ഭർത്താവിന്റെ വീട് vs സ്വന്തം വീട്, ഞാൻ ഇങ്ങിനെ ആണ് നിങ്ങളോ

Поделиться
HTML-код
  • Опубликовано: 7 май 2023
  • ഭർത്താവിന്റെ വീട് vs സ്വന്തം വീട്, ഞാൻ ഇങ്ങിനെ ആണ് നിങ്ങളോ
    #viral #trending #kerala #malayalam #skit #malayalamskitvideo
    family video
    malayalam video
    malayalam skit
    family skit
    malayalam short film
  • РазвлеченияРазвлечения

Комментарии • 179

  • @Sweet_heart345
    @Sweet_heart345 Год назад +93

    അമ്മമാർ നമുക്ക് ഈൗ ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ്... ല്ലേ നിഖി.... ഈശ്വരൻ മാതാപിതാക്കൾക്ക് ദീർഘായുസ്സു നൽകട്ടെ.... 🙏❤️🙏🙏🙏🙏🙏🙏🙏

  • @NISHASWORLD419
    @NISHASWORLD419 9 месяцев назад +33

    😢😢ഭാര്യമാരുടെ അവസ്ഥ ഒരിക്കലെങ്കിലും ഭർത്താവ് മനസ്സിലാക്കിയാൽ തന്നെ ജീവിതം എത്ര സുന്ദരമായേനെ 😢😢

  • @seejasathyaraj8979
    @seejasathyaraj8979 Год назад +34

    പോകാനൊരു വീടോ കാത്തിരിക്കാനും യാത്രയാക്കാനും അമ്മയോ ഇല്ലാത്ത എന്നെപ്പോലെയുള്ളവർക്ക് ഇത് കണ്ട് സന്തോഷിക്കാം.

  • @balkeeska4770
    @balkeeska4770 7 месяцев назад +10

    നിഗിടെ അമ്മ....... ❣️സ്നേഹത്തിന്റെ നിറകുടം 🥰ഏതൊരു പെണ്മക്കളും ആഗ്രഹിച്ചു പോവുന്ന സ്നേഹനിധിയായ അമ്മ 🥰

  • @jasijaseela121
    @jasijaseela121 Год назад +38

    സത്യം. പക്ഷെ നമ്മളെ ഉമ്മമാർ ഉള്ള കാലം വരെ.🥰🥰🥰

  • @puchiak3664
    @puchiak3664 6 месяцев назад +5

    നല്ല സ്നോഹമുള്ള അമ്മ❤ ഭാഗ്യം വോണം ഇങ്ങനെത്തെ അമ്മ യെ കിട്ടാൻ😢

  • @sajithaumeshsharoon3163
    @sajithaumeshsharoon3163 Год назад +19

    ഏത് വീടിലായാലും നമ്മൾ അമമമാരെ സഹായി കണം

  • @vidyaraju3901
    @vidyaraju3901 Год назад +74

    ഞാൻ ശരിക്കും കരഞ്ഞു...... ഒരുപക്ഷെ പോകാൻ വീടോ കാത്തിരിക്കാൻ അമ്മയും ഇല്ലാത്തതു കൊണ്ടാവാം........ കഴിഞ്ഞു പോയ ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ മാത്രം 😔😔😔😔

  • @induv7382
    @induv7382 Год назад +33

    അത് ഒരു വലിയ സത്യം ആണ് നിങ്ങൾക്ക് എല്ലാവിത ആശംസകൾ

  • @pranilap9224
    @pranilap9224 Год назад +14

    എനിക്കും ഉണ്ട് ഒരു അമ്മ. ഒരു സ്നേഹം ഇല്ല. ഇത് കണ്ടപ്പോൾ ശരിക്കും സകടം ആയ്യി പോയ്യി

