ഇത്തായും ഇക്കായും സൂപ്പർ ആണ്..ഞാൻ എല്ലാ ഫുഡ് ഐറ്റംസ് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ആൾ ആണ് പക്ഷെ മന്തി ഉണ്ടാക്കാൻ അറിയില്ലായിരുന്നു.ഈ വീകെൻ്റ് ഞാൻ ഉണ്ടാക്കും വീട്ടിലെ എല്ലാരേയും ഞെട്ടിക്കും!!😂😂😂❤❤❤
മയോണിസ് ഉണ്ടാക്കാൻ മുട്ടയുടെ വെള്ളയും സൺഫ്ലവർ oilum ഒരു കുഞ്ഞു പീസ് വെളുത്തുള്ളി ലേശം ഉപ്പും ഇവ മിക്സിയിൽ അടിച്ചെടുത്താൽ സംഭവം ready. ഓയിൽ കുറച്ച് കുറച്ചായി ഒഴിച് അടിച്ചെടുക്കുക എങ്കിലേ പെട്ടെന്ന് കുറുകി കിട്ടു
പാചകവും വിവരണവും, സൂപ്പർ തനത് ശൈലി. ചിക്കൻ വെന്ത ശേഷം സ്മോക്ക് ചെയ്യണം കേട്ടോ... ഈ വീഡിയോ ഒരു 19 മിനിട്ടുണ്ട് അത് 10 മിനിട്ടാക്കി ചുരുക്കാമായിരുന്നു. അടുത്ത വീഡിയോ ശ്രദ്ധിക്കുക. തിരക്കുള്ള ജീവിതത്തിൽ മറ്റുള്ളവരുടെ സമയം കൂടി പരിഗണിക്കണം ബ്രോ... ഓരോ കാര്യവും ചുരുക്കി പറഞ്ഞു, ചുരുക്കി കാണിക്കുക. എല്ലാവിധ അഭിനന്ദനങ്ങളും നേർന്നുകൊണ്ട് ഒരു മലപ്പുറം സഹോദരൻ 🙋🏻♂️👏🌹👍🏻. എനിക്ക് റിപ്ലൈ വേണം കേട്ടോ...
പരിമിതിയായ സാഹചര്യങ്ങളിൽ ആധുനിക രീതിയിൽ പാചകം ചെയ്യാൻ പഠിപ്പിച്ചു തരുന്ന അങ്ങയ്ക്കു ഒരായിരം നന്ദി.....
സംഭശിവൻ ആണോ
@@maneeshcm4877q0000lp
E😂😂❤
E😂😂❤
എല്ലാർക്കും സുഖമല്ലേ എന്നുള്ള ആ ചോദ്യം കേൾക്കുമ്പോ തന്നെ വയറു നിറയും മാഷാ അല്ലാഹ്
⁵⁵5
മന്തി ആർക്കൊക്കെ ഇഷ്ടമുണ്ട്😍
Cake okke ഉണ്ടാക്കാൻ ഉപയോഗിക്കുന്ന red colour മതിയോ ഇതിൽ ചേർക്കാൻ???
പെട്ടന്ന് ഒന്ന് പറയണേ
Both are very simple and nice.Allaj bless you both with everlasting happiness and happiness ❤❤❤❤
മന്തി പാചകം ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്. സൂപ്പർ✨🌼👏👏👌
ഒരു കുക്ക് എന്നനിലക്ക് ഞാൻപയുവാ. അടിപൊളിയാ ട്ടോ
Super u aka naraga evide kittum
പാവം..ഇക്ക ഞാൻ നാട്ടിൽ വരുമ്പോൾ വരും കാണാൻ ❤❤❤❤❤❤
ഇത്തായും ഇക്കായും സൂപ്പർ ആണ്..ഞാൻ എല്ലാ ഫുഡ് ഐറ്റംസ് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ആൾ ആണ് പക്ഷെ മന്തി ഉണ്ടാക്കാൻ അറിയില്ലായിരുന്നു.ഈ വീകെൻ്റ് ഞാൻ ഉണ്ടാക്കും വീട്ടിലെ എല്ലാരേയും ഞെട്ടിക്കും!!😂😂😂❤❤❤
കണ്ടപ്പോൾ വായിൽ വെള്ളം ഉറിയ ഞാൻ 😋😋😋👍🏽👍🏽
കനൽ ഒരു പത്രത്തിൽ വെച്ച് ഓയിൽ ഒഴിച്ച് അടച്ചും കൂടി വെക്കണം എന്നാലേ പോക മണം കൂടിയാൽ അടിപൊളി
ഇക്ക മന്ദി യിൽ ഒരു പീസ് ചാർകോൾ കത്തിച്ചു സ്‌മോക്ക് ചെയ്യണം, റൈസിന്റെ വെള്ളത്തിൽ spices ഇടാം പച്ച മുളകും. 👍👍
ഒന്നും പറയാൻ ഇല്ല അടിപൊളി 🥰❤👌
Adipolyy. Try cheyyum.
