എന്റെ അനുഭവം ലൂടെ മനസിലാക്കൻ കഴിഞ്ഞത് സ്ട്രീറ്റ് ഫുഡ് കേരള പരിജയപെടുത്തിയ ഓരോ സാധാരണ കാരന്റെ കടയും പെർഫെക്ട് ആണ്... പിന്നെ ഇ വ്ലോഗ് ചെയ്യുന്നതിലൂടെ കോവിഡ് കാലത്ത് ചെയ്യുന്ന ഒരു സാമൂഹിക സേവനം ആണ് 🌹.. വിശ്വസിച്ചു കഴിക്കുന്നകടകൾ ഡീറ്റെയിൽസ്.. പിന്നെ ഇ വ്ലോഗ് കൊണ്ട് ഏറ്റവും ഉപകാരം അ പാവപെട്ട കടകരൻ ഒരു ആദരവ് കൊടുക്കുന്നതിനോടൊപ്പം വരുമാനം കൂട്ടുന്നതിനും സാധിക്കും... ഇത് കണ്ട് കുറച്ചു ആളുകൾ അ കടയിൽ പോയി കഴിക്കുമ്പോൾ അവർക്ക് ഒരു ആശ്വാസം ആണ്... പിന്നെ ഇത് ക്യാഷ് മേടിച്ചു പ്രമോ ചെയ്യുന്ന ഒരു ചാനെൽ അല്ല.... ഒരു ചെറിയ കടയിൽ കാലങ്ങൾ ഓളം ഉണ്ടാക്കിയെടുത്തവിശ്വാസം പ്രസ്തി.... അ കടയെ സമൂഹത്തിൽ പരിജയം പെടുത്തി കൊടുക്കുക എന്ന നല്ല കടമ 🙏🙏🙏🙏🙏🙏
വളരെ നല്ല ആഹാരം മിതമായ വിലയ്ക്ക് നൽകുന്ന തു കൊണ്ടാകാം 93 വർഷം കഴിഞ്ഞിടടും ഇപ്പോഴും നിലനിൽക്കുന്നത്. ഇനിയും നല്ല ആഹാരം സാധാരണ ആളുകൾക്ക് താങ്ങാൻ കഴിയുന്ന രീതിയിൽ നൽകുന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ.
4:58 Happy man..😎❤ അദ്ദേഹത്തിൻറെ ആ ഒര് എനർജി കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊര് സന്തോഷം..😌😄 പിന്നെ ഇങ്ങടെ എനർജെറ്റിക് ആയിട്ട്ള്ള അവതരണം കൂടെ ആവുമ്പോൾ പിന്നെ പറയണ്ടല്ലോ.. ആഹ.. അന്തസ്സ്😍😘👌
93 Years old Hotel and stilll they are not doing business as expected. Kindly request you to spread the Message in Local community. And also ask your follower's to visit, spread the message and support them through SM platform. Thank You Love to the Owner.. ♥️♥️
93 years old shop super Old shop is gold shop Old generation shop theedi Ulla yathra thudaratte. I see this hotel before 4 days in food n travel channel by ebbin.
എന്റെ അനുഭവം ലൂടെ മനസിലാക്കൻ കഴിഞ്ഞത് സ്ട്രീറ്റ് ഫുഡ് കേരള പരിജയപെടുത്തിയ ഓരോ സാധാരണ കാരന്റെ കടയും പെർഫെക്ട് ആണ്... പിന്നെ ഇ വ്ലോഗ് ചെയ്യുന്നതിലൂടെ കോവിഡ് കാലത്ത് ചെയ്യുന്ന ഒരു സാമൂഹിക സേവനം ആണ് 🌹.. വിശ്വസിച്ചു കഴിക്കുന്നകടകൾ ഡീറ്റെയിൽസ്.. പിന്നെ ഇ വ്ലോഗ് കൊണ്ട് ഏറ്റവും ഉപകാരം അ പാവപെട്ട കടകരൻ ഒരു ആദരവ് കൊടുക്കുന്നതിനോടൊപ്പം വരുമാനം കൂട്ടുന്നതിനും സാധിക്കും... ഇത് കണ്ട് കുറച്ചു ആളുകൾ അ കടയിൽ പോയി കഴിക്കുമ്പോൾ അവർക്ക് ഒരു ആശ്വാസം ആണ്... പിന്നെ ഇത് ക്യാഷ് മേടിച്ചു പ്രമോ ചെയ്യുന്ന ഒരു ചാനെൽ അല്ല.... ഒരു ചെറിയ കടയിൽ കാലങ്ങൾ ഓളം ഉണ്ടാക്കിയെടുത്തവിശ്വാസം പ്രസ്തി.... അ കടയെ സമൂഹത്തിൽ പരിജയം പെടുത്തി കൊടുക്കുക എന്ന നല്ല കടമ 🙏🙏🙏🙏🙏🙏
Thank you brother 😍👍
Agree with u.. Pinne respectodu kudiya presentationum always one step ahead..i really likes and follow this channel...
