Beef roast Kerala style| ബീഫ് റോസ്റ്റ് കേരള സ്റ്റൈൽ

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • Beef roast Kerala style| ബീഫ് റോസ്റ്റ് കേരള സ്റ്റൈൽ #beef #beefrecipe #beefroastrecipe
    Beef- 1-1/2 kg
    Onion- 4Nos.
    Ginger-
    Garlic-
    Tomato- 3 Nos.
    Green chili -5 nos
    Curry leaves
    Coriander leaves -(as required)
    Chilli powder -2-1/2 tablespoon
    Coriander powder - 2-1/2 tablespoon
    turmeric powder-1/2 teaspoon
    pepper powder-2tablespoon
    garam masala - 1teaspoon
    Salt-(as required)
    Oil
    Fennel Seeds
    ഒന്നര കിലോ ബീഫ് കഴുകി വൃത്തിയാക്കിയതിനുശേഷം അതിലോട്ട് മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് സവോള ഇഞ്ചി വെളുത്തുള്ളി കുറച്ച് തക്കാളി വിനഗർ വെളിച്ചെണ്ണ ഇവയെല്ലാം ചേർത്ത് നന്നായി തിരുമ്മി 20 മിനിറ്റ് റെസ്റ്റിന് വെക്കുക 20 മിനിറ്റിനു ശേഷം കുക്കറിൽ ആറ് വിസിൽ അടിക്കുക പ്രഷർ റിലീസ് ആയതിനുശേഷം തുറക്കുക ഒരു പാൻ അടുപ്പത്ത് വെച്ചതിനുശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക അതിനുശേഷം അതിലേക്ക് സവാള ഇട്ടു കൊടുക്കുക ലേശം ഉപ്പു കൂടി ചേർത്ത് വഴറ്റിയെടുക്കുക പച്ചമുളക് അതുപോലെ തക്കാളിയും പിന്നീട് ചേർക്കുക അതിലേക്ക് ആവശ്യത്തിനുള്ള മല്ലിപ്പൊടി കുറച്ച് മുളകുപൊടി ഗരം മസാല കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി റോസ്റ്റ് ആയതിനു ശേഷം വേവിച്ചുവെച്ച ബീഫ് അതിൽ ഇട്ടു നന്നായി റോസ്റ്റ് ചെയ്തെടുക്കുക(15 to 25)mint
    #beeflovers
    #beefrecipe
    #dubai
    #howcanmakebeefroast
    #keralabeefroast
    #easterspecial
    #easterspecialbeefroast
    • കാളൻ വിഷു സ്പെഷൽ / Ka...
    • ഷാപ്പിലെ മീൻ കറി: പുള്...
    • chicken sausage roast ...
    • Aviyal recipe in Malay...
    • how to solve Rubik's C...
    • how to solve Rubik's C...
    #parannurnandan
    #parannurchira

Комментарии • 18