അഖിലിനെ സപ്പോർട്ട് ചെയ്താൽ അതിനെ pr ടീം എന്ന് പറയുന്നത് എന്തിനാണ്??അയാളെ ഇഷ്ടമുള്ളതുകൊണ്ടും അയാളുടെ അഭിപ്രായം കൂടുതൽ relate ചെയ്യാൻ സാധിക്കുന്നതുകൊണ്ടും ആണ് സപ്പോർട്ട് ചെയ്യുന്നത്. It's not pr work. പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് ചെയ്യാം. 👍
എല്ലാവർക്കും അഖിലിന്റെ നെഞ്ചത്തോട്ടു കേറാൻ വല്യ ഉത്സാഹം.. ഉത്സാഹിക്കുന്ന ഓരോരുത്തരും ഓരോ ആഴ്ചയിലും പൊയ്ക്കൊണ്ടേ ഇരിക്കുമ്പോൾ തല നിവർത്തി അഖിൽ അവസാന ആഴ്ച വരെ ഉണ്ടാകും... ഉറപ്പ്
He is a good heart man🙏 .Nadira yesterday akhiline kuttakkaranaky.,😡 Today averke win cheyenomenkil marar venamarunu❤️ so he is a best player in bigboss house. Marar🤴👑💪
Main episode ഒറ്റക്ക് തൂക്കയിട്ടും പിന്നെയും മാരാറിനെ പിടിച്ച് കൊണ്ടു വന്നു ഗുമസ്തനും ആക്കി സാക്ഷി വിസ്താരത്തിനും കേറ്റി നിർത്തിയേക്കുന്നു🤦🏻♂️😁....എന്നിട്ടയാൾ അവിടെയും score ചെയ്തിട്ടു പോയി.😎 ഇത് കാണുന്ന മാരാറിന്റെ PR അവിടത്തെ contestants inodu "തൈര് വില അല്ലിയോട നിങ്ങൾ ഞങ്ങൾക്ക് തരുന്നത്?"🤦🏻♂️😐
ലെ ലാലേട്ടൻ : അഖിൽ അഖിൽ : സർ ലാലേട്ടൻ : നീ എന്താണ് കാണിച്ചത് അഖിൽ : അത് നൈസ് ആയിട്ട് ഒന്ന് മുണ്ട് പൊക്കിയതാ ലാലേട്ടൻ : ചേ ചേ അഖിൽ : നാട്ടിൽ ഞാൻ ഇത് പലയിടത്തും ചെയ്യാറുണ്ട് ലാലേട്ടൻ : ഇത് സ്ഥിരം ഏർപ്പാടാണല്ലേ അഖിൽ : സ്ഥിരമല്ല ആഴ്ച്ചയിൽ 6 തവണ ലാലേട്ടൻ : അഖിൽ ഇത് BB ഹൗസാണ് 18 തികയാത്ത കുട്ടികളാണ് ഇതിന്റെ സ്ഥിരം പ്രേക്ഷകർ അഖിൽ : അതറിയില്ലായിരുന്നു ലാലേട്ടാ ലാലേട്ടൻ : സെറീന നിങ്ങൾ എന്താണ് കണ്ടത് സെറീന : കീറിയ ചുവപ്പ് ഷഡ്ഡി അഖിൽ : objection യുവർ ഓർണർ എനിക്ക് ചുവപ്പ് ഷഡി യെ ഇല്ല ജുനൈസ് : ഉണ്ട് സാർ ഞാൻ കണ്ടതാണ് അഖിൽ : എനിക്ക് സാക്ഷിയുണ്ട് ഷീജു എനിക്ക് ചുവപ്പ് ഷഡി ഉണ്ടോ ഷിജു : ഇല്ല കീറിയ 2 മഞ്ഞയും നീലയും മാത്രം സെറീന : സർ ഇയാളെ ഇവിടെ നിന്ന് നീക്കം ചെയ്യണം അല്ലെ ങ്കിൽ ഇയാൾ പലതും പൊക്കും വല്ല്യണ്ണൻ : സഹ മത്സരാർത്ഥിയെ മുണ്ട് പൊക്കി കാണിക്കുക എന്നത് ശിക്ഷാർഹമായ കുറ്റമാണ് മാരാർ തന്റെ മുണ്ടുകൾ കളകറ്റ് ചെയ്ത് സ്റ്റോർ റൂമിൽ വച്ച ശേഷം ഒരു പാന്റിട്ട് കൺഫ്യഷൻ റൂമിലേക്ക് വരിക 🤣🤣🤣🤣