ഗുഡ്...
നിഷ്ക്കളങ്കമായ സംസാരം വിലാസിനി അമ്മ..🥰
പിന്നെ ഹക്കീം ഇക്ക ഒരു രക്ഷയുമില്ല പൊളി..🔥😍
😊👍
കൊള്ളാം ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള സാധാരണക്കാരുടെ കടകൾ വീണ്ടും വരട്ടെ. നിങ്ങൾ പുലിയാണ് കേട്ടോ 👍👍👍
😊😍
വളരെ നല്ല ആഹാരം മിതമായ വിലയ്ക്ക് നൽകുന്ന തു കൊണ്ടാകാം 93 വർഷം കഴിഞ്ഞിടടും ഇപ്പോഴും നിലനിൽക്കുന്നത്. ഇനിയും നല്ല ആഹാരം സാധാരണ ആളുകൾക്ക് താങ്ങാൻ കഴിയുന്ന രീതിയിൽ നൽകുന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ.
പൊളിച്ചൂ കിടുക്കി ഇതുപോലത്തെ വിഡിയോ ഇനിയും പ്രേതിഷിക്കുന്നു 💝💝💝
93 വർഷം എന്നെക്കെ
പറയുമ്പോൾ നില നിൽക്കാനുള്ള
പ്രദാന കാരണം രുചി തന്നെ
ആവും അല്ലെ ✌️✌️😍
👍😍
ഇതുപോലുള്ള കടകളുടെ വീഡിയോകൾ ഇനിയും പോരട്ടെ...👍🏻👌🏻😍
😍👍
4:58 Happy man..😎❤
അദ്ദേഹത്തിൻറെ ആ ഒര് എനർജി കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊര് സന്തോഷം..😌😄
പിന്നെ ഇങ്ങടെ എനർജെറ്റിക് ആയിട്ട്ള്ള അവതരണം കൂടെ ആവുമ്പോൾ പിന്നെ പറയണ്ടല്ലോ.. ആഹ..
അന്തസ്സ്😍😘👌
😍👍
ആ കടയുടെ പഴമയുടെ ടേസ്റ്റ് അന്നും ഇന്നും 🎊🎉🎉🎉🎊🎊🌹🌹
Shornur, Ottappalam അപാരത നിഷ്കളങ്കത....Super
ഞാൻ ഇവിടെ പോയി ഉണ്ട്. ഇവിടുത്തെ ലഞ്ച് സൂപ്പർ ആണ്.
ഇതു പോലുള്ള വീഡിയോകൾ ഇനിയുംപോരട്ടെ SUPER BRO
😍👍
Super supplier aanu, parameswaran chettan.
Engage ulla hotels poi food kazhikkunnath,very satisfying aanu.
കൊതിയാവുന്നു കഴിക്കുന്നത് കണ്ടപ്പോൾ 😋😋
Excellent videos keep it up congratulations
Nalla Amma parambaryam kathu sookshikkuna ruchi peruma
Adepowle traditional set up❤️🔥
😍👍
Ikkayude Ella video yum adipoli onninonnu Mecham ikkayude naadum sthalavum onnu parayanotta adutha video yil
പറയാം 😍👍
ഇക്ക പൊളിച്ചു.. സൂപ്പർ അവതരണം 😍😍😍
😍👍
Super adipoli 👍
Kidilan super.
Thanks 👍
90 വർഷം എന്ന് പറഞ്ഞാ എത്ര കൊല്ലമായി.. ല്ലേ.. 🙄🙄😜😜😂
Hakkemkka👇 fans like here
Hai machaaannnnnn
90 വർഷം എന്ന് പറഞ്ഞാല് ഏകദേശം 90 കൊല്ലമായി....
90 വർഷം എന്ന് പറഞ്ഞാൽ
89 വർഷം കഴിഞ്ഞു 12 മാസം പൂർത്തിയായി
Super ikka adipoli avatharanam
👍😍
ഭയങ്കര ഇൻഷ്ട്ടമാണ് ഇതുപോലത്തെ നാട്ടും പുറത്തെ കടകളിൽ പോയി ഫുഡ് കഴിക്കാൻ അതിന്റെ ടേസ്റ്റ് ഒന്നും ഒരു 5സ്റ്റാർ ഹോട്ടലിൽ പോലും കിട്ടില്ല.
😊
Really you’re all videos very good
😍😍
Super👍👍👍👍👍
കാണുപ്പോൾ കൊതിവരുന്നു..
നല്ല ഭക്ഷണം കഴിക്കണമെങ്കിൽ ഈ തരത്തിലുള്ള ഹോട്ടലുകളിൽ പോകണം.
സ്റ്റാർ ഹോട്ടലുകളിൽ പോയി ബില്ല് കണ്ട് സ്റ്റാർ കാണേണ്ടിവരും .
Njan pokarundooo aveday nattiel varumbol
Chechi 👍👍
Nammade KUTTETANDA kada adipoli...
