Vlog 29: ജപ്പാനിൽ എങ്ങനെ ജോലി നേടാം Part-2 | How to Find a Job in Japan Part-2| Japan Malayalam Vlog

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 148

  • @shellyk.j5487
    @shellyk.j5487 2 месяца назад +4

    Quite informative. Thanx a lot, thanks to the gentleman , the way he explained is very nice.

    • @AamyHanzy
      @AamyHanzy  2 месяца назад

      Glad to know that it was helpful. Thank you for your kind words.

  • @shellyk.j5487
    @shellyk.j5487 2 месяца назад +7

    My son just finished his Btech (EEE) . He is working as electrical operator at power station as a trainee. He would like to come to Japan

    • @AamyHanzy
      @AamyHanzy  2 месяца назад +3

      Please upload you son's resume in all the portals given in the description box. Also, if your son knows japanese it will be morehelpful for him to get the job.

    • @Sundararaj-g6e
      @Sundararaj-g6e 2 месяца назад +1

      No

    • @AamyHanzy
      @AamyHanzy  2 месяца назад

      🤔🤔

    • @jayalakshmignair7941
      @jayalakshmignair7941 2 месяца назад +1

      ​@@AamyHanzy⁶66uyuuyuyy.

    • @AamyHanzy
      @AamyHanzy  2 месяца назад

      🥰🥰🥰

  • @AdarshDj-v5t
    @AdarshDj-v5t 2 месяца назад +1

    Thank you for the video.

    • @AamyHanzy
      @AamyHanzy  2 месяца назад

      Thanks for watching! and Thank you for the support..

    • @AdarshDj-v5t
      @AdarshDj-v5t 2 месяца назад +1

      @AamyHanzy description box pdf download cheyth aa number video paranj trusty ayi ula agent ayiriko

    • @AamyHanzy
      @AamyHanzy  2 месяца назад

      Aa pdf il ullathellam approved agents aanu..

  • @Meraki-v8p
    @Meraki-v8p Месяц назад +2

    Hi chechi,ITI l ninnun stenography padichirangiya oralk avde enthelum job n chance undo

    • @AamyHanzy
      @AamyHanzy  Месяц назад +1

      Job opportunities for stenographers in Japan are quite limited, especially for foreigners. Japan does not have a significant demand for stenographers as the role is not commonly used in their business or legal systems. Instead, Japan relies on advanced technology and transcription software for documentation and recording.

  • @vishnukizhakkemadathil5841
    @vishnukizhakkemadathil5841 2 месяца назад +1

    Hi… I just add one thing, Student visa is the another way to enter in Japan and after completion of study you should get job in Japan. Now me and my 20 above friends are working here by this way. We are studied japanese language from JLA calicut, kerala and have any queries feel free to message.

    • @AamyHanzy
      @AamyHanzy  2 месяца назад

      @@vishnukizhakkemadathil5841 Hi Vishnu, Thank you for your message. We have already mentioned about Student visa option to come to Japan in part 1 video..

  • @vaisak.b434
    @vaisak.b434 14 дней назад +1

    Chechi aente peru vaishak. Nattil trivandrum varkala aanu. Njn oru btech electrical and electronics engineering graduate aanu. Aenikk japan il job cheyyan orupadu thalparyam ind. Nattil ninn eni njan nthokkeya cheyyende? Aenikk btech 6.8 cgpa out of 10 il ollath. Nte ee core field il thanne better opportunities japan il indoo? Pinne aenikk japanese language ariyilla. Aenikk oru overall better reply tharane😊😊

    • @AamyHanzy
      @AamyHanzy  13 дней назад +1

      Hi Vaishak, thankal cheyyendath description il koduthittulla linkil.kayari Vaishak nu pattiya jolikal.undo ennu search cheyyuka..athil Japanese level ethrayanu vendath ennu nokki Japanese padikkan shramikkuka. RUclips nokkiyo classil chernno Japanese padikkan ulla options und. Japanese enthayalum nirbandamanu. Ath jolikk mathramalla. Ivide jeevichu pokanum Japanese arinjirikkunnath athyavashyam aanu. Nammal Tamizhnaattil poyal Tamil parayarille.. Athayath Tamizhanmar malayalam parayilla.. Avarkk english ariyanamennumilla.. Appol namukk vere vazhiyilla..athu pole aanu ivideyum. Ivarkkum English ariyilla..appol Japanese il thanne samsarikkendi varum.

    • @vaisak.b434
      @vaisak.b434 13 дней назад +1

      Higher studies nu nalla universities indoo chechi. Like masters in electrical and electronics engineering or aerospace engineering padikkan ayitt.

