പാച്ചു ഏട്ടന്റെ ഇഡ്ഡലി കട| FAMOUS IDLY SHOP IN KERALA| Street Food Kerala

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 269

  • @nithinmp5007
    @nithinmp5007 4 года назад +72

    പരിപ്പുവട കാണുമ്പോൾ തന്നെ കൊതിയാവുന്നു . ഇഡലിയും തക്കാളി ചട്ണി ഉം കൂടിയാവുമ്പോൾ പിന്നെ പറയെ വേണ്ട അടിപൊളി😍😍😍😍

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 года назад +72

    പാച്ചുവേട്ട ആ 30 വർഷത്തിന്റെ അധ്വാനം പാഴാവില്ല. ഇനിയും ആളുകൾ പാച്ചുവേട്ടനെയും കുടുംബത്തെയും തേടി വരും. ഈശ്വരൻ നല്ലത് വരുത്തട്ടെ 🙏🙏😍😘🥰🤩

  • @fahadfd2879
    @fahadfd2879 4 года назад +43

    ഇത്രേം വൃത്തിയുള്ള തട്ടുകട ആദ്യായിട്ടാ കാണുന്നെ!!🙌🙌
    പാച്ചുവേട്ടൻ 😍

  • @instagvi4245
    @instagvi4245 4 года назад +57

    സാധാരണക്കാർ അവർ എന്നും നിഷ്കളങ്കരാണ്.... അവർക്ക് അന്നന്നത്തെ അപ്പം മാത്രം മതി അവിടെ വിലക്കുറവും ആല്മാർത്ഥതയും ഉണ്ടാവും ഒപ്പം ഒരല്പം സ്നേഹവും.

    • @its_aravind
      @its_aravind 4 года назад +3

      പിന്നെ നല്ല രുചിയും....... 😍😍😍

  • @sacredbell2007
    @sacredbell2007 4 года назад +147

    സാധാരണ ഹോട്ടലുകളെക്കാൾ വൃത്തിയും വെടിപ്പും. ഓരോ പ്രവർത്തിയിലും സത്യസന്ധത ഉണ്ട്. അദ്ദേഹത്തിന്റെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...

    • @jaymohanpn7127
      @jaymohanpn7127 4 года назад +1

      സത്യം. ഞൻ ഇന്നു വരെ you tubeil കണ്ടതിൽ നല്ല. വൃത്തി 👌👌👌👌

    • @anandraman5802
      @anandraman5802 4 года назад

      @@jaymohanpn7127 k

  • @diyathakku3951
    @diyathakku3951 4 года назад +31

    നല്ലൊരു മനുഷ്യനാണ് ആ സംസാരം കേൾക്കുമ്പോൾ അറിയാം

  • @nadhup8078
    @nadhup8078 4 года назад +17

    ഈ കൊച്ചു കടകളിൽ കിട്ടുന്ന ആഹാരത്തിന് ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്

  • @nalansworld1208
    @nalansworld1208 4 года назад +11

    ഇതേ പോലുള്ള വീഡിയോകൾ എല്ലാവർക്കും ഒരു പോലെ പ്രയോജനപ്രദം ആണ് .പ്രത്യേകിച്ച് ഈ കാലത്തും സത്യസന്ധത കൈവെടിയാത്ത ,ശ്രീ പാച്ചുവേട്ടന് ഹാറ്റ്സ് ഓഫ്‌ !
    നല്ല വീഡിയോക്ക് നിങ്ങൾക്കും

  • @Midhun9754
    @Midhun9754 4 года назад +13

    പറഞ്ഞതെല്ലാം വളരെ കൃത്യമാണ്. ഏതാണ്ട് രണ്ടു വർഷത്തോളമായി അറിയാം. ചെറിയ കുട്ടികൾക്ക് പോലും വിശ്വാസത്തോടെ കൊടുക്കാം അവിടുന്ന്. എന്റെ മോനു ഒന്നര രണ്ടു വയസുമുതൽ വളരെ ഇഷ്ടമാണ് അവിടുത്തെ ഇടിലി.

  • @manikandanmoothedath8038
    @manikandanmoothedath8038 4 года назад +18

    കണ്ടപ്പോള്‍ മനസ്സും നിറഞ്ഞു വയറും നിറഞ്ഞു. നിങ്ങള്‍ രണ്ടാള്‍ക്കും, കുടുംബത്തിനും, പിന്നെ നിങ്ങളുടെ customers നും എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ.

