ആതിരയുടെ വീട്ടിൽ ഒരു ദിവസം | home tour family vlog 1

Поделиться
HTML-код
  • Опубликовано: 6 фев 2023
  • #familyvlog #malayalamfamilyvlog #life

Комментарии • 102

  • @eldhovarghese4738
    @eldhovarghese4738 Год назад +15

    ആതിര കുട്ടി ഇപ്പോഴും കുട്ടി തന്നെയാണ് പത്തു വയസ്സുള്ള കുട്ടിയുടെ നിഷ്കളങ്കഥ തന്നെയാണ്. ഇത്ര നന്നായി വരയ്ക്കാൻ കഴിവ് ഒക്കെ ഉണ്ടെങ്കിൽ ഫോട്ടോകളൊക്കെ വരച്ച ഫ്രെയിം ചെയ്തു കൊടുത്തുകൂടെ വീഡിയോ ആയി ചെയ്ത ഇഷ്ടംപോലെ സെയിൽ ചെയ്യാം എന്തൊരു സാധ്യതകളാണ്

  • @kabeer-freeman
    @kabeer-freeman Год назад +8

    ഞാൻ തുടക്കം മുതൽ നിങളുടെ വിഡിയോ കാണാറുണ്ട്.
    നിങ്ങള്‍ക്ക് എറ്റവും മികച്ച. ബൈക്കില്‍ ട്രിപ്പ്. അതിന്‌ പറ്റിയ വിഡിയോ നിങ്ങൾ സൂപ്പർ

  • @princethomas4642
    @princethomas4642 Год назад +14

    നിഷ്കളങ്കയായ ആതിരയെ കൂട്ടിയുള്ള ബ്ലോഗ് ആയിരിക്കും ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 Год назад +14

    മനീഷിൻ്റെ തീരുമാനം നല്ലതാണ്. യാത്ര വീഡിയോകൾക്ക് പൈസ നല്ലത് പോലെ വേണം കാണാൻ ആളുമില്ല. മനീഷിനെ eപ്പാലെയാണ് അവിയും വീഡിയോ ഇടാൻ മടിയന്മാരാണ്. ഇങ്ങനെയുള്ള വീഡിയോകളാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.

  • @smrtroys3563
    @smrtroys3563 Год назад +3

    ഫുള്ള് കണ്ടിരുന്നു നല്ല വീഡിയോ ❤❤

  • @bijumaya8998
    @bijumaya8998 Год назад +3

    കൊള്ളാം മനേഷ് ആതിര എന്റെ ഭാര്യ വീട് ചെങ്ങന്നൂർ 10കിലോമീറ്റർ അകലെ തോന്ക്കാട് ആണ് അവിടെ കടപ്പുറത്തു മണ്ണ് ആണ്

  • @jerrycabral6951
    @jerrycabral6951 21 день назад

    Good video. All the best for the future. 🎉

  • @pankajtrichur4515
    @pankajtrichur4515 Год назад +7

    മനീഷും , അവീയും കല്യാണം കഴിഞ്ഞു അവർ ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നതായി കാണുന്നില്ല . അത് അവരുടെ ഫാമിലി പ്രശ്നങ്ങൾ ആയിരിക്കാം. എന്ത് കൊണ്ട് മനീഷ് ലക്ഷദ്വീപ് പോകുന്നു എന്നറിയില്ല . ഓരോ ബ്ലോഗറും അവരുടെ സ്റ്റൈൽ , അല്ലെങ്കിൽ കാഴ്ചപ്പാട് ഉണ്ട്. എന്നാലും, സുജിത് , ഹാരിസ് , ഷെറിൻ , അഷ്‌റഫ്, എബിൽ എന്നവരൊക്കെ കാണിച്ചതിൽ നിന്ന് വ്യൂ കിട്ടുന്നത് മനീഷിനു കൊണ്ട് വരാൻ പറ്റുമോ .
    ട്രാവൽ വിഡിയോയോക്കു ഇപ്പോൾ വലിയ മാർക്കറ്റ് ഇല്ല , വിവാദം , ട്രോൾ ഒക്കെ ആണ് ട്രെന്റ് . പിന്നെ കോവിഡ് ടൈം പാസ് യൂട്യൂബ് , ട്രെൻഡ് തീർന്നു . ഇതൊരു വസ്തുത മാത്രം . അത് കൊണ്ട് ഇതുപോലെ ഉള്ള വീഡിയോസ് ആയിരിക്കും നല്ലതു . അവർ തീരുമാനിക്കട്ടെ .🤔✅👏

