ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടാരുന്നെങ്കിൽ മണ്ടി എന്നെങ്കിലും വിളിക്കാരുന്നു😂 ഇതിപ്പോ...|LeoLaika

Поделиться
HTML-код
  • Опубликовано: 3 июл 2024
  • #chottu #adorabledog #doglover #dogfunny #chottuz #dog #laika #leo #pet
  • ЖивотныеЖивотные

Комментарии • 144

  • @sakeenav9784
    @sakeenav9784 29 дней назад +36

    ലൈക്കപെണ്ണേ നിന്റെ കുസൃതി കാണാൻ എന്തൊരു രസമാടി 🥰🥰🥰🥰🥰ലിയോകുട്ടനെ കണ്ടില്ല എന്തുപറ്റി 🥰🥰🥰🥰🥰🥰

  • @sujanababu6502
    @sujanababu6502 29 дней назад +26

    ഇതെന്തൊരു വികൃതി പെണ്ണാ 😃😃🥰🥰🥰🥰🥰ലിയോകുട്ടന് ഇന്നെന്തുപറ്റി 😢😢

  • @ajithamadhavan1201
    @ajithamadhavan1201 29 дней назад +28

    ❤❤❤❤ഇത്‌ ഈ കൊച്ച് രാത്രിയിൽ അപരിചിത സൗണ്ടോ ആളെ കണ്ടാലോ ചാടി പോകും ചോട്ടപ്പന് പറ്റിയതുപോലെ ഒന്നും പറ്റരുത് അച്ചോ ❤❤❤❤

  • @vineethak3298
    @vineethak3298 29 дней назад +65

    ലൈക്ക മോളെ ശ്രദ്ദിക്കണം ചേട്ടാ 😢ചോട്ടു മോന്റെ അനുഭവം വരല്ലേ 😢😢🥰❤

    • @mediamedia9694
      @mediamedia9694 29 дней назад +7

      സത്യം ആണ് അതോർക്കുമ്പോ ഇപ്പോളും കണ്ണ് നിറയും

    • @sumakt6257
      @sumakt6257 29 дней назад +1

      Yes always even now

    • @susanmathew7143
      @susanmathew7143 27 дней назад

      ചോട്ടുവിന് എന്താണ് സംഭവിച്ചത്?

    • @user-yy6qh4vn3e
      @user-yy6qh4vn3e 24 дня назад

      ​@@susanmathew7143 ചോട്ടുവിനെ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയും പിന്നീട് രണ്ടു ദിവസത്തിനുശേഷം അടുത്ത പറമ്പിൽ കിണറിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. നല്ലൊരു സ്നേഹം ഉള്ള നല്ലൊരു നായയാണ് ചോട്ടു എങ്ങനെയാണ് ആ കിണറിൽ വീണത് എന്ന് ദുരൂഹത യുണ്ട്

    • @himashaibu5581
      @himashaibu5581 9 дней назад

      സത്യം

  • @ArunTp-hk7mp
    @ArunTp-hk7mp 29 дней назад +19

    ലൈക്ക് മോൾ പുറത്താക്ക് വിടല്ലോ ഓടിപ്പോവും. ലൈക്ക് മോൾ ഇല്ലെങ്കിൽ ഈ വിഡിയോ കാണാൻ ഞങ്ങൾക്ക് താൽപ്പര്യം ഇല്ല ഞങ്ങളുടെ ചക്കരമുത്താണ് അവൾ ഒരായിരം ഉമ്മ🌹

  • @ksaraswathy2578
    @ksaraswathy2578 29 дней назад +11

    ലൈക്ക കുട്ടിയെ ശ്രദ്ധിക്കണേ അവൾ ചാടി പുറത്തുപോകാതെ നോക്കണേ ❤️❤️❤️ലിയോ കുട്ടൻ എവിടെ ലിയോ ❤❤❤❤❤

  • @ushaanilkumar4792
    @ushaanilkumar4792 28 дней назад +2

    ലൈക യുടെ കളികൾ കാണാൻ നല്ല രസം ആണ്.