    • @AamyHanzy
      @AamyHanzy  13 дней назад +1

      Nalla universities nte details description il koduthittund

    • @AamyHanzy
      @AamyHanzy  13 дней назад +1

      Top 50 universities description il koduthittund

    • @AamyHanzy
      @AamyHanzy  13 дней назад +1

      Top 50 universities description il koduthittund

  • @rajendrannair1783
    @rajendrannair1783 22 дня назад +1

    B. Tech. Agriculture Engineering കഴിഞ്ഞവർക്ക് ജോബ് വിസക്ക് എന്താ ചെയ്യേണ്ടത്

    • @AamyHanzy
      @AamyHanzy  21 день назад

      1. Research and Job Application
      Identify Relevant Jobs: Look for job roles related to agriculture, agribusiness, agritech, food processing, or environmental sustainability. Japan has opportunities in fields like:
      - Agricultural research and technology.
      - Food production and processing.
      - Precision farming.
      - Job Portals: Use platforms like GaijinPot, JobsinJapan, and LinkedIn Japan to find job openings.
      - Networking: Reach out to Japanese companies, agricultural organizations, and recruiters that specialize in hiring international professionals.
      2. Requirements for the Job Academic Credentials: Your BTech in Agriculture degree must be recognized.
      Language Skills: Proficiency in Japanese (JLPT N2 or above) is often required, though some companies might accept English-speaking candidates.
      Experience: Practical work experience in agriculture, agritech, or related fields is highly valued.
      3. Employer Sponsorship
      Job Offe: Secure a job offer from a Japanese employer. The employer must sponsor your work visa.
      Company Role: The company provides a Certificate of Eligibility (CoE) that confirms you meet the visa requirements.
      4. Visa Application Process
      - Prepare Documents:
      - Valid passport.
      - Job contract or offer letter.
      - Certificate of Eligibility (CoE).
      - Academic transcripts and degree certificates.
      Language proficiency proof (if required).
      Apply for the Visa: Submit the application at the nearest Japanese embassy or consulate in India.
      5. Visa Types for Agriculture Graduates
      Engineer/Specialist in Humanities/International Services Visa: For agritech, research, or technical roles.
      Skilled Worker Visa: If you are in hands-on farming, forestry, or fishery roles.
      Specified Skilled Worker (SSW) Visa: Allows for unskilled/semi-skilled jobs in agriculture under specific categories.

  • @vipinvenugopal988
    @vipinvenugopal988 Месяц назад +1

    If you have any ideas about study and work in Japan. Request you to do one about that.

    • @AamyHanzy
      @AamyHanzy  Месяц назад +1

      Theerchayayum. Thankalude ee comment kandappol njangalkkariyavunna student visayil ivide vannu joli kittiya friends nod chodhichappol athil oru aal video cheyyan agree cheythittund. Thankalkko ee comment kanunna arkkenkilumo enthenkilum student visa yil varunnathine kurich enthenkilum doubts undenkil ivide comment cheythal athellam aa video yil ulppeduthi vishadhamayi oru video cheyyam.

  • @musthaniqbal8943
    @musthaniqbal8943 2 месяца назад +5

    സംസാരിക്കുന്ന ചേട്ടന്റെ ശബ്ദം നടൻ മുകേഷിന്റേതാണെന്ന് എനിക്ക് മാത്രമാണോ തോന്നിയത് ?

    • @AamyHanzy
      @AamyHanzy  2 месяца назад

      hihihi. Aano...

    • @r.a.a.m.
      @r.a.a.m. 2 месяца назад +1

      Nice observation 👍

    • @AamyHanzy
      @AamyHanzy  Месяц назад

      😀😀

  • @Villagefoodtravel2023
    @Villagefoodtravel2023 Месяц назад +1

    Care giver age 45 vacancy undo?

    • @AamyHanzy
      @AamyHanzy  Месяц назад

      Description il koduthittulla Job portal il job nu apply cheyyu.. 👍

  • @geethalainal8434
    @geethalainal8434 2 месяца назад +2

    ഹായ്.. എന്റെ മോൻ മൊബൈൽ എൻജിനീറിങ് പഠിച്ചതാണ്. അതിന്റെ സർട്ടിഫിക്കറ്റും, DNTC സർട്ടിഫിക്കറ്റും ഉണ്ട്.. ഇപ്പോൾ മോൻ നാട്ടിൽ (kollam) ജോലി ചെയ്യുന്നു.. നാട്ടിൽ ജോലി ചെയ്തിട്ട് വലിയ mechamonnumillallo.. ഞങ്ങൾ പാവങ്ങളാണ്.. മോന് ജപ്പാനിൽ ഒരു ജോലി ശെരിയാക്കി തരുമോ.. എങ്കിൽ വളരെ ഉപകാരമായിരുന്നു.. പ്ലീസ്.. ഇതിന്റെ replay tharumalloo.. Kathirikkunnu..

