💯ഒറിജിനൽ മന്തി മസാലയിൽ തയ്യാറാക്കിയ കിടിലൻ ചിക്കൻ മന്തി ഇതാ👌| Restaurant Style Chicken Mandi

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഇതൊരു ഒന്നൊന്നര ചോറാട്ടോ 😋 വളരെ എളുപ്പം /കുഴിയും കുക്കറും വേണ്ട/സൂപ്പർ ടേസ്റ്റ് | Chicken Mandi
    #fathimascurryworld#mandirecipe​ #bestmandi
    For Homemade Mandi masala powder-
    coriander seeds-1 tbsp
    cumin seed-1 tsp
    cloves-5
    cardamom-6
    cinnamon sticks-2 medium-sized
    bay leaves-2
    pepper-1tbsp
    Black lemon-1
    garlic - 1
    Kashmiri red chill powder - 1.1/2 tsp
    sunflower oil- 8 tbsp
    For the rice:
    Sella/Basmati rice -4 cup
    Onion(finely chopped) - 1small
    Capsicum(chopped) - 1/2 cup
    Green chilly - 2
    lemon juice - 2 tbsp
    mandi masala- 2 tsp
    Salt - as needed
    Cloves - 5-6
    Cumin seeds - 1 tsp
    Whole coriander seeds -1 tsp
    Garlic(chopped) -2
    Bay leaf -1
    Cardamom -8
    Cinnamon - 2-3
    Dry lemon -2
    Black whole pepper - 3/4 tbsp
    Sunflower oil - 1/3 cup
    red food color (optional)
    Thanks For Watching My Videos.
    .....................................
    Our Social Media Accounts
    Facebook: / fathimascurryworld
    Instagram: / fathimas_curry_world
    Telegram Channel: t.me/ummachiyu...
    ......................................
    For Business Enquiries fcwbusiness@gmail.com
    ......................................

Комментарии • 1,1 тыс.

  • @NoorjahanAP-yh9ou
    @NoorjahanAP-yh9ou Год назад +422

    ഒരുപാടു തവണ മന്തി ഉണ്ടാക്കി എങ്കിലും ഈ റെസിപ്പി ട്രൈ ചെയ്തപ്പോഴാണ് പെർഫെക്ട് ആയി കിട്ടിയത്, പിന്നെ ടേസ്റ്റ് അതി ഗംഭീരം ആയിരുന്നു. ആദ്യമായാണ് ഒരു വീഡിയോ ക്ക് കമെന്റുന്നത് The Best 👍

  • @ancynisar2780
    @ancynisar2780 Год назад +49

    ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു അത് കമന്റ്‌ ഇടാൻ പറ്റിയില്ല ഇപ്പൊ രണ്ടാമത് ഉണ്ടാക്കി 👍🏻കിടു ആയി thanks ❤

  • @swethaanikhil
    @swethaanikhil 10 месяцев назад +15

    ഞാൻ കുറച്ചു ദിവസം മുമ്പ് ഉണ്ടാക്കി നോക്കി.... അടിപൊളി ആയിരുന്നു 😍😍😍😍

  • @anaghajithin5976
    @anaghajithin5976 6 месяцев назад +12

    ഇത് കണ്ടു ഒരുപാട് തവണ ഉണ്ടാക്കി വീട്ടിൽ സ്റ്റാർ ആയ ഞാൻ thanku ഇത്ത ❤️

  • @RajilaAzeez
    @RajilaAzeez Год назад +7

    നല്ല കിടിലം mandhi recepie aaaneyyyy must ട്രൈ item🤤🤤🤤🤤🤤

  • @aysha504
    @aysha504 3 года назад +7

    Evarude avadaranm vallatha estham..ane...pinna semmi kanoor kitchen....my fvrt

  • @SalihaKs-u8n
    @SalihaKs-u8n Год назад +28

    എന്ത് ഉണ്ടാക്കിയാലും കൊള്ളൂല്ലന്ന് പറയുന്ന ആളാണ് എന്റെ brother പക്ഷെ ഇത് ഉണ്ടാക്കിക്കൊടുത്തപ്പോൾ കൊള്ളാമെന്നു പറഞ്ഞു. അടിപൊളി മന്തി 👍👍❤

