പഠിക്കാൻ വയ്യ...ഞാൻ മീൻ പിടിക്കാൻ പോണു...ലെ ലെയ്ക | training ഒകെ നാളെ 😂

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #doglover
    #leo
    #chottu
    #dogfunny

Комментарии • 180

  • @thechottuzvlog50
    @thechottuzvlog50  Год назад +49

    എല്ലാ പ്രീയപ്പെട്ടവർക്കും ചോട്ടൂസ് വ്ലോഗിന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ

    • @lathikas3975
      @lathikas3975 Год назад +1

      ചേട്ടാ രണ്ടു പേരേയും ആറ്റിൽ കുളിപ്പിക്കാൻ കൊണ്ടുപോ ചൂടല്ലേ

    • @ancyvishnuvlogs8229
      @ancyvishnuvlogs8229 Год назад +1

      Love you laika leo 💕💕i miss you chottu

  • @anjuvv8837
    @anjuvv8837 Год назад +20

    അങ്ങനെ 2 പിള്ളാരെയും കണ്ടു. കുറുമ്പി പെണ്ണും കുറുമ്പൻ ചെക്കനും ലിയോ ലെയ്ക♥️♥️

  • @midhun331
    @midhun331 Год назад +99

    Leo fans like അടി 👍🔥

  • @sobhadaniel2802
    @sobhadaniel2802 Год назад +10

    ക്യാമറമാന്റെ ഒരു കഷ്ടപ്പാടു . ഇവരുടെ പുറകെ ഓടണമല്ലേ 😂

  • @aneeshvnair4140
    @aneeshvnair4140 Год назад +47

    നമ്മുടെ സ്ഥിരം പ്രേക്ഷകർ ലൈക്ക്👍ലെ-ലിയോ🐕 ഇന്ന് പറ്റില്ല നാളെയാകട്ടെ😇

  • @midhun331
    @midhun331 Год назад +78

    Laika fans like അടി🔥👍

  • @farhanmuhammed8920
    @farhanmuhammed8920 Год назад +43

    ലിയോയ്ക്കും ലെയ്ക്കിക്കും ദിലീപ് ചേട്ടനും കുടുംബത്തിനും
    എന്റെ സ്നേഹം നിറഞ്ഞ ഈദ് മുബാറക് 💕💕💕💕💕💕💕

    • @lathikalathika3941
      @lathikalathika3941 Год назад

      ഈ ദ് മുബാറക്🙏

    • @AswathyAcchu
      @AswathyAcchu Год назад

      നബി ദിനത്തിന് കാണുന്ന ഞാൻ

  • @_sajani_
    @_sajani_ Год назад +11

    രണ്ട് ചക്കരക്കൾക്കും 🥰ചേട്ടനും കുടുംബത്തിനും ഈദ് മുബാറക് 🥰🥰🥰.

  • @LazeMedia
    @LazeMedia Год назад +5

    Adipoli ❤❤❤ ishtappettu

  • @uscreations9902
    @uscreations9902 Год назад +6

    ഈ വീഡിയോ കണ്ടാൽ എല്ലാ സങ്കടങ്ങളും ഇല്ലാതാകും. ലിയോ ലൈകാ 💖💖💖

  • @ajithamadhavan1201
    @ajithamadhavan1201 Год назад +6

    അച്ചോടാ പീപ്പി തേടി എടുത്ത് കൊച്ച് ഊതിയപ്പോൾ ചിരിച്ച് ഒരുവഴിക്കായി....

  • @arunsunny6692
    @arunsunny6692 Год назад +2

    Super LeoLaika

  • @minipillai1250
    @minipillai1250 Год назад +4

    അച്ഛാ ലെയ്ക മോൾ മിടുക്കി ആണ്

  • @lathikalathika3941
    @lathikalathika3941 Год назад +9

    , Leo❤ Likka❤ ചക്കരകുട്ടികൾക് ചക്കരയുമ്മ👍

  • @remanid3356
    @remanid3356 Год назад +11

    ആദ്യം ഒന്ന് തീരാഞ്ഞെങ്കിലും പിന്നെ പെട്ടെന്ന് ഓർത്തെടുത്തു മിടുക്കി 🥰🥰🥰

  • @sheejat5336
    @sheejat5336 Год назад +11

    My entire love goes to Leika moluse. ❤❤Such a hard hardworking Girl😊.

