അധ്യാപകരെ കുറിച്ച് പറഞ്ഞത് സത്യമാണ് പോത്തിനെ മേക്കാൻ പോവുന്നവവൻ്റെ കയ്യിലും അധ്യാപകൻ്റെ കയ്യിലും വടികാണും ക്രൂര പീഡനം കാരണം കുട്ടികളിൽ ഭൂരപക്ഷവും മടിയന്മാരായി മാറി പിന്നെ വിവേജനം മുൻ സീറ്റിലെ കുട്ടികൾ പഠിപ്പിസ്റ്റ്കളും ബാക്ക് ബെഞ്ചിലെ കുട്ടികൾ കഴിവില്ലാത്തവരുമായി തരം തിരിച്ച് അവരിൽ അഭകൃഷ്ട്ടതാ ബോധം ഉണ്ടാക്കിയും മർദ്ദന മുറകളും കാരണം കുട്ടികളിൽ പലരും പഠനം ഒഴിവാക്കി എന്നതാണ് സത്യം ഇപ്പോഴത്തെ തലമുറ വളരെ മുന്നോട്ട് കുതിക്കാൻ കാരണവും അതുതന്നെയാണ് സ്കൂളുകളിലും കോളേജുകളിലും വളരെ ഫ്രണ്ട്‌ലി ആയി തന്നെ ഭയമില്ലാതെ പഠന വിഷയങ്ങൾ ചർച്ച നടത്തി പഠിക്കാനും പഠിപ്പിക്കാനും ഇന്നത്തെ അദ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിയുന്നു എന്നതാണ് ഇന്നത്തെ സമൂഹം വിദ്യാഭ്യാസം കൂടുതൽ നേടാൻ കാരണം .
ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞപ്പോൾ , അവതാരകൻ ""നമ്മൾ സർക്കാർ സ്കൂളിലാ"" എന്നൊരു സ്പോട്ട്.. ആകെ ഒരു പൂച്ചച്ചൻ ആണ്. ഇയാൾ ഇന്റർനാഷണൽ സിലബസ്സ്ൽ പഠിച്ച മുതൽ ആണ്. നല്ല സ്ത്രീ......
മതത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ എല്ലാ മതങ്ങളും ഉന്നത ധാർമിക മൂല്യങ്ങളാണ് പഠിപ്പിക്കുന്നത് എന്ന് കാണാം ആരും നമ്മെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാതിരിക്കെട്ടെ എല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികൾ
പണ്ടത്തെ അദ്ധ്യാപകർ പഠന കാര്യങ്ങളിൽ നിർബന്ധബുദ്ധി ഉള്ളവരായിരുന്നു. അവരെ ഭയവു മായിരുന്നു. അച്ചടക്കം നിർബന്ധം ആയിരുന്നു. പക്ഷേ ഇന്ന് അതൊന്നും ഇല്ല. സുവർണ്ണ കാലഘട്ടമാണ്. ഭയം വേണ്ട, അച്ചടക്കം വേണ്ട. പഠനം നിർബന്ധം അല്ല. ഓൾ പ്രൊമോഷൻ. അദ്ധ്യാപൻറെ തോളിൽ കയ്യിട്ട് നടക്കാം. ഒരുമിച്ചു സിഗരറ്റ് വലിക്കാം, ഐസ്ക്രീം കഴിക്കാം, കാന്റീനിൽ അലയാം സിനിമയ്ക്ക് പോകാം. 40 വയസ്സുള്ള അദ്ധ്യാപകന് 13 വയസ്സുള്ള ശിഷ്യയെ പ്രേമിക്കാം, പ്രാപിക്കാം ,35 വയസ്സുള്ള ലേഡി ടീച്ചർക്ക് 15 വയസ്സുള്ള ശിഷ്യനെ പ്രേമിക്കാം, പ്രാപിക്കാം ഒളിച്ചോടാം!! ആധുനിക ഗുരു-ശിഷ്യരിൽ കാലാതീതമായ പരിവർത്തനം!! വണ്ടർഫുൾ!!👍
സത്യം എപ്പോഴും സങ്കുചിതം എന്നു തോന്നും. എന്നാൽ യേശു സത്യമായതുകൊണ്ട് സത്യം പറഞ്ഞു "ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു ;ഞാൻ മുഖാന്തരം അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല."എല്ലാവരും കണ്ടിട്ടില്ലാത്ത ദൈവത്തെ കുറിച്ചു വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പിതാവിനെ കണ്ടിട്ടുള്ള പുത്രനായ യേശുക്രിസ്തു വന്നിട്ട് പറഞ്ഞു നിങ്ങൾ വിശ്വസിക്കുന്ന ദൈവം നിങ്ങളുടെ പിതാവാണ് എന്നു. ഈ വെളിപ്പാട് ഒരു മതങ്ങൾക്കുമില്ല.