    • @AamyHanzy
      @AamyHanzy  2 месяца назад

      ജപ്പാനിൽ മൊബൈൽ എൻജിനീയറിംഗ് ജോലികൾക്ക് നല്ല ഡിമാൻഡ് ഉണ്ട്, പ്രത്യേകിച്ചും മൊബൈൽ ആപ്പ് ഡെവലപ്മെന്റ്, മൊബൈൽ സോഫ്റ്റ്വെയർ എൻജിനീയറിംഗ്, എന്നിവയുമായി ബന്ധപ്പെട്ട ടെക് രംഗങ്ങളിൽ. ടോക്യോ, ഒസാക തുടങ്ങിയ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച്, ജപ്പാനിലെ ശക്തമായ ടെക് ഇൻഡസ്ട്രി iOS, ആൻഡ്രോയിഡ് ആപ്പ് ഡെവലപ്മെന്റ്, മൊബൈൽ ഗെയിമിംഗ്, UX/UI ഡിസൈൻ, മൊബൈൽ സെക്യൂരിറ്റി എന്നീ മേഖലകളിൽ ജോലി സാധ്യതകൾ ഉണ്ട് . ജപ്പാനിലെ കമ്പനികൾ സാധാരണയായി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും, മൊബൈൽ എൻജിനീയറിങ്ങിൽ കുറച്ച് വർഷത്തെ പരിചയവും വേണ്ടി വരും . Swift, Kotlin, Java പോലുള്ള പ്രോഗ്രാമിംഗ് ഭാഷകളിലെ അറിവും iOS, ആൻഡ്രോയിഡ് ഫ്രെയിംവർക്കുകളിലെ സ്കിൽ ഉം വേണ്ടി വരും . കൂടെ പ്രവർത്തിക്കുന്ന ടീമുമായോ ക്ലയന്റുകളുമായോ സംസാരിക്കേണ്ട അവസരങ്ങൾ ഉണ്ടെങ്കിൽ ജാപ്പനീസ് ഭാഷയും അറിഞ്ഞിരിക്കണം
      ഡിസ്ക്രീപ്ഷൻ ഇൽ ഉള്ള ജോബ് സൈറ്റ് കൾ വഴി ജോലിക്ക് അപ്ലൈ ചെയ്യൂ...

  • @sangeethsuresh9320
    @sangeethsuresh9320 5 дней назад +1

    ഞാൻ ജപ്പാനിൽ വന്നിട്ട് ഒരു മാസമായി . I am studying at KCG university in Kyoto. എനിക്ക് ചോദിക്കാനുള്ളത് നമ്മൾ ഇപ്പം പഠിച്ചു കഴിഞ്ഞിട്ട് ജോലിക്ക് ഉള്ള വിസ ഭാഷയുടെ കാരണത്താൽ ശരിയായില്ല എങ്കിൽ വേറെ ഇംഗ്ലീഷ് ബേസ്ഡ് കമ്പനിയിൽ അപ്ലൈ ചെയ്യാൻ പറ്റുമോ.
    I am studying for two years in this university. ജാപ്പനീസ് ഭാഷ അറിയില്ലെങ്കിൽ ജോലിയുടെ വിസക്ക് apply ചെയ്യാൻ ബുദ്ധിമുട്ട് ആണെന്ന് കോളേജിൽ നിന്ന് പറഞ്ഞത്. അതുകൊണ്ട് ഇംഗ്ലീഷ് അറിയാവുന്നത് വേറെ ഇംഗ്ലീഷ് കമ്പനികളിൽ apply ചെയ്യാൻ പറ്റുമോ. എന്താണ് സാറിൻ്റെ അഭിപ്രായം.

    • @AamyHanzy
      @AamyHanzy  5 дней назад

      ഇപ്പോൾ വന്നിട്ട് ഒരു മാസമല്ലേ ആയുള്ളൂ. 2 വർഷം ആ യൂണിവേഴ്സിറ്റി യിൽ പഠിച്ചു കഴിയുമ്പോൾ ജാപ്പനീസ് fluent ആയിട്ടുണ്ടാകും.ഇപ്പോൾ അതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കണ്ട. ജാപ്പനീസ് ഭാഷ ഇപ്പോൾ കേൾക്കുമ്പോൾ ഇത് പഠിക്കാൻ പറ്റില്ല എന്ന് തോന്നും. നമ്മുടെ മലയാളം ഗ്രാമർ ആണ് ജാപ്പനീസ് ന്. ഒന്ന് ആ ട്രാക്കിലേക്ക് വന്നാൽ പിന്നെ എളുപ്പമാണ്. പിന്നെ ജോലിയുടെ കാര്യം. നമ്മൾ ഇന്റർവ്യു ന് പോകുമ്പോൾ അവിടെ മറ്റു 2 പേര് കൂടെ ഇന്റർവ്യു ന് ഉണ്ടെങ്കിൽ കമ്പനി ജാപ്പനീസ് അറിയുന്നവർക്കല്ലേ പ്രാധാന്യം കൊടുക്കൂ. അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രം ആവശ്യം ഉള്ള കമ്പനി കളിൽ ജോലിക്ക് അപ്ലൈ ചെയ്യേണ്ടി വരും. അങ്ങനെ ഉള്ള ഓപ്ഷൻ ഒന്നും ഇപ്പോൾ ചിന്തിക്കേണ്ട. 2 വർഷം കഴിയട്ടെ 💪💪💪 കൂട്ടുകരേക്കാൾ നന്നായി അപ്പോൾ ജാപ്പനീസ് സംസാരിക്കും.🥰🥰🥰

    • @sangeethsuresh9320
      @sangeethsuresh9320 5 дней назад

      @@AamyHanzy ok thanks for the confidence boost☺️

    • @sangeethsuresh9320
      @sangeethsuresh9320 5 дней назад

      @@AamyHanzy I already studied N5 but still practicing it eni N4 and N3 edukanam

    • @sangeethsuresh9320
      @sangeethsuresh9320 4 дня назад

      @@AamyHanzy hi so can you give me his contact info 🙏🥺

  • @hassanrasad.a5225
    @hassanrasad.a5225 2 месяца назад +2

    finance field in opportunities undako like Accountant polotha jobs

    • @AamyHanzy
      @AamyHanzy  2 месяца назад

      @@hassanrasad.a5225 Yes, finance, accounts section jobs, accountant jobs okke orupad ivide und. Please try through the job portals..

