പാതിരാത്രിക്ക് മാത്രം തുറക്കുന്ന തട്ടുകട | Coin parotta & beef curry Midnight street foods in Aluva

Поделиться
HTML-код
  • Опубликовано: 30 ноя 2023
  • #coinporota #streetfood #nightlife #thattukada #midnight #earlymorning #roadside #hareesameerali #royalskyholidays #aluva #kochi
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    ------------------------------------------------------
    #coinporota #streetfood #nikonindiaofficial #nightlife #thattukada #midnight #earlymorning #roadside #hareesameerali #nikon #nikoncamera #nikonindia #dslr #photography #videography #royalskyholidays #aluva #kochi ##nikonphotography #nightlifeinkochi #kochinvibes #aluvavibes #foodie #nikonvideography #foodvlogwithnikon #nikonz30 #z30 #capturewithnikon #trending #eatkochi #budgetfood #eatndrive #driveby #traditionalmix #capturewithnikon #homelyvibez #yummyfood #kunjikka #kochikka

Комментарии • 167

  • @ajaikhosh
    @ajaikhosh 6 месяцев назад +24

    ഒരു പൊറോട്ട ഒക്കെ ഇക്കാക് എന്ത് ... ചുമ്മാ ലെയ്സ് തിന്നുന്ന പോലെയുള്ളൂ😂😂😍

  • @akhilknairofficial
    @akhilknairofficial 6 месяцев назад +21

    ഇങ്ങനെ നാട്ടിലെ കാര്യങ്ങൾ വീഡിയോ ചെയ്യൂ ഇക്ക... ഇന്നത്തെ വ്ലോഗ് പൊളി ✌🏻✌🏻

  • @mujeebck6069
    @mujeebck6069 6 месяцев назад +2

    നല്ല വീഡിയോ ഇങ്ങനത്തെ വീഡിയോ ഇഷ്ട്ടം

  • @pratheeshks9561
    @pratheeshks9561 6 месяцев назад

    Polich ekka❤❤ethupole video pratheeshikunu

    • @hareesameerali
      @hareesameerali  6 месяцев назад

      @pratheeshks9561 Sure 👍😊 coming Soon. Keep watching..

  • @junaidksd5997
    @junaidksd5997 6 месяцев назад +1

    Haris Ikka ingal poli machane polichu Jio macha rukkk hamke

  • @StefinKurian
    @StefinKurian 6 месяцев назад +1

    സൂപ്പർ 💕

  • @lijothomas6271
    @lijothomas6271 6 месяцев назад +19

    പൊറോട്ട ഓംലെറ്റ് റോൾ ആക്കി കഴിച്ചാൽ സൂപ്പർ ആണ് 👌👌

    • @hareesameerali
      @hareesameerali  6 месяцев назад +5

      very tasty ❤

    • @ashkarodvlr9969
      @ashkarodvlr9969 6 месяцев назад +6

      🤟ഞങ്ങൾ പ്രവാസികളുടെ മെയിൻ സാധനം ഓംലെറ്റ് sandwich😋😋

  • @spikerztraveller
    @spikerztraveller 6 месяцев назад +2

    Ini iganathe kure nattile (Kerala & other states) travel video um food explore um okke cheyyamo..Adipoliyanu

  • @rijilsvlog9180
    @rijilsvlog9180 5 месяцев назад

    Orupadu nalukalku shesham oru nalla video content vannu .expecting more similar videos

  • @Adaywithothers
    @Adaywithothers 6 месяцев назад +66

    ഇതുപോലെ ഉള്ള വീഡിയോ ചെയ്യൂ.. ഒരുപാട് പേര് ഇവിടെ നിന്നും ഓടി പോയി..അത് തിരിച്ച് വരാൻ ഇതൊക്കെ ആണ് വേണ്ടത്.. ഞാൻ ആണ് മുമ്പ് വിമർശിച്ചു സംസാരിച്ചിട്ടു ഉളളത്..അവസാനം വന്ന 3 വീഡിയോ views നോക്ക്..അറിയാൻ പറ്റും.. മാറ്റം വന്നതിൻ്റെ ഗുണം🎉