  • @mylifestylesmile7148
    @mylifestylesmile7148 Год назад +29

    ഈ വിഡിയോ കണ്ടപ്പോൾ സങ്കടം ആയി.... എന്റെ വീട്ടുകാർ കെട്ടിച്ചു വിട്ടതോടെ എല്ലാം വേണ്ടന്നു വച്ചു... പോയി നില്കാൻ ഒരു ഇടമോ.. സുഖം ആണോ എന്നു വിളിച്ചു നോക്കാൻ പോലും വയ്യാത്തവർ.. ഈ വീഡിയോ എന്റെ വീട്ടുകാർ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു പോയി..😢😢😢😢

  • @omanasasi9723
    @omanasasi9723 Год назад +46

    എനിക്ക് എൻ്റെ വീട്ടിലായാലും ഭർത്താവിൻ്റെ വീട്ടിലായാലും പണിയാണ്😢😢😢😢 നിഗി ഭാഗ്യമുള്ള കുട്ടിയാ❤️❤️❤️❤️

  • @ambilysuresh6930
    @ambilysuresh6930 Год назад +9

    കണ്ണ് നനയാതെ കാണാൻ പറ്റില്ല 🥰🥰😍😍

  • @ponnusk2250
    @ponnusk2250 Год назад +6

    Njn ഇങ്ങനെയാ. എന്റെ ഉമ്മ പണിയൊന്നും ചെയ്യിപ്പിക്കില്ല മക്കളെ നോക്കലും എല്ലാം ഉമ്മ തന്നെ

  • @beenaraju3729
    @beenaraju3729 Год назад +9

    സത്യം പറയട്ടെ അറിയാതെ കരഞ്ഞു എനിക്ക് ഇതിനൊന്നും ഭാഗ്യം ഉണ്ടായില്ല എന്റെ അമ്മ കുഞ്ഞിലേ മരിച്ചു പോയി ഇതുപോലെ ഓരോന്ന് കാണുമ്പോൾ കൊതിയാകും എനിക്ക്

  • @dhanya.c2970
    @dhanya.c2970 Год назад +19

    എന്റെ വീട്ടിൽ പോയാലും പണി തന്നെ.. ഞാൻ ചെല്ലുമ്പോൾ ആണ് എന്റെ അമ്മക്ക് rest..

  • @sayanthe.s8831
    @sayanthe.s8831 4 месяца назад +1

    സൂപ്പർ വീഡിയോ 👍👍👍കണ്ണ് നിറഞ്ഞു 🤭❤❤❤❤❤

  • @shijiur9135
    @shijiur9135 Год назад +3

    ശെരിക്കും എല്ലാ പെൺ മക്കളും ഇങ്ങനെയാണല്ലേ njanu❤🥰

  • @aneeshagopalan1569
    @aneeshagopalan1569 Год назад +8

    എനിക്കൊന്നും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടില്ല 😔

  • @sumasuma8688
    @sumasuma8688 Год назад

    👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ

  • @fasnapp9569
    @fasnapp9569 Год назад

    Orupaad ishta ninte videos 💕💕💕

  • @manjushadhanesh3442
    @manjushadhanesh3442 8 месяцев назад

    ഞാനും ഇതുപോലെ തന്നെ ആണ് 😊

  • @sreee5890
    @sreee5890 Год назад

    Ente kannu niranju 🥺🥺🥺🥺 soooper video...allengilum ningalude videos ellam poli aanu ❤️❤️❤️❤️😍😍🥰🥰🥰👌👌👌👌👍👍👍👍🙏🙏

  • @fishguppyandfiter2893
    @fishguppyandfiter2893 7 месяцев назад

    ❤❤❤❤ ഞാനും ഇങ്ങനെ തന്നെ...

  • @laijukarthik7146
    @laijukarthik7146 Год назад

    ഇത് കണ്ടപ്പോ കണ്ണു നിറഞ്ഞു

  • @manjushakp9781
    @manjushakp9781 Год назад

    സത്യം കണ്ണ് നിറഞ്ഞു

  • @QueenofBangtan
    @QueenofBangtan Год назад +2

    💯സത്യം 👌👌👌🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @user-oh7or1og7z
    @user-oh7or1og7z Год назад +1

