ഇന്നത്തെ കാലത്ത് പച്ചക്കറികളിലും ഇറച്ചിയിലും എല്ലാം മായം ആണ്.. അതുകൊണ്ട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാൻ തന്നെ പേടി ആണ്.. വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികളും ഡാമിൽ നിന്ന് പിടിക്കുന്ന ഫ്രഷ് മീനും കൊണ്ടു ഭക്ഷണം ഉണ്ടാക്കി തരുന്ന ഇവരെ പോലുള്ളവരും അവരെ പരിചയപ്പെടുത്തി തരുന്ന നിങ്ങളെ പോലുള്ളവരും ഈ സമൂഹത്തിനു മുതൽക്കൂട്ട് ആണ് 👍👍👍
ആ അച്ഛന്റെയും, അമ്മയുടെയും മുഖത്തു എന്ധോരു ഐശ്വര്യo. ആ അന്നം തരുന്ന കൈകളെ എന്നും ദൈവം രക്ഷിക്കട്ടെ / കൂടെ ഉണ്ടാകട്ടെ. ഇതുപോലെ ഉള്ള അമ്മയും, അച്ഛനും കേരളത്തിൽ ചില ഇടങ്ങളിൽ ഭക്ഷണം ഉണ്ടാക്കാറുണ്ട് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്ന സുഖം വേറെ ഏതു 5* ഹോട്ടലിൽ പോയാൽ കിട്ടും. ദൈവും തുണക്കട്ടെ. 🙏🙏😊👏Thank you
മാസ്റ്റർ മാക്‌സ് പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു ..... ഈ തിരക്കും ആൾക്കൂട്ടങ്ങളും ഒന്നും ഇല്ലാത്ത ഒരു കട കാണിച്ചു തരുക, അതും ഒരു നാടൻ, ഒട്ടും അതിശയോക്തിയോ, പ്രത്യേകതയോ ഇല്ലാത്ത ഒരു സാധാരണ വില നിലവാര കുറഞ്ഞ, വെറും നാടൻ ഊണു മാത്രം കിട്ടുന്ന സാധാരണ കട ..... പക്ഷെ, അധികവും മായങ്ങൾ മാത്രം വിളമ്പപ്പെടുന്ന ഇക്കാലത്ത് ഇങ്ങിനെ ഒരു കട കണ്ടെത്തി, നന്നായി അവതരിപ്പിച്ചു കാണിച്ചു തന്ന നിങ്ങൾക്ക് വീണ്ടും ധാരാളം അഭിനന്ദനങ്ങൾ ..... ഇനിയും ഇതേപോലെ നല്ല കാര്യങ്ങൾ നിങ്ങളാൽ ആവട്ടെ, മറ്റുള്ള എല്ലാവർക്കും ശരിക്കും ഉപയോഗപ്രദമാകട്ടേ എന്ന് വീണ്ടും ആശംസകൾ !!!! 👍👍👍👍👍🎂
അടുത്ത ബന്ധുവിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഒരു ഫീൽ..അവർ സ്നേഹത്തോടെ അടുത്ത് നിന്ന് വിളമ്പി തരുന്നു...നല്ല വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ... ഈ ചാനൽ അടിപൊളി തന്നെ...വളരെ നല്ല selection ..
Nice...should be support this kind of people....not support like star hotel..realy appriciate...aliya..good job ..great effort....next time ..when i came plkd...i must be go that hotel..and try...that food....
