Jail Nominaion വേണ്ടി ബിഗ് ബോസ്സ് ഒരു criteria കൊടുക്കും പക്ഷേ Contestants അവർക്കു ഇഷ്ടം ഇല്ലത്തവരെ nominate ചെയ്യും മോശം പ്രകടനം കാഴ്ച വച്ചവർ അവിടെ വടി വിഴുങ്ങിയപോലെ ഇരിപ്പുണ്ട് 😏😏 game കളിച്ചവർ ജയിലിലും
അഖിൽ മാരാർ ആദ്യമേ ഇഷ്ടമില്ലാതിരുന്ന ഒരു മനുഷ്യൻ എന്നാൽ ഇപ്പോൾ ബിഗ്ബോസ് കാണുന്നത് ഇങ്ങേരുള്ളത് കൊണ്ട് മാത്രം അത്രക്കും ഹൃദയത്തിൽ സ്ഥാനം പിടിച്ചു അഖിൽ ❤️❤️❤️❤️
വെറുതെ കളിച്ചത് അല്ല - കിടക്കേണ്ട അവസ്ഥയിൽ ഉള്ള പനി വന്നിട്ട് അതും വെച്ച് കഷ്ടപ്പെട്ട് മരിച് കളിച്ചിട്ടും ജയിൽ നോമിനേഷനിൽ അഖിലിന്റെ പേര് വന്നു.....! എന്തായാലും ഭാഗ്യം അഖിലിന് ഒപ്പം ഉണ്ട്.... ❤️💯
Endoru vivarakedu anu ithu..... Vazhaa nu parayanathu endelam gunam olla oru sadanm anu athinde pazham,ellaa, pindi, kodapan, kayaa itgellam nammal use cheyana sadanagal anu ennatum rndanu ee vqzhene oru pazhvasthu aii kanunnee nigal🥴🥴🥴🥴🥴
അഖിൽ 🔥ശോഭ ❤️ 2 പേരും നന്നായി കളിച്ചു എന്നിട്ടും ജയിലിൽ. But ഇവർ 2 പേരും ജയിലിലായാൽ പൊളിച്ചേനെ but അങ്ങനെ ayillla😂❤️ Bb കാണാൻ രസം വേണേൽ അഖിൽ ശോഭ വേണം ❤️
എല്ലാവരും ടാർഗറ്റ് ചെയ്യുന്നവർ ആണ് ഇപ്പോ വോട്ട് കിട്ടുന്നതിൽ മുന്നിൽ 😂😂😂ജുനൈസ് നിന്നെ ഒക്കെ ജയിച്ചാലും ആരും തിരിഞ്ഞു നോക്കില്ല ഇവിടെ ഹിറ്റ് ആയതു മാരാർ 🌹ശോഭ 👍
(3:37)മിഥുൻ പറയുന്നത് കേൾക്കുമ്പോൾ കോമഡി ആണ് ഫീൽ ആവുന്നത് ഒപ്പം കഷ്ടവും കളി സ്ട്രൈറ്റ് ആവണം എന്ന് പറയുന്ന ആൾ മുന്നിൽ ചിരിച്ചിട്ട് - പിന്നിൽ വീമ്പു പറഞ്ഞു കിട്ടുന്ന തക്കതിൽ കളി അല്ലാതെ പക പോക്കുന്നു 😂 ഇതാണ് സ്ട്രൈറ്റ് കളി......!
