#34 : Japanese Ramen Experience | Shibuya Wagyu Ramen | Japan Malayalam Vlog | Tokyo Food Vlog

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 34

  • @ASTOSFRO-br6we
    @ASTOSFRO-br6we 26 дней назад +6

    . ഭക്ഷണം ചൂടിൽ കഴിക്കുന്നത് അൽഭുതം. വയറു സംബന്ധമായ മിക്ക അസുഖത്തിനു കാരണം ചൂടു ഭക്ഷണമാണ്.❤

    • @AamyHanzy
      @AamyHanzy  26 дней назад

      സംഭവം താങ്കൾ പറയുന്നത് ശെരിയായിരിക്കാം. കാരണം എനിക്ക് അതിനെ കുറിച്ച് ഒരുപാട് അറിവില്ല. പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ ആയുസ്സ് ഉള്ള ആളുകൾ ജാപ്പനീസ് കാരാണ്. ഇവിടെ 100 വയസ്സ് കഴിഞ്ഞവരുടെ ഭക്ഷണ രീതി ഇങ്ങനെ ആണ്. 85 വർഷം ആണ് ജപ്പാനിലെ ഒരാളുടെ ശരാശരി ആയുസ്സ്. ഇന്ത്യ 131 ആമത്തെ സ്ഥാനം ആണെന്ന് കൂടെ ഓർക്കണം. അതായത് ഇന്ത്യ യിലെ ആയുസ്സ് 72 ആണ്. വളരെ കുറഞ്ഞ ജന സംഖ്യ ഉള്ള രാജ്യമായിട്ട് പോലും 100 വയസ്സിനു മുകളിൽ ആയിട്ടും മരിക്കാതെ ഇരിക്കുന്നവരുടെ രാജ്യങ്ങളിൽ 2 ആം സ്ഥാനവും ജപ്പാൻ ആണ്. .ഇന്ത്യ ആ ലിസ്റ്റ് ഇൽ ഒരിടത്തും ഇല്ല. അത് കൊണ്ട് പല ശെരികളും തെറ്റും പല തെറ്റുകളും ശെരിയും ആയിരിക്കാം. ഓരോ രാജ്യത്തെ ഓരോ രീതികൾ...🥰🥰🥰

    • @Baby-q6h
      @Baby-q6h 25 дней назад +1

      അല്ല, ഭക്ഷണം കഴിക്കാൻ സാധിയ്ക്കുന്ന ചൂടിൽ തന്നെ കഴിയ്ക്കണം,നമ്മൾ ചൂടില്ലാത്ത ചായ കുടിയ്ക്കുമോ?, പിന്നെ ്് ചുടുള്ള ഭക്ഷണത്തിൽ രോഗാണുക്കളുടെ സാന്നിധ്യവും തുലോം കുറവാണ് , നമ്മളിൽ ചിലർ
      ചൂട് തീരെയില്ലാത്ത ഏകദേശം തണുത്തു തുടങ്ങിയ ഭക്ഷണമാണ് കഴിയ്ക്കാറ് അതിൽ തീർച്ചയായും ഏതെങ്കിലും ഒക്കെ അണുക്കൾ കടന്നു കൂടിയിട്ടുണ്ടാകും.

    • @AamyHanzy
      @AamyHanzy  25 дней назад

      @Baby-q6h എനിക്കും അങ്ങനെ ആണ് തോന്നാറ്. പക്ഷെ നമ്മുടെ ശെരികൾ മറ്റുള്ളവർ ക്ക് തെറ്റായേക്കാം. ഐസ് ക്രീം ആരും ചൂടാക്കി കഴിക്കാറില്ല. കഞ്ഞി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചും കഴിക്കാറില്ല. ഓരോ ഭക്ഷണവും കഴിക്കുന്നതിനു ഓരോ രീതി.

