Это видео недоступно.
Сожалеем об этом.

ചിക്കൻ മന്തി-റസ്റ്റോറന്റിലെ അതേ ടേസ്റ്റിൽ മന്തി വീട്ടിൽ തന്നെ തയ്യാറാക്കാം-chicken mandi-Easy Mandi

Поделиться
HTML-код
  • Опубликовано: 15 апр 2021
  • Chicken Mandi
    Chicken-2 kg
    Cumin seeds
    Cardamom
    Cloves
    Coriander seeds
    Pepper corns
    Chicken cubes-4
    Pepper powder -1 Tbsp
    Garam Masala -1 Tsp
    Chilli powder-1 Tbsp
    Lemon-1
    Capsicum-1 big
    Tomato-2
    Coriander Leaves
    Mint leaves
    Sunflower oil-1 cup
    White sella rice-2 kg
    Green chilly -8 no’s

Комментарии • 513

  • @youtubeshorts2408
    @youtubeshorts2408 2 года назад +142

    ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി 😍
    ഇത്ത pin ചെയ്യാമോ

  • @nejunebu8866
    @nejunebu8866 6 месяцев назад +14

    അനാവശ്യ സംസാരങ്ങൾ ഇല്ലാതെ ജാഡ ഇല്ലാത്ത നല്ല ഒരു അവതരണം. അധികം ദീർഘിപ്പിക്കാതെയും ഈ കുട്ടി വളരെ നല്ല രീതിയിൽ വീഡിയോ ജനങ്ങൾക്ക് മടുപ്പില്ലാതെ കാണാനും കേൾക്കാനും ഇത് സഹായകമായി ബിഗ് സല്യൂട്ട്

  • @user-jk5kn6gb7g
    @user-jk5kn6gb7g 8 месяцев назад +23

    മനുഷ്യനെ ബുദ്ധിമുട്ടിക്കാത്ത ബോറടിപ്പിക്കാത്ത നല്ല ഒരു വീഡിയോ

  • @cartoon.212
    @cartoon.212 2 года назад +39

    ഒരു കുട്ടിക്ക് ടീച്ചർ പറഞ്ഞ് കൊടുക്കുന്നത് പോലെ. വളരെ നല്ല അവതരണം. Comment box ൽ എല്ലാവരും ഞങ്ങൾ ഉണ്ടാക്കിയത് Super എന്ന് പറയാൻ കാരണം നിങ്ങൾ പറയുന്നത് എല്ലാവർക്കും പെട്ടന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ്.
    💯💯💯👍👍👍

  • @ubaidmuhamed4905
    @ubaidmuhamed4905 Год назад +39

    ഇങ്ങനെ വേണം വീഡിയോ ഇടാൻ അടിപൊളി ഒരു മടുപ്പും തോന്നാത്ത കണ്ടിരുന്നു പോകുന്ന വീഡിയോ സൂപ്പർ 👍👍

  • @ashrafmeethalbediraahmed538
    @ashrafmeethalbediraahmed538 2 года назад +3

    ഞാൻ ട്രൈ ചെയ്തു. നോക്കി. സൂപ്പർ അടിപൊളി. വളരെ ഈസി ആയി ഉണ്ടാക്കി

  • @safeerasiraj5669
    @safeerasiraj5669 3 года назад +2

    Mumb ayacha mandhi recipie try cheythu nannayappol orupaad perk share cheythittund ithu try cheythittilla insha allah try cheyyam

  • @swbeehshaji5325
    @swbeehshaji5325 Год назад +6

    Nalla അവതരണം അടിപൊളി 👍👍

  • @achuaadhi8398
    @achuaadhi8398 2 года назад +5

    തനിക്കു എന്നും videos ചെയ്തൂടെ 👍🏻 ഇയാളുടെ recepies ഒക്കെ അടിപൊളി ആണല്ലോ

  • @NafeesathSamaha-jl4pr
    @NafeesathSamaha-jl4pr Год назад +2

    Super nalla manassilayittund
    Njan undakki nokki superayitun
    👍👍👍👍👍👍😋

  • @harifapk8820
    @harifapk8820 3 года назад +7

    Mandi കേൾക്കുന്നതുതന്നെ പേടി യായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വളരെ എളുപ്പമായി തോന്നി. താങ്ക്സ്

