Это видео недоступно.
Сожалеем об этом.

#BBMS5GrandFinale

Поделиться
HTML-код
  • Опубликовано: 2 июл 2023
  • #BBMS5GrandFinale "ഇനി ലേശം ചിരിയോ ചിരി " ഗ്രാൻഡ് ഫിനാലെയിൽ നടന്ന കോമഡി സ്കിറ്റ് കാഴ്ചകൾ
    Bigg Boss Season 5 || Grand Finale || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Комментарии • 266

  • @meenakshidevika581
    @meenakshidevika581 2 месяца назад +76

    Season 6 kazhinj eth kanumvar undo😂

  • @the-plumeria
    @the-plumeria Год назад +559

    8:47 വിഷ്ണുവിന്റെ ചിരിയും😁🥰 നാദിറയുടെ എക്സ്പ്രഷനും ❤

  • @susheelau2000
    @susheelau2000 Год назад +84

    ഈ സ്കിറ്റ് കണ്ടു ചിരിച്ചു മടുത്തു 😄😄സൂപ്പർ സ്കിറ്റ്... എല്ലാവരും ആണ്
    അവ രവരുടെ റോൾ മനോഹരമാക്കി....

  • @_________KING_________________
    @_________KING_________________ Год назад +357

    (2:29)😂😂 ബെസ്റ്റ് സ്കിറ്റ് ആയിരുന്നു അഖിൽ &
    നോബിയുടെ...♥️😂😂😂
    ഒപ്പം ഇവരെ വീണ്ടും കണ്ടപ്പോൾ
    സന്തോഷം..♥️🤭

  • @ame6321
    @ame6321 Год назад +133

    ഋതു 😍
    Season 3 le ente favorite contastant. Ippazhum othiri ishttam 🤗❤

  • @sarath5347
    @sarath5347 Год назад +117

    Queen of BB3 Rithu ❤️ ആരൊക്കെയാണ് ഇവർക്കൊക്കെ ഡബ്ബ് ചെയ്യുന്നേ😫 എന്ത് നല്ല ശബ്ദം ഉള്ളതാണ് ഋതുവിനൊക്കെ ❤️

    • @sony516
      @sony516 Год назад +9

      RITHU❤❤

    • @mrs2877
      @mrs2877 Год назад +2

      Queen of BB3😂😂😂 chirippikkalle

    • @sarath5347
      @sarath5347 Год назад

      @@mrs2877 kurach chirikkedo

  • @Seenreact
    @Seenreact Год назад +121

    11:07 വിഷ്ണു ചമ്മിയ ചിരി 😅

  • @ponnisujathan9645
    @ponnisujathan9645 Год назад +156

    Eventhough it was comic, those words about Vishnu 's eviction was 💯right .Though everything ended nicely still wonder how the season ended without vishnu on Mohanlal's left or right side.

    • @hijas7167
      @hijas7167 Год назад +20

      No need to wonder ..it's because of his arrogance and over attitude showed him the door outside

    • @saji506
      @saji506 Год назад +17

      ​@@hijas7167hater aghane paranj erunno... Vishnu nth over kanich...athinj ollill ollavar ellarum over confidence okke kanicheth ahn... Vishnu urapp ayum top 2 il nikkendath ayirunn...💯