  • @santhuvs5027
    @santhuvs5027 Год назад +7

    Athira chechi pwolly vibe 😊😊

  • @shinjucheroth1606
    @shinjucheroth1606 Год назад +4

    Family vdo chaiyan padilla ennu niyamam illalo ningalu chaiyyu bro enthelumoke vdo aayi ennum vdo idu eth vdo aanu reach aakuka ennu parayanakilla ningalonnu rakshapett kanan nalla agraham und . patti show kanikunna chanels rakshapedunnu maryadak vdo chaiyunna ninaglum aviyum okke rakshapedunnumilla god bless u bro

  • @dixonmarcel5985
    @dixonmarcel5985 Год назад +2

    മനോഹരമായ കാഴ്ചകൾ...

  • @smkcasio
    @smkcasio Год назад +2

    6:59video I Love that riding 🤩Nostalgic, take care, Maneesh & Athira ,

  • @kmupeter7355
    @kmupeter7355 Год назад +3

    Nalla cool video. Athirayude kuttikkali nannayi aaswathichu. Rekhayude kalavasana nannayittunte,Wish you all the best makkale 😊😊

  • @ANOOP_TR
    @ANOOP_TR Год назад +1

    Nice video bro.keep it up.plz include family vlogs.All the 👌 best

  • @ggopinath691
    @ggopinath691 11 месяцев назад

    Nice, waiting for next

  • @nirmalk3423
    @nirmalk3423 Год назад +1

    Awesome video brother 👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад +2

    Beautiful congratulations

  • @emjay1044
    @emjay1044 Год назад +4

    Memories go back to childhood in this area where I went to school. Amazed to see such sparsely populated areas still exists. Show more of local stuff as you mentioned.

  • @bijujohn4515
    @bijujohn4515 Год назад

    God bless you good job good video good luck karakkadu proper place evede thanks br0

  • @Cool_2345
    @Cool_2345 Год назад +1

    manish chetan well nalla vedio ayirunu

  • @BKBINU-cf9rf
    @BKBINU-cf9rf 5 месяцев назад +1

    Bro you both &danamick block Home indoor -outdoor very good for me From B.K A&N

  • @alfredthomas1154
    @alfredthomas1154 Год назад +1

    Very innocent family.

  • @lukasKL08vlogs
    @lukasKL08vlogs Год назад +1

    Super ❤

  • @bijishadinesh615
    @bijishadinesh615 Год назад

    Eshttapettu.eniyum cheyyuka

  • @Pplus972
    @Pplus972 Год назад

    ആശംസകൾ

  • @justinethomas5656
    @justinethomas5656 Год назад

    Super super super super

  • @_SREERAMSKUMAR
    @_SREERAMSKUMAR 9 месяцев назад

    Nice video 👍👍

  • @rajank6847
    @rajank6847 Год назад

    Adipoli

  • @harikrishnanms4141
    @harikrishnanms4141 Год назад

    👍🏻👍🏻

  • @praveenbabu50
    @praveenbabu50 Год назад

    Very Nice

  • @user-vo4fb7kg7m
    @user-vo4fb7kg7m Год назад

    Super super super

  • @rajaneeshat2081
    @rajaneeshat2081 Год назад

    👍👍👍

  • @satheeshsatheesh2893
    @satheeshsatheesh2893 Год назад

    👌👌👌

  • @prasanna1118
    @prasanna1118 Год назад

    👍👍👍❤️

  • @madhuag9951
    @madhuag9951 Год назад

    Super

  • @shinu.9128
    @shinu.9128 Год назад

    ❤️👍

  • @syamshiva1075
    @syamshiva1075 Год назад

    ❤️❤️❤️

  • @SachinSuresh
    @SachinSuresh Год назад

    ❤️

  • @ramanandramanand1568
    @ramanandramanand1568 Год назад

    Nice

  • @adhikanav-family
    @adhikanav-family Год назад

    🤝

  • @SHAAN070
    @SHAAN070 Год назад

    Nice vedio 👍

  • @Arunkumar211
    @Arunkumar211 Год назад

    💞💞💞💞

  • @shafeershafeer7766
    @shafeershafeer7766 Год назад

    😊😊😊😊😊😊

  • @jayakrishnan9795
    @jayakrishnan9795 Год назад +1

    Chengannurkar comeon 😁🔥🔥🔥🔥

  • @smkcasio
    @smkcasio Год назад

    Hi Maneesh & Athira ,

  • @sahilsajeev6311
    @sahilsajeev6311 Год назад +1

    രഘു അണ്ണൻ ലാലേട്ടൻ ഫാൻ ആണെന്നു തോനുന്നു ഒരു തോമാച്ചൻ ലുക്ക്‌

  • @sureshnair2393
    @sureshnair2393 Год назад

    Nice video Thanks

  • @anilraj1183
    @anilraj1183 Год назад

    Kollam തട്ട് കട..... സീരിയസ് ചെയ്യു.......