  • @abhiramofficial1105
    @abhiramofficial1105 Месяц назад +1

    Degree padichal job opportunitys undo , alle iti padichal job opportunitys undo

    • @AamyHanzy
      @AamyHanzy  Месяц назад

      ഡിഗ്രി ആയിരിക്കും കൂടുതൽ നല്ലത്. പക്ഷെ ഒപ്പം ജാപ്പനീസ് ഭാഷ കൂടെ പഠിക്കു. പിന്നെ ഡിഗ്രി വേണോ ITI വേണോ എന്നത് താഴെ കൊടുത്തിരിക്കുന്ന ജോബ് പോർട്ടൽസ് ഇൽ ഓരോ ജോലിക്കും വേണ്ട ക്വാളിഫിക്കേഷൻസ് എന്താണെന്ന് നോക്കിയിട്ട് തന്നെ ഒരു ഫൈനൽ ഡിസിഷൻ എടുക്കു.🥰🥰
      Below are the job portals in Japan
      1. Japan Dev
      japan-dev.com/
      2.⁠ ⁠Tokyo Dev
      www.tokyodev.com/
      3.⁠ ⁠Gajinpot Jobs
      jobs.gaijinpot.com/index/inde...
      4.⁠ ⁠Japanese-jobs
      jp.japanese-jobs.com/en/
      5.⁠ ⁠Daijob
      www.daijob.com/en/
      6.⁠ ⁠Career cross
      www.careercross.com/en

  • @thasnithasu9694
    @thasnithasu9694 Месяц назад +1

    Ba eng ,llb, ee 2illum graduation kzhnja aalk joli kittuo avde...

    • @AamyHanzy
      @AamyHanzy  Месяц назад

      I think I replied to you on a different comment for LLB job opportunities. Please let me know if you have more doubts or questions...

  • @itsmesreenath1575
    @itsmesreenath1575 Месяц назад +1

    ജപ്പാനിൽ വരാൻ നാട്ടിൽ ആണോ മെഡിക്കൽ അതോ അവിടെ ആണോ

    • @AamyHanzy
      @AamyHanzy  Месяц назад +1

      Medical nte karyam ellam Joli cheyyunna allenkil cheyyan pokunna company yude requirements anusarichanu.

  • @VettathAnilkumar
    @VettathAnilkumar 2 месяца назад +1

    If the MBBS freshers come there, will they be able to work after learning the language?

    • @AamyHanzy
      @AamyHanzy  2 месяца назад

      I dont say its impossible. But it will be really hard to get a job here on medical field.

  • @siddiquet7018
    @siddiquet7018 2 месяца назад +1

    Yoga teacher vaccancy available aano japanil?

    • @AamyHanzy
      @AamyHanzy  2 месяца назад

      For Indian yoga instructors, there are opportunities in Japan.
      Japanese studios or fitness centers can sponsor a work visa, but they usually require you to have a recognized yoga certification.Registered Yoga Teacher certifications are often required. Also,Japanese studios tend to prefer experienced teachers, ideally with several years of teaching experience. Basic Japanese skill and English fluency will be enough to get Yoga Trainer or teacher jobs.

  • @jc66225
    @jc66225 2 месяца назад +2

    Japan work culture പറ്റി കുറച്ച് negatives കേട്ടിട്ടുണ്ട് അതിൽ എന്തെങ്കിലും സത്യമുണ്ടോ അതൊക്കെ ഉള്ളതാണോ

    • @AamyHanzy
      @AamyHanzy  2 месяца назад

      ആക്ച്വലി താങ്കൾ കേട്ടത് എന്താണെന്നു അറിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റു . ജപ്പാനിൽ എല്ലാവരും പാമ്പിനെയും തവളയെയും ഒക്കെയാണോ കഴിക്കുന്നത് എന്ന് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു വരെ ആൾക്കാർ മെസ്സേജ് അയക്കാറുണ്ട് .. പക്ഷെ ഇവിടെ അങ്ങനെ ഒരു സംഭവം ഇല്ല . അത് കൊണ്ട് കേട്ടത് സത്യമാവാതിരിക്കാനും സാധ്യത ഉണ്ട്.. എന്താണ് കേട്ടത് എന്ന് പറഞ്ഞിരുന്നേൽ ഉത്തരം പറയാമായിരുന്നു..
      നിലവിൽ ഇവിടെ ഒരുപാട് മലയാളികൾ വർക്ക്‌ ചെയ്യുന്നുണ്ട്. എന്റെ ഹസ്ബൻഡ് ഉൾപ്പെടെ. ഇവിടെ 10 വർഷത്തിന് മേലെയായി വർക്ക് ചെയ്യുന്നു. ഇത് വരെ എന്തെങ്കിലും നെഗറ്റീവ് ആയി പറഞ്ഞിട്ടില്ല.. ആകെ ഒരു നെഗറ്റീവ് പറയാറുള്ളത് സമയത്ത് ഓഫീസിൽ ചെല്ലണം എന്നത് മാത്രമാണ്. നാട്ടിലെ പോലെ 10 മണിക്ക് ഓഫീസിൽ എത്താൻ 10 മണിക്ക് വീട്ടിൽ നിന്നു ഇറങ്ങാൻ പറ്റില്ല 😀😀😀

