150 വർഷം പഴക്കമുള്ള വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാം|Homely Food|Village Food|street food kerala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #homelyfood #kerala #traditional
    #streetfoodkerala
    150 വർഷം പഴക്കമുള്ള വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാം|Homely Food|Village Food|street food kerala
    ഷൊർണൂർ തൃശൂർ ഹൈവേയിൽ വടക്കഞ്ചേരി
    പരുത്തിപ്ര എന്ന സ്ഥലത്ത് നല്ല നാടൻ ഭക്ഷണം കിട്ടുന്ന ഹോട്ടലാണ് മഹിള റെസ്റ്റോറന്റ്
    150 വർഷം പഴക്കമുള്ള ഒരു വീട്ടിലാണ് ഈ മഹിള റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്
    രാവിലെ നല്ല ഇഡ്ഡലി, ആപ്പം, പുട്ട്, ബൂരി പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങളും
    ഉച്ചക്ക് നല്ല നാടൻ ഊണും മീനുകളും ഇവരുടെ പ്രത്യേകതകളാണ്
    ഇവിടുത്തെ ബീഫ് എടുത്ത് പറയേണ്ട ഒരു വിഭവം തന്നെ
    Mob :9495657574 (karthika)
    Location 👇
    Mahila Restaurant &Caterers
    Kodungallur - Shornur Rd, Wadakkanchery, Kerala 680590
    maps.app.goo.g...
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
    50 രൂപയ്ക്ക് 3 പൊറോട്ടയും ബീഫും 👇
    • 50 രൂപയ്ക്ക് 3 പൊറോട്ട...
    ***follow us on***
    Facebook: / streetfoodkeralam
    Instagram: / streetfoodkerala hb
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ

Комментарии • 119

  • @instagvi4245
    @instagvi4245 3 года назад +19

    കാർത്തികയുടെ പുഞ്ചിരി പോലെ തന്നെ പോലീമയുണ്ട് ഭക്ഷണത്തിലും, എല്ലാവിധ ആശംസകളും നേരുന്നു.

  • @alwayshappy615
    @alwayshappy615 3 года назад +33

    നിങ്ങളുടെ ചാനൽ തുടക്കം മുതൽ ഉള്ള ഒരു viewer ആണ് ഞാൻ 😍

    • @StreetFoodKerala
      @StreetFoodKerala  3 года назад +2

      അറിയാം ബ്രോ 😍😊👍

    • @143SHEFEEK
      @143SHEFEEK 3 года назад

      Njum ❤️

    • @rafivkd5545
      @rafivkd5545 3 года назад

      ഞാനും

    • @abdu1367
      @abdu1367 3 года назад

      Bro nengalude nb tha

    • @sharafalipaloor612
      @sharafalipaloor612 3 года назад

      ഞാനും പക്ഷെ comment എഴുതാറില്ല

  • @renganathanpk6607
    @renganathanpk6607 3 года назад +2

    താങ്കൾ എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറയുന്നതുകൊണ്ട് ഈ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്. അഭിനന്ദനങ്ങൾ.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +7

    സഹോദരിമാർ ഉണ്ടാകുന്ന ഫുഡ് ഒരിക്കലും മോശം ആകില്ലല്ലോ, ഫുഡിൽ നല്ല ക്വാൻ്റിടി, അതുപോലെ തന്നെ quality ഉണ്ട്, സഹോദരിമാർക്ക് കൂടുതല് വിജയകരമായി മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Street food കേരളയുടെ മറ്റോരു വിഡിയോയിൽ നിന്നു തൽകാലം ഞാനും വിരമിക്കുന്നു,

  • @lassarvellara6585
    @lassarvellara6585 3 года назад +8

    What a great effort . All the best to the women team 👏👍

  • @hareeshprasadam6974
    @hareeshprasadam6974 3 года назад +3

    സൂപ്പർ ആണല്ലോ ഈ കുഞ്ഞി ചേച്ചി..😍

  • @sahadkottayam9723
    @sahadkottayam9723 2 года назад +1

    അൽഹംദുലില്ലാഹ് ആ സഹോദരിയുടെ വാക്കുകൾ 👌👌❤️❤️🌹🌹🌹🌹🌹റബ് അനുഗ്രഹിക്കട്ടെ

  • @user-gg5vq7xc1w
    @user-gg5vq7xc1w 3 года назад +3

    പരുത്തിപ്ര മാങ്ങാഷെഡ്‌ഡിന്റെ അടുത്ത് 😍😍😍

  • @sreeragssu
    @sreeragssu 3 года назад +2

    ചേലക്കരയില്‍ നിന്ന് പരുത്തിപ്ര പോയി ഈ ഹോട്ടലില്‍ നിന്ന് പൊറോട്ട- ബീഫ് കഴിച്ചു.. അത്ര നല്ല ഫുഡ് ആയി തോന്നിയില്ല..

