@@hscreations5658കൊല്ലുന്നത് കൊണ്ട് മാത്രം അല്ലാ രാജാവാകുന്നത്... ഒന്ന് സിംഹം വിശന്നാൽ മാത്രമേ വേട്ടയാടു.... രണ്ടു സിംഹം കൂടെ ഉള്ളവരെയും സംരക്ഷിക്കുന്നു.. അങ്ങനെ ഉള്ള സവിശേഷതകൾ കൊണ്ടാണ് സിംഹം king എന്ന് വിശ്വസിക്കുന്നത്... അല്ലാതെ അവിടെ ഒരു കൊട്ടാരമോ ഭടൻമാരോ ഒന്നും ഉണ്ടായിട്ടല്ല
@@amigo78 *കൂടെ ഉള്ളവരെ സംരക്ഷിക്കുന്നത് കൊണ്ടാണോ രാജാവെന്നു വിളിക്കുന്നത്? 😁😁🤣എന്തോന്ന് വിഡ്ഢിത്തം ആണ് കുട്ടി ഈ പറയുന്നത് !!.അങ്ങനെ എങ്കിൽ കാട്ടുപോത്തും ആനയും ഒക്കെയല്ലേ രാജാവ്?? 😜*
സിംഹത്തെ രാജാവാക്കുന്നത് അതിന്റെ ചങ്കൂറ്റവും നിലപാടുമാണ്.... എത്ര വലിയവൻ ആണെങ്കിലും നിന്ന് പോരാടും..... വിജയിച്ചില്ലേൽ പോരാടി മരിക്കും തിരിച്ചോട്ടം വിരളമായിരിക്കും
കടുവ , സിംഹം വലുപ്പവ്യത്യാസം കടുവ സിംഹത്തേക്കാൾ 100kg കൂടുതൽ ഉണ്ട് .. എന്നിട്ടും കട്ടക്ക് നിൽക്കണമെങ്കിൽ യഥാർത്ഥ ശക്തൻ ആരായിരിക്കും ? സിംഹം കുട്ടമായ് മാത്രം അല്ല ഒറ്റക്കും ഇരപിടിക്കും . ബുദ്ധി കുടുതൽ സിംഹത്തിനാണ് . കടുവ ഒരാനയെ കൊല്ലുന്ന വിഡിയോ ഉണ്ടൊ ? എന്നാൽ ഒരു പെൺസിംഹം കൊമ്പനാനയെ ഒറ്റക്ക് പിടിക്കുന്ന വിഡിയോ യുട്യുബിൽ ഉണ്ട് . കുടാതെ ചത്ത സിംഹത്തിന്റെയും കടുവയുടെയും ... ഹൃദയം , ശ്വാസകോശം , തെണ്ട , ഈ മൂന്ന് അയവങ്ങൾ കടുവയുടെ തിനേക്കാൾ വലുത് സിംഹത്തിന്റെ താണ് . തൊണ്ട വലുതായത് കൊണ്ട് സിംഹഗർജനം 8 Km ദുരെ എത്തും എന്നാൽ കടുവയുടെത് വെറും 4 Km എത്തുക ഒള്ളു .
@@sarasadiq9470 ബുദ്ധി കൂടുതൽ കടുവക്കാണ് സിംഹത്തിനെക്കാൾ 25% കൂടുതൽ ബുദ്ധി ഒള്ള മൃഗമാണ് കടുവ പിന്നെ കാലുകൾക്ക് ഉള്ള ബലം, ഇര പിടിക്കുന്നതിലുള്ള ടെക്‌നിക്, അറ്റാക്ക്കിങ്ങ് സ്പീഡ് ഇതൊക്കെ കടുവക്കാണ് കൂടുതൽ
@@madringaming2289 ബുദ്ധി കുടുതൽ കടുവക്ക് അല്ല സ്പി ഡല്ല അറ്റാക്കിങ്ങ് പവർ വലുപ്പം കൂടുമ്പോൾ എഫിഷൻസി കുറയും ചേട്ടാ . ചേട്ടൻ ഡിപ്പായി പ0നം നടത്തണം ( മറുപടി വേണം )
@@madringaming2289 തലചോറിന്റ തുക്കമല്ല ബുദ്ധിയുടെ മാനദണ്ഡം . ഇന്റെലിജന്റെ ജിവികൾ ആണ് ഭുമിയിലെ രാജാക്കൻമാർ 1 .. പ്രാണികൾ രാജാവ് .. കടന്നൽ 2 മൃഗങ്ങൾ രാജാവ് ... സിംഹം 3 പക്ഷികൾ രാജാവ് ... മുങ്ങ ( ഒരു പരുന്തിന്റെ പാതി വലുപ്പമുള്ള മുങ്ങപരുന്തിനെ കൊന്ന് തള്ളും ) 4 മീൻ വർഗ്ം രാജാവ് ... ഫൈറ്റർ തിമിംഗലം മീൻ വർഗ്ഗത്തിൽ ഏറ്റവും ബുദ്ധി കുടിയത് ഡോൾഫിൻ കുടുംബമാണ് . ഫൈറ്റർ തിമിംഗലം ഡോൾഫിൻ കുടുംബത്തിൽ പെട്ടതാണ്) 5 കുരങ്ങ് വർഗ്ഗം രാജാവ് .... മനുഷ്യൻ (ഈ കുടുംബത്തിൽ സാധാരണ കുരങ്ങ് മുതൻ ഗറില്ല വരെ ഉണ്ട് ബുദ്ധി + ശക്തി ആണ് രാജാവ് ഇത് തുലനം നോക്കുമ്പോൾ കുടുതൽ പോയിന്റ് മനുഷ്യനാണ് . ഗുഗിളിൽ ഇത്തരം കാര്യങ്ങൾ ഇല്ല . പ്രധാനപെട്ട ഒന്നും ഗുഗിളിൽ ഇല്ല ഉദാ: താങ്കൾ റുബിക്ക് ക്യുബിന്റെ ബേസിക്ക് ഫോർമുല ഒന്ന് ഗുഗിളിൽ കാണിച്ച് താ . പലതും ഗുഗിളിൽ ഇല്ല .
കടുവ ഒറ്റക്കാണ് നടക്കുന്നതഅത് കൊണ്ട് തന്നെ ് ഭക്ഷണം share ചെയ്യാറില്ല അവർ സ്വർത്തരാണ് യിൽ,എന്നാൽ സിംഹ അത് പ്രജ കൾ ക്കും കൊടുക്കും,., അവർ വിശന്നാൽ മാത്രമേ വെട്ടയഡാറൊള്ളൂ ആറ്റിട്യൂട്,. ധൈര്യം,,. ശബ്ദം വേഗത ലുക്ക് എല്ലാകാര്യത്തിലും ഒരുരാജാവിന്റെ ക്വാളിറ്റി സിംഹ ത്തിനാണ്,. ലയൺ
*പ്രകാശം പോലും ശെരിക്ക് ചെല്ലാത്ത ഘോരവനങ്ങൾക്കുള്ളിൽ ഒറ്റയ്ക്ക് വേട്ടയാടി ചങ്കൂറ്റത്തോടെ ജീവിക്കുന്ന സുന്ദരനായ Killer Attitude ഉള്ള Real Life Heavyweight Titan കടുവ തന്നെയാണ് The King Maker 💪😎*
@@സുന്ദരൻ മെന്റാലിറ്റി and ആറ്റിറ്റ്യൂഡ് പുഴുങ്ങി തിന്നാൽ ജീവിക്കാൻ പറ്റില്ല സുഹൃത്തേ.. പണ്ടുതൊട്ടെ സിംഹം ആണ് കാട്ടിലെ രാജാവ് എന്നാ വിശ്വാസം പ്രചിരിച്ചാണ് പലരും ഇത് വിശ്വസിക്കുന്നത്.. ഒരു ഐ തിഹ്യം പോലെ.. പണ്ട് മെന്റാലിറ്റി പവർ ആറ്റിറ്റ്യൂഡ് എല്ലാം ലയണിനെ ആണ് കാണിക്കാർ അതുകൊണ്ട് കിങ് എന്ന് പറയുന്നു
കടുവയുടെ കാര്യമാണ് നിങ്ങൾ പറഞ്ഞത് , ഒരു പ്രൈഡിൽ മാക്‌സിം 5 വരെ ആണ് സിംഹങ്ങളുണ്ടാകും അവരാണ് അതിർത്തി ഭടന്മാർ , എന്നാൽ ഒരു ആണ് കടുവയ്ക്ക് 100 ചതുരശ്രകിലോമീറ്റർ വേണം , ആ പരുതിയിൽ മറ്റൊരു ആണ് കടുവ വന്നാൽ പിന്നെ ഏതേലും ഒന്നാണ് ബാക്കി , അതാണ് കടുവയുടെ വംശനാശം ഭീഷണിക്ക് മെയിൻ കാരണവും.