  • @sreeraghec1127
    @sreeraghec1127 3 года назад +5

    ഇങ്ങനുള്ള നാടൻ കടകൾ പരിചയപ്പെടുത്തുന്ന ഇക്കാക്കിരിക്കട്ടെ ഒരുനൂറ് കുതിരപ്പവൻ 👍🏻♥️💕

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 года назад +4

    തനി നാടൻ )കടയുടമ വളരെ സത്യ സന്തതയോടെ കാര്യങ്ങൾ പറഞ്ഞു തന്നു ( വീഡിയോ സൂപ്പർ )ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ ഒരു ഹരമാണ് ) ഫുൾ സപ്പോർട്ട് ♥️♥️♥️🇮🇳

  • @sudhisudhi3302
    @sudhisudhi3302 4 года назад +9

    കാണുവാൻ തന്നെ എന്തൊരു ഭംഗി സൂപ്പർ😋😋👌👌♥️👍👍

  • @satheeshek8977
    @satheeshek8977 4 года назад +23

    എത്ര വലിയ 5star ഹോട്ടലിൽ പോയാലും ഇത് പോലത്തെ തട്ട് കടയിൽ നിന്നും ഭക്ഷണം കഴിക്കുന്ന സുഖം, ടേസ്റ്റ് ഒന്ന് വേറെ തന്നെയാ സാറേ....
    😋😋😍

  • @pradeepu9067
    @pradeepu9067 4 года назад +8

    Parippu vada kanumbol ariyam..... Quality n taste...... Well-done...

  • @olivegreen24
    @olivegreen24 4 года назад +3

    മരുഭൂമിയിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോൾ വീട്ടിലെ ഭക്ഷണത്തിന് വേണ്ടി ഓർത്തു പോകുന്നു...... പ്രവാസികൾക്ക് നഷ്ടപ്പെടുന്ന നിമിഷങ്ങൾക്ക് ഒരു മരുപ്പച്ചയാണ് ഇതുപോലുള്ള വീഡിയോ

  • @jeshimonmonnu6330
    @jeshimonmonnu6330 4 года назад +2

    പച്ചേട്ടന്റ് ഇഡലി ചട്നി കഴിക്കാൻ ഒരുപാടു ഭാഗ്യം ലഭിച്ചിട്ടുണ്ട്..... വൈകുന്നേരങ്ങളിൽ ഒരുപാട് തവണ ആസ്വദിച്ചു കഴിച്ചിട്ടുണ്ട് ഇന്നും അതൊരു വലിയ ഓർമ്മയാണ്.... കൂട്ടു പാതയിൽ ആരും ഒരു ഒരുതവണ യെങ്കിലും കഴിക്കാത്ത തായി ഉണ്ടാവില്ല😍😍😍😍😍

  • @ashrafmuhammed5489
    @ashrafmuhammed5489 4 года назад +14

    പാച്ചേട്ടന്റെ നാട്ടുകാരൻ ഒരു 10 years മുൻപ് എന്റെ സ്ഥിരം dinner പാച്ചേട്ടന്റെ ഇഡ്ഡലിയും one side fry double ഓംലറ്റ്

  • @thazneemkhalid601
    @thazneemkhalid601 4 года назад +16

    Parippuvada vere level😋😋😋😋

  • @geethan6465
    @geethan6465 3 года назад

    Super..aa.podiyil.kurachu coconut oilkoode cherthu mix chaithal.adipoli..pachakavum.oru kalayanu..athu palarde kayyilethumbhol..different aanu..ee.chanel.kanugayanu sthiramayi njan ..

  • @sameermattathur7259
    @sameermattathur7259 4 года назад +6

    കഴിക്കുന്നവരുടെ മുഖങ്ങുള്ള സന്തോഷം ഫുഡിന്റെ മേന്മയേയാണ് സൂചിപ്പിക്കുന്നത് പാച്ചുയേട്ടനും ഇഡലിയും പൊളിച്ചു''

  • @abdulsha1823
    @abdulsha1823 4 года назад +13

    ഇനി പാലക്കാട്‌ റൂട്ട് പോവുമ്പോൾ കയറണം ഇന്ഷാ അള്ളാഹ്

  • @jaymohanpn7127
    @jaymohanpn7127 4 года назад

    just now saw ur channel, subscribed , നല്ല വൃത്തി സാധരണ you ട്യൂബിൽ ഫുഡിനെ കുറിച്ച് കാണിക്കുമ്പോൾ ഒരു. സാദാരണക്കാരൻ ഇത്രയും വൃത്തിയിൽ കുക്ക് ചെയ്തു ഞാൻ കണ്ടിട്ടില്ല 💕💕💕💕👌👌👌👌👌

  • @jeenaayyappan9471
    @jeenaayyappan9471 4 года назад +42

    Ma Friend sreeja's Acha&Amma... Paranja kariyeangal ellam 100% truth😍

  • @pradeepp.p.907
    @pradeepp.p.907 4 года назад +2

    Very good bro.. ഇത്തരം simple ആയ eateries ന്റെ വീഡിയോ ചെയ്യൂ.. നല്ല മനുഷ്യരാണ് അവർ.. യാക്കര പാലത്തിനടുത്ത് മീൻ ഹോട്ടൽ നടത്തുന്ന ആ പെറുക്കി ഇത്തരം vlogs കാണട്ടെ.