അഖിലിന് ചുവപ്പ് കീറിയ ഷഡി ആണെന്ന് നീ എങ്ങനെ അറിഞ്ഞു അഖിൽ നിനക്ക് ഇതിന് മുൻപ് കാണിച്ചുതന്നോ അതോ നീ പോയി പൊക്കി നോക്കിയോ. അഖിലിന് ഏതൊക്കെ clr ഷഡ്ഢി ഉണ്ടെന്നുവരെ ഇവൻ പറഞ്ഞ സ്ഥിതിക്ക് ശെരിക്കും ഇവന് പണി മാരാറുടെ ഷഡ്ഢി അലക്കലാണ് എന്നുതോന്നുന്നു 😂
അവിടെ ഉളളവർ തന്നെ കാല് മാറി അവർ ആരും ഒന്നും കണ്ടിട്ടില്ല അയാൾ കണിച്ചെത് തെറ്റാണ് but അവിടെ ഉള്ള ആരുടെയും നേരെ അല്ല അത് ചെയ്തെത് അയാൾ പറയുന്നത് ഒന്ന് act ചെയ്ത് കാണിച്ചു അതിൽ ഒരു bad intention ഇല്ലത്തപ്പോ അതങ്ങനെ wrong ആവും
The best player... അതാണ് മാരാർ. ഇത്രേം bbyileyum ഏറ്റവും brilliant. ഒരു ഇഷ്ടക്കേട് ഒരിക്കലും തോന്നില്ല. വർത്തമാന ശൈലി ഒക്കെ വളരെ രസം ആണ്. പക്ഷെ ഏഷ്യാനെറ്റ് കൊടുക്കില്ല. എന്തേലും ചീള് കേസ് പറഞ്ഞു പുറത്താക്കും. ഇവിടെ വോട്ടും കോട്ടും ഒന്നുമല്ല. അവർക്കു ഇഷ്ടമുള്ളവർക്ക് കൊടുക്കും. വോട്ടു ചെയ്യുന്ന നമ്മൾ പൊട്ടന്മാർ. ജനങ്ങളുടെ വോട്ട് നോക്കി പുറത്താക്കാൻ പാടുള്ളു. അല്ലെങ്കിൽ ഈ വോട്ട് ചെയ് എന്ന നാടകം ആയി വരാതിരിക്കാനുള്ള അന്തസ്സ് കാണിക്കണം
Intentionally moshmayi alla ayal mundu pokkiyath.just oru eg: parayunnthinadkk anne angne cheythath. .. Aaa oru act /action thett aane.But ayale athinte peril itrakk kroosikknda avsyam tonnunnillaaa. Ayal aayath kond pidich nikkunnu.. namml angne oru avsthayil ellarum target cheyth full time akshepikkunna karym onnu verthe alochich nokkiya tanne mathy. Valere budhimutt ayirikum. I think actually he is very heart broken inside at that crucification moment by everyone there but still smiling outside to show he isn't weak for this unnecessary drama.🤗
നാദിറ സാക്ഷിയായി വിളിച്ച സെറീനയും ശോഭയും സംസാരിച്ചത് ജുനൈസിനു വേണ്ടി ആയിരുന്നു, അഖിൽ വേണ്ടിവന്നു നാദിറക്ക് സപ്പോർട്ട് ന്, പക്ഷെ അത് നാദിറ കാര്യം കഴിഞ്ഞപ്പോൾ മറന്നു 👍നല്ല സ്റ്റാൻഡ്