  • @user-pj2ir2tt3j
    @user-pj2ir2tt3j 29 дней назад +11

    രണ്ടാൾക്കും ചക്കര ഉമ്മ ❤️❤️❤️😘😘😘

  • @ambilypg4641
    @ambilypg4641 29 дней назад +9

    ലിയോ ❤❤❤❤❤❤❤

  • @sindhus6320
    @sindhus6320 29 дней назад +8

    പാവം ലയ്ക്കാ മോൾ ❤️❤️❤️

  • @safiyasafiyakm8661
    @safiyasafiyakm8661 28 дней назад +1

    ലെയ്ക്കക്കുട്ടി വികൃതി കുട്ടി😂😂ലിയോ മോന് എന്ത് പറ്റി❤❤

  • @sunitharadha2148
    @sunitharadha2148 29 дней назад +5

    Leokuttan 💙💙.Laika kutti മഹാ കുസൃതി കുട്ടി 😊

  • @gireeshkumarkp710
    @gireeshkumarkp710 29 дней назад +14

    ഹായ്,ദിലീപ്ചേട്ട,ലൈക്കയുടെകുസൃതികൾസൂപ്പർ,ലിയോയിക്ക്സുഖമില്ലേ,❤

  • @binisivadas7297
    @binisivadas7297 28 дней назад +2

    Leokkutta sughamalle monu🥰❤️❤️❤️❤️

  • @nirmalanair3109
    @nirmalanair3109 29 дней назад +4

    എന്റെ ദൈവമേ ഇവളാരാ ❤️🌹

  • @user-ir8ht7ly9i
    @user-ir8ht7ly9i 29 дней назад +4

    പാവം റ്റലൈക്ക ഉമ്മ ❤❤❤

  • @ambilypg4641
    @ambilypg4641 29 дней назад +4

    Laika❤❤❤❤❤❤❤❤❤❤❤

  • @user-xg6pv8te2v
    @user-xg6pv8te2v 29 дней назад +2

    Laikakutty യുടെ വികൃതികൾ leokutta വിഡിയോയിൽ വരാഞ്ഞത് എന്താ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰😂😂😂😂😂😂

  • @shalatesamson5134
    @shalatesamson5134 29 дней назад +3

    Pavem kunju dahichu poyi🥰🥰❤️❤️

  • @user-jk9xl5tc1y
    @user-jk9xl5tc1y 29 дней назад +2

    Laika mole mmandi ennonnum vilikenda avalkaanu ettavum kooduthal budhi...she is brilliant 🎉🎉🎉🎉❤❤❤❤❤❤.....

  • @muhammedriyas545
    @muhammedriyas545 29 дней назад +1

    സ്വന്തം കുഞ്ഞിനെ പോലെയാണ് നോക്കുന്നതും കളിപ്പിക്കുന്നതും എന്ത്‌ രസമാണ് കണ്ടോണ്ടിരിക്കാൻ 🥰👍

  • @minumumtaz1985
    @minumumtaz1985 29 дней назад +2

    Laika മുത്തുമോളാണ് ❤❤❤

  • @beenanair9859
    @beenanair9859 29 дней назад +2

    ലൈക കുസൃതി കുട്ടി ❤️❤️❤️❤️

  • @shalatesamson5134
    @shalatesamson5134 29 дней назад +3

    Enthoru kuruppathiyanu Laika kutty Randuperkum Chakkara Umma 🥰🥰❤️❤️

  • @lathap2
    @lathap2 29 дней назад +3

    Naughty Laika 😂😂😂😂😂😂

  • @Preetha-vh4rv
    @Preetha-vh4rv 29 дней назад +1

    ലൈക മോൾ പാവം , ലെയൊമോനെ കാണാൻ ഇല്ല ❤❤❤❤❤❤

  • @regivarghese2171
    @regivarghese2171 29 дней назад +3

    Leokuttan entha silentayi kidakunne
    ❤❤❤❤❤❤

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 29 дней назад +4

    ലിയോ കുട്ടാ സുഖമല്ലേ

  • @radhanair776
    @radhanair776 29 дней назад +1

    ലേയിക്ക ലിയോ ❤❤❤അടിപൊളി

  • @Ambilydivakaran
    @Ambilydivakaran 29 дней назад +2

    ഡാ അച്ഛൻകള്ളാ നീ എന്റെ റിംഗ് എടുക്കൂന്ന് പേടിച്ചിട്ട് സമാധാനം ആയിട്ടിത്തിരി വെള്ളം കുടിക്കാൻ പറ്റൂലല്ലോ 😜😜😂😂❤️❤️🥰🥰🥰