ലാലേട്ടൻ വരുമ്പോൾ 💥വിഷ്ണു മിഥുൻ കാര്യം ചോദിക്കണം 💥വിഷ്ണു നല്ലത് പോലെ കളിച്ചു അത് പറയണം 💥 മിഥുൻ റിനോഷ് കാര്യം ചോദിക്കണം 💥 ജയിൽ നോമിനേഷൻ ചോദിക്കണം 💥 അഖിൽ റെനീഷ, റെനീഷ ശ്രുതി പ്രോബ്ലം ചോദിക്കണം 💥 സെറീന സാഗർ നാടക ലവ് ചോദിക്കണം 💥 അഖിലിനെ ക്യാപ്റ്റൻ നെയിം എന്താണ് കാരണം എന്നു ചോദിക്കണം 💥 ശ്രുതി മിഥുൻ റിനോഷ് ഇടയിൽ കളിക്കുന്നോ എന്നു ചോദിക്കണം 💥 വിഷ്ണു ഷിജു അഖിൽ അവര് ഒറ്റക്ക് കളിക്കാൻ പറയണം 💥 നാദിറ അനു വഴക്ക് കാണിക്കണം 💥 സാഗർ ജുനൈസ് പറഞ്ഞു ബിഗ് ബോസ്സനെ കുറ്റം പറഞ്ഞു.. അവരെ ക്യാപ്റ്റൻ ആകുന്നില്ല ആ വീഡിയോ കാണിച്ചു റീസൺ ചോദിക്കണം 💥 റെനീഷ അഞ്ചുസ് സംസാരം എങ്ങോട്ട് എന്നു ചോദിക്കണം Pls ഒത്തിരി ഉണ്ട്.. എന്തേലും ഒന്നു ചോദിക്കണേ... എൻ്റെ അമ്മ , വല്ല്യമ്മ, അമ്മാമ്മ , അപ്പുറത്തെ വീട്ടിലെ അമ്മ ഒക്കെ എന്നോട് പറഞ്ഞിട്ടാണ് ഈ കമന്റ് ഞാൻ ഇടുന്നത്
Sagar and Junais അഖിലേട്ടാ പറയുന്നത് (ഇവർ പ്രായം കൂടിയ ആളേ respect ചെയ്യണം ) എന്ന personality ആണ് കൂടുതൽ attacks ചെയ്യാൻ ഉളള weak point ആയി പൊയത്🤕🤒 ചില situations respect എന്നത് മാറ്റി opponent ആയി കാണാൻ ഉളള ദൈര്യം കാണിക്കുക തന്നെ വേണം.... എന്നാൽ അനനും ഈ പ്രേഷകർ തന്നെ പറയും രായവിനു എന്തു വേണേലും ആകാം ഭാക്കി ഉളളവർ അവനു കൈ കൂപ്പി നില്ക്കണം എന്ന്🤦♂️ ജുനൈസ് എന്ന success feminist എന്തൊക്കെ ചെയ്താലും അതു negative ആകും ... കാരണം ഇവിടേ പലർകും digestive ആകാത്തത് feminism ആണ്🙇🏾♂️🙇🏾♂️
Vishnu is a guy of integrity. When Shobha tried to cheat by putting chappathi maavu into the lock so the other team can’t put their key in, Vishnu said no and said he wanted to play the game fairly. Vishnu rocks!
Sagar ആണ് ഇപ്പം super ayyit game കളിക്കുന്നത്, പുറത്ത് rinoshന് നല്ല support ഉണ്ടെന്ന് അറിഞ്ഞിട്ടും, തെറ്റ് കണ്ടാൻ അത് പറയുന്നത് വെറെ ഒരുത്ത നു മിണ്ടില്ല പേടിയാണ് vote കുറയുവോ എന്ന്.കഷ്ടം....
This was unfair nomination .jail nomination power should be provided to audiences .so that the right ones will go to jail.shobha akhil played well .Physical assualt cheythavar avide cool ayi erikunu 😢.
