ഈ അപ്പക്കടയ്ക്ക് വയസ്സ് 100|Hundred Year's Old Tea Shop|street food kerala

Поделиться
HTML-код
  • Опубликовано: 9 мар 2021
  • #teashop #old #streetfoodkerala
    ഈ ആപ്പക്കടയ്ക്ക് വയസ്സ് 100
    Hundred Year's Old Tea Shop
    street food kerala
    പാലക്കാട് KSRTC സ്റ്റാൻഡിൽ നിന്നും ഷൊർണ്ണൂർ പോകുന്ന വഴിയിൽ നൂറണിയിലാണ് കൃഷ്ണൻ നായരുടെ ടീ ഷോപ്പ്..
    നൂറ് വർഷത്തെ പാരമ്പര്യമുള്ള കടയാണ് ,
    ആപ്പത്തിന് മാത്രം പേരുകേട്ട കട
    ശനിയും ഞായറും കടയുണ്ടാവും
    കൃഷ്ണൻ നായരുടെ ആപ്പക്കട
    9746387021
    Time 7.00 am to 12.pm
    Location
    Krishnan Nair Tea Shop Aappakada
    097462 87021
    maps.app.goo.gl/15SkcjiaHiara...

Комментарии • 179

  • @firdousecholoth266
    @firdousecholoth266 3 года назад +29

    ദോശയും ചട്നിയും എന്നും ഒരു വികാരമാണ്
    അടിപൊളിവീഡിയോ🌹🌹🌹👍👍

  • @Cinecut623
    @Cinecut623 3 года назад +4

    Uff നൂറു വയസുള്ള കട കണ്ട് പിടിച്ചു അവിടെ എത്തി വീഡിയോ ചെയ്യാൻ ഉള്ള ആ മനസുണ്ടല്ലോ 💞❤.. ഒരായിരം സ്നേഹത്തോടെ അഗസ്ത്യ ❤💞

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 года назад +34

    100 വർഷമോ എന്ന🔥 വേറേ ലെവൽ ആയിരിക്കുമല്ലോ❤️

  • @vinodcv3411
    @vinodcv3411 2 года назад +1

    അല്ലേലും പാലക്കാട്‌ ഇങ്ങനെ ഉള്ള കടകളിലെ ഫുഡ്‌, ഒന്നും പറയാനില്ല, അത്രയ്ക്ക് സൂപ്പർ ആണ്. അതീവ രുചികരം ആണ്

  • @arjunvdass2180
    @arjunvdass2180 3 года назад +9

    100 years of excellence...great

  • @sreeramram2295
    @sreeramram2295 3 года назад +2

    ഈ കടയിൽ ഒത്തിരി പ്രാവശ്യം ഭക്ഷണം കഴിച്ചിട്ടുണ്ട് എല്ലാറ്റിനും നല്ല രുചിയാണ് അഭിനന്ദനങ്ങൾ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @athulabiteams5446
    @athulabiteams5446 2 года назад +2

    ചേട്ടന്റെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ് 👌👌പിന്നെ അപ്പം 😋👍

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 года назад +21

    പാലക്കാടൻ സംസാരം അസ്സലായി 👍🙏

  • @hussainhadi1930
    @hussainhadi1930 3 года назад +9

    നിങ്ങൾ പൊളിക്ക് മുത്തേ ഞങ്ങളെല്ലാം കൂടെയുണ്ട്

  • @haridask1447
    @haridask1447 3 года назад +16

    ഇതാണ് എന്റേയും സ്വഭാവം രുചി തേടി ഭക്ഷണം കഴിക്കുക ♥️

  • @sulekhapushpan8112
    @sulekhapushpan8112 2 года назад

    സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്.. ഒത്തിരി നന്നായിട്ടു പോകുന്നു ഇനിയും പ്രതീഷിക്കുന്നു....

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +2

    ഇക്ക കഴിക്കുന്ന കണ്ടാൽ അറിയാം. പൊളിയാണ് 😋
    അതാണ് സൂഘമില്ലന്നു തോന്നുമ്പോള് ലീവ് ആകും.