  • @praveenchand8035
    @praveenchand8035 2 года назад +1

    ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @sunilv9654
    @sunilv9654 3 года назад +4

    Who is watching this beautiful video in 2021

  • @chackoo.g6629
    @chackoo.g6629 3 года назад +1

    Pooriyude crispness enne njettikkunnu.... Wonderful...

  • @gokulnemmara513
    @gokulnemmara513 3 года назад +2

    എന്റെ നാടാണ് വടക്കാഞ്ചേരി. Thanks bro

  • @senatorofutah
    @senatorofutah 3 года назад +2

    Brother good job 👏 I love all women's of kerala they are tigress , of India 🇮🇳

  • @rathnammaraman1669
    @rathnammaraman1669 Год назад

    വളരെ നല്ല reviews വായിച്ചിരുന്നു. ഇന്ന് വടക്കാഞ്ചേരിയിൽ തീവണ്ടിയിൽ വന്നിറങ്ങിയതുമാണ്. മുള്ളൂർക്കരയ്ക്ക് പോകാനായിരുന്നു. അവിടെ കണ്ട ഒരാളോട് ചോക്കുകയും ചെയ്തു - പുള്ളി പറഞ്ഞ് അത് വേറെ ഒരു റൂട്ടാണ് എന്ന്. അബദ്ധം പിന്നീടാണ് മനസ്സിലായത്. ഇനി ഇവിടേക്ക് വേണ്ടി മാത്രം ഒരു ദിവസം ഇറങ്ങണം

  • @SunilKumar-he1ok
    @SunilKumar-he1ok 3 года назад +2

    കൊള്ളാം ഇഷ്ടപ്പെട്ടു 👍👍👍

  • @mohandasshivan860
    @mohandasshivan860 3 года назад +2

    1BHARATAN TOUCH 👋 BEAUTIFUL TRADITIONAL AND COLOUR FULL

  • @reemkallingal1120
    @reemkallingal1120 3 года назад +1

    wow.puri,baji my fav.very nice place,Thanks🙏💚

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 года назад +2

    Koppanu njn kaychnd food oru vasthoonu kolilla nde veedinde avdeya

  • @jyothipk7334
    @jyothipk7334 2 года назад

    Authentic beef curry kerala inganayirunnu.meatil red chilli cherkkathathanu nallathu.thank you for the video brother.ini athile povumbol onnukeramam..veedum sundhariyayi

  • @premadasankt1297
    @premadasankt1297 3 года назад +3

    Great chachi 👍👍

  • @athulyasethu
    @athulyasethu 2 года назад

    Etra sankadathil irunnalum ningalde varthanom mughavm kandal thanne oru positive vibe aanu chetta.. Ningal aiswaryamulla oru manushyan aanu.. Ningalde ee positive energy anu ningalude vijayam.. 😍

  • @vipinsworld3591
    @vipinsworld3591 3 года назад +1

    Cheriya kadakal support cheyuunna ekka powliyaa ❤️❤️😋😋

  • @haque-wt9xc
    @haque-wt9xc 3 года назад +7

    പൊളിച്ചു
    .....
    പെവർ വരട്ടെ

  • @anwarhusaink
    @anwarhusaink 3 года назад +1

    അടിപൊളി വീഡിയോ..💪💪💪😊😊

  • @rashhedalivalliyil2569
    @rashhedalivalliyil2569 3 года назад +1

    Super....Excellent

  • @busywithoutwork
    @busywithoutwork 3 года назад +1

    Very nice👍 thanks for this video upload..

  • @xwrongboy2104
    @xwrongboy2104 3 года назад +2

    Sooper

  • @geethan6465
    @geethan6465 2 года назад

    Eniyulla..yathragalil etharam.sthalangal thiranjupokan thenne theerumanichu..enthu nalla foodaanu..Joli ellaannu paranju veettil erikunnvarku oru prachodhanamavette..etharam.videos .

  • @harisankar9796
    @harisankar9796 3 года назад +2

    Food items ntae price and ur rating koodi kooduthal nannayirikkum....nice video...

    • @StreetFoodKerala
      @StreetFoodKerala  3 года назад +1

      Price പറയുന്നുണ്ടല്ലോ

    • @harisankar9796
      @harisankar9796 3 года назад

      @@StreetFoodKerala ya bro but ellathathintayum parayarilla....not this video...njan thangaludae Ella videos kaanarundu....oru suggestion aanu price and ur rating scroll cheythal nannayirikkum video il...

  • @georgyjose7881
    @georgyjose7881 3 года назад +1

    God bless them..