  • @vrindavenu9652
    @vrindavenu9652 Год назад +2

    Enthoru nalla molaanu laika...ethu paniyum nalla pole cheyyum...madiyan leokuttan thanne...oru paadishtam 2 pereyum💕💕💕❣❣❣👌👍

  • @midhun331
    @midhun331 Год назад +20

    Leo and laika 🥰⚡

  • @marymolly1980
    @marymolly1980 Год назад +4

    Leo mon & Laika mol...❤❤❤❤love you so much.....അച്ഛനും അമ്മക്കും. Chettenmarkkum സുഖം തന്നെ അല്ലേ.....നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @sulochanaamma7212
    @sulochanaamma7212 Год назад +3

    Vasantha Pillai നല്ല രണ്ടു കുട്ടികൾ 🥰🥰

  • @ranjiththomasranjith1942
    @ranjiththomasranjith1942 Год назад +1

    ലിയോമോൻ പഠിപ്പിച്ചതൊക്കെ മറന്നു പോയെന്ന് തോന്നുന്നു 😅

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Год назад

    രണ്ടുപേരും സൂപ്പർ ലൈക്ക& ലിയോ👌👌👌

  • @JessykurienAyencovil
    @JessykurienAyencovil 3 месяца назад

    രണ്ടു പേരും മിടുക്കരാണ്

  • @mollyjomon4965
    @mollyjomon4965 Год назад +2

    സൂപ്പർ വൈസർ ലിയോ കുട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @meghaponni354
    @meghaponni354 Год назад +1

    രണ്ടു പേരും 👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @nihal_efx
    @nihal_efx Год назад +2

    leo vallatha alasatha kanikunna pole

  • @vinodinikp4971
    @vinodinikp4971 Год назад +2

    ലിയോ ലയ്ക നല്ല മിടുക്കൻമാർ

  • @avani1234
    @avani1234 Год назад

    Leykkamol ഒന്നന്നര പുലിയാണ് ഞാൻ അവളുടെ ഫാനാ 🙏🙏👍👍💙💙💙😄😄😄

  • @KRiSHNA-yi1jw
    @KRiSHNA-yi1jw Год назад +5

    😘Laikkakkuttydae peeppii🎉...luv u Leo kuttaa... & laikka molu..😍

  • @mayamaushaija9553
    @mayamaushaija9553 Год назад +2

    ലൈക്ക മോൾക്ക് അതി ബുദ്ധിയാ. ലിയോ കുട്ടനും ok

  • @shahanababushahanababu2474
    @shahanababushahanababu2474 Год назад

    Laikakutty superrr👌❤️❣️💞💖

  • @dhanya659
    @dhanya659 Год назад

    ഓ ക്യാമറമന്റെ ഒരു കഷ്ടപ്പാടെ 😂😂😂

  • @sumaavb8618
    @sumaavb8618 Год назад +2

    Leo kurachu madiyan😂leykka nalla kutti parayinathu okke kelkkindu❤🥰

  • @sakeenav9784
    @sakeenav9784 Год назад

    ലൈക്കകുട്ടി സൂപ്പർ 🥰🥰🥰ലിയോ 🥰🥰🥰🥰

  • @ashaprasad6664
    @ashaprasad6664 Год назад +1

    ലിയോ, ലൈക 😍🥰♥️♥️♥️♥️

  • @jyothics8531
    @jyothics8531 Год назад +1

    Cameramantea uppadu thanea.leo,likka super

  • @gireeshkumarkp710
    @gireeshkumarkp710 Год назад +5

    ഹായ്,ദിലീപ്ചേട്ട, ലിയോകുട്ടനും, ലൈക്കകുട്ടിയും, നല്ലകുട്ടികളാണ്,❤

  • @nijokongapally4791
    @nijokongapally4791 Год назад

    ലിയോ ഇച്ചിരി മടിയൻ ആയി 🤣

  • @sakeenav9784
    @sakeenav9784 Год назад +1

    ലിയോ കുട്ടന് എന്താ ഒരു മടിപോലെ

  • @sujathafrancis9255
    @sujathafrancis9255 Год назад +2

    Leo paavam ..Laika kurumb♥️♥️♥️

  • @manjuvk8011
    @manjuvk8011 Год назад

    Kanan kurach vykipoyi.....leo laika kutty.....laika aa peepi sound varuthunnath kanan enik bhayankara ishta...

  • @sunitharadha2148
    @sunitharadha2148 Год назад +1

    ലിയോ 😘😘ലേയ്ക 😘😘

  • @samanand1843
    @samanand1843 Год назад

    Laika Mol very smart.