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 20 дней назад

    🤣🤣🤣🤣🤣🤣ലയ്ക്കെയോടാ കളി!!!🤣🤣🤣

  • @menonm1540
    @menonm1540 29 дней назад +1

    Leo one arum etha sradhikathe... Pavam avide kidnnu nokanundallo❤❤❤❤❤❤❤

  • @AparnaNishant
    @AparnaNishant 29 дней назад +1

    Leokuttan super ❤❤❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 29 дней назад +1

    Paavam koche😂😂😂❤❤❤🎉🎉🎉🎉🎉

  • @sobhav390
    @sobhav390 29 дней назад

    So sweet Liyo and Lykka chakkare ❤❤❤❤😊

  • @user-xk2mp6dr2t
    @user-xk2mp6dr2t 28 дней назад

    കുസൃതിപെണ്ണ് 😍😍❤️❤️😘😘

  • @SyamPlvr-re1rl
    @SyamPlvr-re1rl 29 дней назад +1

    Laika super 😂😂😂 leokuttan❤❤❤

  • @pushpavally84
    @pushpavally84 29 дней назад

    ലെയ്ക സുന്ദരി ലവ് യൂ somach

  • @vanajap3942
    @vanajap3942 29 дней назад +2

    പാവംലൈക്ക❤

  • @prasannakpaul4800
    @prasannakpaul4800 24 дня назад

    ലൈക ഒരു മിടുക്കി കുറുമ്പി 👍👍

  • @cutndice9981
    @cutndice9981 29 дней назад

    എന്റെ ലെയ്ക മോളെ നീ ഒരു സംഭവം തന്നെ

  • @jojoji-th7wm
    @jojoji-th7wm 29 дней назад +1

    ഹലോ ഇത്തിരി കുസൃതി കൂടുതൽ ആണ് ഒന്ന് കയ്ർ വേണം കെട്ടോ ചേട്ടാ 🎉🎉🎉🎉

  • @ORMAKITCHEN
    @ORMAKITCHEN 26 дней назад

    കുറിമ്പി പെണ്ണാ.. ശരിക്കും ശ്രദ്ധിക്കണം ട്ടോ 🎉❤

  • @Lakshmi-rl5ff
    @Lakshmi-rl5ff 29 дней назад

    Leokutta ummmmaaa laikamole ummmaaaa❤❤❤❤❤❤

  • @rembhamanik6040
    @rembhamanik6040 28 дней назад +1

    ലൈക്ക കുഞ്ഞിനെ ജിമ്മിന് വിടണം 😄 ചേട്ടാ മതിലിനു കുറച്ചുകൂടി പൊക്കം കൂട്ടുന്നത് നന്നായിരിക്കും ലിയോ എവിടാ 🥰❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 20 дней назад

    Laikakutti kurumbi pennanu😂😂😂. Leokuttanu enthu pati? Randu pereum orupadu ishtamanu 😘😘😘,♥️♥️♥️🙏🙌

  • @vijayalekshmi7840
    @vijayalekshmi7840 29 дней назад +2

    ലൈക്ക മോളുടെ കുസൃതി കാണാൻ നല്ല രസമാണ് ലിയോ കുട്ടൻ ഒരിടത്ത് ഒതുങ്ങിയിരിക്കുന്നു പാവം

  • @jayashreesudhakaran7863
    @jayashreesudhakaran7863 29 дней назад

    പാവംലെയ്ക്ക❤❤❤❤

  • @ancypratibha
    @ancypratibha 29 дней назад +3

    Chetta, mathil uyaram kootti kettaarayi keto... Pinne Laikkappennine Paris Olympics High Jump il vittaalum aval jayikkum😂😂🎉🎉❤❤