    • @gagangagan1302
      @gagangagan1302 Год назад +6

      ​@@hijas7167marar over confidence kanichitte illaa

    • @ponnisujathan9645
      @ponnisujathan9645 Год назад +1

      @@saji506👍👍👍

  • @harithasarath5339
    @harithasarath5339 Год назад +48

    Ithuvare ivar avatharippicha skit il ith nannayi ishtam aayi

  • @arununnikrishnan8152
    @arununnikrishnan8152 Год назад +578

    ഉറുമ്പല്ലാം കൂടെ ലച്ചുവിന്റെ ദേഹത്ത് കേറീന്ന് തോന്നുന്നു.. 🤣🤣🤣🤣 poli സാധനം✨️💫👑

    • @sobhajoseph5354
      @sobhajoseph5354 Год назад +6

      🤣🤣🤣🤣

    • @nephisateacher2395
      @nephisateacher2395 Год назад +34

      ​@@sobhajoseph5354എന്തൊരു നാണക്കേട്... കോടാനു കോടി ജനങ്ങൾ കാണുന്നത് ... ശരിക്കും വസ്ത്രധാരണം ചെയ്താലെന്താ ഇതിനൊക്കെ.

    • @siasvlog9875
      @siasvlog9875 Год назад +1

      @@nephisateacher2395 👍

    • @user-os5vv1fi3o
      @user-os5vv1fi3o Год назад +3

      ​@@nephisateacher2395Seri ser😂😂

    • @amal_2256
      @amal_2256 Год назад +2

      ​@@nephisateacher2395എന്താണാവോ ശെരിക്കും വസ്ത്രധാരണം

  • @RubshinaIjas-gg3xk
    @RubshinaIjas-gg3xk Год назад +93

    ഇന്നലെ മഴ കാരണം ഇത് പകുതിയേ കണ്ടുള്ളൂ, Thanks😍😍😍

  • @_________KING_________________
    @_________KING_________________ Год назад +100

    (7:59) റിതു..... ♥️😂 മേക്കപ്പ് കൂടി പോയോ സെട്ടാ😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +178

    Super skit👌🏻എല്ലാവരും നന്നായി Perform ചെയ്തു 😍
    ഉണ്ണി വാവാവോ എന്ന പാട്ടും ജുനൈസിന്റെ ആ കിടപ്പും കണ്ട് ചിരിച്ചു വീണു 😂😂😂😂😂

    • @ashash2458
      @ashash2458 Год назад +3

      Potta skit.. Potta comedym

  • @nisha9565
    @nisha9565 Год назад +214

    എല്ലാവരെയും വേണ്ടുവോളം ട്രോളി...അങ്ങ് ഇഷ്ടപ്പെട്ടു 😂😂

  • @PriyaS-ki8ut
    @PriyaS-ki8ut Год назад +157

    വിഷ്ണു ജോഷി 🥰❤🔥

  • @Krishnatheertha5641
    @Krishnatheertha5641 Год назад +55

    Sadarana award functionu kanikunna skit full chalu ayirikum... Innale pakshe thakarthu...! Adipoli!

    • @shetipsjr9458
      @shetipsjr9458 Год назад +1

      ഇതും നല്ല ചളി ആയിരുന്നു

  • @a___isha4550
    @a___isha4550 Год назад +133

    7:25 ഋതു മന്ത്ര ❤️❤️😍😍

  • @_________KING_________________
    @_________KING_________________ Год назад +164

    (8:57) ദോ കിടക്കണ ഇക്കക്ക്.... 😂😂😂
    (9:07) നാദി...... ♥️😂🤭

  • @adhizadhu6191
    @adhizadhu6191 Год назад +943

    രണ്ടു ആഴ്ച തികച്ചു നിന്നില്ലേലും ഹനാൻ ന്റെ ഭാവം കണ്ടാൽ വിന്നർ പോലെയാ

    • @lincythomas5402
      @lincythomas5402 Год назад +29

      അതിനു എന്താ

    • @adhizadhu6191
      @adhizadhu6191 Год назад +28

      @@lincythomas5402 ആരാധിക ആയിരുന്നോ 😂

    • @lincythomas5402
      @lincythomas5402 Год назад +28

      @@adhizadhu6191 ഇതിനു മറുപടി പറയാൻ ആരാധിക ആവേണ്ട ആവശ്യം ഒന്നുമില്ല അഹ് കൊച്ചു രണ്ടു ആഴ്ച എങ്കിലും നിന്നില്ലേ എന്തെ താൻ പോയി അഹ് സ്ഥാനത് നിൽക്കാഞ്ഞത്