Manthyil chirattakathichu veckande🤔🙏👌
Valare nalla easy Reethi Ikka
ഒന്നും പറയാനില്ല. ഗംഭീരം തന്നെ👌👌👌
Dry നാരങ്ങ arakkumbol ചേർക്കുമോ
പാൽകപ്പ ചെയുന്ന വിധം ഒന്ന് കാണിക്കാമോ
Chicken stock ഇടുമ്പോൾ ഇത്ര ഉപ്പ് ആവശ്യം ഇല്ല.അതിൽ ഉപ്പ് കൂടുതൽ ചേർത്തിട്ടുണ്ട്..
പാൽ കപ്പ് ഉണ്ടാക്കുന്ന റെസിപ്പി ഒന്ന് ഇടമോ
Mandhi rice charcoal vech smoke cheyyande,
സൂപ്പർ ❤
Chicken stock ഉപ്പ് കൂടുതല്‍ ആയിരിക്കും 4 എണ്ണം വേണമായിരുന്നോ?
Cute couples😌❤️
Njan try cheythu super anu
നിങ്ങൾക്ക് നന്മ വരട്ടെ
Polichu..super.
Wife vegetarian aano
അടിപൊളി ചിക്കൻ മന്തി😊
Enikum ethpole Oru channelund onn Subscrib cheyyamo
മന്തി ചമ്മന്തിയും വെറൈറ്റി കോമ്പിനേഷൻ കൊള്ളാം😂👌
ആ നാരങ്ങാ കത്തി കൊണ്ടു കുത്തി രണ്ടു തുളയിട്ടു വെള്ളത്തിൽ ഇടണം അപ്പോൾ ഉള്ളിൽ വെള്ളംകയറി രുചി ഉണ്ടാകും
Super ikka
Very good Avatharanam
വീട്ടിലുണ്ടാക്കിയാൽ എന്താ മന്തി സൂപ്പർ ആയിട്ടുണ്ട് .
Adi poli ekka
Super 😋😋
ഉള്ളത് ഉള്ളത് പോലെ പറയുന്ന chettanum chechiyum 🥰🥰
എനിക്ക് ഈ മനുഷ്യനെ വളരെ ഇഷ്ടമാണ് നല്ല സംസാരം. പാവം മനുഷ്യൻ ഒരു എളിമായുള്ള മനുഷ്യൻ.
Kidu
Supper👍👍👌👌
Super❤👍👌
Testy yammi testy recipes ❤
You are very nicely sllamptanju tarunnu thanks
സൂപ്പർ
Super 👌 👍 😍 🥰
Cpachakom thazhe akkiyo enthupatti kakka
ഇക്ക sugano noumber tharumo ഞാൻ puthiya സബ്സ്ക്രൈബ്ർ ആണ് ഇപ്പോൾ സൗദിയിൽ work ചെയുന്നു നാട്ടിൽ tvm ഒന്നു കാണാൻ patumo അത് ചോദിക്കാൻ ആണ് noumber ❤
ഇക്ക മന്തി വെക്കുന്നത് കാത്തിരുന്ന ഞാൻ. പക്ഷേ കാണാൻ വൈകി പോയി സാരമില്ല.
ഏത് റൈസ് ആണ് ഉപയോഗിച്ചത്.