  • @jameelakhalid6326
    @jameelakhalid6326 3 года назад +7

    Njan try Cheithu...... Superb❤️

  • @ashwajiths5741
    @ashwajiths5741 3 года назад +3

    Adipoli recepie try cheyum channel ishtam ayii

  • @MinnuRafeek-wk2yi
    @MinnuRafeek-wk2yi Год назад +6

    Tried today. Adipoli taste ayirunnu 😍🥰

  • @nabuckd466
    @nabuckd466 8 месяцев назад +2

    ഇന്ന് ഞൻ ഉണ്ടാക്കി സൈം റെസിപ്പി 😍മാഷാ അള്ളാ ഒരു രക്ഷയും ഇല്ല പൊളി 🥰

  • @farzanapajju7779
    @farzanapajju7779 2 года назад +1

    Tnx itha enikk ariyillayrnnu madhi undaakknnath enganenn.. Itha valare perfect aayi kaanichu thannu.. Insha allah teerchayayum njn try cheyyum... Pne masha allah ithayude kai kaanan endhoru monj

  • @shajaraparayil7344
    @shajaraparayil7344 Год назад +4

    നല്ല അവതരണം ഞാൻ ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ടായി❤

  • @swanthanatheeram
    @swanthanatheeram Год назад +3

    Maa shaa Allah... അടിപൊളി മന്തി... പറയാൻ വാക്കുകളില്ല... ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... ഇന്ന് തന്നെ മന്തി ഉണ്ടാക്കുകയും ചെയ്തു... അടിപൊളി... thanks a lot ❤

  • @artcraftworld5526
    @artcraftworld5526 2 года назад +1

    സൂപ്പർ ആക്കി ഞാനും ട്രൈ ചെയ്തു

  • @jisha6621
    @jisha6621 2 года назад +2

    Athyamayi undakki nokiyatha ellarkum isdapettu👍😋❤️❤️

  • @hithuhithayath2320
    @hithuhithayath2320 3 года назад +1

    inn njaan undakki nokki super adipoli nalla tastundayirunnu

  • @fathimathaseemaas3792
    @fathimathaseemaas3792 9 месяцев назад

    Today I tried this recipe. Ma sha allah all are like it 🙌💯 . Expecting more special vedios. Thank you so much 😍

  • @nisabedappal4098
    @nisabedappal4098 Год назад +1

    Nalla avatharanam thatha nalla manasilayi ini ithupolulla recipe video cheyyanam super thatha

  • @mrsanu7
    @mrsanu7 3 года назад +5

    ഞാൻ ഷാഫിനാൻറെ ഒരു ബിഗ് ഫാൻ ആണ്. ഷഫ്നാന്റെ റെസിപ്പീസ് എല്ലാം അടിപൊളിയാണ്. Try ചെയ്ത ഒന്നിനും ഇതുവരെ ഒരു മോശം അനുഭവം വന്നിട്ടില്ല. ഷഫ്‌ന ലാസ്റ്റ് കാണിച്ച കടല വറുക്കുന്ന റെസിപ്പി വെച്ച് ഞാൻ കറികടലയും നിലകടലയും try ചെയ്തു. രണ്ടും സൂപ്പർ ആയി വന്നിട്ടുണ്ട്. Thank you so much shafna. ഇനിയും ഇതുപോലത്തെ നല്ല നല്ല റെസിപ്പീസുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.