@@yadavkrishnak7257 അത് നമ്മടെ സിംഹത്തിന് ഈ ചീള് കടുവ ഒന്നും ആയി തല്ലുണ്ടാക്കാൻ ടൈം ഇല്ല... രാജാവിന് രാജ്യം നോക്കാൻ ഉണ്ട്... അല്ലാതെ കടുവയെ പോലെ വേറെ പണി ഇല്ലാതെ നടക്കുകയല്ലേ
@@kannanpt9961 നീയല്ലേ പറഞ്ഞത് കടുവക്ക് സിംഹത്തിന്റെ കഴുത്തിൽ കടി കിട്ടിയാലേ ജയിക്കാൻ പറ്റൂന്ന്, പക്ഷെ അങ്ങനെയല്ലന്നല്ലേ അവൻ പറഞ്ഞത്, കൈ കൊണ്ട് കിട്ടിയിട്ടും സിംഹം ചത്തിട്ടില്ലേ? കടുവയുടെ അടുത്ത് ചെന്ന സിംഹത്തിന്റെ പൂടയെ കിട്ടൂ 😂😃
@MUHAMMED SHAHID KS യെസ് ബ്രോ.. ആറ്റിറ്റ്യൂഡ് പുഴുങ്ങി തിന്നാൽ keng ആയിരിക്കാം എന്നാ ഈ ആളുകളുടെ വിചാരം.. Physical properties ഒക്കെ വെച്ച് നോക്കിയാൽ കടുവ തന്നെ ആണ് മികച്ചു നിക്കുന്നത്.. പണ്ട് തൊട്ടേയുള്ള സിംഹം ആണ് കാട്ടിലെ രാജാവ് എന്നാ കഥ വിശ്വസിച്ചു വന്നവന്മാരെ.. സയൻസ് പരമായി ഒന്നും അറിയത്തില്ല പാവങ്ങൾക്ക് 🤭🤭🤭പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ
@@kannanpt9961 കടുവായെക്കാളും stamina bone density ഒക്കെ സിംഹത്തിനാണ് കൂടുതൽ ഉള്ളത്. സ്റ്റാമിനയുടെ കാര്യം പറയുമ്പോൾ 50% extra stamina ആണ് സിംഹത്തിന് ഉള്ളത്.
Courage in abundance is a drawback. The nature gave beings the sence of fear to survive. Too much courage equals extinction. As simple as it is. Dont get brainwashed by movies and challenge a train to a head-on clash with you.
സിംഹം കടുവയോട് അടികൂടിയാൽ കടുവ ജയിക്കണമെന്നില്ല കാരണം സിംഹം ഒരു അടിതുടങ്ങിയാൽ എതിരാളി ചാവാതെ അവിടെ നിന്ന് പോകില്ല അത് എതിരാളി എത്ര ശക്തനാണെങ്കിലും .... That's because of his attitude bro 😎😎😎 that makes him different from others❤❤❤
You have to look history first before commenting , you can change the mentality of lion by some action but you can't do nothing when a tiger decided to kill you ,the tiger won't change its mind ~said by lion fan boy Dave salmoni Can you share any detailes,that any trainer allowed to fight their with any full grown siberian tiger 😂😂
നേരത്തെ പ്രെപഞ്ചത്തിലെ ഏറ്റവും വലിയ തു സൂര്യൻ എന്നാണ് കേട്ടറിഞ്ഞിട്ടുള്ളത് എന്നാൽഇപ്പോൾ സൂര്യനേക്കാളും വലിയ ന ഷ ത്ര ങ്ങൾ ഉണ്ടെന്നാണ് എന്നു പറഞ്ഞത് പോലെ സിംഹം ആണ് കാട്ടിലെ രാജാവ് എന്ന് വാസ്തവത്തിൽ സിംഹം പുൽ മേടുകളിൽ, ഒക്കെയാണ് ജീവിക്കുന്നത് പക്ഷേ ടൈഗർ ഉൾ കാടുകളിൽ ആണ് ജീവിക്കുന്നതും വേട്ട യടുന്നതും അപ്പോൾ തന്നെ അറിയാം പിന്നെ ഒറ്റക്ക് ഒരു സിംഹത്തിന് ഒരു കാട്ടു പോത്തിനെ കിഴടക്കാൻ പറ്റില്ല, പക്ഷേ ടൈഗർ ഒറ്റക്ക് ആണ്, പെണ്ണുങ്ങൾ വേട്ട യാടി പിടിക്കുന്ന തിന്റെ പങ്കു പറ്റാൻ വരും ടൈഗർ നു പ്രകൃതി ആ ഒരു ജീവിത സാഹചര്യം ആണ് ഒരുക്കിയിട്ടുള്ളത് വിധ ക്ത്തർ പോലും പറയുന്നുണ്ട്, സിംഹം ഫാമിലി യായി ജീവിക്കുന്നത് അതിനെ പ്രകൃതി അങ്ങനെ ഒരുക്കിയ തു കൊണ്ട് കടുവയുടെ ഇഷ്ടം ഭക്ഷണം കാട്ടുപോത്തു, കുട്ടി ആന, മ്ലാവ് അങ്ങനെ യാണ് മാംസം ബുക്കുകളിൽ രണ്ടാം മത്തെവലുപ്പം ഉള്ള ജീവി ആണ് കടുവ, ഫസ്റ്റ് ആർട്ടിക്, അന്റാർട്ടിക് ഉള്ള ഹിമ കരടി ആണ് വലുത് 3 മത് സിംഹം,4 ജഗ്ഗാർ,5 ലെപ്പേർഡ്,6 ചീറ്റ,,ഹയ്ന 7 വൈൽഡ് ഡോഗ് ets
ഏറ്റവും ശക്തൻ ആരാണെന്നും പരസ്പരം ഒരു fight വന്നാൽ ആര് ജയിക്കും എന്നും പറഞ്ഞിട്ട് ചില കൂട്ടർ അംഗീകരില്ല 🤣🤣.. ഇവരുടെ കുറെ comparison videos കണ്ടിട്ടുണ്ട് അതിൽ മിക്കതിലും തന്നെയും കടുവ തന്നെ ശക്തർ എന്ന് പറയുന്നു...
സിംഹം കാട്ടിലെ രാജാവാണെന്നു പറയാൻ മാത്രമേ കഴിയു ,കടുവയെ സിംഹത്തിനു ഏറ്റുമുട്ടലിൽ തോല്പിക്കുവാൻ സാധിക്കില്ല ,അതാണ് സത്യം ,സര്ക്കസ് കൂടാരങ്ങളിൽ സിംഹവും കടുവയും ഏറ്റുമുട്ടിയപ്പോൾ എല്ലാം തന്നെ കടുവയാണ് ജയിച്ചിരുന്നത് ഇതാണ് യാഥാർഥ്യം കടുവയു മായി ഏറ്റുമുട്ടിയ സിംഹങ്ങൾ എല്ലാം തന്നെ കൊല്ലപ്പെടുകയോ മാരകമായി മുറിവേൽക്കുകയോ ചെയ്തിട്ടുമുണ്ട് യാഥാർഥ്യം അംഗീകരിക്കുവാൻ ബുദ്ധിമുട്ടാണ് ,പക്ഷെ അതാണ് സത്യം
തുല്ല്യ ശക്തി ഉള്ള കടുവയും സിംഹവും ഏറ്റുമുട്ടിയാൽ കടുവ ആയിരിക്കും പിന്മാറുക ഒന്നിലധികം കടുവകളെ ഒറ്റക്കി സിംഹം നേരിടുന്നതും ഉണ്ട് അതുപോലെ ഒരുപാടു തവണ സിംഹത്തിന് മുന്നിൽ കടുവ തോറ്റു വിഴുന്നതും ഉണ്ട്
സർക്കസ് കൂടാരങ്ങളിൽ മത്സരിപ്പിക്കുമ്പോൾ തുല്ല്യ ശക്തികൾ ആയിരിക്കണം ഇവർ ഇട്ടുമിട്ടിയാൽ കടുവ പിന്മാറി പോകും കാരണം കടുവാക്കി പരിക്ക് പറ്റിയാൽ വേട്ടയാടാൻ പറ്റാതെ ചത്തുപോകും കാരണം ഒറ്റക്കി ആണ് പക്ഷെ സിംഹത്തിന് അങ്ങനെ അല്ല അതുപോലെ സിംഹം സിംഹവും കടുവയും ആദ്യം ആക്രമിക്കുക കഴുത്തിൽ ആയിരിക്കും സിംഹം ആക്രമിച്ചാൽ കടുവ വീഴും പക്ഷെ സിംഹത്തിന്റെ സട സിംഹത്തിന് തുണയാകും അതുപോലെ സിംഹം ഏറ്റുമുട്ടൻ നിന്നാൽ പിന്മാറില്ല പക്ഷെ കടുവ ഓടി പോകും
@MUHAMMED SHAHID KS Johny Johny yes papa,Eating sugar No Papa.......ennu paranju padicha pole aanu........Lion King of the jungle ennu........ Ee stories ezhuthiyavar Tiger ne kandittilla....athaanu Sathyam.
രാത്രിയിലും പകലിലും വേട്ടയാടും. ഏതു വലിയ എതിരാളിയും ഭയമില്ലാതെ ഏതു പ്രതിസന്ധിയെയും കാലാവസ്ഥയെയും ഒറ്റക് നേരിടുന്നു.യഥാർത്ഥത്തിൽ കാട്ടിലെ രാജാവ് കടുവയല്ലേ 🐅🐯👀
കടുവ ഭക്ഷണം കഴിഞ്ഞു എപ്പോഴും ഉറക്കം ആരിക്കും,പിന്നെ അതു ഒരു മൃഗത്തിനെ വേട്ട യാടി പിടിക്കുമ്പോൾ, ഭക്ഷി ക്കുമ്പോൾ മറ്റൊരു മൃഗം അടുത്തു വന്നാൽ അതിന്റെ ഇരയെ തട്ടി എടുക്കാൻ വന്നത് എന്ന മൈൻഡ് ൽ ആണ് ആക്രമിക്കുന്നത്, വെടിവച്ചു കൊന്നിട്ടുള്ള കടുവക്ക് 390 kg വെയിറ്റ് ഉണ്ടാരുന്നു, നേർക്കു നേരെ ഒരു ഫൈറ്റിൽ കടുവ യാണോ സിംഹം ആണോ ജയിക്കുക എന്ന് അവരുടെ പ്രയത്തെ ആശ്രയിച്ചു ഇരിക്കും ആയുസ് വളരെ കുറച്ചു ആയതുകൊണ്ട് ഇവ വളരെ പെട്ടന്ന് പ്രായം പൂർത്തി ആകുന്നു,
ഒരു കാര്യംകൂട്ടി ചേർക്കാനുണ്ട്. കടുവയെക്കാളും ശ്വാസകോശത്തിന് വലിപ്പം കൂടുതൽ സിംഹത്തിനാണ് അതുകൊണ്ട് തന്നെ ഏറെ നേരം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ സിംഹത്തിന് മുന്നിൽ കടുവയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയുക അസാധ്യമാണ്. അല്ലെങ്കിൽ തന്നെ സിംഹം വിരട്ടി ഓടിക്കുന്ന കടുവയെ അല്ലാതെ സിംഹത്തെ വിരട്ടുന്ന കടുവയെ കാണാൻ കഴിഞ്ഞിട്ടില്ല....
