പ്രവാസി റേഷൻ മസ്റ്ററിങ് | ration card mustering news malayalam | ration news today kerala

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ekeralam online service by S Bright
    ration card mastering malayalam
    website:-epos.kerala.go...
    ration news today malayalam
    ratinon card mustering in kerala
    ration card mastering
    ration card mastering district wise dates
    ration card news
    reshan card new update
    ration card mustering last date malayalam
    ration news today malayalam
    mastering ration card
    റേഷന് കാര്ഡ് മസ്റ്ററിങ്ങ്
    rationcardmusteringdate

Комментарии • 49

  • @കുഞ്ഞമ്പാടി
    @കുഞ്ഞമ്പാടി 18 часов назад +1

    ദുബായ് ൽ ഉള്ള ആൾക്ക് മസ്റ്ററിങ് ചെയ്യാൻ എന്ത് ചെയ്യാൻ പറ്റും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  17 часов назад +1

      വീഡിയോയിൽ പറയുന്നുണ്ട്

  • @shilpakaipadathu5930
    @shilpakaipadathu5930 5 часов назад

    Njan Bangalore anu. Bangalore cheyan patumooooo

  • @ramachandran5854
    @ramachandran5854 День назад +1

    2 പ്രാവശ്യം ചെയ്തിട്ടും മകളുടെ Biometric ശരിയായില്ല. വിരൽ പതിയുന്നില്ല. ഇനിയെന്തു ചെയ്യും.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  День назад

      അപ്ഡേറ്റ് ആധാർ

    • @jayanG8468
      @jayanG8468 День назад

      @@ramachandran5854 അക്ഷയ് പോയി റെഡി ആക്കു ഫിംഗർ

    • @jayanG8468
      @jayanG8468 День назад

      @@ramachandran5854 എന്റെ മോൾക്കും അങ്ങനെ പ്രശ്നം ഉണ്ടായിരുന്നു പിന്നെ ആദറ് ഫിംഗർ റീ സെറ്റാക്കി

  • @sagarmenon-n1v
    @sagarmenon-n1v День назад +1

    ചേട്ടാ ഇപ്പൊ ചെന്നൈയിൽ ആണ്, ലീവ് കിട്ടില്ല നാട്ടിലോട്ട് പോകാൻ... ചെന്നൈയിൽ വെച്ച് ചെയ്യാൻ പറ്റുമോ

  • @MyMornig
    @MyMornig День назад

    ചേട്ടാ ഈ വിഡിയോവിൽ എന്താണ്ഉണ്ടായത്ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  День назад +2

      ആരാണ് ഈ എല്ലാവരും, മറ്റു വീഡിയോകളിൽ ചോദിച്ചിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്

  • @SanilaRenju
    @SanilaRenju 7 часов назад

    Ente ration card thrissur jillayilanu njan thamasikkunnath malappuram jillayilum Appol enikku malappuram jillayil mustering cheyyan sadhikkumo

  • @creativebeutymalayalam5734
    @creativebeutymalayalam5734 День назад

    ചേട്ടാ ഞാൻ തൃശൂർ ജില്ലയിൽ ആണ്.സ്വദേശം പതനംതിട്ട എൻ്റെ പേരിൽ ആണ് റേഷൻ കാർഡ് ഉള്ളത്. എനിക്ക് തൃശൂർ ജില്ലയിൽ ഏത് റേഷൻ കടകൾ വഴിയും ചെയ്യാൻ പറ്റുമോ

  • @nikhilasanal6351
    @nikhilasanal6351 14 часов назад

    Sir.. മസ്റ്ററിങ് ചെയ്യാൻ പോയപ്പോ മോളുടെ വിരൽ മാത്രം പതിഞ്ഞില്ല.. ആധാർ കഴിഞ്ഞ കൊല്ലം അപ്ഡേറ്റ് ചെയ്തത് ആണ്.. ഇനി എന്താ ചെയ്യാ plz reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  13 часов назад

      ബയോമെട്രിക് അപ്ഡേറ്റ് ചെയ്യണം

  • @ഹരിവരാസനം-ത4ദ

    കല്യാണം കഴിഞ്ഞു ഇപ്പോൾ ഭർതൃവീട്ടിൽ ആണ് റേഷൻകാർഡ് മാറ്റിയിട്ടില്ല ജില്ല വേറെ ആണ് അപ്പോൾ ഞാൻ ഇവിടുത്തെ റേഷൻ കടയിൽ ചെയ്താൽ മതിയോ?

