ലോകമനസ്സ് കീഴടക്കി ചെല്ലൻ ചേട്ടന്റെ ചായക്കട Chellan Chettan's

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 64

  • @jayanG8468
    @jayanG8468 3 месяца назад +6

    നാട്ടിൻപുറങ്ങളെ ഇഷ്ട്ടപെടുന്നവർക്ക് ഇ വീഡിയോ മനോഹരമായ കാഴ്ച്ച തന്നെയാണ് അമ്മയും അച്ഛനും ഇപ്പോഴും അദ്വാനിക്കുന്നത് 🙏

  • @pbiju7371
    @pbiju7371 28 дней назад +1

    ചെല്ലൻ ചേട്ടന്റെ കടയിൽ നിന്നും കഴിഞ്ഞ ദിവസം ചായയും പലഹാരങ്ങളും കഴിച്ചു. ഗ്രാമീണരുടെ മനസ്സിന്റെ ശുദ്ധി ഒന്ന് വേറെ തന്നെയാണ്. ചെല്ലൻ ചേട്ടനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🙏

    • @indianfellowtraveller8107
      @indianfellowtraveller8107  28 дней назад

      ശരിയാണ് വളരെ സന്തോഷം മെസ്സേജ് അയച്ചതിൽ പിന്നെ പാലക്കാട് ചായക്കടയിലെ ഒരു വൈബ് വേറെ തന്നെയാണ്

  • @RamchadranPillai
    @RamchadranPillai 2 месяца назад +2

    ഇതുപോലുള്ള കടകൾ ഇപ്പോൾ കാണാനേ കഴിയില്ല ❤❤

  • @axiomatic99
    @axiomatic99 2 месяца назад +1

    ഗ്രാമീണരുടെ മനസ്സിന്റെ പരിശുദ്ധി ഒന്ന് വേറെ തന്നെയാണ് ..! അതാണ് അവര് തരുന്ന ആഹാരത്തിൽ reflect ചെയ്യുന്നതും ...!❤😊

  • @RamchadranPillai
    @RamchadranPillai 2 месяца назад +1

    എന്റെ സുന്ദരി അമ്മ

  • @parukuttylt5954
    @parukuttylt5954 3 месяца назад +3

    ഇതാണ് നാട്ടിൻ പുറത്തുകാരുടെ, നിഷ്കളങ്കമായ, മനസ്സും പെരുമാറ്റവും. പണം കൊടുത്താൽ പോലും ലഭിക്കില്ല.❤😊❤

    • @indianfellowtraveller8107
      @indianfellowtraveller8107  3 месяца назад

      നിങ്ങൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്

  • @SatheeshNair-xg2fr
    @SatheeshNair-xg2fr 2 месяца назад +1

    അവരുടെ ചിരിയ്ക്കിരിയ്ക്കട്ടേ ഇന്നത്തെ ലൈക്ക്

  • @pushpanbhat1228
    @pushpanbhat1228 3 месяца назад +3

    നല്ല video ❤ ഇതിനു അച്ഛൻ അമ്മ യ്ക്ക് ഒരു Big thanks

  • @bhatjisvlog736
    @bhatjisvlog736 3 месяца назад +3

    ചെല്ലൻ ചേട്ടൻ❤

  • @maheshrpai
    @maheshrpai 3 месяца назад +2

    കിടു വീഡിയോ 👍🏻👍🏻❤️

  • @Charlie-ts7fp
    @Charlie-ts7fp 3 месяца назад +2

    സൂപ്പർ അടിപ്പൊളിയായിട്ടുണ്ട് 😊

  • @sajeenanajeem1005
    @sajeenanajeem1005 2 месяца назад +1

    Palakkadu breakfast super

  • @vrn3179
    @vrn3179 3 месяца назад +1

    Simplicity their humbleness and motherly fatherly emotions just touched deep into the heart. A big thanks to your efforts. Humbleness and simplicity is hardly seen in Kerala now a days

  • @jyothishankar7595
    @jyothishankar7595 2 месяца назад +1

    ❤❤❤❤❤❤😊

  • @venugobal8585
    @venugobal8585 3 месяца назад +1

    ❤❤Kollankodu a beautiful place, legend poet P. Kunjiraman Nair, kavi Mash stayed in Kollankodu long time..