    • @Baby-q6h
      @Baby-q6h 24 дня назад +1

      @@AamyHanzy ഐസ്ക്രീമിൽ രോഗാണുക്കൾക്ക് ജീവിച്ചിരിയ്ക്കാൻ സാധിയ്ക്കില്ല, അതേപോലെ ചൂടുള്ള ഭക്ഷണത്തിലും സാധ്യമല്ല, പിന്നെ താങ്കൾ പറഞ്ഞത് പോലെ അവരവരുടെ ശരിയാണ് അവരവരുടെ ജീവിതം ❤️

    • @AamyHanzy
      @AamyHanzy  24 дня назад

      ഞാൻ ഐസ് ക്രീമിൽ രോഗാണുക്കൾ ക്ക് ജീവിക്കാൻ സാധിക്കുമോ എന്നൊന്ന് സേർച്ച് ചെയ്തു നോക്കി. പറ്റും എന്നാണ് കാണുന്നത്. 100 ഡിഗ്രി വെള്ളം ചൂടാക്കുമ്പോൾ അണുക്കൾ ചാകുന്നത് പോലെ 100 ഡിഗ്രി തണുപ്പിക്കുമ്പോൾ അണുക്കൾ ചാകുന്നില്ല.

  • @lisymolviveen3075
    @lisymolviveen3075 25 дней назад +2

    Very good information 👍❤️👌👌👌🥰🎉🎉🎉🎉👏

    • @AamyHanzy
      @AamyHanzy  25 дней назад +1

      Thank you very much for your support 🥰🥰🥰

    • @lisymolviveen3075
      @lisymolviveen3075 24 дня назад +2

      Thanks 👍👍❤️❤️👏

    • @AamyHanzy
      @AamyHanzy  24 дня назад

      Welcome👍

  • @greenleafmedia4249
    @greenleafmedia4249 25 дней назад +2

    🥰🥰🥰🥰🥰🥰

    • @AamyHanzy
      @AamyHanzy  25 дней назад

      🥰🥰🥰🥰🥰

  • @jojibahulayanarayan2598
    @jojibahulayanarayan2598 26 дней назад +1

    Good information 👍

  • @ArunArun-li6yx
    @ArunArun-li6yx 25 дней назад +1

    ഇന്ത്യയിലും കിട്ടാറുണ്ടായിരുന്നു രാമൻ . ടോപ്പ് രാമൻ എന്ന ന്യൂഡിൽസ് . ഇപ്പോൾ കിട്ടുമോ എന്നറിയില്ല .

    • @AamyHanzy
      @AamyHanzy  24 дня назад

      ഞാൻ amazon india യിൽ കയറി നോക്കി. ഇപ്പോഴും ആ ബ്രാൻഡ് ഉണ്ട്. ടേസ്റ്റ് എങ്ങനെ ആണെന്നറിയില്ല. കാരണം ഇവിടെ പാക്കറ്റ് ഇൽ കിട്ടുന്നതും ഷോപ്പിൽ കിട്ടുന്നതും തമ്മിൽ ആനയും ആടും തമ്മിൽ ഉള്ള വ്യത്യാസം ഉണ്ട്.

  • @rajimols6873
    @rajimols6873 27 дней назад +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @AamyHanzy
      @AamyHanzy  27 дней назад

      Thank you dear❤❤❤

  • @reesnaunni3610
    @reesnaunni3610 27 дней назад

    Yummy 🤩

  • @divyavs6976
    @divyavs6976 27 дней назад

    😍😍

  • @DASNi5kiD
    @DASNi5kiD 27 дней назад

    ഇങ്ങള് പോളിയാണ്👍

    • @AamyHanzy
      @AamyHanzy  27 дней назад

      ☺☺☺. Thank you for your feedback dear😍😍

  • @AKHIL-l1j
    @AKHIL-l1j 27 дней назад

    • @AamyHanzy
      @AamyHanzy  27 дней назад

      Thank you dear❤❤

  • @Suji_Sujith
    @Suji_Sujith 5 дней назад +1

    enthuvade

  • @queencat-f3u
    @queencat-f3u 27 дней назад

    eda ni vlogging

  • @Suji_Sujith
    @Suji_Sujith 5 дней назад +1

    i want talk you