പത്മാ പുരസ്കാര ജേതാവായ Dr BM Hegde യെ പോലെയുള്ള വാക്ചാതുര്യമുള്ളവരും യോഗ്യതയുള്ളവരും ആയ പല ഡോക്ടർമാരും ആൽക്കലൈൻ ആൽക്കലൈൻ എന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലമേറെ ആയി. എന്താണവരുടെ ഉദ്ദേശ്യമെന്ന് മനസിലാകുന്നില്ല. എന്തോ വലിയ പദ്ധതിയുടെ ഭാഗമാണെന്നേ കരുതാനാവൂ. സാധാരണ മനുഷ്യർ പെട്ടു പോയിരിക്കുകയാണ്. ഏതായാലും ഇത്ര വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി.❤
'Your expertise and exceptional care have made a real difference'.....🎉 We all are Blessed to hv you....we always include u in our prayers .... Convey our love to ur Dua nd her Mom...
Sir, pizza, burger, broasted ഒക്കെ എങ്ങനെയാണ് junk foods ആകുന്നത്, പിസ്സയിലും ബർഗറിലും ഒക്കെ ആവശ്യത്തിന് vegetables ഉം meat ഉം ഒക്കെ ചേർത്താൽ അത് healthy അല്ലേ, പിന്നെ broasted ആണെങ്കിൽ അതിൽ majority content protein അല്ലേ? എന്റെ കുറേ നാളായുള്ള doubt ആണ്, pls answer.....
Ebenezer McBurney Byers (April 12, 1880 - March 31, 1932) was an American socialite, sportsman, and industrialist. He won the 1906 U.S. Amateur in golf. He died from jawbone cancer after consuming Radithor, a patent medicine made from radium salts dissolved in water. The Radium Girls were female factory workers who contracted radiation poisoning from painting radium dials - watch dials and hands with self-luminous paint. The incidents occurred at three factories in the United States: one in Orange, New Jersey, beginning around 1917; one in Ottawa, Illinois, beginning in the early 1920s; and one in Waterbury, Connecticut, also in the 1920s
@Thereisnoplacelike അങ്ങിനെയല്ല. കിണറിലെ വെള്ളം അല്ലെങ്കിൽ കിണറ്റിലെ വെള്ളം എന്നതിന്. നാട്ടുഭാഷയിൽ കെന്റിലെ വെള്ളം എന്ന് പറയും അതാണ് ഉദ്ദേശിച്ചത് കോഴിക്കോട് മലപ്പുറം ഒക്കെ അങ്ങിനെ പറയും
Doctor parajthu oru good message aanu ente elder son ippol new water filter vangi ithu pole kure advertisement kannttitu Thank you Doctor ithu pole nalla kariyagal video cheyyunnathinnu
e biotorium , product സാർ ഈ ഒരു സാധനത്തെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ e biotorium ഇത് ഒരു ബെഡ് ആണ് ഇതിൽ കിടന്നാൽ ശരീരത്തിലെ പല ബുദ്ധിമുട്ട് കളും മാറും എന്നാണ് പറയുന്ന ത് ഒന്ന് പറഞ്ഞു തരുമോ ഇതിന്റെ ഫോട്ടോ ഇതിൽ ഷെയർ ചെയ്യാൻ പറ്റുന്നില്ല
𝗧𝗛𝗔𝗡𝗞 𝗬𝗢𝗨 𝗗𝗢𝗖𝗧𝗢𝗥 𝗙𝗢𝗥 𝗚𝗢𝗢𝗗 𝗜𝗡𝗙𝗢𝗥𝗠𝗔𝗧𝗜𝗢𝗡❤ ഡോക്ടർ, കിഡ്നി ക്ക് ഉണ്ടാകുന്ന എല്ലാ തരത്തിൽ ഉള്ള രോഗങ്ങളെ കുറിച്ചും, കാരണങ്ങളെ കുറിച്ചും അതിന്റ treatment നെ കുറിച്ചും പൂർണ്ണ സൗഖ്യം ഉണ്ടാകുമോ, എത്ര നാൾ ചികിത്സ വേണ്ടി വരും ഓരോ തരത്തിലുള്ള കിഡ്നി അസുഖത്തിന് വേണ്ടി വരുo.. ഓരോ ചികിത്സക്കും ഉള്ള ചെലവ്, ഇന്ത്യയിലെ ഏത് ഹോസ്പിറ്റലുകൾ ആണ് നല്ലത്.... മുഴുവൻ ആയിട്ട് ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസിലാകുന്നത് പോലെ.. ചെയ്യാമോ ഡോക്ടർ...