    • @ShafnasKitchen
      @ShafnasKitchen  3 года назад +1

      Thank you so much for ur valuable feedback ☺️

    • @najilapm8317
      @najilapm8317 2 года назад +1

      Enikkum ishttaanu ithuvare onnum flop aayittilla.. Kozhi nirachathum,chattippathiriyum, mathi mulakittu vattichathum... Aahaa oru rakshayumillaa.. Njaanidakkide indaakkarundu.. 😍😍👌👌

    • @najilapm8317
      @najilapm8317 2 года назад

      @@ShafnasKitchen 😍😍

    • @shanidpk9341
      @shanidpk9341 9 дней назад

      എനിക്കും ഇഷ്ടം പെടാറുണ്ട്

  • @jasromai580
    @jasromai580 3 года назад +4

    Njngal ith undakki adipoli ayittund

  • @craftcookvlog4247
    @craftcookvlog4247 2 года назад +2

    Super naghal undakki 👍👍👍👍👍👍👍
    Perfect

  • @sirajmoideen2599
    @sirajmoideen2599 Год назад +14

    നല്ല അവതരണം, എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചു, അഭിനനന്ദനങ്ങൾ....❣️💯

  • @Fasenasadik
    @Fasenasadik 2 года назад +2

    Polli annuu tto power Nalla rassam undduu...

  • @ziyamehrin8942
    @ziyamehrin8942 2 года назад +1

    അടിപൊളി മന്തി ഞാൻ ഇന്ന് ഉണ്ടാക്കും വേറെ വീട്ടിൽ ഞാൻ നോമ്പ് തുറക്കാൻ പോകുന്ന അവിടെ ഉണ്ടാകും

  • @jaseenaibrahimjaseenaibrah857
    @jaseenaibrahimjaseenaibrah857 Год назад +2

    Your recipe very nice
    Maa shaa allaaah ❤

  • @rifnajebin5621
    @rifnajebin5621 2 года назад +1

    Njn ഉണ്ടാക്കി. Adipoli 👌👌

  • @sanasarfudheen9937
    @sanasarfudheen9937 2 года назад +1

    hyy❤️njangal ndaakki inn nombu thurakk special ithaarnnu ❤️❤️ adipoli aayiknn superrrrrrrr❤️❤️🥰ellarkum ishttaaayi🥰❤️tnqu itha

  • @vijishabr5413
    @vijishabr5413 10 месяцев назад

    നല്ല അവതരണം 👌👌നാളെ ഉണ്ടാക്കി നോക്കി അറിയിക്കാം

  • @faheemfemi8581
    @faheemfemi8581 Год назад +1

    Ninghalle poratta &kalathappam njan eppoyum undaakkaarundu...undaakkumbol veendum kaannum super recipe aannu ttooo

  • @donasabu173
    @donasabu173 3 года назад +13

    Adipoli aanu njan try cheyythu ❤️

  • @user-xc7gb6ks8h
    @user-xc7gb6ks8h 9 месяцев назад

    അടിപൊളി മുത്തെ 😍👍🏻super

  • @noorudheennoorudheen4484
    @noorudheennoorudheen4484 4 месяца назад +1

    ഞാൻ ഇന്ന് നോമ്പ് തുറക്കാൻ മന്തിയാണ് ഉണ്ടാക്കിയത് ഇത്തയുടെ വീഡിയോ കണ്ടാണ് ഉണ്ടാക്കിയത് സൂപ്പർ. മക്കൾ പറഞ്ഞു കടയിൽ വാങ്ങുന്നത് രുചിയിലാ ണ് ഹസ് ന് നല്ല ഇഷ്ടപ്പെട്ടു നല്ല നന്നായിട്ടുണ്ട് എന്ന് പറഞ്ഞു താങ്ക്യൂ ❤❤❤❤❤

    • @ShafnasKitchen
      @ShafnasKitchen  4 месяца назад

      Thank you so much ☺️ ❤️❤️

  • @nisbasiraj3462
    @nisbasiraj3462 Год назад +2

    njn try chaithu adipoli aayirunnu 😍😍

  • @ShafeeqRashi-mw2wq
    @ShafeeqRashi-mw2wq 6 месяцев назад +1

    കണ്ടിട്ട് അടിപൊളി. ഉണ്ടാകണം ഇന്ഷാ allah

  • @ameerp6973
    @ameerp6973 2 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി. നന്നായിരുന്നു. Thanku

  • @haridasanchaliyarpharma3151
    @haridasanchaliyarpharma3151 7 месяцев назад +1