What is Vishnu's issue with Shobha?? Today in the episode, during the pool incident between akhil and Shobha , he insisted akhil to not give cute fun contents with her, she will get votes. Now who is holding a personal grudge?. And the grudge no one knows about . He acts like he hates her. I respect Shobha for keeping composure with marar. I would have hit him instantly for his indecent sarcastic statements😅
*കുന്നംകുളം ഫ.ഫ യുടേയും കോഴി മിധുന്റേയും ഒരു ഭാഗ്യം.. (ഇന്നത്തെ എപ്പിസോഡ് കണ്ടവർക്ക് കലങ്ങിക്കാണും) ഇങ്ങനെ ഒരു സിസ്റ്ററെ ആണു നാട്ടിലെ എല്ലാ ചെറുപ്പക്കാരും മുതു കിളവന്മാരും ഇപ്പോൾ അന്വേശിച്ച് കൊണ്ടിരിക്കുന്നത്.*
@@Mrpengagadget ente mobile ente data ente brain ente fingers. Why do I need your permission ? Huh? As a BB Audience I have the all right to promote my favourites and criticise the contestants too. Nee poda
@@Mrpengagadget Pls accept the negatives of your psycho rinosh. K? And I will decide what is my heroism.! Don’t hide the negatives of your favourite rinosh by calling me PR. It won’t work any more
Akhil only ... no more shobha from now onwards .. she doesnt deserve to be takena long with a strong contestant like akhil... Guys Support Akhil and only Akhil ❤
പനി ഉണ്ടായിട്ടും
വീക്ക് മൊത്തം കോൺടെന്റ് ഉണ്ടാക്കിയ അഖിലിനെ സമ്മതിച്ചു ഇത്രയും ഹാർഡ് ടാസ്ക് വീക്ക് ബോഡി ബച്ചു ഗംഭീരം ആയി ചെയ്തു
Jail Nominaion വേണ്ടി ബിഗ് ബോസ്സ് ഒരു criteria കൊടുക്കും പക്ഷേ Contestants അവർക്കു ഇഷ്ടം ഇല്ലത്തവരെ nominate ചെയ്യും മോശം പ്രകടനം കാഴ്ച വച്ചവർ അവിടെ വടി വിഴുങ്ങിയപോലെ ഇരിപ്പുണ്ട് 😏😏 game കളിച്ചവർ ജയിലിലും
Da manda game kalikumbol adinte adasil kalikanum alathe door adichh potichh onnum alla kalikende avasta annalo
Athe..ivar ith enth illogical reasons aan parayunne
@@Alaay360 not clear did u said to me Or him
Rinosh crt paranju aarkum manasilayila
@@thammu8910 true
അഖിൽ മാരാർ ആദ്യമേ ഇഷ്ടമില്ലാതിരുന്ന ഒരു മനുഷ്യൻ എന്നാൽ ഇപ്പോൾ ബിഗ്ബോസ് കാണുന്നത് ഇങ്ങേരുള്ളത് കൊണ്ട് മാത്രം അത്രക്കും ഹൃദയത്തിൽ സ്ഥാനം പിടിച്ചു അഖിൽ ❤️❤️❤️❤️
റിനോഷ് പേടിച്ചു ഫസ്റ്റ് ചെന്നു പറഞ്ഞു എന്നേ ആരും ജയിൽ നോമിനേറ്റ ചെയ്യല്ലേനു നല്ല ബുദ്ധി
കോടതി ടാസ്ക് വേണം എന്നുളളവർ like അടിച്ചോളൂ..
Vannaal polikkum🎉
കുറച്ചുകൂടി വല്യ സംഭവങ്ങൾക്ക് ശേഷം വരുന്നതാവും നല്ലത്.
50 days kazhinj aanu nallath
നന്നായി കളിച്ച ശോഭ അഖിൽ 😊😊😊 അൻഫയർ ആയ നോമിനേഷൻ വീക്കെൻഡ് എപ്പിസോഡിലെ ഏതായാലും ലാലേട്ടൻ ഇതൊന്ന് ചോദിക്കണം
Avde aaran nannayi kalikathe irunnath?
ഇന്നത്തെ എപ്പിസോഡ്
ശോഭ ❤️ & അഖിൽ ❤️കൊണ്ട് പോയ്......!!✨️
ഇങ്ങനെ രണ്ടെണ്ണം......😹😹
.
Innathe episode Rinosh Shruthi midhun hug 🫂 kuttam paRacchil ayalkoottam ammayimaar kondu poyi
@@zai12372 athinte frustration aan annan...potte saralya😊
@@zai12372 nalle sanghadom indalle 🤣
@@zai12372ninak aalukal kettipidikunnath kaanumbo ithra kuru pottunnath entha? Akhilum shijum ellamkoodi kuttamparachil thanne aanallo eppazhum. Avare pidich ammaayimaar aakkunnille ammava
വെറുതെ കളിച്ചത് അല്ല - കിടക്കേണ്ട അവസ്ഥയിൽ ഉള്ള പനി വന്നിട്ട് അതും വെച്ച് കഷ്ടപ്പെട്ട് മരിച് കളിച്ചിട്ടും ജയിൽ നോമിനേഷനിൽ അഖിലിന്റെ പേര് വന്നു.....! എന്തായാലും ഭാഗ്യം അഖിലിന്
ഒപ്പം ഉണ്ട്.... ❤️💯
ഊണിലും ഉറക്കത്തിലും എല്ലാം ജുനൈസിന് അഖിൽ 😅
റിനോഷിനെയാണ് ജയിലിൽ വിടേണ്ടത്. എന്താ ആരും പറയാത്തെ. നല്ലപോലെ കളിച്ചവർ ജയിൽനോമിനേഷനിൽ.