രണ്ടു പേരും പൊളിയാ. ഫ്ലൈറ്റ് നടക്കാൻ സാധിത ഇല്ല. സിംഹത്തെ കണ്ടാൽ കടുവ ഓടും. പക്ഷെ 🔥 ചുമ്മാ കിടക്കുന്ന കടുവേടെ അടുത്തോട്ടു പെട്ടന്ന് സിംഹം വന്നാൽ കടുവ ക്ക് reflex കൂടുതലാ അപ്പം പെട്ടന്ന് അവൻ കൈ വെച്ച് സിംഹത്തിനെ അടിച്ചാൽ അവന്റെ കാര്യം പോക്കാ. അതിന്റെ അടി ഒരു മനുഷ്യന് കിട്ടിയം തല പൊടിഞ്ഞു പോകും. ഓടാൻ സമയം കിട്ടിയാൽ കടുവ ഓടും. കാരണം സിംഹത്തിന്റെ മുകത്ത് ഒരു പേടിയും ഇല്ല. അത് കാണും ബോൾ ഏതുരാളികൾ പേടിക്കും
Pedi Karanam alla Kaduva odunnath..... fight nadannal tiger thanne jayikum.......pakshe fight tiger nu ishtam alla........Thinnan vendi mathrame Tiger kolluka ollu......Lion ne konn thinna avasyam Tiger nu illa
@@rageshv1322 Thaankal enthaanu parayunnath......pandathe kochupusthakam vaayich kadhaparayana pole Simham raajaav aanennokke parayunnath........lion and tiger same family aanu........karadi & muthala randum vyathyasthamaya jeevikal aanu.......Athupole alla Tiger & Lion, randum same vargathil pedunnath aanu.School il Science padichittille?? Enkil parayaam, according to Two kingdom classification by Carl Linneaus entire living beings are classified in to Plant Kingdom and Animal Kingdom.Animal kingdom is further classified in to 7 categories. Kingdom Phyllum Class Order Family Genus Species Tiger and lion belong to same kingdom, phylum, class, order, family,genus.Only species is different. Panthera enna genus il pedunna jeevikal aanu iva.Panthera genus il pedunna jeevikal veendum classify cheythitund.Ava thaazhe House(Domestic) Cat Wild cat Caracal Cheetah Puma Cougar Leapord Mountain leapord Jaguar Lion Tiger. Ithaanu scientists koduthirikkana classification.Manushya samskaaram thudangyappo muthal ulla ariv vechu kond,innuvare ee ariv il vyathyaasam anubhavapedaathe irikkunna oru detailed classification aanu scientists koduthirikkunnath. Ee Panthera genus il pedunna jeevikal etavum mukalil,athaayath Lion de mukalil aanu Tiger de sthaanam.Alland oru divasam Raavile pettann vannitt Carl Linneaus undaakkiyath alla ithu.Tiger nu veroru perum koduthu Apex predator.Apex ennu vechaal ettavum TOP. Tiger vs Lion tharkikkanda vishayame alla.Karanam oru zoo il poyitt Tiger neyum Lion ne neritt kandaal theeravunna prasname ullu. Tiger enthoru ajaanubaahu aanenn ariyum anneram.
പലരും കടുവ ഒറ്റക്കാണ് വേട്ടയാടുന്നത് അതുകൊണ്ട് കടുവ മുന്നിലാണ് എന്ന് യഥാർത്ഥത്തിൽ ബാക്കിൽ ആണ്, ഒരു ആനയെയോ, ജിറഫിനെയോ പിടിക്കാൻ ഒരിക്കലും കടുവക്ക് സാധ്യമല്ല, എന്നാൽ കടുവ പിടിക്കുന്ന കാട്ടു പോത്തിനെ ഒറ്റയ്ക്ക് പിടിക്കാൻ ഒരു സിംഹത്തിന് കഴിയും.
തനെന്താടോ പറയണേ?? ഏതു സിംഹമാണ് ഒറ്റക്ക് അനയെയും ജിറാഫിനെയും പിടിക്കുന്നത്?? ആനക്കുട്ടിയെ മാത്രമേ സിംഹം തരം കിട്ടിയാൽ വേട്ടയാടാറുള്ളൂ. ജിറാഫിനെ ആക്രമിക്കുന്നത് 10 ഓളം സിംഹങ്ങൾ കൂട്ടം ചേർന്നാണ്. ഒറ്റക്ക് ഒരു സിംഹത്തിനു ആഫ്രിക്കയിൽ ജീവിക്കാനാകില്ല. വേട്ടയാടുന്നത് ഗ്രൂപ്പ് ആയിട്ടാണ്..
കൂടുതൽ നേരവും single ആയി ഇരിക്കുന്ന കടുവയാണ് എന്റെ hero
എണ ചേരാൻ time ആവട്ടെ🙈🤣
Yaa 💥🔥
പക്ഷേ മറ്റവൻ ഫാമിലിക്ക് വേണ്ടി കൂട്ടത്തിൽ നിൽക്കുന്നവർക്ക് വേണ്ടിയും ചാകുന്നവരെ പോരാടാൻ തയ്യാറാണ്. അതാണ് പോരാളി 💥
KGF ൽ പറഞ്ഞ ഡയലോഗ് ഓർമ വരുന്നു...
അവർ കൂട്ടമായിട്ടാണ് വന്നത് ഗാങ്സ്റ്റർ 🦁🦁🦁🦁
പക്ഷെ അവൻ വന്നത് ഒറ്റക്കാണ്
മോൺസ്റ്റർ 🐯🐯🐯🐯🐯🐯🐯🐯
ടൈഗർ ആണ് താരം... മോൺസ്റ്റർ
@@jeeveshakjeeveshak5171 muriveeta sihmante swasam garchankkal bhayankaram ayirunnnu
Tiger uyir
@@srv9583 ❤️
@@srv9583 true🔥🔥💥
എല്ലാ big cats നെയും ഇഷ്ടം ❤️. എന്നാല് കുറച് അധികം ഇഷ്ടം കടുവ യോടാണ്.
Gang ആയിവരുന്ന സിംഹം gangster
എന്നാൽ ഒറ്റയ്ക്കു നിലകൊള്ളുന്ന കടുവ monster😈😈
കടുവ ഇസ്‌തം 😘
Athe
കടുവ 💥❤️
കടുവ ആണ് റിയൽ മെൻ ആണും പെണ്ണും കേട്ട മനുഷ്യരെ പോലെ. 10 ആളെ ഒരാളെ അടിയ്ക്കുന്നതും മാറ്റം ഉണ്ട് 🤣
Mone oru familye protect cheyuna dutyude atrem onum കടുവക് varila....
Always the LÎØN IS🙌🏻🔥
KIÑG
ഞാൻ സിംഹത്തിന്റെ ഫാൻ ആണ് ❤❤
ശരി ഞാനും സിംഹത്തിന്റെ വലിയ വലിയ ഫാൻ ആണ് അതുപോലെ കടവയുടെയും
I like tiger
ഞാനും
Nanum
എനിക്ക് രണ്ട് പേരെയും ഒത്തിരി ഇഷ്ടമാണ് ❤
കുടുംബത്തോടെ ജീവിക്കുന്ന സിംഹങ്ങ🦁ളെ ആണ് എനിക്കിഷ്ടം I love
😂👍
Athennu,,, a,, kaduvakal maha vellamadi partesum,, pennum pedakozim,, Verdun kodum Onnumilla tems aanu
എനിക്ക് സിംഹത്തെയും കടുവയെയും ഒരുപോലെ ഇഷ്ടമാണ് 🤗
അതും പറഞ്‍ അങ് ചെല്ല് 😂
Ottak jeevikkuna kaduva fans
അടുത്ത വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യുന്ന കാര്യം പരിഗണിക്കുക 😄😁
😆😁
💖😅
Engil engane ? 😂
Idhu pwole eaglente videos idumo??
