4-30Am Productive Morning to Night Routine Housework motivation|Home Vlog|cleaning,cooking

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 4-30 Am Productive Morning to Night Routine Housework motivation| Organising,cleaning,cooking
    Shoe rack 👇
    7356864142
    #motivation
    #dayinmylife
    #freshmorningroutineaftervacation
    #howimanagedailyresponsibilities
    #artofmultitasking
    #gettingbacktoroutine
    #indiannrimomswholedaybusyroutinewi
    thkids
    #indiannrimomdubaivlogs
    #dubaivlogs
    #afternoontoeveningroutineofindianhou
    sewivesinndubai
    #morningroutines
    #5amstressfreerout
    #homecleaning
    #homecleaningideas
    #homearrangements
    #breakfastrecipe
    #lunchrecipe
    #ignorantlunchrecipes
    #dosarecipe
    #dosarecipe
    #tiffinboxrecipe
    #lunchbox
    #breakfastrecipe
    #lunch
    #parippucurry
    #dalcurry
    #dalcurrymalayalam
    #easyparippucurry
    #easydalcurrymalayalam
    #koonthalfry
    #koonthalroast
    #easykoonthalroast
    #easykoonthalfry
    #fishfry
    #fishfryrecipeinmalayalam

Комментарии • 382

  • @Irfanashamsheer
    @Irfanashamsheer  Месяц назад +51

    Shoe rack 👇
    7356864142

  • @SalvaLirar
    @SalvaLirar Месяц назад +30

    ഇർഫുത്താൻ്റെ വീഡിയോ എത്ര പ്രാവശ്യം കണ്ടാലും മടുക്കുന്നില്ല😘👌🏻എന്ത് രസാ എല്ലാ കാര്യങ്ങളും ചെയ്യുന്നത് കാണാൻ❤ഈയൊരു സംസാരം ഒരു രക്ഷയുമില്ല....മാഷാ അല്ലാഹ്👏🏻

  • @noufalpalappatta6621
    @noufalpalappatta6621 Месяц назад +54

    ചട്ടിച്ചോറ് കഴിക്കാത്തവർ ആരൊക്കെ എന്നെപ്പോലെ❤❤❤😊😊😊😊

    • @swathyshinoy753
      @swathyshinoy753 Месяц назад

      Enik curry choril mix akunnathu ishtamillathathukondu njan pothichoru polum kazhikkilla.orupadu currykal mix akki innu vare kazhichittilla.

  • @arafastore5627
    @arafastore5627 Месяц назад +2

    ഞങ്ങൾ ഇവിടേ Nilgiri ഞങ്ങൾടെ നാട്ടിൽ ഇടേ വീട്ടിൽ എല്ലാം ചപ്പാത്തി ചൂട് വെള്ളത്തിൽ ആണ് കുഴക്ക അത് പോലെ നൂൽപുട്ട് ചൂട് വെള്ളത്തിൽ ആണ്. പുട്ട് പൊടി കടയിൽ നിന്നാണ് വാങ്ങുക അത് പച്ച വെള്ളത്തിൽ ആണ്

  • @laibaliza1098
    @laibaliza1098 Месяц назад +4

    ഇനി ഇപ്പോത....
    ഞാൻ ഇപ്പോത....
    ഒരു വീഡിയോയില് mosttly കേൾക്കുന്ന word 😊,

  • @fathimashehza7405
    @fathimashehza7405 Месяц назад +3

    Masha Allah♥️♥️♥️♥️Superb😘😘😘Inspiring words😌😌സത്യം പറഞ്ഞാൽ ഇത്തയുടെ വാക്കുകളിൽ സത്യമുണ്ട് 💯👍🏻Masha Allah.... Both Inspiring & Motivational.... Great Attempt... My dear Beloved Sister.....Your Parents are Really proud to be your Parents.....Alhamdulillah 😘😘😘😘😘♥️♥️♥️♥️👍🏻👍🏻👍🏻Great Motivative words... as well as Vlogs.....👍🏻😌Keep Going... Stay Happy.... Stay Positive 👍🏻

