50 വർഷമായി കപ്പയും ഇറച്ചിക്കറിയും മാത്രമുള്ള ഒരു അത്ഭുത കട | street food kerala

Поделиться
HTML-код
  • Опубликовано: 16 янв 2024
  • #kappabeef #kollamfood #streetfoodkerala
    Location
    maps.app.goo.gl/7Aenm8ioXFCMu...

Комментарии • 193

  • @sudhisukumaran8774
    @sudhisukumaran8774 5 месяцев назад +191

    ഈ പ്രായത്തിലും ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ച് ജീവിക്കുന്ന അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് ❤❤❤

    • @charlyjohn2552
      @charlyjohn2552 5 месяцев назад +1

      Kainn neeettunnaa kkaalamokkae kazhinju kuttaa!!! Eni ellam pidichu vangumm

  • @VivekVivu-rx9hp
    @VivekVivu-rx9hp 5 месяцев назад +78

    വളരെ നല്ല നാടൻ ഭക്ഷണം ❤️ കൊച്ചുള്ളിയിട്ടു വയ്ക്കുന്ന ബീഫ് കറി ഒരു പ്രതേക ടേസ്റ്റാണ് 👌

  • @sudhisukumaran8774
    @sudhisukumaran8774 5 месяцев назад +47

    ഇക്കാ നിങ്ങൾ എങ്ങനെ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ പ്രത്യേക ഒരു ഭംഗിയാണ്❤❤❤

  • @rahulknair5387
    @rahulknair5387 5 месяцев назад +27

    അത് അവർക്ക് അറിയാം 😀😍 എന്ന ഒരു പറച്ചിലും പിന്നെ ഒരു നാണവും🙌❤️

  • @abhilashvkl
    @abhilashvkl 5 месяцев назад +13

    എന്റെ നാട് ആണ് പല തവണ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് ❤😊

  • @remya_._
    @remya_._ 5 месяцев назад +15

    മനുഷ്യനെ കൊതിപ്പിക്കാനായിട്ട് 👌👌

  • @sajiprincy6421
    @sajiprincy6421 5 месяцев назад +18

    എൻ്റെ വീടിന് അടുത്താണ് സൂപ്പറാണ്

    • @rameshdavid6888
      @rameshdavid6888 4 месяца назад

      Railway station il ninnu ethra dooram undu?

  • @pramodravindran6137
    @pramodravindran6137 5 месяцев назад +12

    പഴംപൊരി കണ്ടാൽ അറിയാം അതിന്റെ taste 😋

  • @udhayankumar9862
    @udhayankumar9862 5 месяцев назад +9

    സാധാരണ ക്കാരൻ്റെ കട പരിചയ പെടുത്തുന്ന നമ്മുടെ സ്വന്തം ഹക്കീം ഭായ് ഇതു വഴി യാത്ര ചെയ്യുന്നവർ ഇവിടെ നിന്നും ഫുഡ് കഴിച്ചു ഈ പാവങ്ങളെ സഹായിക്കണെ

  • @vincentozanam8646
    @vincentozanam8646 5 месяцев назад +13

    നല്ലതു വരും!!!ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു! !!🙏🙏🙏

  • @_games__
    @_games__ 5 месяцев назад +11

    കപ്പയും ബീഫും പൊളിച്ചു 😋😋

  • @pradeepsk5898
    @pradeepsk5898 5 месяцев назад +7

    ആയുർ..... കൊട്ടാരക്കര റൂട്ടിൽ 2 km പോകുമ്പോൾ ആണ് പൊയിലിക്കോട്...

  • @ssureshkalarickal5791
    @ssureshkalarickal5791 5 месяцев назад +11

    ഹക്കീം ഇക്ക കഴിച്ചെങ്കിലും ടേസ്റ്റ് ഇവിടെ കിട്ടി..

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk 5 месяцев назад +8

    നിങ്ങൾ കൊതിപ്പിക്കാതെ എണീറ്റ് പോ ❤

  • @kandiananandbabu8637
    @kandiananandbabu8637 5 месяцев назад +12

    That's a great classic item of Kerala ❤❤

  • @FrancisJames-ld8ur
    @FrancisJames-ld8ur 5 месяцев назад +26

    Kappa and beef- the best and original cuisine of Kerala😊

    • @Fayis1341
      @Fayis1341 5 месяцев назад +1

      Yes good carbohydrates with high quality protein 💯

    • @bijuthaliyath7250
      @bijuthaliyath7250 5 месяцев назад +1

      No Portuguese bring kappa😊

    • @Fayis1341
      @Fayis1341 5 месяцев назад +1

      @@bijuthaliyath7250 so what we have been using more than 300 years!

