർഫു ചുരിദാർ എടുക്കാർ എല്ലാം നല്ല ഭംഗിയാണ്❤

  • @AslaNizam-g7d
    @AslaNizam-g7d 3 месяца назад +1

    Ithaa ennum video iduu.ithipo kaanade oru samaadanollaaa.ithaa really addict...❤❤❤

  • @Paruzzzzz216
    @Paruzzzzz216 3 месяца назад +7

    ഇർഫാനയുടെ വീഡിയോ ഞാൻ കാണാറുണ്ട് വീഡിയോ കാണുമ്പോൾ നല്ലൊരു എനർജി കിട്ടാറുണ്ട് 👍🏻 ഒരു വീഡിയോയും മിസ്സ് ചെയ്യാറില്ല

  • @FLYINGBEES-oo4bo
    @FLYINGBEES-oo4bo 3 месяца назад +12

    Daily vlog ishttamulavar evidey vaayoo likee... 🥰❤️

  • @FadifidaFida
    @FadifidaFida 3 месяца назад +1

    Irfuthante vedio kanumbo enikk bayakara positive energy annn 😊😊😊😊😊😊😊😊

  • @sharjinazayan
    @sharjinazayan 3 месяца назад

    Masha allah❤❤nice vlog രാത്രി അടുക്കള വൃത്തിയാക്കി വെച്ചാൽ രാവിലെ ഒരുpositive energy ane.. പണികൾ ഒക്കെ വേഗം തീരും 👍👍

  • @fathimasv6067
    @fathimasv6067 3 месяца назад +1

    Commentin reply thannilekilum link thannukude😂❤

  • @saifunnisap8559
    @saifunnisap8559 3 месяца назад

    പാനിപൂരിയിൽ ഏത് മികച്ചറാണ് ചേർത്തത് ഇതിന് repley തരണം പ്ലീസ്

  • @vadakini5083
    @vadakini5083 3 месяца назад +1

    ningal muttam clean akiyath yenthonda athinde detaile onn parayo pleas nallonm clean avunnundo onnu vanganayirunnu nan panikkare vechu clean akala ithu kandapol nalla easy thonunnu
    pleas reply❤😊
    enter lock anu tto nan paranche

  • @ismathappymashaallah4306
    @ismathappymashaallah4306 3 месяца назад +1

    Pavam ethre panigalundallo adinde idayil video cheyyunnallo masha Allah ❤
    Padchonu kair cheyyatte

  • @reemap9627
    @reemap9627 3 месяца назад +1

    Coffee machine reviews please

  • @naseemasalam3165
    @naseemasalam3165 3 месяца назад +2

    മാഷാഅല്ലാഹ്‌ എല്ലാം അടിപൊളി ❤

  • @bestchunkzz1661
    @bestchunkzz1661 3 месяца назад

    Clean &organization video mathramayyi chayannam. Irfana cooking adipoli 👌🏻 clean home yathra organizationr anne 👌🏻👌🏻

  • @aysharuksana-yy9yk
    @aysharuksana-yy9yk 3 месяца назад +2

    Wa alaikum Salaam ❤
    Payar curry adipoli irfuuu...❤
    Ingane undaki nokam👍

  • @Jesiriyaas
    @Jesiriyaas 2 месяца назад

    Enik bayangara ishtaan ingale vedios kaanan❤

  • @jaheenajamal8779
    @jaheenajamal8779 3 месяца назад

    അരിപ്പൊടി ഇട്ടുവെക്കുന്ന ചില്ലുപാത്രം എവിടുന്നാ ഇർഫാന വാങ്ങിയത്? ആമസോൺ ആണോ? Link ഒന്ന് വിടുമോ വിടുമോ??

  • @sainaashraf7905
    @sainaashraf7905 3 месяца назад +1

    Perfect way of keeping house❤

  • @sajuzz3740
    @sajuzz3740 3 месяца назад

    മനസ്സിന് ഒരു സുഗാ ഇർഫാന നിന്റെ വീഡിയോ കാണുമ്പോ ❤️🥰

  • @mizfizworld502
    @mizfizworld502 3 месяца назад +1

    assalamualaykum
    ഇത്താ ഇഗൾ വീട്ടിൽ ഇടുന്ന ഡ്രസ് ഇവിടെ നിന്നാണ് വങ്ങുന്നത്
    നല്ല full sleeve dress analoo pls reply ❤️😍

  • @shajnapp
    @shajnapp 3 месяца назад +1

    Hi Irfana, from where did you buy those refrigerator organizers?

  • @nisanathasni3761
    @nisanathasni3761 3 месяца назад

    Itthaade vidios oru postive energyaaaa...... tension aayirukkumbboo payaya vidios okke kaanum❤

  • @brindathekkathil1226
    @brindathekkathil1226 3 месяца назад

    Enikku bayangara inspiration aanu irafaneda video's

  • @woodport9492
    @woodport9492 3 месяца назад

    Manassilavunna reethiyil home toor cheyyo. Next video

  • @sanakhabeeba4546
    @sanakhabeeba4546 3 месяца назад +2

    Ningal innu itte pakistani suit alle?evidnna vangiye?

