ലോഡ് എടുക്കാൻ പെരുമ്പാവൂരിലേക്ക് | Truck life | ലോറി ജീവിതം

Поделиться
HTML-код
  • Опубликовано: 5 июл 2024
  • ലോഡ് എടുക്കാൻ പെരുമ്പാവൂരിലേക്ക് | Truck life | ലോറി ജീവിതം

Комментарии • 169

  • @joyansajijohn9137
    @joyansajijohn9137 14 часов назад +97

    എന്തൊക്കെ പറഞ്ഞാലും തന്റെ കൂടെ കട്ടയ്ക്ക് നില്‍ക്കുന്ന ഒരു പെണ്ണിനെ കിട്ടിയത് തന്റെ ഭാഗ്യം.

  • @gireeshkumarkp710
    @gireeshkumarkp710 14 часов назад +11

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,കർണാടക,മഹാരാഷ്ട്ര,ബോഡറിൽചെല്ലുമ്പോൾ,A, R,O,ചെക്ക്പോസ്റ്റിൽ,പോയ്‌, ഓഫിസിൽകൈമടക്ക്കൊടുത്തുവേണം,മുന്നോട്ടുള്ളയാത്രതുടരാൻ,❤

  • @sreelathavh3420
    @sreelathavh3420 14 часов назад +20

    നമ്മുടെ വണ്ടി തെച്ചിക്കോട്ട് രാമചന്ദ്രൻ ആനയേ പോലെ ഉണ്ട് സൂപ്പർ യാത്ര ഒക്കെ ശുഭമാകട്ടെ

  • @MultiZenana
    @MultiZenana 14 часов назад +8

    രണ്ടു പേരും സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലായിരുന്നു കാറിൽ വരുമ്പോൾ.

  • @babukrishnan2360
    @babukrishnan2360 12 часов назад +2

    സൂപ്പർ...മനീഷ് & ആതിര കുട്ടി ❤ കുറെ കാലത്തിനു ശേഷം ആതിരക്കുട്ടിയുടെ ഭക്ഷണം കഴിച്ചു ഇഷ്ടപ്പെട്ട മുദ്ര 👌 കണ്ടു ❤ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @hamzakutteeri4775
    @hamzakutteeri4775 14 часов назад +1

    ആതിരക്ക് ഡ്രൈവിങ് സ്കൂളിൽ ചേർത്ത് ലൈസൻസ് എടുക്കുക ആദ്യം ബോംബെക്ക് തന്നെ ആയിക്കോട്ടെ

  • @shezanvlog3247
    @shezanvlog3247 14 часов назад +9

    30 മിനിറ്റ് വീഡിയോ ആക്കിക്കുട

  • @TravelingTraveler-
    @TravelingTraveler- 14 часов назад

    ബാക്ക് നമ്പർ പ്ലേറ്റിനു മുൻപിൽ ഫ്രെയിം .... MVD... നമ്പർ പ്ലേറ്റ് മറഞ്ഞാൽ mvd പാട്ട് പാടാൻ പറയും .. 🤣

  • @Kingytgaming1996
    @Kingytgaming1996 14 часов назад

    Bro hole idanam vellam pokan karanam load kayarumbol vellam irangiyal kond pokunna sadhanam pokille so cheriyoru hole idan nokku

  • @sibithsuttu
    @sibithsuttu 14 часов назад +12

    All the best മുടങ്ങാതെ എന്നും വീഡിയോ ഇടണം.

  • @paravoorraman71
    @paravoorraman71 14 часов назад +32

    നിങ്ങൾ രണ്ടുപേരും വളരെ ഭാഗ്യവാന്മാരാണ്, മനീഷും ആതിരക്കുട്ടിയും അനുഗ്രഹിക്കപ്പെട്ടവരാണ്

  • @PeterMDavid
    @PeterMDavid 14 часов назад +10

    മനീഷ് /ആതിര ഈ ജോഡി നല്ല ചേർച്ചയുണ്ട് 👌 പിന്നെ

  • @my3q8media
    @my3q8media 14 часов назад +6

    Puthedathu ചാനൽ പോലെ ലോറി യാത്ര.... 👌👌

  • @Sivadasfgo
    @Sivadasfgo 14 часов назад +8

    കൊള്ളാം, നന്നാവുന്നുണ്ട്... All the best 😊

  • @sureshkm6904
    @sureshkm6904 14 часов назад +3

    മനീഷേ, ആതിരേ... സന്തോഷം യാത്രാമംഗളങ്ങൾ ❤❤❤

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 14 часов назад +2

    മനീഷ് കൊല്ലം നിന്ന് എന്താ പാലക്കാട്‌ വന്നത് അമ്മ ഇപ്പോൾ എവിടെ

  • @ridiculous365
    @ridiculous365 14 часов назад +3

    Soo happy for you. And that subscriber 👌

  • @user-zz5mr1iv9h
    @user-zz5mr1iv9h 14 часов назад +1

    വളരെ സന്തോഷം 👍❤️

  • @harikumar-yf9bx
    @harikumar-yf9bx 14 часов назад

    Cooking athanu varendathe

  • @BharatYaathrigan
    @BharatYaathrigan 14 часов назад +1

    First comment bro... Happy driving bro n sis ...