  • @jabarrowther8034
    @jabarrowther8034 3 года назад

    Adipoli.ningalude avatharanam in nanthayi undu.

  • @rockynicksnicksrock1288
    @rockynicksnicksrock1288 3 года назад

    My favorite😍 super annnne alllam adipoliya

  • @rajeshnaduvath8435
    @rajeshnaduvath8435 Год назад +1

    One of my favourite ..

  • @pushparaj519
    @pushparaj519 2 года назад +1

    നല്ല അവതരണം

  • @tintuthomas1902
    @tintuthomas1902 3 года назад +7

    Vazhakka bhaji 😋😋😋😋😋

  • @dallasthomas5929
    @dallasthomas5929 2 года назад +1

    E അവതരണം മതി സൂപ്പർ

  • @pradeesh4613
    @pradeesh4613 3 года назад

    Ella vedieosum kanarund super

  • @varughesethomas8888
    @varughesethomas8888 3 года назад

    Haii Ekkaye Aappam Enganeundu good Anno Nalla Testaaaa👍👌👌💯💯👍👍👌

  • @sabukunjika9937
    @sabukunjika9937 3 года назад

    താങ്കളുടെ അവതരണം സൂപ്പർ

  • @busywithoutwork
    @busywithoutwork 3 года назад

    Krishnetto.. Appakada poli..
    Thanks for sharing bro..

  • @mujeebmujeebrahman690
    @mujeebmujeebrahman690 3 года назад +2

    കൊതിപ്പിക്കല്ലേ

  • @venkateshwarancr4729
    @venkateshwarancr4729 3 года назад

    adipoli stew,samathi combination with appam👍.

  • @arjunlakshman266
    @arjunlakshman266 3 года назад +2

    അടിപൊളി😍❤️😋😋😋🤤

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur 2 года назад

    Athinte adthulla orange juice shop il koode kayaramaayirunnu
    It's just awesome 😍

  • @athulbdm7396
    @athulbdm7396 2 года назад

    Chettan...poliya👍

  • @pamilapennis6582
    @pamilapennis6582 2 года назад

    I love
    Hakkim brothers simply city the way how he explaine
    God bless him

  • @faihan4211
    @faihan4211 3 года назад +1

    Street ഫുഡ്‌ കേരള ഒരുപാട് ഇഷ്ടം ❤❤❤❤❤👌

  • @bgmiloverKerala123
    @bgmiloverKerala123 3 года назад +17

    അപ്പത്തിന്റെ കൂടെ ഇതിനൂം മാത്രം കറികളോ?🤔🤔😋

  • @pallipuramlakshmi
    @pallipuramlakshmi 3 года назад +1

    My favorite

  • @noufanafsnoufalummer1198
    @noufanafsnoufalummer1198 3 года назад +3

    പൊളിച്ചു 👍👍😄

  • @aswaniashokan4504
    @aswaniashokan4504 3 года назад

    Chettayi bajii,appam kanditte kodhi avunnude 😋😋😋😋ente kodhi pattum 100% nokikko

  • @akcta2045
    @akcta2045 3 года назад +6

    ഓരോ രുചികൾ പരിചയപെടുത്തുമ്പോൾ ആ അവതരണം ഏത് ഒരാളെയും ഇവിടെ പിന്നെയും എത്തിക്കും 😍😌💥

  • @Rolexchnge2023
    @Rolexchnge2023 3 года назад +1

    Super video adipoli hakkim Bai. അപ്പവും ബജ്ജിയും പിന്നെ ഇഷ്ടം എന്തോ ഒരിഷ്ടം തോനുന്നു😆