    • @johnjacobcgnr
      @johnjacobcgnr 4 года назад +1

      ഞാൻ അറിയാതെ അവിടെ ഒന്നു കയറി... പിന്നെ കയറിട്ടില്ല.

  • @rasmimanoj6428
    @rasmimanoj6428 4 года назад +9

    Sreeja's achan and amma😍😍😍

  • @unniunni160
    @unniunni160 4 года назад +3

    Athey ethu sathyamanu enikkariyam pachvettane njanum parippuvada kazhichittund supera .😋😋😋

  • @anjanavava8543
    @anjanavava8543 4 года назад +1

    Thattukadade taste vere evideyum kittilla chettane devam anugrahikatte 🥰🥰😘

  • @ajitht9911
    @ajitht9911 4 года назад +8

    Adipoli 😘😘

  • @sobhav390
    @sobhav390 4 года назад +1

    Very nice 👌 beautiful 😍 video God bless you 🙏 guys

  • @sandhyamanu4963
    @sandhyamanu4963 4 года назад

    Njangalude naadaanu....eppozhum kazhikkaarund...taste....oru rakshayumilla..👌👌👌👌😊

  • @pratheeshks9561
    @pratheeshks9561 2 года назад

    Naadan kada..naadan vibavagal. ..athanu enikum priyam ekka polich 🤗👍🥰🥰😋😋

  • @kannanprasobhkv5668
    @kannanprasobhkv5668 4 года назад +2

    ഞാൻ ഒരു വട്ടം കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് ഫുഡ് 😍

  • @hameedpadil6865
    @hameedpadil6865 4 года назад +2

    Idli vade super chetan pinne ha ammekum god bless you

  • @Bijothomas-y4u
    @Bijothomas-y4u 4 года назад +5

    നല്ലൊരു കട മനസ്സ് നിറഞ്ഞു .....

  • @Sainu25254
    @Sainu25254 4 года назад +7

    Nammude veedinte aduthu vannallo.❤️

  • @gokulnemmara513
    @gokulnemmara513 4 года назад +2

    Bro നല്ലൊരു വീഡിയോ👌😍

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 года назад +7

    Super 👍👍👍

  • @ottapalamaneesh
    @ottapalamaneesh 4 года назад +2

    ഒരുപാട് നാളിന് ശേഷം എന്റെ കുട്ടുകകാരൻ കൃഷ്ണദാസ്നെ ഞാൻ ഇ വിഡിയോവിലൂടെ കാണുകയായി ഒപ്പം ഇരുന്നു ഫുഡ്‌ കഴിക്കുന്നു

  • @shinojohn7135
    @shinojohn7135 4 года назад +2

    Kothi ooorum parippuvada😛wow...nattil varumpol poyi kazikanam....very fresh and yummy looking iddili and sammanthi....

  • @jatheeshaalfin5372
    @jatheeshaalfin5372 4 года назад +6

    കണ്ടിട്ട് കൊതി ആകുന്നു ഞാൻ പത്തനംതിട്ടക്കാരൻ ആണ് ഇത് കഴിക്കാൻ ഞാൻ വരും

    • @arttechmalayalamchannel5165
      @arttechmalayalamchannel5165 4 года назад

      Jagansajan. Pls subscribe thirichum Chayum. Pls (ruclips.net/video/LdCYFN0no6o/видео.html)

  • @VenuGopal-iq8rh
    @VenuGopal-iq8rh 4 года назад +3

    Thank God the preparation is done at his residence. Clean kitchen. Only the sale is done outside.