ഞൻ മലപ്പുറo കൊണ്ടോട്ടി / പുളിക്കൽ ആണ്. ഇത് പോലെ ഒരു ഹോട്ടൽ ഞൻ പരിചപ്പെടുത്താം. കോഴിക്കോട് - പാലക്കാട് റൂട്ടിൽ മണ്ണാർക്കാട് കഴിഞ്ഞു കാഞ്ഞിരപ്പുഴ ഡാം മിലേക്കു പോകുന്ന ജംഗ്ഷനിൽ ഒരു ഹോട്ടൽ ഉണ്ട്. ഇതുപോലെ തന്നെ. ഞൻ ഇടക്കിടെ അവിടെ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. നല്ല ഭക്ഷണം ആണ്. 😊😊 വില യും മാന്യമായ വില യാണ്. വിരോധം ഇല്ലെങ്കിൽ വീഡിയോ ചെയ്യാമോ?? കൂടാതെ 7 രൂപ പോയിന്റിൽ ഡാമിലേക്കും പോകാം. 😊Thank you
ഇന്നത്തെ കാലത്ത് പച്ചക്കറികളിലും ഇറച്ചിയിലും എല്ലാം മായം ആണ്.. അതുകൊണ്ട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാൻ തന്നെ പേടി ആണ്.. വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികളും ഡാമിൽ നിന്ന് പിടിക്കുന്ന ഫ്രഷ് മീനും കൊണ്ടു ഭക്ഷണം ഉണ്ടാക്കി തരുന്ന ഇവരെ പോലുള്ളവരും അവരെ പരിചയപ്പെടുത്തി തരുന്ന നിങ്ങളെ പോലുള്ളവരും ഈ സമൂഹത്തിനു മുതൽക്കൂട്ട് ആണ് 👍👍👍
😍😍😊
👍👍
എത്ര മനോഹരമായ വീഡിയോ :ഇങ്ങനെയുള്ള ഭക്ഷണശാലകൾ കാണിച്ചുതരുന്ന ചേട്ടനും ചേട്ടൻറെ ചേന ലും വിജയകരം ഉണ്ടാകട്ടെ: super nice 👌👍♥️
ചേനൽ അല്ല ബ്രോ ചാനൽ വല്ലപ്പോഴും നാക്ക് വടിക്കു
ടാ നിനക്ക് മുളള്ല്ല മീന്‍ പറ്റില്ലല്ലോ
ആ അച്ഛന്റെയും, അമ്മയുടെയും മുഖത്തു എന്ധോരു ഐശ്വര്യo. ആ അന്നം തരുന്ന കൈകളെ എന്നും ദൈവം രക്ഷിക്കട്ടെ / കൂടെ ഉണ്ടാകട്ടെ. ഇതുപോലെ ഉള്ള അമ്മയും, അച്ഛനും കേരളത്തിൽ ചില ഇടങ്ങളിൽ ഭക്ഷണം ഉണ്ടാക്കാറുണ്ട് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്ന സുഖം വേറെ ഏതു 5* ഹോട്ടലിൽ പോയാൽ കിട്ടും. ദൈവും തുണക്കട്ടെ. 🙏🙏😊👏Thank you
Sathyam .nalla sneham ullavara .ath a samsaram kelkumbol ariyam
സാധാരണക്കാരായ ഉള്ള ആൾക്കാരെ പ്രമോട്ട് ചെയ്യുന്ന വളരെ നല്ല കാര്യമാണ് , ഗ്രേറ്റ് ജോബ് ബ്രോ
പ്രകൃതി ഭംഗി ആസ്വദിച്ചു പോവുക നാടൻഊണും fresh മീനും കൂടെ നിഷ്കളങ്കരായ കട ഉടമസ്ഥരുടെ പെരുമാറ്റവും സത്യസന്ധതയും 👌👌👌👌👌
പാവങ്ങൾ ആണ് അവർ... കളങ്കമില്ലാത്തവർ 😘😘
നല്ല സ്ഥലം , നല്ല യാത്ര, നല്ല ഭക്ഷണം ഒരു ഭാഗ്യമാണ് . നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ ഭക്ഷണശാല 😍😍
മാസ്റ്റർ മാക്‌സ് പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു .....
ഈ തിരക്കും ആൾക്കൂട്ടങ്ങളും ഒന്നും ഇല്ലാത്ത ഒരു കട കാണിച്ചു തരുക, അതും ഒരു നാടൻ, ഒട്ടും അതിശയോക്തിയോ, പ്രത്യേകതയോ ഇല്ലാത്ത ഒരു സാധാരണ വില നിലവാര
കുറഞ്ഞ, വെറും നാടൻ ഊണു മാത്രം കിട്ടുന്ന സാധാരണ കട .....