  • @amvetryvelmurugan
    @amvetryvelmurugan 3 года назад +1

    Good food, good price

  • @rajeevt1682
    @rajeevt1682 3 года назад +1

    പൊളിച്ചു ഇക്ക ഒന്നും പറയാനില്ല ❤️❤️❤️

  • @deepthyrani8641
    @deepthyrani8641 2 года назад

    Super....

  • @mohammedsharafudheen8661
    @mohammedsharafudheen8661 3 года назад +1

    Supper 👍👍

  • @99NABEEL
    @99NABEEL 3 года назад +2

    കാർത്തിക....❤️😍

  • @lijin8696
    @lijin8696 3 года назад +2

    Super 🥰❤️

  • @anusree114
    @anusree114 3 года назад +3

    Avar sisters aano ikka? Thonnunnillallo. Ithippo ella food m owner thanneyano cook cheyyunne? 🤔

  • @Userss449
    @Userss449 2 года назад

    Porotta nadan style kurumulak itt beef kidilm,but biriyani kollila

  • @thwayyibff9573
    @thwayyibff9573 3 года назад +4

    ബ്രോയ് പൊളിച്
    .
    😋😋🥴😋😋😋

    • @StreetFoodKerala
      @StreetFoodKerala  3 года назад +1

      👍😍

    • @anwarhusaink
      @anwarhusaink 3 года назад

      @@StreetFoodKerala
      ഹകീംക്കാ.. അടിപൊളി വീഡിയോ..💪💪💪😊😊

  • @tonyantony1127
    @tonyantony1127 2 года назад

    Best wishes from UK

  • @sumanlaltvm1968
    @sumanlaltvm1968 2 года назад

    കിടുക്കി 👍

  • @shareef2765
    @shareef2765 3 года назад

    ഈ ചാനലിൽ വരുന്ന എല്ലാ vlog ഞാൻ കാണാറുണ്ട്

  • @ramshadpalakkad2972
    @ramshadpalakkad2972 2 года назад

    Mmmm poli

  • @muhizp894
    @muhizp894 3 года назад

    കോഴിക്കോട് കമ്മത് ലൈൻ ഭഗത് ഇതുപോലെ ഒരു messund..."അന്നപൂർണ്ണ" എന്നാണ് പേര്

  • @foodieras6007
    @foodieras6007 3 года назад +1

    Super ambiance 👍🏼

  • @ramannambiar1145
    @ramannambiar1145 2 года назад

    അടിപൊളി 👌

  • @sanija3356
    @sanija3356 3 года назад +1

    നമ്മുടെ നാട്ടിൽ എത്തില്ലേ ബ്രോ ഞാൻ വാടകഞ്ചേരി കാരണാണ്

  • @remeshtrithala340
    @remeshtrithala340 3 года назад

    അടിപൊളി,

  • @elizabethkankedath6559
    @elizabethkankedath6559 3 года назад +1

    👌👏🏼🙏🏼super 🌷

  • @sujeeshp9911
    @sujeeshp9911 3 года назад +1

    Beef quantity kooduthal

  • @binur8249
    @binur8249 3 года назад +1

    Powlichu bro🥰🥰👍

  • @lethavishaal22
    @lethavishaal22 3 года назад +5

    Sister's are not using head cap in the kicthen

  • @abeerali1856
    @abeerali1856 3 года назад +1

    👍👍👍✌️

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    Women's power
    House powli and painting super...
    Yellavarum women's hotel na support cheiyanam...
    Food super ayirukkum Alla bro...

  • @gireeshok8785
    @gireeshok8785 3 года назад

    Super,,, eika

  • @BalachandranMenon
    @BalachandranMenon 3 года назад

    Wish to go there.

  • @senatorofutah
    @senatorofutah 3 года назад

    Super bharatan sir

  • @latheefparayil2541
    @latheefparayil2541 3 года назад +1

    Haiva😍👏👏👍

  • @unnimolusvlog298
    @unnimolusvlog298 3 года назад +1

    👍👍

  • @jayakrishnan2964
    @jayakrishnan2964 3 года назад

    Aa food kandal aariyam nallathanenu...aa chechimardae foodnodulla ishtam kanan und....oru suggestion ladies aayondu veliya mudi kozhinju foodil veezhan chance und.... Homely food polae mudi eduthu kalayan ellararum ready aavanm ennillaa .....so angane varathirkan nthelum cheyunathu nallathayirkum...talayil nthelum vechitu.....ee coment aa chechimaru kanumenu viswasikunu....