    Njan innu undakki poli aayirunnu thanks for your video 👍

  • @nishalnichu850
    @nishalnichu850 3 года назад +1

    Njaan undaaki........👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻adipoli.... Spr

  • @_moonshine_1969
    @_moonshine_1969 3 года назад +2

    Njangal perunnalin ith noki undaki🤩ellarkum nallam ishtappettu😘😘😋😋😋

  • @fousiashabeer7221
    @fousiashabeer7221 3 года назад +10

    Tried..super😍😍👌👌✌️✌️good presentation

  • @babithasunil2503
    @babithasunil2503 3 года назад +2

    Njangl undakittoo adipoliiii...thanks dear

  • @inaarahthousif
    @inaarahthousif Год назад +1

    I'm watching your channel for the First time... Your preparation,👌 easy mandi

  • @shyajusinu6945
    @shyajusinu6945 2 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട്

  • @Highrichonlinebusiness578
    @Highrichonlinebusiness578 7 месяцев назад +1

    Njanum nigale ide video kanditta mandi undakal.spr testing mashallah ❤

  • @Zzzzz5920
    @Zzzzz5920 Год назад +1

    Hai dear.. I made this today... Almost perfect aayi... Tasty 😋😋😋thank you

  • @Amjxdd
    @Amjxdd 4 месяца назад

    Njan innale undakki. Super aayirunnu.ellarkkum ishtàmayi👍🏼👍🏼

  • @Faiha460
    @Faiha460 2 года назад +2

    Super mandhi👌🏻👍🏻

  • @rinsharinsha6358
    @rinsharinsha6358 2 года назад +1

    Njan first time undakiyappo thanney adipoiyayi.Thank Ithaaa

  • @tajuthajudheen6808
    @tajuthajudheen6808 13 дней назад

    ഞാൻ ഉണ്ടാക്കി പൊളി 👍🏻

  • @neethujose2204
    @neethujose2204 4 месяца назад +1

    Super..njan undakki....tasty

  • @myfavouritesjeemon2480
    @myfavouritesjeemon2480 3 года назад +2

    Good presentation.. Wii try

  • @kingster1265
    @kingster1265 2 года назад +2

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @haseebkp2950
    @haseebkp2950 2 года назад

    Itha innu perunnalin nangal ee manthi recipiyanu undakkiyayath adipoliyayittund 👌👌👌👌👌