അത് നിർബന്ധ
അവൻ ഒറ്റയ്ക്കാണ് പോരാടുന്നത്..ഭയക്കണം 🐯 ♥️
Tiger
Monster🐅
@ഡിങ്കൻ DINKAN Tiger is more Agressive than lions
Ente ponne👌
പക്ഷെ teamwork ഉം tricks ഉം ഉണ്ടെങ്കിൽ എന്തിനെയും കീഴ്പ്പെടുത്താം അതാണ് സിംഹം 🔥
ഓർമ വെച്ച കാലം മുതലുള്ള ഇഷ്ടം Tiger 🐯🥰
Enikkum
നിനക്ക് ടൈഗർ ബിസ്ക്കറ്റ് ishattallond അല്ലേ.നീ ടൈഗർ fen boy ആയത്
@@efootballpro2123 ne oola lion pan boy aano🤣
സിംഹം നടനും
കടുവ വില്ലനും
🔥🔥🔥
Yes bro lion is a hero but tiger is a villian 🔥
പക്ഷേ വില്ലനെ ജയിക്കൂ
Nonerethirichkaranamwijayamkaduwakhmaatramkaduwa3kindalsimham2aramaatram
വില്ലൻ 🔥
Lion 💩
വിശന്നാൽ മാത്രം വേട്ടയാടുന്നവ = സിംഹം 😍
വിശന്നാലും വിശന്നില്ലെങ്കിലും കൊല്ലുന്നവ = കടുവ 😳
Lion the 👑🔥
*food കൊണ്ട് കൊടുക്കാൻ ഇഷ്ട്ടം പോലെ പെൺ സിംഹങ്ങൾ ഉള്ള സിംഹ രായാവിന് അങ്ങനെ ഒക്കെ ജീവിക്കാം.🤣😜*
@@sruthindas2334
*Lion the king എന്നത് വെറും തോന്നലാണ് !*
@@hscreations5658കൊല്ലുന്നത് കൊണ്ട് മാത്രം അല്ലാ രാജാവാകുന്നത്... ഒന്ന് സിംഹം വിശന്നാൽ മാത്രമേ വേട്ടയാടു.... രണ്ടു സിംഹം കൂടെ ഉള്ളവരെയും സംരക്ഷിക്കുന്നു.. അങ്ങനെ ഉള്ള സവിശേഷതകൾ കൊണ്ടാണ് സിംഹം king എന്ന് വിശ്വസിക്കുന്നത്... അല്ലാതെ അവിടെ ഒരു കൊട്ടാരമോ ഭടൻമാരോ ഒന്നും ഉണ്ടായിട്ടല്ല
@@amigo78
*കൂടെ ഉള്ളവരെ സംരക്ഷിക്കുന്നത് കൊണ്ടാണോ രാജാവെന്നു വിളിക്കുന്നത്? 😁😁🤣എന്തോന്ന് വിഡ്ഢിത്തം ആണ് കുട്ടി ഈ പറയുന്നത് !!.അങ്ങനെ എങ്കിൽ കാട്ടുപോത്തും ആനയും ഒക്കെയല്ലേ രാജാവ്?? 😜*
അന്നും ഇന്നും എന്നും കടുവ ആരാധകൻ ❤️
Attitude of lion
@@shambuguddu8350 enth attitude 😂
Yes tiger ❤️🔥
@@whiteyaksha8395 lionte attitude endhann utube video ond kand nokk mone
@@stoneredits3387 lion RUclips channelum todengyo
Lion fans
👇
രാജാവിന്റെ അന്തകൻ🐯🐅🐅
സിംഹ ആരാധകർ vs കടുവ ആരാധകർ തമ്മിലുള്ള കമൻ്റ് വിഭാഗത്തിലാണ് യഥാർത്ഥ പോരാട്ടം😂
കുടുംബം നോക്കുന്ന സിംഹമാണ് മിടുക്കൻ കടുവ എപ്പോഴും വില്ലൻ ആണ് സിംഹം എപ്പോഴും നായകൻ സിംഹം ആണ്.......
In every villan there is a hero and in every hero there is a villan ennala lalettan polum paranjath
ഭാര്യമാർ ആണ് കുടുംബം നോക്കുന്നത് എന്ന് മാത്രം 😁 ചില്ലപോൾ ഒഴിച്ച്
വില്ലൻ വില്ലാളി വീരൻ 🔥🐅
Ipool trend vilan marale adhond kaduva is the king😎
@@VishnuVichuz579 yes aan simham madiyan maranu
സിംഹത്തെ രാജാവാക്കുന്നത് അതിന്റെ ചങ്കൂറ്റവും നിലപാടുമാണ്....
എത്ര വലിയവൻ ആണെങ്കിലും നിന്ന് പോരാടും.....
വിജയിച്ചില്ലേൽ പോരാടി മരിക്കും
തിരിച്ചോട്ടം വിരളമായിരിക്കും
oru aana vannal valum pokki odunnath kanam
Ath tigar um odum😂😂
❤❤❤❤❤❤❤
സിംഹം കൂട്ടം ചേർന്നാണ് ഇരയെ കീഴ്പെടുത്തുന്നത് gangster 🕶️.. എന്നാൽ കടുവ ഒറ്റക്കാണ് ഇരയെ വീഴ്ത്തുന്നത്, MONSTER 💥💥💥💥💥💥💥.. കടുവയാണ് ഹീറോ
കടുവ , സിംഹം വലുപ്പവ്യത്യാസം
കടുവ സിംഹത്തേക്കാൾ 100kg
കൂടുതൽ ഉണ്ട് .. എന്നിട്ടും
കട്ടക്ക് നിൽക്കണമെങ്കിൽ യഥാർത്ഥ ശക്തൻ ആരായിരിക്കും ?
സിംഹം കുട്ടമായ് മാത്രം അല്ല ഒറ്റക്കും ഇരപിടിക്കും . ബുദ്ധി കുടുതൽ സിംഹത്തിനാണ് .
കടുവ ഒരാനയെ കൊല്ലുന്ന വിഡിയോ ഉണ്ടൊ ? എന്നാൽ
ഒരു പെൺസിംഹം കൊമ്പനാനയെ ഒറ്റക്ക് പിടിക്കുന്ന വിഡിയോ യുട്യുബിൽ ഉണ്ട് . കുടാതെ ചത്ത സിംഹത്തിന്റെയും കടുവയുടെയും ... ഹൃദയം , ശ്വാസകോശം , തെണ്ട , ഈ മൂന്ന് അയവങ്ങൾ കടുവയുടെ തിനേക്കാൾ വലുത് സിംഹത്തിന്റെ താണ് . തൊണ്ട വലുതായത് കൊണ്ട് സിംഹഗർജനം 8 Km ദുരെ എത്തും എന്നാൽ കടുവയുടെത്
വെറും 4 Km എത്തുക ഒള്ളു .
@@sarasadiq9470 ബുദ്ധി കൂടുതൽ കടുവക്കാണ് സിംഹത്തിനെക്കാൾ 25% കൂടുതൽ ബുദ്ധി ഒള്ള മൃഗമാണ് കടുവ പിന്നെ കാലുകൾക്ക് ഉള്ള ബലം, ഇര പിടിക്കുന്നതിലുള്ള ടെക്‌നിക്, അറ്റാക്ക്കിങ്ങ് സ്പീഡ് ഇതൊക്കെ കടുവക്കാണ് കൂടുതൽ
@@madringaming2289
ബുദ്ധി കുടുതൽ കടുവക്ക് അല്ല
സ്പി ഡല്ല അറ്റാക്കിങ്ങ് പവർ
വലുപ്പം കൂടുമ്പോൾ എഫിഷൻസി കുറയും ചേട്ടാ .
ചേട്ടൻ ഡിപ്പായി പ0നം നടത്തണം ( മറുപടി വേണം )
@@sarasadiq9470 poyi google chyth nokk
@@madringaming2289
തലചോറിന്റ തുക്കമല്ല ബുദ്ധിയുടെ മാനദണ്ഡം .
ഇന്റെലിജന്റെ ജിവികൾ ആണ് ഭുമിയിലെ രാജാക്കൻമാർ
1 .. പ്രാണികൾ
രാജാവ് .. കടന്നൽ
2 മൃഗങ്ങൾ
രാജാവ് ... സിംഹം
3 പക്ഷികൾ
രാജാവ് ... മുങ്ങ
( ഒരു പരുന്തിന്റെ പാതി വലുപ്പമുള്ള മുങ്ങപരുന്തിനെ കൊന്ന് തള്ളും )
4 മീൻ വർഗ്ം
രാജാവ് ... ഫൈറ്റർ തിമിംഗലം
മീൻ വർഗ്ഗത്തിൽ ഏറ്റവും ബുദ്ധി കുടിയത് ഡോൾഫിൻ കുടുംബമാണ് . ഫൈറ്റർ തിമിംഗലം ഡോൾഫിൻ കുടുംബത്തിൽ പെട്ടതാണ്)
5 കുരങ്ങ് വർഗ്ഗം
രാജാവ് .... മനുഷ്യൻ
(ഈ കുടുംബത്തിൽ സാധാരണ കുരങ്ങ് മുതൻ ഗറില്ല വരെ ഉണ്ട്
ബുദ്ധി + ശക്തി ആണ് രാജാവ്
ഇത് തുലനം നോക്കുമ്പോൾ കുടുതൽ പോയിന്റ് മനുഷ്യനാണ് .
ഗുഗിളിൽ ഇത്തരം കാര്യങ്ങൾ ഇല്ല . പ്രധാനപെട്ട ഒന്നും ഗുഗിളിൽ ഇല്ല
ഉദാ: താങ്കൾ റുബിക്ക് ക്യുബിന്റെ ബേസിക്ക് ഫോർമുല ഒന്ന് ഗുഗിളിൽ കാണിച്ച് താ . പലതും ഗുഗിളിൽ ഇല്ല .