  • @RamseenaSalam-y5o
    @RamseenaSalam-y5o 21 день назад

    ഞാനും ഈ റെസിപ്പി ഫോളോ ചെയ്തിട്ടുണ്ട് അടിപൊളി ടേസ്റ്റാണ് ഞാൻ ഒരു ഹോം ബേക്കർ ആണ് എനിക്ക് ഒരു രീതിയില്‍ ചെയ്തുകൊടുക്കാൻ പറ്റി ❤

  • @angelmariyaangelmar9827
    @angelmariyaangelmar9827 7 месяцев назад +11

    Ith poliya makale ധൈര്യമായിട്ട് പോയി ട്രൈ cheytho poli സാധനം ആണ് 2 തവണ ഉണ്ടാക്കി,,, ഒന്നും പറയാനില്ല

    • @arundhathi353
      @arundhathi353 5 месяцев назад

      സത്യം ആണോ,, ഒരു റെസിപ്പി തപ്പി ഇറങ്ങിയത് ആണ്

  • @sujathamurali4323
    @sujathamurali4323 3 года назад +4

    ഞാൻ ഇന്നലെ നിങ്ങൾ പറഞ്ഞത് പോലെ തന്നെ മന്തി ഉണ്ടാക്കി സൂപ്പർ എല്ലാവരും പറഞ്ഞു ശരിക്കും മന്തിയുടെ ഫ്ലേവർ ഉണ്ടന്ന് താങ്ക്സ്

  • @Dreamygirl-u9q
    @Dreamygirl-u9q Год назад +8

    ഞാനും ഈ റെസിപ്പി നോക്കി ഉണ്ടാക്കിയതിനുശേഷം ആണ് അടിപൊളി ആയത് 👍👍👍❤️❤️❤️

  • @resmirajamohan9697
    @resmirajamohan9697 Год назад +15

    ആവർത്തനമില്ലാത്ത പൂർണ്ണമായ അവതരണം. 👌
    ബാക്കി try ചെയ്തിട്ട് പറയാം.🥰

  • @___bngtn__grlx_
    @___bngtn__grlx_ 10 месяцев назад +15

    Njn try cheythathil vech ettavum perfect and tasty ayitt kittiya manti...ellarkum ishtamayi..thank you itha❤

  • @galstongamingyt2742
    @galstongamingyt2742 2 года назад +1

    ഞാൻ ഇന്നാണ് ഇത് കണ്ടത്, try ചെയ്തു, സൂപ്പർ mandhi

  • @calligraphicgallery
    @calligraphicgallery 3 года назад +8

    ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ എന്താ പറയാ ഒരു രക്ഷേമില്ല കിടിലം സൂപ്പർ no words dear😍 thanks alot😍

  • @mmishab9137
    @mmishab9137 3 года назад +3

    Njn indaaki.......Sathyaayttum restaurantil kittnna adhe taste.....thanks for the recipie

  • @Aamfaabtb
    @Aamfaabtb 3 года назад +10

    Maggi cubes illathe irikkuvarunnu appazha ee video kandath thankyou itha😍

    • @safrinasafri3901
      @safrinasafri3901 3 года назад

      Ath undenkil mathrame mandhi taste undavullu

  • @archapashok6706
    @archapashok6706 Год назад +2

    Same steps follow cheithu ..Adipoli mandi ayirunnu .. perfect home made mandi.. ❤

  • @vandanavipin2251
    @vandanavipin2251 2 года назад +5

    Super recipe. Njan Sunday try cheythu nokki.. restaurant le athe taste il kitty.. ethreem pratheeshichillarunnu..
    Ellarum try cheythu nokku 100% result urappanu. Thanks for the recipe 😘

    • @jaish8253
      @jaish8253 Год назад

      1 kg vechal chor adigam anoo

  • @shijithapm
    @shijithapm Месяц назад +1

    Aadhyamayittan mandhi try cheythath
    Adhum ee receipe vech.very tasty mandhi.the best ever in made 😋😋

  • @samisworldcookingchannel1324
    @samisworldcookingchannel1324 Год назад +6

    Njanum undakkiii super aayinum.thank u for sharing wonder full simple recepy

  • @afrarithu07
    @afrarithu07 2 месяца назад +3

    Njan adhyamayittanh mandhi untakkiyadh adh enikkum famillykkum valare ishtamayi thanks for this recipe ❤

  • @aryadev.n.r2044
    @aryadev.n.r2044 Год назад +41

    ഞാൻ ഉണ്ടാക്കി... ഇതുവരെ കഴിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല മന്തിയായിരുന്നു 😊

  • @sruthirkrishna6852
    @sruthirkrishna6852 18 дней назад

    ഈ recipe കണ്ട് ഞാൻ ആദ്യമായി mandi ഉണ്ടാക്കി.... Super ആയിരുന്നു ട്ടോ... Thank you so much dear .....❤❤❤

  • @Shamlashaeer
    @Shamlashaeer 3 месяца назад +3

    Nanum undaki frst try ayirunu .. came out really well... Husband kazhichu next day um undaki tharan paranju .. hotel nu polum ithra tastil kazhichitila paranju❤ must try item anu...