  • @mubeenaisak2032
    @mubeenaisak2032 3 года назад

    Polichu

  • @AbdulRazak-qz9gi
    @AbdulRazak-qz9gi 3 года назад +1

    ചേച്ചി ആ രഹസ്യ കൂട്ട് പറഞ്ഞുതരാമോ

  • @mothermediakochi4500
    @mothermediakochi4500 3 года назад

    Good...

  • @raziahamzahamza2324
    @raziahamzahamza2324 3 года назад

    Njangalude tharavad 👍

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    സൂപ്പർ ചേട്ടാ👏❤✌😍😍😍💚

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍

  • @shaqwanali9826
    @shaqwanali9826 3 года назад

    Nice

  • @mohandasshivan860
    @mohandasshivan860 3 года назад +1

    1 HOTEL 7 SUNDARES🏆🏆🏆🏆🏆😀😀😀😀😀😀😀👋👋👋👋👋👋💟💟💟💟💟💟💟💟💟💟 MAKKELS ✌🎄🎇

  • @heartsoulforthestreetcatsi5810
    @heartsoulforthestreetcatsi5810 2 года назад

    ❤️🙏🏽

  • @jazpdriver9940
    @jazpdriver9940 3 года назад

    Bro beef agine undaakkiya lum beef vere lavala

  • @swaroopvashe3626
    @swaroopvashe3626 3 года назад

    ഇക്ക, മറ്റേ ഡബിൾ ഡെക്കർ businde വീഡിയോ ക് വേണ്ടി വെയ്റ്റിംഗ് ആണ് കേട്ടോ 😁

  • @baluvlogsonwheel8765
    @baluvlogsonwheel8765 3 года назад

    എന്റെ പഹയാ

  • @mohammedshabeer9601
    @mohammedshabeer9601 3 года назад

    👌👌👌

  • @shashivnair5223
    @shashivnair5223 3 года назад +1

    Poor should not be crispy like "Pappadam" it should be soft.

  • @vishakhkailas4413
    @vishakhkailas4413 2 года назад

    ❤️❤️❤️

  • @shashivnair5223
    @shashivnair5223 3 года назад

    Please read poor as poori

  • @ramachandrannarayanan3668
    @ramachandrannarayanan3668 3 года назад

    👍👍👍👍👍👍

  • @MyMy-lt8kq
    @MyMy-lt8kq 2 года назад

    😍😍😍😍

  • @kunjunnik4961
    @kunjunnik4961 3 года назад

    😃

  • @Vishnudev4030
    @Vishnudev4030 3 года назад

    😊😊😊😊

  • @santhoshpuliyakkadan7893
    @santhoshpuliyakkadan7893 3 года назад

    Hai

  • @godsonjoseph5137
    @godsonjoseph5137 3 года назад

    Bro eniku oru hai tharuvo

  • @Vidya-mx4mq
    @Vidya-mx4mq 3 года назад

    Oru haii parayamo 😊😊

  • @MyMy-lt8kq
    @MyMy-lt8kq 2 года назад

    പാച്ചിറ അൻസർ വന്നേ

  • @mubashirhizard5864
    @mubashirhizard5864 3 года назад

    Mattoru athannu 🤣

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад

    വീടിനു മാത്രമല്ലെ പഴക്കമുള്ളൂ, ഭക്ഷണത്തിനുമുണ്ടോ?

    • @shijubnc8447
      @shijubnc8447 3 года назад

      ഭക്ഷണത്തിനു ഒരു 15 വർഷം പഴക്കം ഉണ്ട് എന്തേ

    • @sreeragssu
      @sreeragssu 3 года назад

      ഭക്ഷണം എനിക്ക് തലേന്നത്തെയാണ് കിട്ടിയത്.. പൊറോട്ട

  • @sathyanpalakkal4045
    @sathyanpalakkal4045 3 года назад

    വാച്ച് ഇടതുകൈയിൽ കെട്ടട

    • @StreetFoodKerala
      @StreetFoodKerala  3 года назад +5

      അത് എന്റെ ഇഷ്ട്ടമല്ലേഡാ

  • @premadasankt1297
    @premadasankt1297 3 года назад +1

    Great chachi 👍👍

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 года назад +1

    Super 👍👍👍👌👌👌

  • @sindhuajiji3765
    @sindhuajiji3765 3 года назад

    സൂപ്പർ

  • @kannananie8144
    @kannananie8144 3 года назад

    Adipoli

  • @unnipallikkal5449
    @unnipallikkal5449 3 года назад +1

    😍😍😍

  • @rajeshks9151
    @rajeshks9151 3 года назад

    👍👌

  • @sabum6579
    @sabum6579 3 года назад +1

    Super 😘

  • @saifinnisa8020
    @saifinnisa8020 3 года назад

    സൂപ്പർ

  • @salmanulfarispk9679
    @salmanulfarispk9679 3 года назад

    ❤️💓👌