    • @hareesameerali
      @hareesameerali  6 месяцев назад +10

      Thank you for your valuable support 👍

    • @Adaywithothers
      @Adaywithothers 6 месяцев назад +1

      @@hareesameerali ഞാൻ വിജയിച്ച ആൾ അല്ല..പക്ഷേ പറയുന്ന കൊണ്ട് ഒന്നും.തോന്നരുത്...ഒരു വീഡിയോ കണ്ട് കമൻ്റ് ഇടുക എന്ന് പറഞാൽ അത് താങ്കളോട് അത്രയും.അടുപ്പം വന്നത് കൊണ്ട് ആകാം..അപ്പോ കമൻ്റ് ഇടുന്ന എല്ലാവർക്കും പരമാവധി മറുപടി കൊടുക്കുക..പിന്നെ ഒരുപാട് കമൻ്റ് വരുമ്പോ യൂട്യൂബ് തന്നെ വീഡിയോ പൊക്കി കൊണ്ട് പോയിക്കൊള്ളും..

    • @feitan5919
      @feitan5919 6 месяцев назад +1

      ഓടി പോയെന്നോ?🤔

  • @tharifvatanappally6026
    @tharifvatanappally6026 6 месяцев назад

    സൂപ്പർ💐💐

  • @bijumaya8998
    @bijumaya8998 6 месяцев назад

    കൊള്ളാം ഇക്ക 🙏🏼

  • @abhilashpoovathingal2302
    @abhilashpoovathingal2302 6 месяцев назад

    അടിപൊളി 💙💙

    • @hareesameerali
      @hareesameerali  6 месяцев назад

      @abhilashpoovathingal2302 Thanks 👍

  • @muneermuneer879
    @muneermuneer879 6 месяцев назад

    ഹാരിസ് ഇക്ക താമസിച്ചു പോയി

  • @DmmPkindian
    @DmmPkindian 4 месяца назад +1

    പൊന്നാനി യിലേക്ക് പോകൂമുട്ടപത്തിരിയുംബീഫ്കറിയുംവേറെഎവിടെയുംകിട്ടില്ല

  • @sajitkumar4272
    @sajitkumar4272 6 месяцев назад

    Awesome 👌

  • @akshaykvenu2940
    @akshaykvenu2940 5 месяцев назад

    Ikka nammude avidthy Valla video eduthollu prethekichu vadama, ashttamichara

  • @shahilcv3257
    @shahilcv3257 6 месяцев назад +1

    ഒരുപാട്‌ കാലത്തിന്‌ ശേഷമാണ്‌ നോട്ടിഫിക്കേഷൻ കിട്ടുന്നത്‌

  • @mujeebck6069
    @mujeebck6069 6 месяцев назад +1

    Ikka 😂 adipoli veedio

  • @shafoovanshafo667
    @shafoovanshafo667 6 месяцев назад

    ഇങ്ങനെത്തെ ടൈപ്പ് വീഡിയോസ് പോരട്ടെ pwli

  • @aslamali2660
    @aslamali2660 6 месяцев назад +1

    Notification kandapo manasilayi nammada naatile kada anenn❤kunjikada chettante kada ,kunjika morning show and evng show ee kada second show😂🎉❤

  • @shif3
    @shif3 6 месяцев назад +1

    👌🏾

  • @sastacarryminati7186
    @sastacarryminati7186 4 месяца назад

    Excellent bhai 👌
    From Andhrapradesh 💐

    • @hareesameerali
      @hareesameerali  4 месяца назад

      @sastacarryminati7186 Thank you 😊

  • @AskarAsku-no5fx
    @AskarAsku-no5fx 6 месяцев назад

    Good vedio

  • @yaseryasu8472
    @yaseryasu8472 6 месяцев назад +2

    Hariska is back, we prefer similar kind of unique food low budget

    • @hareesameerali
      @hareesameerali  6 месяцев назад

      @yaseryasu8472 Yes 👍 Keep watching.

  • @voltage6767
    @voltage6767 6 месяцев назад

    Good video

  • @BIGB192
    @BIGB192 6 месяцев назад

    Welcome back

  • @parambilclicksbyajan4943
    @parambilclicksbyajan4943 6 месяцев назад +1

    ഹാരീസ് ഇക്കാ മാളയുടെ മുത്തേ ❤️❤️❤️❤️❤️❤️

    • @hareesameerali
      @hareesameerali  6 месяцев назад +1

      @parambilclicksbyajan4943 🥰😍

  • @sandy____697
    @sandy____697 6 месяцев назад

    Nice 👍❤

  • @mohammedfadhil9162
    @mohammedfadhil9162 6 месяцев назад

    Ikka Sunday kada open aavo

  • @mohandas1040
    @mohandas1040 4 месяца назад

    കൊതി തോന്നുന്നു

  • @sarithasaritha4502
    @sarithasaritha4502 6 месяцев назад

    ഇക്കാ അടിപൊളി വീഡിയോ 👍👍

    • @hareesameerali
      @hareesameerali  6 месяцев назад

      @sarithasaritha4502 Thanks 👍👍

  • @traveleats76
    @traveleats76 6 месяцев назад

    Same video Pattern try chay ikkaaa.... Namuk evide oru Thailand setup kondu varanam....😁