  • @AyaanIzaan
    @AyaanIzaan 2 месяца назад

    Mandi undaki.. adipoli.. onnum parayanilla.. dharyamayi undakam….❤

  • @donasabu173
    @donasabu173 3 года назад +1

    Adipoli, njangal undakki

  • @FanuMonu
    @FanuMonu 10 месяцев назад

    Inn try cheyyum.. inshallah

  • @saleemibrahim8482
    @saleemibrahim8482 8 месяцев назад

    Njan manthi undakkiyathil vechu valare taste ullathu anu very good 👍

  • @muhammedafsal469
    @muhammedafsal469 4 месяца назад +1

    അടിപൊളി ഞാൻ ഉണ്ടാക്കി

  • @shahmap4984
    @shahmap4984 Год назад

    Iam trying allmost perfect 😍👍👍

  • @safeedasafeedasahil9252
    @safeedasafeedasahil9252 Год назад +1

    Njn undaakki super aayirunnu .vtl ellaavarkkum ishtappettu😍

  • @shahanashamnad578
    @shahanashamnad578 8 месяцев назад +1

    Adipoliyan ithaaa🥰

  • @lehanmalik6808
    @lehanmalik6808 2 года назад +1

    അടിപൊളി ഇത്താ 😍😍✌️✌️

  • @prajeeshamk2811
    @prajeeshamk2811 3 года назад +3

    Adi poli 😍😍😍

  • @muhammedafreed9392
    @muhammedafreed9392 3 года назад +3

    Tried Toady .....super😍

  • @sheminoushad908
    @sheminoushad908 10 месяцев назад

    Super..njanundaki...reatuarentinekal tasty aytund

  • @vaigha5797
    @vaigha5797 3 года назад +2

    Masha allah tried goat mandhi

  • @Unkownnosksja
    @Unkownnosksja 3 года назад +2

    Adipoliyaayirunu

  • @jaleelv1741
    @jaleelv1741 2 года назад +4

    സൂപ്പർ 👍👍

  • @shanavasshanu5350
    @shanavasshanu5350 2 года назад +1

    Adipoli teast anu sooper

  • @mouhamedshams8978
    @mouhamedshams8978 2 года назад +1

    Njn try cheythu super ayirunnu

  • @mufseenamuneer7990
    @mufseenamuneer7990 4 месяца назад

    Njan undaki noki innale eid spcl aytt❤️ pryanilla Uf Adipoliyenuu❤️‍🔥🔥

  • @mohammedtp1643
    @mohammedtp1643 2 года назад +1

    അടിപൊളി ഇത്ത thanks

  • @sahlakoyashammushadhu6422
    @sahlakoyashammushadhu6422 2 года назад

    👌 njan undaakki😍

  • @djjames46
    @djjames46 2 года назад +8

    Simple but super 👏👏

  • @safiyulla__shazz7571
    @safiyulla__shazz7571 3 года назад +1

    Super i will try

  • @ainakt4145
    @ainakt4145 Год назад

    ഞാൻ ഉണ്ടാക്കി very teasty

  • @Annusworld399
    @Annusworld399 2 года назад +1

    വീഡിയോ കണ്ട് സൂപ്പർ..
    കൂട്ട് ആയിട്ടുണ്ട് ട്ടോ തിരിച്ചും വരണേ..

  • @user-dk9eo9md5d
    @user-dk9eo9md5d Месяц назад

    ഞാൻ ഉണ്ടാക്കി. അടിപൊളി 🥰

  • @abidhpadanthara789
    @abidhpadanthara789 4 месяца назад +1

    ഞാൻ ഉണ്ടാക്കി 👌

  • @amas926
    @amas926 5 месяцев назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ❤❤

  • @frostyflabs5869
    @frostyflabs5869 2 года назад +1

    Njn undaki noki adipoli taste , tnq itha

  • @phychokiller7177
    @phychokiller7177 3 года назад +1

    Njangal undakini poli sanam

  • @smithabenny9675
    @smithabenny9675 Год назад +2

    Thanks for the recipe

  • @_moonshine_1969
    @_moonshine_1969 3 года назад +1

    Gd presentation 😋spr

  • @sisrasisra2447
    @sisrasisra2447 Год назад

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @nafsudheennafsu984
    @nafsudheennafsu984 5 месяцев назад

    Shafnaaaaaaaaaa. Adipoli i. Liket 👍🌹❤️👑

  • @aslampv4524
    @aslampv4524 9 месяцев назад +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @shamlath4005
    @shamlath4005 Год назад +1

    I tried super dea

  • @souravjayesh9135
    @souravjayesh9135 Год назад

    Njan undaakinooki super.... Tks...

  • @abbasthirunilath9880
    @abbasthirunilath9880 Год назад +2

    Nalla avatharanam super, congratulations

    • @subaidakv5448
      @subaidakv5448 4 месяца назад

      ഞാൻ ഉണ്ടാക്കി അടിപൊളിയായി

  • @srtrendings7344
    @srtrendings7344 3 года назад +2

    പൊളി പൊളി

  • @ummerp2010
    @ummerp2010 2 года назад +3

    very good taste.

  • @akhilbabu4571
    @akhilbabu4571 Месяц назад

    Njan വെച്ച് nokki polii ❤❤

  • @cosmosbuildingmaterialsllc9885
    @cosmosbuildingmaterialsllc9885 3 года назад +5

    Good job, Keep going

  • @abdulfathahnallalam2188
    @abdulfathahnallalam2188 Год назад +2

    നല്ല മനസ്സിൽ ആകുന്ന അവതരണം 👍🏻

  • @shaascooknvlog8848
    @shaascooknvlog8848 3 года назад +3

    Super...