കുളിക്കാൻ പോയേന് ജയിൽ നോമിനേഷൻ.. ചിരിച്ചു പണ്ടാരമടങ്ങി.
😂😂 sathyam
Kulikkan poyittu avaru orupad late aayitta vanne. Kitchen il chennilla. Aa time vare breakfast polum kazhichittillqrnnu. Kitchen duty ullapol kulikkan pokunna time oke manage cheyyanam. Athellam ividuthe duty aanu.
പ്രാന്ത്
വാഴ റിനോഷിനു ശ്രുതി cup കൊടുക്കും
Endoru vivarakedu anu ithu..... Vazhaa nu parayanathu endelam gunam olla oru sadanm anu athinde pazham,ellaa, pindi, kodapan, kayaa itgellam nammal use cheyana sadanagal anu ennatum rndanu ee vqzhene oru pazhvasthu aii kanunnee nigal🥴🥴🥴🥴🥴
@@nihaa.. ആയോ വാഴയെ ആയിട്ട് compare ചെയ്യാൻ പാടില്ലാരുന്നു.. Fake റിനോഷ് കളിക്കേം ഇല്ല മാറി ഇരുന്നു പരദൂഷണം പറയും
chaya cup
0:17 ലെ വിഷ്ണു :ഇവൻ ഇപ്പൊ എവിടുന്നു വന്നു😂😂
Akhil and Shobha never Deserved it !! To be honest 5 : 5 people are targeting them but The thing is that they both target each other .
Vth sagar ❤️❤️
Shoba &akhil combho ❤️❤️❤️❤️
റെനീഷ ടീം ജുനൈസ് ടീം ടാർഗറ്റ് അഖിൽ മാരാർ ആണ്.... അഖിലിന് നീതി ലഭിച്ചു.... എല്ലാം കൂടി ജയിലിൽ കേറ്റാൻ നോക്കിയ ആൾ പുഷ്പം പോലെ വിജയിച്ചു ❣️അഖിൽ ❣️
Shoba nominated too
@@angelsuha3873 shoba nthanelum akhiline thanneyalle eppozhum parayar
Satyam jayikuum
അഖിൽ 🔥ശോഭ ❤️
2 പേരും നന്നായി കളിച്ചു എന്നിട്ടും ജയിലിൽ.
But ഇവർ 2 പേരും ജയിലിലായാൽ പൊളിച്ചേനെ but അങ്ങനെ ayillla😂❤️
Bb കാണാൻ രസം വേണേൽ അഖിൽ ശോഭ വേണം ❤️
ജുനൈസിൻ അല്ലെ ജയിലിൽ വിടേണ്ടത്
ജുനൈസ് ahilettan😂😂😂ഉറക്കത്തിലും അഖിലേട്ടൻ
Shoba ❤
Marar ❤😂
Randu perum orey poli
ഇന്നത്ത അഖിൽ and ശോഭ combo ഒരു 3 episode എങ്കിലും ആക്കാൻ ഉള്ള content ഉണ്ടായിരുന്നു 😅
Shobha...💖💖💖💖 BB 5 il ഒറ്റക്കു നിന്ന് കളിക്കുന്ന ഒരേ ഒരാൾ...
But winner maraar🔥💯
ശ്രുതിയെ ചുമ്മാ ഒരു കാര്യം ഇല്ല
Rinosh nte per paranj jail nominate cheyyathirikkanulla nice move🔥
Yes
Nice move
Nadira nominated ശോഭ
Reason : ശോഭ കുളിച്ചു... 🤣🤣
😂
😂
കുളിച്ചതിനല്ല...കിച്ചൺ ഡ്യൂട്ടി ചെയ്തില്ല.....🥴
Theri vilicha Rinosh
Toilet il olichu provoke cheytha anjuz
Aggressive ayi kalicha reneesha n Midhun....