  • @reenabiju7442
    @reenabiju7442 29 дней назад +4

    Leoye ശരിക്കും കാണിക്കണം.... അവൻ ഇല്ലാത്ത വീഡിയോ കാണുമ്പോൾ വിഷമം വരുന്നു

  • @shobhakumar3518
    @shobhakumar3518 29 дней назад +1

    Chetta you are awesome

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 29 дней назад +1

    ലിയോ എവിടെ...♥️

  • @farhanmuhammed8920
    @farhanmuhammed8920 29 дней назад +3

    ലിയോ മോൻ എവിട
    പോയി കണ്ടില്ല

  • @soumyacn9764
    @soumyacn9764 29 дней назад

    പാവം പൊന്നു മോൾ 😘

  • @vedhaclick97
    @vedhaclick97 29 дней назад

    Lechutti 😂😂😂😂❤❤❤❤

  • @prasaddubaidubai4591
    @prasaddubaidubai4591 28 дней назад

    ലെയ്ക്കമോളെ പറ്റിച്ചേ...❤

  • @MayaRajesh-un7ui
    @MayaRajesh-un7ui 29 дней назад +1

    പാവം മോൾ. അവളെ ഒരു പാട് ശ്രദ്ധിക്കണം.. ലയ്ക്കയെ കണ്ടില്ല ❤️❤️❤️❤️❤️❤️

  • @user-ng1so5yt3v
    @user-ng1so5yt3v 29 дней назад

    Laikakutty Super ❤❤❤❤❤❤❤❤❤

  • @gopikaminnu6565
    @gopikaminnu6565 29 дней назад

    Laikakutty moleyum veedinakath nightil ettamathi❤❤❤❤

  • @mayajaideepvarma130
    @mayajaideepvarma130 29 дней назад

    മണ്ടി ❤

  • @sherryjohn8072
    @sherryjohn8072 27 дней назад

    Be careful Laika is very naughty, innocent n hyper baby❤❤❤

  • @Satya_4870
    @Satya_4870 29 дней назад +1

    Edi mandi penne😂❤❤❤

  • @sumavijayan3391
    @sumavijayan3391 29 дней назад

    Likamole❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rekhaaugustine2851
    @rekhaaugustine2851 28 дней назад

    കള്ളി ❤

  • @Vimala435
    @Vimala435 29 дней назад

    പാവം ലൈക്ക കുട്ടി ഓടി തളർന്ന് വെള്ളം കുടിക്കന്നു ❤

  • @Modeline874
    @Modeline874 29 дней назад

    Layka ❤❤liyo❤❤ careful and takecare

  • @srgowrisatheesh
    @srgowrisatheesh 29 дней назад +1

    🤣🤣🤣😍😍😄😄😄

  • @arunjose2298
    @arunjose2298 29 дней назад +1

    ❤❤❤❤❤

  • @prajithasudheep3514
    @prajithasudheep3514 29 дней назад +1

    ❤❤❤❤

  • @pournamis2038
    @pournamis2038 29 дней назад +1

    ❤❤❤

  • @jayasrees2751
    @jayasrees2751 27 дней назад

    രാത്രിയിൽ വെളിയിൽ വിടരുതേ രണ്ടാളെയും

  • @sajicheriyan4205
    @sajicheriyan4205 29 дней назад +1

    💕💕💕💕

  • @annamariasebastian9462
    @annamariasebastian9462 29 дней назад +1

  • @minimolmp8129
    @minimolmp8129 29 дней назад +2

    എന്റെ ചക്കരയെ പറ്റിക്കല്ലേ

  • @anaghamohan5529
    @anaghamohan5529 22 дня назад

    Laika മോളെ ശ്രദ്ധിക്കണേ ദിലീപ് ചേട്ടാ. അവള് ഇല്ലെങ്കിൽ ഒരു രസവും ഇല്ലാ. ലിയോ എവിടെ കണ്ടില്ല ❤❤❤❤❤❤😊😊😊

  • @nalinikk9390
    @nalinikk9390 29 дней назад +7

    ലിയോയെ എന്താ കാണിക്കാതിരുന്നത്? ഞങ്ങൾക്ക് 2 പേരെയും കാണണം❤❤❤

    • @Sophia-lf9sc
      @Sophia-lf9sc 29 дней назад +2

      അവിടെ കിടപ്പുണ്ടല്ലോ

    • @nalinikk9390
      @nalinikk9390 29 дней назад +2

      @@Sophia-lf9sc ശരിക്കും കണ്ടില്ല.

  • @user-sm9jl9tf4j
    @user-sm9jl9tf4j 29 дней назад +1

    🥰

  • @shantyaneeshshanty165
    @shantyaneeshshanty165 27 дней назад

    ❤❤❤❤❤❤❤❤❤❤❤

  • @ranjiththomasranjith1942
    @ranjiththomasranjith1942 28 дней назад

    ലിയോ കുട്ടൻ എവിടെ പോയി 😄

  • @sollydominic7477
    @sollydominic7477 29 дней назад

    ❤❤❤❤❤❤

  • @sajitharamesh896
    @sajitharamesh896 29 дней назад

    😂😂❤

  • @gayathrisoman4731
    @gayathrisoman4731 29 дней назад

    Hai Acha 💞💕💕💞Leokutta💕💞💞💞Laika 💞💞💞💞and family 💕💞💞

  • @nandan9390
    @nandan9390 29 дней назад

    😂❤

  • @prajithasudheep3514
    @prajithasudheep3514 29 дней назад +2

    Leo yevide❤

  • @snehajacob7169
    @snehajacob7169 27 дней назад

    Laikapenneninne ❤❤❤Leo Mon evide. Laika mole shuhikkanam avalleppo maths chandigarh purathu pokum ennui paragon patiala. Leo❤❤