  • @TMRAIHAN_FF
    @TMRAIHAN_FF 3 месяца назад

    Video notification kandapo valare happy ayi❤nice video

  • @Mubi.33
    @Mubi.33 3 месяца назад +1

    മുറ്റം വൃത്തിയാക്കിയ pipe ഏതാണ്

  • @raihanathmathath2449
    @raihanathmathath2449 2 месяца назад +1

    Kichen tour cheyyumo

  • @sheza3714
    @sheza3714 3 месяца назад

    Bougainville plant മഴ ഉള്ളപ്പോൾ പുഷ്പിക്കത്തത്തിനൽ അതിനെ പ്രൂൺ ചെയ്ത് നിർത്തുകയാണ് ചെയ്ക.....😍

  • @fairysiblings
    @fairysiblings 3 месяца назад +1

    തേങ്ങ വെള്ളം കുടിക്കാറില്ലേ irfu 😊.. കളഞ്ഞത് കൊണ്ട് chodichathaa

  • @najashafrin123
    @najashafrin123 2 месяца назад

    Super vlog
    Albedo educatoril e speak course english better akan nalla oru option aan🙌🏻

  • @sharminaabdulhuck5794
    @sharminaabdulhuck5794 Месяц назад

    Irfana mole assalamualaikum. Njan ella vedio kaanarund. Allahu molk barkath tharatte❤️

  • @jasinabasheer3726
    @jasinabasheer3726 3 месяца назад

    Cot wood aano
    Multi wood aano
    Design super
    Cot customize cheythathano
    Kozhikodan biriyani recipe njan undakki
    Adipoli ❤😊

  • @Juraijpp
    @Juraijpp 3 месяца назад

    ഞാനും ഇപ്പോൾ ഇതു പോലെ മീൻ പൊരിക്കാർ നല്ല ടെസ്റ്റ് ഉണ്ട്

  • @fathimashabeeralifathimash1148
    @fathimashabeeralifathimash1148 3 месяца назад

    Mashallah adipoli♥️
    Nigale morning workout share chayyamo

  • @Irfuzz257
    @Irfuzz257 2 месяца назад

    Njan stheraay kaanunna channel aanu.video kandaal made ellaada Pani pattenn theerkaam.tnx irfana❤

  • @AbbasAli-tu7zu
    @AbbasAli-tu7zu 3 месяца назад +1

    Hai irfana recipe super

  • @HaseenaraheemHaseena
    @HaseenaraheemHaseena 3 месяца назад

    ഇർഫാനത്തയുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് അടിപൊളി വീഡിയോ മാഷാ അല്ലാഹ് ഞാൻ വിജാരിക്കും ഇത് പോലെ എന്നും വീട്ടിലെ പണി എടുത്ത് ഹാപ്പിയായിരിക്കുണം എന്ന് പക്ഷേ ശരീരത്തിലെ ഷീണം തലകറക്കം മടി പിശാജിന്റെ എല്ലാം കളിയും ഉണ്ട് ഇർഫാനത്ത എനിക്ക് വേണ്ടി പ്രാത്ഥിക്കണം ഞാൻ ആദ്യമായി ആണ് comment വിടുന്നത്

  • @ismathappymashaallah4306
    @ismathappymashaallah4306 3 месяца назад +4

    Masha Allah ❤

  • @fathimashamshad606
    @fathimashamshad606 3 месяца назад

    Ithak ghostinde endegilum experience ayitundoo indengil share akane.. 😊

  • @noufalpalappatta6621
    @noufalpalappatta6621 3 месяца назад +3

    ഏത് വയ്യങ്കിൽ ഇർഫു ൻ്റെ വീഡിയോ വന്നാൽ കാണാതിരിക്കാൻ വയ്യ ഇരുന്ന് കാണും❤❤❤

  • @Mubisha30
    @Mubisha30 3 месяца назад

    Maa sha Allaah..veed cooking ellam super..neat&clean...❤

  • @raihanathismail9460
    @raihanathismail9460 3 месяца назад

    Nalla rasaman video kanan.a type of therapy...❤ Masha Allah

  • @sistahoneybunny
    @sistahoneybunny 3 месяца назад

    Rathri Ethramaniyavum kidakkuvan…?