1st day of task onnum cheyyatha rinosh
Ivarokke undayittym nannayi kalichavar nominated 😮
Rinoshinu vere pr nte avasyam illa..asianet thanne aa joli eteduthitund....bakkiyullor eyra kashtapet game kalichitm karyamilla...Rinosh ne winner akkn asianet decide chyth kzhnjuu
😂😂 che മനസിലാക്കികളഞ്ഞല്ലോ 🤣🤣
Yes.. so namukk ellayidathum poy rinosh ne degrade cheyyam.. come on
Audience support konte mathram winner akan pattumo, avide ollavaril vech ettom mosham gamersil oral ane rinosh, otta task polum maryadhak cheyunath kandittila original annenum parayan pattila content kodukunila pinne engane winner akum shobha /akhil /reneesha /vishnu /sagar /nadhira /midhun /junaiz oke rinoshinekal deserving ane
Sagar play very well ...he exposing fake persons like rinosh sruthi ❤❤
Jail nomination pedich athin thott mumpaay poi mapp parnin...Ayye🤭
Ayye nanma maram😂
Podei
Podei onn
ശ്രുതി Rinosh നെ ജയിപ്പിക്കാൻ ആണോ അവിടെ വന്നത്.... എന്തൊരു സ്ത്രീ....😂😂.. ഏതൊരു ആണും കൊതിക്കും ഇങ്ങനെ ഒരു പെങ്ങളെ 😌😌
Sister. ??????
Manja kannollavan athe kaanu
Rinosh show off😂
❤️❤️❤️❤️Maraar ❤️❤️❤️❤️
Maaraar❤️
Why rinosh not get നോമിനേറ്റഡ്?
Athin vendiyanallo athin thott mumb Vann pulli Sagar paranna pole cheap show kanichath
Athin co contestants n nominate cheyyaan thonnande mr
Simple... Sorry paranju😂
Bcoz he is hardworking on kuttam parachil, Theri vili and shruthiye kettipidikkal Etc.. so he is the best player
@@zai12372one said the truth🤌
Sagar❤💯
Akhil 🔥🔥🔥🔥🔥
Vishnu 🔥🔥🔥🔥
Shiju 🔥🔥🔥
Shobha🔥🔥
Omar 🔥
റിനോഷ് ശ്രുതി.... ഇറക്കി വിട് എവിടേലും പോയി ജീവിക്കട്ടെ 🤮🤮🤮🤮🤮🤮🤮🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
epo pokum…nokki erunno
Rinosh ❤
Akhilmayam
Shobhayam
Content king and content queen 👑❤️
Pani pidichu vayyaanjittum taskil gambeeramayi kalicha marar jayil nominated. Adipoli. 👌🏻
Akhil, vishnu💯❤🔥👍
Nadhira shobhaye നോമിനേറ്റ് ചെയ്യാൻ പറഞ്ഞ റീസൺ 😂 കുളിക്കുമ്പോൾ പറയാതെ പോയെന്ന്
ഈ ആയ്ച ജയിൽ നോമിനേഷൻ വേണ്ടായിരുന്നു. പാവങ്ങൾ നന്നായി കളിച്ചു. എല്ലാവരും. ദേഹം മുഴുവൻ വേദന ആയിരിക്കും
വാഴ ചുരുളി രിനോഷ് 👎🙏😴😵💫😵💫
Dei podei uule
ചെക്കൻ വായ തുറക്കാത്തതിന് കാരണം ഇപ്പോഴാ മനസിലായത്.. തുറന്ന തെറിയ... 🤣😂
എല്ലാവരും ടാർഗറ്റ് ചെയ്യുന്നവർ ആണ് ഇപ്പോ വോട്ട് കിട്ടുന്നതിൽ മുന്നിൽ 😂😂😂ജുനൈസ് നിന്നെ ഒക്കെ ജയിച്ചാലും ആരും തിരിഞ്ഞു നോക്കില്ല ഇവിടെ ഹിറ്റ് ആയതു മാരാർ 🌹ശോഭ 👍
1:55 നല്ല വ്യക്തമായി കണ്ടു
Jail ottum deserve cheyyathavare nice aayittu jail lu vittu..Shoba is a very good player...truly deserving to be in top 5
Shobhayee ishttam ollavar indo
(3:37)മിഥുൻ പറയുന്നത് കേൾക്കുമ്പോൾ കോമഡി ആണ് ഫീൽ ആവുന്നത് ഒപ്പം കഷ്ടവും
കളി സ്ട്രൈറ്റ് ആവണം എന്ന് പറയുന്ന ആൾ മുന്നിൽ ചിരിച്ചിട്ട് - പിന്നിൽ വീമ്പു പറഞ്ഞു കിട്ടുന്ന തക്കതിൽ കളി അല്ലാതെ
പക പോക്കുന്നു 😂 ഇതാണ് സ്ട്രൈറ്റ് കളി......!