    • @ksudhakarakurup4148
      @ksudhakarakurup4148 Год назад +20

      ​@@lincythomas5402വെറും മൂന്ന് ദിവസം മാത്രം നിന്നത്. വഴക്കുണ്ടാക്കാനും ഗ്ലാമർ കാണിക്കാനും മാത്രം മിടുക്കു. സൂപ്പർ സ്റ്റാർ 🤣

    • @ksudhakarakurup4148
      @ksudhakarakurup4148 Год назад +12

      Hanan Day 15 entered Day 18walked. Total 3 days stay only

  • @thatomnivert1513
    @thatomnivert1513 Год назад +100

    Kaaryam edho paranjalm toxicity illathe season itha 🤩

  • @lifeuncut6467
    @lifeuncut6467 Год назад +56

    ഹ..ഹ..ഹ 😂 ഇവിടം വരെ വന്നതല്ലേ ഒന്ന് ചിരിച്ചേക്കാം ....

  • @radhamanin1987
    @radhamanin1987 Год назад +27

    Superayittundu.big salute ellavarkkum

  • @ecofriendly321
    @ecofriendly321 Год назад +9

    ദയവ് ചെയ്ത കോമെഡിക് പോലും സ്ത്രീധനം കിട്ടിയ കാർ എന്നൊക്കെ വിളിച്ചു പറയല്ലേ. ഹെൽമെറ്റ് നു മുന്നറിയിപ് വയ്ക്കുമ്പോലെ ഇതും എഴുതി വയ്ക്കണം...തമാശ ആയി എടുക്കു ,പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ട് വരല്ലേ എന്നൊന്നും പറയരുത്... എന്റെ ലൈഫിൽ ഞാനിപ്പോൾ അനുഭവിക്കുന്ന ഏറ്റവും വല്യ പ്രോബ്ലം ആണ് സ്ത്രീധനം . ഒരു കാറും സ്വർണം ഉണ്ടാക്കിയ ദുരവസ്ഥയിൽ നിന്ന് കര കേറി വരുകയാണ് . അപ്പോൾ relax ചെയ്യാൻ കാണുന്നതിലും അതെ അവസ്ഥ. അനുഭവിക്കുന്നത് വരെ വെറും ഡിബേറ്റ് ടോപ്പിക്ക് ആണ് പലർക്കും സ്ത്രീധനം.
    njangalk dowry onnm venda ennu paranju varunna family aanenkil polum direct payyanod chodikuka dowry ye pati opinion enthenn...ningalk ishtam ullath koduku ennanu reply enkil...just run for life. coz he is gonna make ur life miserable eventually if he don't get enough

  • @thressiyammatom3147
    @thressiyammatom3147 Год назад +59

    Queen Rithu Manthra❤❤

  • @preethikapavi7398
    @preethikapavi7398 Год назад +31

    Comedy star teams illaathath nannaayi. Ath kaananund... Poli skit

  • @malayalamkunjukathakal892
    @malayalamkunjukathakal892 Год назад +10

    Big boss kanatha njan ee skit muzuvanum kandu adipoli👌

  • @bellavish723
    @bellavish723 Год назад +59

    Vishnu ❤

  • @mariakjoseph8248
    @mariakjoseph8248 Год назад +14

    Rithu Manthra ♥️

  • @SivanDundu-ir6zc
    @SivanDundu-ir6zc 4 месяца назад +21

    Bigg boss season 6 thudangiyittu kannunnath njan matram aano

  • @_________KING_________________
    @_________KING_________________ Год назад +61

    (10:05)ആഞ്ചി 😂😂😂😂

  • @chimes39
    @chimes39 Год назад +14

    Rithu ❤

  • @reshmaresh5462
    @reshmaresh5462 Год назад +56

    Vishnu 😢.. correct aarunnu eviction day ....