  • @ajithamz7584
    @ajithamz7584 13 часов назад

    Broo ഞാൻ ഇപ്പോൾ തമിഴ്നാട് ആണ്... അപ്പോൾ mustering ഇവിടെ ചെയ്യുമ്പോ നാട്ടിൽ ചെയ്യേണ്ട date ന് തന്നെ ചെയ്യണൊന്നുണ്ടോ, അതോ ഏതേലും ഡേറ്റ് ന് മതിയോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  13 часов назад +1

      പറഞ്ഞിരിക്കുന്ന ഡേറ്റിൽ ആകും ലിങ്ക് ഓപ്പൺ ആകാൻ സാധ്യതയുള്ളത്

  • @SajeevSaji-t5t
    @SajeevSaji-t5t День назад

    ചേട്ടാ ഞാൻ ഇപ്പോൾ വയനാട്ടിൽ ആണ്. സ്വദേശം എറണാകുളം. റേഷൻ കാർഡ് ഇല്ലാതെ നമ്പറും ആധാർ കാർഡും ഉണ്ടേൽ മാസ്റ്റർറിങ് ചെയ്യാൻ പറ്റോ. അല്ലേൽ റേഷൻ കാർഡ് വേണ്ടി വരോ?

  • @preeshagovindhankutty9857
    @preeshagovindhankutty9857 День назад

    Broo njan banglure anu enik engine ith cheyan pattum onu helip cheyyoooo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  День назад

      അതാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്

  • @anoopvthankappan7523
    @anoopvthankappan7523 17 часов назад

    Sunday undakumo mustering?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  17 часов назад

      ഏതൊക്കെ ഡേറ്റ് ആണ് എന്നത് സംബന്ധിച്ച് വീഡിയോ ചെയ്തിട്ടുണ്ട് സൺഡേ ഉണ്ടാവില്ലെന്ന് തോന്നുന്നു

  • @viji7309
    @viji7309 День назад

    മണിപ്പൂരിൽ മ സ്റ്ററിങ് ഉണ്ടോ

  • @parvathivs879
    @parvathivs879 2 дня назад

    Mustering ചെയ്യേണ്ട date കഴിഞ്ഞോ

  • @ShijiVidhya-cz3tz
    @ShijiVidhya-cz3tz День назад

    Sir ഞാൻ ഡൽഹി ആണ് ഇപ്പൊ ഉള്ളത് ഇവിടെ നിന്ന് kyc ചെയ്യാൻ കഴിയുമോ

  • @JennysFoodDiary
    @JennysFoodDiary 2 дня назад

    Abroad ഉള്ളവർ എന്താണ് ചെയ്യുക

  • @harikrishnan-mq8ky
    @harikrishnan-mq8ky День назад

    Neela card Mustering cheyyano?
    Date ennanu?

  • @ShereenaNavas-ir6js
    @ShereenaNavas-ir6js 2 дня назад

    6 വയസായ കുട്ടിക്ക് ഫിംഗർ പ്രിൻ്റ് പറ്റുന്നില്ല അപ്പോ എന്ത് ചെയും.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 дня назад

      Update aadhar biometric,, അതിനുശേഷം ചെയ്യാൻ സാധിക്കും

    • @ShereenaNavas-ir6js
      @ShereenaNavas-ir6js 2 дня назад

      @@EKERALAMONLINESERVICE ആധാർ അപ്ഡേറ്റ് ചെയ്ത് ഫിംഗർ കിട്ടുന്നില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 дня назад

      കണ്ണും ഫേസും fingers സ്കാൻ ചെയ്തുള്ള ബയോമെട്രിക് അപ്ഡേറ്റ് ആണ് ചെയ്യേണ്ടത്

    • @ruksananasar6038
      @ruksananasar6038 8 часов назад

      Ippol edutha adar ahnu one month ayittullu ennittum molde finger kittunnilla 6age

  • @ManojManoj-ds9ds
    @ManojManoj-ds9ds День назад +1

    ചേട്ടാ ഞാൻ കോയമ്പത്തൂർ ആണ്. സ്വദേശം പത്തനംതിട്ടയും അപ്പൊ എനിക്ക് പാലക്കാട്‌ പോയി ചെയ്യാൻ പറ്റുമോ

    • @jayanG8468
      @jayanG8468 День назад +1

      പറ്റും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  День назад

      👍🏻

    • @creativebeutymalayalam5734
      @creativebeutymalayalam5734 День назад +1

      ചേട്ടാ ഞാൻ തൃശൂർ ജില്ലയിൽ ആണ്.സ്വദേശം പതനംതിട്ട എൻ്റെ പേരിൽ ആണ് റേഷൻ കാർഡ് ഉള്ളത്. എനിക്ക് തൃശൂർ ജില്ലയിൽ ഏത് റേഷൻ കടകൾ വഴിയും ചെയ്യാൻ പറ്റുമോ

    • @jayanG8468
      @jayanG8468 День назад

      @@creativebeutymalayalam5734 പറ്റും

  • @siddiqueabbas8138
    @siddiqueabbas8138 2 дня назад

    വെള്ള കാർഡിന് മസ്റ്ററിംഗ് വേണോ