  • @Ayshumma.k2k
    @Ayshumma.k2k 3 месяца назад

    Masha allha adipoli.nan inn bayangarm vishamathilayirunu appza vidio knde.vedana mari vidio kandapol

  • @RaihanRana-xr1qx
    @RaihanRana-xr1qx 3 месяца назад +5

    Mashaallah

  • @ashooralatief4722
    @ashooralatief4722 Месяц назад

    W... സലാം.... ഇത് കാസര്കോണ്ട് ആണോ.... ഈ പയർ കറിയിൽ gigger ആ നു ഇടാറു മാഷാഅല്ലാഹ്‌ അടിപൊളി വീട്

  • @Rinshyeeehhh_
    @Rinshyeeehhh_ 3 месяца назад +1

    Inn njan irfanante greenpeace curry undakki adipoliyanu

  • @sadinaa4660
    @sadinaa4660 2 месяца назад

    Irfantha...Nigel paathrangal okke evdeya vekkuaaa...pls show me...ethrayeyhra paathrangal nd..masha allaaah...nonstick paathrangal oke soooper

  • @alaviali1082
    @alaviali1082 3 месяца назад +1

    Assalamu alaikum
    Can u plzz tell me from where u purchased that interlock pressure pipe

  • @ShameemaNoufal-bb4hp
    @ShameemaNoufal-bb4hp 3 месяца назад

    മുറ്റം ക്ലീൻ മീഷൻ എത്ര റേറ്റ് ഓൺലൈൻ വാങ്ങിയതാണോ

  • @kadeejathshamna
    @kadeejathshamna 3 месяца назад +4

    Mashallah super 🎉🎉🎉🎉🎉

  • @mishlaspullans2481
    @mishlaspullans2481 3 месяца назад

    Ithayude vedios ithrayum views undaayittum anthaanu trendingil varaathath.super vedios aanu.❤❤

  • @jasirapk6052
    @jasirapk6052 3 месяца назад +3

    Mashallah ❤️, adipoli
    Ithaa. Hood and hobe ethan ?
    Athinte review vedio cheyyamo

  • @hibasherin8402
    @hibasherin8402 3 месяца назад +1

    Home tour cheyyo

  • @AbdulFashid
    @AbdulFashid 3 месяца назад

    Ningalude pathiri parathal vera level thannaya😊😊

  • @Salvalirar
    @Salvalirar 3 месяца назад +7

    പത്തിരി ചുട്ടെടുക്കുന്നത് കാണാൻ അഡിപൊളി🤩👌🏻

  • @Salvalirar
    @Salvalirar 3 месяца назад +4

    എനിക്കും പാനിപൂരി ഭയങ്കരം ഇഷ്ടാ😋👌🏻

  • @Hheyyy64
    @Hheyyy64 2 месяца назад

    Alhamdulillah yellam allahuvinte valiya anugrahama

  • @renju3966
    @renju3966 3 месяца назад

    Irfana a white dinner plate inte detail adutha vedioyil paraumo?

  • @Safoora-c8p
    @Safoora-c8p 3 месяца назад

    Super video yenik valare ishtoyile videos aann 💖🥰

  • @zakkisulu
    @zakkisulu 3 месяца назад

    ട്യൂഷൻ എത്ര പൈസ യാ ഒന്ന് പറഞ്ഞു തരുമോ 😊plzzzz

  • @BrOkEN-ng7ld
    @BrOkEN-ng7ld 3 месяца назад

    എല്ലാ videos ഉം കാണാറുണ്ട് mashaallah എല്ലാം adipoliyaatto🥰🥰

  • @pichuandlulluchannel6843
    @pichuandlulluchannel6843 3 месяца назад

    ഈ പത്തൽ പൊടി ഞാൻ ഉണ്ടാക്കിയിട്ട് നന്നായില്ല എങ്ങനെയാണ് ഉണ്ടാക്കുന്ന ഒരു വിഡിയോ കൂടി ചെയ്യാമോ ♥️

  • @jumailashareefcoorg780
    @jumailashareefcoorg780 3 месяца назад

    Hii itha
    Frst time aan ningale video kaanunned masha allah 👌🏻 kitchen adipoli ayitund …
    Ningal home tour cheidhino

  • @RahilaEk-wo3bg
    @RahilaEk-wo3bg 2 месяца назад

    Enthuuu cheelllu inglle kitchen mashallah

  • @Leemusics
    @Leemusics 3 месяца назад +2

    itha ingana joli cheyumbol dress mushiyaarille.paathram kazhukumboo ,,,kayonnum nanayaarille

  • @lubnakk3362
    @lubnakk3362 3 месяца назад

    Etha kuttikale rooms okke avere kondu thenne clean aakkikkanum… bed sheet , puthappu okke averu clean cheyyatte..aver ellathinum Njanmele depend cheyyum

  • @shahalathasni1456
    @shahalathasni1456 2 месяца назад

    ഇതാ sink tap എങ്ങനെ ഉണ്ട് റിവ്യൂ cheyyo

  • @faaz135
    @faaz135 3 месяца назад

    You are the real motivator

  • @Sheh_boi-j76
    @Sheh_boi-j76 3 месяца назад

    Irfanade samsaram superrrrrrrr❤

  • @lulufathima7119
    @lulufathima7119 3 месяца назад +2

    Masha Allah adipoli video irfana