    • @muzammilkurikkalakathputhi9973
      @muzammilkurikkalakathputhi9973 5 месяцев назад

      Super cause of high uric acid

    • @Fayis1341
      @Fayis1341 5 месяцев назад +1

      @@muzammilkurikkalakathputhi9973 if u can’t burn your calorie Pls don’t eat 😹

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk 5 месяцев назад +10

    ഹക്കീമേ നിങ്ങൾ കഴിക്കുന്ന രീതരീതി ഒന്ന് മയ പ്പെടുത്തുക,അല്ലെങ്കിൽ ഞങ്ങൾ കൊതി വിട്ട് ചാകും❤😂

  • @aneeshalex895
    @aneeshalex895 5 месяцев назад +3

    കഴിഞ്ഞ ലീവ് വന്നപ്പോ വീട്ടിൽ പോകുന്ന വഴി ഇവിടെ ഇറങ്ങി കപ്പ ബീഫ് കഴിച്ചിട്ടാണ് വീട്ടിലേക്കു പോയത്

  • @yedhukrishnan4406
    @yedhukrishnan4406 5 месяцев назад +4

    കിടിലൻ സ്പോട്ട് ആണ് ഞാൻ പോയിട്ട് ഉണ്ട് 🤤

  • @pganilkumar1683
    @pganilkumar1683 5 месяцев назад +6

    പൊളിച്ചു.....😄👍👌🥰
    "'പച്ചക്കപ്പ'" എടുത്ത് കറിവെച്ച് കഴിക്കുന്ന. അവതാരകൻ... 🤗👍👌

  • @geethasajan8729
    @geethasajan8729 4 месяца назад

    കൊതി kittyckanum. ഉറപ്പ് 😋😋😋😋😋

  • @rorschach1724
    @rorschach1724 5 месяцев назад +8

    വാസുദേവ പിള്ള ചേട്ടൻ ബീഫും കപ്പയും ജാതി ഭേദമില്ലാത്ത മാനവർക്ക് വിളമ്പുന്ന നുമ്മ കൊച്ചു കേരളമനെന്റ് വാസുദേവ കുടുംബകം.

  • @binutc36
    @binutc36 5 месяцев назад +5

    കൊതിപ്പിച്ചു സൂപ്പർ

  • @minithomas4036
    @minithomas4036 5 месяцев назад +1

    Congratulations to both of you

  • @user-zp1hq8su5p
    @user-zp1hq8su5p 5 месяцев назад +3

    നന്മനിറഞ്ഞ നാട്ടിൻപുറം❤❤❤❤❤❤❤

  • @sureshnair2393
    @sureshnair2393 5 месяцев назад

    Nice video again Thanks ❤❤❤❤❤

  • @sajidbabu9714
    @sajidbabu9714 5 месяцев назад +1

    ഇഷ്ടമാണ്

  • @dancingmind01
    @dancingmind01 5 месяцев назад +1

    Kamalamma ❤

  • @user-lf6tr7vz9e
    @user-lf6tr7vz9e 5 месяцев назад +3

    Mouth watering Beef and pazamporre, Ho! 😋👍

  • @minhafathimasshajeer7964
    @minhafathimasshajeer7964 4 месяца назад

    Really hardworking achan & Amma.....big salute ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @maryjohnbritto4455
    @maryjohnbritto4455 5 месяцев назад

    Chetta. Kothippichu. 😌😌😌😊

  • @iqbalparangodath7355
    @iqbalparangodath7355 5 месяцев назад +2

    Poli sanam 😍

  • @sammathew6665
    @sammathew6665 2 месяца назад

    കൊതി തീരാത്ത കടപ്പാട്..

  • @user-oe8gw4zr9k
    @user-oe8gw4zr9k 5 месяцев назад

    പൊളിച്ചു....

  • @monamanoj2215
    @monamanoj2215 5 месяцев назад

    Chetan ee mahaapapam oke evide kondebkalayummm... Enaalum... Valaathoru feel aa keto... Vishakuneeeeeee kanditu kothi avukaya...