സംശുദ്ധിയോടെ മലയാളം പറയണം, കുറച്ച് ആധിപത്യം, വാക്ക് ചാരുത, പിന്നെ ദേഷ്യം കൊണ്ട് ഉള്ളടക്ക സൃഷ്ടി ...ഇത്രയും മതി ബിഗ് ബോസ്സ് വിജയിയാവാനുള്ള മാനദണ്ഡം... സാബു,മണികണ്ഠൻ ,റോബിൻ ആർമി സപ്പോർട്ട് കൊണ്ട് മാത്രം ദിൽഷ, ഇപ്പോൾ എല്ലാവരും ഉറപ്പിച്ച അഖിൽ മാരാർ 🎉🎉
Akhil marar illayirunnengil e show TRP below 50%.. Maraar❤❤❤
Anger undayittum kuravaa😂
Allenkilum trp 5 ആണ് ഉള്ളത്
This week kurach increase aayittundenn thonunnu
Riyas : ഇപ്പോ ആരു പറയുന്നത് ഞാൻ കേക്കണം 😂
nadira : ഞാൻ🤣😂🤣
Ac കാത്തിരിക്കുന്നു വേർകുന്ന ചിലർ.....😂 മൂർച്ചയേറിയ വാക്കുകൾ.... Akhil marar❤️🔥🔥🔥
Ayyeeeee mundu pokki teams😂😂😂
*Le Akhil fanz " ingoore kond ippo namma PR nu thalappokki rand mass dialogue adikkaan pattathaayi"😂😂 enthu vidhiyaan 😂😂😂
@@Asieasi avar athum bgm itt mass aakki nadakkanind😂
സാക്ഷി ആയി അഖിൽ വന്നാലേ കാര്യമുള്ളൂ എന്ന് നാദിറക്ക് അറിയാം...
mundu pokki pr team
@@binuk167 poison laady pr team
@@binuk167 നിന്റെ thanthaji ഒരു nramban തന്നെ 😊
@@binuk167 ഇത് എല്ലായിടത്തും കേറി മെഴുകുവാണല്ലോ
.. വാങ്ങിച്ച കാശിനു പണി എടുക്കുന്നതാവും അല്ലെ 🤣... എന്തൊരു sincerity അതും ശോഭേച്ചിക് vendi😅
അഖിലിനെ സപ്പോർട്ട് ചെയ്താൽ അതിനെ pr ടീം എന്ന് പറയുന്നത് എന്തിനാണ്??അയാളെ ഇഷ്ടമുള്ളതുകൊണ്ടും അയാളുടെ അഭിപ്രായം കൂടുതൽ relate ചെയ്യാൻ സാധിക്കുന്നതുകൊണ്ടും ആണ് സപ്പോർട്ട് ചെയ്യുന്നത്. It's not pr work. പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് ചെയ്യാം. 👍
നാദിറ exprssn ful comedy aanallo😂😂❤❤❤
അഖിൽ ആരെയും മനഃപൂർവം ചതിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും അഖിലിൽ നദിറക്ക് പൂർണ വിശ്വാസം ഉള്ളത് കൊണ്ടും ആണ് നാദിറ അഖിലിനെ വിളിച്ചത് 🥰🥰🥰
ayooo mundu pokki chettan
എന്ന് nadhira പറഞ്ഞോ
സത്യം
@@binuk167 നിന്റെ thanthaji ഒരു നരമ്പൻ ആണ് 😊
Nadhira munpathe etho oru episodil parayunnund..eee bigbossil ettavum viswosikkan kollavunnath akhiline aan enn...