കടുവയും സിംഹവും ഒരേ പോലെ ഇഷ്ടം ആണ് 😍😍😍🥰🥰🥰❤️❤️❤️😘😘😘
കടുവയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം മാൻ കുട്ടികളാണ്😜
എനിക്കും, രണ്ട് പേരെയും ഇഷ്ടമാണ് 😘
@@cuteanimalfacts5215 ഒരു കാട്ടിൽ ഒരു കടുവ മതി ഇവൾ എന്റെ മാൻ കുട്ടിയാണ് നിന്റെ ഇഷ്ടം വേറെ വല്ല കാട്ടിലും ചെന്ന് പറഞ്ഞുകൊള്ളുക 😂
@@daysondayson4472 🤪🤣👍
നീ എന്റെ മാന്കുട്ടി
Lion : gangster
Tiger : Monster🔥🔥🔥
Some times...it will surely opposite
@@letstalkmalayalam5758 yes
@@letstalkmalayalam5758 aysheri
@@_UNKNOWN_707 😂
@@letstalkmalayalam5758 currect
രാജാവ് എന്നും സിംഹം തന്നെ ❤
Rajaav simham aanu.. But ithun paranjj kaduvedee adutheekk chennaall keeriii ottikumm athh
@@PowerX-d3n pinalla🔥
Kaduva🔥is the most powerful
Mmm veruthey alla simham duranthamayathu balakrishnan ayyo action durantha simham 🤣🤣
Nchaanaanurajaawennhneeparanchaalarenkilumankheekarikoadupoleyaanuneeparanchathninakhrajaawsimham
സിംഹത്തെ പോലെ കൂട്ടാളികളുടെ ആവിശ്യം കടുവക്ക് ഇല്ല എന്റെ ഹീറോ കടുവ ♥️
സിംഹം വിശപ്പ് ഉണ്ടെങ്കിലെ മൃഗങ്ങളെ കൊല്ലുകയുള്ളൂ ❤️😘
കടുവ ആവശ്യമില്ലാതെ ഉപദ്രവിക്കുന്ന നാറിയാണ് 🥴🥴🥴
Attitude king the lion😍
tiger have power, but king have power and attitude🔥
Yes king the lion
😂😂😂
സിംഹം 😍
Animals have no attitude😐. Do not consider them as a personality, like in the movies.
Attitude of lion ..thats enough 😎❤...king always king 👑
Eth attitude
King is always king
🔥Attitude 🦁
ശെരി ആ ഫുഡ് അടിച്ചു വയറു നിറഞ്ഞ് ഇരിക്കുന്ന സിംഹത്തിന്റെ മുന്നിലൂടെ ഒരാൾ പോയാൽ പോലും ഉപദ്രവിക്കില്ല ന്നു കേട്ടിട്ടുണ്ട്.. But കടുവ അതി ക്രൂരൻ ആണ്
കടുവയാണ് കൂടുതൽ ശക്തൻ 😻❣️🔥
കടുവ അന്നും ഇന്നും 🔥🔥
കടുവ ഒറ്റക്കാണ് നടക്കുന്നതഅത് കൊണ്ട് തന്നെ ് ഭക്ഷണം share ചെയ്യാറില്ല അവർ സ്വർത്തരാണ് യിൽ,എന്നാൽ സിംഹ അത് പ്രജ കൾ ക്കും കൊടുക്കും,., അവർ വിശന്നാൽ മാത്രമേ വെട്ടയഡാറൊള്ളൂ ആറ്റിട്യൂട്,. ധൈര്യം,,. ശബ്ദം വേഗത ലുക്ക് എല്ലാകാര്യത്തിലും ഒരുരാജാവിന്റെ ക്വാളിറ്റി സിംഹ ത്തിനാണ്,. ലയൺ
*പ്രകാശം പോലും ശെരിക്ക് ചെല്ലാത്ത ഘോരവനങ്ങൾക്കുള്ളിൽ ഒറ്റയ്ക്ക് വേട്ടയാടി ചങ്കൂറ്റത്തോടെ ജീവിക്കുന്ന സുന്ദരനായ Killer Attitude ഉള്ള Real Life Heavyweight Titan കടുവ തന്നെയാണ് The King Maker 💪😎*
Kidu❤️🔥
നിങ്ങൾ വേഗം വളരുന്നുണ്ടല്ലോ 🥳 Congrats ❤💞
ഇനിയും നല്ല വീഡിയോസ് വരുമെന്ന് പ്രതീക്ഷിക്കുന്നു 😊
ഞാനും കടുവയെ പോലെയാണ് ബിരിയാണി കഴിച്ചു വയറു നിറഞ്ഞിരുന്നാലും ice cream കണ്ടാൽ വിടില്ല
🤣
Nan simhathe poly annu thinnu kazinal pinne otta kadappu anu
🤣🤣
@@rishanafirosh6773 😂😂😂
കാടിന്റെ രാജാവ് കടുവ ആണ് ,കാരണം സിംഹം കട്ടിൽ അല്ല ജീവിക്കുന്ന പുൽ പ്രദേശങ്ങളിലും സമതലങ്ങളിലും ആണ് . കടുവ ആണ് കട്ടിൽ ജീവിക്കുന്ന.
സിംഹത്തിനെ കടുവാ അടക്കം എല്ലാ ജീവികളും ഭയക്കുന്ന ഒരേ ഒരു കാര്യം അതിന്റെ ആക്ടിറ്റ്യൂട്ട്..🦁
Kaduva pedicha epoo😂😂
kaduva eppaya bayapettadh kaduvayulla kaattil simhangal undaavarilla
Pine kaduva simhathinte attitude noki irikuvanalo😪
പിന്നേ... കടുവക്ക് സിംഹത്തിന്റെ attitude നോക്കലാണല്ലോ പണി 🤣🤣🤣🤣
സിംഹത്തെ ഭയം... അതും കടുവയ്ക്ക് 😂
ഒരേ വലിപ്പമുള്ള കടുവയും സിംഹവും ഏറ്റുമുട്ടിയാൽ 80% വിജയ സാധ്യത കടുവക്കാണ് എന്ന് നാഷ്ണൽ ജോഗ്രഫി ചാനലിൽ വന്ന റിപ്പോർട്ട്
Bhariye പണിക്ക് വിട്ട് ഗുഹനേപോലെ ജീവിക്കുന്ന പാവാട സിംഹത്തേക്കൾ എനിക്ക് ഇഷ്ടം ഒറ്റക്ക് വേട്ടക്ക് പോയി Alpha male പോലെ ജീവിക്കുന്ന കടുവ സർ നെ ആണ് 😏
No kaduva sigma male anu
ലാലേട്ടന്റെയും മമ്മൂക്കയുടെയും അഭിനയം പോലിരിക്കും 🔥🔥🔥🔥
സിംഹവും കടുവയും 🤗
സിംഹം gangumayit ആണ് ജീവിക്കുന്നത്.
പക്ഷെ കടുവ ഒറ്റയ്ക്കാണ് monster😈
😈
Ennik villain kaduva ഇഷ്ടം 😘
Lions live with Squad.
And Tigers play Solo Vs Squad 🔥😘
Tiger doesn't play 1 vs 4 they only play 1v1
Pro players anallo🤭
@@haris76570 lion is always better than tighter because his mentality ❤️🥰
@@സുന്ദരൻ മെന്റാലിറ്റി and ആറ്റിറ്റ്യൂഡ് പുഴുങ്ങി തിന്നാൽ ജീവിക്കാൻ പറ്റില്ല സുഹൃത്തേ.. പണ്ടുതൊട്ടെ സിംഹം ആണ് കാട്ടിലെ രാജാവ് എന്നാ വിശ്വാസം പ്രചിരിച്ചാണ് പലരും ഇത് വിശ്വസിക്കുന്നത്.. ഒരു ഐ തിഹ്യം പോലെ.. പണ്ട് മെന്റാലിറ്റി പവർ ആറ്റിറ്റ്യൂഡ് എല്ലാം ലയണിനെ ആണ് കാണിക്കാർ അതുകൊണ്ട് കിങ് എന്ന് പറയുന്നു
@@akshayrajendran2198 Simham thante locality m family m keep cheyunnath thanne veroru simhathod fight cheith jayich aan. Thante rajyathod fight cheyunna enemy neridunnath aa lion thanne aan baaki ullavare protect cheyyan. Athaanu oru raajavinte dharmavum. Koode ullavare yum nadineyum prtoect cheyukka. Ath vere oru animals lm kaanunnath alla. Mathtamalla veroru animal kazhichathinte waste lions kazhikkarilla.
Nalla vivaranam❤ loved it
ഒറ്റയ്ക്ക് ഒരു territory ഭരിക്കുന്ന ടൈഗർ ആണ് കാട്ടിലെ കിങ് ❤️❤️
കടുവയുടെ കാര്യമാണ് നിങ്ങൾ പറഞ്ഞത് , ഒരു പ്രൈഡിൽ മാക്‌സിം 5 വരെ ആണ് സിംഹങ്ങളുണ്ടാകും അവരാണ് അതിർത്തി ഭടന്മാർ , എന്നാൽ ഒരു ആണ് കടുവയ്ക്ക് 100 ചതുരശ്രകിലോമീറ്റർ വേണം , ആ പരുതിയിൽ മറ്റൊരു ആണ് കടുവ വന്നാൽ പിന്നെ ഏതേലും ഒന്നാണ് ബാക്കി , അതാണ് കടുവയുടെ വംശനാശം ഭീഷണിക്ക് മെയിൻ കാരണവും.
Ottakk jeevikkunna rajavo😂.he is monster👍
@@rashikvp4847
അവൻ കെട്ടുകഥകളിലും മുത്തശ്ശികഥയിലെയും രാജവായിട്ടില്ല യഥാർത്ഥ ഉൾകാടിന്റെ ഒരേയൊരു രാജാവ് 🐯
അവൻ ഒറ്റക് ആയിരുന്നു... Tiger 😍
സിമ്മം ആണ് എന്നും രായാവ്.
കടുവ കരുത്ത് ഉള്ള ഒരു വില്ലൻ.