  • @babyb7672
    @babyb7672 Год назад +74

    Poli performance 🔥♥️

  • @vavapriyan5258
    @vavapriyan5258 Год назад +18

    Asianet 🙏 please adutha sesanil enne vilikumo please 🙏🙏🙏 please ee bigg boss athraku ishtama ❤❤❤❤❤❤❤❤❤❤❤❤

    • @iamSraj
      @iamSraj Год назад

      Okke വന്നോ....

  • @mystatuswork
    @mystatuswork Год назад +77

    ട്രോളി കൊന്നു 😁😁

  • @vijishviju
    @vijishviju Год назад +45

    Vj 💙

  • @sujathapk3873
    @sujathapk3873 Год назад +80

    കോമഡി സൂപ്പർ😂😂😂😂😂😂

  • @SarahMariya
    @SarahMariya Год назад +56

    വിഷ്ണു 🥰❤

  • @RajuRaju-lw4zo
    @RajuRaju-lw4zo Год назад +43

    2:30😂😂😂

  • @manojmanu3769
    @manojmanu3769 Год назад +11

    ഇനിയും കൂടുതൽ നന്നാക്കാമായിരുന്നു.പക്ഷേ കുളം ആക്കി

  • @sreeparwathy6887
    @sreeparwathy6887 Год назад +21

    Vishnu❤

  • @kyami2478
    @kyami2478 Год назад +23

    സീസൺ 3 യിലെ ടാസ്ക് രസകരം ആക്കിയ ടീംസ് സൂപ്പർ, ഈ സീസൺ ശോകം

  • @neelima1995
    @neelima1995 Год назад +5

    Valareeee valicha comedy skit ayirunnu kutti akhilnte. I season finale yum oru thanuppan finale ayirunnu.

  • @jismaria1483
    @jismaria1483 Год назад +41

    Vishnu nte chiri😂❤

  • @rahmanfasalu4440
    @rahmanfasalu4440 Год назад +52

    Skit that much perfect for BB5

  • @n_at_ur__e
    @n_at_ur__e Год назад +23

    Sathyathil oru valicha comedy ayipotiii😂

  • @athira9556
    @athira9556 Год назад +59

    Adipolii skit😀9:12 😂😂

  • @ajpunisher5660
    @ajpunisher5660 Год назад +26

    Ithupolulla nolavaaram kuranja skittukal adutha thavan enkilum ozhivaakkuka...last finale yil suraaj cheythath pinneyum better aayirunnu.ithu verum shogam

    • @Kaith2.0
      @Kaith2.0 Год назад +8

      Aaru Paranju. Kazhinjavattathe Suraaj Venjaaramoodinte Skit Verum chali Aayirunnu.
      Athinu Munnathe Kollaamaayirunnu.

    • @martinsam8787
      @martinsam8787 Год назад

      ​@@Kaith2.0nope soorajnte last 2 seasons skitum kidu ayrnuu

    • @Kaith2.0
      @Kaith2.0 Год назад +2

      @@martinsam8787 Annu kore perude chali Aayittundenna Comment njan Kandatha. Avarudeyum Abhipraayamath.
      ith bro de Abhiprayam. Ok?

    • @ajpunisher5660
      @ajpunisher5660 Год назад

      @@Kaith2.0 kazhinja kollathe skit average aayirunnu orupad chali indairunnu Oppam kurach nalla countersum undairunnu .ennaal ithavanathe verum thatti koottu aayittaa thonniyath..oro varshavun nilavaaram kuranj varunnu athaanu njan udheshichath