കാരണം അവർ ദൈവത്തെ കണ്ടിട്ടില്ല. അവരുടെ ആശയങ്ങൾ എല്ലാം കുറേ തത്വസംവിതകൾ മാത്രമാണ്. തത്വജ്ഞാനം കേൾക്കാൻ രസമുള്ളതാണെങ്കിലും അതു നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല. അതുകൊണ്ട് പ്രിയ മക്കളേ സത്യം അറിയുക. സത്യം നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകും. ശാലോം
സർക്കാർ സ്കൂൾ എന്താ അത്ര മോശമാണോ സർക്കാർ സ്കൂളിൽ പഠിച്ച എത്ര ആളുകളു നല്ല ഇംഗ്ലീഷ് പറയുന്നു ഇംഗ്ലീഷ് മീഡിയം കുട്ടികളാണ് ശ്രദ്ധയില്ലാതെ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് മിസ്റ്റേക്ക് അവർക്കാണ് സംഭവിക്കാറ്
നോട്ടു നിരോധനം കൊണ്ട് ഒരാൾക്ക് ഒരു നല്ല ജീവിതം കിട്ടിയല്ലോ സന്തോഷം
ഇതാണല്ലേ മോദി പറഞ്ഞത് ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാണെന്ന്!!😜🤗🤗
ഒരുപാട് ആളുകൾക്കു ലൈനിൽ നിന്നപ്പോൾ ഒരുപാട് number കിട്ടിയവരുണ്ട്
Sthyam Mam
ഗുഡ്. ലേഡി . മനസ്സിൽ നിന്ന് ആത്മാർഥയുള്ള . മതസൗഹാർദ്ദം . വെരി ഗുഡ്🙏🌹👍👌
Andaa ival muslim aayo
Kaskkaanae
നോട്ട് നിരോധനം കൊണ്ട് നല്ലൊരു ജീവിതം കിട്ടിയത് നന്നായി❤❤❤❤ നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ
ജാഡകളില്ലാത്ത നിഷ്കളങ്കതയുള്ള സ്ത്രീ! അഭിനന്ദനങ്ങൾ സഹോദരീ
പാവം aunty.. നല്ലത് മാത്രം വരട്ടേ.. 💙💙💙💙
😂😂😂😂
ചേച്ചിയുടെ ആ സന്തോഷം കണ്ടോ Nice❤❤❤
ചേച്ചിയുടെ സൽസ്വഭാവത്തിന് ദൈവം തന്ന ലോട്ടറി
👌👌👌
പഴയ അദ്ധ്യാപകരെ കൊണ്ട്
പല കഴിവുള്ള കുട്ടികളും നശിച്ചു പോയി 😢
👍👍
പണ്ടത്തെ അദ്ധ്യാപകരുടെ കാരൃം പറഞ്ഞത് ശരിയ
ചേച്ചി പാവം ആണ്, very innocent, എനിക്ക് ഒത്തിരി ഇഷ്ടം
അധ്യാപകരെ കുറിച്ച് പറഞ്ഞത് സത്യമാണ് പോത്തിനെ മേക്കാൻ പോവുന്നവവൻ്റെ കയ്യിലും അധ്യാപകൻ്റെ കയ്യിലും വടികാണും ക്രൂര പീഡനം കാരണം കുട്ടികളിൽ ഭൂരപക്ഷവും മടിയന്മാരായി മാറി പിന്നെ വിവേജനം മുൻ സീറ്റിലെ കുട്ടികൾ പഠിപ്പിസ്റ്റ്കളും ബാക്ക് ബെഞ്ചിലെ കുട്ടികൾ കഴിവില്ലാത്തവരുമായി തരം തിരിച്ച് അവരിൽ അഭകൃഷ്ട്ടതാ ബോധം ഉണ്ടാക്കിയും മർദ്ദന മുറകളും കാരണം കുട്ടികളിൽ പലരും പഠനം ഒഴിവാക്കി എന്നതാണ് സത്യം
ഇപ്പോഴത്തെ തലമുറ വളരെ മുന്നോട്ട് കുതിക്കാൻ കാരണവും അതുതന്നെയാണ് സ്കൂളുകളിലും കോളേജുകളിലും വളരെ ഫ്രണ്ട്‌ലി ആയി തന്നെ ഭയമില്ലാതെ പഠന വിഷയങ്ങൾ ചർച്ച നടത്തി പഠിക്കാനും പഠിപ്പിക്കാനും ഇന്നത്തെ അദ്യാപകർക്കും
വിദ്യാർത്ഥികൾക്കും കഴിയുന്നു എന്നതാണ് ഇന്നത്തെ സമൂഹം വിദ്യാഭ്യാസം കൂടുതൽ നേടാൻ കാരണം .