പത്മാ പുരസ്കാര ജേതാവായ Dr BM Hegde യെ പോലെയുള്ള വാക്ചാതുര്യമുള്ളവരും യോഗ്യതയുള്ളവരും ആയ പല ഡോക്ടർമാരും ആൽക്കലൈൻ ആൽക്കലൈൻ എന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലമേറെ ആയി. എന്താണവരുടെ ഉദ്ദേശ്യമെന്ന് മനസിലാകുന്നില്ല. എന്തോ വലിയ പദ്ധതിയുടെ ഭാഗമാണെന്നേ കരുതാനാവൂ. സാധാരണ മനുഷ്യർ പെട്ടു പോയിരിക്കുകയാണ്. ഏതായാലും ഇത്ര വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി.❤
വളരേ ഉപകാരം dr.. ഇങ്ങനെ യുള്ള തെറ്റായ സന്ദേശങ്ങൾ തിരുത്തി തരുന്നതിനു നന്ദി 🙏❤️
I really appreciate your informative teachings!!!!
Our community needs this kind of teaching 👍😁
🙏🥰
You are welcome. 👍
ഡോക്ടർ 🙏🏼
കടയിൽ നിന്ന് വാങ്ങുന്ന തമിഴ്നാട് ലഗോൺ മുട്ടയുടെ ക്വാളിറ്റി യെ കുറിച്ചും കുറവുകളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
Dr ഇപ്പൊ ഒരു 8 വയസുള്ള കുട്ടി ഹൃദയഘാതം വന്നു മരണപെട്ട ന്യൂസ് കണ്ടിരുന്നു ന്യൂസ് 7/01/2025 ആണ് എന്ത് കൊണ്ടാണ് കുട്ടികളിൽ ഇങ്ങനെ വരുന്നത് പ്ലീസ് dr
നല്ല അറിവ് പറഞ്ഞു തന്നതിന് നന്നി Dr 🙏
Satharintay kayyil cashum und 5100kadam a hasbendintayth und aventay kayyil allathayumund
Thank you for your valuable information. Plz do video about perfect and complete diet for ulcer patients
വളരെ ഉപകാരം sir 🙏🙏
Thank you Doctor God msg 🌟 God bless you ✝️🙏
Dr:please do a video about proper treatment n cure for acidic reflux ..chest pain ..
ഇത്രയും ഉപകാരമുള്ള വീഡിയോ താങ്ക്സ് സാർ 🥰🥰🥰🥰🥰🥰
എന്തെല്ലാം പറ്റിക്കൽ ആണ് അല്ലെ. Dr Thank you. Good info
Thank you dr.❤
Thank you dr🙏manassil vicharikkembol sir vedio aai erhum🙏🙏👍
'Your expertise and exceptional care have made a real difference'.....🎉 We all are Blessed to hv you....we always include u in our prayers .... Convey our love to ur Dua nd her Mom...
Very informative and well explained , thanks
Ajjasinod kazhivuntay mechin nirmikkumbol chumaril gadippikkunna upakaranam undakkiyal mathiyannu parayanam
Njangal chembakasheriyil achayanmar ninna nippil 2-3 liter vellam okke angu kudikkum. Enitt nayadinu poyi oru nalla vedi irachi kondu vanni oru kuppi whisky de koode angottu koodum.
Tnq doctor🌹🌹
❤
Thank you Dear Sir❤
Very useful.thank you
Thank you ❤
Pls make vedio about millets...
Very good message Dr 🙏🏻
Background music super❤
When I have creatine 1.1 doctor advised me to consume acidose tab. Can I use it continuously.