പക്ഷെ, അധികവും മായങ്ങൾ മാത്രം വിളമ്പപ്പെടുന്ന ഇക്കാലത്ത് ഇങ്ങിനെ ഒരു കട കണ്ടെത്തി, നന്നായി അവതരിപ്പിച്ചു കാണിച്ചു തന്ന നിങ്ങൾക്ക് വീണ്ടും ധാരാളം അഭിനന്ദനങ്ങൾ .....
ഇനിയും ഇതേപോലെ നല്ല കാര്യങ്ങൾ നിങ്ങളാൽ ആവട്ടെ, മറ്റുള്ള എല്ലാവർക്കും ശരിക്കും ഉപയോഗപ്രദമാകട്ടേ എന്ന് വീണ്ടും ആശംസകൾ !!!!
👍👍👍👍👍🎂
😍😍
അടുത്ത ബന്ധുവിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഒരു ഫീൽ..അവർ സ്നേഹത്തോടെ അടുത്ത് നിന്ന് വിളമ്പി തരുന്നു...നല്ല വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ...
ഈ ചാനൽ അടിപൊളി തന്നെ...വളരെ നല്ല selection ..
Valare nalla Bhakshanam ...God Bless You All...💞🍏👍💞💐
ആ അമ്മേ വിളി മനസ് നിറഞ്ഞു bro❤❤❤❤❤❤❤❤❤
Ha supper location and BGM wonder oonu food duble supper.........Amma.s humble serving pure Love
VERY GOOD Program God Bless you Brother
കണ്ടിട്ട് കൊതിയായി ഊണു കഴിക്കാൻ... ചേട്ടൻ്റെ വീഡിയോ ഉഷാറായി വരുന്നുണ്ട്
Full support. ഞങ്ങൾ സ്ഥിരം കസ്റ്റമർ ആണ്
Nice...should be support this kind of people....not support like star hotel..realy appriciate...aliya..good job ..great effort....next time ..when i came plkd...i must be go that hotel..and try...that food....
😍😍
kandappol thanne vayar niranju.nalla alimayulla husaband & wife.Gid bless
Elappa kazhikkunnath kaanumbol thanney kothiyavunnu
എന്തോ കാണാൻ തന്നെ നല്ല രസമുണ്ട്
Nice presentation where are you from Mannarkkad?
Ithu ente ammayi annu thanks for the video
മനോഹരം
എല്ലാവിധആശംസകൾ നേരുന്നു
All guys should try onceee its totallu natural
ആദ്യത്തെ visuals അടിപൊളി..good camera work 👍👍
SUPPER food
Unni eta suppar njan lakkidi yile pachuetan angottuvarumbol varam
മലമ്പുഴയിൽ പോകുമ്പോൾ
തീർച്ചയായും ഉണ്ണിയേട്ടൻന്റെ
ഹോട്ടലിൽ പോയി ഊണ് കഴിക്കണം,,,
കണ്ടപ്പോൾ മനസ് നിറഞ്ഞു...
അടിപൊളി ❤❤❤❤❤❤❤🌷🌷🌷👍👍❤❤😋😋😋😋😋 ഇക്കയുടെ നാട് എവിടെയ
Super👍👍👍
Wow what a beautiful place then food also super
The sambar and fish looks good. 😀
☺️ സൂപ്പർ
അടിപൊളി 🔥♥️
അടിപൊളി ഊണ് അവരെ പ്രൊമോട്ട് ചെയ്യുന്നതിന് നന്ദി ❤❤❤
ഞൻ മലപ്പുറo കൊണ്ടോട്ടി / പുളിക്കൽ ആണ്. ഇത് പോലെ ഒരു ഹോട്ടൽ ഞൻ പരിചപ്പെടുത്താം. കോഴിക്കോട് - പാലക്കാട് റൂട്ടിൽ മണ്ണാർക്കാട് കഴിഞ്ഞു കാഞ്ഞിരപ്പുഴ ഡാം മിലേക്കു പോകുന്ന ജംഗ്ഷനിൽ ഒരു ഹോട്ടൽ ഉണ്ട്. ഇതുപോലെ തന്നെ. ഞൻ ഇടക്കിടെ അവിടെ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. നല്ല ഭക്ഷണം ആണ്. 😊😊 വില യും മാന്യമായ വില യാണ്. വിരോധം ഇല്ലെങ്കിൽ വീഡിയോ ചെയ്യാമോ?? കൂടാതെ 7 രൂപ പോയിന്റിൽ ഡാമിലേക്കും പോകാം. 😊Thank you
😍
Super bhai🔥
Vlog oke adipoli Ane ttoo🙏🤝
😍
Nishkkalangaraya achanummamayum. God bless u
Namude swatham nadu ...All of u welcome to malampuzha..