  • @sulu923
    @sulu923 Месяц назад

    കിടുക്കി

  • @nijokongapally4791
    @nijokongapally4791 5 месяцев назад

    സൂപ്പർ 👌🥰❤️😋

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv 5 месяцев назад

    പൊളിച്ചു 👌👌

  • @renjiUmmachan
    @renjiUmmachan 5 месяцев назад

    Njan nattil vannittu ikkaye onnu vilikkunnundu nalla മുള kutti puttum pinne vereyum undu athu kazhichichittu ikka enthayalum parayum ithupole kazhichittillennu

  • @hareeshmadathil6843
    @hareeshmadathil6843 5 месяцев назад +1

    ഇന്ന് ശരിക്കും പൊളിച്ചു👍😄

  • @AjuAjeesh
    @AjuAjeesh 4 месяца назад

    പൊളി 😋

  • @thylivingmanna9837
    @thylivingmanna9837 5 месяцев назад +2

    Mouth watering

  • @omaskeralakitchen6097
    @omaskeralakitchen6097 5 месяцев назад

    Good Superb 👍

  • @shameer.f9054
    @shameer.f9054 4 месяца назад

    ബീഫ് കപ്പ പൊളിച്ചു😋😋

  • @sebastianparappilly2276
    @sebastianparappilly2276 5 месяцев назад

    Supper ബ്രോ

  • @adinanayirooz
    @adinanayirooz 3 месяца назад

    ❤❤supar❤❤❤

  • @aneeshalex895
    @aneeshalex895 5 месяцев назад +1

    നാട് നമ്മുടെ കട ❤❤കപ്പ ബീഫ് പൊളി

  • @SUBIN936
    @SUBIN936 5 месяцев назад +2

    കൊല്ലം... 🔥

  • @nazeerpvk6738
    @nazeerpvk6738 5 месяцев назад

    Super

  • @velkumarvelkumar7371
    @velkumarvelkumar7371 4 месяца назад

    Super super

  • @rahusphere
    @rahusphere 5 месяцев назад

    Nice vibe, good food. 😊

  • @shajisaif3393
    @shajisaif3393 5 месяцев назад

    Super ❤🎉

  • @bijulalgopalan9602
    @bijulalgopalan9602 4 месяца назад

    Bhai ,ningal👌

  • @bijumaya8998
    @bijumaya8998 5 месяцев назад +3

    പാവം അമ്മ അച്ഛൻ അടിപൊളി കപ്പ ബീഫ് 🙏🏼🙏🏼🌹

  • @pravikm9391
    @pravikm9391 3 месяца назад

    Ente ekka❤

  • @user-ox4fi4yv8f
    @user-ox4fi4yv8f 3 месяца назад

    ഇങ്ങനെ കൊതിപ്പിക്കാതെ... ഇപ്പം നാട്ടിൽ വരണമെന്ന് തോന്നുന്നു 😊

  • @joicethampy5529
    @joicethampy5529 5 месяцев назад +3

    cheeni n ethakka appam..our Kollam district usage is like this. I appreciate you because you used our own dishes name as we say.others will translate to their usage names

    • @coldfusion5153
      @coldfusion5153 5 месяцев назад

      മലയാളം പറയെടെ

    • @ashwinkumar.s5993
      @ashwinkumar.s5993 5 месяцев назад

      Cheeni True,but here in puthoor- kottararakara side we we use pazhampori for ethaka appam

  • @niyassyedmohammed8962
    @niyassyedmohammed8962 5 месяцев назад +1

    Hakkemikka. Suparayittund

  • @user-jr2vv1vr6m
    @user-jr2vv1vr6m 5 месяцев назад

    Ikka cholesterol check cheyyanam

  • @sahalpsyche
    @sahalpsyche 5 месяцев назад

    കൊള്ളാം 😅❤

  • @vipinkk7894
    @vipinkk7894 5 месяцев назад

    Nice❤

  • @ArunKumar-th3pv
    @ArunKumar-th3pv 2 месяца назад

    നന്ദി ഞങ്ങളുടെ നാട്ടിൽ വന്നതിന്

  • @babuchellappan1932
    @babuchellappan1932 5 месяцев назад

    👌👌👌

  • @SUSHMAKUMARI-nn6pn
    @SUSHMAKUMARI-nn6pn 4 месяца назад

    Kothippikkathe brother.
    Iam in TN

  • @afzalrahim3709
    @afzalrahim3709 4 месяца назад +1

    ഞങ്ങളുടെ അടുത്ത് ❤

  • @dilipwaghmare1276
    @dilipwaghmare1276 5 месяцев назад

    बहुत शानदार धन्यवाद सर.