  • @nimishamanikuttan3355
    @nimishamanikuttan3355 4 дня назад

    Ellarkum dhairyam ayit try cheiyyam pattunna recipe . I was little confused at the beginning with the measurements, since I was making smaller quantity , but the result was toooo good. M soo happy that I came across this recipe. Thank you soo much😊 Adhum highlight idhil Maggie cubes Onnum thanne illand adi poli taste vannu. Ellam home made. Pinne adhyam ayi try cheiyyunnavar plz do not to miss the last smoking part, adh tharunna flavor vere thanne aan. ♥️

  • @Nazeerafayas-o1e
    @Nazeerafayas-o1e Год назад +4

    Ee recipe orupad thavana undaakki adipoli

  • @husnaferoz2783
    @husnaferoz2783 Год назад

    Njan um indaki..adipoli taste ayirunnu..ithvare kazhichathil vechu eettavum nalla mandi ayirunnu 👍😋🤤

  • @AswaniPrasanth
    @AswaniPrasanth Год назад +3

    Njn ee video kand 3thavana mandhi undakiii... Ellavarum ishttapettu😍

  • @ansarbeema800
    @ansarbeema800 2 месяца назад

    Njanum undakki👍🏻spr ayirunn. Chicken illathe rice mathram aayitum kazhikkan adipoli aanu👍🏻👍🏻👍🏻👍🏻

    • @ansarbeema800
      @ansarbeema800 2 месяца назад

      Njan maggie cube add cheythirunnu

  • @abdulazeest8474
    @abdulazeest8474 3 года назад +3

    എന്റെ പൊന്ന് താത്ത പൊളി ayittam onnum parayanilla ellavarum onn try cheydhu nookkkko veroru videoyum kanenda avishyalla

    • @fathimascurryworld
      @fathimascurryworld  3 года назад +1

      orupade santhosham dr🥰🥰🤗

    • @Shabnashameem24
      @Shabnashameem24 3 года назад

      Sheriyaanu..Maggi cube cherkkunnath enikum ishttalla..njaanum undaaki super 😍😍
      Ellarum try cheytholuuu..👍🏻👍🏻

  • @malusujitha9714
    @malusujitha9714 Год назад +1

    Njan undakiyarunnu. Super taste anu .vtl ellarkkum ishttapettu.thank u ❤️❤️❤️

  • @rubaiyadharvez2763
    @rubaiyadharvez2763 Год назад +11

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു.,. കുട്ടികൾ നന്നായി കഴിച്ചു.. 💪💪👌👌🤝🤝🤝

  • @fijulafijula6460
    @fijulafijula6460 3 года назад +2

    Njan ippo edakkide ndakkum enthoru taste..thanks dear

  • @kamarubanu8176
    @kamarubanu8176 8 месяцев назад +13

    മോളെ, ഇന്ന് ഞാന്‍ ഉണ്ടാക്കി വളരേ നല്ലതായിരുന്നു എന്റെ മകൾ പറഞ്ഞു ഇതിന് comment ഇടണമെന്ന് സൂപ്പറാട്ടോ, താങ്ക്യൂ ❤❤❤കമറുബാൻ ദുബൈ