  • @abhiramofficial1105
    @abhiramofficial1105 Месяц назад +1

    Ee website company ude visa namak engane kittum athugude onnu paraju tharamoo ❤

    • @AamyHanzy
      @AamyHanzy  Месяц назад +1

      "Website company yude visa engane kittum" enna chodhyam manassilayilla.. Onnu koode clear aakkamo?

    • @abhiramofficial1105
      @abhiramofficial1105 Месяц назад +1

      Nammal job ene apply cheythal appo namak company visa ayakumo
      Penne food and accommodation annae engane ariyum penne anaki
      Ee sir ene contact cheyan valo vazhi undo

    • @AamyHanzy
      @AamyHanzy  Месяц назад

      Yes, company aanu visa ayakkunnath..Thankalkk company tharan udheshikkunna ella karyangalum offer letter il undakum. Athil accommodation um mattu soukaryangalum ellam valare vishadhamayi thanne undakum.

  • @apexgaming7445
    @apexgaming7445 2 месяца назад +1

    Unskilled category factory work kittaaan entha vazhi
    Eee site ellaam skilked jobs aaanu

    • @AamyHanzy
      @AamyHanzy  2 месяца назад

      Below are the option:
      Job Search Resources
      Recruitment Agencies: Some agencies specialize in unskilled job placements for foreigners. Examples include **Hello Work**, **Outsourcing Inc.**, and **WorldLink Japan**. These agencies help place workers in factories and other industries, often providing support with visa applications and housing.
      Job Portals
      GaijinPot Jobs: Lists jobs specifically for foreigners in Japan, with some roles for unskilled labor.
      YOLO Japan Offers part-time and full-time unskilled jobs, including factory work.
      Indeed Japan and Job Bank Japan: Use keywords like "工場" (factory), "製造" (manufacturing), and "パート" (part-time) to find openings.
      Japanese Language Ability: Many factory jobs require basic conversational Japanese (around JLPT N4-N5) to understand safety instructions and communicate with coworkers.
      Physical Fitness: Factory jobs can be physically demanding, so being in good health and able to handle tasks like lifting, standing, and repetitive work is important.
      Document Preparation: Prepare a Japanese-style resume (Rirekisho) and bring relevant identification documents.
      Interview: Typically, interviews are conducted in basic Japanese to assess your language ability. Some agencies offer support in multiple languages, making the process easier.
      Working Conditions: Factory jobs may have rotating shifts, night work, and varying overtime requirements. Be sure to review the work conditions, hours, and pay structure before accepting a job.
      Housing and Commute: Some employers provide or assist with housing, often near the workplace. This can be helpful if you’re new to Japan and unfamiliar with the housing process.

  • @sumithomas448
    @sumithomas448 Месяц назад +1

    ഷെയർ ചെയ്യാം എന്ന് പറഞ്ഞ ലിങ്ക് കണ്ടില്ല

    • @AamyHanzy
      @AamyHanzy  Месяц назад

      Share cheyyam ennu paranjath ivide job kittunna job portals nte link um koodathe approved agency kalude list um aanu. Ava randum description il koduthittund.

  • @Storytime-4uhehe
    @Storytime-4uhehe Месяц назад +1

    after 12th scholarship patti parayo (ug course)

    • @AamyHanzy
      @AamyHanzy  Месяц назад +1

      Theerchayayum njangal angane oru video cheyyunnund. Engane student visa yil scholarship odu koodi Japanil varam ennathine kurich. Ivide angane student aayi vannu ippol joli cheyyunna aalumayi ee video pole thanne oru detailed session plan cheyyunnund. Dhayavayi wait cheyyu.. Enthenkilum doubts undenkil chodhichal aa doubts ellam aa video yil ulppeduthi clear cheyyam..

  • @abhiramofficial1105
    @abhiramofficial1105 Месяц назад +1

    Eppazhe job ene kurich find cheyana

    • @AamyHanzy
      @AamyHanzy  Месяц назад

      ഞാൻ ഇതിന്റെ തോട്ട് മുമ്പുള്ള കമന്റ്‌ ഇൽ ഡീറ്റൈൽ ആയിട്ട് റിപ്ലൈ ഇട്ടിട്ടുണ്ട്.