Adipoli😍😍😍
Meen super 😘 😍
You are doing amazing video bro
Super food kothii vannu.
Super Sir.
ഇതൊക്കെ കാണുമ്പോൾ പാലക്കാട് തന്നെ ഭക്ഷണം കഴിക്കാൻ വരുന്നവരുടെ വണ്ടിയുടെ വലിപ്പം നോക്കി വിലയിടുന്ന ഹോട്ടലിനെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു
👍🤩
Adipoli😋😋😋😋😋
Ikkaaa... പൊക്കത്തിന് സല്യൂട്ട്
😍👍
കൊതിപ്പിക്കല്ലേ 😍😍
Super
Kidilan nadan food
God bless you 🙏 guys
Super..... good
എന്നെ കൊണ്ട് പോയീല അല്ലേ...... 😍
Goodd... Video...
Swandamveetilninne Oonekazhichathupoleayayi
Unniyetande items adipoli
Nice... Real...
I am new subscriber
Kattala ethu meena
Place supper
Video kollam .. but 50 rs aa ooninu kooduthal aanu.. fish fry il aarum color add cheyarilla.
Hotel name what
നിറക്കൂട്ട്
Nirakutt ente ammayiyude kada anu poyi kazhikku
Ithu pole ennanaavo nammude naatil ithu pole vishamillatha meen kazhikkan pattuka...south kerala....😭😭😭
Super ❤️❤️
Ithokke you tubeil kannunna pravasigalaya nanghal 😢😋
Nadan oonu ennathinte english cheapest meals ennano
Poli machaane
താൻ അടിപൊളി ആടോ
Good
In sha Allah malambuzha nhaan poyittund.orikkal.daamil ninnum meen pidikkunnath kandu.big.fish 1996 lanu.ini pokumbol hotelil ponam family.sahitham
Location correct manassilayilla onnu explain cheyyamo
Please see the description
Any mistake in location?
👍👍👍
സാമ്പാർ Too water ... But tasty ആയിരിക്കും .
Like 40 nanum vannu Koottayi. Angottumvarane
Theerchayaayum ivide povum
50 kurachu kooduthala.upperi kootucury achaar pappadam 40 ullu
Nice very nice 👌👍👌👌👏👏😊😘💋💏💏
😋 😋 😋
Good vidio
Njaan poyi kazikarund varutha meen oru rakshayum Ella fresh meen Anne tto
Bro യൂട്യൂബിൽ നിന്ന് വരുമാനം കിട്ടുന്നുണ്ടോ.. നല്ലൊരു തുക ആവുമല്ലോ ഇതിനൊക്കെ എങ്ങനെ ആണ് മൈന്റൈൻ ചെയ്യുന്നത്
Nice ഫുഡ്
ഹക്കിം ഭായ് ഇപണി പാളിയോ
Poli
Subscribed 👍 👍
😍👍👍👍
Location is confusing
Good broooooo
👌👌👌
Adi poli
ഇനി ആവഴിക്കു പോകുമ്പോൾ തീർച്ചയായും ഈകടയിൽ കയറണം
👍
💚💚💚
🙏
💯
നിങ്ങൾ പോയ റൂട്ട് വേറെ കാണിക്കുന്ന ഹോട്ടൽ വേറെ
ഹായ്
മീൻ പിച്ചിയെടുക്കുമ്പോൾ നാവിൽ വെള്ളം വന്നു
Paavangal ...pakshe ithra vibhavam alle ullu athinu 50 rupa veno?
30 rs ok aannue.veettinnu edukkunna vegetable alla vare panikkarum illa appo itue kurachu kudutalanno?
ഇത്തിരി നാരങ്ങാ നീരും കൂടി ചേർത്താൽ പിന്നെ പറയണോ
😊😋
☺
❤😍👍👍