  • @SalvaLirar
    @SalvaLirar Месяц назад +6

    Yellow ഇർഫുത്താക്ക് നല്ലോണം ചേരുന്നുണ്ട്💛😍

  • @SabeenaArshad
    @SabeenaArshad Месяц назад +4

    Mashaallah ❤❤❤❤❤
    Rabbinte pareekshanangalil kshamikkanum sahikkanum saadikkumaragatte...Aameen

  • @fathimasufiyan7208
    @fathimasufiyan7208 Месяц назад +3

    Njangalavide ee recipe mathanum chuvannapayarum ittaan vekkukaa...same recipies....❤❤

  • @rabeeh471
    @rabeeh471 Месяц назад +2

    ഇർഫാനി ത്താൻ്റെ റെസിപ്പി കാണാൻ ന്നല്ല രസമാണ് Mashallaha

  • @user-iv1gl6qq4f
    @user-iv1gl6qq4f 27 дней назад

    ഇർഫുന്റെ യെല്ലോ സൽവാർ സൂപ്പർ ❤️❤️ഇർഫുന്റെ കുക്കിംഗ്‌ ഒകെ നല്ല രസം ആണ് കാണാൻ

  • @shaheemaimthiaz4008
    @shaheemaimthiaz4008 Месяц назад +2

    മത്തനിൽ ചെമ്മീൻ ചേർത്താൽ അടിപൊളിയാണ് മത്തൻ ഉടച്ചെടുക്കണം എന്നാലാണ് കൂടുതൽ taste (കണ്ണൂര് )

  • @madhuriganesh6957
    @madhuriganesh6957 Месяц назад +5

    Velichenna ozhichu vekkunna bottile enganeya clean cheyyunnath ennu onnu kaanikkaamo

  • @user-ld9tu2ir6p
    @user-ld9tu2ir6p Месяц назад +2

    Chelllinte valum thalayum enthinaa kalayunnne …. Njangal kalayaarilllla ❤❤❤

  • @basithmk7487
    @basithmk7487 Месяц назад +5

    ഇർഫാന മോളേ മൺചട്ടി അടച്ച് വെക്കാൻ മൺചട്ടിയുടെ അടപ്പ് ഒന്ന് വാങ്ങി അടച്ച് വെക്കണം

  • @jyothika252
    @jyothika252 Месяц назад +2

    ❤...adipoli...dear bathroom cleaning um day in my life lu include cheyyamo....

  • @SalvaLirar
    @SalvaLirar Месяц назад +5

    13:10 😢😢😢അവർക്ക് വേണ്ടി ദുആ ചെയ്യാം എല്ലാവർക്കും🤲🏻

  • @noonavas8915
    @noonavas8915 Месяц назад

    ഈ ചായ കടി ഞാൻ ഇന്നലെ രാവിലെ ഉണ്ടാക്കി ..അടിപൊളി മക്കൾക്ക് നല്ല ഇഷ്ട്ടായി❤

  • @libahanoon7847
    @libahanoon7847 Месяц назад +17

    പുട്ട് പൊടി ഞങ്ങളും പച്ചവെള്ളത്തിൽ തന്നെയാണ് നനക്കാറ്.... മലപ്പുറം

    • @murshishihab8139
      @murshishihab8139 Месяц назад +1

      ഞങ്ങളും പാലക്കാട്‌

  • @NashwanNas
    @NashwanNas Месяц назад

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen

  • @fidudilufebi3131
    @fidudilufebi3131 Месяц назад +1

    Allahu ellavareyum kathu രക്ഷിക്കട്ടെ
    Lunch recipes super

  • @subairac1763
    @subairac1763 Месяц назад +3

    ഇത്ത use ആക്കുന്ന Kitchen towel ഏതാ?