  • @sobhav390
    @sobhav390 Год назад +1

    Chakkare muthe Leyo and Lykka ❤

  • @sumak262
    @sumak262 Год назад +2

    Luv Laika baby vry much, smart intelligent hard working dog😍😍😍❤❤❤❤❤

  • @rajithasharma7166
    @rajithasharma7166 Год назад +3

    Leo Laika 😍😍♥️♥️

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Год назад

    ലൈക 😍😍😍😍😍😍ലിയോ 💪💪💪💪

  • @gayathrisoman4731
    @gayathrisoman4731 Год назад

    Hai Acha 💞❤️❤️❤️❤️❤️Leokutta 💞❤️❤️❤️❤️Laika 💞💞❤️❤️and family 💕💞💞💞💞💞

  • @lekshmibinulalvlog5046
    @lekshmibinulalvlog5046 Год назад +2

    അച്ഛാ... ലിയോ താക്കോൽ എടുത്തായിരുന്നോ 😊. അവനു കുറച്ചു മടിയൻ ആയി മാറുന്നുണ്ട് 🥰ലിയോ...കുട്ടാ.... 🫂😊

  • @sumithajames3801
    @sumithajames3801 Год назад

    സൂപ്പർ മക്കൾ

  • @shijimol6229
    @shijimol6229 Год назад

    ലെയ്ക്ക ലീയോ മുത്തുമണി 😂😂

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +2

    എല്ലാവർക്കും 😍😍😍😍👍👍👍

  • @saraswathin7333
    @saraswathin7333 Год назад

    ഈ പെണ്ണ് വേറും മണ്ണ് മാന്തിയാണല്ലൊ👌👌👌👌😂😂😂😂😂😂😂😂😂😂😂😘😂😂😂

  • @marykuttyjohn1149
    @marykuttyjohn1149 5 месяцев назад

    Laika ude kuruthakedu kurachukoodi prayamakumpol marum.eppol kaniikkunnathe kuttitham.she is brilliant and smart.lady dogs are very serios and smart.

  • @sankarjyothis8026
    @sankarjyothis8026 Год назад

    ലിയോ മോൻ 🥰🥰🥰

  • @reshmapratheesh6221
    @reshmapratheesh6221 Год назад

    ലൈക മിടുക്കിക്കുട്ടിയാ ❤️❤️❤️

  • @amalapr9405
    @amalapr9405 Год назад

    അടിപൊളി അച്ചായോ ...🥰🥰🥰❣️🤗

  • @sujanababu6502
    @sujanababu6502 Год назад

    നല്ല മക്കൾ ❤️❤️❤️🥰🥰

  • @mollysaji3841
    @mollysaji3841 Год назад +3

    Leo&laika 🥰🥰

  • @aiswarya3526
    @aiswarya3526 Год назад +1

    സൂപ്പർ ഫാമിലിക്കും ഈദ് ആശംസകൾ ❤❤❤

  • @sunithavk4806
    @sunithavk4806 Год назад +4

    എന്റെ അമ്മയുടെ വീട്ടിൽ മഞ്ഞൾ പറച്ചെടുത്തില്ല .അമ്മ വീണ് കയ്യ് എല്ല് പൊട്ടിയിരിക്കുവാണ്.ലൈയ്ക്ക യെ ഒന്ന് വിടാമോ...,😄 അവൾ നല്ല മിടുക്കി കുട്ടിയല്ലേ പണിയെടുക്കാൻ..😘😘

  • @badarubadaru8094
    @badarubadaru8094 Год назад +2

    Leo and Laika ❤️❤️🥰💓

  • @lathikas3975
    @lathikas3975 Год назад +1

    മക്കളുടെ shed policho

  • @sumayyabiju1376
    @sumayyabiju1376 Год назад

    vannallo chakara muthukal umma

  • @sonyajosephsonya-tt7fx
    @sonyajosephsonya-tt7fx Год назад

    Pinange erikkuva liyokuttan

  • @murali9751
    @murali9751 Год назад

    Kuttikal padikkunnathinu edakku kurachu kalikkinnathu nallatha mind fresh akum

  • @mogicmonachen8704
    @mogicmonachen8704 Год назад

    ലിയോ ലെയ്ക 😘😘👍👍

  • @sunimol6051
    @sunimol6051 Год назад

    Leiyka pennu adipoli 😄😄😄😄😄

  • @shinyjomon5523
    @shinyjomon5523 Год назад +1

    Leokutta Laikakutty ❤️❤️❤️❤️

  • @nvijayan6872
    @nvijayan6872 Год назад

    Super kuttikal🥰🥰🥰👍🙏

  • @prathibhavidyalayam9287
    @prathibhavidyalayam9287 Год назад

    Nammude punnara makkal Leomon and Laikamol 🐕‍🦺🐈‍⬛🤩🤩🤩

  • @ghoshrav
    @ghoshrav Год назад

    ലിയോ ല യ്കഹായ്!