  • @boney6108
    @boney6108 3 года назад +1

    ഞാൻ ബെഡിയോ കണ്ടിട്ട് ചെയ്തു എനിക് ഇഷ്ടപ്പെട്ടു 😋😋😋

  • @muneeramujeeb5804
    @muneeramujeeb5804 2 года назад +12

    Try chydu perfect taste.thanks for this recipe ❣️

  • @sahlashirinkv8142
    @sahlashirinkv8142 10 месяцев назад

    Njn undakki mandhi adipoliyayayiruu ❤❤ veettile ellavarkkum nallam isttayikkann

  • @lasithamahesh5672
    @lasithamahesh5672 3 года назад +4

    Itthhaa.... njan try cheithu super taste thanks for your recipie👍😍

  • @RajammaSuku-qv4lp
    @RajammaSuku-qv4lp Год назад

    Buthimuttu ellathey undakkuvaan kazinju thanku eluppa vazikku

  • @noushadfowsi3057
    @noushadfowsi3057 3 года назад +6

    ഞാൻ ഉണ്ടാക്കി അടിപൊളിയാട്ടോ സൂപ്പർ ടെസ്റ്റ്‌

  • @febinanoufal7846
    @febinanoufal7846 2 года назад +2

    Najan try cheyithu ellavarkum eshtamayi super

  • @Niha7866
    @Niha7866 3 года назад +14

    Njanum undakki... Adipoli
    Kazhichitt hus paranju.. Ini purath poyi kazhikkanda.. Neeyundaakkiya mathi ennn... Kettappo orupaad santhoshaayi... Thanks dear

  • @nasweebabasheer3923
    @nasweebabasheer3923 5 месяцев назад +1

    Njan innu indakiii adipoliii taste shrkm restaurant kitunaa pole …. ❤️❤️thank you

  • @fathimatamjeeda7457
    @fathimatamjeeda7457 Год назад +17

    I tried it and came out really well. Thankyou so much for the recipe. ❤❤

  • @gijig747
    @gijig747 Месяц назад

    അടിപൊളി ഞാനും കുറെ തവണ ഉണ്ടാക്കി

  • @fasilasheheer5376
    @fasilasheheer5376 2 года назад +5

    Nan indakan povarnnu
    Nice recipe 🥰ini try cheythit parayam

  • @soorajsanju-mp8cc
    @soorajsanju-mp8cc Год назад

    Njan കൊറേ വട്ടം ഉണ്ടാക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @suneerasuni9478
    @suneerasuni9478 Год назад +21

    ഞാനും ട്രൈ ചെയ്തു. സൂപ്പർ👌👌👌

  • @prajeenamv4339
    @prajeenamv4339 3 года назад

    Sooper alfaham try chythu ellarkkum orupad ishtayi

  • @ajusinilaamilaami4698
    @ajusinilaamilaami4698 Год назад +3

    Try cheytu adipoli aayi ellarkkum ishttayi thanks ithaa 😊

  • @kavyakavya8544
    @kavyakavya8544 3 года назад +1

    Njn innanu ee video kanunnth idaki noki onnum parayan illa Super ayirunn 😘

  • @rahnaafzal5550
    @rahnaafzal5550 Год назад +6

    Njan undakkiyathil vech enikkum family kkum eatavum ishtamaaya recipe 🥰😋

  • @rahnaafzal5550
    @rahnaafzal5550 Год назад +1

    I tried this recipe,ellarkkum orupad ishtayi😊

  • @anuscreativekitchen9590
    @anuscreativekitchen9590 3 года назад +13

    Thank you so much 💗💗💗💗💗
    Njan ennu undakki nokki adhyamayittanu engane video nokki cheyyunne adipoli ayittu Kitty Love you so much 💗💗💗💗💗💗💗

  • @shailajashailaja7595
    @shailajashailaja7595 3 года назад

    സൂപ്പർ കാണുമ്പോൾ തന്നെ കൊതി ആവുന്നു ഞാൻ എന്തായാലും ഇത് ചെയ്തു നോക്കും

  • @razakmullarazakmull1371
    @razakmullarazakmull1371 Год назад +4

    Njanum undaakkinookki nalla perfect aayi kiitty🍲🥘

  • @christeenachristeena7679
    @christeenachristeena7679 2 месяца назад

    Adipoliyaa 😅fvt recipe 🎉

  • @rlvprajishadeepak7608
    @rlvprajishadeepak7608 3 года назад +421

    Haaiiii ennnaleyundakkittooo... Enthoru taste aanuuu... Ethrayum nalla receipe paranjuthannathinu othiri othiri thanks... Dearrr.....