  • @vyshahannv122
    @vyshahannv122 Год назад

    How's your hair transplant result bro?

  • @aneeshpg1383
    @aneeshpg1383 Год назад

    maneesh. Video.super

  • @nizamudeenp6295
    @nizamudeenp6295 Год назад

    Nizamudeen Sasthamcotta Kollam Good

  • @roshinpp5887
    @roshinpp5887 Год назад +1

    Made for each other

  • @renjithpooja1863
    @renjithpooja1863 Год назад

    Cooking please

  • @ArunKumar-pp4pi
    @ArunKumar-pp4pi Год назад +1

    Athirayude achanum ammayum nalla aalukal aanu

  • @user-mg9ld4vo7y
    @user-mg9ld4vo7y Год назад

    എന്റെ നാട് ചെങ്ങന്നൂർ 🖐❤

  • @smkcasio
    @smkcasio Год назад

    Maneesh , I met with them , Your Marriage Reception,🙏

  • @kuppiveedu1251
    @kuppiveedu1251 Год назад

    കുക്കിംഗ്‌ വേണം

  • @vincentdaniel
    @vincentdaniel Год назад

    Inganathe cheriya videos 📹 kollam

  • @ajithaprakash2781
    @ajithaprakash2781 Год назад

    Video stop cheyyunno? 13 kannara palam muthal kandu thudangiyathaa. Athu kazhinju ithuvareyum kandirunnu. Maximum videos cheyyan nokku. Athirakkuttiyude veedu ippol super aayi. Ennalum Athira kuttiyude vandi polichu. Oru nalla job nu koodi try cheyyu maneesh.

  • @gokulgkrishnan3774
    @gokulgkrishnan3774 Год назад

    Broye njan bharanikavu vech kandarnu bro sredhichilla

  • @nishantsk5589
    @nishantsk5589 Год назад

    Thamiz nadu വീഡിയോസ് cheyy

  • @actionsofachu1726
    @actionsofachu1726 Год назад +1

    മനീഷ് മുന്നത്തെ പോലെ solo trip വിഡിയോസും ചെയ്യണം. ഇപ്പൊ viewers ഒക്കെ കുറഞ്ഞു. നല്ല content ഉള്ള videos ചെയ്യാൻ ശ്രമിക്കൂ. ഒരു subscriberude അഭിപ്രായമായി കണ്ടാൽ മതി 🙏

    • @pankajtrichur4515
      @pankajtrichur4515 Год назад +2

      മനീഷും , അവീയും കല്യാണം കഴിഞ്ഞു അവർ ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നതായി കാണുന്നില്ല . അത് അവരുടെ ഫാമിലി പ്രശ്നങ്ങൾ ആയിരിക്കാം. എന്ത് കൊണ്ട് മനീഷ് ലക്ഷദ്വീപ് പോകുന്നു എന്നറിയില്ല . ഓരോ ബ്ലോഗറും അവരുടെ സ്റ്റൈൽ , അല്ലെങ്കിൽ കാഴ്ചപ്പാട് ഉണ്ട്. എന്നാലും, സുജിത് , ഹാരിസ് , ഷെറിൻ , അഷ്‌റഫ്, എബിൽ എന്നവരൊക്കെ കാണിച്ചതിൽ നിന്ന് വ്യൂ കിട്ടുന്നത് മനീഷിനു കൊണ്ട് വരാൻ പറ്റുമോ .
      ട്രാവൽ വിഡിയോയോക്കു ഇപ്പോൾ വലിയ മാർക്കറ്റ് ഇല്ല , വിവാദം , ട്രോൾ ഒക്കെ ആണ് ട്രെന്റ് . പിന്നെ കോവിഡ് ടൈം പാസ് യൂട്യൂബ് , ട്രെൻഡ് തീർന്നു . ഇതൊരു വസ്തുത മാത്രം . അത് കൊണ്ട് ഇതുപോലെ ഉള്ള വീഡിയോസ് ആയിരിക്കും നല്ലതു . അവർ തീരുമാനിക്കട്ടെ .