  • @muhammedirshad6049
    @muhammedirshad6049 Год назад +8

    നോബി തകർത്തു

  • @muneervm1957
    @muneervm1957 Год назад +19

    Poli sanam

  • @akhilaanilkumar1582
    @akhilaanilkumar1582 Год назад +11

    Nalla skit aayirunnu

  • @mubashirali2380
    @mubashirali2380 Год назад +12

    3:00 🤣🤣🤣🤣

  • @bindhudas8999
    @bindhudas8999 Год назад +32

    Kalakkan skit😂😂😂😂😂 😂

  • @sarathprasad5803
    @sarathprasad5803 Год назад +8

    സൂപ്പർ skit ....❤

  • @shamnadkanoor9572
    @shamnadkanoor9572 Год назад +9

    പൊളിച്ചു 🤣🤣🤣🤣അടിപൊളി 👍👍👍👍

  • @carromgamer1221
    @carromgamer1221 Год назад +18

    Vishnu

  • @mariyashiffa
    @mariyashiffa Год назад +5

    ഋതു 🥰🥰

  • @sony516
    @sony516 Год назад +5

    RITHU❤❤❤❤

  • @amaneemantimepass7775
    @amaneemantimepass7775 Год назад +26

    സീസൺ 5 എല്ലാരും അടിപൊളി 👍🏻🥰🫰🏻

  • @molammadavid8871
    @molammadavid8871 Год назад +28

    സൂപ്പർ 😂😂😂😂😂😂

  • @rinuurinuu7570
    @rinuurinuu7570 Год назад +8

    Midhunte sana koode venaayirunnu🤣🤣

  • @TopMediakerala10
    @TopMediakerala10 Год назад +14

    Vishnu😂❤

  • @AmrithaAmmu-rk7rm
    @AmrithaAmmu-rk7rm Год назад +5

    Anguttan scn polichhh😂❤

  • @akshaypm7036
    @akshaypm7036 Год назад +12

    10:09 😂

  • @nahashashim2357
    @nahashashim2357 Год назад +6

    Ellarum Kashtapettu Chirikunnu..😂.. avarude fake chiri kaanumpo chiri varum.. 😂😂😂

  • @_________KING_________________
    @_________KING_________________ Год назад +68

    അഖിൽ & നോബി.... 😂😂😂😂

  • @DTBB2021
    @DTBB2021 Год назад +2

    12:21 ബിഗ്‌ബോസ് ബിഗ്‌ബോസിന്‌ തന്നെ താങ്ക്സ് പറഞ്ഞിട്ട് പോകുന്നു

  • @SriyaHarik
    @SriyaHarik Месяц назад +1

    Season 6 n kazhinj kanunavar 😅

  • @_________KING_________________
    @_________KING_________________ Год назад +67

    (1:01)😂😂😂😂

  • @anandub1343
    @anandub1343 Год назад +5

    Akhil pollii🔥🔥🔥

  • @sarathm005
    @sarathm005 Год назад +137

    കിടിലൻ Skit😂😂😂 ചിരിച്ച് ഊപ്പാടായി 🤣
    Bigg Boss Malayalam Season 3 Queen Rithu Manthra ❤

  • @sameenariyaz51
    @sameenariyaz51 Год назад +2

    S1&S 5 adipoli 👍🏻🥰

  • @SIJO_34
    @SIJO_34 Год назад +5

    Rithu❤

  • @amaljoajay6683
    @amaljoajay6683 Год назад +54

    സീസൺ ഓഫ് PR s💯

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec Год назад +6

    Midhun nannayi chirichirikkunu ❤

  • @suhrabiy5345
    @suhrabiy5345 Год назад +11

    Dr❤❤❤❤❤❤❤

  • @dakshp.m3170
    @dakshp.m3170 Год назад +4

    6:56😂😂😂😂😂

  • @rajlashdiyan2223
    @rajlashdiyan2223 Год назад +18

    super😂

  • @binsyscreation3534
    @binsyscreation3534 Год назад +13

    Uff ppli🤣

  • @just_a_selenophile
    @just_a_selenophile 2 месяца назад +2

    Phayide power kond ayirikyum janmoni ye season 6 ill eduthe😂

  • @arunk4775
    @arunk4775 Год назад +9

    Umm... ഇക്കിളി ഇട്ട് ചിരിക്കണം

  • @dr.tripz_atl
    @dr.tripz_atl Год назад +5

    Ellarum idhum Kandirunnuo,Kalyan silks il aadii Sales Thudangii Makkaleiii😅😂 Double dhamakka