  • @Blackhoodie9
    @Blackhoodie9 4 месяца назад

    Ikka thadiyoke kurak ni gal kithachitum urakkam thoongiyitum samsarikan patunilla ikka,

  • @Maharashtra10
    @Maharashtra10 4 месяца назад

    I'm foodie person staying at kerala 5 years, hence i know real test of kerala food - love from Maharashtra.

  • @Noufalksdlv
    @Noufalksdlv 4 месяца назад

    Nice

  • @muthalibsm9636
    @muthalibsm9636 6 месяцев назад

    👍🏻

  • @feeekkucochin
    @feeekkucochin 6 месяцев назад

    Mrinal vlog kandittu poyirunnu midnight nalla food kittunna kada

  • @haneeshjabbar7459
    @haneeshjabbar7459 6 месяцев назад

    ഹാരിസ് ഇക്ക ഇഷ്ട്ടം 🥰😍💞💕

  • @Jibin2525
    @Jibin2525 6 месяцев назад

    ❤❤❤❤❤

  • @Boss24886
    @Boss24886 6 месяцев назад

    Nice ❤

  • @alexchacko5802
    @alexchacko5802 4 месяца назад

    Kanhanhad city yil inganathe nalla traditional food kittumo?

  • @sherlymartin8410
    @sherlymartin8410 5 месяцев назад

  • @naseebnaseeb1195
    @naseebnaseeb1195 6 месяцев назад

    കേറി വാ ഹാരിസ് ഇക്കാ 🔥

  • @imhere5225
    @imhere5225 6 месяцев назад

    Pls explore Vazhiyorakkada Tvm Kilimanoor 😊

    • @hareesameerali
      @hareesameerali  6 месяцев назад

      @imhere5225 Sure, I will try..👍​

  • @mohammedameen797
    @mohammedameen797 6 месяцев назад

    ഹാരിസ്ക്ക ❤

  • @sulfikersulfi579
    @sulfikersulfi579 6 месяцев назад

    👌👍🌹

  • @Jomaljose528
    @Jomaljose528 6 месяцев назад

    Ithu ente veedin thott aduthaan hariskaa.. njan kore naal munne avde oru dhl courier shopil vech ikkane kandatind❤❤❤

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk 6 месяцев назад

    നിങ്ങൾ കഴിക്കുന്നത്, ഞങ്ങളെ കൊതി പ്പിക്കാനാണ്,എന്ന് തോന്നുന്നു, ❤

  • @zyco_____
    @zyco_____ 6 месяцев назад +3

    അല്ലേലും പാതിരാത്രിക്ക് വിശപ്പ് കൂടുതലാ 😹❤️

  • @Manzoor.Ibnu.Abdul.Khader
    @Manzoor.Ibnu.Abdul.Khader 6 месяцев назад

    Kunjika ❤❤

  • @nijokongapally4791
    @nijokongapally4791 6 месяцев назад

    👌🥰👍

  • @ShabeebSha2
    @ShabeebSha2 6 месяцев назад

    ❤❤❤

  • @sanalkumarvg2602
    @sanalkumarvg2602 6 месяцев назад +1

    ഉള്ള കാശും മുടക്കി ചുമ്മാ പുറത്തു പോയി വീഡിയോ ചെയ്യുന്നതിലും നല്ലത് ഇതാണ് ..

  • @salma895
    @salma895 6 месяцев назад

    ❤❤❤❤❤❤❤

  • @mohamedshihab5808
    @mohamedshihab5808 6 месяцев назад

    👌👌👌👌👌👌

  • @techmusicrightnow8750
    @techmusicrightnow8750 6 месяцев назад

    Njan kochiyil vannapol thappi kandupidich vannapol evide opened allayirunnu

  • @mujeebkumujeeb9333
    @mujeebkumujeeb9333 5 месяцев назад

    👌👌👌👌

  • @moosankc4484
    @moosankc4484 3 месяца назад

    സ്ഥലം പറയൂ

  • @Sreerag01
    @Sreerag01 4 месяца назад

    Could include google map link in description.