  • @regivarghese2171
    @regivarghese2171 Год назад +2

    Leo Laika❤❤❤❤❤

  • @vcreations9046
    @vcreations9046 Год назад

    ലൈക മിടുക്കി യാണ് 😅

  • @prasaddubaidubai4591
    @prasaddubaidubai4591 Год назад

    ലിയോ ലെയ്ക ഇഷ്ടം....

  • @Mgmg-zw2dw
    @Mgmg-zw2dw Год назад +1

    ചോട്ടുവിന്റെ സ്ഥലം ഇപ്പോൾ എവിടെ കാണാൻ ഇല്ലല്ലോ..

  • @maloottymalu778
    @maloottymalu778 Год назад

    chakkarakal umma

  • @srgowrisatheesh
    @srgowrisatheesh Год назад

    Leo 😘😘😘😘laika❤❤❤

  • @premalathasaju7597
    @premalathasaju7597 Год назад

    Ooh so nice both are sooooooo smart 😊

  • @kadalthoni75343
    @kadalthoni75343 Год назад

    ❤️❤️❤️❤️

  • @soumyacn9764
    @soumyacn9764 Год назад

    രണ്ട് മണി മുത്തുകൾ 🥰

  • @manjushaupendaran5080
    @manjushaupendaran5080 Год назад

    Lio laikka Happy Ramzan

  • @scoobynmeanursevlogger1386
    @scoobynmeanursevlogger1386 Год назад

    Soooo sweet😍😍😍

  • @minimolsuresh3663
    @minimolsuresh3663 Год назад

    പൊന്നുമക്കൾ

  • @deepasblogchannel7518
    @deepasblogchannel7518 Год назад

    ലിയോ ലൈക്ക❤❤

  • @radhikausha2535
    @radhikausha2535 Год назад

    Laika ❤❤❤❤ Leo. ....

  • @ayshak733
    @ayshak733 Год назад +1

    👍❤️🥰

  • @Mgmg-zw2dw
    @Mgmg-zw2dw Год назад

    ലൈക്ക 😘😘😘😘😘😘

  • @sharadaraman8418
    @sharadaraman8418 Год назад

    Super,

  • @jespink93
    @jespink93 Год назад

    Leo ku vishamam ulla pole...avanu kuduthal care koduku

  • @Athoor-ti1ie
    @Athoor-ti1ie Год назад

    ನನಗೆ ತುಂಬಾ ಸಂತೋಷವಾಯಿತು ನಿಮ್ಮ ವಿಡಿಯೋ ನೋಡಿ ನಿಮಗೊಂದು ಸಲ್ಯೂಟ್ ಹೊಡಿಬೇಕು ಅಂತ ಅನಿಸ್ತಾ ಇದೆ ಯಾಕಂದರೆ ಒಂದು ನಾಯಿಯನ್ನು ಇಷ್ಟೊಂದು ಪ್ರೀತಿಯಿಂದ ನೀವು ಸಾಕುವುದಾದರೆ ನನಗೆ ಇದರಲ್ಲಿ ಬರೆಯಲು ಏನು ಸಿಗುತ್ತಾ ಇಲ್ಲ ನಿಮಗೂ ನಿಮ್ಮ ಕುಟುಂಬಸ್ಥರಿಗೂ ಆ ದೇವರು ಆಫೀಯತ್ ನೊಂದಿಗೆ ದೀರ್ಘ ಆಯುಷ್ ನೀಡಿ ಅನುಗ್ರಹಿಸಲಿ ನಾನು ದೇವರಲ್ಲಿ ಬೇಡಿಕೊಳ್ಳುತ್ತೇನೆ ❤️🤝🤝👏

  • @MeenuBabu-vs5bg
    @MeenuBabu-vs5bg Год назад

    Hai Leo laik😘

  • @NaliniNalini-wx9tw
    @NaliniNalini-wx9tw Год назад

    Supar

  • @rajeswaripriya9121
    @rajeswaripriya9121 Год назад

    😻😻😻

  • @shajumj
    @shajumj Год назад

    Poli dileep chetta

  • @kalanair2373
    @kalanair2373 Год назад

    Hai laika leo❤

  • @mukeshmohananmukeshmohanan358
    @mukeshmohananmukeshmohanan358 Год назад

    Leo Laika kurube kuttyikal akuvano 🎭🎭🎭

  • @gregrin355
    @gregrin355 Год назад

    God bless all

  • @Anurekha0
    @Anurekha0 Год назад

    Dileep chetta oru nalla inam dog ne parayamo cinemayilokke kanunnapole kunjine nokkanum,koode kalikkanum onnu parayamo plss

  • @ajithap.n9627
    @ajithap.n9627 Год назад

    Midukki