  • @JackiSunil
    @JackiSunil 13 дней назад

    Very very great your videos

  • @manojkumarkr1612
    @manojkumarkr1612 5 месяцев назад

    Super tasty 😊

  • @seemavarghese5448
    @seemavarghese5448 4 месяца назад

    😋👌

  • @sudim4574
    @sudim4574 4 месяца назад

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം❤

  • @sulu923
    @sulu923 Месяц назад

    👍

  • @ganeshnaik.k6393
    @ganeshnaik.k6393 5 месяцев назад

    Kasaragod ba chetta full chelav ande baga bachetra

  • @anaszain6491
    @anaszain6491 4 месяца назад

    👏🏻👏🏻👏🏻

  • @renjiUmmachan
    @renjiUmmachan 5 месяцев назад

    Nadu ishdam ❤❤❤❤

  • @arshadashraf4012
    @arshadashraf4012 5 месяцев назад

    Ninkaldey video il aarkkum cash preshnallq.manass nirqvaan main

  • @jomonjoy5753
    @jomonjoy5753 4 месяца назад

    🔥🔥🔥👏👏👏

  • @asiyamol5455
    @asiyamol5455 5 месяцев назад +1

    ഞാൻ അവിടെപ്പോകാറുണ്ട് യെടക്ക് അടിപൊളിയാ 60km ഉണ്ട് വീട്ടീന്ന്

  • @mhreacts8182
    @mhreacts8182 5 месяцев назад

    Ok first

  • @noushadkareem9653
    @noushadkareem9653 5 месяцев назад +2

    Eranakulathu ninnu avide vannu kazhichaalum oru nastom ella karanam sneham adhdnu kaypunnyem 🙏🙋👍💯

  • @anilajoseph2297
    @anilajoseph2297 5 месяцев назад

    👍👍👍

  • @SatheeshVc-le8vp
    @SatheeshVc-le8vp 5 месяцев назад

    😋👍🏻

  • @user-gt4ik5tj3q
    @user-gt4ik5tj3q 5 месяцев назад

    ഇക്കാ കൊതിപ്പിക്കല്ലേ

  • @gireeshkumarkp710
    @gireeshkumarkp710 5 месяцев назад +1

    ഹായ്,ഹക്കിംഭായ്,കപ്പയുംഇറച്ചിയുംപഴംപൊരിയുംകട്ടൻചായയുംസൂപ്പർ,❤

  • @bibinthomas7969
    @bibinthomas7969 5 месяцев назад

    😋😋

  • @GOKULPV-qn8mx
    @GOKULPV-qn8mx 5 месяцев назад

    Ikka your video as beautyful

  • @sudhak9457
    @sudhak9457 5 месяцев назад

    Kothippikalle

  • @SKMedicalinfo
    @SKMedicalinfo 3 месяца назад

    ❤❤❤

  • @arunkrishnanpkl9807
    @arunkrishnanpkl9807 3 месяца назад

  • @georgechacko8063
    @georgechacko8063 5 месяцев назад

    Near Kottarakkara

  • @shinuptg6059
    @shinuptg6059 5 месяцев назад

    😍😍🥰🥰

  • @shajipn4751
    @shajipn4751 5 месяцев назад

    ❤❤

  • @shainythomascssethomas2336
    @shainythomascssethomas2336 5 месяцев назад +1

    Really cute to see you eating 😂

  • @ramshadpalakkad2972
    @ramshadpalakkad2972 5 месяцев назад

    Ikka👍

  • @bijeshbnair6642
    @bijeshbnair6642 4 месяца назад

    നമ്മുടെ നാട്ടിലിമുണ്ട് നല്ല ബിഫ് ഫ്രൈ പൊറോട്ടയും സൂപ്പർ ആണ്.... ലൊക്കേഷൻ ഓയൂർ മീയന കാറ്റിന്റെ കട...

  • @ManiKandan-bt8he
    @ManiKandan-bt8he 5 месяцев назад

    😊😊

  • @panfi9166
    @panfi9166 4 месяца назад +1

    കറക്റ്റ് ലൊക്കേഷൻ?

  • @binsta5147
    @binsta5147 5 месяцев назад

    ഇങ്ങനെ കൊതിപ്പിക്കാതെ ഇക്കാ 😥😥😥

  • @subinbalagram3127
    @subinbalagram3127 5 месяцев назад

    🤤

  • @shyamlal4935
    @shyamlal4935 5 месяцев назад

    ❤❤❤❤