Maraa😍...പോയിന്റുകൾ ചുമ്മാ 🔥
ഇന്നലെത്തെ episode അഖിൽ കൊണ്ടുപോയി 🔥❤
Ennum episode marar കൊണ്ട് pokunud.. Akhil ❤️🥰
Engott
@@ayshuzaysh thazhotek😂
മാരാർ മുണ്ട്പൊക്കിയതടക്കം ഹീറോയിസം എന്ന് പറഞ്ഞു നടക്കേണ്ട ഗതികേണ്ടായി മാരാർ ഫാൻസിനു.... കഷ്ടം
Maraar❤️❤️
Nadira called Akhil because she was sure that Akhil would not intentionally cheat anyone
Akhil is sooo brilliant ❤❤❤
2:26 nadira expression😂😂
😂😂
😂😂😂
🤣🤣
5:09 this too😅
Full support to akhil marar serena purath akkanam ee week
mundu pokki pr team
@@binuk167 thanik vere pani onnum Elle ella comment nte last undallo eyal
Maarar uyir
@@binuk167 പോടാ മൈരെ
@@binuk167 മാങ്ങയുള്ള മാവിലെ കല്ല് എറിയൂ മാരാർ ❤🔥👍🏻
2:48 nadira 😂😂 livil orupad nalla moments undayirunnu athonum episode kanikunilla ,
Akhil ❤
Akhil chettane vch oru reality show koodi nadathiyal Asianet eniyum odummm....ah screenil chettane kananum njglk orupad eshtm❤
അഖിൽ ഉണ്ടെങ്കിലേ BB ഉള്ളൂ.
Marar❤❤❤
റിയാസിന്റെ കാണുമ്പോൾ തന്നെ ചിരി😂😂😂 വരുന്നു
2:26 nadira 😂
😂🤣
😂😂😂
😂😂
😂😂😂
😂
Love u Akhil ❤❤
😂😂😂
mundu pokki pr team
@@binuk167 copy paste 😂
3:07 Akhil Marar എന്ന സാക്ഷിയെ പ്രതിയാക്കാൻ വെമ്പൽ കൊള്ളുന്ന കോടതിയിൽ കാണി ആയി ഇരിക്കുന്ന Shobha Vishwanath 😂
അവൾക് ഭ്രാന്ത് 😂
@@radhukrishnaradhu232Real life FAKE even after the show
0:00 - 0:10 Firoz 🤣🤣🙏🏽
"ഇദ്ദേഹം പറയപ്പെട്ട വ്യക്തി ഇല്ലേ, ആ വ്യക്തിയുമായി ഇദ്ദേഹം അദ്ദേഹത്തെ പ്രണയിച്ചിരുന്നു "😂
എല്ലാവർക്കും അഖിലിന്റെ നെഞ്ചത്തോട്ടു കേറാൻ വല്യ ഉത്സാഹം.. ഉത്സാഹിക്കുന്ന ഓരോരുത്തരും ഓരോ ആഴ്ചയിലും പൊയ്ക്കൊണ്ടേ ഇരിക്കുമ്പോൾ തല നിവർത്തി അഖിൽ അവസാന ആഴ്ച വരെ ഉണ്ടാകും... ഉറപ്പ്
Kayil erupp athaa ethrayumn local........ Mundu pokki teams😂😂
Yes
@@AR-jp4mo ninte oombia teams
Hari nodokke paranj pavam aliyande karyam paranj elppichathaayrnn 😅😅😅 ..but karyam ndaayilla pr ഏറ്റില്ല 😂😂😂
@@hasna7159 🤔... ഒന്നും പുരിയല്ലേ
He is a good heart man🙏 .Nadira yesterday akhiline kuttakkaranaky.,😡 Today averke win cheyenomenkil marar venamarunu❤️ so he is a best player in bigboss house. Marar🤴👑💪
അഖിൽ ഒരു സംഭവം ആണ് 👍
Mararr❤❤❤❤
3:45 riyas 🙈😂
2:25 Nadhira expression at Akhil's dialogue 👌😅
😂😂
😂
🤣sathyam
😂😂😎
😂😂😂😂😂😂😅
1:48 ഈ ജുനൈസ്നു അഖിൽ മാരാരുടെ കാര്യങ്ങൾ പറയുമ്പോ മാത്രം രണ്ടു കണ്ണും തളി കൊക്കാച്ചി പൂച്ചയെ പോലെ വരും 😂
അല്ലാത്തപ്പോ കുഞ്ഞുണ്ണി 😂
😂😂👍
🤣🤣
Correct
സത്യം
Correct 😂
0:08 riyas's smile🤗
Sagar epolum avide indayirunekil avante Creativity kanamayirunuuu..... Miss U sagar ettaaa.......