  • @CASIOWATCHE
    @CASIOWATCHE 6 месяцев назад

    Hi Harees Bhai ,

  • @balucbabu3138
    @balucbabu3138 6 месяцев назад

    👍👍👍👍👍

  • @shihabkm1814
    @shihabkm1814 6 месяцев назад +2

    Aluva കാരോത്തുകുഴി ഹോസ്പിറ്റൽ മുന്നിൽ ഒരു വെജിറ്റേറിയൻ പൈദോശ കടയുണ്ട് അതും രാത്രി 11 മണിക്ക് ശേഷം മാത്രം തുറക്കുന്ന കടയാണ്

  • @leyaayshadance624
    @leyaayshadance624 6 месяцев назад

    Ikka ningalude videos entha reach kittathath

    • @hareesameerali
      @hareesameerali  6 месяцев назад

      Notifications pokunath proper alla enu thonunu

  • @sheejaakbar1038
    @sheejaakbar1038 6 месяцев назад

    Delhi agra pokan Agraharam und ethraya rate onnu parayamo ❤

    • @hareesameerali
      @hareesameerali  6 месяцев назад

      Please contact my office team.
      Royalsky Holidays:
      Call +91 9846571800
      Email: info@royalskyholidays.com
      Website: www.royalskyholidays.com

  • @alameens9347
    @alameens9347 6 месяцев назад

    Haris ikka iniyum ithpole olla videos poratte😍

    • @hareesameerali
      @hareesameerali  6 месяцев назад +1

      @alameens9347 Sure👍. new videos are Coming...

  • @ANANDhu616
    @ANANDhu616 3 месяца назад

    Google pay onum ella kayil cash undel poye kazhikam

  • @gigi.9092
    @gigi.9092 6 месяцев назад

    Sreelankan tour?

    • @hareesameerali
      @hareesameerali  6 месяцев назад +1

      For more details about the Tour packages Please contact my office.
      Royal sky Holidays:
      Call +91 9846571800
      Email: info@royalskyholidays.com
      Website: www.royalskyholidays.com

  • @vimaljosephjohn756
    @vimaljosephjohn756 6 месяцев назад +1

    Appo 50 rs combo alle ellarum medikku😂

  • @iniithumkudeullu
    @iniithumkudeullu 6 месяцев назад

    ❤❤❤🥰🥰🥰

  • @jijogeorge8404
    @jijogeorge8404 6 месяцев назад +4

    5 പൊറോട്ട നമ്മുടെ സാധാരണ കടയിൽ കിട്ടുന്ന 2 പൊറോട്ട അത്ര പോലും ഇല്ല. പിന്നെ ചാർ ഡബിൾ ഓംലറ്റ് മാക്സിമം 35 അല്ലേൽ 40. പിന്നെ ഇക്കേടെ ചിരിക്കു 10 രൂപ എക്സ്ട്രാ 🤣