  • @Jz.seb.09
    @Jz.seb.09 Месяц назад +3

    Hii.. just want to know from where can I get the thin knife u used to chop..❤

  • @sahanoona
    @sahanoona Месяц назад +1

    Irfana paranjath shariyaa nammal kannurkkar ellum pachavellathil thanneyaa kuzhakaaru

  • @ansaashraf7895
    @ansaashraf7895 Месяц назад +2

    Hyy ithaa…adipoly videos aahnittooo..by the way ur maxi looks beautifull..😍😍where from u bought it?

  • @jerishnr1902
    @jerishnr1902 Месяц назад +5

    Halo
    അസ്സലാമുഅലൈക്കും,ഇർഫാന ഇത്ത ഇങ്ങള് കയ്യിൽ ഇടുന്ന ശർക്കര മൈലാഞ്ചി സ്‌കിനിൽ ആയാൽ പൊളിഞ്ഞു പോവില്ലേ, അപ്പൊ നഗത്തിൽ ഇട്ടാൽ വുളുഹ് ശെരിയാവുമോ. ഇത് ഇടാൻ ഒരുപാട് ഇഷ്ട്ടം ആണ് but സംശയം ഉള്ളത് കൊണ്ട് ഇടാൻ പറ്റുന്നില്ല. Please reply me 😊നിങ്ങളെ നല്ല ഇഷ്ട്ടവും വിശ്വാസവും ഉള്ളത് കൊണ്ടാണ് ചോദിച്ചത് ❤️

  • @adnanm4155
    @adnanm4155 Месяц назад

    Hai irfana. ഇന്നത്തെ lunch ന്റെ recepie എനിക്ക് biriyani യെക്കാൾ ഇഷ്ടായി. Super 🥰🥰

  • @jincykuriankurian6346
    @jincykuriankurian6346 Месяц назад +2

    Chemmin varavu manasilayilla next videoil onnu paraju tharumo

  • @muhammedshameel7808
    @muhammedshameel7808 Месяц назад +1

    ന്താ പറയാ 😂 കേൾക്കാൻ രസണ്ട് ❤❤❤

  • @shabeelayousaf5966
    @shabeelayousaf5966 Месяц назад +4

    Baklava recipi pls

  • @SalvaLirar
    @SalvaLirar Месяц назад +4

    0:45 അഡിപൊളി ബെഡ്ഷീറ്റ്❤

  • @shabnaJaleel-xc7wz
    @shabnaJaleel-xc7wz Месяц назад +4

    Video waiting. Nalla samsaram❤❤

  • @prajishap7089
    @prajishap7089 Месяц назад +1

    Irfutha.. Laundry routine cheyyumo.. Pls💖

  • @muneeranoushad5722
    @muneeranoushad5722 Месяц назад +1

    നൂൽ പുട്ട് തേങ്ങയും പച്ചരി യും മിക്സ് ചെയ്ത് അരച്ച് അതിൽ പത്തിരി പൊടിയു mix ചെയ്ത് try ചെയ്ത് നോക്കൂ ,

  • @afshananjum9090
    @afshananjum9090 Месяц назад +2

    Hi dear...iam from Karnataka I don't understand ur language bt I really enjoy ur videos...I like ur home...god bless u dear....plz mention English translation...plz reply❤

  • @noufalpalappatta6621
    @noufalpalappatta6621 Месяц назад +1

    വീഡിയോ സൂപ്പറായിട്ടുണ്ട് ഇർഫു ❤❤❤

  • @Juraijpp
    @Juraijpp Месяц назад

    നിങ്ങൾ പച്ചക്കറി മുറിക്കുന്നത് കാണാൻ നല്ല രസം ഉണ്ട്

  • @Zuhriyas
    @Zuhriyas 20 дней назад +1

    Ninnepole avaan thonunnu❤❤😊😊😊

  • @necchu2025
    @necchu2025 Месяц назад +9

    Divasum endhegilum pachakari undkunnavar like meen umdamgilum

  • @MeharubaFaizal
    @MeharubaFaizal Месяц назад +5

    Irfu nningal daily use cheyyane rice ethaanenn paranju tharuooo please 🫰🏻

  • @BinsiBinsi-mv7tx
    @BinsiBinsi-mv7tx Месяц назад +2

    Waiting aayirunu videokk

  • @annierose1160
    @annierose1160 Месяц назад +1

    Parippu adyam onnu thilappichittu Adil oru pada varum aa pada eduthu kalanjittu,pinne veggies idanam.karanam,aa pada bodykku nannalla❤