അത് ഇനി ആരും തിരുത്താൻ ഒന്നും പോണ്ട. ഞാൻ സമ്മയ്ക്കുല🙄
👍👍😂😂
Lion vs Tiger... 99% victory goes to tiger
@@yadavkrishnak7257 😂😂...........
@@yadavkrishnak7257 അത് നമ്മടെ സിംഹത്തിന് ഈ ചീള് കടുവ ഒന്നും ആയി തല്ലുണ്ടാക്കാൻ ടൈം ഇല്ല... രാജാവിന് രാജ്യം നോക്കാൻ ഉണ്ട്... അല്ലാതെ കടുവയെ പോലെ വേറെ പണി ഇല്ലാതെ നടക്കുകയല്ലേ
@@Malayaleee123 അല്ലാതെ കടുവ സെർ ന്റെ കൈയിൽ കിട്ടിയ വലിച്ചു കീറോന്നു പേടിച്ചിട്ടല്ല 😂
Tiger🔥🔥🔥💥💥
കടുവ ഇഷ്ടം ❤️❤️🔥🔥
@@thafseery7719 yellavarum palthum eshttapedunnathu veedukalil undittu aano 😂😂😂
@@thafseery7719 മോഹൻലാലിനെ ഇഷ്ടമാണ് എന്നും പറഞ്ഞ് മോഹൻലാലിനെ തനിക്ക് വീട്ടിൽ വളർത്താൻ പറ്റുമോ
@@shibukottuvankonam7561 Puthiya arivanallo
ഞാൻ കടുവ ഫാൻ
😎
മൃഗമായി ജനിക്കണക്കിൽ കടുവയായി ജനിക്കണം കടുവ ഫാൻ 🔥🔥🔥
😍😍 athe
Athe 🔥🔥
@@muhammad.thariq7743അതേ ❤🐯🔥
😍😍😍
സിംഹം : എന്റെ അതിർത്തിൽ എങ്ങാണം കേറിയ പിന്നെ ജീവനോടെ പുറത്ത് പോകില്ല അതിനി ഏത് കടുവ ആയാലും കരടി ആയാലും 👑
Kaduva simhathinekkalum slight size kooduthalanu but..rajavinu athu mathram poralloo... lion attitude always feels like king 👑...even kaduva vare ethreyo incidents il ann simhathinte dominancy accept cheyyunundu...fight il simham odipokaru kuravanu compare to kaduva...Karanam simham abhimaniyanu...
Umm.. Angot chenna mathi.. Kaduvede adth simham muttila mahn
@@kannanpt9961 നീയല്ലേ പറഞ്ഞത് കടുവക്ക് സിംഹത്തിന്റെ കഴുത്തിൽ കടി കിട്ടിയാലേ ജയിക്കാൻ പറ്റൂന്ന്, പക്ഷെ അങ്ങനെയല്ലന്നല്ലേ അവൻ പറഞ്ഞത്, കൈ കൊണ്ട് കിട്ടിയിട്ടും സിംഹം ചത്തിട്ടില്ലേ? കടുവയുടെ അടുത്ത് ചെന്ന സിംഹത്തിന്റെ പൂടയെ കിട്ടൂ 😂😃
@MUHAMMED SHAHID KS യെസ് ബ്രോ.. ആറ്റിറ്റ്യൂഡ് പുഴുങ്ങി തിന്നാൽ keng ആയിരിക്കാം എന്നാ ഈ ആളുകളുടെ വിചാരം.. Physical properties ഒക്കെ വെച്ച് നോക്കിയാൽ കടുവ തന്നെ ആണ് മികച്ചു നിക്കുന്നത്.. പണ്ട് തൊട്ടേയുള്ള സിംഹം ആണ് കാട്ടിലെ രാജാവ് എന്നാ കഥ വിശ്വസിച്ചു വന്നവന്മാരെ.. സയൻസ് പരമായി ഒന്നും അറിയത്തില്ല പാവങ്ങൾക്ക് 🤭🤭🤭പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ
@@kannanpt9961 കടുവായെക്കാളും stamina bone density ഒക്കെ സിംഹത്തിനാണ് കൂടുതൽ ഉള്ളത്. സ്റ്റാമിനയുടെ കാര്യം പറയുമ്പോൾ 50% extra stamina ആണ് സിംഹത്തിന് ഉള്ളത്.
Chetaa superr... eniyum ethepolathey videos prathishikunnu... 😁
Lion is courageous than any other animal
Courageous
🤣 wolwerine, honey badger and mongoose is consider as most courageous animals!!!!!!!!!!
Courage in abundance is a drawback. The nature gave beings the sence of fear to survive. Too much courage equals extinction. As simple as it is. Dont get brainwashed by movies and challenge a train to a head-on clash with you.
സിംഹം രാജാവാ എന്നും 🥰😍
Appol roosters? 😂
Tiger fans like
Lion fans attitude king❣️
സിംഹം കടുവയോട് അടികൂടിയാൽ കടുവ ജയിക്കണമെന്നില്ല കാരണം സിംഹം ഒരു അടിതുടങ്ങിയാൽ എതിരാളി ചാവാതെ അവിടെ നിന്ന് പോകില്ല അത് എതിരാളി എത്ര ശക്തനാണെങ്കിലും .... That's because of his attitude bro 😎😎😎 that makes him different from others❤❤❤
You have to look history first before commenting , you can change the mentality of lion by some action but you can't do nothing when a tiger decided to kill you ,the tiger won't change its mind
~said by lion fan boy Dave salmoni
Can you share any detailes,that any trainer allowed to fight their with any full grown siberian tiger 😂😂
Aysheri 😂
Yep
Vallapoolum nat Geo wild eduth kanu karyam kayill ninillegil simham oodum pinne eppozhum adi thirunnathu vare ninnal chellappool swayem mukalilootu polum
Akariyatil kaduveyum aganetane vidila 🔥🔥🔥
നേരത്തെ പ്രെപഞ്ചത്തിലെ ഏറ്റവും വലിയ തു സൂര്യൻ എന്നാണ് കേട്ടറിഞ്ഞിട്ടുള്ളത് എന്നാൽഇപ്പോൾ സൂര്യനേക്കാളും വലിയ ന ഷ ത്ര ങ്ങൾ ഉണ്ടെന്നാണ് എന്നു പറഞ്ഞത് പോലെ സിംഹം ആണ് കാട്ടിലെ രാജാവ് എന്ന് വാസ്തവത്തിൽ സിംഹം പുൽ മേടുകളിൽ, ഒക്കെയാണ് ജീവിക്കുന്നത് പക്ഷേ ടൈഗർ ഉൾ കാടുകളിൽ ആണ് ജീവിക്കുന്നതും വേട്ട യടുന്നതും അപ്പോൾ തന്നെ അറിയാം പിന്നെ ഒറ്റക്ക് ഒരു സിംഹത്തിന് ഒരു കാട്ടു പോത്തിനെ കിഴടക്കാൻ പറ്റില്ല, പക്ഷേ ടൈഗർ ഒറ്റക്ക് ആണ്, പെണ്ണുങ്ങൾ വേട്ട യാടി പിടിക്കുന്ന തിന്റെ പങ്കു പറ്റാൻ വരും ടൈഗർ നു പ്രകൃതി ആ ഒരു ജീവിത സാഹചര്യം ആണ് ഒരുക്കിയിട്ടുള്ളത് വിധ ക്ത്തർ പോലും പറയുന്നുണ്ട്, സിംഹം ഫാമിലി യായി ജീവിക്കുന്നത് അതിനെ പ്രകൃതി അങ്ങനെ ഒരുക്കിയ തു കൊണ്ട് കടുവയുടെ ഇഷ്ടം ഭക്ഷണം കാട്ടുപോത്തു, കുട്ടി ആന, മ്ലാവ് അങ്ങനെ യാണ് മാംസം ബുക്കുകളിൽ രണ്ടാം മത്തെവലുപ്പം ഉള്ള ജീവി ആണ് കടുവ, ഫസ്റ്റ് ആർട്ടിക്, അന്റാർട്ടിക് ഉള്ള ഹിമ കരടി ആണ് വലുത് 3 മത് സിംഹം,4 ജഗ്ഗാർ,5 ലെപ്പേർഡ്,6 ചീറ്റ,,ഹയ്ന 7 വൈൽഡ് ഡോഗ് ets
Video poliyan . Nalla voice.nalla thrillingan . Iam saport . Iniyum video cheyuu 😘😘
ഏറ്റവും ശക്തൻ ആരാണെന്നും പരസ്പരം ഒരു fight വന്നാൽ ആര് ജയിക്കും എന്നും പറഞ്ഞിട്ട് ചില കൂട്ടർ അംഗീകരില്ല 🤣🤣.. ഇവരുടെ കുറെ comparison videos കണ്ടിട്ടുണ്ട് അതിൽ മിക്കതിലും തന്നെയും കടുവ തന്നെ ശക്തർ എന്ന് പറയുന്നു...