Akhil marar fans 👍🏻
Reneesha haters undo?
Illa
ഉള്ളവർ undo Enna chodhiche
@@Thasleema_thachuz എന്നിട്ട് എന്തിനാ കണക്ക് എടുക്കാൻ ആണോ
Onnu podo mathi aayille tanikkonnum avale degrade cheyth
@@sheri5386 Alla.... Ennam edukn
Shobha ❤❤
ലാലേട്ടൻ വരുമ്പോൾ
💥വിഷ്ണു മിഥുൻ കാര്യം ചോദിക്കണം
💥വിഷ്ണു നല്ലത് പോലെ കളിച്ചു അത് പറയണം
💥 മിഥുൻ റിനോഷ് കാര്യം ചോദിക്കണം
💥 ജയിൽ നോമിനേഷൻ ചോദിക്കണം
💥 അഖിൽ റെനീഷ, റെനീഷ ശ്രുതി പ്രോബ്ലം ചോദിക്കണം
💥 സെറീന സാഗർ നാടക ലവ് ചോദിക്കണം
💥 അഖിലിനെ ക്യാപ്റ്റൻ നെയിം എന്താണ് കാരണം എന്നു ചോദിക്കണം
💥 ശ്രുതി മിഥുൻ റിനോഷ് ഇടയിൽ കളിക്കുന്നോ എന്നു ചോദിക്കണം
💥 വിഷ്ണു ഷിജു അഖിൽ അവര് ഒറ്റക്ക് കളിക്കാൻ പറയണം
💥 നാദിറ അനു വഴക്ക് കാണിക്കണം
💥 സാഗർ ജുനൈസ് പറഞ്ഞു ബിഗ് ബോസ്സനെ കുറ്റം പറഞ്ഞു.. അവരെ ക്യാപ്റ്റൻ ആകുന്നില്ല ആ വീഡിയോ കാണിച്ചു റീസൺ ചോദിക്കണം
💥 റെനീഷ അഞ്ചുസ് സംസാരം എങ്ങോട്ട് എന്നു ചോദിക്കണം
Pls ഒത്തിരി ഉണ്ട്.. എന്തേലും ഒന്നു ചോദിക്കണേ...
എൻ്റെ അമ്മ , വല്ല്യമ്മ, അമ്മാമ്മ , അപ്പുറത്തെ വീട്ടിലെ അമ്മ ഒക്കെ എന്നോട് പറഞ്ഞിട്ടാണ് ഈ കമന്റ് ഞാൻ ഇടുന്നത്
Sagar and Junais അഖിലേട്ടാ പറയുന്നത് (ഇവർ പ്രായം കൂടിയ ആളേ respect ചെയ്യണം ) എന്ന personality ആണ് കൂടുതൽ attacks ചെയ്യാൻ ഉളള weak point ആയി പൊയത്🤕🤒 ചില situations respect എന്നത് മാറ്റി opponent ആയി കാണാൻ ഉളള ദൈര്യം കാണിക്കുക തന്നെ വേണം.... എന്നാൽ അനനും ഈ പ്രേഷകർ തന്നെ പറയും രായവിനു എന്തു വേണേലും ആകാം ഭാക്കി ഉളളവർ അവനു കൈ കൂപ്പി നില്ക്കണം എന്ന്🤦♂️ ജുനൈസ് എന്ന success feminist എന്തൊക്കെ ചെയ്താലും അതു negative ആകും ... കാരണം ഇവിടേ പലർകും digestive ആകാത്തത് feminism ആണ്🙇🏾♂️🙇🏾♂️
മിഥുൻ വിഷ്ണുവിനോട് ചെയ്തത് മനപ്പൂർവം ആണെങ്കിൽ തീർച്ചയായും അദ്ദേഹത്തെ പുറത്താക്കി ബിഗ് ബോസ് ഷോയോട് നീതി കാണിക്കണം
Vushnu fans❤
Rinosh 😂😂
Vazha
The real Content creaters is reneesha and marar 🔥🔥🔥
Reneesha loka tholvi
Reneesha🤢
@@sarunkp260 content creator ennaan l
Paranje ee weekil Ella promoyilum aval indu
Ayyee
@@akashjoshynarithookil3546 mark my words futuril akhiline support cheyyunna ningal urappaayum regret cheyyum
അഖിലയിരുന്നു captaincy taskil വരേണ്ടത് , അത്ര paniyilim വളരെ മികച്ച രീതിയിൽ കളിച്ചു, പക്ഷെ group കളി ആയതുകൊണ്ട് ആരും nominate ചെയ്തില്ല, മാരാർ ❤️❤️❤️
Vishnu is a guy of integrity. When Shobha tried to cheat by putting chappathi maavu into the lock so the other team can’t put their key in, Vishnu said no and said he wanted to play the game fairly. Vishnu rocks!