  • @afrincattery781
    @afrincattery781 Месяц назад

    ഒത്തിരി ഇഷ്ട.നല്ല മോട്ടിവേഷൻ ആണ് .ഡോ😍

  • @minshaseditz4508
    @minshaseditz4508 Месяц назад +4

    പുട്ട് പച്ചവെള്ളം കൊണ്ടാണ് ഞങ്ങൾ നനക്കാറ്.. ഞാൻ ചപ്പാത്തി ചൂട് വെള്ളം കൊണ്ട്. അത് വാട്ടാതെ പൊടിയിലേക് കുറച്ചു കുറച്ചു ഒഴിച്ചിട്ട് കുഴക്കും. Soft തന്നെയാണ് ഉണ്ടാവാറ്. ഇവിടെ പച്ചവെള്ളത്തിൽ കുഴക്കുന്നവരുണ്ട് വീട്ടിൽ 😊.മത്തന് പകരം വെള്ളരി വെച്ചിട്ട് ആണ് ഈ കറി ഇവിടെ ഉണ്ടാകാറ്.😊

  • @mtrmtr9583
    @mtrmtr9583 Месяц назад

    മത്തനും. പരിപ്പുംകറിഞാനുണ്ടാകീട്ടില്ലഉണ്ടാക്കിനോക്കണം. ❤ശൂറാക്ക് സൂപ്പർ.

  • @raheesakk5677
    @raheesakk5677 Месяц назад

    ഞാൻ എല്ലാം കാണാറുണ്ട് ഇന്ക് വേണ്ടത് എടുത്ത്ലൈഫിൽ പ്രാക്ടീസ് ചെയ്യറും ഉണ്ട് ithaaa ❤❤❤❤❤

  • @razeelsana6324
    @razeelsana6324 Месяц назад +1

    Nmmlke shoo vekkandy tenshionlla vayanadiny kuricha tenshio irfana

  • @sumayyathachaparamban7573
    @sumayyathachaparamban7573 Месяц назад +3

    MASHAALLAH 🌹👍🏻👍🏻

  • @JasminShajahan-sg2lc
    @JasminShajahan-sg2lc Месяц назад

    Mathan. Currykk. Ennayum kadukum. Thalikumbol alpam chirakiya thenga. Koodi cherthu nokku. Nalla taste aaa❤❤❤❤😂

  • @mufeedaameer9361
    @mufeedaameer9361 Месяц назад +4

    Candle lighter ewdnna vngyth? Link plz

  • @jeenashajahan4811
    @jeenashajahan4811 Месяц назад

    Ee dunyavallathe mattoru jeevitham namukkille
    Subhanallah Athan yadhartha jeevitham
    Athilan kankulirma Alhamdulillah