Main episode ഒറ്റക്ക് തൂക്കയിട്ടും പിന്നെയും മാരാറിനെ പിടിച്ച് കൊണ്ടു വന്നു ഗുമസ്തനും ആക്കി സാക്ഷി വിസ്താരത്തിനും കേറ്റി നിർത്തിയേക്കുന്നു🤦🏻♂️😁....എന്നിട്ടയാൾ അവിടെയും score ചെയ്തിട്ടു പോയി.😎
ഇത് കാണുന്ന മാരാറിന്റെ PR അവിടത്തെ contestants inodu "തൈര് വില അല്ലിയോട നിങ്ങൾ ഞങ്ങൾക്ക് തരുന്നത്?"🤦🏻♂️😐
😂😂🤣🤣
Sathyam😂😂😂
mundu pokki pr team
@@binuk167 urakke karayada kutta 😂😂
Mookaamanda ....naadakathinu shesham njangal avatharipikkunnu...naadakam "mundu pokki "
5:25 🤣 omg❤🔥
Ho എന്റെ മനുഷ്യ. വരുന്നു ഓരോരുത്തർക്കും ആവശ്യമുള്ളദ് കൊടുക്കുന്നു പോകുന്നു. അഖിൽ 😍
Akhil 🔥
Junaiz kurach over ann
Kunaiz💩
കുറച്ച് അല്ല full 😂😂😂😂
Kurach full over ann
Junaiz vasantham
Bayangara over ah
Marar ❤
ഷിജു സാക്ഷിയാകട്ടെ. അവന്റെ വാക്കുകൾ നമുക്ക് വിശ്വസിക്കാം. മറ്റുള്ളവയെല്ലാം വ്യാജമാണ്.
ഷിജു സർ
Marar full vote🔥🔥🔥🔥
ഇതു കാണുമ്പോൾ സീസൺ 4 യിൽ റിയാസ് ജഡ്ജിയെ ഓർമ വരുന്നു. റോബിനെ ഇറക്കി വിട്ടതും ഒക്കെ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മ്മളെ അഖിൽ 🔥🔥.. എനിക് തോനുന്നു എല്ലാവരും കൂടെ അഖിലിനേ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നാണ്..
റിയാസിന്റെ കൈ എന്തു സൂപ്പറാണ്. ഞാൻ അത് തന്നെയാണ് നോക്കിയത് 😂😂
Cerena Nadira Shobha Juniaz have defamed Marar for something he hasn't done, for something they themselves say he hasn't done. Shame on these people.
It's a game
5:09😁
Nadira called akhil marar bcoz she knew that akhil will not cheat anyone and will support who behinds him❤
അഖിൽ മാരാർ ❤️❤️❤️❤️
കോടതി ടാസ്കിൽ അഖിൽ മാരാരുടെ കേസ് മാത്രമാണ് jenuine..