Paid pr
@@jtoms5470 paid pr ninte thalla.
@@jtoms5470 Ahh vishnu ellarkum bb kk ullil erune 500 rupa kodukinind venel pr ayikko🤦🏻♀️
@@jtoms5470 paavapetta family aanedo
Junais deserving top 5
Akhil 🔥
Jail nomination il sobha engane???
Rinosh & omar aanu correct
Anjuz Omar avanm arn
Marar 💥
midhun vishnu nod cheythadh aarum marakkaruth
Junaiz araano avne parayne avan thirich avre paryum eppzhum anghneya😂
സംഗിണികൾ എത്തിയല്ലോ 🤐🤐
@@siraj954 പോയി ചാവ് സുടു 🤣
Sagar ആണ് ഇപ്പം super ayyit game കളിക്കുന്നത്, പുറത്ത് rinoshന് നല്ല support ഉണ്ടെന്ന് അറിഞ്ഞിട്ടും, തെറ്റ് കണ്ടാൻ അത് പറയുന്നത് വെറെ ഒരുത്ത നു മിണ്ടില്ല പേടിയാണ് vote കുറയുവോ എന്ന്.കഷ്ടം....
സഗാരോ 😂🤣🤣🤣🤣.. സാഗർ and ജുനൈസ് ലോക മണ്ടന്മാർ
Ith Vella wild card cheyththirne ...ippo fire aayene
സാഗർ എങ്ങനെ അറിയാൻ,, അവനു നല്ല തെറി കിട്ടിയപ്പോഴുള്ള റിയാക്ഷൻ മാത്രമാണ്
Reneesha aanu renosh theri vilikkunnathine patti first time paranjathu annu athu ellavarum ignore cheythu ippol Sagar athu expose cheythu
This was unfair nomination .jail nomination power should be provided to audiences .so that the right ones will go to jail.shobha akhil played well .Physical assualt cheythavar avide cool ayi erikunu 😢.
Rinosh playing safe game please am waiting for hid massssssss☀️☀️☀️☀️
Vishnu reneesha combo venam
Onnichirikkunnath kandappo laddupottiyo..😃 Avarude vedios kaanaarund. Combo kollam kaanan rasamund🥰
Rinosh vaazha thanne
Reneesha പോവണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ, top 5il എത്തണം എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അവൾ വലിയ over ആണ്.
What is Vishnu's issue with Shobha?? Today in the episode, during the pool incident between akhil and Shobha , he insisted akhil to not give cute fun contents with her, she will get votes. Now who is holding a personal grudge?. And the grudge no one knows about . He acts like he hates her. I respect Shobha for keeping composure with marar. I would have hit him instantly for his indecent sarcastic statements😅
😂😂😂athe onnum Avante Kannapi fens parayullaa.... avanmarke JUSTICE venam paranjam nadakanee... avastha
Akhil 's fun Sobha take it as serious..it's dangerous to akhil's journey.