  • @noufalpalappatta6621
    @noufalpalappatta6621 Месяц назад +2

    നൈറ്റി എല്ലോ കളർ സൂപ്പറായിട്ടുണ്ട്😊😊😊😊😊

  • @SalvaLirar
    @SalvaLirar Месяц назад +92

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ😍🙋🏻‍♀️

  • @Salmath85
    @Salmath85 Месяц назад

    അള്ളോഹ് ഒരു പാട് ഇല്ല പുട്ട് അങ്ങനെ ചെയ്താൽ. സൂപ്പർ ആണ്. ഒന്ന് ചെയ്തു നോക്ക്

  • @thasreenatachu6977
    @thasreenatachu6977 Месяц назад +1

    Assalamu alaikum ithaa nyann waiting indayirunnu ningale vlg kanan❤❤❤

  • @KharimA-li9wy
    @KharimA-li9wy Месяц назад

    ❤ ചപ്പാത്തി പൊടി ചൂടുവെള്ളത്തിൽ കുഴച്ചാൽ ടേസ്റ്റ് വ്യത്യാസം ഉണ്ടാകും

  • @aishajasmin1534
    @aishajasmin1534 29 дней назад

    🎉🎉🎉❤❤ dishwasher machine. വളരെ. ഉപകാരം 🎉❤🎉❤🎉❤🎉🎉🎉🎉❤❤

  • @Rameena70
    @Rameena70 Месяц назад +1

    പച്ചക്കറികൾ ഉബയോഗിച്ചുള്ള കറികൾ കാണിക്കുമോ 🥰

  • @Rp-gamre
    @Rp-gamre Месяц назад

    Nigale patirium malappuram patirium matamund.nice patiriyan njagade

  • @MohammedFaaz-ku5mz
    @MohammedFaaz-ku5mz Месяц назад

    ഞങ്ങൾ മലപ്പുറക്കാരും പുട്ട് പച്ചവെള്ളത്തിൽ ആണ് കുതിർത്തൽ 😊

  • @Jasna-fk8ur
    @Jasna-fk8ur Месяц назад +2

    Bathroom cleaning easy tips parayamo itha pls

    • @user-sz8cn2fl6c
      @user-sz8cn2fl6c Месяц назад

      കുറേ പ്രാവശ്യം കമൻറ് ചോദിച്ചതാണ് ഇതുവരെ മറുപടി തന്നില്ല

  • @aneezmmra
    @aneezmmra Месяц назад +1

    Korachu divasam vlog nirthikkoode,
    Wayanadine oorth
    Ballaatha jaadhi thanne

  • @Kunjoos94
    @Kunjoos94 Месяц назад

    Cook cheyyunnad kanan thanne adipoliyann

  • @eminmuhammed8498
    @eminmuhammed8498 26 дней назад

    തേങ്ങാ വെള്ളം കളയല്ലേ pls.... ചെടികൾക്ക് കുറച്ചു വെള്ളവും ചേർത്തു ഒഴിച്ചാൽ നല്ലതാ 😊😊👍🏻

  • @shaminakoliyad9507
    @shaminakoliyad9507 Месяц назад

    Manninte chatti vanghumbol enthellam shradhikkanam

  • @irfanak7506
    @irfanak7506 Месяц назад

    Shue rak njanum vangi nalla use full an innale vann fit cheythuu

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj Месяц назад +1

    Adipoli carrikal❤❤

  • @NusaibaAbi
    @NusaibaAbi Месяц назад +1

    Sinkinte avide dishwash vecha white box online aaano???pls rply

  • @marykuttyjacob1818
    @marykuttyjacob1818 Месяц назад

    Irfana can you pls give me the link of fridge organizers. I asked you so many times but you didn’t reply it.I like your kitchen utensils very much that’s why am asking.If you can pls ❤❤❤❤

  • @mhd_rayan
    @mhd_rayan Месяц назад +1

    Chor undakiya raice. Eatha. Yousakunnad

  • @sulfathsulfath3905
    @sulfathsulfath3905 Месяц назад

    ഇത്ത എന്തൊരു lucky ആണ് ❤️

  • @nisha3948
    @nisha3948 Месяц назад +1

    Super❤️❤️❤️❤️

  • @zeenathmajeed9076
    @zeenathmajeed9076 Месяц назад

    Masha allah adipolivedio. Fridge mattiyo. Food undakkunnad njanum. Sisterum share cheyyum

  • @shareenamillath8109
    @shareenamillath8109 Месяц назад

    Happy to see you irfuthaa❤

  • @ayishazidafaizanhadi8251
    @ayishazidafaizanhadi8251 Месяц назад

    Masha allah അടിപൊളി

  • @user-lr9iz9nc5c
    @user-lr9iz9nc5c Месяц назад

    Walaikum assalam dear entha paraya kazhinju. Sweet smile ur always my dearfriend ❤❤❤ by fabithaNoushad