  • @terleenm1
    @terleenm1 Год назад

    സൗണ്ട് കുടിയും കുറഞ്ഞും ആണ്.. ശ്രദ്ധിക്കുമല്ലോ

  • @smkcasio
    @smkcasio Год назад

    Maneeshe അവിടെ കൊതുക് ഉണ്ടോ ??

  • @unknown-kz5re
    @unknown-kz5re Год назад

    Inganulla videoyum venam

  • @travelofmanesh9578
    @travelofmanesh9578 Год назад

    ആതിര 🤣🤣🤣🤣🤣

  • @gabrielm5489
    @gabrielm5489 Год назад

    Hai god bless you !!!
    Wife ന്റെ യൂട്യൂബ് ചാനൽ ന്റെ link താഴെ കൊടുക്കാമോ സബ്സ്ക്രൈബ് ചെയ്യാൻ ആയിരുന്നു .......

  • @vincentdaniel
    @vincentdaniel Год назад +4

    We 90s kids know the ride with that tyre..

  • @unknown-kz5re
    @unknown-kz5re Год назад

    Aathirayude veedu ewidenu

  • @nijeeshng8683
    @nijeeshng8683 3 месяца назад

    Lorry life nirthiyo

  • @VrmalluVlog
    @VrmalluVlog Год назад +1

    പണ്ട് ഒരുപാട് ടയറ് തള്ളി ഓടിട്ടുണ്ട് ഹഹഹ

  • @vivekvivek.m4454
    @vivekvivek.m4454 8 месяцев назад

    Athira youtube channel perantha

  • @bintvm
    @bintvm Год назад

    ആതിരയെ ആതിരയുടെ വീട്ടിലോ മനീഷിന്റെ അമ്മയുടെ കൂടെയോ ആക്കിയിട്ട് പൊയ്ക്കൂടേ

    • @pankajtrichur4515
      @pankajtrichur4515 Год назад +4

      മനീഷും , അവീയും കല്യാണം കഴിഞ്ഞു അവർ ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നതായി കാണുന്നില്ല . അത് അവരുടെ ഫാമിലി പ്രശ്നങ്ങൾ ആയിരിക്കാം. എന്ത് കൊണ്ട് മനീഷ് ലക്ഷദ്വീപ് പോകുന്നു എന്നറിയില്ല . ഓരോ ബ്ലോഗറും അവരുടെ സ്റ്റൈൽ , അല്ലെങ്കിൽ കാഴ്ചപ്പാട് ഉണ്ട്. എന്നാലും, സുജിത് , ഹാരിസ് , ഷെറിൻ , അഷ്‌റഫ്, എബിൽ എന്നവരൊക്കെ കാണിച്ചതിൽ നിന്ന് വ്യൂ കിട്ടുന്നത് മനീഷിനു കൊണ്ട് വരാൻ പറ്റുമോ .
      ട്രാവൽ വിഡിയോയോക്കു ഇപ്പോൾ വലിയ മാർക്കറ്റ് ഇല്ല , വിവാദം , ട്രോൾ ഒക്കെ ആണ് ട്രെന്റ് . പിന്നെ കോവിഡ് ടൈം പാസ് യൂട്യൂബ് , ട്രെൻഡ് തീർന്നു . ഇതൊരു വസ്തുത മാത്രം . അത് കൊണ്ട് ഇതുപോലെ ഉള്ള വീഡിയോസ് ആയിരിക്കും നല്ലതു . അവർ തീരുമാനിക്കട്ടെ .🤔✅

    • @bintvm
      @bintvm Год назад

      @@pankajtrichur4515 സുജിത് ഭക്തന്റെ വിഡിയോ കൾക്ക് ഉള്ള വ്യൂസ് ബാക്കി ഈ പറഞ്ഞ ആർക്കും ഇല്ല. Average 4 to 5 lakh views ഉണ്ട്... വ്യത്യസ്തതയും ഗുണനിലവാരവും ഉള്ള content ഉണ്ടെങ്കിൽ views കിട്ടും

    • @user-jz2bp4ic8s
      @user-jz2bp4ic8s Год назад +1

      Athippol Aarkku.😳

  • @ajithKumar-nl6ft
    @ajithKumar-nl6ft 11 месяцев назад

    Super

  • @ameenshanujum
    @ameenshanujum Год назад

    ❤️

  • @bagyalakshmi8717
    @bagyalakshmi8717 5 месяцев назад

    ❤❤❤

  • @seemakannankara8897
    @seemakannankara8897 8 месяцев назад

    ❤️