  • @divyavignesh7517
    @divyavignesh7517 3 года назад +1

    My favorite appam

  • @kandiananandbabu8637
    @kandiananandbabu8637 2 года назад

    Mouth watering brother ❤️😀 good video 👍

  • @sonog6496
    @sonog6496 2 года назад

    Aunt da. Mulatum kothavum supper

  • @varughesesamuel2803
    @varughesesamuel2803 3 года назад

    Looks good

  • @ansarmarackar8159
    @ansarmarackar8159 3 года назад

    പ്രത്യേകിച്ച് ഒന്നും പറയാനില്ല.. വീഡിയോ പൊളി..... മികച്ച അവതരണം 👍

  • @shakeerkunju6510
    @shakeerkunju6510 3 года назад

    My favourite

  • @arunms2178
    @arunms2178 3 года назад +5

    ഫുഡും കൊള്ളാം ഭാഷയും കൊള്ളാം 😘😘😘😘

  • @noufanafsnoufalummer1198
    @noufanafsnoufalummer1198 3 года назад +9

    My favourate അപ്പം മുട്ട കറി 🥰🥰

  • @prakashp4767
    @prakashp4767 3 года назад

    അടിപൊളി

  • @kuttanp8532
    @kuttanp8532 3 года назад +3

    Ante swantham chechi annu

  • @udaybhanu2158
    @udaybhanu2158 2 года назад

    What a century!
    Great!
    പ്രണാമം!

  • @pramodpalakkad2856
    @pramodpalakkad2856 3 года назад +1

    സൂപ്പർ ഇക്കാ .....
    ഞാൻ പാലക്കാട് ചിറ്റൂരിൽ ഉള്ള ആളാണ് ഇവിടെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ തങ്കം ടീ സ്റ്റാൾ ശിവേട്ടൻ റെ കട . അടിപൊളി ടേസ്റ്റ് ഉള്ള ഭക്ഷണമാണ് ഒന്ന് പരിചയപ്പെടുത്തി ആണെങ്കിൽ അടിപൊളി ആയിരിക്കും...

  • @riyasmattath8814
    @riyasmattath8814 2 года назад

    Nice

  • @bijumakkar1209
    @bijumakkar1209 3 года назад

    Adipoli

  • @midhunjithu2011
    @midhunjithu2011 3 года назад +1

    Nice video bro 🔥

  • @ribinkv6053
    @ribinkv6053 3 года назад +1

    Nice 💜

  • @sundaranpv6149
    @sundaranpv6149 3 года назад +1

    Super

  • @varundaskk2393
    @varundaskk2393 3 года назад

    Njan avidannu kazhichittundu enda clg nda adutha spr aanu avidathe aappam mulaku chammandhi vazhakka baji

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +1

    Nice very nice 👍👍😊😊👍👍😊😊👍👍😊😊

  • @sruthyunni9860
    @sruthyunni9860 3 года назад

    Proudly from palakkad...

  • @jikcyjikku4423
    @jikcyjikku4423 3 года назад

    Njan innu kazhichu. Appam and chutney was average. But bajji and bonda super taste ayirunnu.

  • @FoodieGadi
    @FoodieGadi 3 года назад +2

    👌👌❤️

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    100 years
    Super

  • @Arjuntk98
    @Arjuntk98 3 года назад +3

    പൊളി പൊളി 😇

  • @NajimKhan-mi2em
    @NajimKhan-mi2em 2 года назад

    Hakeem bai good

  • @rejijm4637
    @rejijm4637 11 месяцев назад

    Hello super ❤

  • @vishnun5453
    @vishnun5453 3 года назад

    Good

  • @premraj-cn2ug
    @premraj-cn2ug 2 года назад +1

    ഹക്കീം ഭായ് അപ്പകടയാണ് "ആപ്പകടയല്ലാ"അവിടെ എഴുതിയത് ആപ്പകടയെന്നാണ്

  • @chackoo.g6629
    @chackoo.g6629 3 года назад

    Palakkad slang ishtayi....

  • @veenan8484
    @veenan8484 3 года назад

    Yummy food

  • @pakroos-9023
    @pakroos-9023 3 года назад

    Nice 🔥🔥🎈

  • @aswinrajk2943
    @aswinrajk2943 2 года назад

    🔥🔥🔥🔥

  • @Moosa-mk4ci
    @Moosa-mk4ci 3 года назад

    👌

  • @shashivnair5223
    @shashivnair5223 3 года назад

    Super . Yummy 🤐🤐🤐

  • @ashikks1974
    @ashikks1974 3 года назад

    അപ്പം,ആപ്പം differents undallo

  • @topfunny5675
    @topfunny5675 3 года назад

    Nice bro

  • @maheshgopinath9982
    @maheshgopinath9982 Год назад

    😊

  • @surasura3692
    @surasura3692 3 года назад

    Superb, സമയം ഇട്ടിരിക്കുന്നത് തെറ്റിയാണ് tto

  • @rinsha3240
    @rinsha3240 3 года назад

    Kozhikode ulla nalla kadakal koodi parijayapeduthumo??