Difference kaduva strongannu epprum aggressive but lion agressive aakunna aamoment😌😂 lion kaduvaye tholpikkum😌
@@piratetimes659 എന്നിട്ട് എന്നിട്ട് 😂
No bro lion is stronger than tiger
@@aadhu8365 അമ്മൂമ്മ ഇന്നലെ പറഞ്ഞു തന്ന കഥയിൽ അങ്ങനെയാണ്
@@dsvaisakh കഥയിൽ അങ്ങനെ ആയിരിക്കും 🤣
സിംഹ രാജാവ് 🔥
Adipwoliyaaaa💖🤩💖
Wow nice video🙌🙌🙌🙌🙌🙌next veediyok waiting aahnu❤
സിംഹം കാട്ടിലെ രാജാവാണെന്നു പറയാൻ മാത്രമേ കഴിയു ,കടുവയെ സിംഹത്തിനു ഏറ്റുമുട്ടലിൽ തോല്പിക്കുവാൻ സാധിക്കില്ല ,അതാണ് സത്യം ,സര്ക്കസ് കൂടാരങ്ങളിൽ സിംഹവും കടുവയും ഏറ്റുമുട്ടിയപ്പോൾ എല്ലാം തന്നെ കടുവയാണ് ജയിച്ചിരുന്നത് ഇതാണ് യാഥാർഥ്യം കടുവയു മായി ഏറ്റുമുട്ടിയ സിംഹങ്ങൾ എല്ലാം തന്നെ കൊല്ലപ്പെടുകയോ മാരകമായി മുറിവേൽക്കുകയോ ചെയ്തിട്ടുമുണ്ട് യാഥാർഥ്യം അംഗീകരിക്കുവാൻ ബുദ്ധിമുട്ടാണ് ,പക്ഷെ അതാണ് സത്യം
തുല്ല്യ ശക്തി ഉള്ള കടുവയും സിംഹവും ഏറ്റുമുട്ടിയാൽ കടുവ ആയിരിക്കും പിന്മാറുക ഒന്നിലധികം കടുവകളെ ഒറ്റക്കി സിംഹം നേരിടുന്നതും ഉണ്ട് അതുപോലെ ഒരുപാടു തവണ സിംഹത്തിന് മുന്നിൽ കടുവ തോറ്റു വിഴുന്നതും ഉണ്ട്
സർക്കസ് കൂടാരങ്ങളിൽ മത്സരിപ്പിക്കുമ്പോൾ തുല്ല്യ ശക്തികൾ ആയിരിക്കണം ഇവർ ഇട്ടുമിട്ടിയാൽ കടുവ പിന്മാറി പോകും കാരണം കടുവാക്കി പരിക്ക് പറ്റിയാൽ വേട്ടയാടാൻ പറ്റാതെ ചത്തുപോകും കാരണം ഒറ്റക്കി ആണ് പക്ഷെ സിംഹത്തിന് അങ്ങനെ അല്ല അതുപോലെ സിംഹം സിംഹവും കടുവയും ആദ്യം ആക്രമിക്കുക കഴുത്തിൽ ആയിരിക്കും സിംഹം ആക്രമിച്ചാൽ കടുവ വീഴും പക്ഷെ സിംഹത്തിന്റെ സട സിംഹത്തിന് തുണയാകും അതുപോലെ സിംഹം ഏറ്റുമുട്ടൻ നിന്നാൽ പിന്മാറില്ല പക്ഷെ കടുവ ഓടി പോകും
Atitude is lion King 🦁
🤣😂
Atitude king Ronaldo alle
Lion ahno
Boss vijayam arkkanu enn parnjhittum sammatikkunnille😂
Waiting😍😍😍
Tiger 👍👍👍👍👍👍👍
ബ്രൂസ് ലീ കാണുബോൾ ധ്രുമ്പലൻ പക്ഷേ തോൽപ്പിക്കാൻ ബുദ്ധിമുട്ട കാരണം ആറ്റിട്യൂട് അത് കൂടുതൽ സിംഹത്തിനാ ആരുടെയും ഫാനല്ല പറഞ്ഞന്നേ ഉള്ളു
കടുവയാണ് ശക്തർ എങ്കിലും അവരിൽ ഒരു ഭയം ഉണ്ട്. സിംഹം മരണം വരെ പൊരുതുന്ന പോരാളികൾ ആണ്.
അങ്ങനെയല്ല bro
Thats all
But സിംഹത്തിനു പേടി illaw
കടുവ പുലിമുരുകനിൽ മുരുകനെ പേടിച്ചു പോകും
Lion=singam 2 ഇൽ സൂര്യ പേടിച്ചു ഓടില്ല
@@edger4626 tiger uyir
Yes...Lion is always KING....in all meaning(Lion fan)
Recently I saw your channel😊👍 watched all your videos... Great bro👍👍 SUBSCRIBED😊
സിംഭം🦁 ഉയിർ😄🔥🔥🔥
എന്ത്കൊണ്ടും രാജാവാകാൻ യോഗ്യൻ സിംഹം തന്നെ 😎
പക്ഷേ രാജാവിന്റെ ആരാച്ചാർ കടുവ തന്നെ
Attitude
അല്ല മൃഗലോകത്തെ രാജാവാണ് സിംഹം 😎😎😎😎
@MUHAMMED SHAHID KS Simham kaattil jeevikunna oru kaadum lokath illa........Simhamgal Savannah(pulmedukal) aanu jeevikkunnath.
@MUHAMMED SHAHID KS Johny Johny yes papa,Eating sugar No Papa.......ennu paranju padicha pole aanu........Lion King of the jungle ennu........
Ee stories ezhuthiyavar Tiger ne kandittilla....athaanu Sathyam.
adyamayane e chanel kandad otta iruppin thanne muyuvan vediosum kandutheerthu.
odukkathe feel machane. iniyum idupolulla kooduthal vedios idene
രാത്രിയിലും പകലിലും വേട്ടയാടും. ഏതു വലിയ എതിരാളിയും ഭയമില്ലാതെ ഏതു പ്രതിസന്ധിയെയും കാലാവസ്ഥയെയും ഒറ്റക് നേരിടുന്നു.യഥാർത്ഥത്തിൽ കാട്ടിലെ രാജാവ് കടുവയല്ലേ 🐅🐯👀
Valareyere ishtapettu😍💯keep going
CONGRATS BRO ഒരു തരത്തിലും biased അല്ലാത്ത ആദ്യത്തെ tiger vs lion vedio എന്ന് വേണമെങ്കിൽ പറയാം..
Next Video waiting 🤩🤩🤩🤩👌👌👌👌
കടുവ ഭക്ഷണം കഴിഞ്ഞു എപ്പോഴും ഉറക്കം ആരിക്കും,പിന്നെ അതു ഒരു മൃഗത്തിനെ വേട്ട യാടി പിടിക്കുമ്പോൾ, ഭക്ഷി ക്കുമ്പോൾ മറ്റൊരു മൃഗം അടുത്തു വന്നാൽ അതിന്റെ ഇരയെ തട്ടി എടുക്കാൻ വന്നത് എന്ന മൈൻഡ് ൽ ആണ് ആക്രമിക്കുന്നത്, വെടിവച്ചു കൊന്നിട്ടുള്ള കടുവക്ക് 390 kg വെയിറ്റ് ഉണ്ടാരുന്നു, നേർക്കു നേരെ ഒരു ഫൈറ്റിൽ കടുവ യാണോ സിംഹം ആണോ ജയിക്കുക എന്ന് അവരുടെ പ്രയത്തെ ആശ്രയിച്ചു ഇരിക്കും ആയുസ് വളരെ കുറച്ചു ആയതുകൊണ്ട് ഇവ വളരെ പെട്ടന്ന് പ്രായം പൂർത്തി ആകുന്നു,
🤩🔥waiting
ഒരു ആണ് സിംഹത്തിന്റെ കുടുംബത്തിൽ എത്രെ പെൺസിംഹങ്ങള. Chekkan പൊള്ളിയാണല്ലോ
ഒരു കാര്യംകൂട്ടി ചേർക്കാനുണ്ട്. കടുവയെക്കാളും ശ്വാസകോശത്തിന് വലിപ്പം കൂടുതൽ സിംഹത്തിനാണ് അതുകൊണ്ട് തന്നെ ഏറെ നേരം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ സിംഹത്തിന് മുന്നിൽ കടുവയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയുക അസാധ്യമാണ്. അല്ലെങ്കിൽ തന്നെ സിംഹം വിരട്ടി ഓടിക്കുന്ന കടുവയെ അല്ലാതെ സിംഹത്തെ വിരട്ടുന്ന കടുവയെ കാണാൻ കഴിഞ്ഞിട്ടില്ല....
Watch more videos,,,muscle strength ,back legs l ninnu fight cheyyanulla kazhivu kaduvaku aanu ,,,,male tiger ottakanu Avante terrotori l thaamasam ,,,ottaku hunt cheyyunnathum,,,, African buffallosne apekshichu weight strength kooduthal ulla indian guar ne adichu thazhe idunnatha tigers ,, especially bengal tigers ,,,pallukalkum nahathinum biteforce num ellam power kooduthal aanu tigers nu simhathe apekshichu,,,pinne siberian tiger vs lion fight cheyyuvanengil no doubt siberian tiger will kill lion,,,otta bitenu lion chaakum😁450 kg grizzly bear ne hunt cheythu thinnunnavar aanu apol parayano??😁
Anandhu comrade mandatharam parayalle lion vs tiger edduthal 90% win rate tigerinu aannu
Onnum ariyilla le
👍👍
U r wrong....tiger more powerful
സിംഹത്തിന് അഭിമാനപ്രശ്നം ആയിരിക്കാം പക്ഷേ കടുവയുടെ മുന്നിൽ സിംഹം ആയാലും ആന ആയാലും അതിന്റെ ഭക്ഷണമാണ് 💪💪 വിവിധ പഠനങ്ങൾ പറയുന്നതാണ്
Onu mayathil thallu. Simham lion food chain el first. Meaning lion te food aanu tiger
@@F-22RAPTORr Foolishness. Zoology padichundundo?
@@F-22RAPTORr അതേത് ഫുഡ് ചെയിൻ ആണ് മോനെ 🤣🤣🤣
@@shinoshibu899 zoology botany oke nammal padichathaaa...
@@F-22RAPTORr enthaaan parayunn....aar... paranj .....