  • @shaniskitchen1228
    @shaniskitchen1228 Год назад +1

    Ingane vekumbozhanu taste kituka chicken irangiya vellam use cheyyumbo chorinu taste kuuudum njn inganeyanu undaakaru ithu kandappo santhosham thonni❤

  • @muhsinatld6539
    @muhsinatld6539 3 года назад +21

    ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് അവതരണവും സൂപ്പർ പറയുന്നത് നല്ലവണ്ണം മനസിലാക്കുന്നുണ്ട്

  • @nahilaismail97
    @nahilaismail97 7 месяцев назад +1

    I tried today, very tasty , same restaurant taste . Thanks

  • @muhasinaseniorclerkkolench6461
    @muhasinaseniorclerkkolench6461 Год назад +3

    Hai Fathima. Oru doubt . Aaviyil vevicha athe chicken pieces thanneyano shallow fry cheythad?

  • @ShamollShamol
    @ShamollShamol Месяц назад

    Njan innale undakki ellarum adipoli ennu paranju

  • @thasleemasafvan
    @thasleemasafvan 3 года назад +6

    കണ്ടപ്പോ തൊട്ട് ഉണ്ടാകാൻ വിചാരിച്ചതാ.. എന്തായാലും ഇപ്പോ try ആക്കി.... ഒന്നും പറയാനില്ല........ അടിപൊളി ഇത്താ.....👍😍😍😍😍Thanks for yur information.......
    Nammalem koottaakk

  • @AmjadBeenaHassan
    @AmjadBeenaHassan 4 месяца назад +2

    ഞാൻ ഇന്നലെ ഉണ്ടാക്കി.ഇത്രയും perfect ആയി കിട്ടുമെന്നു കരുതിയില്ല. അടിപൊളി.എല്ലാവർക്കും ഇഷ്ടമായി. Thankyou

  • @faisalanik3029
    @faisalanik3029 3 года назад +6

    സൂപ്പർ നന്നായിട്ടുണ്ട്

  • @subnasudhakar2006
    @subnasudhakar2006 Год назад

    Njan innu e recipe use cheythu mandhi undaaki. Superayirunnu... Njan 1st tym anu mandhi undakkunne... Ellarkum ishtappettu... 🥰🥰🥰🥰🥰

  • @hannahanna9979
    @hannahanna9979 Год назад +6

    Super😊👍

  • @latheefm7232
    @latheefm7232 2 года назад

    Try chyedirunnu speraitndai chechi nallori recepe

  • @sulfisnutrikitchen
    @sulfisnutrikitchen 3 года назад +3

    ഞാൻ ഇതുപോലെ മന്തി ഉണ്ടാക്കി.... എല്ലാർക്കും ഇഷ്ടായി.... നല്ല ടേസ്റ്റ് ഉണ്ടാരുന്നൂട്ടോ.... Thanks for sharing dear 😍😍👍👍 orupaad ishtaytto recipy 😍😍

  • @Mallumariner
    @Mallumariner 6 месяцев назад

    Ee method powlichu🎉

  • @hafizvphafiz1864
    @hafizvphafiz1864 3 года назад +5

    First try thanne ellavarkkum ishttappettu pinne indakumboyokke ee recipe thanneya follow cheyyal
    Thank you for sharing this recipe ❣️

  • @Rekha-hu6sf
    @Rekha-hu6sf 2 месяца назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു hus നു വളരെ ഇഷ്ടം ആയി

  • @rilusvlog9760
    @rilusvlog9760 3 года назад +9

    Ithaaaaa, njaninnundaki,nalla tastund, ellarkumishtayi😍😍😍perfect ok

  • @soumyamn7348
    @soumyamn7348 5 месяцев назад +1

    Eppoozhum iithu mathram try cheyaarullu ❤❤❤❤❤ adipoliyaa

  • @krishnakumarkm4909
    @krishnakumarkm4909 3 года назад +6

    ഞാൻ ഉണ്ടാക്കി ഇത്താ നന്നായിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി 😍😍😍

  • @SajimolAmbadi
    @SajimolAmbadi 11 месяцев назад +1

    Njanum try chaythu perfect resturant style mandi❤

  • @sachuhilal7000
    @sachuhilal7000 3 года назад +5

    Enik ishttayi 👏👍

  • @richu8675
    @richu8675 3 года назад +1

    അടിപൊളി റെസിപി സൂപ്പർ മാഷാ allah

  • @jintuthayyil729
    @jintuthayyil729 Год назад +3

    Super tasty.. Thanks for Recepi

  • @Kunjikka186
    @Kunjikka186 3 года назад +1

    വീഡിയോ നോക്കി വെള്ളം ഇറക്കി മടുത്തു 🥺🥺 ഇങ്ങനെ നോക്കി വിശപ്പ് മറയുകയാണെങ്കിൽ എന്തു സുഗായിരുന്നു 😋😋😋😋😋