ലെ ലാലേട്ടൻ : അഖിൽ
അഖിൽ : സർ
ലാലേട്ടൻ : നീ എന്താണ് കാണിച്ചത്
അഖിൽ : അത് നൈസ് ആയിട്ട് ഒന്ന് മുണ്ട് പൊക്കിയതാ
ലാലേട്ടൻ : ചേ ചേ
അഖിൽ : നാട്ടിൽ ഞാൻ ഇത് പലയിടത്തും ചെയ്യാറുണ്ട്
ലാലേട്ടൻ : ഇത് സ്ഥിരം ഏർപ്പാടാണല്ലേ
അഖിൽ : സ്ഥിരമല്ല ആഴ്ച്ചയിൽ
6 തവണ
ലാലേട്ടൻ : അഖിൽ ഇത് BB ഹൗസാണ് 18 തികയാത്ത കുട്ടികളാണ് ഇതിന്റെ സ്ഥിരം പ്രേക്ഷകർ
അഖിൽ : അതറിയില്ലായിരുന്നു ലാലേട്ടാ
ലാലേട്ടൻ : സെറീന നിങ്ങൾ എന്താണ് കണ്ടത്
സെറീന : കീറിയ
ചുവപ്പ് ഷഡ്ഡി
അഖിൽ : objection യുവർ ഓർണർ എനിക്ക് ചുവപ്പ് ഷഡി യെ ഇല്ല
ജുനൈസ് : ഉണ്ട് സാർ ഞാൻ കണ്ടതാണ്
അഖിൽ : എനിക്ക് സാക്ഷിയുണ്ട്
ഷീജു എനിക്ക് ചുവപ്പ് ഷഡി ഉണ്ടോ
ഷിജു : ഇല്ല കീറിയ 2 മഞ്ഞയും
നീലയും മാത്രം
സെറീന : സർ ഇയാളെ ഇവിടെ നിന്ന് നീക്കം ചെയ്യണം അല്ലെ ങ്കിൽ ഇയാൾ പലതും പൊക്കും
വല്ല്യണ്ണൻ : സഹ മത്സരാർത്ഥിയെ
മുണ്ട് പൊക്കി കാണിക്കുക എന്നത് ശിക്ഷാർഹമായ കുറ്റമാണ്
മാരാർ തന്റെ മുണ്ടുകൾ കളകറ്റ് ചെയ്ത് സ്റ്റോർ റൂമിൽ വച്ച ശേഷം
ഒരു പാന്റിട്ട് കൺഫ്യഷൻ റൂമിലേക്ക് വരിക
🤣🤣🤣🤣
Thamasayanoo...onnu chirichekam
അഖിലിന് ചുവപ്പ് കീറിയ ഷഡി ആണെന്ന് നീ എങ്ങനെ അറിഞ്ഞു അഖിൽ നിനക്ക് ഇതിന് മുൻപ് കാണിച്ചുതന്നോ അതോ നീ പോയി പൊക്കി നോക്കിയോ. അഖിലിന് ഏതൊക്കെ clr ഷഡ്ഢി ഉണ്ടെന്നുവരെ ഇവൻ പറഞ്ഞ സ്ഥിതിക്ക് ശെരിക്കും ഇവന് പണി മാരാറുടെ ഷഡ്ഢി അലക്കലാണ് എന്നുതോന്നുന്നു 😂
Oohh ചിരികണമായിരിക്കും.... ചുവന്ന കീറിയ ജെട്ടി സെറീനക്കാണ് 😂😂അതു junyzz അറിയാം
Act ayi cheythathanennn ellavarkum manasilayi purposefully cheythatahlla .. ennalum ath thett thanne aanu .. ath ellavarodum sorry paranjathumanu
അവിടെ ഉളളവർ തന്നെ കാല് മാറി അവർ ആരും ഒന്നും കണ്ടിട്ടില്ല അയാൾ കണിച്ചെത് തെറ്റാണ് but അവിടെ ഉള്ള ആരുടെയും നേരെ അല്ല അത് ചെയ്തെത് അയാൾ പറയുന്നത് ഒന്ന് act ചെയ്ത് കാണിച്ചു അതിൽ ഒരു bad intention ഇല്ലത്തപ്പോ അതങ്ങനെ wrong ആവും
നാദിറയുടെ എക്സ്പ്രഷനും തഗും 🙏
2.26😂😂😂
Sagar come back 🥰🥰🥰😘😘😘
Akhil marar
Nadira expression 😅😂
കോടതി ടാസ്ക്ക് മാരാർ തൂക്കി 🔥🔥🔥
അവസാനം ജയിലിൽ ആവുകയും ചെയ്യും
അഖിൽ nte സംസാരിക്കാൻ ഉള്ള കഴിവ് ⭐⭐⭐⭐⭐ വളച്ചൊടിച്ച് തനിക്ക് അനുകൂലം ആക്കും🤣
ജെഡ്ജിക്ക് വരെ അഖിലിന്റെ നെഞ്ചത്ത് കേറുന്നത് ആണ് ഇഷ്ടം ഇത്രെയും വാഴകൾ ആണല്ലോ എല്ലാം ഇപ്പൊ സാക്ഷി പ്രതി ആയിരിക്കുന്ന അവസ്ഥ.. 😂😂
Riyas ❤DFK❤
Nadhira, you are really superbb❤️❤️❤️