Nalla reethiyil present cheeyunnund bro amazon kadinte video kandu valare ishtappettu
ഞാൻ കടുവയുടെ ഫാനാണ്.
ഒറ്റക്ക് ജീവിക്കുന്ന പോരാളി 🔥
യുദ്ധം കാണാൻ വന്നവർ പിരിഞ്ഞു പോവുക എല്ലാം പറഞ്ഞൊതുക്കിയിട്ടുണ്ട്😘
🤣🤣
😂😂😂
😂😂🤣🤣🤣🤣😂😂
king is always King
Yeah king of savanna. Because king of the jungle is always tiger >3
Gang hunter is gangster 🦁
but single hunter is monster 🐯
കരുത്തിൻ്റെ ഉറവിടം ശാരീരിക ക്ഷമത അല്ല , അചഞ്ചലമായ ഇച്ഛാ ശക്തി ആണ് 🔥
ഒറ്റക്ക് വന്നവൻ ആണ് ഡാ. എന്റെ ഹീറോ 💥കടുവ 💥ഇര പിടിക്കാൻ പോലും പെണ്ണ് പിള്ളേരെ വിളിക്കുന്ന. സിംഗം 😁
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കര മാണ്
ഒരു കടുവ ആക്രമിച്ചാൽ കുറഞ്ഞത് ഏഴു മുറിവുണ്ടാകും 🥰🐯🔥
Tiger fan 🐯🐅💋😘
രണ്ടു പേരും പൊളിയാ. ഫ്ലൈറ്റ് നടക്കാൻ സാധിത ഇല്ല. സിംഹത്തെ കണ്ടാൽ കടുവ ഓടും. പക്ഷെ 🔥 ചുമ്മാ കിടക്കുന്ന കടുവേടെ അടുത്തോട്ടു പെട്ടന്ന് സിംഹം വന്നാൽ കടുവ ക്ക് reflex കൂടുതലാ അപ്പം പെട്ടന്ന് അവൻ കൈ വെച്ച് സിംഹത്തിനെ അടിച്ചാൽ അവന്റെ കാര്യം പോക്കാ. അതിന്റെ അടി ഒരു മനുഷ്യന് കിട്ടിയം തല പൊടിഞ്ഞു പോകും. ഓടാൻ സമയം കിട്ടിയാൽ കടുവ ഓടും. കാരണം സിംഹത്തിന്റെ മുകത്ത് ഒരു പേടിയും ഇല്ല. അത് കാണും ബോൾ ഏതുരാളികൾ പേടിക്കും
Pedi Karanam alla Kaduva odunnath..... fight nadannal tiger thanne jayikum.......pakshe fight tiger nu ishtam alla........Thinnan vendi mathrame Tiger kolluka ollu......Lion ne konn thinna avasyam Tiger nu illa
Tiger is solitary animal, athin fighting il injury pattiyaal pinne irapidikkan kayiyilla athokondaan kaduva maarunnath allathe bhayannittalla,ennal simthin injury sambavichaalum athin food ethich kodukkan pride kal und, kaduvayum onnineyum പീഡിയില്ലത്തവരാൻ
@@1vs156 well said
Manushyanu kittiyalalle simhathinu athoru urumbu kadikkunna vedanapolum undavilla lionneppatti ningal karuthunnathu thettanu kaduvayude athu adiyum thanganum thirichukodukkanum vendivannal kaduvaye tholppikkanum kazhivulla mrigamanu lion lion tigor fight searchu cheythu nokkiyamathi
@@rageshv1322 Thaankal enthaanu parayunnath......pandathe kochupusthakam vaayich kadhaparayana pole Simham raajaav aanennokke parayunnath........lion and tiger same family aanu........karadi & muthala randum vyathyasthamaya jeevikal aanu.......Athupole alla Tiger & Lion, randum same vargathil pedunnath aanu.School il Science padichittille??
Enkil parayaam, according to Two kingdom classification by Carl Linneaus entire living beings are classified in to Plant Kingdom and Animal Kingdom.Animal kingdom is further classified in to 7 categories.
Kingdom
Phyllum
Class
Order
Family
Genus
Species
Tiger and lion belong to same kingdom, phylum, class, order, family,genus.Only species is different.
Panthera enna genus il pedunna jeevikal aanu iva.Panthera genus il pedunna jeevikal veendum classify cheythitund.Ava thaazhe
House(Domestic) Cat
Wild cat
Caracal
Cheetah
Puma
Cougar
Leapord
Mountain leapord
Jaguar
Lion
Tiger.
Ithaanu scientists koduthirikkana classification.Manushya samskaaram thudangyappo muthal ulla ariv vechu kond,innuvare ee ariv il vyathyaasam anubhavapedaathe irikkunna oru detailed classification aanu scientists koduthirikkunnath.
Ee Panthera genus il pedunna jeevikal etavum mukalil,athaayath Lion de mukalil aanu Tiger de sthaanam.Alland oru divasam Raavile pettann vannitt Carl Linneaus undaakkiyath alla ithu.Tiger nu veroru perum koduthu Apex predator.Apex ennu vechaal ettavum TOP.
Tiger vs Lion tharkikkanda vishayame alla.Karanam oru zoo il poyitt Tiger neyum Lion ne neritt kandaal theeravunna prasname ullu.
Tiger enthoru ajaanubaahu aanenn ariyum anneram.
Ith polle ineyum poli videos idanee
സിംഹവും കടുവയും ഏറ്റുമുട്ടിയാൽ ആരു വിജയിക്കും സ്ഥിരം ഉള്ള അതെ വീഡിയോസ് തന്നെ എങ്ങും തൊടാതെ സ്ഥിരം ഉള്ള അതേ പല്ലവി
Kaduva fans undoo
illa
പലരും കടുവ ഒറ്റക്കാണ് വേട്ടയാടുന്നത് അതുകൊണ്ട് കടുവ മുന്നിലാണ് എന്ന് യഥാർത്ഥത്തിൽ ബാക്കിൽ ആണ്, ഒരു ആനയെയോ, ജിറഫിനെയോ പിടിക്കാൻ ഒരിക്കലും കടുവക്ക് സാധ്യമല്ല, എന്നാൽ കടുവ പിടിക്കുന്ന കാട്ടു പോത്തിനെ ഒറ്റയ്ക്ക് പിടിക്കാൻ ഒരു സിംഹത്തിന് കഴിയും.
തനെന്താടോ പറയണേ?? ഏതു സിംഹമാണ് ഒറ്റക്ക് അനയെയും ജിറാഫിനെയും പിടിക്കുന്നത്?? ആനക്കുട്ടിയെ മാത്രമേ സിംഹം തരം കിട്ടിയാൽ വേട്ടയാടാറുള്ളൂ. ജിറാഫിനെ ആക്രമിക്കുന്നത് 10 ഓളം സിംഹങ്ങൾ കൂട്ടം ചേർന്നാണ്. ഒറ്റക്ക് ഒരു സിംഹത്തിനു ആഫ്രിക്കയിൽ ജീവിക്കാനാകില്ല. വേട്ടയാടുന്നത് ഗ്രൂപ്പ് ആയിട്ടാണ്..
ഏതു വല്യവൻ വന്നാലും എന്നെക്കൊണ്ട് കഴിയും..attitude kinglion
പറഞ്ഞത് ശരിയാണ് സിംഹത്തേക്കാൾ ശക്തൻ കടുവയണ് പക്ഷേ അവർ തമ്മിലുള്ള യുദ്ധത്തിൽ ജയം സിംഹത്തിനാണ്.because his attitude ⚡🔥🥰🔥🔥🔥
👍👍
😂
Lion the king🔥😍
കാട്ടിലെ രാജാവ് ഒന്നേ ഉള്ളു... സിംഹം 🦁.. പിന്നെ കുടുംബത്തെയും നോക്കും.. ആനയെ പോലും ആക്രമിച്ചു കിഴടക്കും... അതാണ് ആരെയും ഭയക്കാത്ത ആറ്റിട്യൂട് 💥
ആനയെ ആക്രമിച്ചു കീഴടക്കുമെന്നോ? ചിരിപ്പിക്കല്ലേ..
@@NezukoChan45734 യൂട്യൂബിൽ തപ്പി നോക്ക് എന്നിട്ട് ചിരി
@@princeprathapan3994 സിംഹം ഒറ്റക്കാണോ ചേട്ടാ ആനയെ ആക്രമിച്ചു കീഴടക്കുന്നെ??? യൂട്യൂബിൽ കാണുന്നില്ല ചേട്ടാ... ഒരു ലിങ്ക് അയക്കാമോ??🤣
@@NezukoChan45734 ഒറ്റക് ആനയുടെ മസ്തകത്തിൽ അടിച്ചു കൊന്നിട്ടുണ്ട് എന്നുവെച്ചു ആനയുടെ അടിയേറ്റും ചവിട്ടേറ്റും ഒരുപാട് സിംഹങ്ങൾ ചത്തിട്ടുമുണ്ട്
@@NezukoChan45734 ഒറ്റക്കല്ല.. സിംഹത്തിന്റെ ഭാര്യയും അനിയത്തിയും അനിയനും പിന്നെ മെയിൻ ചേട്ടൻ സിംഹവും 🙂
Bro njan inn ann ella videoyum kaanan thudangiyath ellam poli ind 💥💥💥💥💥💥❤❤❤❤❤❤
കാട്ടിലെ ഓരോ ഒരു രാജാവ് സിംഹം🦁🦁
Eth kattile rayav
Simham kattil alla thamasikunath manda😂😂😂
🐅🐅Tiger the beast & the monster👹👹 of wild
Tiger fans like adi ❤️