Cute ennallalo paranjath.. Jetti enn paranjappo mute content kodukalle ennale paranjath.. Chilappo njan kettathbmarippyathano arilla
Marar best gaimer entertainer👌👌👌👌👌
Vishnu reneesha combo ishttamullavar❤️😍
Vishnu❤Reneesha🤢
Vishnu❤🥰
Raneesha🤮🤬
ഇഷ്ടമില്ല.. 🥵🥵
Only vishnu❤🥰
അവൻ ഹിന്ദുവാ 💩💩
Vishnu nte face😞🥺pawam
Akhil ❤❤❤❤❤
Reneesha ishttam
Lalettan varumbo chothikkanam. Shobayeyum akhilineyum nominate cheythathin
റിനോശ് ചാടിപ്പോയി മാപ്പ് 🤣🤣
Rinosh നല്ല active ആയീ തന്നെ kalikkunnud
Shoba maarar combo
Vishnu reneesha comboo adipoli
Vishnu reneesha thammil angane communicate polum cheyillalo
Vishnu reneesha Ayn enth combo
Nadira : sobha kulikkan poy athukond jail nominate cheyunnu ,, ithoke oru reason ano 😂😂🤦
Shobha orupad tym eduthu. Kitchen duty cheyyathe ithra tym poyathanu. Athayirikkam avar paranjathu
ലെ ഒമർ മാമൻ: എന്നെ പികിനിക്ന് വന്നു എന്ന് പറഞ്ഞപ്പോ ഞാൻ ഒന്ന് മാസ്സ് ആയതല്ലേ 🥹 പണി പാളിയോ 👩🦯
Rinosh nte pr aano sruthi😂avane pokki paraj nadakunu . Rinosh nte supporters vote kodukan aavum😅
Nadira 🤣🤣🤣🤣😭😭 3 giiii
SHOBHA❤💪💯🔥
Sruthi correct nomination
Enikk shobye jaili idathinodu yochikkan avilla ethra pravishyam avere jailil ittu aver prathikkarunath kondanno oru paniyumidakathe iruna alukal ethrayo undu adhyam game start cheyathapol renosh onnum cheyithillanu aver ellaverum morning taskil parnju avane nominate cheyamayirunu Sruthi
*കുന്നംകുളം ഫ.ഫ യുടേയും കോഴി മിധുന്റേയും ഒരു ഭാഗ്യം.. (ഇന്നത്തെ എപ്പിസോഡ് കണ്ടവർക്ക് കലങ്ങിക്കാണും) ഇങ്ങനെ ഒരു സിസ്റ്ററെ ആണു നാട്ടിലെ എല്ലാ ചെറുപ്പക്കാരും മുതു കിളവന്മാരും ഇപ്പോൾ അന്വേശിച്ച് കൊണ്ടിരിക്കുന്നത്.*
Le churuli fans:- ath pure sister brother bond aanu.😢😢😢
Thaan aarde venel pr aayikko, nthina Ella comment lm Rinosh ne degrade cheyyunne...
Rinosh ne degrade cheyyathe ningal aarde fan aano avre promote chyuu..athalle heroism
@@Mrpengagadget ente mobile ente data ente brain ente fingers. Why do I need your permission ? Huh? As a BB Audience I have the all right to promote my favourites and criticise the contestants too. Nee poda
Vazha churuli💩😴😵💫🤮
@@Mrpengagadget Pls accept the negatives of your psycho rinosh. K? And I will decide what is my heroism.! Don’t hide the negatives of your favourite rinosh by calling me PR. It won’t work any more
Omar ikka kick polichu😂
Task cheyyunnavar jail pokkunnu
Theri vilichu task cheyyathe nadakkunna alum
Purposely rib cage edichu pottikunna alum avide erikkunnu
Omar did one mistake
What about akhil & Shoba .they did the task very well .
Akhil nominate cheyyunnavaru parayunnu rinisha thozhichu ennu .aa video njan kandilla athu .akhil aa cage continuously chavittu anu athinte edayil vannavarkku chavittu kitti . Rinisha purposely anu attack cheyyunnathu .
Rinisha akhil shoe vachu chavtti ,mudiyil pidichu vakichu next round ethoke entha problem elle .
Saturday eni Mohan lal vannu akhil mekkittu kerum ayal ethonnum kanunnumilla.proper ayittu cheyyunnumilla
Rinosh brooo🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
rinosh❤❤❤
Akhiline vittoru kaliyilla Junaisinu.
Junaiz ne urakathil ezhinnelpichu chidichalum- Njan Akhiletante peru parayum
😂😂
Akhil only ... no more shobha from now onwards .. she doesnt deserve to be takena long with a strong contestant like akhil... Guys Support Akhil and only Akhil ❤
PAID PR NOTED
Junaiz vaa thurakkunnath akhil mararinte peru parayaan aanu😂
Sruthi well said💯
Reneeshakk kittiya talam matrame sagar kandullu 🙏