The best player... അതാണ് മാരാർ. ഇത്രേം bbyileyum ഏറ്റവും brilliant. ഒരു ഇഷ്ടക്കേട് ഒരിക്കലും തോന്നില്ല. വർത്തമാന ശൈലി ഒക്കെ വളരെ രസം ആണ്. പക്ഷെ ഏഷ്യാനെറ്റ് കൊടുക്കില്ല. എന്തേലും ചീള് കേസ് പറഞ്ഞു പുറത്താക്കും. ഇവിടെ വോട്ടും കോട്ടും ഒന്നുമല്ല. അവർക്കു ഇഷ്ടമുള്ളവർക്ക് കൊടുക്കും. വോട്ടു ചെയ്യുന്ന നമ്മൾ പൊട്ടന്മാർ. ജനങ്ങളുടെ വോട്ട് നോക്കി പുറത്താക്കാൻ പാടുള്ളു. അല്ലെങ്കിൽ ഈ വോട്ട് ചെയ് എന്ന നാടകം ആയി വരാതിരിക്കാനുള്ള അന്തസ്സ് കാണിക്കണം
Aakapade avide case ullavar akhil, junaiz, nadira, Shobha, cereena, reneesha. Bakki ellam enthinirikkuvanenna. Aa Vishnu oke oru pretheeksha ullqtharnnu. Ithu avidundennupolum ariyan vayya. Kurachu peru thanne epozhum active
Dfk യും റിയാസും ആണ് house ഇളകിയത്
റിയാസ് ന് judge ന്ടെ ah മുടി നന്നായി ഇണങ്ങുന്നുണ്ട് ☺️👌🏻
Marar show🔥
0:24😂
Nadira expression😁😁
Akhil
Juniaz
Nadira
❤❤❤
Ayoo nadhira out aavanda.. manushana chiripich kollum. 🤣🤣
Akhil ❤❤❤❤❤❤
Marar 👌👌❤️
Plz bigg boss Nadiraye out aakalle ...😂😂 Raneesha nominationail ullathu kondu Nadiraku vote kodukkaan pattunnilla
Half half koduthoode
Sagar nu re entry kodukku bigg boss😢🎉🎉🎉
ശിഖണ്ഡി നദിറ ഉള്ളപ്പോൾ വേണ്ട
Cup marark tane❤😊😊❤😊
1:47 kann 🤣
🙅
ആമിനത്താത്ത spoted
😂
Maarare vilichapo junaisinte pedi😂😂
😂
പുള്ളി എന്തു പറയും എന്ന് ആർക്കും അറിയത്തില്ല അതാണ് ഇത്രേം പേടി ചെക്കന്
മാരാറെ ശെരിക്കും അവിടെ പേടിക്കുന്നത് ഷിജുവാണ്
@@shahinashai9137alla, shobha and junaiz. Ivar Randu perum, Akhiline target cheyyan kittununna avasarangal orennam polymer kalayilla, especially shobha, marar enginelum purathu poyal pinne cup avalkku kittumennu oru thettidharana undu ammachikku😂😂
Sagar come back
Omn poyedo oru sagar 😂
Nadhirakk ariyam junaisinethire aare upayokikkanam because,nerathe akhil prethi aayirunnu but ippol sakshi aayitt kond vannal maram enthayalum score cheyyum athinulla talent marark undd .evide nadhira brilliance aan swantham negative aakunnathin mumb mararin case kodthuu......well played nadhira....😂
#bringbacksagarsurya❤