Sir skin fat
Blood fat athinte video idamo
How to reduce that
Sir, pizza, burger, broasted ഒക്കെ എങ്ങനെയാണ് junk foods ആകുന്നത്, പിസ്സയിലും ബർഗറിലും ഒക്കെ ആവശ്യത്തിന് vegetables ഉം meat ഉം ഒക്കെ ചേർത്താൽ അത് healthy അല്ലേ, പിന്നെ broasted ആണെങ്കിൽ അതിൽ majority content protein അല്ലേ? എന്റെ കുറേ നാളായുള്ള doubt ആണ്, pls answer.....
hydrogen water പറ്റി ഒരു വീഡിയോ ചെയ്യാമോ
Sir fan nte uses athu moolam undakunna alargi athinte cleaning athumaayi oru vidio idaamo
Dr. Sun charged water ne kurich oru video cheiyamo?
താങ്ക്സ് ഡോക്ടർ🙏
Thank you doctor ❤
Innalayum innum vishakkandivannu allay antay ningalay sahayikkunna kazhiv thattikkondupoyi kittunnilla anthu cheyyumannoru pidiyumilla ajmal avidayanannariyilla avanod madikkan parayumo hasbandintay frendan kondupoyath sathar annan name neptolum aven thannay thattiyaduthathan nthu cheyyum hasbend vazhakkayathu kond neptol pidikkan vandiyum aduthathan surgery mechinil kurachu koudy cheyyanamayirunnu athonnum ini nadakkilla aventay vandiyuday fitness thattiyittund athilankilumchaithal ajuvintayaduth athumo annariyan vandiyan aven rend days kazhinjal dubaiyilayk pokum appol kittukayumilla ajuvinod avenay thiranju pidichu kazhiv madikkan parayumo
Kyk hydrogen water ne kurich Enda abhiprayam??
Ebenezer McBurney Byers (April 12, 1880 - March 31, 1932) was an American socialite, sportsman, and industrialist. He won the 1906 U.S. Amateur in golf. He died from jawbone cancer after consuming Radithor, a patent medicine made from radium salts dissolved in water.
The Radium Girls were female factory workers who contracted radiation poisoning from painting radium dials - watch dials and hands with self-luminous paint. The incidents occurred at three factories in the United States: one in Orange, New Jersey, beginning around 1917; one in Ottawa, Illinois, beginning in the early 1920s; and one in Waterbury, Connecticut, also in the 1920s
Good morning dr
Brosted and faham good or no good
Oil pullingine patti oru video cheyyo
തുടർച്ചയായി രണ്ടു മൂന്നു മാസമായി ആർത്തവ സമയത്തോടുകൂടി പനിയും വരുന്നു .എന്തുകൊണ്ടാവും എന്തെങ്കിലും പ്രശ്നമുണ്ടാകുമോ. ഡോക്ടർ പ്രത്യേകിച്ച് മറുപടി തരണം.
Well said sir
Genuine doctor 🎉🎉🎉🎉
Acidity ullavarkku nallathano
Dr hydrogen waterne patty parayamo??
Great Sir
Thankyou doctor
💚Thanks 💚
Hasbendannay jeevikkan vidula annan paranjath arakayatanaaubipukum annanparanjath
informative ✅
"Could you make a video about Dubai's water?"
Mineral water (CMD)നല്ലതാണോ
എന്തോന്ന് Alkaline Water കെന്റിലെ വെള്ളം അങ്ങിനെ തന്നെ മോന്തികുടിക്കും very healthy
Kent water purifier ano udhesichath?