She told the real fact an open hearted lady I appreciate you.God bless you
നോട്ട് നിരോധനം കൊണ്ട് ജീവിതത്തിൻറെ ഗതി തന്നെ മാറി😅
ഒരു ലക്ഷം മാറിയപ്പോൾ 20000 കമ്മീഷൻ നല്ല കച്ചവടം
തീർച്ചയായും ചില അധ്യാപകർ കുട്ടികളോട് വിവേചനം കാണിക്കാറുണ്ടായിരുന്നു, എല്ലാവരും അല്ലകേട്ടോ
കറക്റ്റ് ആണ്
Ellavarum anganethanneyayirunnu...ente LP classil
Very true
നിഷ്കളങ്കമായ സംസാരം ❤❤
മോൾ. പറയുന്നത്. വളരെ. ക്ലിയർ. മുമ്പത്തെ. അധ്യാപകർ. വലിയ. ആളുകളായിരുന്നു.. ശരിയാണ്... ഇപ്പോൾ. നടക്കില്ല.. കൊണ്ട്. വരാൻ. ശ്രമിക്കുന്നുണ്ട്.. നടക്കില്ല... അതാണ്. ശരി.. നല്ല. മനസാണ്.. ഇന്ന്. ഈ. നിലയിൽ. എത്തിയത്.. ദൈവം. അനുഗ്രഹിക്കട്ടെ...
❤❤❤മോദി യുടെ gift ആണ് നമുക്ക് singu❤️❤️👍👍👍
ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞപ്പോൾ , അവതാരകൻ ""നമ്മൾ സർക്കാർ സ്കൂളിലാ"" എന്നൊരു സ്പോട്ട്..
ആകെ ഒരു പൂച്ചച്ചൻ ആണ്.
ഇയാൾ ഇന്റർനാഷണൽ സിലബസ്സ്ൽ പഠിച്ച മുതൽ ആണ്.
നല്ല സ്ത്രീ......
നല്ല മനസ്സ് ഉള്ള കാരണം നല്ല ജീവിതം കിട്ടിയല്ലേ നല്ലതായി വരട്ടെ ❤
ഹൃദയവിശുദ്ധിയിൽ നിന്ന്
വരുന്ന വാക്കുകൾ
നന്മ നേരുന്നു❤❤❤❤❤❤
ഈ വീഡിയോ കാണുമ്പോൾ പോസറ്റീവ് എനർജിയുണ്ട്.🎉❤🎉
നന്മയുള്ള.............. സ്ത്രീ 🙏🙏🙏🙏🙏
മനസ്സ് ശുദ്ധമുള്ളവർക്ക് ജീവിതത്തിൽ സമാധാനം
അധ്യാപകരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശരിയാണ്
അദ്ധ്യാപകരുടെ കാര്യത്തിൽ 90% ഞാൻ യോജിക്കുന്നു😊😊😊
എന്റെ singu ചേച്ചി മുത്താണ് ❤
മക്കൾ ഭാഗ്യം, ഭർത്താവ് ഭാഗ്യം മോദി അതിലും ഭാഗ്യം കംപ്ലീറ്റ് ഭാഗ്യം ഭാഗ്യം വന്നപ്പോൾ ടോട്ടൽലി ഭാഗ്യം 👍❤️
ഇപ്പോഴേ അധ്യാപകരാണ് നല്ലത് പണ്ടത്തെ അധ്യാപകർ വേർതിരിവ് കാണിച്ചു കൊണ്ടിരിക്കും
ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ❤❤❤
എല്ലാവർക്കും ദൈവം ഒന്നേയുള്ളൂ ഞാൻ എല്ലാവ
രേയും വിളിക്കും എന്ന് പറഞ്ഞ മനസ്സ് വളരെ വലുത്
❤ chechy. Clear. Heart. Good. Education
ചേച്ചിയുടെ നല്ല മനസ്സെന് ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤👍👍👍👍👍🙏🙏🙏👍👍👍👍🙏💜💜💜💜💜
❤❤❤❤❤❤❤singhuuu
Educated by life, not institutions❤
Very good interview
Chechi പറഞ്ഞത് വളെരെ സത്യം
Manassil nanmayulla lady. Ennum santhoshamaayirikkatte.