Intentionally moshmayi alla ayal mundu pokkiyath.just oru eg: parayunnthinadkk anne angne cheythath. .. Aaa oru act /action thett aane.But ayale athinte peril itrakk kroosikknda avsyam tonnunnillaaa. Ayal aayath kond pidich nikkunnu.. namml angne oru avsthayil ellarum target cheyth full time akshepikkunna karym onnu verthe alochich nokkiya tanne mathy. Valere budhimutt ayirikum. I think actually he is very heart broken inside at that crucification moment by everyone there but still smiling outside to show he isn't weak for this unnecessary drama.🤗
ഇപ്പോൾ താക്കോൽ എവിടുണ്ട് 🙄
സാഗർ പുറത്തായപ്പോൾ ഷെറീന
ക് എന്താ ഉറ്റം 😏😏😏
2:25 nadira😂😂😂😂
2:48 😅😅😅😂😂
3:40
5:10
2:38 manassinte vikarathe aakshebichu enn paryunna akhil😂. Shobhayude karachilellam abinayamaanennum koode paranja punnyalan aan
Sagrinu പുറത്തു negateev ആക്കിയ dubai vedi കാമം cereena
Kastam!!! Shows your culture and upbringing...
@@vivekchandran8303 poi umb myre
Marar🔥
We ;ike only Akhil and shiiju.Reneesha also.
Riyas super
Riyas aall mmari pooyii....iith robin aallaa😂😂
നാദിറ സാക്ഷിയായി വിളിച്ച സെറീനയും ശോഭയും സംസാരിച്ചത് ജുനൈസിനു വേണ്ടി ആയിരുന്നു, അഖിൽ വേണ്ടിവന്നു നാദിറക്ക് സപ്പോർട്ട് ന്, പക്ഷെ അത് നാദിറ കാര്യം കഴിഞ്ഞപ്പോൾ മറന്നു 👍നല്ല സ്റ്റാൻഡ്
Sereena: enikku kettipidichu ummathannavana avan athu ningalkku ariyumo
സംശുദ്ധിയോടെ മലയാളം പറയണം, കുറച്ച് ആധിപത്യം, വാക്ക് ചാരുത, പിന്നെ ദേഷ്യം കൊണ്ട് ഉള്ളടക്ക സൃഷ്ടി ...ഇത്രയും മതി ബിഗ് ബോസ്സ് വിജയിയാവാനുള്ള മാനദണ്ഡം...
സാബു,മണികണ്ഠൻ ,റോബിൻ ആർമി സപ്പോർട്ട് കൊണ്ട് മാത്രം ദിൽഷ, ഇപ്പോൾ എല്ലാവരും ഉറപ്പിച്ച അഖിൽ മാരാർ 🎉🎉
Akhil maraar🔥
Marar double stand riyas powlichu ♥️♥️♥️🔥🔥🔥
Ennit njangalarum kandilalo
@@Queen_of_Heartzz blind fans ale adhondayrkum
Riyan sunni😂
@@raheeqruqraheeqruq3547 oo sheri
@@raheeqruqraheeqruq3547tan blind hater alle athavum
Junais.. Sagar advice cheythu purath ninak negative avum enn paranitt... Ath arkum preshanm ila.. Ennal marar massage cheytha karym cerena negtv avum enn parnjapol.. Elavrkum preshnm... Eth junais chrytha hahhaa🤣.. Marar cheythal oho
Dr . Robin nthinn vannittt poyq ntho?
Akhil sceneee🔥
Akhil marar adipoli aanu enthoke cheythalum he is as same as outside
ഫിറോസ് (0:03) : ശെ തെറ്റിക്കല്ലേ.....😂😂😂
Shoba oru vanam an
Akhiline kuttam parayan Shobhayude aavesham 😂😅
Riyas❤🔥🔥🔥🔥🔥
Sobha visham
sakshi parayan vanna akhiline thanne pradhiyaaki😂😂😂
Shoba akhil match dress 🎭