  • @ann2128
    @ann2128 Месяц назад +2

    നാട്ടിലെ നല്ല ഏജൻസി പേര് പറയുമോ 😍

    • @AamyHanzy
      @AamyHanzy  Месяц назад

      Keralathile approved aayittulla agency kalude details ellam video yude thazhe description il koduthittund..

    • @ann2128
      @ann2128 Месяц назад +1

      @@AamyHanzy thanks 😍

    • @AamyHanzy
      @AamyHanzy  Месяц назад

      You are welcome 👍

  • @KoulathBeegum-p2j
    @KoulathBeegum-p2j 2 месяца назад +1

    Cheta avide packing job polathe unskilled work enthenkilum kittumo.. please help

    • @AamyHanzy
      @AamyHanzy  2 месяца назад +1

      Job possibilities undu. pakshe angane ulla jolikal kooduthalum local japanese nte koode okke aayirikkum work cheyyendi varika ennath kond Japanese athyavashyam ariyendi varum. Njan ividathe job portals nte ellam link descriptionil koduthittund. Onnu kayari search cheythu nokkoo thankalkk pattiya jolikal athil kanan sadhikkum.

    • @KoulathBeegum-p2j
      @KoulathBeegum-p2j 2 месяца назад +1

      @@AamyHanzy thanks 🙏

    • @AamyHanzy
      @AamyHanzy  2 месяца назад

      Welcome

  • @stalinsphysics9368
    @stalinsphysics9368 2 месяца назад +1

    EFLU( ഹൈദരബാദ്)വിൽ BA ജാപ്പനീസ് ചെയ്തവർക്ക് ജപ്പാനിലുള്ള സാധ്യത ഒന്നു പറയാമോ? അവിടെ കോഴ്സ് (ജാപ്പനീസ് )ചെയ്ത് ജോലിക്ക് കയറാനുള്ള സാധ്യതയും പറയാമോ?

    • @AamyHanzy
      @AamyHanzy  2 месяца назад

      ജാപ്പനീസ് സംസാരിക്കാൻ അറിയാമെങ്കിൽ അത്‌ സ്വയം വീട്ടിൽ ഇരുന്നു പഠിച്ചതാണ് എങ്കിൽ കൂടെ ഒരുപാട് ജോലി സാദ്ധ്യതകൾ ഇവിടെ ഉണ്ട്. ഏത് ജോലിക്ക് അപ്ലൈ ചെയ്യുമ്പോഴും ജാപ്പനീസ് ഭാഷയിൽ ഉള്ള കഴിവ് കൂടെ ഇവർ നോക്കുന്നത് ജപ്പാൻ ഒരു ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യം അല്ലാത്തത് കൊണ്ടാണ്. ഇവിടെ വളരെ കുറച്ചു ശതമാനം ആളുകളെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നുള്ളൂ. കൂടുതൽ വ്യക്തമാക്കി പറഞ്ഞാൽ ഇവിടെ ഉള്ള ഒരു ഡോക്ടർ ക്ക് പോലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. താങ്കളുടെ സ്കിൽ + ജാപ്പനീസ് ഇതാണ് ജോലി കിട്ടാൻ വേണ്ടത്. ജപ്പാനിൽ പഠിച്ചാലും നാട്ടിൽn(ഹൈദരാബാദ് )പഠിച്ചാലും എല്ലാം ഇമ്പാക്ട് ഒന്ന് തന്നെ ആണ്.

    • @r.a.a.m.
      @r.a.a.m. 2 месяца назад +1

      You must clear atleast N3 level. Please see their part 1 video

    • @AamyHanzy
      @AamyHanzy  2 месяца назад

      @r.a.a.m. 👍👍👍

    • @vaishnav9576
      @vaishnav9576 Месяц назад +1

      ​@@AamyHanzychechy ssw vazhi agriculture or hospitality okke choose cheyth avde varunnathine patti enthaa abhiprayam?

    • @AamyHanzy
      @AamyHanzy  Месяц назад +1

      @vaishnav9576 ith nalloru option aanu. Koode Japanese koode arinjirikkunnathanu nallath. Karanam Japanese karkk English ariyilla.. Allenkil valare kurach shathamanam aalkkarkk mathrame English ariyu..ivide Doctors nu polum English ariyathath kond njangal kashtappedarund. Appol Agriculture meghala okke parayendathillallo.Koodathe athyavashyam experience koode undenkil nallathanu. Orupad comments um questions um okke kandu. Njan ee questions nu ellam koode reply aayi mattoru video koode cheyyam. Pattum enkil ath vare wait cheyyu..koodathe comments onnu vayichu nokku..njan ella chodhyangalkkum answer cheythittund. Orupakshe comments vayichalum kurach idea kittum.👍

  • @LimshadkLimshad
    @LimshadkLimshad Месяц назад +1

    സർ ഓരു മാനുഫച് കമ്പി ഫാക്ടറി ജോലി ആണ് പറയുന്ന അവിടെ ജോബ് ചെയ്‌ത ആൾ മുഖനായാണ് ജോബ് പറയുന്നത് കോസ്റ്റ് 380000 വരും ഫുൾ ചെലവ് 40 /90 dasy ആവും പോവാൻ ആണ് പറയുന്നുണ്ട്
    വർക്ക്‌ ടൈം 9 :to 7 vara almost salary hover 1000 jpy പറയുന്നു
    ജനുവിന് ആവുമോ! ?