School le kaaryangal paranjathu valare correct aanu
മതത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ എല്ലാ മതങ്ങളും ഉന്നത ധാർമിക മൂല്യങ്ങളാണ് പഠിപ്പിക്കുന്നത് എന്ന് കാണാം ആരും നമ്മെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാതിരിക്കെട്ടെ എല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികൾ
ഉള്ളിലേക്ക് ഇറങ്ങാതെ ഇരുന്നാൽ മനുഷ്യൻ ആയി ജീവിക്കാം 😂😂😂😂
കുറച്ച് ഉന്നത മൂല്യങ്ങൾ പറയൂ
God bless you 🙏🙏🙏
സിക്കുമ്മാ ഒരു ചക്കരയുമ്മ❤❤❤
സിങ്കുമാ............🥰🥰
Molu happy aanu🥰
ചേച്ചി പറഞ്ഞത്സത്യം
Paavam singu❤❤❤
എനിക്ക് പണ്ടത്തെ അധ്യാപകരെ കണ്ടുകൂടാ ഇപ്പോഴത്തെ അധ്യാപകരെ എനിക്കിഷ്ടമാണ്
@@nishaachankandyil പണ്ടത്തെ അധ്യാപകർക്ക് കാശിന്റെ ഹുങ്ക് ഉണ്ടായിരുന്നു പണക്കാരനെ പാവം പെട്ടവനെ രണ്ട് തട്ടിൽ കണ്ടിരുന്നു
അതെ എനിക്കും ഇപ്പോഴത്തെ അദ്ധ്യാപകരെയാണ് ഇഷ്ടം❤@@aaronreena7732
പണ്ടത്തെ അദ്ധ്യാപകർ പഠന കാര്യങ്ങളിൽ നിർബന്ധബുദ്ധി ഉള്ളവരായിരുന്നു. അവരെ ഭയവു മായിരുന്നു. അച്ചടക്കം നിർബന്ധം ആയിരുന്നു. പക്ഷേ ഇന്ന് അതൊന്നും ഇല്ല. സുവർണ്ണ കാലഘട്ടമാണ്. ഭയം വേണ്ട, അച്ചടക്കം വേണ്ട. പഠനം നിർബന്ധം അല്ല. ഓൾ പ്രൊമോഷൻ. അദ്ധ്യാപൻറെ തോളിൽ കയ്യിട്ട് നടക്കാം. ഒരുമിച്ചു സിഗരറ്റ് വലിക്കാം, ഐസ്ക്രീം കഴിക്കാം, കാന്റീനിൽ അലയാം സിനിമയ്ക്ക് പോകാം. 40 വയസ്സുള്ള അദ്ധ്യാപകന് 13 വയസ്സുള്ള ശിഷ്യയെ പ്രേമിക്കാം, പ്രാപിക്കാം ,35 വയസ്സുള്ള ലേഡി ടീച്ചർക്ക് 15 വയസ്സുള്ള ശിഷ്യനെ പ്രേമിക്കാം, പ്രാപിക്കാം ഒളിച്ചോടാം!! ആധുനിക ഗുരു-ശിഷ്യരിൽ കാലാതീതമായ പരിവർത്തനം!! വണ്ടർഫുൾ!!👍
നല്ലമനസിനുടമയായസഹോദരി,ningalyiniyumvuyaratte
Aa manasinte santhosham kando aayusum aarogyavum koduthu rakshikkatte
മോദിജി 🎉❤❤❤
God bless you
നല്ല മനസ്സിനുടമ
അധ്യാപകരെ കൊണ്ട് താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്
❤VERY GOOD
Correct
എനിക്ക് അലിയാരുടെ ഈ ഇന്റർവ്യൂ ഭയങ്കര ഇഷ്ടപ്പെട്ടു❤🙏
സത്യം പഠിക്കാത്ത കുട്ടികളെ കളിയാക്കുന്ന സാറുമാരും ഉണ്ട് പഠിക്കുന്ന കുട്ടികളുടെ കൂടെ നിൽക്കുന്ന സാറന്മാരും ഉണ്ട് ഇപ്പോഴത്തെ ടീച്ചർമാരും അങ്ങനെയല്ല
Singuu ❤
Bank അല്ല പോസ്റ്റ് ഓഫീസിൽ അല്ലെ ചേച്ചി.... ♥️
I love you sister
Singumma❤❤❤❤
പേര് കണ്ടപ്പോൾ ആളെ മനസ്സിലായി...... ചക്കരകളെ ennu പറഞ്ഞു യുട്യൂബിൽ വരുന്ന chechy
Ayal mariyath kalla notes ano ennu anweshikandathalle? From these disclosures....