First like irikate✌️
Perfect way because the chiken water mixes with water well
Supper ayitundu
ചിക്കൻ പുലാവ് ഉണ്ടാകുന്ന കാണിക്കാമോ
എനിക്ക് ഇഷ്ട്ടപ്പെട്ടു ഉണ്ടാക്കി നോക്കും
Enikum ethpole Oru channelund onn Subscrib cheyyamo
Adipoli
Super very super nazier
Super 👌
മയോണിസ് ഉണ്ടാക്കാൻ മുട്ടയുടെ വെള്ളയും സൺഫ്ലവർ oilum ഒരു കുഞ്ഞു പീസ് വെളുത്തുള്ളി ലേശം ഉപ്പും ഇവ മിക്സിയിൽ അടിച്ചെടുത്താൽ സംഭവം ready. ഓയിൽ കുറച്ച് കുറച്ചായി ഒഴിച് അടിച്ചെടുക്കുക എങ്കിലേ പെട്ടെന്ന് കുറുകി കിട്ടു
അന്യായം അണ്ണാ അന്യായം 👌കിടു 👌
കിടു. കിക്കിടു ,
Where do you get dry le
Mon
ചിക്കൻ മന്തി 😲ഞാൻ ആദ്യമായി കേൾക്കുന്നത് തന്നെ ഇപ്പോഴാ.പിന്നെ എപ്പോഴെങ്കിലും നോക്കാം.കണ്ടിട്ട് ഉഗ്രൻ 👌👍
😮
Enikum ethpole Oru channelund onn Subscrib cheyyamo
😮😮😢
@@binsta5147 Enik ethpole Oru channelund onn Subscrib cheyyamo
😳😳😳😳😳😳😳😳😳😳😳😳😳🥲😇😇😇😇
❤അടിപൊളി ❤️
Superrr❤️❤️❤️
Adipoli❤
❤❤❤❤❤❤❤
ഇത് കിടു 👍👍👍👍
Enikum ethpole Oru channelund onn Subscrib cheyyamo
Kantittu😅𝓐𝓴𝓾𝓷𝓷𝓾... 𝓨𝓮𝓶𝓶𝔂 𝓫𝓻𝓸... 👍❤
❤❤❤❤❤❤❤ MASTER CHEF EXCELENT
അടിപൊളി ചേട്ടാ 👍👍👍👍
Super polichu
Adipolli ❤ masha allah
Superrrrrrrr very good ❤❤
സൂപ്പർ 👌അടിപൊളി 😋
👍🏻👍🏻👍🏻👌👌👌
Suppar
ഇക്ക സ്‌മോക്ക് കൊടുത്തില്ല മറന്നോ 🤔
ജീരകം ഏതാ. പെരുംജീരകം ആണോ
Enikum ethpole oru channelund onn Subscrib cheyyaamo
Nalla jeerakam
Supey Akka❤❤❤
Superb ❤️❤️❤️❤️😅
ഇന്ന് സമയം തെറ്റി ആണല്ലോ വന്നത്
അതെ
Good presentation❤
🔥👍🤲👌
പാചകവും വിവരണവും, സൂപ്പർ തനത് ശൈലി.
ചിക്കൻ വെന്ത ശേഷം സ്മോക്ക് ചെയ്യണം കേട്ടോ...
ഈ വീഡിയോ ഒരു 19 മിനിട്ടുണ്ട് അത് 10 മിനിട്ടാക്കി ചുരുക്കാമായിരുന്നു.
അടുത്ത വീഡിയോ ശ്രദ്ധിക്കുക.
തിരക്കുള്ള ജീവിതത്തിൽ മറ്റുള്ളവരുടെ സമയം കൂടി പരിഗണിക്കണം ബ്രോ...
ഓരോ കാര്യവും ചുരുക്കി പറഞ്ഞു, ചുരുക്കി കാണിക്കുക.
എല്ലാവിധ അഭിനന്ദനങ്ങളും നേർന്നുകൊണ്ട് ഒരു മലപ്പുറം സഹോദരൻ 🙋🏻♂️👏🌹👍🏻.
എനിക്ക് റിപ്ലൈ വേണം കേട്ടോ...
☺️
Y late today
Good
👍😋
Enikum ethpole Oru channelund onn Subscrib cheyyamo
👌👌👌❤️❤️❤️
സുപ്പർ 🎉🎉🎉🎉🎉
👌super❤❤❤
സൂപ്പർ ആകും ❤
ചേട്ടാ chicken മന്തി സൂപ്പർ ❤❤❤
Soooper👌👌😋
Enikum ethpole Oru channelund onn Subscrib cheyyamo
സൂപ്പർ മന്തി ❤
Very nice 👌
സൂപ്പർ പൊളിച്ചു
💞💞💞💞
Adipoli ❤❤❤
Enikum ethpole Oru channelund onn Subscrib cheyyamo
Super
വേറെറ്റി മന്തി സൂപ്പർ 👍👍👍
🌹❤️🌹
👍👍❤️❤️