    • @AamyHanzy
      @AamyHanzy  Месяц назад +1

      @@LimshadkLimshad ഇത്തരം ചോദ്യങ്ങൾ ഒരുപാട് ആയി ഇപ്പോൾ വരുന്നു. ഞങ്ങൾ ഇതിനെ കുറിച്ച് കൃത്യമായി അന്വേഷിച്ചിട്ട് ഒരു വീഡിയോ ചെയ്യാം.. കമെന്റ് ചെയ്താൽ മനസ്സിലാകില്ല എന്ന് തോന്നുന്നു.

    • @Ft_nisams
      @Ft_nisams Месяц назад +1

      @@AamyHanzyath onn aneshichu nokumbo Valarie athikam help full avum
      Instagram id ayakamo njn details ayakam athil

    • @AamyHanzy
      @AamyHanzy  Месяц назад

      aamyhanzy

    • @AamyHanzy
      @AamyHanzy  Месяц назад

      aamyhanzy

  • @jishapraveen7525
    @jishapraveen7525 2 месяца назад +2

    Teacher vaccancy ഉണ്ടോ

    • @AamyHanzy
      @AamyHanzy  2 месяца назад +1

      Teacher vacancies undakarund.Nilavile availability ariyilla. Description il koduthirikkunna Job portals il apply cheyyu.

  • @melbinjose8425
    @melbinjose8425 2 месяца назад +1

    Chechi TITP program vazhi varunnathine patti oru video cheyyamo

    • @AamyHanzy
      @AamyHanzy  2 месяца назад

      Hello Melbin. I dont know much about it but I will surely get details from people who knows more about it and will do a video on it.

    • @muziczone1251
      @muziczone1251 2 месяца назад

      Titp cheyyathirikunnathanu bro nallath, work kooduthal aanu salary low aanu, it's like an internship, better go for jft language test ssw visa, I've completed both and waiting for my interview 😊

    • @amalchacko7179
      @amalchacko7179 2 месяца назад +1

      Bro contact details pls​@@muziczone1251

    • @AamyHanzy
      @AamyHanzy  Месяц назад

      Adhehathinte Contact number kittikkanum ennu pratheekshikkunnu. All the best for your future.👍👍

  • @AKHIL-l1j
    @AKHIL-l1j 2 месяца назад +2

    • @AamyHanzy
      @AamyHanzy  2 месяца назад

      @@AKHIL-l1j 🥰🥰🥰

  • @AparnaExplores
    @AparnaExplores 2 месяца назад +2

    Coe kitan ethra time edkum?

    • @AamyHanzy
      @AamyHanzy  2 месяца назад +1

      Normally 1 month..but now it takes upto 3 months..

    • @AparnaExplores
      @AparnaExplores 2 месяца назад +1

      @AamyHanzy Thanks for the reply🥰

    • @AamyHanzy
      @AamyHanzy  2 месяца назад +1

      @@AparnaExplores No problem..its my pleasure 🥰🥰

    • @AparnaExplores
      @AparnaExplores 2 месяца назад

      @@AamyHanzy ente more than 3months ayi ithvare vannilla😕

    • @AamyHanzy
      @AamyHanzy  2 месяца назад

      Enthenkilum reason kond stuck aayathayirikkam. pakshe ee oru karyathil enikk oru comment parayanum kazhiyilla. enthayalum wait cheyyu, kittiyal parayu.. athoru santhosham aakum ariyunnath.

  • @Money-l5n
    @Money-l5n 2 месяца назад +1

    കൊള്ളാം

    • @AamyHanzy
      @AamyHanzy  2 месяца назад

      Thank you so much for your comment and support 🥰🥰🥰

  • @RoshmaKallu-m5n
    @RoshmaKallu-m5n Месяц назад +1

    ഹോം നേഴ്സ് വാക്കൻസി ഉണ്ടോ

    • @AamyHanzy
      @AamyHanzy  Месяц назад

      Japanese ariyumenkil sadhyathakal und.

  • @anuzaynp2882
    @anuzaynp2882 2 месяца назад +1

    ജപ്പാനിൽ വിസിറ്റ് വിസയിൽ വന്നു
    റെഫുജസിലേക് മാറാൻ പറ്റുമോ?
    എനിട്ട് ജോലി ചെയ്യാൻ പറ്റുമോ pls reply madam

    • @AamyHanzy
      @AamyHanzy  2 месяца назад +1

      it is almost impossible to apply for refugee status in Japan while on a visit visa, and it is a complex process too. Japan allows foreign nationals to apply for refugee status only if they can prove a genuine fear of persecution due to race, religion, nationality, membership in a particular social group, or political opinion.