    സത്യം 👏🏻👏🏻👏🏻

  • @savithrichembulli4871
    @savithrichembulli4871 8 месяцев назад

    Ee ammaye oru padishttanu umma ❤❤❤❤❤❤❤❤

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 8 месяцев назад

    എന്റെ വീട്ടിലും ഇതുപോലെ തന്നെ യാ.❤❤

  • @arifa-fj8sn
    @arifa-fj8sn Год назад +2

    Njanum ingane thenne enik ummane kanan thonni kure karanju❤❤❤❤

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Год назад +9

    വളരെ നല്ല വീഡിയോ ❤❤❤

  • @anitham.g
    @anitham.g Год назад

    സൂപ്പർ വീഡിയോ

  • @sneharajin5100
    @sneharajin5100 8 месяцев назад

    Njanum ingane thanne 😊

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 Месяц назад

    ഞാനും ഇങ്ങനെ തന്നെ❤ഇവിടെ ചോട്ടൻെറ വീട്ടിൽ
    വെളിപിനെ എണികും❤
    എന്റെ വീട്ടിൽ ചെന്നു കഴിഞ്ഞാൽ ഈ പറഞ്ഞ പോലെ 10മണി അല്ലെകിൽ 11മണി വരെ🎉🎉❤❤

  • @asnaak5231
    @asnaak5231 10 месяцев назад

    Super chechi .namude veed athu oru pretgyaga feel anu

  • @suryatejas3917
    @suryatejas3917 Год назад +4

    അമ്മ ഇല്ലാതെ ആകുമ്പോൾ പിന്നെ ആ വഴിയിൽ നമ്മൾ തന്നെ എത്തും ഒരിക്കൽ അമ്മക്ക് പകരം ആയി. അതാണ് ഈശ്വര നിച്ഛയം 🙏

  • @ambikagopal656
    @ambikagopal656 Год назад

    It is really heart touching.

  • @ambikagopal656
    @ambikagopal656 Год назад

    May god bless your parents with a long healthy n happy life.