സിംഗുംമ 😍
VERY GOOD
Teachers kurech parajath very crt
❤❤❤❤❤ സിങ്കുമ
അപ്പോൾ നോട്ട് നിരോധനം മൂലം ഒരാൾ രക്ഷപ്പെട്ടു
മുഖ്യവാറും പുള്ളി പിന്നെ വീടിന്റെ അടുതുള്ള ആളോട് നോട്ട് മാറാനുണ്ടങ്കിൽ ഞാൻ മാറിക്കൊണ്ട് വരാം എന്ന് പറഞ്ഞു ഈ ചേച്ചിയെ വിളിച്ചു മാറിച്ചിട്ടുണ്ടാകും 😂
ഇതൊക്കെ അല്ലേ സ്നേഹം
👍🙏
👌👌👌👌. Chechi
Hai singu❤❤❤❤❤
Love you singumma ❤❤❤❤
ഇതിൻ്റെ പിന്നിൽ ഇങ്ങിനെ ഒരു കഥയുണ്ടോ🤔
ശരിയാണ് കുറച്ചു കാലമായി മതത്തിന്റെ പേരിൽ തമ്മിൽ അടി തുടങ്ങീട്ട്
Great
സന്മനസ്സുള്ളവർക്ക് സമാധാനം
Single❤❤❤❤
സത്യം എപ്പോഴും സങ്കുചിതം എന്നു തോന്നും. എന്നാൽ യേശു സത്യമായതുകൊണ്ട് സത്യം പറഞ്ഞു "ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു ;ഞാൻ മുഖാന്തരം അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല."എല്ലാവരും കണ്ടിട്ടില്ലാത്ത ദൈവത്തെ കുറിച്ചു വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പിതാവിനെ കണ്ടിട്ടുള്ള പുത്രനായ യേശുക്രിസ്തു വന്നിട്ട് പറഞ്ഞു നിങ്ങൾ വിശ്വസിക്കുന്ന ദൈവം നിങ്ങളുടെ പിതാവാണ് എന്നു. ഈ വെളിപ്പാട് ഒരു മതങ്ങൾക്കുമില്ല.കാരണം അവർ ദൈവത്തെ കണ്ടിട്ടില്ല. അവരുടെ ആശയങ്ങൾ എല്ലാം കുറേ തത്വസംവിതകൾ മാത്രമാണ്. തത്വജ്ഞാനം കേൾക്കാൻ രസമുള്ളതാണെങ്കിലും അതു നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല. അതുകൊണ്ട് പ്രിയ മക്കളേ സത്യം അറിയുക. സത്യം നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകും. ശാലോം
MODHIJI 🎉
Pazhaya kalath padichalum illengilum chila teachers kazhivullavare chavattithazhthumayirunnu ante anubhavam.
സർക്കാർ സ്കൂൾ എന്താ അത്ര മോശമാണോ സർക്കാർ സ്കൂളിൽ പഠിച്ച എത്ര ആളുകളു നല്ല ഇംഗ്ലീഷ് പറയുന്നു ഇംഗ്ലീഷ് മീഡിയം കുട്ടികളാണ് ശ്രദ്ധയില്ലാതെ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് മിസ്റ്റേക്ക് അവർക്കാണ് സംഭവിക്കാറ്
ആരാണ് ഇവർ
❤❤❤
👍🏻👍🏻
നന്ദി മോദിജി 🙏🏻👏🏻
❤🥰
Annathe adiapakar kruranmar aayirumnu.95%
🎉
Nalla oru mam
😂😂❤🎉
Singu poli
നോട്ട് നിരോധനം കൊണ്ട് ഒരാൾകെൻങ്കിലും ഗുണം ചെയ്താലോ?
Singumma veedinde munnil modi ee vedinde punyam ennu ezhuthi vekkam tto ❤😂😂
😂,😂😂
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
❤❤❤❤👍👍👍💕💕
Paavm chechi❤❤❤❤
❤️❤️👍🙏
സിംഗിൾ @ ഡബിൾ ഓംലറ്റ് 🤩🤩🤩