    • @AamyHanzy
      @AamyHanzy  2 месяца назад +1

      ഞാൻ റിപ്ലൈ മലയാളത്തിൽ ഒന്നൂടെ അയക്കാം.കാരണം താങ്കൾ ഇതിനെ കുറിച്ച് ഒട്ടും അറിയാതെ ആണ് എനിക്ക് മെസ്സേജ് ഇട്ടത് എന്ന് കരുതുന്നു. Refugee വിസ എന്നാൽ അഭയാർത്ഥി വിസ എന്നാണർത്ഥം. സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ഒരു തരത്തിലും പറ്റാത്ത സാഹചര്യത്തിൽ മാത്രം അനുവദിക്കുന്ന ഒരു വിസ ആണ് ഈ അഭയാർത്ഥി വിസ എന്നത്.അത്‌ കൊണ്ട് ആരെങ്കിലും അങ്ങനെ ഒരു വിസയെ കുറിച്ച് പറഞ്ഞാൽ ദയവു ചെയ്തു അതിൽ പെട്ടു പോകരുത്...

    • @AamyHanzy
      @AamyHanzy  2 месяца назад +1

      @anuzayanp2882... എന്റെ മെസ്സേജ് മലയാളത്തിൽ ഉള്ളത് കണ്ടെങ്കിൽ മെസ്സേജ് വായിച്ചു എന്ന് റിപ്ലൈ ചെയ്യാൻ ശ്രമിക്കു 🥰🥰....

    • @renininan3037
      @renininan3037 Месяц назад +1

      കഷ്ടം 😢 നോർത്ത് കൊറിയ വഴി വന്ന് മതില് ചാടാൻ പറ്റുമോ എന്ന് നോക്ക്.😎

    • @AamyHanzy
      @AamyHanzy  Месяц назад

      😀😀

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 месяца назад +1

    ❤❤❤🙏

    • @AamyHanzy
      @AamyHanzy  2 месяца назад

      🥰🥰🥰🥰

  • @syamkumar2386
    @syamkumar2386 2 месяца назад +1

    Give me more detailes, about to come japan

    • @AamyHanzy
      @AamyHanzy  2 месяца назад

      What kind of info are you asking for?

  • @abhiramofficial1105
    @abhiramofficial1105 Месяц назад +1

    Ee cheetane contact cheyanne enth cheyanam

    • @AamyHanzy
      @AamyHanzy  Месяц назад

      അഭിരാം ന്റെ എന്ത് സംശയവും ഇവിടെ പങ്കു വെയ്ക്കാം. കമന്റ്സ് ആ ചേട്ടനും നോക്കുന്നുണ്ട്. ഓരോ കമന്റ്സ് നുള്ള റിപ്ലൈ യും ഡിസ്‌കസ് ചെയ്തതിനു ശേഷം ആണ് ഇവിടെ ഇടുന്നത്. ഒരു കമെന്റ് പോലും മിസ്സ്‌ ആക്കാതെ എല്ലാ കമന്റ്സ് നും റിപ്ലൈ യും ഇടാൻ ഇത് വരെ ശ്രമിച്ചിട്ടുണ്ട്.. അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ ഒക്കെ ഇവിടെ കൊടുത്താൽ അദ്ദേഹത്തിന് ഒരുപാട് കോളുകൾ വരാൻ തുടങ്ങില്ലേ.അത് കൊണ്ടാണ് കോൺടാക്ട് നമ്പർ തരാത്തത്.. ദയവായി ക്ഷമിക്കുക..🙏

  • @BijiJose-dy6bo
    @BijiJose-dy6bo 2 месяца назад +1

    ആയുർവേദ തെറഫിസ്റ്റ് വിസ കിട്ടുമോ പ്ലീസ് റിപ്ലൈ

    • @AamyHanzy
      @AamyHanzy  2 месяца назад

      ivide medical field ilekk possibility valare kuravanu. ettavum kooduthal japanese bhasha arinjirikkenda oru meghala aayath kond medical field il sadhyatha illa. video yil athine kurich mention cheythirunnu. kooduthal aalukalod samsarikkendi varunna jolikalil japaneese bhashayil ulla praveenyam koodi varum.

  • @syamkumar2386
    @syamkumar2386 2 месяца назад +1

    ഹായ്, 👍, i like to come japan

    • @AamyHanzy
      @AamyHanzy  2 месяца назад +1

      Hello Syam, Are you planning to come to Japan as a tourists or are you in search of job?

  • @riyasmp1452
    @riyasmp1452 Месяц назад +1

    എന്റെ മകന് ഒരു ജോലി കേട്ടു മോ

    • @AamyHanzy
      @AamyHanzy  Месяц назад

      Kshamikkanam.. Makanod Job nu apply cheyyan parayu..njangalkk agency onnum aayi connection onnum illa.

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 2 месяца назад +1

    Konnichiwa ❤️ wathashi wa name wa rejeesh desu indo kara kimashitha arigato gozaimasu onegai Shima su. kyota wa totimo kera Desiya 🇮🇳🙏🇮🇳💐

  • @sajosunny3579
    @sajosunny3579 22 дня назад +1

    Your video is posted in another channel:
    ruclips.net/video/5THgmHdM6xE/видео.htmlsi=vRUYi2bIgLYs7fWv

    • @AamyHanzy
      @AamyHanzy  22 дня назад

      Thank you for notifying. I have requested to remove the video.