  • @ummuirfana9452
    @ummuirfana9452 Год назад +1

    Ente athey pakarpp😄😄😄

  • @aneeshkumar4281
    @aneeshkumar4281 7 месяцев назад

    Nallakudumbam,ekudubathe,bayagara,ishtamaan

  • @SharafuHijas
    @SharafuHijas 9 месяцев назад

    സത്യം. ഞാനും enteവീട്ടിൽ പോയാൽ ഇങ്ങനെ തന്നെ

  • @renjithasukesh1876
    @renjithasukesh1876 9 месяцев назад

    Same to you chechi......nigal suparaaa❤

  • @niyuzzzworld654
    @niyuzzzworld654 Год назад +1

    കരഞ്ഞുപോയി ഈ വിഡിയോ കണ്ടിട്ട് 😭😭🙏

  • @NadeeraShanavas-bi4my
    @NadeeraShanavas-bi4my Год назад +1

    Ente ummayum ethpoleya njanum😂

  • @Gokul85998
    @Gokul85998 20 дней назад

    Super Nighi❤

  • @asiyanazrinks1747
    @asiyanazrinks1747 Год назад

    സത്യം ♥️

  • @rishamathew7978
    @rishamathew7978 11 месяцев назад

    Amma Annu vechal sneham Aannu pakshe ee video Anikku ishttapettu

  • @shobhas7071
    @shobhas7071 Год назад +2

    Correct . ❤❤❤❤❤

  • @miraclevalley1621
    @miraclevalley1621 7 месяцев назад

    ശെരി ആണ് എന്റെ അമ്മ ഇങ്ങനെ യ

  • @sindhul9957
    @sindhul9957 8 месяцев назад

    ഞാനും ഇതുപോലെയാ

  • @sannuschannel8662
    @sannuschannel8662 Год назад +1

    അമ്മക്ക് എന്നും ചെറിയ കുട്ടി യെ പോലെ തന്നെ

  • @ndnapoleon9964
    @ndnapoleon9964 Год назад +1

    Njanum inganeyane

  • @zabazabamol8853
    @zabazabamol8853 23 дня назад

    എനിക്ക് നിങ്ങളെ ഒന്നു കാണണമായിരുന്നു 🥰🥰

  • @mayak.sreedhar5174
    @mayak.sreedhar5174 Год назад

    അമ്മച്ചിയുടെ സ്നേഹം

  • @Sinan.1051
    @Sinan.1051 Год назад +2

    സത്യം കരഞ്ഞു പോയി ഞാനും 😔

  • @jasminnoufal3822
    @jasminnoufal3822 Год назад

    Njanum edu tannayaaa nattill poyall Ummana miss chayyunuu

  • @abdlkl7055
    @abdlkl7055 Год назад +1

    Really true 😥

  • @leenaalobaby4446
    @leenaalobaby4446 Год назад

    Correct 😊

  • @Linaliyavlog
    @Linaliyavlog 8 месяцев назад

    Ente veettil poyal njanum enganeyaa😢😢ummante kai kond vari tharunna tast vere onninum kittoola chechiyude fan aan njan 👍👍video

  • @suchithravipin9867
    @suchithravipin9867 Год назад

    Njanum ingane thanne aa ente amma enikk kanane thonnunnu

  • @nisanisa7635
    @nisanisa7635 Год назад

    സത്യം 🥰😥😥😥😥

  • @lathamohan7705
    @lathamohan7705 Год назад +1

    Super vedio

  • @TiyaMuraliTiya
    @TiyaMuraliTiya Год назад

    സത്യം 😭😭😭

  • @dhanyanair5326
    @dhanyanair5326 Год назад

    സത്യം

  • @user-fk9pv4dr7h
    @user-fk9pv4dr7h 8 месяцев назад +2

    ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി.. എന്റെ ഉമ്മ യും ഉപ്പയും ഇന്ന് ജീവി ചിരിപ്പില്ല

  • @saralakumariktn6486
    @saralakumariktn6486 Год назад +1

    സത്യം 🙏🏻🙏🏻

  • @neeshmacookingvlog6336
    @neeshmacookingvlog6336 Год назад +4

    ഇതു പോലെ തന്നെയായിരുന്നു എന്റെ അനുഭവം പക്ഷെ ഇപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്തതു കൊണ്ട് ഞാൻ വെറുതെ ഇരിക്കാറില്ല തിരിച്ചു പോരുന്നതു വരെ പണി തന്നെയായിരിക്കും എന്നിലും വീട്ടിൽ നിന്ന് തിരികെ പോരുമ്പോൾ സങ്കടം തന്നെയാണ്

    • @vlog4u1987
      @vlog4u1987  Год назад

      ❤️

    • @ambiliambakka
      @ambiliambakka Год назад +1

      കരഞ്ഞുപോയി പഴയകാല ഓർത്തുപോയി. അമ്മയും അച്ഛനും ജീവു്ച്ചിരിക്കുന്നകാലം അതാണ് പെണ്മക്കളുടെ ലൈഫിലെ സൂപ്പർ kaalam❤