    • @iamSraj
      @iamSraj Год назад

      Aa.. എന്നിട്ട്

  • @nuchysuhail9065
    @nuchysuhail9065 Год назад +24

    Wild card🤣🤣🤣

  • @saji506
    @saji506 Год назад +11

    Vishnu ❤❤❤❤❤

  • @Unknown37358
    @Unknown37358 Год назад +4

    Ithl chirikandath evdeyokkeyaan koodi bracketl kanikuo

  • @santoshpillai8689
    @santoshpillai8689 Год назад +15

    Addipoli...😂🤣😂🤣😂🤣😂🤣

  • @tomthomas3764
    @tomthomas3764 Год назад +47

    ( 10:12) Angelinete അലറൽ 🤣🤣🤣

  • @sufiyan18
    @sufiyan18 Год назад +20

    ഋതു ❤️😊

  • @saji506
    @saji506 Год назад +31

    Vishnu eviction 🥺🥺💯 unfair

  • @nimmymilton9922
    @nimmymilton9922 Год назад +12

    Skit കോമഡി Standard ആയില്ലട്ടോ😢

  • @Anukichu5678
    @Anukichu5678 Год назад +7

    Cerena looks beautiful

  • @abhikrishna91
    @abhikrishna91 Год назад +6

    Soorajnte Dance 😂😂😂😂

  • @ashrafvallakadavu6437
    @ashrafvallakadavu6437 Год назад +9

    സത്യം. പറയാല്ലോ... ഈ. കോമഡി സീൻ... ഫിനാലെയിൽ.. ഇല്ലെങ്കിൽ... പരമബോറായിരുന്നു... ഇത്തവണത്തെ... ശൂട്ട്

  • @SijoSanthosh
    @SijoSanthosh 5 месяцев назад +2

    Sijo Santhosh 😅

  • @dewdrops11_11
    @dewdrops11_11 Год назад +2

    Adipoli👌🏻👌🏻😁👏🏻👏🏻

  • @g4great09
    @g4great09 Год назад +58

    Enik mathrano ith kandat chiri varanjath😑

    • @kriti373
      @kriti373 Год назад +7

      Alla njanum und

    • @medlifethan3030
      @medlifethan3030 Год назад +4

      Njanum

    • @deepuharidas8414
      @deepuharidas8414 Год назад +4

      Me too🥴

    • @user-oxr
      @user-oxr Год назад +3

      എന്താ മാരാർ കപ്പടിച്ചതും ഇഷ്ടപ്പെട്ടില്ലായെന്നുണ്ടോ 🌝

    • @AnuRayaan
      @AnuRayaan Год назад +2

      ഞാനും ഉണ്ട്

  • @ashaashok1084
    @ashaashok1084 Год назад

    Ellavareyum kandappol santhosham

  • @safalsafal9361
    @safalsafal9361 Год назад +3

    നല്ല സ്കിറ്റ്😂😂😂

  • @Kupplu
    @Kupplu Год назад +1

    മഞ്ജു പത്രോസ് ഒഴിച്ച് ബാക്കിയെല്ലാം❤

    • @anathua
      @anathua Год назад

      Sooraj അറും bor ആയിരുന്നു, പിന്നെ മഞ്ജു

    • @starshadow3997
      @starshadow3997 Год назад

      എല്ലാവരും നന്നായി ചെയ്തു❤

  • @ZAKRO_S
    @ZAKRO_S Год назад +4

    Sirich dead aayi... Veendum vannatha..
    🙂