  • @reshmiravindran174
    @reshmiravindran174 4 года назад +5

    Super😍😍❤️

  • @shejumadatharasheju6640
    @shejumadatharasheju6640 4 года назад +2

    പരിപ്പുവട തകർത്തു, സൂപ്പർ

  • @akhilashraf1186
    @akhilashraf1186 4 года назад +4

    Neat ayi shoot cheyyunnathanu e channel nde high light

  • @sreedharank1862
    @sreedharank1862 4 года назад +6

    Nice 👌

  • @theerthak2318
    @theerthak2318 3 года назад

    Ella videos um istamanu

  • @Mj-ct5kx
    @Mj-ct5kx 4 года назад +1

    Kothiyavunnu....my favourite parippu vada

  • @bulkeesworld5014
    @bulkeesworld5014 4 года назад +3

    Ente Frnd Sreeja s achan and Amma ,super dear 😍👍👍 thanks for sharing

  • @annaantony8297
    @annaantony8297 4 года назад +2

    Super taste aanetto ivarude food.....njan aviduthe sthiram customer aane

  • @OneRoof
    @OneRoof 4 года назад +4

    Love with Pachuettan, Innocent Man ❤️

  • @kochurani7012
    @kochurani7012 Год назад

    Swarnam poleyulla parippuvada, suuuper.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 года назад

    ഇതാണ് സ്ട്രീറ്റ് ഫുഡ്. സൂപ്പർ

  • @jijoskariaskaria8904
    @jijoskariaskaria8904 4 года назад +1

    Genuine person ✌️

  • @shinajaboobacker4223
    @shinajaboobacker4223 4 года назад +6

    Super

  • @sherlysuprsherly1256
    @sherlysuprsherly1256 4 года назад

    ഇക്കാ അവതരണം സൂപ്പർ ആണ് ട്ടോ

  • @keerthyprakash6713
    @keerthyprakash6713 3 года назад

    നമ്മൾ മനുഷ്യർ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ട ഒന്നാണ് ഭക്ഷണം. ഭക്ഷണത്തിന് ദൈവത്തിനു തുല്യമായി കാണുന്നവർക്ക് മറ്റുള്ളവരുടെ മനസ്സറിഞ്ഞ് അത് രുചിയോടെ കൊടുക്കാൻ സാധിക്കും. ദൈവാനുഗ്രഹം എപ്പോഴും അച്ഛനുമമ്മയും ഉണ്ടാവുക.

  • @premadasankt1297
    @premadasankt1297 4 года назад +1

    Pachuttan super👍👍

  • @razekrazek9259
    @razekrazek9259 2 года назад

    അസ്സലാമുഅലൈക്കും 👍👍👌👌🌹ഗുഡ്

  • @gowoohno5424
    @gowoohno5424 4 года назад +1

    Nalla neat anallooo

  • @BIBINRAAVAN
    @BIBINRAAVAN 4 года назад +1

    അണ്ണാ സൂപ്പർബ്ബാണ് നിങ്ങടെ വീഡിയോസ്

  • @ajaygeorge7617
    @ajaygeorge7617 4 года назад +2

    Ottappalam road, college road, lakkidi kootu paatha, paachuvettantay kada

  • @LisasFlavours
    @LisasFlavours 4 года назад +1

    കണ്ടിട്ട് നല്ലതാണ്.

  • @samadcpd5682
    @samadcpd5682 4 года назад

    ഇഷ്ടായി.. നല്ല വൃത്തിയുള്ള ഫുഡ്‌

  • @rolex8577
    @rolex8577 Год назад

    Vedeo കൊള്ളാം പക്ഷേ ഇരപ്പ് കാരണം sound clear ആകുന്നില്ല

  • @MrTom1884
    @MrTom1884 4 года назад +2

    Gud couples god bless them

  • @apsaleem707
    @apsaleem707 4 года назад +11

    ചട്ട്ണിക്ക് ഒരു വല്ലാത്ത രുചിതന്നെ....

  • @earnestcruz8598
    @earnestcruz8598 4 года назад

    അടി പൊളി കണ്ടിട്ട് കൊതിവന്നു.

  • @praveenchand8035
    @praveenchand8035 2 года назад

    ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @ranjithranjithgk446
    @ranjithranjithgk446 4 года назад +3

    Five star hotelil kittumo ee nadan foodinte ruchi

  • @muhammedsaheer1533
    @muhammedsaheer1533 4 года назад +1

    Very clean and neet.....

  • @pravikm9391
    @pravikm9391 Год назад

    Pacha ettan. Ushar enne❤

  • @mohandaspillai4802
    @mohandaspillai4802 4 года назад +6

    Veraity means quality........

  • @chackoo.g6629
    @chackoo.g6629 4 года назад +2

    Idaleede kuuttu onnu chodikkarunnu bhai..