    • @aneesakalam
      @aneesakalam 9 месяцев назад

      ​@@ambiliambakkad

  • @anjupraveen2424
    @anjupraveen2424 Год назад

    👍👍👍

  • @benadictignatious2626
    @benadictignatious2626 8 месяцев назад

    🥺sathyam🤝🏻

  • @anayanoop6594
    @anayanoop6594 8 месяцев назад +1

    ❤❤❤

  • @nithyakiran2169
    @nithyakiran2169 Год назад +1

    Last schene kandapol kannu niraju poyi.... enthoooo ente amma Ye Irma vanu

  • @karthikskumar7866
    @karthikskumar7866 Год назад

    Sooooper

  • @anseenanazeem4691
    @anseenanazeem4691 Год назад

    Sathyam

  • @aadiakshu5826
    @aadiakshu5826 Год назад

    👌🏻👌🏻

  • @akhil2784
    @akhil2784 Год назад +1

    Sathyam njanum ithupola

  • @Jumilaaa-wx5fh
    @Jumilaaa-wx5fh Год назад +1

    Enikk nte veetilum barthavinte vtlum orupoleya

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi 5 месяцев назад

    Girija👍👌👌👌👍👍👍❤

  • @alessiabensonlal6467
    @alessiabensonlal6467 Год назад

    Super

  • @shimnavimalmokayalod9908
    @shimnavimalmokayalod9908 4 месяца назад

  • @sweatfamilyvlogestomjery4646
    @sweatfamilyvlogestomjery4646 Месяц назад

    Ithu njn njn thanne ente veettil chennal same situation

  • @reshmareshmasimesh4093
    @reshmareshmasimesh4093 Год назад

    Super😭

  • @georgesamuel4793
    @georgesamuel4793 Год назад +1

    അമ്മായി അമ്മയെ സമ്മതിക്കണ൦

  • @sollyjaison317
    @sollyjaison317 Год назад

    👌🙏

  • @aryashaji5635
    @aryashaji5635 Год назад

    ❤❤❤❤

  • @ambithulbi
    @ambithulbi Год назад

    👍

  • @mohamedasim-7492
    @mohamedasim-7492 Год назад

    പാവം അമ്മ 😢

  • @bindurony2559
    @bindurony2559 Год назад +6

    ഈ വിഡിയോ കണ്ട ഇത് പ്പോ എന്റെ കണ്ണ് സ്റ് നിറഞ്ഞു എനി
    ക്ക് അങ്ങനെ ഒരു യെ കിട്ടില്ല

  • @ivyjohn6695
    @ivyjohn6695 9 месяцев назад +1

    ❤❤❤❤❤❤

  • @meenus321
    @meenus321 9 месяцев назад

    കരയാതെ ഇതു കാണാൻ പറ്റില്ല ശെരിയാണ് പോകൻ വിടില്ല കാത്തിരിക്കാൻ അമ്മ ഉണ്ടെകിലും എനിക്ക് കാണാൻ പോയിട്ട് വിളിക്കാൻ പോലും പറ്റാതെ ഞാൻ അച്ഛനും അമ്മയും 15 വയസു വരെ മാത്രം നീണ്ടുനിന്ന എൻ്റെ കുട്ടികാലം ഇതു കണ്ടപ്പോ വല്ലാതെ കരഞ്ഞു ഞാൻ😢 ഓരോ മക്കൾ അവരുടെ അമ്മയുടെയും അച്ഛന്റെയും കൂടെ നടക്കുമ്പോഴും എന്നാ പോലെ ഉള്ള വർക് അത് വലിയ നഷ്ട്ടം ആണ് ആ വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല 😭ഇപ്പോഴും അനുഭവിക്കുന്നു ഞാൻ സ്വന്തo വീട്ടുകാർക്ക് വേണ്ടാത്ത എന്നെ ഒകെ hus വിട്ടുകാർക്ക് ഒരു വിലയും ഇല്ല 😢😭ഇതൊക്കെ കണ്ടു ഓരോ ദിവസം തള്ളിനിക്കും ഞാൻ താങ്ക്സ് ചേച്ചി ഇതു പോലെ ഒരുപാട് nalla കഴിച്ച സമ്മാനിച്ചതിനു 😊god blessu chechi &our family ❤❤❤❤❤❤❤

  • @siyansworld967
    @siyansworld967 Год назад +4

    Same najanum ente ammayum

  • @hamnastastykitchen3759
    @hamnastastykitchen3759 Год назад +2

    Good👍👍

  • @cheppucheppus9702
    @cheppucheppus9702 Год назад +1

    😍😍😍

  • @vasanthivk5994
    @vasanthivk5994 Год назад

    ❤❤❤😮😮

  • @varghesechakkalakkal2284
    @varghesechakkalakkal2284 Год назад +1

    Superb

  • @user-qi5sm4uc4d
    @user-qi5sm4uc4d 10 месяцев назад

    ❤❤

  • @aryavasudevan8965
    @aryavasudevan8965 Год назад +1

    😊😊❤

  • @SaranyaShaiju-gy7bk
    @SaranyaShaiju-gy7bk 9 месяцев назад

    Same❤️❤️❤️

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi 5 месяцев назад

    Girija👍👌👌👌👍👍👌❤🥰

  • @shaniya338
    @shaniya338 Год назад

    സത്യം 😞😞😞😞