@Thereisnoplacelike അങ്ങിനെയല്ല. കിണറിലെ വെള്ളം അല്ലെങ്കിൽ കിണറ്റിലെ വെള്ളം എന്നതിന്. നാട്ടുഭാഷയിൽ കെന്റിലെ വെള്ളം എന്ന് പറയും അതാണ് ഉദ്ദേശിച്ചത് കോഴിക്കോട് മലപ്പുറം ഒക്കെ അങ്ങിനെ പറയും
Good information 👍
Anthokkayund inn vishap sahikkandivannu allay anta
Alkaline water te aalkaar pinnale varumo.... 😊
Thank you so much Dr... ❤
Doctor parajthu oru good message aanu ente elder son ippol new water filter vangi ithu pole kure advertisement kannttitu Thank you Doctor ithu pole nalla kariyagal video cheyyunnathinnu
dr nambar sent cheyyo samshayam ചോദിക്കാന് an ithil parayan patoola madyapaniye patti an
Very useful video. Thanks a lot. This stupid marketing
Good information
കുക്കുമ്പർ ജ്യൂസ് ഒരു നല്ലആൽക്കലയിൽ ആണ്
3:40 Is lime water alkaline?
lime water is not typically considered alkaline, but it may have some alkalizing properties due to its mineral content.
❤❤❤
Sir നാരങ്ങ വെള്ളം സിട്രിക് ആസിഡ് അല്ലെ.
Yes. But people believe it’s alkaline
Dr👍👍👍👍
Super editing
👍
Red ചീര കഴിച്ച് കുറച്ച് കഴിഞ്ഞ് മൂത്രമൊഴിച്ചാൽ ഇളംചെമപ്പ് കളർ കാണുന്നത് ദോഷമാണോ?
Yes
❤❤❤
സത്യം അതു കുടിച്ചിട്ട് എനിക്കും ഒന്നും തോന്നിയില്ല 3 മാസം...
കച്ചവടം ത്തിന്റെ പുതിയ തന്ത്രങ്ങൾ പച്ചവെള്ളം തതിൽകൂടി
e biotorium , product
സാർ ഈ ഒരു സാധനത്തെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
e biotorium ഇത് ഒരു ബെഡ് ആണ് ഇതിൽ കിടന്നാൽ ശരീരത്തിലെ പല ബുദ്ധിമുട്ട് കളും മാറും എന്നാണ് പറയുന്ന ത് ഒന്ന് പറഞ്ഞു തരുമോ
ഇതിന്റെ ഫോട്ടോ ഇതിൽ ഷെയർ ചെയ്യാൻ പറ്റുന്നില്ല
തട്ടിപ്പ്
Ayyo njaan ipo thane kande ullu, cucumber, lemon ittu vacha vellam kudichaal alkaline water aanennum paranju oru video
Alkaline water എത്രയോ നല്ലതാണ്.ഇപ്പോഴത്തെ കിണർ വെള്ളം ശുദ്ധമല്ലത്ത സാഹചര്യത്തിൽ ആൽക്കലൈൻ ayitukllla വെള്ളം കുടിക്കുന്നതാണ് ഉത്തമം
Kangan water machine oru use ella money waste annu
False spreads fast
Prople likes to blv in magics
𝗧𝗛𝗔𝗡𝗞 𝗬𝗢𝗨 𝗗𝗢𝗖𝗧𝗢𝗥 𝗙𝗢𝗥 𝗚𝗢𝗢𝗗 𝗜𝗡𝗙𝗢𝗥𝗠𝗔𝗧𝗜𝗢𝗡❤
ഡോക്ടർ, കിഡ്നി ക്ക് ഉണ്ടാകുന്ന എല്ലാ തരത്തിൽ ഉള്ള രോഗങ്ങളെ കുറിച്ചും, കാരണങ്ങളെ കുറിച്ചും അതിന്റ treatment നെ കുറിച്ചും പൂർണ്ണ സൗഖ്യം ഉണ്ടാകുമോ, എത്ര നാൾ ചികിത്സ വേണ്ടി വരും ഓരോ തരത്തിലുള്ള കിഡ്നി അസുഖത്തിന് വേണ്ടി വരുo.. ഓരോ ചികിത്സക്കും ഉള്ള ചെലവ്, ഇന്ത്യയിലെ ഏത് ഹോസ്പിറ്റലുകൾ ആണ് നല്ലത്.... മുഴുവൻ ആയിട്ട് ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസിലാകുന്നത് പോലെ.. ചെയ്യാമോ ഡോക്ടർ...
Thanks👌🏻🙏🏻
Thank you doctor
❤
❤
❤️
👍👍👍👍
❤
❤❤
❤❤
❤❤❤
❤❤❤
❤