  • @latheefparayil2541
    @latheefparayil2541 4 года назад +1

    അടിപൊളി 😍👍

  • @renjusoman4391
    @renjusoman4391 4 года назад +2

    God bless you chetta, ,

  • @unnikrishnanraju4711
    @unnikrishnanraju4711 4 года назад +15

    ഞാൻ കണ്ടിട്ടുണ്ട് തിരുവില്വാമല പോവുമ്പോൾ പാവം മനുഷ്യൻ

    • @arttechmalayalamchannel5165
      @arttechmalayalamchannel5165 4 года назад

      Unnikrishnan pls subscribe thirichum chayam pls ruclips.net/video/LdCYFN0no6o/видео.html

  • @syamjithjithu1771
    @syamjithjithu1771 4 года назад +3

    പാലക്കാടൻ 😎😎

  • @yashinprince2965
    @yashinprince2965 4 года назад +1

    Super god bless you

  • @muhammedzahfer1782
    @muhammedzahfer1782 4 года назад +5

    Nice

  • @abhilashkerala2.0
    @abhilashkerala2.0 4 года назад +4

    Valiya hotel vaikkan god help cheyiatte

  • @akhilakhy5706
    @akhilakhy5706 4 года назад +3

    Pachuettandey idliii 💕

  • @vishnurameshtendulkar4115
    @vishnurameshtendulkar4115 4 года назад

    Nammade paachettante kada. Adipoli aan idleem omletm 😋😍

  • @VenuGopal-iq8rh
    @VenuGopal-iq8rh 4 года назад +1

    Thank God the preparation is done at his residence. Clean kitchen. Only the sale is done outside. He should have prepared the iddly also at home.

  • @focuswithserious
    @focuswithserious 4 года назад +2

    🙏 🙏 🙏 Praise the lord 🙏 halleluya 🙏 🙏

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад +1

    Nice very nice 👌👍👌👌👏👏😊😘

  • @tubemalayalam
    @tubemalayalam 4 года назад +1

    Entte. Pachu etta ellavarum ningale pole ayirunnenkil nammude keralam hi

  • @mohandaspillai4802
    @mohandaspillai4802 4 года назад +2

    Pavam pavam Rajakumaren 💎🔔🙏🙏🙏🙏🙏🙏 paachooosssss insensitivity.....🙏Amma.s hardworking

  • @VenuGopal-cy7ek
    @VenuGopal-cy7ek 4 года назад

    ചേട്ടന് എല്ലാ ആശംസകളും നേരുന്നു,

  • @mansoorckde
    @mansoorckde 4 года назад +2

    അടിപൊളി

  • @aravindalluz6187
    @aravindalluz6187 4 года назад

    Pachhuvettta.... supperrrr.

  • @kirankrishnan9303
    @kirankrishnan9303 2 года назад

    God bless u pachuvettan and family and ikka

  • @ameeameer8012
    @ameeameer8012 4 года назад +1

    Super....youteber

  • @prasannad2378
    @prasannad2378 4 года назад +1

    കൊതിയാകുന്നു😋😋😋

  • @balakbalak9877
    @balakbalak9877 4 года назад +1

    Ramanattukara yil oru kadayi oil kaddigal 5 rupee enna board kandu njhan oru tea yum oru ulli vaddayum medichu, onninum kollatha ulli vadda aayirunnu.

  • @nidhin1253
    @nidhin1253 4 года назад +1

    Super ! 🤩

  • @MegaManoop
    @MegaManoop 4 года назад +1

    Bro pls description ill location map kode share cheyi

  • @sethunandan1234
    @sethunandan1234 4 года назад +1

    Bro google location onnu idaamo??

  • @rajanirajani9936
    @rajanirajani9936 4 года назад

    Super 👍👍👌

  • @ratnamratnaamminiamma8563
    @ratnamratnaamminiamma8563 4 года назад +1

    ഞാൻആൻദ്റപ്റദേശിലിരുൻനാണ് കാണുന്നത്
    പാലക്കാട് വരും, തീർച്ചയായും അവിടെ വരും!
    വീഡീയോ കണ്ട പ്പോൾ പാലക്കാടൻ രുചി നാവിലൂടെ കടന്നു പോയി!
    കാണുംബോഴേ ഇത്രയും രുചി, കഴിക്കാൻ കിട്ടിയ ൽ,ഓ!
    പറയാം വാക്കുകൾ കിട്ടുന്നില്ല.... വരാം, വരും.
    ഇതോടൊപ്പം നിങ്ങൾക്ക് രണ്ടു പേർക്കും ആയുരാരോഗ്യ സൗഗൃം, എന്റെ അഭിനന്ദനങ്ങൾ,ശുഭസൻകൽപങളും!