  • @MISNANUROOSPT-es1oe
    @MISNANUROOSPT-es1oe Месяц назад

    Hi itha ithade chemmeen chor ndaki adipoli aan ttoo❤

  • @SiddiqKammu
    @SiddiqKammu Месяц назад +2

    Mashallah

  • @zahrap2526
    @zahrap2526 Месяц назад

    Aa black cooking pan edhanu brand enn parayamo.next videoyil mention chaiyane please.marakalle

  • @rinuk2392
    @rinuk2392 Месяц назад +4

    തേങ്ങാവെള്ളം വെറുതെ കളയല്ലേ 😢😢

  • @Ummulfarisa
    @Ummulfarisa Месяц назад

    ഇത്താ എങ്ങനെ വീഡിയോ എഡിറ്റിങ് ചെയുന്നത് എന്ന് പറഞ്ഞു തരാമോ please

  • @riyanariya7227
    @riyanariya7227 Месяц назад

    Hello...chapthinde recipy onnu kanichi teru nighalk time indayal 😊

  • @FathimathHaseena-xg2mt
    @FathimathHaseena-xg2mt Месяц назад +2

    Ningalude juice machine yeppo vangiyada
    Adine clean cheyyuna vedio iduvo irfana pleassssss

  • @She_love_Pnrmall
    @She_love_Pnrmall Месяц назад

    Nammalum pachavellathil aan ellam kuzhakkunne 😊

  • @maimoonaabdulrahim8018
    @maimoonaabdulrahim8018 Месяц назад

    Fridge ude box eudnne edthed parayam ❤

  • @sharminathaseer7685
    @sharminathaseer7685 Месяц назад

    irfanthaa thega podikunnath kanumpol chiri varum😃njan uru prvisham athpole try cheythu no sucss

  • @b4uworld61
    @b4uworld61 Месяц назад

    Mashaallah super

  • @abinashaneer7872
    @abinashaneer7872 Месяц назад +1

    ഇന്ന് ഫുൾ നാടൻ ഫുഡ്‌ ആണല്ലോ. സൂപ്പർ ആയിട്ടുണ്ട് 😍

  • @hairusalam7894
    @hairusalam7894 Месяц назад

    Muttayil kurumulak ittal gyas pradshnm varilla❤

  • @saheerariyas7898
    @saheerariyas7898 Месяц назад

    Shoe 👟 rack top ,nallonm ishttay,inshallah vanganm

  • @necchu2025
    @necchu2025 Месяц назад

    Kasargodum angane thanne pettann bakshanam undakkum

  • @saheeraharis9464
    @saheeraharis9464 Месяц назад

    Aa candle lighter evidna
    vangichath onnu paryamo

  • @ShaharbanPk-z2p
    @ShaharbanPk-z2p 15 дней назад

    Pachavellethilaanu njammelum kuyekel nadhapuram

  • @inayafathima182
    @inayafathima182 Месяц назад

    Manchatti vaangeet athe mayakuvonnum vende athe pole ubayogikuvo gasil vekumno entethella vindukerunnu

  • @mufeedasafeer693
    @mufeedasafeer693 Месяц назад

    Adipoli vdo😍

  • @rahijafemin5994
    @rahijafemin5994 Месяц назад +2

    Mashallah beautiful kichen

  • @ramshuksd3753
    @ramshuksd3753 Месяц назад

    Kitchen tour detailed video cheyyuo

  • @hajaravk6179
    @hajaravk6179 Месяц назад

    വീഡിയോ വളരെ ഇഷ്ടമായി

  • @noushuksd4147
    @noushuksd4147 Месяц назад

    Masha Allah ❤allam adipoli

  • @shabana4606
    @shabana4606 Месяц назад

    Dining Halle flowerinte mol enthaanu adichath?ath live aano