  • @vijithv4125
    @vijithv4125 3 года назад +1

    ❤️❤️❤️❤️👍

  • @chinjubaiju6381
    @chinjubaiju6381 3 года назад

    ❤️❤️

  • @unnipallikkal5449
    @unnipallikkal5449 3 года назад

    😍😍😍

  • @ranjithgr342
    @ranjithgr342 3 года назад

    Suppa

  • @faisalfaisal2215
    @faisalfaisal2215 2 года назад

    👌👌👌👌👌

  • @saha8629
    @saha8629 Год назад

    #Nostalgia
    20 years back 1Rs/per appam

  • @dilshaddilu4448
    @dilshaddilu4448 3 года назад

    😍

  • @achmadamal1768
    @achmadamal1768 3 года назад +10

    in Indonesia the food is called apem ❤

    • @ajmalaju5733
      @ajmalaju5733 3 года назад

      In kerala it’s appam

    • @SabuXL
      @SabuXL 3 года назад

      @@ajmalaju5733 തെക്കോട്ട് ആണ് ആപ്പം എന്ന് വിളിക്കുന്നത്. പാലക്കാടൻ വിഭവത്തെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ ക്യാപ്ഷൻ അപ്പം എന്ന് എഴുതാതെ ആപ്പം എന്ന് ഇട്ടിരിക്കുന്നത് എന്തേ ചങ്ങാതീ.

  • @abeerali1856
    @abeerali1856 3 года назад

    👍 👍 👍

  • @abeerali1856
    @abeerali1856 3 года назад

    👍👍👍✌️✌️✌️

  • @sudhanair8177
    @sudhanair8177 3 года назад +1

    വെള്ളേപ്പം

  • @arjunswaminath4082
    @arjunswaminath4082 3 года назад +3

    Pkd ❤️

  • @renyrockey5095
    @renyrockey5095 3 года назад

  • @ManiKandan-bt8he
    @ManiKandan-bt8he 3 года назад +2

    Palakkad

  • @vipinkv3229
    @vipinkv3229 2 года назад

    Ningalu kurachu cyash iraky videos cheyyu bro

  • @anthonylawrence8035
    @anthonylawrence8035 3 года назад

    Thanks for beautiful and informative videos on Kerala street food. Your presentation and commentary excellent. Anthony Maliyekkal. Rajkot. Gujarat.

  • @hajaraa8968
    @hajaraa8968 3 года назад

    Noornil thamasikunna njn💪😋...daily ath vazi oru 4 times enkilum poyi veruna njn🙄

  • @lukmankaithakkad6997
    @lukmankaithakkad6997 3 года назад

    ,👌👌👌

  • @rinuriyanfaisu3933
    @rinuriyanfaisu3933 3 года назад

    ഹായ്

  • @abrahammathew1855
    @abrahammathew1855 2 года назад +1

    Is stew Allado stew aanu

  • @mahesh736
    @mahesh736 3 года назад

    Unni palakkad evideya ee kada

  • @68.sreeharisunil77
    @68.sreeharisunil77 3 года назад

    Ee chammanthi anoo appathinu kodukanee sadharana moopicha varutha chammanthi alle sadharana

  • @meeramenon5517
    @meeramenon5517 3 года назад

    Super!അപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ചോദിക്കാമായിരുന്നു.

    • @SabuXL
      @SabuXL 3 года назад +1

      അതേ ചങ്ങാതീ.

  • @jijeshk5264
    @jijeshk5264 3 года назад

    Mmade palakkad

  • @jeesonantony561
    @jeesonantony561 3 года назад +2

    😇😇😇😇😇😇😇😇😇😇😇😇

  • @anandhuam4829
    @anandhuam4829 3 года назад +1

    വായിൽ നിന്ന് വെള്ളം ഊർന്നു 🤤🤤🤤