🆇
Is this shop still working?
Hi....nice .......
Eee kazikkunna nigalkku kothikettarille
Omlette undaakkunna kallil thanne aano Dosha undaakkunnathu?
Vegetarian kaarku ithu Shari Aalilla. Angane aanengil iniyenkilum kallu maattaan thaatparyam 🙏
Super... 😋😋😋😋😋
Supper. Video
😊
Vilasiniamma super
ഹക്കിംക്ക ... ഇതിൽ ഉണ്ണിയപ്പം കഴിച്ചില്ലല്ലോ?
My heart ❤️ ikka
Old is gold , innathe like ammachikk 🥰
Ikka poliya
93 Years old Hotel and stilll they are not doing business as expected.
Kindly request you to spread the Message in Local community.
And also ask your follower's to visit, spread the message and support them through SM platform.
Thank You
Love to the Owner.. ♥️♥️
Nice
Super 👍👍👍👌👌👌
😍👍
നിലനിൽക്കട്ടെ കാലങ്ങളോളം
Nice 😊👍
ഞാൻ ഒരുപാട് കേറി മേഞ്ഞ ഒരു കുഞ്ഞു കട സൂപ്പർ ആണ്
🙏🙏🙏🙏 super nice 👍👍👍
👍😊
എന്റെ നാട് ❤
എന്റെയും 😉
Nice very nice 👌👍👌👌👏👏😊😘💋
Cheeta chettan enu 28 th October evening palakkad kalpathiyil kandu vala video edan pokunudo epoza edunathu
😊😍👍 എന്നിട്ട് എന്താ മിണ്ടാതെ പോയത്
Onum paranjila cheeta replay tharu seriano epoza video edunathu parayu
Today please watch facebook page
@@StreetFoodKerala njan vere oru karyathinu pokuka ayirinu oral kathu nilkukaayirunu athu konda onum vicharikaruthe epoza video edunathu
கேரள பழமை மாறாத பாரம்பாரியம் உள்ள ஹோட்டல்.....
Nice...👍👍👏👏👏🇮🇳
😍👍
കിടു
Nice ekka
👍👍😊
You super
93 years old shop super
Old shop is gold shop
Old generation shop theedi Ulla yathra thudaratte.
I see this hotel before 4 days in food n travel channel by ebbin.
Nice 👍
😍👍
👍👍
👌👌👌
😍💪
കൊതിവരുന്നു
👏👏
🙏👌
❤Traditional ❤ Super👍
Super
👍👌🤲🤲
Innu raville itj njn vera atho oru channelil kandu 😂
😊😊
👌👍😋
100k loading 🌝
👍🥰
എന്റെ നാട്
ആറ്റൂർ ആണൊ സ്ഥലം
Hi
ആറ്റൂർ മനപ്പടി
❤❤❤
😍👍
😋😋😋😋😋😋😋😋😋😋😋😋
tasty,tasty Enjoy🤣👌
മുള്ളൂര്‍ക്കര, ആറ്റൂര്‍ ആണ് ഈ ഹോട്ടല്‍ ..
ചേലക്കര യില്‍ നിന്ന് അധികം ദുരമില്ല ഇടയ്ക്ക് പോകാറുണ്ട്.. ദോശ തന്നെയാണ് സ്ഥിരമായി കഴിക്കാറുള്ളത്
ഹകീം ബായ് അബുദാബി യിൽ ഉണ്ടായിരുന്നോ
നൽമയുടെ 93 വർക്ഷം
വല്യച്ഛന്റെ പെങ്ങൾ അളിയൻ ആണ് ഇപ്പോൾ നടത്തുന്നത്
ഒരു നാൽപതു വർഷം മുൻപ് ഇവിടെ നിന്നും കഴിച്ച ദോശ അമ്മിയിൽ അരച ചട്ടിനി ഇതിന്റെ ഒക്കെ സ്വാദ് ഇപ്പ്പൊഴും വായിൽ നിന്ന് പോയിട്ടില്ല.
😁🤣
Supplier chettan oru pavam anenn tonunn. Parameswaran
Unda aanu just avg
Manyadha illathadhinde peril ninakoru dislek
കൊറോണ തുടങ്ങുന്നതു വരെ കേറിയിരുന്നു. ഇനി കേറണം
Anakku pattoola bro eth verum kada do something different
ആൾക്കാരോ ടു മാന്യമായി സംസാരിക്കണം ആ അമ്മയെ നിങ്ങള് എനോക്കെ എന്തിനാ അഭിസംബോധന ചെയ്യുന്നേ
എന്റെ വല്യച്ഛന്റെ അച്ഛൻ നടത്തിയിരുന്ന ഷോപ്പ്
Vivaranam below average
Innocent people
ഇക്ക ന്റെ മധുരഅവതരണവും രുചി യുറും ഫുഡും ഒന്നിച്ചപ്പോൾ വയറും മനസ്സും നിറഞ്ഞു.... shahulhameed. RASALKHIMAH
Super
👍👌
Super