  • @parvathyc4633
    @parvathyc4633 3 месяца назад +1

    ഞാൻ പാലക്കാട് ആയിട്ടുപോലും ഇതുവരെ കൊല്ലങ്കോട് കണ്ടിട്ടില്ല ഇവിടെ നിന്ന് 34കിലോമീറററെ ഉള്ളു എന്നിട്ടു ഇങ്ങനെയുള്ള വീഡിയോവിലൂടെയാണ് കണ്ടിട്ടുള്ളത് എന്ത് ഭംഗിയുള്ള സ്ഥലം പണ്ടത്തെ കേരളം ഇതിലൂടെ കാണാം എന്തായാലും പോയികാണണം

    • @indianfellowtraveller8107
      @indianfellowtraveller8107  3 месяца назад +1

      Hyi
      നേരിട്ട് കാണുമ്പോൾ ഉള്ള ആ പ്രകൃതിയുടെ ഭംഗിയും വേറെ തന്നെയാണ്

    • @therealgift1
      @therealgift1 3 месяца назад

      Njanu. Only 24 km from my place

  • @Priya-m6q6k
    @Priya-m6q6k 3 месяца назад +1

    നൈസ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @satheesann2240
    @satheesann2240 2 месяца назад +1

    Super

  • @premalathav3712
    @premalathav3712 3 месяца назад +4

    ഞങ്ങള് ഈ കടയിൽ നിന്ന് ചായ കുടിച്ചു.

  • @dineshpai6885
    @dineshpai6885 3 месяца назад +1

    Beautiful Video Super 👌👍🙏😊❤❤❤❤

  • @Wagontraveller
    @Wagontraveller 3 месяца назад +1

    Superb ❤❤

  • @hrishikeshmb6695
    @hrishikeshmb6695 3 месяца назад +1

    ♥♥

  • @kcjinesh39
    @kcjinesh39 3 месяца назад +1

    🥰🥰🥰🥰🥰

  • @ajithvlogs
    @ajithvlogs 3 месяца назад +1

    adipolli video

  • @indianfellowtraveller8107
    @indianfellowtraveller8107  3 месяца назад

    @Highlights

  • @pp-od2ht
    @pp-od2ht 2 месяца назад

    Innath 20 yrs itra healthy alla

  • @manikuttanaim6769
    @manikuttanaim6769 3 месяца назад +1

    ചേട്ടനാണോ അന്ന് സുജിത് ഭായിയുടെ കൂടെ ഉഡുപ്പി വീഡിയോയിൽ ഉണ്ടായിരുന്നത്?

    • @indianfellowtraveller8107
      @indianfellowtraveller8107  3 месяца назад +1

      Yes 👏 engane kandu pidichu ❤️🥰🥰

    • @manikuttanaim6769
      @manikuttanaim6769 3 месяца назад +1

      @@indianfellowtraveller8107 ഞാൻ അതുകഴിഞ്ഞ് അവിടെ പോയിരുന്നു... നല്ല ഫുഡ് ആണ്... പുള്ളിയെ ഞാൻ നിങ്ങളുടെ വീഡിയോ കാണിച്ചു, അതുകണ്ടാണ് വന്നതെന്ന് പറഞ്ഞു... ചേട്ടൻ്റെ മുഖം മറന്നില്ല. പെട്ടെന്ന് കൊല്ലങ്കോട് വീഡിയോ കണ്ടപ്പോൾ ഒരു സംശയം അതാണ് ചോദിച്ചത്👍

    • @indianfellowtraveller8107
      @indianfellowtraveller8107  3 месяца назад

      @@manikuttanaim6769 THANK YOU 😊

  • @pradeepts5627
    @pradeepts5627 3 месяца назад +1

    ചെല്ലൻ ചെട്ടന്റെ ചായ, നാലുമണി പലഹാരങ്ങൾ ഇത്രയും രുചിതേന്നുന്നത് അടുത്ത് വേറേ ചായക്കട ഇല്ലാത്തതും വരുന്നവർക്ക് നല്ല വിശപ്പ്ഉള്ളത് കൊണ്ടും വേറോന്നുമല്ല ?😂😂

    • @indianfellowtraveller8107
      @indianfellowtraveller8107  3 месяца назад

      അതെല്ലാം ഓരോരുത്തരെ കാഴ്ചപ്പാടാണ്

    • @NubieGamer732
      @NubieGamer732 3 месяца назад +2

      Pazhaya kalathe pachaka kaippuniyam kondaanu allarkkum eshtam 😊

    • @indianfellowtraveller8107
      @indianfellowtraveller8107  3 месяца назад

      @@NubieGamer732 ❤️🎊 yes

    • @pp-od2ht
      @pp-od2ht 2 месяца назад

      They r healthier than today's new gens

    • @indianfellowtraveller8107
      @indianfellowtraveller8107  2 месяца назад

      @@pp-od2ht yes 100% , You have been there and enjoyed the food ???