    • @XxDarkxAestheticxX
      @XxDarkxAestheticxX 5 месяцев назад

      വിൽക്കുന്ന സമയത്തിനു ആണ് ബാക്കി പൈസ 😄

  • @nizamudeenp6295
    @nizamudeenp6295 4 месяца назад

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

    • @hareesameerali
      @hareesameerali  4 месяца назад

      Nizamudeen Sasthamcotta Kollam, Thanks Brother👍​

  • @Chandran-kb3sj
    @Chandran-kb3sj 6 месяцев назад

    ❤ ഇക്കാ സുഖമാണോ

  • @preman3417
    @preman3417 5 месяцев назад

    Verum....chashinu.vendi

  • @josenelson3906
    @josenelson3906 6 месяцев назад

    😢😮

  • @safvansha9286
    @safvansha9286 6 месяцев назад

    Hariskaa

  • @0faizi
    @0faizi 6 месяцев назад

    😊❤😊❤😊❤😊😊❤😊❤😊

  • @geethadevikg6755
    @geethadevikg6755 6 месяцев назад

    Super

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 4 месяца назад

    വെളുപ്പിന് 2.30 ന് തുറക്കുന്ന കടയുണ്ട് തൈക്കൂടത്ത് 😅

    • @hareesameerali
      @hareesameerali  4 месяца назад

      @thykoodamoilmill.churchroa9833 👍​

  • @Mabrooq
    @Mabrooq 6 месяцев назад

    Please check ur cholesterol also

  • @ramashramash6935
    @ramashramash6935 6 месяцев назад

    ഇങ്ങനത്തെ വിടിയൊച്ചെ യ്യു

  • @user-by9mz1gq4u
    @user-by9mz1gq4u 5 месяцев назад

    ഇക്കയുടെ പോറോട്ട 4 എണ്ണം എന്റെ നാട്ടിലെ കടയിലെ ഒര് പോറോട്ടയാണ് ഇപ്പോൾ താക്കൾ കഴിച്ച ബീഫ് ക്കറി വെള്ളം കൂടുതലാണ് ഒര് 40 രൂപ കൊടുക്കാം അപ്പോൾ 50 രൂപ എല്ലാം ശരിയാണ് ഇക്ക

  • @amanathamanath2731
    @amanathamanath2731 6 месяцев назад

    കറക്ട് Location

  • @midhunchandra741
    @midhunchandra741 6 месяцев назад

    ഇക്ക മലപ്പുറത്തേക്ക് വരൂ.....

  • @febins6781
    @febins6781 6 месяцев назад

    First. Pin pls

  • @Badusha9633
    @Badusha9633 6 месяцев назад

    ഞാൻ കഴിച്ചിട്ടുണ്ട്...ഫുഡ് വലിയ ടെസ്റ്റ് ഒന്നും ഇല്ല..പക്ഷേ കാക്ക എടുക്കുന്ന effort അംഗീകരിച്ചേ പറ്റൂ

  • @kj.mathew6603
    @kj.mathew6603 6 месяцев назад +1

    ഇയാളെ കാണുന്നത് തന്നെ മനസ്സിന് പ്രത്യേക എനർജി കിട്ടുന്നു.ഡയലോഗ് രസകരം.ഈ രീതിയിൽ മുമ്പോട്ട് പോവുക.

  • @user-yv4lm3fb8u
    @user-yv4lm3fb8u 6 месяцев назад

    " ഓം പ്ലേറ്റ് " അതെന്ത് സാനം 🥴🥴🥴🥴

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 5 месяцев назад

    ഓസിന് നക്കാം കാശ് വേണ്ട

  • @bijuvsvs4286
    @bijuvsvs4286 4 месяца назад

    Panni

  • @musthafap3674
    @musthafap3674 6 месяцев назад

    ശരീരം നോക്കണേ നിയത്രണമില്ലാതെ വാരിവലിച്ചു കേറ്റിനടന്നാല്‍

  • @preman3417
    @preman3417 5 месяцев назад

    Nee..verum.abhinayam.
    Verum..yendaa.paraya..njaan.prem.kumaar..iam.from.saudiya...ninde.vidyio..kandittu....yennum.kanaarundaayirunnu...ninde..aaradhakanaayirunnu...pinne.ninde.nambaril..njaan.orupaadu.thavana..vilichu..née.yeduthittu...pinne.vilikku..yennaanu.parayaaaru

  • @febin834u
    @febin834u 6 месяцев назад

    നാടൻ Beef , നാടൻ omlet means 😂😂😂😂

    • @hareesameerali
      @hareesameerali  6 месяцев назад

      means നാടൻ Food.

    • @kurumbans877
      @kurumbans877 6 месяцев назад

      നാടൻ Beef
      നാടൻ omlet
      Means?.:നാടൻ മീൻ 😄😄

  • @rashidrashwayanad1370
    @rashidrashwayanad1370 6 месяцев назад

    Haris ikka
    Driver vacancy undo...Gulfilekk
    Plz send contact no

    • @hareesameerali
      @hareesameerali  6 месяцев назад +1

      Vacancies varumbo post idunathayirikum
      office number +91 9846571800

  • @riasamgeorge1136
    @riasamgeorge1136 4 месяца назад

    ഹാരിസ് ഭായി കുറേ കാലമായി കാണുന്നില്ല കാരണം നോട്ടി ഫിക്ഷേൻ കിട്ടുന്നില്ല

    • @hareesameerali
      @hareesameerali  4 месяца назад

      @riasamgeorge1136 Travel il ayirunnu. Videos are coming.. stay Tuned...

  • @muhsinabasheer8086
    @muhsinabasheer8086 6 месяцев назад

    Super.. Rathriyile vishappu...