  • @fadhifaidhan8872
    @fadhifaidhan8872 3 года назад +178

    ചെയ്യുന്നത് വ്യക്തമായി പറയുന്ന അവതരണം.കേൾക്കുമ്പോ തന്നെ ഈസി. ട്രൈ cheyyan തോന്നുന്ന അവതരണവു.one മില്യൻ പെട്ടെന്ന് ആവട്ടെ

  • @rccars2464
    @rccars2464 10 месяцев назад

    ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ എന്നിട്ട് പറയാം 🤣. സൂപ്പർ അവതരണം ✌🏼👌🏼😊

  • @rahmanrammu4975
    @rahmanrammu4975 3 года назад +3

    Avatharanam super😍😍

  • @mohammedjamsheer8825
    @mohammedjamsheer8825 Месяц назад

    Adhipoliyayirunnu mandhi😘🥰

  • @dhanarajt
    @dhanarajt 3 года назад +5

    സൂപ്പർ ആയിട്ടുണ്ട്‌ ഞാൻ ഉണ്ടാക്കി നോക്കി.

  • @sumajoykumar5395
    @sumajoykumar5395 11 месяцев назад

    ഞാനും ഉണ്ടാകിനോക്കി super ആയിരുന്നു

  • @noushadpullooni7663
    @noushadpullooni7663 2 года назад +3

    ഞാൻ നാളെ മന്തി ഉണ്ടാക്കാൻ തീരുമാനിച്ചു 👍

    • @raslarishad6819
      @raslarishad6819 2 года назад

      ഉണ്ടാക്കിയോ. എങ്ങനെ ഉണ്ടായിരുന്നു? നാളെ ഉണ്ടാകാൻ ആണ്

    • @noushadpullooni7663
      @noushadpullooni7663 2 года назад

      @@raslarishad6819 ഉണ്ടാക്കി ഉഷാറായിരുന്നു 👌

  • @syedshaheera
    @syedshaheera 2 года назад +1

    Njanum two times try chaithu. Super aayirunnu. Thanks for the recipe

  • @noushad5867
    @noushad5867 Год назад +9

    സൂപ്പർ ചിക്കൻ മന്തി 👍👍👍🤗🤗

  • @kuttappayi143
    @kuttappayi143 8 месяцев назад +2

    Innala brother num wife um virunnu salkkaaram koduthappol njan recipe nokki yan manthi undakkiya the yellarkkum isttapettu restorant udakkunnathene kal spr ayirunnu yenna parnja oru pad food video kandittu nnt adyam ayitta njan tray cheythitt nallath test food kittunnathum spr recipe an

  • @rahulramesh4515
    @rahulramesh4515 7 месяцев назад +3

    എൻ്റെ പൊന്നു ചേച്ചി
    സാധനം ഇന്ന് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് undayrnu ❤ thanks for the recipe ❤❤❤

  • @ashazhiza3311
    @ashazhiza3311 Год назад +1

    Njan try cheythu. Tasty ayirunnu

  • @jazminamumthaz2717
    @jazminamumthaz2717 3 года назад +15

    കാണണ്ടേയിരുന്നു 😋😋😋....... ഇപ്പൊ കജ്ജിൽ നയാ പൈസ ഇല്ല...... 😌

  • @shinyjoseph7190
    @shinyjoseph7190 Год назад +1

    Chechi inn njangal undakki...... Super👍

  • @farookvnr6432
    @farookvnr6432 3 года назад +5

    ഒരുപാട് ചിക്കൻ ഉണ്ടാവുമ്പോ ഒന്നിനുമുകളിൽ ഒന്നായിട്ട് വെച്ചാ ചിക്കൻ വേവോ

  • @shafeedamusthafa3787
    @shafeedamusthafa3787 3 года назад +1

    Ente uma undaki njangale ellavareyum nettichu .apo thanne recipe chodhichu , video kandu super recipe👌

  • @rahinsharahimrahinsharahim5637
    @rahinsharahimrahinsharahim5637 11 месяцев назад +18

    സൂപ്പർ, ഞാനുമുണ്ടാക്കി,,, ആദ്യമായി ആണെങ്കിലും. Super

  • @Achus36727
    @Achus36727 Год назад

    E recipe njan oru function undakkiyirunnu adipoli aayirunnu thanks dear insha allah nale undakanam