  • @ramanick3942
    @ramanick3942 29 дней назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @revathybaiju9003
    @revathybaiju9003 28 дней назад

    ലൈക്കയുടെ ബുദ്ധി വിമാനം അല്ല റോക്കറ്റ് ആണ് റോക്കറ്റ് 😂😂😂😂😂❤❤❤❤❤🤣🤣🤣അച്ഛന് പറ്റിക്കാൻ സാധിക്കില്ല..... കണ്ടോ വെള്ളം കുടിക്കാൻ പോയപ്പോൾ അവൾ കാണിച്ച വേല കണ്ടില്ലേ.... അവളെ അങ്ങനെ ഒന്നും പറ്റിക്കാൻ പറ്റില്ല 😂😂😂😂❤❤❤❤

  • @sujathakp9491
    @sujathakp9491 29 дней назад +1

    ലിയൊക്കുട്ടനെന്തു പറ്റി അനങ്ങാതെ കിടക്കുന്നത് അവനെ കണ്ടില്ലെങ്കിൽ വിഷമമാണ്

  • @bijuejas
    @bijuejas 27 дней назад

    Careful chetta laika moli purathu vidalli

  • @manjub1550
    @manjub1550 29 дней назад +3

    കുറ്റം പറയുന്ന അല്ല... ആ പത്രത്തിൽ ചെറുതായി പായൽ ഒണ്ട് കേട്ടോ... എപ്പോഴും വെള്ളം കിടക്കുന്ന അല്ലെ അത്‌ ആവും.... അതിന്റ കളർ പച്ച തന്നെ.... അകത്തോട്ടു ഉണ്ട് കേട്ടോ.... അമ്മ ആണല്ലോ എപ്പോഴും മക്കളുടെ കൂടെ.... ഇന്ന് ടൈം ഇല്ലെ?

  • @user-yy6qh4vn3e
    @user-yy6qh4vn3e 24 дня назад

    ❤❤❤❤❤❤❤❤❤❤❤❤ ലെയ്ക്കകുറുമ്പിക്കും ലിയൊക്കുട്ടനും ചക്കര 😘😘😘😘😘😘😘😘😘😘😘😘🐕‍🦺🦮🦮🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕🐕🐕‍🦺🐕🐕🐕🐕

  • @bincyrijo9477
    @bincyrijo9477 29 дней назад +2

    Leo evide😢

  • @sreejak3753
    @sreejak3753 29 дней назад

    Laikka endhoru vikrithiya😮😮

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 29 дней назад +1

    Lechummaedae kusruthikal ellam bhaynkara cute aanu..😘pakshae avalu aa madhilu chaadi poytt vannathukandapo ullil ntho oru bhayam polae..pettann chottuz nae orthupoy 💔...avalu iniyum ithupolae chaadi pokuwo nnu oru paedi..😧orikal chaadiyal Veendum athupolae povaanayttulloru tendency varum..😨athupolae thanne purathunn verae dogs um athuvazhi veetilae compound il irangillae????🤔athukond Lechuzz nae nannaytt shredhikanae avde ellarum..😢

  • @sindhusunil6529
    @sindhusunil6529 29 дней назад +1

    Leo kuttan madipidichirippano😃😘😘❤❤

  • @geethamol1134
    @geethamol1134 29 дней назад +1

    അച്ഛാലെയ് ക്ക് സൂക്ഷിക്കുക

  • @ghoshrav
    @ghoshrav 29 дней назад

    ഹായ്ല്യ ക

  • @geethaanurag1379
    @geethaanurag1379 28 дней назад

    ലൈക്കമേളെ ശ്രദ്ധിക്കണം 🙏🥰❤️👍

  • @sunithaanil8435
    @sunithaanil8435 28 дней назад

    Pavam avalk kanechu kodukku.antha thappal

  • @Akhila-jq5lv
    @Akhila-jq5lv 29 дней назад +4

    Nalla vellam kudiyaanallo Laika kutty😂😂😂
    Leo kuttan ithokke nokkikkondu iruppundu ketto❤😊